സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
He lost his mother at very younger age. She was the sister of Mr. K.G.Menon, who was working with AIR at Trivandrum. Also he has acted in Malayalam movie "Thakara" as Mooppen. Cine actor Janardhanan is the brother of his aunt (Menon's wife). Father Krishna Moorthy (late), who was a Tennis coach, spent his last days at my home town Manjeri. Nandu was my close friend during college days in early 80s.
ഞാന്‍ 2014 Charlotte to Texas drive ചെയ്തിട്ടുണ്ട് അന്ന് 17 hour എടുത്തു 1037 miles ദൂരം, with family, ഇവർ at least 24 hour എടുത്തിട്ടുണ്ട് എന്ന് ഉറപ്പാണ് Dallas to New York.
ശ്രീ നന്ദുവിനൊപ്പം അമേരിക്കയിലും, കസാക്കിസ്ഥാനിലും യാത്ര ചെയ്യാനുള്ള ഭാഗ്യം കിട്ടിയ ആളാണ് ഞാൻ. നന്ദുവിനെ പോലീസ് പിടിച്ച സമയം ഞാൻ ഹോട്ടലിൽ ഉണ്ടായിരുന്നു. അദ്ദേഹം യാത്രകളെ സത്യത്തിൽ ഇഷ്ടപ്പെടുന്നു. അത് ആസ്വദിക്കുന്നു.
നന്ദുവിന്റെ വേറൊതോ ചാനലിലെ ഇന്റർവ്യൂവിൽ ഈ അമേരിയ്ക്കൻ കഥ കേട്ടിട്ടുണ്ട്.. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ കേരളം എത്രയോ പുറകിലാണ്. ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിൽ റോഡ് സൗകര്യമെങ്കിലും വികസിച്ചിട്ടുണ്ട്. നമ്മുടെ നേതാക്കൾക്ക് പരസ്പരം കലഹിയ്ക്കാനല്ലാതെന്തറിയാം! ഇവിടെ ഫേമിലിയുമായി കാറിൽ യാത്ര ചെയ്യുമ്പോൾ മാസ്‌ക് ധരിച്ചില്ല എന്ന് പറഞ്ഞ് മാസ്ക്കിടാതെ വന്ന് പെറ്റിയറ്റിയ്ക്കുന്ന പോലീസിന്റെ നാടാണ്.😎
@@ar_leo18 മറ്റൊരാൾ വെടി വയ്ക്കാൻ വന്നാൽ വെടിവച്ചാലേ പറ്റു,അവിടെ citizensinu ഒക്കെ കയ്യിൽ തോക്ക് ഉണ്ട് എത്ര പോലീസ്‌കാർ വെടികൊണ്ട് മരിക്കുന്നു എന്ന് കൂടെ അന്വേഷിച്ചാൽ അറിയാം
Couldn’t think of the US days my God ,I was chased by 2 police cars for not stopping in x sign near to a railway station but I survived all my 5 years in US without a single ticket ..
Hello Mr. Nandu. Sorry to correct you. A drive from Dallas to New york will be 24 Hours (Actual driving time). Then the time you are taking for break is extra. It will be 1557 miles (2506 KM)

@@americansanchari9482 കാര്യമാക്കേണ്ട, ഇച്ചിരി പൊലിപ്പിച്ചു പറയുന്നതാ😂 റെജിസ്റ്ററേഷൻ ടാഗ് സിസ്റ്റത്തിൽ റൺ ചെയ്യുമ്പോൾ എങ്ങനെയാണ് ഡ്രൈവറുടെ ഡീറ്റെയിൽസ് അറിയുന്നത്, ഉടമസ്ഥന്റെ വിവരങ്ങൾ അറിയാൻ പറ്റും.
ഈ വീഡിയോ ചിത്രീകരിച്ചത് ഏകദേശം ഒരു വർഷം മുമ്പാണ് എന്ന് തോന്നുന്നു...എന്തെന്നാൽ നന്ദു ചേട്ടൻ്റെ ഇടത്തേ ചൂണ്ടു വിരലിൽ തെരഞ്ഞെടുപ്പ് മഷി പുരണ്ടിരിക്കുന്നൂ...
മലയാളിക്ക് യാത്ര ചെയുമ്പോൾ എവിടെയും ട്രാഫിക് ബ്ലോക്കുണ്ടാകാൻ പാടില്ല അതേസമയം റോഡുവികസനത്തിനു തുടങ്ങിയാൽ അപ്പോ അതിനെതിരെ സമരം തുടങ്ങും.പിന്നെ എങ്ങനപീ നാട് നന്നാവാണത്.
In my 30 years experience in the U.S, police officers rarely ask the driver to come outside the vehicle. We should sit in the vehicle until the officer comes to us. When the officer comes to the driver-side, he would ask, "driver license, insurance card please." Then he would go to his vehicle and come back with a traffic ticket. Then he would tell us about the traffic violation before we sign the paper. Twice officers told me to come outside. One was to check the light on the number plate (back), and another time an officer called me to the front and advised me to fix the head light. I received 2 written warnings 25 years ago and I was driving a 10 year old car. Never get outside the vehicle unless officer say so. Some bad drivers get outside the car and make trouble with police.
നന്ദു സർ ഇപ്പോൾ റ്റിക്കറ്റ് കാറിന്റെ ആളിന്റെ പേരിൽ വീട്ടിൽ വരും . ഇവുടുത്തെ പോലീസ് അവരേ അനുസരിച്ചാൽ ഒത്തിരി കൂട്ടുകാരായി പെരുമാറും. എല്ലായിടത്തും പത്ത് ശതമാനം അഴുക്കായ ആൾക്കാർ കാണും.
@@sindhujoshi3717 😉 കേരളത്തിലും കുറച്ച് കൂടി broad ആയി പറഞ്ഞാൽ ഇന്ത്യയിലും വാർത്താ മാധ്യമങ്ങൾ ഇല്ലാഞ്ഞിട്ട് വേണമല്ലോ bbc വരെ പോകാൻ? എന്റെ അയൽപക്കത്ത് എന്ത് സംഭവിച്ചു എന്നറിയാൻ എനിക്ക് bbc നോക്കണ്ട ആവശ്യമില്ല 😂 പിന്നെ "British broadcasting corporation" എന്തെങ്കിലും കൂടുതലായുണ്ടോ?? സ്വാതന്ത്ര്യം കിട്ടിയിട്ട് 70 വർഷം കഴിഞ്ഞു 😜 ഇപ്പോഴും British കാര് പറഞ്ഞാലേ വിശ്വസിക്കു.. ഓരോ അടിമ ജീവിതങ്ങളെ...😂💯

നല്ല ശബ്ദം,,കേട്ടിരിക്കാൻ പറ്റിയത്.
"ആലപ്പുഴ,കൊല്ലം കടക്കുമ്പോൾ തന്നെ ജീവിതം വേരുതുപോകും"",അത് ഞെട്ടിച്ചു.
Thanks Santhosh ഏട്ടാ ... For bringing in നന്ദു ചേട്ടൻ ..🤩 , superb narration straight from heart ❤️ !!
സന്തോഷ് സർനു നന്ദി.
നന്ദു സർ എപ്പിസോഡ് നന്നായിട്ടുണ്ട്.
He is the right person for this show, his narration is Professional. This will be a hit like Diarykurupu. Eagerly waiting for the next episode.
I didnt know that his full name is Nandalal Krishnamoorthy until now
me also
Nandu ....
He lost his mother at very younger age. She was the sister of Mr. K.G.Menon, who was working with AIR at Trivandrum. Also he has acted in Malayalam movie "Thakara" as Mooppen. Cine actor Janardhanan is the brother of his aunt (Menon's wife). Father Krishna Moorthy (late), who was a Tennis coach, spent his last days at my home town Manjeri. Nandu was my close friend during college days in early 80s.
Eda pranaveee enne manasillaya
@@KOMATIC-m9d I dont know anyone by this name or face. :-P
Superb episode നന്ദു ചേട്ടൻ best feel.Actually നമ്മൾ ആ സ്ഥലത്തു പോയി വന്ന പോലെ .
യാത്രാസൗകര്യങ്ങളുടെ കാര്യത്തിൽ
13:46
നമ്മളിപ്പോഴും അന്പത് കൊല്ലം പുറകിലാണ്.
What about 2000 or 1400 Year old religions 😂😂???
@@justinjohn4959 point
@@justinjohn4959
വർഗീയ ഭ്രാന്തൻ
Uff.. kori tharikkunu bussinte speed paranjath..🔥🔥🔥🔥🔥🔥ith ella episodeum enth vannaalum kanum. Sure.. chirich chirich oru vazhi aayi. Kidu❤️❤️
ഞാന്‍ 2014 Charlotte to Texas drive ചെയ്തിട്ടുണ്ട് അന്ന് 17 hour എടുത്തു 1037 miles ദൂരം, with family, ഇവർ at least 24 hour എടുത്തിട്ടുണ്ട് എന്ന് ഉറപ്പാണ് Dallas to New York.
നന്ദുചേട്ടാ അവതരണം സൂപ്പർ
ശ്രീ നന്ദുവിനൊപ്പം അമേരിക്കയിലും, കസാക്കിസ്ഥാനിലും യാത്ര ചെയ്യാനുള്ള ഭാഗ്യം കിട്ടിയ ആളാണ് ഞാൻ. നന്ദുവിനെ പോലീസ് പിടിച്ച സമയം ഞാൻ ഹോട്ടലിൽ ഉണ്ടായിരുന്നു. അദ്ദേഹം യാത്രകളെ സത്യത്തിൽ ഇഷ്ടപ്പെടുന്നു. അത് ആസ്വദിക്കുന്നു.
Happy Television day 📺 (November 21)
ആറ്റിങ്ങൽ ക്രോസ് ചെയ്യാൻ ഒന്നര മണിക്കൂർ, വളരെ ശരിയാണ്. ഞാൻ ഒരു ആറ്റിങ്ങൽക്കാരൻ ആണ്.
വെഞ്ഞാറമൂട് ആറ്റിങ്ങൽ കൂതറ റോഡ്
Same here bro😁😁😁
True bro..
വളരെ രസകരമായിരുന്നു താങ്കളുടെ യാത്രാവിവരണം.നന്ദു അണ്ണാ അടിപൊളി.
Charitram enniloode episode nandhuvinn kooduthal cute
നന്ദു നല്ല ഒരു വെക്തിയാണ്
ഇത് പൊളിക്കും
ഇതു പൊളിക്കും 😍😍😍...
പത്തര മാറ്റ് എപ്പിസോഡ് ❤️❤️❤️
Nandhu you are great :)
If i were in your place i would definitely go home 🔥
നന്ദുവിന്റെ വേറൊതോ ചാനലിലെ ഇന്റർവ്യൂവിൽ ഈ അമേരിയ്ക്കൻ കഥ കേട്ടിട്ടുണ്ട്.. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ കേരളം എത്രയോ പുറകിലാണ്. ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിൽ റോഡ് സൗകര്യമെങ്കിലും വികസിച്ചിട്ടുണ്ട്. നമ്മുടെ നേതാക്കൾക്ക് പരസ്പരം കലഹിയ്ക്കാനല്ലാതെന്തറിയാം! ഇവിടെ ഫേമിലിയുമായി കാറിൽ യാത്ര ചെയ്യുമ്പോൾ മാസ്‌ക് ധരിച്ചില്ല എന്ന് പറഞ്ഞ് മാസ്ക്കിടാതെ വന്ന് പെറ്റിയറ്റിയ്ക്കുന്ന പോലീസിന്റെ നാടാണ്.😎
കലഹിക്കലും തമ്മിൽ വർഗീയവും രാഷ്ട്രീയവും ആയി തല്ലി നടന്നില്ലേൽ ഇവരുടെ പോക്കറ്റ് (രാഷ്ട്രീയ ....... ആളുകൾ) നിറയുമോ?
@@alfakk3578 അതാണ് കാര്യം. മോഷ്ടിക്കുന്ന കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണ്. ഒരു പരസ്പര സഹായ സഹകരണ സംഘം.
@@anandkrishna660 correct
Ithe oru episode ollo
Didn’t know this is your full name . Nice 👍
Nice Sharing Nandu Sir..!!! Expecting More Episodes..!!!
Kerala number1😃
Kopp
Ulakka
21:19nu ശേഷം expression🤣🤣
Ethu പൊളിക്കും ❤️
കൊല്ലം ക്രോസ് ചെയ്യുമ്പോൾ തന്നെ നമ്മൾ ജീവിതം വെറുക്കും😀😀😀
Genuine and fantastic 👏
Nallla episode 👌👌 👍👍👍
Nandu Annan ♥️♥️♥️
നന്ദു ചേട്ടൻ ഇഷ്ടം❤️
Good
SUPER
17:20 paccha paramaartham
17.36 മരന്ന word “Give way”
Yes, American police (very different )
from Kerala! And, they are very decent!
@@huzainIbrahim prrrrrrr.. matoruthane vedi kollanulla right ano
@@huzainIbrahim no there is no accountability
@@ar_leo18 മറ്റൊരാൾ വെടി വയ്ക്കാൻ വന്നാൽ വെടിവച്ചാലേ പറ്റു,അവിടെ citizensinu ഒക്കെ കയ്യിൽ തോക്ക് ഉണ്ട് എത്ര പോലീസ്‌കാർ വെടികൊണ്ട് മരിക്കുന്നു എന്ന് കൂടെ അന്വേഷിച്ചാൽ അറിയാം
❤️❤️❤️❤️
13:17 വളരെ ശെരിയായ ഡയലോഗ് 😂
Super.
❤ 😍👍Pwoli
America no 1
Horn adi nammuday indiakkar no 1
YIELD..the etiquette where you let other vehicle pass by you, very normal in western world
Check resolution when rendering to avoid green line at bottom
7:57 good point
👍😍👌❤
nice
Couldn’t think of the US days my God ,I was chased by 2 police cars for not stopping in x sign near to a railway station but I survived all my 5 years in US without a single ticket ..
❤️
👌👌👌👌👏👏👏👏👏👏👏
First comment
Swift things are beautiful
First
അഴിമതിക്കും എതിരേ... പരമ്പരാഗത രാഷ്ട്രീയത്തിനും എതിരേ.... V4 KOCHI 👍👍👍
ഒന്ന് പോടാപ്പാ, ഇതു പോലെ പറഞ്ഞു പറ്റിച്ചു,------ മക്കളാണ് ഇപ്പോൾ നാട് ഭരിക്കുന്നത്. നീയൊക്കെ ഇതിലും വലിയ ഊഊ ആയിരിക്കും.100%
👍
ഡാളസിൽനിന്നും ന്യൂയോർക്കിലോട്ട് എത്ര സ്പീഡിൽ പോയാലും 22 മണക്കുർ പിടിക്കും.
US is five times bigger than India. How come Dallas - NY is only 2400 km?
@@ramakrishnandoraiswamy1614 5 times? No. 3 times. Also, this route is not east to west crossing, if you are thinking of that.
Nadu's comparison is correct about India and other developed countries
1
ഹോൺ ഉപയോഗിക്കാത്ത സ്ഥലം ആണ് മിസോറം state capital അവിടെ പോകുമ്പോൾ ഹോൺ അടിക്കാറില്ല.. അവിടെ ഉള്ളവർ
Vote for V4 Kochi
കായംകുളം ഹാരിപ്പാട് ബൈക്ക് ഓടിച്ചാൽ ചാവാതെ പോകുന്നത്....
2400km in 14 hours? Unbelievable!
തള്ളിയത് 😂
മൂപ്പര്‍ ഉദേശിച്ചത് 24 hour എന്നാ 😂
Ys... Unbelievable.... 160 kilometres (100 Mile)avarge speed മണിക്കൂറിൽ കിട്ടണം എന്നുണ്ടെങ്കിൽ 200 കിലോമീറ്റർ speed maintain ചെയ്യേണ്ടി വരും മിനിമം
@@mohamedsheheer3040 it takes 24 at least, it may be a genuine mistake, it is alright
😍👌👏👍❤️
Editing nue endho issue pole..
Othiri cuts.. Place kanikhumbozhula music.. Endho oru discomfort
101 HW alla chetta CA-1 aanu
Us il vandi odichennu paranju. Apol avduthe licence undarunno ?? Atho licence illathe odicho ?
അവിടുത്തെ ലൈസൻസ് വേണമെന്നില്ല അവിടെ ഡ്രൈവ് ചെയ്യാൻ, ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് മതി
Hello Mr. Nandu. Sorry to correct you. A drive from Dallas to New york will be 24 Hours (Actual driving time). Then the time you are taking for break is extra. It will be 1557 miles (2506 KM)
ഞാന്‍ 2014 Charlotte to Texas drive ചെയ്തിട്ടുണ്ട് അന്ന് 17 hour എടുത്തു 1037 miles ദൂരം, with family, ഇവർ at least 24 hour എടുത്തിട്ടുണ്ട് എന്ന് ഉറപ്പാണ് Dallas to New York.
@@americansanchari9482 കാര്യമാക്കേണ്ട, ഇച്ചിരി പൊലിപ്പിച്ചു പറയുന്നതാ😂 റെജിസ്റ്ററേഷൻ ടാഗ് സിസ്റ്റത്തിൽ റൺ ചെയ്യുമ്പോൾ എങ്ങനെയാണ് ഡ്രൈവറുടെ ഡീറ്റെയിൽസ് അറിയുന്നത്, ഉടമസ്ഥന്റെ വിവരങ്ങൾ അറിയാൻ പറ്റും.
Vote for v4 Kochi 💪💪💪💪
ഈ വീഡിയോ ചിത്രീകരിച്ചത് ഏകദേശം ഒരു വർഷം മുമ്പാണ് എന്ന് തോന്നുന്നു...എന്തെന്നാൽ നന്ദു ചേട്ടൻ്റെ ഇടത്തേ ചൂണ്ടു വിരലിൽ തെരഞ്ഞെടുപ്പ് മഷി പുരണ്ടിരിക്കുന്നൂ...
🧐
മലയാളിക്ക് യാത്ര ചെയുമ്പോൾ എവിടെയും ട്രാഫിക് ബ്ലോക്കുണ്ടാകാൻ പാടില്ല അതേസമയം റോഡുവികസനത്തിനു തുടങ്ങിയാൽ അപ്പോ അതിനെതിരെ സമരം തുടങ്ങും.പിന്നെ എങ്ങനപീ നാട് നന്നാവാണത്.
100 percent true.
Vote for v4 Kochi
Safari pls avoid unnecessary montage..it's killing the program
In my 30 years experience in the U.S, police officers rarely ask the driver to come outside the vehicle. We should sit in the vehicle until the officer comes to us. When the officer comes to the driver-side, he would ask, "driver license, insurance card please." Then he would go to his vehicle and come back with a traffic ticket. Then he would tell us about the traffic violation before we sign the paper. Twice officers told me to come outside. One was to check the light on the number plate (back), and another time an officer called me to the front and advised me to fix the head light. I received 2 written warnings 25 years ago and I was driving a 10 year old car. Never get outside the vehicle unless officer say so. Some bad drivers get outside the car and make trouble with police.
2
ഓ... എന്ത് അമേരിക്ക... നമ്മൾ പാവങ്ങൾ... പയങ്കരമായിരിക്കുന്നു
We need change .. pull away dirty politics
Plane yatrayil endu kazhchakal kittum Sarey
നന്ദു സർ ഇപ്പോൾ റ്റിക്കറ്റ് കാറിന്റെ ആളിന്റെ പേരിൽ വീട്ടിൽ വരും . ഇവുടുത്തെ പോലീസ് അവരേ അനുസരിച്ചാൽ ഒത്തിരി കൂട്ടുകാരായി പെരുമാറും. എല്ലായിടത്തും പത്ത് ശതമാനം അഴുക്കായ ആൾക്കാർ കാണും.
14 hour? 🤣🤣🤣 ഇടക്ക് ചെറിയ തള്ള് 😂😂
Manasilayilla
@@AniFunMat അയ്യോ പാവം
കഥ പറയുന്നതിൽ താങ്കൾ വളരെ മുൻപനാണ്. പക്ഷെ, ഒരു നാടനാണെന്ന് മാത്രം പറയല്ലേ
കാല് ചേർത്ത് വച്ചാൽ മുട്ടുകാല് തല്ലിയൊടിക്കുകയൊന്നും ഇല്ല .
Enth vivaram,vidyabhasama keralathil ullath Mr? Athukondayirikum gulfl adima paniku pokunath, swantham naatl samaram cheyunathum.oru purogathi um ilaatha naadaan keralam.unnatha vidyabyasathin anya samsthanam benam.arogyam pine ningalude mukyan polum pokunath mayo clinic USA 😂
ഇങ്ങനെ ഒരോ ജന്മങ്ങൾ ഒഴിച്ച് നിർത്തിയാൽ കേരളം കളറാ 😍
@@Echo1Charlie03 ath inn BBC parannu booloka kallanmaara keralathil enn covid deaths kurach kaanich ntha agoshikunile suhurthe
@@sindhujoshi3717 😉 കേരളത്തിലും കുറച്ച് കൂടി broad ആയി പറഞ്ഞാൽ ഇന്ത്യയിലും വാർത്താ മാധ്യമങ്ങൾ ഇല്ലാഞ്ഞിട്ട് വേണമല്ലോ bbc വരെ പോകാൻ? എന്റെ അയൽപക്കത്ത് എന്ത് സംഭവിച്ചു എന്നറിയാൻ എനിക്ക് bbc നോക്കണ്ട ആവശ്യമില്ല 😂 പിന്നെ "British broadcasting corporation" എന്തെങ്കിലും കൂടുതലായുണ്ടോ?? സ്വാതന്ത്ര്യം കിട്ടിയിട്ട് 70 വർഷം കഴിഞ്ഞു 😜 ഇപ്പോഴും British കാര് പറഞ്ഞാലേ വിശ്വസിക്കു.. ഓരോ അടിമ ജീവിതങ്ങളെ...😂💯
ശെരി വിവരമുള്ള മഹതി എന്ത് ചെയ്യുന്നു? വെറുതെ അഭിപ്രായം പറഞ്ഞാൽ മാത്രം മതിയോ?
@@madjack9283 njn Karnataka il sukamayi state government employee aayi jeevikunnu.ene evide arum anya samsthana thozhilali enok vilikarila
good
Super
Vote for v4 Kochi
Super