നവോത്ഥാന നായകനെന്ന വാക്ക് തന്നെ അരോചകമാകുന്നു | VAGVICHARAM | Muni Narayana Prasad

Поділитися
Вставка
  • Опубліковано 23 сер 2024
  • 'ശ്രീനാരായണ ഗുരുവിനെ കേരളത്തിന്റെ ഇട്ടാവട്ടത്ത് ഒതുക്കി.
    'ശ്രീനാരായണ ഗുരുവിനെ കേരളത്തിന്റെ ഇട്ടാവട്ടത്ത് ഒതുക്കി. ഈഴവരുടെ ഗുരുവായൊക്കെയാണ് വിശേഷിപ്പിച്ച് വരുന്നത്. ഗുരുവിന്റെ അറിവ് പ്രയോജനപ്പെടുത്തി അനുയായികള്‍ ഉയരേണ്ടിയിരുന്നു. പകരം നമുക്കറിയാവുന്ന തലത്തിലേക്ക് അദ്ദേഹത്തെ ഇറക്കി പരിമിതപ്പെടുത്തി'ശ്രീനാരായണ ഗുരുവിന്റെ പ്രധാന ശിഷ്യന്‍ ആയിരുന്ന നടരാജ ഗുരുവിന്റെ ശിഷ്യനും നാരായണ ഗുരുകുലം അധ്യക്ഷനുമായ മുനി നാരായണ പ്രസാദ്‌ വാഗ് വിചാരത്തില്‍ എന്‍ ഇ സുധീറുമായി സംസാരിക്കുന്നു.
    Visit Us www.thecue.in/
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    Twitter - / thecueofficial
    Telegram - t.me/thecue
    WhatsApp - chat.whatsapp.....
    TikTok - vm.tiktok.com/S...

КОМЕНТАРІ • 53

  • @arjunangovindapanicker9587
    @arjunangovindapanicker9587 3 роки тому +15

    ആരുടേയും അളവുകോൽ മതിയാവില്ല. ശ്രീ നാരായണ ഗുരുവിനെ വിലയിരുത്തുവാൻ .

  • @omanakuttanvasu5962
    @omanakuttanvasu5962 Рік тому +5

    🙏🏻🙏🏻ഏതൊരു വ്യക്തിയെയും അഭിമുഖം നടത്താൻ വരുമ്പോൾ തീർച്ചയായും ആ വിഷയത്തെക്കുറിച്ച് ശരിയായ ജ്ഞാനം നേടേണ്ടത് അത്യാവശ്യമാണ്. പല ചോദ്യങ്ങൾക്കും സ്വാമിജിയുടെ ഉത്തരങ്ങൾക്കനുസരിച്ചുള്ള നിലവാരം ഉണ്ടായിരുന്നോ എന്ന് സംശയം തോന്നുന്നു. ആത്മീയത വളരെ ഗഹനമായ ഒരു വിഷയമാണെന്നെ ങ്കിലും മനസ്സിലാക്കി വേണ്ട തയ്യാറെടുപ്പ് നടത്തണം. ഇതൊരു അപേക്ഷയാണ് അഭിപ്രായമല്ല. 🙏🏻🙏🏻

  • @umayoga4213
    @umayoga4213 2 роки тому +3

    വളരെ മനോഹരം. ശ്രീ മുനി നാരായണ പ്രസാദ് ജി, വളരെ നന്നായി കാര്യങ്ങൾ വിവരിച്ചു. ഗുരുവിനെ ശെരിക്കും അറിഞ്ഞ ജന്മം തന്നെയാണിദ്ദേഹം.

  • @skgangadharan
    @skgangadharan Рік тому +3

    ജാതിയുടെ പേരിൽ ഉള്ള റിസർവേഷൻ സംബന്ധിച്ച് സ്വാമിയുടെ അഭിപ്രായങ്ങൾ വളരെ വളരെ അഭിനന്ദനാർഹം. 👏👏👏👏👏👏👏👏

  • @pprabhakaranpurushothamang4633

    ഗുരു കുലത്തിൽ വന്നു പഠനത്തിൽ ലഭിച്ച സന്തോഷം അനുഭവം വലിയ ഭാഗ്യം ആയി എപ്പോഴും ഓർക്കുന്നു...
    എല്ലായ്പ്പോഴും ഗുരു പരമ്പര യെ നമിക്കുന്നു.....

  • @gopakumarsd2739
    @gopakumarsd2739 Рік тому +2

    മഹാ ഗുരുവിന്റെ മഹത്തായ ശിഷ്യ പരമ്പര, നടരാജഗുരു, നിത്യ ചൈതന്യയതി, മുനി നാരായണ പ്രസാദ്🙏🙏🙏🌺🌺🌺

  • @sundutt6205
    @sundutt6205 2 роки тому +7

    ചോദ്യ കർത്താവ്..... നല്ലതുപോലെ മുനിയെ അവതരിപ്പിക്കമ്പോഴും; സ്ഥാപിത താല്പര്യങ്ങൾക്ക് അടിമപ്പെട്ട് ചില ' കുരുട്ട് ' ചോദ്യങ്ങൾ ചോദിക്കുന്നുണ്ട് -. അതിന് മുനി വ്യക്തമായ മറുപടി നല്കുന്നുണ്ട്...

  • @dineeshkumarcp9507
    @dineeshkumarcp9507 Рік тому +3

    Good

  • @Ramesh-tr2ih
    @Ramesh-tr2ih Рік тому +3

    അഭിമുഖകാരൻ ഒരു മാരീചനാണ് ...ഇത്തരക്കാരോട് സംവേദിക്കുമ്പോൾ അല്പം കൂടി ശ്രദ്ധ കാണിക്കണമെന്ന് അപേക്ഷിക്കുന്നു ...ലോകാ സമസ്താ സുഖിനോ ഭവന്തു എന്നത് ഒരു മഹത്തായ സംസ്കാരത്തിൻറെ ഉൽപ്പന്നമാണ് ...ആ സംസ്കാരത്തിൻറെ തന്നെ ഉൽപ്പന്നമാണ് നാരായണഗുരു എന്നുള്ള കാര്യവും ഇക്കൂട്ടർ മറക്കുന്നു ...ആ സംസ്കാരത്തെ താറടിക്കാനും നശിപ്പിക്കാനും പിന്നെ പകരം മറ്റൊന്ന് വയ്ക്കാനും ഉള്ള ചില പ്രവണതകൾക്കെതിരായ ചെറുത്തുനിൽപ്പിനെയാണ് വർഗീയത വർഗീയത എന്ന് ഈ കൂട്ടർ വിവക്ഷിക്കുന്നത്... ഇന്ത്യ ലോകത്തിൻറെ ഒരു ചെറിയ ഭാഗം മാത്രമല്ലേ ആകുന്നുള്ളൂ ...യൂറോപ്പിലും മറ്റും നടക്കുന്ന കാര്യങ്ങൾ എന്താണെന്ന് ഒന്ന് ശ്രദ്ധിച്ചാൽ നന്നായിരുന്നു.

  • @sreekanthkm399
    @sreekanthkm399 3 роки тому +12

    അയ്യങ്കാളി സാമൂഹ്യ പരിഷ്കർത്താവ്.. ഗുരുദേവൻമഹാഗുരു.

  • @mini8590
    @mini8590 Рік тому +2

    ഗുരു ഓം 🕉️

  • @SanthoshKumar-mo8ov
    @SanthoshKumar-mo8ov Рік тому +7

    സംവരണം ഉണ്ടായിരുന്നു എങ്കിൽ, Dr. പല് പ്പുവിനെ ജോലി യിൽ നിന്നും ഒഴിവാക്കുമായിരുന്നോ. യോഗ്യത ഇല്ലാഞ്ഞിട്ടല്ലല്ലോ. ഈഴവനായതു കൊണ്ട് മാത്രം. ഇന്നും ജാതി വേർതിരിവ് ഉണ്ട്. സംവരണം എടുത്തു മാറ്റിയാലുംഇതു തീരുകയും ഇല്ല.പണ്ട് ജാതി സ്പർദ്ധ നേരെയാണെങ്കിൽഇന്നത് പരോക്ഷമായി നടക്കുന്നു.

  • @anjanaonlinetaxinooranad8105
    @anjanaonlinetaxinooranad8105 Рік тому +3

    പഠിക്കുന്ന സമയത്ത് വർക്കല ഗുരുകുലത്തിൽ പ്രസാദ് സ്വാമിയുടെ കീഴിൽ പഠിക്കാൻ കഴിഞ്ഞ്ത് എനിക്ക് കിട്ടിയ വലിയ ഭാഗ്യം

  • @prasadwayanad3837
    @prasadwayanad3837 Рік тому +1

    🙏🙏🙏🌹🌹🌹

  • @sobhanavenugopal8298
    @sobhanavenugopal8298 Рік тому +1

    Sathyam

  • @nicevisionsathish146
    @nicevisionsathish146 4 роки тому +15

    ഗുരുവിനെ ശരിക്കും വരച്ച് കാട്ടിയ അഭിമുഖം

  • @HariNeelagiri
    @HariNeelagiri 4 місяці тому

    നരനും നാരായണനും ഒന്നാണെന്ന് തിരിച്ചറിയാതെ പോയതാണ് സാമൂഹിക ആന്ധ്യം ബാധിച്ച ഈ സന്യാസിയുടെ ഏറ്റവും വലിയ ആന്ധ്യം...

  • @vinayakamath1459
    @vinayakamath1459 7 місяців тому

    🌹🌹🌹🌹🌹🙏🙏🙏🌱🌱🌱ഓം ശ്രീ ഗുരുഭ്യോ നമഹാ 🙏

    • @HariNeelagiri
      @HariNeelagiri 4 місяці тому

      ഗുണ്ടായിസം ആയിരിക്കും modern Science...

  • @arziworld9744
    @arziworld9744 2 роки тому +2

    Ellavarkkum avante jeevithathil oru guru athyavishyam aanu

  • @user-gn9fd9hc5m
    @user-gn9fd9hc5m 2 роки тому +3

    കോൺടാക്ട് ചെയ്യാൻ patumo ഇദ്ദേഹത്തിനെ?

  • @cherangaldas3083
    @cherangaldas3083 Рік тому +1

    ആശയങ്ങൾക്കാണ്..മഹത്വംകാണുന്നത്..അത്..അനുഷ്ടിച്ചെയാചരിക്കുന്നവരാണ്..മഹാന്മാർ..പറയുന്നവർവെറും..പ്രവാചകർ..മാത്രം....

  • @jayanthanps9501
    @jayanthanps9501 11 місяців тому

    ഗുരു ക്ഷേത്ര പ്രതിഷ്ഠ നടത്തിയത് ഇന്ന് ദുർവ്യാഖ്യാനിക്കും പോലെ ഭക്തികൊണ്ടല്ല മറിച്ച് അന്നത്തെ സാമൂഹ്യ ജീവിതം അത്രമേൽ ജീർണിച്ചതായിരുന്നു , അതിനെ ആത്മീ യമായ ഉള്ളടക്കം നൽകി ഭൗതികമായ ഒരു ചെറു സ്പർശം നൽകുക മാത്രമാണ് ചെയ്തത്.

  • @indirasurendran8552
    @indirasurendran8552 8 днів тому

    നാരായണ ഗുരുവിന്റെ, സത്യദർശനം, തത്വചിന്ത.... ആദിയായ കാര്യങ്ങളിൽ ശരിക്കും അറിവുള്ള മുനിഗുരുവിനെ -അഭിമുഖം നടത്തുമ്പോൾ ചോദ്യകർത്താവ് പല കാര്യങ്ങളും ശ്രദ്ധിക്കണം ആയിരുന്നു.

  • @HariNeelagiri
    @HariNeelagiri 4 місяці тому

    നാരായണഗുരുവിന്റെയും നടരാജ ഗുരുവിന്റെയും നിത്യ ചൈതന്യ യതിയുടെയും പേര് ഉദ്ധരിക്കാൻ ഇദ്ദേഹം അയോഗ്യനാണ്... ഗുരു നിത്യയോട് ഇദ്ദേഹത്തിനു കടുത്ത അസൂയയാണ്...
    പ്രസാദിന് പ്രായോഗിക ബുദ്ധിയില്ലെന്നാണ് പണ്ടു ഗുരു നിത്യ ഇദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുള്ളത്... ഒരു സാമൂഹിക ബോധവുമില്ലാത്ത ഒരു ശുഷ്ക്ക വേദാന്ത തമോ ഭാസ്കരനാണ് ഈ മുനി നാരായണ പ്രസാദ്...

  • @sudersanvarma3133
    @sudersanvarma3133 4 роки тому +8

    ചോദ്യകർത്താവ് ശരിക്കും ഒരു നവലിബ്രണ്ടി തന്നെ . ഓരോ ചോദ്യങ്ങളിലും അയാളുടെ ഉദ്ദേശവും അജണ്ടയും നമുക്ക് മനസിലാക്കാം . മുനി നാരായണ പ്രസാദ് എന്തു മനസ്സിലാക്കിയോ ആവോ .നടേശന്റെ കാര്യത്തിൽ തന്നെ ഒരു തീരുമാനമെടുക്കാൻ വിഷമിക്കുന്നു . അപ്പോളാ ഒരു ................

    • @mrcoolindiancom
      @mrcoolindiancom 4 роки тому +1

      Muneede thuni muzhuvan oori eduthathu muni ippzhm arinjittilla

    • @noone4617
      @noone4617 2 роки тому

      സത്യം. മികച്ച ഒരു മലരൻ. 😬. ഇത്ര നല്ല അവസരം ഉണ്ടായിട്ടും അവനു കുത്തിത്തിരിപ്പിനാണ് താൽപര്യം.

  • @shibubhaskar885
    @shibubhaskar885 8 місяців тому

    ദൈവം എന്ന പൊട്ടത്തരത്തിൽ വിശ്വസിക്കുന്ന ആത്മീയ പിണ്ഡങ്ങൾ

  • @sureshms1844
    @sureshms1844 Місяць тому

    The mis nomer you said is. 'Hindu vargheeyadha' not at all 'muslim vargheeyadha'....
    Why hindus should not live according to his beliefs and rituals?

  • @sundutt6205
    @sundutt6205 2 роки тому +2

    ജാതിയും മതവും ഇന്ത്യൻ ഭരണഘടനയിൽ നിന്ന് എടുത്തു കളഞ്ഞ് പൗരൻ എന്ന വാക്ക് മാത്രം ഉപയോഗിക്കുക

  • @anandankd9871
    @anandankd9871 2 роки тому +2

    ഒരു പണ്ഠിത ശ്രേഷ്ഠനായ സന്യാസിവര്യനെ ഇന്റർവ്യൂ ചെയ്യാനെത്തിയ കൂപ മണ്ടൂകം : ആടറിയുമോ അങ്ങാടി വാണിഭം ?

  • @arziworld9744
    @arziworld9744 2 роки тому +2

    Onnonnayi enni enni thottennum porul

  • @tsuresh1
    @tsuresh1 Рік тому +2

    കേരളം ഇന്നോളം അറിയാതെ പോയ മഹാഗുരുവായിരുന്നു ശ്രീ നാരായണഗുരു എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.
    എന്നാൽ, ഗുരുവിനു ശേഷം പരമ്പര എന്നൊന്നു വേണം എന്ന് നിഷ്കർഷിച്ചതാണ് ഗുരുവും അനുയായികളും ചെയ്ത ഒരു വലിയ മണ്ടത്തരം. അത് പിന്നീട് എസ് എൻ സി.പി എന്ന മണ്ടത്തരമായി വളർന്നത് ഗുരു തന്നെ മനസ്സിലാക്കുകയും അതിൽ നിന്ന് ഊരി ഓടിപ്പോവുകയും ചെയ്തു.
    നാരായണ ഗുരുകുലമാകട്ടെ വിദേശവിദ്യാഭ്യാസം മാത്രം സിദ്ധിച്ച ഡോക്ടർ പൽപ്പുവിന്റെ മകന്റെ കയ്യിൽ വേറൊരു രീതിയിൽ വക്രീകൃതമായി. അയാളുടെ കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷും വരേണ്യ ഭാവവും ഗുരുവിനെ സാമന്യ ജനങ്ങളിൽ നിന്നകറ്റി. മുനി നാരായണപ്രസാദ് തന്നെ തന്റെ ആത്മകഥയിൽ പറഞ്ഞ പോലെ, നിത്യചൈതന്യ യതിയുടെ ചുറ്റുമുണ്ടായിരുന്നവരാവട്ടെ അയാളുടെ പാണ്ഡിത്യത്തിലും വ്യക്തി പ്രഭാവത്തിലും ആകൃഷ്ടരായ ഫാൻസ് മാത്രമായിരുന്നു.
    രമണ മഹർഷിയെപ്പോലെ ആകേണ്ടിയിരുന്ന ഗുരു അന്ത്യനാളുകൾ രാഗാതുരമായും അല്ലാതെയും കരഞ്ഞ് കഴിച്ചുകൂട്ടേണ്ടി വന്നതിന് ആരും ഉത്തരവാദികളല്ല. ഒരാളൊഴികെ. ശ്രീനാരായണ ഗുരു.
    അറിവ് പാത്രമറിഞ്ഞ് വിളമ്പുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു പോയി. ഡോ. പൽപ്പുവിന്റെ മകന് അതിന് അർഹതയുണ്ടോയെന്ന് അദ്ദേഹം ആലോചിച്ചതേയില്ല.
    സദ്ഗുരുവിന് എന്തിനാണ് പരമ്പര?

  • @remeshnarayanan489
    @remeshnarayanan489 3 роки тому +3

    ഗുരുദേവനെ മനസ്സിലാക്കി അഭിമുഖം നല്കാൻ തയ്യാറാവുക. നവോത്ഥാനം നേരെ വന്നിറങ്ങിയതല്ല ഓരോ പ്രതലത്തിനും പ്രത്യേകം പ്രത്യേകം അർത്ഥവും വ്യാപ്തിയുമുണ്ട്. നി ത്യ ചൈതന്യ യതിയെ പോലും ശരിയായി അവതരിപ്പിയ്ക്കാൻ കഴിയാത്ത മുനിമാർ വ്യാഖ്യാനം മതിയാക്കി വിശ്രമ ജീവിതം നയിക്കുക.

  • @prakashkumarsanthakumaran7754
    @prakashkumarsanthakumaran7754 2 роки тому +1

    ശ്രീ നാരായണഗുരുവിന്റെ ജാതി നിലപാടിന് തടസം Indian Constitution ആണോ?

  • @kalasoudham1126
    @kalasoudham1126 2 роки тому +1

    ഗുരു ഒരിക്കലും അമ്പലങ്ങൾ ഉണ്ടാക്കാനോ, പ്രതിഷ്ഠകൾ സ്ഥാപിക്കാനോ പാടില്ലായിരുന്നു. അതാണ് അദ്ദേഹത്തിന്റെ വ്യാപ്തി കുറഞ്ഞത് 🙏🏻

    • @pranbabu8572
      @pranbabu8572 Рік тому

      ശങ്കരാചര്യർ ക്ഷേത്രങ്ങ്ങൾ സ്ഥാപിച്ചിട്ടില്ലേ, എന്നിട്ടെന്തു ഇടി വുണ്ടായി
      അരുവിപ്പുറം പ്രതിഷ്ഠയാണ് ഗുരുവിന്റെ സാമൂഹ്യ പരിഷ്കരണത്തിന്റെ തുടക്കം. സാധാ പ്രതിഷ്ടയല്ലിത്.
      എല്ലാ പ്രതിഷ്ഠ കഴിഞ്ഞ് 12 വർഷം കഴിയുമ്പോൾ പുനഃ പ്രതിഷ്ഠ ചെയ്യണം. അല്ലെങ്കിൽ നിത്യപൂജ മൂലം വിഗ്രഹത്തിന് ഇളക്കവും, പുഴുക്കൾ പ്രവേശിക്കുകയും ചെയ്യും
      എന്നാൽ ഗുരുദേവൻ അരുവിപ്പുറത്തു പ്രതിഷ്ഠ നിർവ്വഹിച്ചിട്ടു 135 വർഷം കഴിഞ്ഞു ഇതുവരെ വിഗ്രഹം ഇളകിയിട്ടില്ല. പുനഃ പ്രതിഷ്ഠ യും അവിടെ നടക്കേണ്ടി വന്നിട്ടില്ല.
      അവിടെ ശിലയും പാറയും ആയി ഉരുകി ചേർന്നുപോയി. ഇപ്രകാരം മഹത്വം ഒട്ടനവധിയാണ്

  • @HariNeelagiri
    @HariNeelagiri 4 місяці тому

    അപ്പോൾ, മുനി ഗുരു ഈഴവനല്ലേ...!!!!!!!?

  • @anandhuashok4353
    @anandhuashok4353 2 роки тому +2

    Interview ന് ഒരു ക്ലാരിറ്റി ഇല്ല... സ്വാമി ചിലതൊക്കെ ചുമ്മാ വാരി വലിച്ച് പറയുകയാണ്. എല്ലാ ഈഴവരും ഗുരുവിനെ ഓർക്കുന്നത് ദൈവമായിട്ടല്ല.പിന്നെ ഈഴവർക്കല്ലാതെ മറ്റാർക്കും ഗുരുവിനെ ഓർക്കണ്ട കാര്യവുമില്ല.
    ജാതി സ്ഥാപിക്കാൻ ബുദ്ധി കൊണ്ട് പറന്ന ശങ്കരൻ എന്നാണ് ഗുരു പറഞ്ഞത്.ഗുരു ശങ്കരാചാര്യരുടെ ഒരു copy അല്ല രണ്ടും രണ്ടാണ്.
    ദൈവദശകത്തിൽ ദൈവ സങ്കൽപ്പത്തെ പറ്റി ഗുരു പറഞ്ഞതെന്താണ്.
    ഇന്ത്യൻ constitution നിലവിൽ വന്നപ്പോൾ ഉള്ള ജാതി വ്യവസ്ത അല്ല ഗുരുവിന്റെ കാലത്തുണ്ടായിരുന്നത് അതും ഇതും കൂട്ടി ചേർത്തു പറയുന്നത് ശരിയല്ല.

  • @ajeeshraj4359
    @ajeeshraj4359 4 роки тому +5

    ദയനീയം !!! ഇദ്ദേഹമൊക്കെയാണല്ലോ ഗുരുവിനെ വ്യാഖ്യാനിക്കുന്നത്. ഒരു ജൻമം മുഴുവൻ ശ്രീ നാരായണനെ വായിച്ചിട്ട് പുളളിക്കാരൻ എത്തിച്ചേരുന്ന conclusions ഉജ്ജ്വലമായിട്ടുണ്ട് :)

    • @ajayr8185
      @ajayr8185 4 роки тому +2

      Visadamakkamo,?

    • @nicevisionsathish146
      @nicevisionsathish146 4 роки тому +3

      നിങ്ങൾ എന്താണ് ഉദ്യേശിക്കുന്നത്

    • @bibinmonv.v3964
      @bibinmonv.v3964 4 роки тому +2

      What you mean? Please explain.

  • @VAMADEVANKUNJUPILLAI
    @VAMADEVANKUNJUPILLAI 3 місяці тому

    Good