More than anything i liked the choreography in the entire video...its very difficult to cast a good bunch of crowd not only dancing but njoying in themselves in the entire video...also wth xpressions as well...too good 👍👍👍👍🎉....reminding the necessity of background actors importance.
One of the best composition to come out of Malayalam movies in recent years. Hats off to the music director and also the singer and offcourse the movie.👍
വലിയ നടന്മാരുടെ ബിഗ് ബഡ്ജറ്റ് സിനിമകളെക്കാൾ സൂപ്പർ ആണ് ഇതുപോലെ വളർന്നു വരുന്ന നടസന്മാരുടെ സിനിമകൾ
എന്ത് രസമാ ..... വല്ലാത്തൊരു രസം തന്നെ റിപീറ്റ് കണ്ടവർ ഒന്ന് നീലം മുക്കണേ
നീലമൊക്കെ പോയി... ഇപ്പൊ ബ്ലാക്കാ
❤❤❤
Susin shyam 🔥🔥 big fan
He's not the music director he's the singer
3:31 Mirror transition ❤️🔥
@@alwinsebastian7499masking *
vfx dude.
any noob can do it 😂😂😂
@@hollycow8171 then you do it
@@AANEWS-gz8zk i did
ഇതുവരെ കേട്ട എല്ലാ ഗാനങ്ങളും നല്ല സോങ്സ് ആണ്..... എന്നാൽ ഇത് വേറെ ലെവൽ
ഈ പാട്ടിന്റെ ഒരു പ്രോബ്ലം എന്താനുവെച്ചാൽ ഇത് ഒരു പ്രാവിശ്യം കേട്ടാൽ adicct ആവുമെന്നതാണ് 😍repeatable😍😍
ഈ പാട്ട് മാത്രം അല്ല സിനിമയും ഒരുപാട് ഇഷ്ടപ്പെട്ടു 👌🏻
Casting,cinematography 👌🏻
ട്രെയിലർ കണ്ട് തുടക്കം മുതൽ അവസാനം വരെ ചിരി ആയിരുന്നു. പാട്ടും അതുപോലെ തന്നെ.നല്ലൊരു കോമഡി പടത്തിന് വേണ്ടി കാത്തിരിക്കുന്നു
More than anything i liked the choreography in the entire video...its very difficult to cast a good bunch of crowd not only dancing but njoying in themselves in the entire video...also wth xpressions as well...too good 👍👍👍👍🎉....reminding the necessity of background actors importance.
Along with transitions
So true!!
3:08 just feeeled🙂🤍
❌️feeled. Felt✅️
Dawn vincent. Kerala state award for music direction. ഈ വർഷം ഇതിനെ ആരും kadathy വെട്ടും എന്ന് തോന്നുന്നില്ല
ആക്‌ടിങ് .... ഒബ്സെർവഷൻ, ക്രീയേറ്റീവിറ്റി, ക്യാമറ, ലിറിക്‌സ്.. എല്ലാം പൊളി.
Sushin Shyam ❤
തീയേറ്റർ എക്സ്പീരിയൻസ് പൊളിച്ചു. ഒരു രക്ഷയുമില്ല ❤️
സിനിമയുടെ പേര് കൊണ്ട് തന്നെ നല്ല പ്രതീക്ഷ ഉണ്ടായിരുന്നു 👏🏻👏🏻👏🏻👏🏻പടം കണ്ടപ്പോൾ ഒരുപാട് ഇഷ്ടപ്പെട്ടു
Sushin shyam🎼🔥🔥🔥🎧
കുറെ കാലമായി ഇങ്ങനൊരു പാട്ട്... പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നൊരു ഇഷ്ടം
3:05 A moment we all had. The moment of falling in love. ❤😍
ഇപ്പൊൾ ഈ സോങ്ങ് views billions il എത്തിക്കേണ്ട കാര്യം നമ്മൾ ഏറ്റു .മച്ചാൻ മാരെ നമ്മക് തകർക്കാം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
രാജേഷിന്റേത് ആകർഷകമായ അഭിനയം ആയിരുന്നു ചിത്രയുടെ വളരെ നന്നായി ചെയ്തു 👍
അടിപൊളി..... കാണാനും, കേൾക്കാനും നല്ല ഭംഗി യുണ്ട്
ആദ്യം കേട്ടപ്പോൾ ഇഷ്ടപ്പെട്ടില്ല.... പക്ഷെ theatre ഇൽ ഈ പാട്ടിന്റെ ഒരു energy ശെരിക്കും തിരിച്ചറിയാൻ സാധിച്ചു.... ❤
I never saw this kind of song. Most funniest, beautiful photography. Melodies song. ❤
സത്യത്തിൽ ഈ പാട്ട് കണ്ടപ്പോൾ തൊട്ട് waiting ആയിരുന്നു. ഇന്ന് പോകുന്നുണ്ട്. Excited 👍🏻
Mr Ratheesh Balakrishna Poduval..., huge admiration! What a craftsman you are
നല്ല ഫിലിം, നല്ല Music, New approach, പല കാലഘട്ടങ്ങളിൽ പ്രണയം❤❤ actors Suuper❤❤
ഇറങ്ങിയപ്പോൾ തന്നെ കണ്ടു....രണ്ടു പുത്തൻ താരോദയം....
Sushin's voice + Dawn vincent music 🔥🔥🔥🔥
ഞാൻ ഇപ്പോൾ കണ്ടു എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.. കൂടുതൽ ചിന്തിക്കേണ്ട കണ്ടോണ്ടിരുന്നാൽ മതി.. എനിക്ക് കണക്ട് aay♥️
Composition നേക്കാൾ സൂപ്പർ visualisation
പിന്നെയും പിന്നെയു० കേൾക്കാനൊരിഷ്ട०
കുറേക്കാലമായി ഇങിനൊരു പാട്ട് കേട്ടിട്ട് വളരെ നല്ല ഫീൽ ❤
പൊളിച്ചടുക്കി മറ്റുള്ള സിനിമകളിൽ വ്യത്യാസ്ത്തം എല്ലാവരും ഒന്നിനൊന്നു മെച്ചം 👍👍👍ഇതാണ് സിനിമ ഇങ്ങനെ ആകണം സിനിമ
Most awaited movie... ❤
കാണണോ കേൾക്കണോ എന്ന് കൺഫ്യൂഷൻ തോന്നുന്ന പാട്ട് 👍🏻പടം ഒന്നും പറയാനില്ല സൂപ്പർ
മൊത്തത്തിൽ ഒരു ദുരൂഹത ആയിരുന്നല്ലോ ഇന്നത് മാറി. നല്ല അടിപൊളി പടം
പാട്ട് വേറെ ലെവൽ. പടം കണ്ടു.... പിള്ളേർക്കും ചെറുപ്പക്കാർക്കും കാണാൻ പറ്റിയ പടം
ആദ്യം കേട്ടിട്ട് ഇഷ്ടപ്പെടാതെ പിന്നീട് കേട്ട് കേട്ട് ഇഷ്ടപെട്ടവരുണ്ടോ ....എന്നെപ്പോലെ😅
ഈ ഫിലിമിലെ പാട്ട് ഒക്കെ ഭയങ്കര underrated ആണ് 🥲🤦♂️
Deserves more appreciation 😍🥹
Movie ഒരു രക്ഷയും ഇല്ല theatre experience പൊളിയാണ്
Oru rakshayumilla padam.... Itra perfect aayittu aarkkum edukkan pattilla inganeyulla oru movie.... Chirikkanum chinthikkanum...
ഓരോ കാലഘട്ടത്തിലൂടെയും കടന്നു പോകുന്ന പ്രണയം.... എന്നും മധുരം ഉള്ളത് തന്നെയാണ്
വരികളും സംഗീതവും ആലാപനവും ഒന്നിനൊന്നു മികച്ചു നിൽക്കുന്ന വളരെ സുന്ദരമായ ഒരു ഗാനം 👌
ഇനി മലയാള സിനിമയ്ക്കൊരു വാഗ്ദാനമാണ് രാജേഷ് മാധവൻ എന്ന നടൻ..
അടുത്ത് ഹിറ്റ് സോങ്...... കേരളം ഇത് പാടി നടക്കും.... ഉറപ്പ്.. 👌🏻
Suppar suppar nalla Sangeetham,nallavarikakl,nalla aalabanam,nalla chithrikaranam, അഭിനന്ദനങ്ങൾ ഇതിലെ എല്ലാ പാട്ടുകളും സൂപ്പർ...
നല്ല രസമുള്ള പാട്ട്. പടവും അതുപോലെ തന്നെ 🔥
ഹൃദയത്തിൽ നിറഞ്ഞുനിൽക്കുന്ന സംഗീതം..... ഇതിനപ്പുറം വേറെ എന്ത് വിശേഷണം ആണ് വേണ്ടേ
Good film. Good acting. ഇനിയും ഇത്തരം മനോഹരമായ സിനിമകൾ ഉണ്ടാകട്ടെ. അതിൻ്റെ ഭാഗം ആകാൻ കഴിയട്ടെ.👏
ഇമ്പം മനോഹരം ഹൃദ്യം അടിപൊളി❤❤
സിനിമ വൻവിജയമാകട്ടെ
സുരേഷിനെയും സുമലതയെയും തിയറ്ററിൽ കാണാൻ കട്ട വെയിറ്റിംഗ് ❤
Sushinte വോയിസും actors ന്റെ പെർഫോമൻസ്ഉം 👏🏻👏🏻👏🏻👏🏻👏🏻
സംഗീതവും ഗാനവും വരികളും ഒക്കെ സിനിമക്ക് പറ്റിയ ഏറ്റവും പെർഫെക്റ്റ് ആയ ഗാനം
മറ്റു പാട്ടുകളിൽ നിന്ന് തികച്ചും വ്യത്യസ്തം 👍🏻
ചിത്രം സൂപ്പർ ഹിറ്റ് ആകും..... Sure.... കാത്തിരിക്കുന്നു.....
00:23 That Match cut ..👌
ടൈറ്റിലും പാട്ടും പോലെ തന്നെ ഒരു verity മേക്കിങ് ആണ് സിനിമ
After nna thaan case kodu... ❤️✨️
Adipoli 💯vibe feel song...🎬
ഒരു പഴയ touch.... 🤍🌈
കൊഴുമ്മൽ രാജീവിന്റെ entry പ്രതീക്ഷിച്ചാണ് ആണ് ഓരോ സീനും കണ്ടത് 😁🫶🏻🫶🏻🫶🏻പാട്ടൊക്കെ വേറെ ലെവൽ ആഘോഷം ആയിരുന്നു
മസനഗുടി വഴി ഊട്ടിയിൽ പോകുമ്പോ വെക്കാൻ പറ്റിയ പാട്ടാണ്... എജ്ജാതി ഫീൽ❤
എന്തൊരു ഫീൽ ആണ് ഈ പാട്ടിന് 😍
ഇത് കാണാൻ ഇത്രേം വൈകിയല്ലോ എന്നോർക്കുമ്പോയാ ഒരു സങ്കടം 🥺💥🔥
എന്നും മലയാള സിനിമ ഡിമാൻഡ് ചെയ്യുന്ന കോളിറ്റി ഈ song മേക്കിങ്ങിൽ ഉണ്ട്...
Oru cheru chiriyode till end vare kanda nalla oru song..... ❤
Romantic comedy hit ❤
Great music voice superb soulful nice video
സുരേശൻ ഈ മുതലിനെ ഒരുപാട് ഇഷ്ടപ്പെട്ടു 😍
Great movie, great music, great actors, great direction finally a soulful movie.
Ratheesh pothuval magic.
ഇതൊരു കലക്ക് കലക്കും, മൊത്തത്തിൽ അടിപൊളിയായിട്ടുണ്ട്...
Woahh chithra you beauty 😍😍😍 In this Whole song she stole my eyes and her moves😭👌🏻💥
She hits completely different in this song 🫠🛐❤️
ഈ മൊതലിനെ ഒരുപാടിഷ്ടമാണ് 😍നല്ലൊരു actor ആണ്
3:08 romancham
vfx ഒക്കെ രസമുണ്ട്. പഴയകാലവും പുതിയ കാലവും 👏🏻
ഇത് മലയാളത്തിനു ഒരു വ്യത്യസ്തമായ അനുഭവം ആയിരിക്കും
ഈ പാട്ട് അടിപൊളി ആയിട്ട് ആണ് എനിക്കും എന്റെ ഫ്രണ്ട്സനും തോന്നിയത് ❤️
വീണ്ടും വീണ്ടും കാണാനും വീണ്ടും വീണ്ടും കേൾക്കാനും തോന്നുന്ന വല്ലാത്തൊരു വൈബ്.. 👍
പടം സൂപ്പർ ആണ്. പാട്ടുകൾ ഓരോന്നും ഒന്നിനൊന്നു മെച്ചം
എന്ത് സിമ്പിൾ ട്യൂനാണ്... പക്ഷേ കേൾക്കാൻ എത്ര രസമാണ്
ഈ അടുത്ത വർഷങ്ങളിലിറങ്ങിയ സിനിമകളിൽ ഏറ്റവും മികച്ചതാകും ഇത്...
സുധീഷ് ലുക്ക് 👌... ❤️... Song ❤️❤️❤️
ഈ പാട്ട് പോലെ മൂവി പൊളി ചിരിച് ചിരിച്ചു ഒരു വഴി ആകും ഉറപ്പ് അടിപൊളി കോമഡി പടം ❤❤❤
Magic song,, എത്ര പ്രാവശ്യം കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല ❤
Wow…Suuper song.. eniyum predheeshikunnu ratheesh pothuval sr
സൂപ്പർ പാട്ട്. പോസിറ്റീവ് റിവ്യൂ ആണ്. നാളെ കാണണം
കുറെ വട്ടം കണ്ടു. പാട്ടിൽ പോലും full സസ്പെൻസ് ആണ്
Super അടിപൊളി കോമഡി ഫാമിലി എൻ്റർടെയിനർ.എല്ലാവരും പൊളിച്ചു
പാട്ട് പൊളിച്ചു, അടിപൊളി എഡിറ്റിങ്ങ്....
സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ - സിനിമ കണ്ടു. ഇഷ്ടപ്പെട്ടു!!!
വരികൾ, സംഗീതം, ആലാപനം ❤️രതീഷ് ഏട്ടാ 👏🏻👏🏻👏🏻👏🏻
പടം വിജയം ആവട്ടെ, എല്ലാവർക്കും ആശംസകൾ..
പാട്ടിലെ vfx കിടു ആണ് 👍🏻
വരികളും ആലാപനവും സംഗീതവും ഒന്നിനൊന്നു മെച്ചം
super song ......Kure divasam koodi ingane Ulla oru song kettitt super
Enikkistapettu.. casting, music bgm, cinematography, choreography ❤
One of the best composition to come out of Malayalam movies in recent years. Hats off to the music director and also the singer and offcourse the movie.👍
സുരേഷേട്ടന്റെ ഒരു വരവ് ഉണ്ട് ഈ പാട്ടിൽ Ijjathi സ്ക്രീൻ Presence ❤🔥🔥
ഈ സിനിമയിൽ മുഖം കാണിക്കുവാൻ പറ്റിയതിൽ സന്തോഷം 🥰🥰🥰 പടം സൂപ്പർ ഹിറ്റ് ആകട്ടെ 🙏
സിനിമ പൊളിയാണ്. Full കോമഡി. പാട്ട് കൊള്ളാം
കേൾക്കാനും കാണാനും ഒരേപോലെ സൂപ്പർ 🔥
ഇന്ന് പടം കണ്ടു. 👌🏻👌🏻കൂട്ടത്തിൽ ഇഷ്ടപ്പെട്ട പാട്ടായത് കൊണ്ട് ഒന്നൂടെ കാണുന്നു.
ഈ വർഷത്തെ ഹിറ്റുകളിൽ ഒന്നാകും ഈ സിനിമ...
adipoli song 🔥
Addicted this song
Eee song Teateril kaaananam👌🏻
Moneee ijjathi patt...theatre experience tanne venam❤️❤️
എത്ര കേട്ടാലും കേട്ടുകൊണ്ടേയിരിക്കുക ഗാനം അതാണ് ഈ പാട്ടിന്റെ പ്രത്യേകത