Surabhiyum Suhasiniyum 2 | Flowers | EP # 15
Вставка
- Опубліковано 1 гру 2024
- തിങ്കൾ - ശനി രാത്രി 6:30-ന് ഫ്ളവേഴ്സിൽ
MON - SAT AT 6:30 PM | FLOWERS TV
കണ്ട് ശീലിച്ച പതിവ് അമ്മായിയമ്മ- മരുമകൾ മാതൃകകളെ പൊളിച്ചെഴുതി നർമ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന പരമ്പരയാണ് 'സുരഭിയും സുഹാസിനിയും'. ചന്ദ്രഹാസത്തിൽ സുഹാസിനിയമ്മയും മരുമകൾ സുരഭിയും തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും മത്സരങ്ങളും കൂടിച്ചേരുന്ന ദൃശ്യവിരുന്നാണ് ഈ പരമ്പര.
'Surabhiyum Suhasiniyum' is a malayalam sitcom that breaks stereotypical plot lines. The series revolve around Suhasini and her daughter-in-law, Surabhi. The love, friendship and fights between the two makes Chandrahasam house lively and offers the audience a jolly ride to be in!
#flowerstv #surabhiyumsuhasiniyum #surabhiyumsuhasiniyum2
സുരഭിയും സുഹാസിനിയും പഴതുപോലെ ആവണം
അതെ
Athe
വേണ്ട ഇതുപോലെ മതി😊
ithoke oru resamundu
പുതിയ ലക്ഷ്യമി ഒരു ആളായി ഇരിക്കുകയാണ് ഇപ്പോൾ
Surabiyum pratheeshum thammilulla romanse kanan nalla rasamund😍😍😍enthadi ..podi athokke enth rasaa kelkan❤
Athe Ivar thammil orupadu romance illegilum avarude samsaram nalla romantic feel aanu . Mattulla serial pole Ivar thammil kuduthal indemet seen kanuchillegilum avarude communication spr aanu.
Pradeesh surabi romance venam
അനുക്കുട്ടി❤️❤️😍😍 സ്റ്റാർ മാജിക്കിൽ മുട്ടയിൽ കൂടോത്രം ഇവിടേം കൂടോത്രം😂😂😂😂😂😂 അരിക്കൊമ്പിയും ചക്ക കൊമ്പിയും👍👍😂😂
Thankyou ❤സുരഭി ഫാൻസ് ഉണ്ടോ ഉണ്ടക്കിൽ വാ ❤
ചക്കക്കൊമ്പനും. അരിക്കൊമ്പനും അടിപൊളി 🎉🎊♥️♥️♥️🥰🥰🥰 സുഹാസിനിയമ്മ സൂപ്പർ മൊത്തത്തിൽ ഇന്നത്തെ എപ്പിസോഡ് അടിപൊളി .... ലക്ഷ്മിയെ മാറ്റി നിർത്തിയാൽ.
ഇതാണ് ഞങ്ങടെ കൊച്ചമ്മിണി ഇങ്ങനെയ വണം കൊച്ചമ്മിണി ഇങ്ങനെ മതി കൊച്ചമ്മിണി
Athe🥰
സുരഭിയുടെയും പ്രേതിഷിന്റെയും സ്നേഹവും റൊമാൻസും പിന്നെ സുഹാസിനി അമ്മയും സുരഭി തമ്മിലുള്ള ബോണ്ടും അതാണ് വേണ്ടത്
19:56 prashobhinte abhinayam enthu rasamaanu.. minute detailings..super 🔥💯
പഴയ മരുമോളും ,മോളുട്ടിയും തിരിച്ച് വന്നാൽ ഉഷാറാകും ആ രണ്ട് പേരും വളരെ നല്ല പെർഫോമൻസ് തന്നെയായിരുന്നു തിരിച്ച് കൊണ്ട് വരൂ
Lakshmi de aa shampoo dialogue 😂 chirich chathu njan 😂😂😂😂 she is the star super acting @ashwathy 😍
Thank u so much😍
Super
@@aswathyofficial1835 പണ്ട് ശാലിനിയെ ഒതുക്കി ഒന്ന് സെറ്റ് ആക്കി വന്നതായിരുന്നു... അപ്പോ ദാ അടുത്ത ആള് .. സുരഭി...
അല്ലെ ചേച്ചി😂
S വെച്ച് പേര് തുടങ്ങുന്നവരെ ശ്രദ്ധിക്കണം😁
Surabhi prathish romance koodithal venam
Kure viewers Comment ittu kondeyirikkunnathu kanam but Kure ayi director prekshakarude opinion pariganikkunnathe illa
Innathe episode kidu കോമഡി thanne ithanu ഇതില്‍ നിന്നും പ്രതീക്ഷിക്കുന്നത്
Surabiyude expressions oru rakshem illa❤❤
Lakshmikku kittiya Pani polichu😂😂🤣🤣
😂😂😂😂😂😂😂😂
സുരഭിയും സുഹാസിനെയും പഴയപോലെ ആവണം അവര് തമ്മിലുള്ള കോമ്പോ അടിപൊളിയായിരുന്നു എത്ര പെട്ടെന്നും അതുപോലെ ആക്കൂ റിക്വസ്റ്റ് ആണ്.. ❤️ഇന്നത്തെ എപ്പിസോഡ് നന്നായിരുന്നു അനു ചേച്ചി അടിപൊളിയാണ് ❤️❤️❤️❤️❤️
Surabhu pratheesh avarude romance seen kooduthal includ cheyyanam season 1 le pole.
ഇന്നത്തെ എപ്പിസോഡ് സൂപ്പർ 😂😂😂😂😂😂😂അടിപൊളി 😂😂❤❤❤
Surabiyum pratheesh romance iniyum venam❤️nalla rasand❤️❤️🥰🥰🥰
പത്തര കട്ടക്ക് വിളിച്ച് പറഞ്ഞാൽ ആരും കേൾക്കില്ല😂😂😂
Ente mallikamma muthe❤❤❤❤❤❤❤❤
Orupad ishttam❤❤❤❤
ലക്ഷമി നല്ല പണി തന്നെ കിട്ടി😅😅😅😅😅
Ammkkum molkkum ethoo ahamkaram aayirunnu 😂😂😂😂Mallikamma❤❤❤❤
*muthu+suhasini=best combo ever💯🔥*
Ivar ingane thall pidich poya oru rasavum illa .ellarum onnich snehathil kazhiyunnatha nallath.pazhaya lakshmiyeyum kond varanam thirich ☺️🥰
Anu super❤️❤️❤️
Surabik baby venam
varum
സ്വാസിനിയമ്മ പഴയപോലെ mass ഒന്നുമില്ലല്ലോ അതൊക്കെ വേണം അതാണ് പൊളി
Eee lakshmi bhayankara over aann pazhaya lakshmi aaannnn super ❤❤❤❤
Adipoli episode surbi Subah Suhasini Chechi family 🥰
Super👏Anu❤️❤️MallikaAmma❤️❤️
Old lakshmi anel e scenoke polichene😂😂ipo lakshmi role skip cheyyunu...chakkakombanum arikombanum😂😂😂
ഇപ്പോൾ ഉള്ള lekshmi kollathilla
ആരു പറഞ്ഞു അവർ നല്ല കഴിവുള്ള നടി ആണ്. ഒരാളെ മാറ്റി പകരം ചെയുന്ന റോൾ അത് പ്രേക്ഷകരിൽ പിടിച്ചു വരാൻ അല്പം സമയം എടുക്കും. അത്രേയുള്ളു..
@@rubyvarghese9685 yes
കൊച്ചാമിണി ഇപ്പോഴാ കാണാൻ നല്ലത്
Adipoli episode, Surabhi rocks💥💥💥💥♥️
Lakshmi yum surabiyum adi mathi Suhasinim surabim onnaavanam
Surabhiyum suhasiniyum onnikkanam....
16:28 tom & jerry pole 😂❤
Super Mallikamaa❤
പഴയ ലക്ഷ്മിയെ കൊണ്ടുവരൂ..ആമിയും
സുരഭിയുടെ കഥാപാത്രം വല്ലാതെ ഓവറാകുന്നു.
no
Satyam. Vallathe over act aakunnudu. Season 1 il natural aayirunnu. Eppol Edo artificial aakunnu.
Pwoli pwoli ..climax kure chirichu 😂😂👌
ലക്ഷ്മിയെ ഒട്ടും കൊള്ളില്ല
അവർക്കു ജീവിക്കണ്ടേ. പഴേ ലക്ഷ്മി എന്തങ്കിലും പ്രശ്നങ്ങൾ ഉണ്ടാക്കും എന്ന് കരുതി വേറെ ആരെയും കൊണ്ട് വരണ്ട എന്ന് ആണൊ😎🤦
Ithilum nallath 2nd part thudangathirikunath aayirununu thonniyavar like athelum kandu producer ithonu nallapole aakatte maximum like😅
സൂപ്പർ സീരിയൽ
Surabhi kalakki❤❤❤
Ayyoooo😂 ipo rasaond kaanaan
Ipo varum Puthiya lekshmiye istam allathavr undonum paranj.. Avar program um thudangi new artist ne cast um cheythu.. Puthiya ale ulkollan enth ayalum time edukum .. Serious roles cheyuna avar vanu ithpple oru comedy role cheyumbo athinte porayma kanum so ath manasil aki continue cheyunathinu pakaram always negativity nthina spread akunath 🙄
Thank you so much for the support ithreyum paid negative commentsinte idaykkum oru positive comment kandathil santhosham😍🙏
@@aswathyofficial1835 hello chechi..you are doing great and keep going !❤💯
@@devikacn8297 ❤️🥰
@@aswathyofficial1835 😍❤️ kutam parayunavarod poyi pani nokan parayanam chechi 😈
Pazaya Susu aan nallath
Enna pazhaya Susu kandondirikk
ഈ ലക്ഷ്മി വേണ്ട മഹാ ബോർ ആണു
ചിരിച്ചു ചിരിച്ചു ഞാൻ ചാവും 🤣😂
Adipoli episode
Pazhee lekshmi mathiyairunnu😊
Super episode 😂😂😂😂😂
ഈ സുരഭിക്ക് കുറച്ചു കൂടുന്നുണ്ട് അവളുടെ കമ്പനി പൂട്ടിയാൽ പോരാ അത് തന്നെ വേണം കുറച്ച് അഹങ്കാരം കൂടുതലാ
Adipoli😂
Super episode
Director sir kure viewers Comment ittu kondeyirikkunnathu kanunnille 1 st season pole surabhi pratheesh ivarude kurachu kudi romentic seens koduthude.ithonnu accept cheyyavo director sir plz
തീർച്ചയായും
കമന്റ് ശ്രദ്ധിക്കുന്നുണ്ട്
എല്ലാം ശരിയാകും
shampoo comedy kollam 😂😂
❤❤🎉🎉
അയ്യേ എവിടെക്കാ ഇതിന്റെ പോക്ക്. തമ്മിൽ തല്ല് കൂടോത്രം കഷ്ടം
സുരഭിക് കൂട്ടിനു മുടിയനും അമ്പു അണ്ണനും വേണം
Puthya Lekshmi pullikaride best kodukkunnund❤
Poli super chiri
Surabhi ahankaari
*no one can replace old lakshmi💯🔥*
സീരിയലിനെ അധികം താങ്ങണ്ട 😁 SK നായര് അപ്പുറത്ത് കുറേ അജ്ജാതി ഐറ്റംസ് ഓടിക്കുന്നുണ്ട് 🤣
സൂപ്പർ എപ്പിസോഡ്👌👌👌
ഇപ്പോളുള്ള ലഷ്മി കൊള്ളില്ല 🙄🙄
Super ❤
Surabhi padichu ias edukkanam ennitt ellareyum kond joli cheyyikkanam
Putiya laksmi ottum cherunnilla mattanam
Old lakshmi super. New warst
Payaya lakshmi mathi pls pls pls
Ipoolathe lakshmi boaringaaa.pls
പഴയ ലക്ഷ്‌മി ഫാൻസ് ലൈക്
❤❤❤❤❤❤❤❤😂😂😂😂super
Mallikamma ❤
തള്ള് ലക്ഷ്മി 😂😂😂😊
superr
Seoson 1 le Lakshmi an super ippoyathe Lakshmi pokan
Stop Surabhi's overacting..it's so boring to watch .. the comedy scenes are very good.
Susu പഴയത് പോലെ ആവണം
First
Anu ithil ninn mararuth
Ippo ith rasalya athyathe pole
Susu🤩
❤❤❤❤❤
Surabiyude innathe abinayam bor arunni
നമസ്തേ
ഈ പ്രശോദിനെ കാണുമ്പോൾ കഷ്ടം തോന്നും
Today's epsd suprrrrr
Super 👌
Superb episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
നിങ്ങൾ നെഗറ്റീവ് കമ്മന്റ്സ് എഴുതി , എത്ര പേരുടെ മനസിനെ ആണ് അസ്വസ്ഥം എന്ന് ചിന്ദിച്ചിട്ട് ഉണ്ടോ ? പുതിയ ലക്ഷ്മി ആയി അശ്വതിയെ അംഗീകരിക്കുക ..ആര്ക്കും ആരെപോലെ 100% കോപ്പി അടിക്കാൻ പറ്റുകയില്ല . നമ്മൾ ലക്ഷ്മി #2 നെ അംഗീകരിച്ചു നടിക്കും ഡയറക്ടർക്കും മനഃ സമാദാനം കൊടുക്കുക
പ്രശോബിന്റെ ഭാര്യ യെ പുറത്താക്കി ലക്ഷ്മി kondero
ഈ ലക്ഷ്മി മഹാ ബോർ...
സമൂഹതിന് എന്തെങ്കിലും നല്ല മെസ്സേജ് കൊടുക്കാൻ ഉള്ളതിന് വഴക്കും പോരും ഐക്യം ഇല്ലായ്മയും എന്തൊരു കഥ. മോശം 😔😔
❤
02:21 to 03:14
09:47 to 11:20
12:28 to 13:15
17:44 to 22:09
19:16 to 19:55
21:43 to 21:50
സുരഭി എന്ത് ബോറ ദേഷ്യം വരും കാണുമ്പോൾ വന്ന വഴി മറക്കുമോ ഇങ്ങനെ ഉണ്ടോ ആൾക്കാർ
Surabhi ahangaram kanikkubol Pratheesh athine support cheyyukayalle. Swantham ammayodu moshamayi perumarubolum Pratheesh Surabhiyude Oppam nilkunnu. Makanayal egane venam.
Puthiya laxmi nalla action.. Verupperu illa
അയ്യേ അയ്യേ😄 ❤️പഴയ ലക്ഷ്മി ആയിരുന്നു സൂപ്പർ ❤️
@@RachelThomas-i5z 😍🙏 Thank you so much for the support ithreyum paid negative commentsinu idaykku
@@aswathyofficial1835 njan enjoy cheyyunnund.. Pillow kond ulla adi kanandallo