കലക്ടറെ സംശയിക്കണോ? 'തെറ്റ് പറ്റുന്നത്' ആര്‍ക്ക്? | Counter Point
Вставка
- Опубліковано 7 лют 2025
- #malayalamnewslive #manoramanewslive
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS : apps.apple.com...
Android : play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
കലക്ടറും ഇതിൽ ഒരു പ്രതിയാണ് കലക്ട്ടറെയും അറസ്റ്റ് ചെയ്യണം
കളക്ടറെ ആത്മാർത്ഥമായി വിശ്വസിച്ചു പോയി എന്നൊരു " തെറ്റ് " പറ്റിപ്പോയി എന്നായിരിക്കും ശ്രീ നവീൻ ബാബു അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ പറഞ്ഞിട്ടുണ്ടാവുക...
നവീൻ പറഞ്ഞു "എനിക്ക് തെറ്റ് പറ്റി "
Collector : എന്ത്?
നവീൻ : താങ്കളെക്കുറിച്ചുള്ള ധാരണയിൽ
മാധ്യമങ്ങളുമായി സംസാരിക്കുമ്പോൾ ഒന്ന് നേരെ നോക്കാൻ പോലും സാധിക്കാത്ത ഇയാൾക്കൊക്കെ IAS എന്ന മൂന്നക്ഷരം പേറി നടക്കാൻ ഒരു യോഗ്യതയും കാണുന്നില്ല.
Yes, Naveen may be told the truth to collector, somebody from the top ordered and interfere for giving licence for petrol pump, he was forced to obey because of the position of that top leader, so all chances, Naveen may be confessed, he made a mistake, by obeying that leader. Now we should find out "who is that top leader". There should be CBI investigation, who blocked and prevent postmortem in the presence of relatives and friends, which is a serious issue. All fingers point to one weak chair.
Sent off തരാം എന്ന് പറഞ്ഞു ആ പാവം മനുഷ്യനെ രാവിലെ മുതൽ പിടിച്ചു നിർത്തി ഒടുവിൽ ഇതുപോലെ അപമാനിച്ചത് തിരിച്ചറിഞ്ഞ നവീൻ അയാളോട് പറഞ്ഞു കാണും ഇതു തിരിച്ചറിയാതെ ഈ പരിപാടിക്ക് നിന്നത് ആണ് എനിക്ക് തെറ്റ് പറ്റി എന്ന്. അതുപോലും കളക്ടർ വളച്ചൊടിച്ചു. ഇയാൾ ഈ കേസിൽ പ്രതി തന്നെ ആണ്
,IAS ഓഫീസർ AKG സെന്ററിലെ മറ്റൊരു ക്യാപ്സൂൾ
താങ്കളെ വിശ്വസിച്ചതിൽ തെറ്റുപറ്റി എന്നാണ് പറഞ്ഞത് എന്നു വരാമല്ലൊ
കലക്ടറെ വിശ്വസിച്ചതിന് എനിക്കു തെറ്റുപറ്റി
കളക്ടറോട് നവീൻബാബുപറഞ്ഞത്.
""ശരിമായനിലപാടു
സ്വീകരിച്ചുകൊണ്ട്
വിദ്യയുടെഅപമാനിക്കൽ
ശ്രമത്തിൽ നിന്ന്
അങ്ങ് എന്നെരരക്ഷിക്കുമെന്ന്ഞാൻ
ധരിച്ചു.പക്ഷെ..എനിക്കു
തെറ്റുപറ്റി..സാർ."
എന്തോ ഗുരുതരമായ പ്രശ്നങ്ങൾ ഒക്കെ ഇതിൽ അടങ്ങിയിട്ടുണ്ട് അതിന്റെ ഒരു ഭാഗം മാത്രമാണ് ഈ കൊലപാതകം എന്നും ഇനിയും കൊലപാതകം നടക്കാൻ സാധ്യതയുണ്ടെന്നും സർക്കാർ ജാഗ്രത പാലിക്കണമെന്നും പൊതുജനങ്ങൾ എല്ലാവരും പറയുന്നു
ഇവൻ്റെ കളക്ടർ ഡിഗ്രി, ഫാമിലി ബാക്ക്ഗ്രൗണ്ട്, സർവീസ് details അന്വേഷിക്കണം, കേരളത്തിൽ ഇതുപോലുള്ള --- കളെ വേണ്ടാ
ഇവനാണ് ഒന്നാം പ്രതി
കളക്ടറെ കോടതിയിൽ വിചാരണയ്ക്ക് വിധേയനാക്കണം
Mr. Anil P Nair എത്രയും പെട്ടന്ന് കോടതിയെ സമീപിച്ച് CBI അന്വേഷണം ആവശ്യപ്പെടുക. അല്ലെങ്കിൽ ഈ പാർട്ടിയും, സർക്കാരും എല്ലാം കൂടി തെളിവുകൾ എല്ലാം നശിപ്പിക്കും.
കളക്ടർ ദിവ്യ.... എന്തോ അഡ്ജസ്റ്റ് മെന്റ് ഉണ്ട്.. അയാളെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല... ഞാൻ ആണേലും ചിലപ്പോ ഇങ്ങനെ തന്നെ പറയും 😫
പെട്രോൾ പമ്പിൽ എന്തെങ്കിലും ഷെയർ ഉണ്ടോ എന്ന് ആരെങ്കിലും സംശയം പ്രകടിപ്പിച്ചാൽ തെറ്റ് പറയാൻ ഇല്ല. (കളക്ടർ.........
ഇതിൽ ഒന്നാം പ്രതി കളക്ടർ
ആണ്
സുജിത് ദാസിനെയും , അരുൺ കെ വിജയനെയും പോലെയുള്ള ഉദ്യോഗസ്ഥർ കുത്തഴിഞ്ഞു പോകുന്നത് ചീഫ് സെക്രട്ടറിയുടെയും , ഡിജിപിയുടെയും കഴിവുകേട് കൊണ്ടാണ് . നിങ്ങൾ ഇത്രയും ഉയർന്ന സ്ഥാനത്തിരിക്കുമ്പോൾ സിവിൽ സർവീസ് ഇത്തരം അവഹേളിക്കപ്പെടുന്നത് നിങ്ങൾ കാണുന്നില്ലേ ?ഒന്നെങ്കിൽ ഈ ഉദ്യോഗസ്ഥരെ നിയന്ത്രിക്കണം അല്ലാ എങ്കിൽ ആ കസേരയിൽ നിന്ന് ഇറങ്ങി പോയിട്ട് കുറച്ചുകൂടി കഴിവുള്ള ആരെയെങ്കിലും ഇരുത്തണം ഇപ്പോൾ സിവിൽ സർവീസ് എന്ന് കേൾക്കുമ്പോൾ പുച്ഛം തോന്നുന്നു ഒരുപാട് കഴിവുള്ള ബഹുമാനപ്പെട്ട ഉദ്യോഗസ്ഥർ ഇരുന്ന കസേര ആണെന്നുള്ള ബോധം ഉദ്യോഗസ്ഥർക്ക് ഉണ്ടാകണം....
മൃതദ്ദേഹം ദേഹിപ്പിക്കുന്നത് വരെ അദ്ദേഹം കാവൽ നിന്നു!!!എന്തിന്? സംശയിക്കേണ്ടിയിരിക്കുന്നു 🤔!!?
കളക്ടർ ആള് കൊള്ളാം ആ ഇരിപ്പു കണ്ടെപ്പോൾ തന്നെ മനസിലായി ജനത്തിന് ഒന്നാം പ്രതിയാക്കണം 👍
കളക്ടർ അദ്ദേഹത്തിന്റെ യജമാനൻമാരിൽ നിന്നും കിട്ടുന്നതിന്റെ പതിന്മടങ്ങ് പ്രതികാരമായി കീഴ് ജീവനക്കാരോട് കാട്ടി ആനന്ദം കൊള്ളുന്നു
ഇത് സിബിഐ തന്നെ വരണം 🙏🙏🙏ഈ കളക്ടർ റേ നുണ പരിശോധന നടത്തണം......
എന്റെ വ്യക്തമായ സംശയം ഈ കളക്ട്റും പി പി ദിവ്യയും അവിഹിത ബന്ധം ഉണ്ടായിരുന്നോ എന്ന് അത് നവീൻ ബാബു കണ്ടിട്ടുണ്ടാവും എന്നിട്ട് അതു പുറത്ത് വരാതിരിക്കാൻ വേണ്ടി നവീൻ ബാബുവിനെ വ്യാജ കുറ്റക്കാരനാക്കി കുലപ്പെടുത്തിയതാവും അങ്ങനെ പല ദുരൂഹതകളും ഉണ്ടാകും ഇതിൽ അന്വേഷിക്കേണ്ടത് പോലെ അന്വേഷിച്ചാൽ 🙏🏻
ഇതൊക്കെ ഓരോ കമ്യൂണിസ്റ്റ് തമാശ , ഈ കളക്ടറുടെ പൂർവകാല ചരിത്രം പരിശോധിക്കപ്പെടണം....?
എന്റെ ഒരു സംശയം ആണ്, ഇത് വരെ അത് മാറിയിട്ടും ഇല്ല: നവീൻ സാറിന്റെ അവസാന മീറ്റിംഗിൽ പി പി ദിവ്യ പറയുന്നുണ്ടല്ലോ, '1-2 ദിവസത്തിനുള്ളിൽ തെളിവുകൾ പുറത്തു വിടും' എന്ന്... ആ '1-2 ദിവസം' ഇപ്പോഴും ആയില്ലേ ദിവ്യക്ക്?? സ്വാഭാവികമായും ദിവ്യ ആ തെളിവുകൾ അല്ലെ പുറത്തു വിടേണ്ടത് സ്വന്തം രക്ഷക്ക് വേണ്ടി?? ഇനി അത്തരം തെളിവ് ഇല്ല എങ്കിൽ ഈ പറഞ്ഞ ദിവ്യ ചെയ്തത് തെറ്റും അതിന്റെ ശിക്ഷ അനുഭവിക്കേണ്ടതും അല്ലെ??🤔🤔
ഒരു തെളിവും നശിപ്പിക്കാനാവില്ല കലക്റ്റർ അങ്ങ് കുടുങ്ങുകയും ചെയ്യും തീർച്ച ദൈവം കൂടെയുണ്ടാവും മക്കളോടൊനം
ഒരുപാട് കൊലകളും കൊള്ളയും ചെയ്ത് പുഷ്പം പോലെ നടക്കുന്ന ഞങ്ങടെ പാർട്ടി ഈ വിഷയത്തിൽ അലുമിനിയ പാത്രത്തിൽ തല കുടുങ്ങിയ പുലിയെപോലെയാണ്….ഇത് വ്യക്തമാവാൻ cbi വരണം
കേരളത്തിൽ ആദ്യമായിട്ടാണ് ഒരു dyfi ക്കാരൻ കളക്ടർ ആവുന്നത്
നവീൻ ബാബു സാറിന് തെറ്റുകൾ പറ്റിയില്ല.. കളക്റ്റർ അരുൺ കെ വിജയന് തെറ്റു പറ്റി 😂
നവീൻ ബാബു സാറിന്റെ കൊലപാതകത്തിൽ കളക്റ്റർ അരുണിന് നേരിട്ട് പങ്ക് ഉണ്ട് 💯👍 സത്യം
മൃദുലമായ നാവിനു കടുത്ത അസ്ഥിയെ പ്പോലും ഉടയ്ക്കുവാൻ കരുത്തുണ്ട്. സുഭാഷിതങ്ങൾ 25/15.
കേരളത്തിന് പുറത്ത് പോവാൻ കളക്ടർ ആഗ്രഹിക്കുന്നില്ല.
സിപിഐഎം തെരുവിൽ കൈകാരിം ചെയേണ്ടി വരുന്നു
കളക്ടറിനു വെടിവക്കാൻ കൊടുക്കാമെന്നു ദിവ്യ പറഞ്ഞിട്ടുണ്ടാകും
കളക്ടരും ദിവ്യയും എന്തെങ്കിലും ഉടായിപ്പു ഉണ്ടോ
അയാൾ ഭദ്രകാളിയുടെ ആക്ഷേപം ആസ്വദിക്കുകയായിരുന്നു അയാളെ പ്രതി ചേർക്കണം
ഇതൊരു പെണ്ണാരോപണമായി മറ്റും ഈ കാലക്കളക്ടർ
നവീൻ ബാബു നിങ്ങൾ തോൽക്കില്ല അനിൽ P നായർ പോലെ കുടുംബക്കാർ നിങ്ങൾക്ക് ഉണ്ട് 🔥🔥🔥
നിങ്ങളുടെ പാർട്ടി ഇല്ലങ്കിലും 😢
കളക്ടറെ തൽസ്ഥാനത്തു നിന്ന് മാറ്റി നിർത്തി അന്യേഷിക്കണം.
ഈ കൊലപാതകയെ സംരക്ഷിക്കുന്ന പാർട്ടിയെ ജനങ്ങളുടെ വോട്ടിലൂടെ നേരിടണം തെരഞ്ഞെടുപ്പ് വരികയാണ്
അതേ. ഇവരെ സൂക്ഷിക്കണം.
ശരിയാണ് അസ്കർ ചെയ്തുകൊണ്ടിരിക്കുന്നത് കറക്റ്റ് കാര്യമാണ് ഇത് റദ്ദ് ചെയ്താൽ എഡിഎമ്മിന്റെ പേരിൽ മോശമാവില്ല എന്നാണ് പറയുന്നത് എടിഎമ്മിനെ കൊണ്ട് നവീൻ ബാബുവിനെ കൊണ്ട് ഇവർ ബലം പ്രയോഗിച്ച് ചെയ്യിപ്പിച്ചിട്ടുള്ള കാര്യങ്ങളാണ് കറക്റ്റ് നബീൽ നവീൻ ബാബുവിനെ ഭീഷണിപ്പെടുത്തിക്കൊണ്ട് ഇവർ ചെയ്തിട്ടുള്ള കാര്യമാണ് കാര്യമാണ്
19-ാം തീയതി കളക്ടർ പിണറായി തമ്പ്രാനെ പോയി കണ്ടിരുന്നു എന്ന ആരോപണം ഇന്ന് റിപ്പോർട്ടർ ചാനലിൽ debate with Arun Kumar ൽ വന്നിട്ടുണ്ട്.
അങ്ങനെ പറഞ്ങ്കിൽ , അത്.കളക്ടറോടാണ് 7- 8 മാസം താങ്കളോട് ഒപ്പം ജോലിചെയ്തത് മോശമായിപ്പോയി അത് മിസ്റ്റേക്ക് ആയിപോയി എന്നാണ്‌പറഞ്ഞിട്ടുള്ളത്.
S Suresh sir ningale pole sathyam vilichu parayan keralathile pothu prevarthakar thayyarakanam ,
ഇതാണ് എം വി ഗോവിന്ദൻ പറഞ്ഞ " മൂർത്തമായ സാഹചര്യങ്ങളിൽ മൂർത്തമായ കാര്യങ്ങൾ.. "..!!
കലക്ടറുടെ കൂടെ പരിപാടിയിൽ പങ്കെടുത്തത് തെറ്റുപറ്റിയെന്നാണ് നവീൻ സാർ പറഞ്ഞതായിരിക്കും കാരണം ഇങ്ങനെ കരുതി കുട്ടി യക്ഷിയും ഗ്ലോ ജൻ കലക്ടറും അദ്ദേഹത്തെ ചതിക്കുകയാണ്.
ഈ കലക്ടറെ പ്രോസിക്യൂട്ട് ചെയ്യണം
ഈകേസ് ഒരു centrel Agency അന്വേഷിക്കാനുള്ള നടപടികൾ ബഹു.: കോടതി സ്വീകരിക്കണം എന്ന് ഒരു പൗരൻ എന്ന നിലയിൽ അഭ്യത്ഥിക്കുണു
“നവീൻ കൈക്കൂലി വാങ്ങിച്ചു എന്ന് പറയുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതാണ്“ - ഇങ്ങനെ ഒരു പരസ്യം പ്രതീക്ഷിക്കാം
Moderator an unusual discussion. Hatts off moderator!
This Collector need to be prosecuted....He is hard to subordinates but flexible to superiors and politicians...a valid observation..
കളക്ടർ ക്കു പക്വത ഇല്ല അതിന്റെ വീഴ്ച ആണ്
കളക്‌ടർക്ക് 1 കൊടി കൈ കൂടലി കിട്ടിക്കാണും
Collector in love with PP Divya❤❤
സിപിഎം ചർച്ചക്ക് വരാതെ മുങ്ങി നടന്നു
നടക്കൽ തുടങ്ങി രണ്ട് ആഴ്ചയായി ആ ജെയ്ക്ക് ഉണ്ടങ്കിൽ പൊളിച്ചേനെ 😃😃
നിരീക്ഷിച്ചു നിരീക്ഷിച്ചു ചർച്ച കു എനി വരാതിരിക്കുമോ
ഈ സമയംവരെ ഞാൻ ഇവിടെ നിന്നത് തെറ്റായി പോയി എന്നായിരിക്കും നവിൻബാബു പറഞ്ഞത്
ADM ജീവനോടെ പത്തനംതിട്ടക്ക് പോകുന്നത് ആപത്താണെന്ന് ഭയന്നവർക്ക്, ദിവ്യയക്ഷി ഉയിരോടെ ഇരിക്കുന്നതും ശരിയല്ല എന്ന് എന്നെങ്കിലും തോന്നിയാൽ അന്ന് ദിവ്യയും ചുമർചിത്രമാകും.
വിജയനെ പറയിപ്പിക്കാനായിട്ട് ഒരു മോൻ.... ഒരു വാഴ വച്ചാൽപോരായിരുന്നോ വിജയ?
Collector 😤😤😤😤😤😤😤😤
His role is to be investigated in detail.
Arun k vijayane keralathile oru sadharana powranenna nilayil njan samsayathodeyanu Naveen sirnte casil kanunnathu
കളക്ടർക്ക് മാഷാഅല്ലാഹ് സ്റ്റിക്കർ പ്രതീഷിക്കാം 😇
👍
എന്തോ നാറുന്നു- കളക്ടർ പ്രതിയാണ്
Some thing
Some thing
LDF വരും എല്ലാം വരും ശരിയാവും എന്ന് പറഞ്ഞതിൽ എത്ര ആത്മാർത്ഥ ഉണ്ടോ…. അതേ അർത്ഥം തന്നെയാണ് സർക്കാർ നബീൻ ബാബുവിന്റെ കൂടെയാണ് എന്ന് പറയുന്നത് ഈ കേസിൽ ഇപ്പോൾ ഉള്ള ദിവ്യ, കളക്ടർ, പ്രശാന്തൻ ഇവരൊന്നുമല്ല പ്രതികൾ
ബഹുമാനപ്പെട്ട കളക്ടറോട് പറയാനുള്ളത് അരുത് കാട്ടാള അരുത് നിഷ്കളങ്കനായാ നവീന് ബാബുവിനെ യാത്ര അയപ്പ് വേളയിൽ രക്ഷിക്കാൻ കഴിഞ്ഞില്ല ഇനി അദ്ദേഹത്തിൻ്റെ ആത്മാവിലേക്ക് നീ അബെയരുത്
മരണ കുറിപ്പ് അടിച്ചു മാറ്റി എന്നൊരു സംശയമുണ്ട്.. അന്വേശിക്കണം....
ഈ കൊലപാതകത്തിലെ ഒന്നാം പ്രതി ദിവ്യ,രണ്ടാം പ്രതി കളക്ടർ,മൂന്നാം പ്രതി പ്രവീൺ, നാലാം പ്രതി പി ശശി
കളക്ടറെ നുണ പരിശോധന നടത്തണം
Divya venda pole kanditundakum😅😅😅
A comprehensive enquiry and strict legal action is the need of the hour
A great loss and big lessons for the society.
പോസ്റ്റ് മോർട്ട മതി വീട്ടുകാരെ അറിയിക്കാതെ അനുമതി.. അവിടം മുതൽ ഞാൻ അയാളിൽ ഒരു വില്ലൻ ne സംശയം.
Collector nuna parishothanakku vidheyanakan swayam niyama samhithayodu avasyapedanam ,
എന്റെ അസ്ക്കറെ താങ്കൾ ഒരു LLB പാസായ മനുഷ്യനാണൊ തനിക്ക് മക്കളുണ്ടോ - കുഢംബ മുണ്ടാ ഉണ്ടെങ്കിൽ താൻ നെഞ്ചിൽ കൈ വെച് പറയു ഇതിനു പാർട്ടിയുടെ ഒത്താശയില്ലെ
From day one all of us had the doubt about the collector. He may be getting favours from Divya....
അദേഹത്തിന് 1As കിട്ടിയത് CPMന്റെ കൊടി പിടി 36:48 ച്ചവകയിൽആയിരിക്കു
കളക്ടർ കള്ളം ആണ് പറയുന്നത്.
ഒരു IAS അധികാരിക്ക് ( a civil servant ) എന്തിനാണ് രാഷ്ട്രീയക്കാരെനെ ഭയപ്പെടേണ്ട കാര്യം, താങ്കളുടെ IAS പദവി ആർക്കും ഇല്ലാ ത്താക്കാൻ പറ്റില്ലല്ലോ you are a officer from Central govt, (Indian Admin Service) . നിങ്ങൾ സത്യത്തിന്റെ പാതയിൽ മാത്രം പ്രവർത്തിക്കു, ഇനിയെങ്കിലും സത്യം മാത്രം പറയു. As per the Emblom (Sathyameva JAYATHE )
pp ദിവ്യ adm സാർ നേ അവഹേളിക്കുന്ന വാക്കുകൾ പറയുന്ന നേരത്ത് കളക്ടർ ന്റെ മുഖം കണ്ടാൽ അറിയില്ലേ അവൻ ഒരു ഭൂലോക ഫ്രോഡ് ആണെന്ന് ഈ കേസ് തേഞ്ഞു മാഞ്ഞു പോകുന്നവരെ മാത്രം ആണ് പാർട്ടി നവീൻ ബാബുവിന്റെ കൂടെ ഉണ്ടാവും
അപ്പോ നിയല്ലേ കള്ളട്ടറേ നവീൻ
ബാബു ശുദ്ധനാണെന്നും പാവങ്ങൾക്ക് ഒപ്പം നിൽക്കുന്ന ആളാണെന്നും സംശുദ്ധമായ ആളാണെന്നും പറഞ്ഞത് ദിവ്യേനെ രക്ഷിക്കാൻ നോക്കാണൊ ചെ യിൽ തുടങ്ങുന്ന ഒരു വാക്ക് ഉണ്ട് അത് നിങ്ങൾക്ക് പറ്റിയതാണ്
ADM said he made a mistake in giving permission to the petrol pump
Ee charcha kettappo eniku oru karym clearayi.....4th nu transfer ayi pokendiyirunna neveen sir ne pidichu nirthy e noc oppiduvichu sanction akkichu.....athinte kuttabodham adeham collector nodu paranjittundavam, eniku thettu patiyennu......athayirikkum collector police nu kodutha mozhy.....karyangal ipol vyakthamanu....ivide krityamayoru goodalojana nadannu ennu ithilun valiya thelivu vendallo
To Mr Arun Vijayan,
The mistake Naveen sir did was working with people like you...
കൽക്റ്റർ സായിബും കുടുങ്ങി
Hello Collector you are wrong... please resign this respective job... you are a criminal in this case...
കള്ളംപറയുന്ന കളറ്റ് റോ
Collector സമം കള്ള ക്‌ടർ
Toll collector got more sense and decency. This fool is nothing but an ass licker of CPM. It is time for ordinary keralaians take action.
Sri Venu gopal parayunnathu valareyere yadhrthyangalalu , Naveen sir nte kudumpam adhyamuthale collectorude pank annuashikkanam ennu parayunnundayirinnu , collectore kurichulla Naveen sirnte abhiprayam jeevichirunnappol thanne kudmpathodu paranjittundavum ,aryaharam kazhikkunna oro keraleeyanam ariyam collector ah vethiyil yirunnu Divya kal oru padi kooduthal Naveen sir ne avahelikkukayayirinnu
പലരും കള്ളം പറയുന്നു ഒന്നിനെയും വിടരുത്
Shame on you collector
Thalappathirikkunnavare bhayappedunnu collector
Collectore thalsthanathu ninnu matti nirthi anuashanam nadathiyal mathrame sathyam purathu varukayullu ,bahumanapetta kerala high codathi collectore matti nirthi case anuashikkan utharavu idanam
nobody is talking about the media Kannur Tv
Chi pi m ee nadinu aapathu😮😮😮
കളക്ടർ എ ക്രോസ്സ് ചെയ്യണം
ഈ ലെറ്റർ കോടതിയിൽ ഹാജരാക്കണം
ഈ കളക്ടറും സി പി എം ഉം വെടിക്കൊപ്പം
കളക്ടർ പുച്ഛം മാത്രം
If anybody is against CPIM
They will become angels
If anybody supports CPIM
They will become sathan
Now bjp is talking about humanity
U can see more sathan than angels in kerala !