കേജരിവാളിന്റെ തോൽവിക്ക് കാരണം | Delhi Election Result 2025 | Arvind Kejriwal | PM Modi
Вставка
- Опубліковано 7 лют 2025
- Delhi Election Result 2025 LIVE Updates: The Bharatiya Janata Party (BJP) crossed halfway mark an hour into counting of votes on Saturday. The Aam Aadmi Party (AAP), however, is not far behind. The counting of votes for the Delhi Assembly elections got underway at 8am.
RealNumbersWithNews18 along with #ResultsWithNews18 #delhielectionresults #alkalamba #delhielectionresultslive #delhiassemblyelectionresults #news18kerala #malayalamnews #livenewsmalayalam
About the Channel:
--------------------------------------------
News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...
Proud of Delhi people
ദില്ലി ക്കാർക്ക് കോണ്ഗ്രസ് സേട്ടൻമാരോട് എന്താണിത്ര വിരോധം ഹോ ഹു ഹ
കോൺഗ്രസ്സ് വോട്ടു BJP ക്കു മറിച്ചു കാണും നാണം ഇല്ലാത പറയുന്നതു കേട്ടില്ലെ
💪💪💪👏👏👏👏👏👏
രാജ്യം വൃത്തിയാക്കാൻ ചൂലുകാരുണ്ടല്ലോ . ഇപ്പോൾ അവർക്കു സമയവുമുണ്ട് . ഈ കളി തന്നെയല്ലേ ഇവർ കോൺഗ്രസിനെയും ചെയ്തു കൊണ്ടിരുന്നത് .
കേജരിവാളിന് മൂന്നുതവണ ജനങ്ങൾ അവസരം നല്കി. ആദ്യതവണ താരതമ്മേ ന തരക്കേടില്ലായി തന്നു. പിന്നെ ഓരോ തവണയും താഴെക്ക പോയി. മന്ത്രിമാർ പലരും അഴിമതി ആരോപണം നേരിട്ടു. ഡൽഹിക്കാർ കേജരിവാളിനെ തഴഞ്ഞു.. ഇനി ഒരിക്കലും ആപ്പിനോ, കോൺഗ്രസിനോ , ഡൽഹിയിൽ പ്രതീക്ഷ വേണ്ട.
എണ്ണുന്ന ഓട്ട്പെട്ടി വേറയാ ഇതാകാരണം
ജയിക്ക്കുമ്പോൾ വാനോളം പുകഴ്ത്തും. തോൽക്കുംപോൾ പാതാളം വരെ താഴ്ത്തും. സ്വാഭാവികം.
കാരണം ഒന്നേയൊള്ളു, ജനങ്ങൾക്ക് വിവരം വച്ചു
.. 😂
കോൺഗ്രസിൻ്റ വല്ല്യേട്ടൻ മനോഭാവം ഇന്ത്യയിൽ ഇന്ത്യൻ രാഷ്ടിയത്തെ ശിഥിലമാക്കി ഡെൽഹിയിൽ പശുതൊഴിത്തിലെ പുൽക്കുട്ടിലെ നായയെപ്പോലെ പെരുമാറി തിന്നാൻ കഴിയുകയുമില്ല തിന്നിക്കുകയുമില്ല നിസ്സാരവോട്ടുകൾക്കാണ് പല AAP ക്കാരും തോറ്റത് പിന്നെ ഇടത്തക്കാരായ ജോലിക്കാരുടെ 12 ലക്ഷത്തിൻ്റെ നികുതിയിളവും ഡെൽഹിക്കാരുടെ നന്ദിയില്ലായ്മയും
ലെ Evm ഞാൻ രച്ചപ്പെട്ട😂😂😂😂
രാഹുൽ ഗാന്ധി .... "ഇവിടെ ഒന്നും കിട്ടിയില്ല"...
എത്ര സത്യസന്ധമാണെന്ന് പറഞ്ഞാലും ആദർശം ഉള്ളവരാണെന്ന് പറഞ്ഞാലും അധികാരവും പണവും കയ്യിൽ വരുമ്പോൾ ആദർശങ്ങൾക്ക് വില ഇല്ലാതാകും അതിൻറെ ഫലമാണ് നാമിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് നല്ലതിന് ഏറെ ദുർഗന്ധം ഉണ്ടാകും ഇത് മറ്റ് പാർട്ടികളും കണ്ടു പഠിക്കേണ്ടതാണ്
ഭയങ്കര കൂർമ പുദ്ധി 😢😢😢😂
ഡില്ലി വോട്ട് മേളയിൽ ആപ്പും പാപിയും മുങ്ങി,ശുദ്ധി കലശം നടത്തി......
അഹങ്കാരി കേജരിവാൾ aap ഒറ്റക്ക് വിഴുങ്ങാൻ നോക്കി ഇരിക്കുന്ന കൊമ്പ് വെട്ടി
മോഡിയുടെ തീവണ്ടികളും റോഡുകളും ചില കാൻസറുകൾ വർദ്ധിക്കാൻ മാത്രം.കാൻസർ നീക്കാൻ സംഘം ശരണം ..രണ്ട് ഗുജറാത്തികളും പണി നിർത്തിപ്പോകുക.
khan gress😂😂😂😂😂😂😂😂😂
തിരിച്ചടി ശരിക്കും കോൺഗ്രസ് ന് ആയി. ശൂന്യമായി പോയി. ടച്ച് ചെയ്യാൻ ഒരു സീറ്റ് പോലും കിട്ടിയില്ല 😢
Now the congress party needn't worry about Delhi issues for five years....
ഹിന്ദുത്വ ഹിന്ദുത്വ പോരാട്ടത്തിൽ അമിത ഹിന്ദുത്വ ജയിച്ചു എന്നതാണ് വസ്തുത
ഇവന്റെ അഹങ്കാരവും വീണില്ലേ
അധികാരം ഭരണത്തിലിരിക്കുന്നവരെ മത്ത് പിടിപ്പിക്കും. അതുകൊണ്ടാ അഞ്ചുവർഷം കഴിയുമ്പോൾ ഭരണമാറ്റം ഭരണഘടനയിൽ എഴുതി വച്ചിട്ടുള്ളത്. പിന്നീട് ഭരിക്കുന്ന പാർട്ടിയെ ഒരിക്കലും അധികാരത്തിലേറ്റെരുത്. അതാണ് നല്ലത്.😊
Then why xx and his party is clinging on to the chairs and planning to rule the country up to 2047 ? Torchering every body forthe last 11 years and doing all malpractices to get the seats .
Kejriwal will come back , he made wrong friends. He could have friendly relations with bjp
അഴിമതി ആണ് മെയിൻ... ബിജെപി ഇൽ അയാളുടെ പ്രിൻസിപ്പിൾ വർക്ക് ആവില്ല
അരവിന്ദ് കെജ്രി ഇനി ഒരിക്കലും ഒരു സംസ്ഥാനത്തും അധികാരത്തിൽ വരില്ല ചതിയാണ് മുഖ്യകാരണം
The cold war between you and Rahul
It is the betrayal of them All these years they torchered him like any thing .Who is having EVM ? not Kesariwal !! so he cannot win
കെജ്രിവാൾ തോൽക്കണം. ബിജെപി യേക്കാൾ വലിയ വിഷമാണ് അവൻ.
വിഷത്തിന്റെ കാര്യത്തിൽ ബിജെപി എ എ പി 2 ഉം ഒരു നാണയത്തിന്റെ 2 വശം.
അതുകൊണ്ടാണ് കോൺഗ്രസ് ത്രിബിൾ ഡക്ക് അടിച്ചത്
Evidethe pseudo secularists & maprakalkku niraasha aayelloo.....😂
Bjp yude vijayam congressinte arivode😊
EVM എവിടെയുണ്ടോ അവിടെ ബിജെപി വിജയിക്കും
പത്ത് പതിനഞ്ച് വർഷമായിട്ടും കരയാൻ വേറൊരു കാരണമില്ല
ആണോ ' ആണോ..''
ooooov
Otkv
ആപ്പ് ജയിച്ച സ്ഥലങ്ങൾ?
അപ്പോ BJP തോറ്റ സ്ഥലത്ത് 😂😂
Khan gress😂😂😂
In 40 acre land Xx is building a big PM mansion which will be biggest PM bunglow in the worls It has got underground passages which will open the out skirt of Delhi About 5000 people can be accommodated in the building It may the RSS cente when he retires.No one knew about it Now only few could understand What Mahal it is to be called Whose money for all these For Ram temple How much was the expenses and around few families small shops were there They have been chased .. In Delhi vy telling to Governal general 1500 trees were cut to trap Kesriwal Forest people caught hold the real culprit Then liquor scam Kesariwal did not take Bribe Nadda ,40 crores from that man first Thenanother Ten crores and made him to put a complaint against kesariwal and forcefully made him as BJap That man openly said all these Rajiv kumar said the malpractices in Election Then he was ready to quit They extended two more years of him and made him to do every thing in Delhi election This is opunion here Dont answer this I don't want
താമസിക്കാൻ ബംഗ്ലാവ് ഉണ്ടാക്കി കോടികൾ മുടക്കിയ കാര്യം പറയാത്തത് എന്താണ്.
ബുദ്ധിജീവി
AZHIMATHI CHEYTHAVAN THOLKUM ANGANE ALLE MAPRAKALE.
അവതാരകൻ ഉറപ്പിച്ചു പറയുന്നുണ്ടല്ലോ കേസിൽ കുടുക്കി എന്ന് കോടതി അല്ലേ തീരുമാനിക്കേണ്ടത് തെറ്റ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് .
ചാനൽ തൊഴിലാളികൾ വായിൽ തോന്നുന്നത് കോതക്ക് പാട്ടാക്കി മുറവിളി കൂട്ടുകയാണ്
HE IS BIG FRAUD , ITS GOOD HE LOSE
Political leaders have to tell people the administrative truths... Kejriwal didn't tell the truth in the liquor case and people recognised it. And people also believed that he indulged in luxuries... But he escaped for the time as he too failed and can conduct case carefully without administrative burden...
കോൺഗ്രസിനോട്. കളിച്ചാൽ. Ingineirikkum😂😂😂😂😂😂😂😮😮😮😮😮😮വാൾ പൊട്ടി 😂താമര ❤വിരിഞ്ഞു.. B. Car. Fhull.. വാൾ 😮😮😮😮😮😮😮😮😮😮😮
EVM തട്ടിപ്പ് എന്നല്ലാതെ എന്ത് പറയാനാണ്.