M A YusafAli

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ •

  • @KabeerVKD
    @KabeerVKD 3 роки тому +230

    ഇദ്ദേഹം പറഞ്ഞത് വളരെ ശരിയാണ്. ഒരു കാര്യവുമില്ലാതെ കൊടി കുത്തുന്ന കുറെ അലവലാതികൾ ഉണ്ട് കേരളത്തിൽ. അതാണ് ഈ നാടിന്റെ ശാപവും

    • @nidhinc
      @nidhinc 3 роки тому +2

      കാശു കിട്ടൻ ആണ്, കൊടി കുത്തി കഴിഞ്ഞു പിന്നെ വിലപേശൽ, ഉറപ്പിച്ചു കഴിഞ്ഞാൽ കൊടി മാറ്റും

    • @thomaskt8615
      @thomaskt8615 3 роки тому +1

      രൂപ കൊടുത്താൽ കൊടി എപ്പോൾ ഊരിമാറ്റി എന്ന് ചോദിക്കണ്ട

    • @zenjm6496
      @zenjm6496 3 роки тому +2

      All of them are the same. As long as our people think that communism and communists are good for Kerala, we are doomed!

  • @sreejithmohan8396
    @sreejithmohan8396 3 роки тому +689

    ബഹു. ശ്രീ യൂസുഫ് അലി സർ പറഞ്ഞത് വളരെ ശരിയാണ്. അദ്ദേഹത്തെ പോലെ ഒരു വലിയ മനുഷ്യന് ഇതു സംഭവിച്ചെങ്കിൽ ഒരു സാധാരണക്കാരെന്റെ സ്ഥിതി ദയനീയമാണ്. ഈ വിമര്ശിക്കുന്നവർ അവരവരുടെ കാര്യങ്ങൾക്ക് വേണ്ടി എന്തും പറയും എന്തും ചെയ്യും. ഉദാഹരണം ഇപ്പോൾ നടന്ന ഇലക്ഷൻ തന്നെ. കേരളത്തിൽ കൊറോണ വ്യാപിക്കാനുള്ള മുഖ്യ കാരണം കക്ഷി രാഷ്‌ടീയ ഭേദമന്യേ ഒരു നിയന്ത്രണം ഇല്ലാതെ പ്രചാരണം നടത്തിയതാണ്.

    • @aslamt.a2196
      @aslamt.a2196 3 роки тому +17

      Nammada naatile vrithikatta raashtriyakkaara ithinellaam kaaranam.

    • @brittodb2661
      @brittodb2661 3 роки тому +1

      സർ എന്റെ വീട് ഡോർ ഇല്ല ഒന്നും തരാമോ മാർഗം ഇല്ല

    • @thamupk1193
      @thamupk1193 3 роки тому

      ua-cam.com/video/3udiX_7uIuQ/v-deo.html❤

    • @veerankutty8144
      @veerankutty8144 3 роки тому +1

      🤑🤣🤣🤣🤣😋😂

    • @odysseus1724
      @odysseus1724 3 роки тому +3

      Athupola tana ipm Universities exam nadatunu oru protocol m palikata .Njangal ivida anubhavikuva students but itonm aarum mind cheyioa

  • @ashiqkv1538
    @ashiqkv1538 3 роки тому +149

    യൂസഫലി ഇനിയും ഉയരങ്ങളിൽ എത്തട്ടെ.... ❤

  • @manh385
    @manh385 3 роки тому +179

    പ്രവാസി സാജനെ കേരളം മറക്കരുത് ...
    വികസന വിരോധികൾ ദയവ് ചെയ്ത് രാജ്യത്തിന്റെ വികസനത്തെ മുടക്കരുത് ...

    • @mohammedhyderali6612
      @mohammedhyderali6612 3 роки тому +2

      Sojan nashikkanam kaaranam avan vargeeya vaadhiyaanu

    • @gdp8489
      @gdp8489 3 роки тому +1

      @@mohammedhyderali6612 nee arada muri andi

    • @mohammedhyderali6612
      @mohammedhyderali6612 3 роки тому

      @@gdp8489 muri andi alladaa nalla muna koortha saadhanam ninne pole cheenja pukayila chandi polulladalla nalla emandan chechimaarude favorite 🤩

    • @niriap9780
      @niriap9780 3 роки тому +1

      Pls reply....why you said that Anthoor sajan is a vargeeyavaathi?? Any reason...need a genuine answer

    • @mohammedhyderali6612
      @mohammedhyderali6612 3 роки тому

      @@niriap9780 many muslim youths were denied job in this compeny just because of their religion
      Many cases that’s the reason

  • @piousthottukandathil8148
    @piousthottukandathil8148 3 роки тому +46

    We need to get rid off all unwanted criminal politicians

    • @gdp8489
      @gdp8489 3 роки тому

      Then total cpm out

  • @abhilashs.r8118
    @abhilashs.r8118 3 роки тому +48

    ഒന്നും പറയാനില്ല
    നല്ല മനുഷ്യൻ സംസാരത്തിൽ തന്നെ വ്യക്തം❤️

  • @gangadharanp1723
    @gangadharanp1723 3 роки тому +843

    ഒരു കമ്പനി എവിടെ വരന്നോ അവിടെ കൊടിയുമായ് കാത്തു നീൽക്കന്ന വർഗമാണ കേരളത്തിന്റെ ശാപം

    • @shajinandhanam4117
      @shajinandhanam4117 3 роки тому +16

      അവന്റ വായിൽ അടി ക്കാനുള്ള എല്ലാം അവർ ചെയ്യും

    • @alexanderkurian697
      @alexanderkurian697 3 роки тому +11

      Athukondanu keralam konam pidikkathathu

    • @alexanderkurian697
      @alexanderkurian697 3 роки тому +9

      @@shajinandhanam4117 thikachum satyam

    • @rosyantony6606
      @rosyantony6606 3 роки тому

      Panm ulla alukalk mattulla alukalude uyrchayill asuoya athanu sir.

    • @gdp8489
      @gdp8489 3 роки тому

      That is welcoming note

  • @explodus9311
    @explodus9311 3 роки тому +18

    Full support to Kitex owner. I being an entrepreneur myself can reckon that kerala is the worst state ever in India to start a business. Almost all successful startups from kerala will run for their life to Karnataka and Tamilnadu. Teenage comrades who have no idea of real world wont get this. Watch midhunam or varavelppu movie to get a clear picture that. These situation is prevailing since decades in kerala

  • @aslambatheri3377
    @aslambatheri3377 3 роки тому +6

    ഓരോ വിജയം കൈ വരിച്ച ആളുകളുടെ പിന്നിലും ഒരു ത്യാഗത്തിന്റെ കഥ ഉണ്ട് അത് ഇപ്പോൾ കാണുന്നവർ അയാൾ മുക്കി എടുത്തു മറ്റും വാർത്ത യാണ് ഇത് നമുക്കും സാധിക്കും നമ്മൾ ഇങ്ങനെ ഉള്ള വിജയത്തിന് വേണ്ടി പരിശ്രമം നടത്തണം തീർച്ചയായും വിജയിക്കും ആത്മ വിശ്വാസം ഉറപ്പായും നമ്മളെ വിജയം കൈവരിക്കാൻ കാരണമാവും 🙏

  • @sparrow7799
    @sparrow7799 3 роки тому +177

    കമ്മികൾ ഇത് കേട്ടാൽ യൂസഫ്‌അലി ഒരു സങ്കി അല്ലെങ്കിൽ കൊങ്ങി ആണ് പറയും 😂

    • @kclt7092
      @kclt7092 3 роки тому

      ua-cam.com/video/nMeuyIt5n-4/v-deo.html

    • @Amalkuttan1996
      @Amalkuttan1996 3 роки тому +4

      കൊമ്മ്യൂണിസം ഇവിടെ നിരോധിക്കണം

    • @baburajk.k.8936
      @baburajk.k.8936 3 роки тому +1

      Yousafali ക്കെതിരെ CPIM അല്ല , പരിസ്ഥിതിക്കാരായി ചാനലുകളില് വന്ന് സ്ഥിര൦ വിമ൪ശന൦ ഉയ൪ത്തുന്നതാരെല്ലാ൦ ?
      Vayalkili കളെ പ്രോത്സാഹിപ്പിച്ച ടീ൦സ് ! അവ൪ക്ക് പിന്തുണ നല്കുന്നണ് Congress, IUML, BJP പാ൪ട്ടികളു൦ അവരുടെ മെഗാഫോണുകളായ ചില മാധ്യമങ്ങളുമാണ് ! അവ൪ക്കുളള മറുപടിയാണ് യൂസഫലി തന്നത് !
      വാങ്ങി വെച്ചേക്ക് !

    • @saranyaadarsh1613
      @saranyaadarsh1613 3 роки тому

      @@kclt7092 3332

    • @humanbeinghuman4435
      @humanbeinghuman4435 3 роки тому

      @@Amalkuttan1996 rss. and. bjp യോ ??

  • @shanojohn1
    @shanojohn1 3 роки тому +150

    പണിയെടുത്ത് ജീവിക്കുന്നവൻ പണിയെടുക്കാതെ ജീവിക്കുന്നവനോട് കാര്യങ്ങൾ ബോധിപ്പിക്കേണ്ട അവസ്ഥ. കഷ്ടം തന്നെaa

  • @josephgeorge5339
    @josephgeorge5339 3 роки тому +42

    If Kerala has to grow, then the politicians have to be restrained. They are the people who hinder the development of the state.

    • @azeezjamal
      @azeezjamal 3 роки тому +2

      👍 absolutely right

    • @KRS73
      @KRS73 3 роки тому

      We are electing Leaders to create such pathetic situation. If northern States are providing employment for Keralites, politicians and a section of press abuses, accuses them. No body tell the leaders to correct the negative situation

  • @leenakuriakose1095
    @leenakuriakose1095 3 роки тому +81

    കമ്പ്യൂട്ടർ വന്നപ്പോ സമരം പ്രീഡിഗ്രി മാറ്റിയപ്പോ സമരം വിമാനതാവളം വന്നപ്പോ സമരം എന്തിനും ഏതിനും കൊടി പിടിച്ച് പിടിച്ച് ഇപ്പോൾ നാട്ടിൽ സ്വർണ്ണക്കടത്തും മരം മുറിയും മാത്രമായി. ഹാ! എ ന്തു സുന്ദരമായ നാട്😭

    • @ashishsajan
      @ashishsajan 3 роки тому

      മറ്റുള്ളവർ അല്ല മാറേണ്ടത് സർ നീയും ഞാനും ആണ്.

    • @anumonpanumonp4828
      @anumonpanumonp4828 3 роки тому +1

      Evammara ee vevalathy onnum pavamm kunju penkuttikle peedippikunnavamarod ellalloo thiricharib ellata lokamann nammudethh rekshapedano swoym nannavano chindikkatga samoham Ann Kerala m lanjikuka

    • @yazerkm4932
      @yazerkm4932 3 роки тому

      chachi , india swapnam kanunnathinu munpu ivide IT park thudangiyathu ividuthe communist sarkar aanu , chachi computer pidichirunno .

    • @knightryder4021
      @knightryder4021 3 роки тому +3

      @@yazerkm4932 നിരവധി ഫാക്റട്ടറികൾ പൂട്ടിച്ചതും ഈ കോടി കുത്തുന്ന നായ്ക്കൾ തനെ ആണ്

    • @knightryder4021
      @knightryder4021 3 роки тому +3

      @@yazerkm4932 എന്ത് തള്ളാനെന്നോടാ 😂 ഇന്ത്യയിലെ IT hub കേരളമാണെന്നു കൂടി പറഞ്ഞോ 😂😂

  • @മഹാകവിഅർജുനൻ-വ1യ

    കേരളത്തിൽ ഒരു സംരംഭം തുടങ്ങാൻ വളരെ ബുദ്ധിമുട്ടാണ്. മറ്റ് സംസ്ഥാനങ്ങളിൽ, ഗവൺമെന്റിന്റെ സപ്പോർട്ട് ലഭിക്കും

  • @augusin
    @augusin 3 роки тому +214

    ഇദ്ദേഹം ഉദ്ദേശിക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടി അടിമകളെയാണ്...

    • @MuhammedAjmalJ
      @MuhammedAjmalJ 3 роки тому +15

      ആണ്.
      But ഇപ്പോൾ കേരളം ഭരിക്കുന്ന പേരിൽ മാത്രം കമ്മ്യൂണിസ്റ്റ്‌ ഉള്ളൂ,

    • @thamupk1193
      @thamupk1193 3 роки тому

      ua-cam.com/video/3udiX_7uIuQ/v-deo.html

    • @jayanpadiyoor9226
      @jayanpadiyoor9226 3 роки тому

      👍

    • @sakkeerhusain3400
      @sakkeerhusain3400 3 роки тому +7

      @@thamupk1193 കൊണ്ട് പോടാഇതിന്റെ ഇടയിൽ അന്റെ p. P. കേക്

    • @thamupk1193
      @thamupk1193 3 роки тому +1

      @@sakkeerhusain3400 tnx for watching 😂😂😂❤

  • @SivaPrasad-oq1fx
    @SivaPrasad-oq1fx 3 роки тому +1

    All the business community should come together and should stand United with Mr Sabu. Stay United, Stay Strong with Mr Sabu. We can bring changes..

  • @ismailv4197
    @ismailv4197 3 роки тому +4

    Padmasri Dr. M.A. Yussufali sir's excellent expressions are from his heart of hearts, which only people with human brain can realize. Whatever he has revealed is from his practical experience he encountered in his four and a half decades of challenging struggle in the red hot deserts of the Gulf countries. His vast vision for a developed Kerala is also great. But, some of our negative minded selfish media and gossip mongers are spreading irresponsible, baseless falsely fabricated fables in their channels against the investment of enormous projects which will provide employment and lively hood for thousands of professionals. It is high time, we should change for the better. Our Govt, law makers and judiciary should interfere and do the needful to utilize the foreign investment fully for solving the critical unemployment of our highly qualified professionals. We are thankful to Mr. Yussufali Sir for his struggle for developing our state.

  • @nisharpnisharpadinharayil6839
    @nisharpnisharpadinharayil6839 3 роки тому

    MA . യൂസഫലി സാർ ,ThankYou 🙋👍💌 🌍🌎🌏
    നിങ്ങളെ പോലെ പണമുളള ആയിരം ആളുകൾ കേരളത്തിൽ വളർന്ന് വന്നാൽ _ ഉയർന്ന രാജ്യത്തെ എല്ലാ സൗകര്യം മലയാളികൾക്കും ലഭിക്കും... 🚀✈️🚀

  • @mansoormattil1264
    @mansoormattil1264 3 роки тому +11

    You are right sir 👌👌👌
    This is Kerala....we never change...
    Inquilab Zindabad is our right 👎we live by selling liquor....Bevco fills our treasury....😒

  • @mvraman9394
    @mvraman9394 3 роки тому +1

    MAYA sir is very intelligent and matured person. He knows very well how to handle the Kerala politicians. That’s why he is successful wherever he goes. Well done sir, proud of you.

  • @ajithvm94
    @ajithvm94 3 роки тому +73

    കേരളത്തിൽ പുതിയ കമ്പനകൾ ഒന്നും വരാത്തത് ഇവിടുത്തെ ചീഞ്ഞ രാഷ്ട്രീയകാർ ആണ്

  • @sunilsasidharan3706
    @sunilsasidharan3706 3 роки тому +6

    Yusuf Ali is in service sector. If this is his condition in kerala then imagine the condition of a manufacturing sector. Corruption have became the culture of politicians, bureaucrats and the people. No one can save KERALA .

  • @victorsweet9126
    @victorsweet9126 3 роки тому +21

    True words from a True LEGEND 🙏

  • @georgemarathonthara4975
    @georgemarathonthara4975 3 роки тому +2

    My Dear Yusuf Ali Saheb,
    I am so so happy to see you! My best wishes and prayers are always with you! Have a wonderful time ahead. May God bless and keep you all in his sunshine happiness 🙏👍

  • @rajeevbhaskaran2828
    @rajeevbhaskaran2828 3 роки тому +17

    ഇദ്ദേഹം ഒരു ചെറിയ രാഷ്ടയ പാർട്ടി തുടങ്ങാതിരുന്നതു കൊണ്ട് തല്ക്കാലം രക്ഷപെട്ടു.

    • @Rajesh.Ranjan
      @Rajesh.Ranjan 3 роки тому

      😄😄😄

    • @Shabeerali565
      @Shabeerali565 3 роки тому +2

      ഇദ്ദേഹത്തിന് സത്യം തുറന്ന് പറയാമല്ലോ കാരണം ഇദ്ദേഹത്തിന്റെ investment ന്റെ 100 ല്‍ ഒന്ന് പോലും കേരളത്തിൽ ഇല്ല പക്ഷെ സാബു പറഞ്ഞപ്പോൾ അത് വലിയ പ്രശ്നം ആയി ഇനി കുഴപ്പമില്ല മറ്റു സംസ്ഥാനത്തില്‍ പോയി ബിസിനസ്സ് ചെയ്യുന്നവർ ക്ക് കേരളത്തിൽ നല്ല വിലയാണ് ഇനി സാബു വിന്റെ വിലയും വര്‍ദ്ധിക്കും

  • @ratheeshmohan4871
    @ratheeshmohan4871 3 роки тому

    താങ്കളുടെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ മനസ്സിന് ഒരു സമാധാനം കിട്ടുന്നു.
    ദീർഘായസ്സ് നൽകി ദൈവം അനുംഗ്രഹിക്കട്ടെ

  • @Mathewutube1
    @Mathewutube1 3 роки тому +6

    Lulu owner faced problems but he was not a manufacturing unit so he can workout, but those who do manufacturing unit have lots of problems with politicians and that to a local politician as if their father have given money to us.

  • @vijayakrishnan8820
    @vijayakrishnan8820 3 роки тому +2

    Truly spoken. Here the approach must be changed. Then only kerala will have a future.

    • @thamupk1193
      @thamupk1193 3 роки тому

      ua-cam.com/video/3udiX_7uIuQ/v-deo.html

  • @holyfamilystore4477
    @holyfamilystore4477 3 роки тому +24

    നമ്മുടെ നാട്ടിൽ രാഷ്ട്രീയം തൊഴിലാക്കിയവരാണ് ഭരിക്കുന്നത്. ഇതിനു മാറ്റം വന്നാലേ നാടിന്റെ ശാപം മാറൂ

  • @vksmn744
    @vksmn744 3 роки тому +1

    ജാതി മത ചിന്തകൾക്കതീതമായി നമ്മൾ മലയാളികൾ എല്ലാവരെക്കാളും ഉയർന്നു നിൽക്കണം എന്ന് നമ്മൾക്ക് ചിന്തിക്കാൻ കഴിയുബോൾ നമ്മൾ വിജയിക്കും

  • @kumarskk6778
    @kumarskk6778 3 роки тому +7

    A true statement. But be careful, at any time stone will be thrown at you. We Malayalees are still an ages old tribe. An educated tribe rather.

    • @thamupk1193
      @thamupk1193 3 роки тому

      ua-cam.com/video/45IzpeVPL0g/v-deo.html

  • @muhammedsaheer2209
    @muhammedsaheer2209 3 роки тому +1

    Honoured by hearing the facts from yousufali sir
    Hatsoff 🌹👍🏻❤

  • @ashrafparayil3403
    @ashrafparayil3403 3 роки тому +7

    Well said u both entrepreneurs....the words sounds genuine and from core repercussions as u were assaulted by the fusion of political & media mafia

    • @thamupk1193
      @thamupk1193 3 роки тому

      ua-cam.com/video/3udiX_7uIuQ/v-deo.html

  • @vidyapillai7609
    @vidyapillai7609 3 роки тому

    Sri Yousuf Ali sir tons of respect. ❤️❤️may God bless you like this forever. We need people more people like you not uncooth politicians

  • @lissythomas7904
    @lissythomas7904 3 роки тому +3

    God bless you and your family God will help you sure praise the Lord🙏🙏🙏

  • @nasirmumbai9118
    @nasirmumbai9118 3 роки тому

    യുസുഫ് സാർ താങ്കൾ എന്ത് സംരംഭം തുടങ്ങിയാലും അതിൽ വിജയമല്ലാതെ വേറെ എന്താണ് അത്രക്കും താങ്കൾ നന്മ ചെയ്യുkന്നുണ്ട്
    കേരളത്തിന്റെ അഭിമാനമാണ് താങ്കൾ
    താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @shambhala4478
    @shambhala4478 3 роки тому +3

    മഹാന്മാരായ ബെന്നി ബഹനാനും, പി ടി തോമസിനും, ശ്രീനിജനും അളവറ്റ നന്ദിയുണ്ട് 🙏🏻🙏🏻🙏🏻

  • @ashiksabu6403
    @ashiksabu6403 3 роки тому +1

    Eee oru generation koodi kazhinjal mikkavarum eee kapadanmarude shalyam kurayum ennu pratheeshikkunnu ....we need development in all sectors #support for all business

  • @sumeshkumara1247
    @sumeshkumara1247 3 роки тому +3

    💕💕💞💞💞💞💞 yes 💕💕💕💕 അടുത്ത തലമുറക്ക് ജോലി കിട്ടണം... 💕💕💕💕💕💕💕💕💕💕❤💕❤❤
    കേരളത്തിന്‌ വികസനം വേണം 💞💞💞💞💞🥰🥰💞💞💞
    💞💞💞പട്ടിണിയിൽ കഴിയേണ്ടവരല്ല നമ്മൾ 💕💕💕💞

  • @skm011
    @skm011 3 роки тому

    He is a true gem and a great human being....Wish him good health and wealth for him always.

  • @Aachi234
    @Aachi234 3 роки тому +12

    യുസുഫ് അലിക realy your great

  • @rajnair922
    @rajnair922 3 роки тому

    Mr.yusufali saheb..ur speach is very touching
    And i agree with ur be all words.

  • @sanupr7212
    @sanupr7212 3 роки тому +11

    പൊതു ജനങ്ങളേ കഴുതകളാക്കുന്ന ഈ രാഷ്ട്രീയ പാർട്ടികളേ മുഴുവൻ ഭഹിഷ്കരിക്കണം..

  • @jannetjoseph8714
    @jannetjoseph8714 3 роки тому

    We respect you Yousef Ali Sir, u told truth only about Kerala politicians ...

  • @joyjoseph3728
    @joyjoseph3728 3 роки тому +15

    Here we need illiteracy and unemployment and all become poor and poor then only we politicians can live. So if anyone plan to come in Kerala to do any business we will......

  • @viswanathanernakulam8596
    @viswanathanernakulam8596 3 роки тому

    Thanks for your replay go on we waiting for your blessings from viswan Dr sugathan vaidar assistant urakam

  • @Sulai-gp4wf
    @Sulai-gp4wf 3 роки тому +35

    സാജൻ ലുലുമാളെ കുറിച്ച് ഒരുപാട് അഴിമതികൾ പറഞ്ഞതാണ്. ഇപ്പോൾ നിർത്തിയിരിക്കുന്നു.

    • @BruceWayne-qe7bs
      @BruceWayne-qe7bs 3 роки тому

      ഏതു സാജൻ?

    • @moseskp1780
      @moseskp1780 3 роки тому

      അളിയൻ സാജൻ

    • @baaji9475
      @baaji9475 3 роки тому

      എം എം ലോറൻസും ഉണ്ടായിരുന്നു..

    • @moseskp1780
      @moseskp1780 3 роки тому

      ഗാന്ധി തല ... 😎

  • @premkumark4885
    @premkumark4885 3 роки тому

    Hats off to you Sir... In spite of all the obstacles, you invested in Kerala and tried to improve the quality of our own people.. Good Luck.

  • @maharajamac
    @maharajamac 3 роки тому +17

    Soon Kerala will be left with UDF LDF and Bengalis

  • @sahadevann3121
    @sahadevann3121 3 роки тому +1

    സാർ കോടാനുകോടി കൃഷി സ്ഥലങ്ങൾ പാഴ്സ്ഥലങ്ങൾആയി ഇന്ത്യയിൽ ഉടനീളമുണ്ട്. സാർ ചില രാജ്യങ്ങൾ മാത്രം തിരഞ്ഞെടുത്തു ബിസിനസ്‌ നടത്തുന്നതോടൊപ്പം മേൽപ്പറഞ്ഞ കൃഷിസ്ഥല ഉടമകളെ കൂടി സഹായിച്ചു നല്ല നിലയിൽ കാർഷിക മേഖലക്ക് ഉണർവുണ്ടാക്കി അന്നത്തിനു ബുദ്ദിമുട്ടകറ്റാൻ മറ്റൊരു നല്ല വഴി കൂടി തുറന്നു കാട്ടുവാൻ സന്മനസ്സുണ്ടാകട്ടെ.

  • @vasanthraja1984
    @vasanthraja1984 3 роки тому +4

    He is a nice human being pls try to support him

  • @janardhananjanardhanan.r8652
    @janardhananjanardhanan.r8652 3 роки тому +26

    സാർ വിജയ് ക്കാൻദൈവ്വത്തോട്പ്രർത്തിക്കാമം

    • @sameerjabeer8022
      @sameerjabeer8022 3 роки тому

      ആര് വിജയിക്കാൻ. യൂസുഫ് അലിക്കയോ..? ആളെ ശരിക്കും മനസ്സിലായില്ല എന്ന് തോന്നുന്നു.

    • @JJ-gw7xy
      @JJ-gw7xy 3 роки тому

      @@sameerjabeer8022?

    • @kunhimohamedmk
      @kunhimohamedmk 3 роки тому

      എന്താണ് വിജയം? ഉള്ളത് കൊണ്ട് തൃപ്തിപെട്ട് ജീവിക്കാൻ കഴിയുമെങ്കിൽ അതാണ് വിജയം

    • @kunhimohamedmk
      @kunhimohamedmk 3 роки тому +1

      കുറെ ആളുകൾ അതി സമ്പന്നരും കുറെ ആളുകൾ ഒരു നേരത്തെ അന്നം പോലും കിട്ടാതെ മരിക്കുന്നതും ലോകം ഇന്ന് നീങ്ങിക്കൊണ്ടിരിക്കുന്ന നിയമ വ്യവസ്ഥയുടെ തകരാറാണ് അത് മാറ്റിയെങ്കിൽ മാത്രമേ എല്ലാവരും വിജയിക്കുകയുള്ളു. അല്ലാതെ പ്രാർത്ഥനയുമായി കൂടിയിട്ടു കാര്യമില്ല

  • @buruhani1
    @buruhani1 3 роки тому

    அல்லாஹ் நல்லதையே இவருக்கு செய்யட்டும் ஆமீன் ஆமீன் ஆமீன்

  • @saleemkadans
    @saleemkadans 3 роки тому +134

    പക്ഷെ ഞങ്ങൾ അന്ന് കഞ്ചാവിന്റെ മൂഡിൽ ആയിരുന്നു . കെട്ട് ഇറങ്ങിയപ്പോഴാണ് ചായ കുടിക്കാൻ വന്നത് സാറേ

    • @thamupk1193
      @thamupk1193 3 роки тому +2

      ua-cam.com/video/3udiX_7uIuQ/v-deo.html

  • @instantjobs1842
    @instantjobs1842 3 роки тому

    MAയൂസഫലി സാർ നിങ്ങളാണ് ഏതൊരു നല്ല ബിസിനസ് മാൻ്ററെയും മാത്രക....എതിർപ്പുകളെ അവഗണിച്ച വരെ....ഇന്നേവരെ ജീവിതത്തിൽ
    വിജയിച്ചിട്ടുള്ളു.... അഭിനന്ദനങ്ങൾ....

  • @jungj987
    @jungj987 3 роки тому +5

    ഏഴുകോടി സമ്പാദ്യം
    സ്വന്തം നാട്ടിൽ
    കൺവെൻഷൻ സെന്റർ
    കെട്ടാൻ ശ്രമിച്ചവൻ,
    പിഴച്ച രാഷ്ട്രീയത്തിന്റെയും
    തൊഴുത്തിൽക്കുത്തിന്റെയും
    പേക്കൂത്തിനിടയിൽ
    നിസ്സഹായനായി
    സ്വയം തൂങ്ങി നിന്നവൻ,
    മറന്നു പോകുന്നു നമ്മൾ
    മരിച്ചു പോയവനെക്കൊണ്ടെന്തു കാര്യം?
    കൊലയ്ക്കു കൊടുത്തവർ
    വെളുക്കെ ചിരി ചിരിച്ചു ചാനലിന്റെ
    നിറമുള്ള ചില്ലിലിരുന്ന്
    നമുക്ക് ഭരണ മന്ത്രമോതുന്നു
    നാമതു കേട്ടു നന്ദിയില്ലാത്തവന്റെ
    കൈകൊട്ടിയിരിക്കുന്നു🙏

  • @thomascherian7300
    @thomascherian7300 3 роки тому +14

    God's own country's people's nature, infront of every body he is telling,

  • @kutti1108
    @kutti1108 3 роки тому +4

    Apprecuate Yousuf Ali Saheb. How many Indians you are giving job and especially Keralites. I am workkng in abroad too, and I know NRIs how they are hardworking.

  • @ushapillai6471
    @ushapillai6471 3 роки тому

    Sir പറഞ്ഞത് 100 % സത്യമാണ്. എന്ത് തുടങ്ങാനൊരുങ്ങിയാലും അവിടെല്ലാം കുറെ പ്രശ്നങ്ങളുണ്ടാക്കും. അനാവശ്യ ഉടക്കുകളുമായി കുറെ പരിസ്ഥിതി ക്കാരും, യൂണിയൻ കാരും തുടങ്ങി പല വഴിക്കൂന്നും അത് മുടക്കാനായിട്ട്. വല്ലാത്തൊരു ഗതികെട്ട സംസ്ഥാനം കേരളം തന്നെ.

  • @thomasdavid712
    @thomasdavid712 3 роки тому +77

    " ഞാൻ മാക്ടോവൽ കമ്പനിയുടെ മുതലാളിയുടെ കാലുപിടിച്ചാണ് ചേർത്തലയിൽ അവരുടെ ബ്രുവരി തുടങ്ങിച്ചത്. നാട്ടിൽ ഒരു പുകകുഴൽ ഉയരട്ടെ, നമ്മുടെ ആളുകൾ ക്ക് തൊഴിൽ കിട്ടട്ടെ എന്നു ഞാൻ വിചാരിച്ചു. പക്ഷെ, കമ്പനി പ്രവർത്തനം ആരംഭിക്കുന്നതിന് മുൻപേ ഞങ്ങളുടെ ആളുകൾ, വിവരം ഇല്ലാത്തവന്മാർ അവിടെ ചെങ്കോടി നാട്ടി. " പറഞ്ഞത് സാക്ഷാൽ സഖാവ് കെ ആർ ഗൗരിഅമ്മ! 1975 ൽ

    • @piusmani6617
      @piusmani6617 3 роки тому +1

      100%

    • @josephineks9539
      @josephineks9539 3 роки тому +5

      സ്വന്തം അമ്മക്ക് ഭക്ഷണമില്ലങ്കിലും കോടികുത്താൻ ഇറങ്ങി പുറപ്പെടും

    • @josephdevasia6573
      @josephdevasia6573 3 роки тому +2

      സത്യം... ഒരു ചേർത്തലക്കാരൻ

    • @zenjm6496
      @zenjm6496 3 роки тому

      It is socialism/communism that we should get rid of! They’ll speak against entrepreneurs and rich people from the get go. They only believe in the economic model of their party!

  • @abdulnasarpp9063
    @abdulnasarpp9063 3 роки тому

    മാഷാ അല്ലാ നല്ല ഭയഭക്തി ഉള്ള ആളാണ് മുഖത്ത് നല്ല ഈമാൻ ഉള്ളത് എനിക്ക് എപ്പോഴും തൊന്നാറുണ്ട്‌ പടച്ചവൻ അത് നിലനിർത്തി തന്ന് ആരോഗ്യ ഉള്ള ദീർഘായസ്സ് തരട്ടെ ആമീൻ

  • @theceramicstore3283
    @theceramicstore3283 3 роки тому +81

    അള്ളാഹു നിങ്ങൾക്ക് എല്ലാത്തിനും ബർക്കത്ത് നൽകുമാറാകട്ടെ

    • @Amar-vc5ou
      @Amar-vc5ou 3 роки тому

      Pakshe pinarayi kodukande

  • @roymammenjoseph1194
    @roymammenjoseph1194 2 роки тому +1

    Benny Joseph was protesting against Lulu Mall. The same guy regularly conducts meetings in Lulu.

  • @esthervarghese7627
    @esthervarghese7627 3 роки тому +4

    Main issue in Kerala, over population of union leaders

    • @thamupk1193
      @thamupk1193 3 роки тому

      ua-cam.com/video/3udiX_7uIuQ/v-deo.html

  • @nuhmanshareef9629
    @nuhmanshareef9629 3 роки тому +1

    എല്ലാ ബിസിനസുകാർക്കും പ്രചോദനം തരുന്ന വാക്കുകൾ ബിസിനസ് നേരെ വരുന്ന എല്ലാ പ്രശ്നങ്ങളും ഇങ്ങനെ തന്നെ പ്രതികരിക്കണം

  • @st.georgecar174
    @st.georgecar174 3 роки тому +8

    Sir big salute ഒരു ജോലി തരുമോ ലുലുമാൾ കൊച്ചിയിൽ sir

  • @bibinbaby
    @bibinbaby 3 роки тому

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ യൂസഫലി 👏👏👏

  • @smrknr
    @smrknr 3 роки тому +59

    രാഷ്ട്രീയക്കാ൪ക്ക് Partnership കൊടുത്താൽ മാത്രമേ കേരളത്തിൽ എന്തെങ്കിലും തുടങ്ങാ൯ കഴിയൂ

  • @ishakkovummal6328
    @ishakkovummal6328 3 роки тому

    ഇനിയും ഉയരങ്ങൾ കിയ്യടക്കട്ടെ,,, എന്ന
    പ്രാത്ഥനയോടെ

  • @jacoo74
    @jacoo74 3 роки тому +5

    Mindset of local politicians should change first , for the state to improve and strive for better living of the common citizens

  • @Sajeev2221
    @Sajeev2221 3 роки тому

    Very true yusuf ali sir , when people of kerala come to gulf people slog no party no flag , because the law does not allow,in kerala they listen and follow corrupt politicians and protest who is the gainer end of the day only the corrupt personnel’s.

  • @salihshibina7590
    @salihshibina7590 3 роки тому +3

    യൂസഫലിയെകൊണ്ട് എല്ലാ വിഭാഗം ജനങ്ങൾകും ഗുണമുണ്ട്..... ഈ പോസ്റ്റ്‌ മുതലാളിയുടെ മുതലാളിക് ഒരു വിഭാഗം മതസ്ഥരോട് വിരോധാമാണ് അത് തെളിയിച്ചതുമാണ്

    • @niriap9780
      @niriap9780 3 роки тому

      Athu youtubil KITEXil work cheyunna muslims video cheyditund..avide 10um 15um varshanghal aaittu ulla muslimsum und...onnu poi anveshiku.chumma copy paste cheyaade..nee okke inghane chumma kidannu vargeeyatha parayalle🙏

  • @SivaPrasad-oq1fx
    @SivaPrasad-oq1fx 3 роки тому

    Dear Sabu Sir, Never bow down with any kind of pressure. Stay strong. Never give up.

  • @balakrishnannambiar9628
    @balakrishnannambiar9628 3 роки тому +7

    സാഹിബ്‌ താങ്കൾ പറയുന്നത് ശരിയാണ്. നന്ദി

  • @mathewcherian5636
    @mathewcherian5636 3 роки тому +1

    Thank you sir,you are the great like Shri Raten TATA

  • @abduazeezvp7622
    @abduazeezvp7622 3 роки тому +11

    യാ അള്ളാ യൂസഫലിക്ക് ആഫിയത്തും ദീർഘായുസ്സും കൊടുക്കണേ റബ്ബേ ആമീൻ🙌

    • @aminamohamed8341
      @aminamohamed8341 3 роки тому +1

      പാവങ്ങളുടെ കണ്ണീർ തുടക്കുന്ന അങ്ങേക്ക് ആഫിയത്തും. ബെർകതും ദ്ധീർഘായുസും തന്നു anugrahikkaneyennu ദുആ ചെയ്യുന്നു പാവങ്ങൾക്ക് ഒരു നേരത്തെ അന്നം കൊടുക്കാൻ മടിക്കുന്നവരാണ് കുറ്റം പറയാൻ നടക്കുന്നത്

    • @ravitharopoyil5363
      @ravitharopoyil5363 3 роки тому +1

      അതെന്തോന്നു സാധനമേടെ 😂😂😂😂😂

    • @thamupk1193
      @thamupk1193 3 роки тому

      ua-cam.com/video/3udiX_7uIuQ/v-deo.html

  • @johnmannukaden7747
    @johnmannukaden7747 3 роки тому

    You are absolutely right sir.We are proud of you Yusefali 🌷🙏

  • @myjourneysenteyatrakal2891
    @myjourneysenteyatrakal2891 3 роки тому +4

    Pinnae kitex muthalali , athu verum bharanam kittan vendi matram ,no more agenda , he need to be a politician.

    • @vivekprathapan
      @vivekprathapan 3 роки тому +1

      ഇവിടെ പഴയ കമ്മ്യൂണിസ്റ്റ്‌ പാർട്ടിടെ പേരും നാഷണൽ കോൺഗ്രസിന്റെ പേരിലും ആർക്കും ഒരു ഉപകാരം ഇല്ലാതെ ഒരുപാട് പൊളിറ്റീഷ്യൻസ് ഉണ്ട്.. 35000 പേർക്ക് ജോലി കൊടുത്തിട്ട് അല്ലെ പുള്ളി പൊളിറ്റീഷ്യൻ ആവാൻ നോക്കുന്നെ അതിനു യാതൊരു കുഴപ്പവുമില്ല

    • @niriap9780
      @niriap9780 3 роки тому

      Nalla anthassaittu 13cr labham vechaanu bharanam nadathiyathu....nee kizhakkambalam poi onnu kaanu...avide ullavarodu chodikku...chumma dialogue adikaathe

  • @jabbaram727
    @jabbaram727 3 роки тому

    Sarinty.nanma.mansin.orubigsalutt.masha.alla...eniyum.orupad.uyaragalil.ethetty.

  • @gafoor4432
    @gafoor4432 3 роки тому

    Excellent speech...thanks yousafalika.

  • @psctricks7117
    @psctricks7117 3 роки тому +4

    കഴിവതും കേരളത്തിൽ ഒരു പരിപാടിയും തുടങ്ങരുത്

  • @isaacjoseph5713
    @isaacjoseph5713 3 роки тому

    We need courageous and knowledgeable business people like you sir..also brave to this .

  • @rajimathew2327
    @rajimathew2327 3 роки тому +9

    കരിപ്പൂർ എയർപോർട്ട് എതിർത്തവർ ഉള്ള നാട് എന്താ ഇവർ ഇങ്ങിനെ....

  • @sunnymathais3506
    @sunnymathais3506 3 роки тому

    I wish there are many more Yusuf Ali sir in kerala he cares and loves kerala he is the Tata of God's own land.
    jai kerala jai malyalee

  • @joshuaelias1934
    @joshuaelias1934 3 роки тому +3

    We support you sir

  • @rajivmukundan
    @rajivmukundan 3 роки тому +1

    Yusuf Ali sir, you are a great man

  • @boomboom-yu3dn
    @boomboom-yu3dn 3 роки тому +6

    ഈ പരിസ്ഥിതിവാദികളെ ഓടിക്കണം. മറ്റ് സംസ്ഥാനങ്ങളിൽ എന്തൊക്കെ സംരംഭങ്ങൾ വരുന്നു. അവിടെയൊന്നും ഇല്ലാത്ത പരിസ്ഥിതി പ്രശനം കേരളത്തിൽ മാത്രം

  • @like_thamban
    @like_thamban 3 роки тому +1

    Etram taymayodeyum, etrayum uyaratilum kastapatinte moolyam marakade samsarikunna ee vyaktiyude manasu valare valudanu infinite

  • @ramesanks8902
    @ramesanks8902 3 роки тому +3

    ഇവിടെ ജാതിയും മതവും അവനവന്റെ പോക്കറ്റ് നിറക്കാനുള്ള രാഷ്ട്രീയവും അധികാരവും മാത്രം നോക്കുന്നു...

  • @azeemhassan8712
    @azeemhassan8712 3 роки тому +2

    "കക്കാനും അറിയണം നില്ക്കാന്നും അറിയണം" 🌹

  • @manipaul63
    @manipaul63 3 роки тому +7

    Full support to Mr. Sabu

  • @sainathnair8654
    @sainathnair8654 3 роки тому

    Proud of u sir,
    Once in lifetime I will definitely come to meet u personally for appreciating. Right now am working in Mumbai.
    May God bless u & make all ur dreams true. U r doing a great initiative in our Kerala so that employment is created for people of God's own country.... Regards
    Jai Hind

  • @MsRijhon
    @MsRijhon 3 роки тому +4

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ് 👍👍👍

  • @samuelp5695
    @samuelp5695 8 місяців тому

    Sirs do goodness God shall give rewards for your work

  • @basheertv9882
    @basheertv9882 3 роки тому +4

    യൂസഫലി സാറിനും കുടുംബത്തിനും ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും കൊടുക്കട്ടെ

  • @rejipatteril783
    @rejipatteril783 3 роки тому

    U are absolutely right Yousuf ali sir...

  • @kcak5572
    @kcak5572 3 роки тому +4

    ദുഷിച്ച രാഷ്ട്രീയം, നാട് നന്നവില്ല, ഈ നാടിൻ്റെ ശാപം ഉത്തരവാദി ഇവർ മാത്രം

  • @dreamline1383
    @dreamline1383 3 роки тому

    സർ, അക്ഷരാർദ്ധത്തിൽ അങ്ങ്പറഞ്ഞത് വളരെ വളരെ ശരിയാണ് ഈ കപട പരിസ്ഥിതി ക്കാരു० കപടരാഷട്രീയക്കാരു० കാരണ० ഇന്നു० നമ്മുടെ കേരള० യാതോരുവിധ പുരോഗമനവുമില്ലാതെ ജീർണിച്ചുകൊണ്ടിരിക്കുന്നു .വ്യവസായികമായ് പുരോഗമനമുണ്ടെങ്കിൽ മാത്രമേ ആ രാജ്യ०രക്ഷപെടുകയുള്ളു നിർഭാഗ്യവശാൽ നമ്മുടെ കേരളത്തിൽ അതില്ല, അഥവാ ആരെങ്കിലും തുനിഞ്ഞാൽ അവരെ ഏതുരീതിയിലെങ്കിലു० തകർക്കാൻമാത്രമേ മുകളിൽപറഞ്ഞസ०വിധാങ്ങൾക്ക്കഴിയുകയൊള്ളു.

  • @thunderstorm7601
    @thunderstorm7601 3 роки тому +7

    الحمد لله👍

  • @ashifmullasam1993
    @ashifmullasam1993 3 роки тому

    ഇൻശാഅല്ലാഹ്‌ ഹൈറിലാക്കട്ടെ🤲ആമീൻ