Honda Gold Wing Malayalam First Ride Impression

Поділитися
Вставка
  • Опубліковано 5 лис 2020
  • Honda Gold Wing Malayalam First Ride Impression
    Get in touch with me via my Other social media handles
    Facebook: / strellmotovlogs
    Instagram: / iamstrell
    Twitter: / strellofficial
    For collaborations and promotions, please email to contact.strell@gmail.com
    My camera: www.insta360.com/sal/one_r?in...

КОМЕНТАРІ • 3,9 тис.

  • @strellinmalayalam
    @strellinmalayalam  3 роки тому +4590

    ഇതാണ് നമ്മുടെ ശാക്കിർ ഭായുടെ ചാനൽ 😊👉 ua-cam.com/users/0000jojo0

  • @arun_smoki
    @arun_smoki 3 роки тому +7320

    powli 😁😁😁

  • @MalluTraveler
    @MalluTraveler 3 роки тому +13784

    പൈസക്കാർക്ക്‌ എന്തും ആവാലൊ. 🤪

  • @MalayalamTechOfficial
    @MalayalamTechOfficial 3 роки тому +1143

    CID moosa bgm 🔥🔥

  • @naseebrahman668
    @naseebrahman668 3 роки тому +745

    വണ്ടിയെ കുറിച്ചറിയാൻ strell നെ കൊണ്ട് റിവ്യു ചെയ്യിപ്പിച്ച മല്ലു വിനിരിക്കട്ടെ കുതിരപ്പവൻ

  • @Vandipranthan
    @Vandipranthan 3 роки тому +2463

    Number 2 on trending come on we can make it first

    • @drcooolll
      @drcooolll 3 роки тому +1

      👍🏼👍🏼👍🏼👍🏼👍🏼❤️

    • @arjun_vinod
      @arjun_vinod 3 роки тому +29

      8:41 - Features ന്റെ ഒരു അതിപ്രസരം 😂🤭

    • @akashsuresh3857
      @akashsuresh3857 3 роки тому

      Pinnlh

    • @sharosajan1059
      @sharosajan1059 3 роки тому +3

      @Muhammed 😂😂😂😂

    • @leapthings5449
      @leapthings5449 3 роки тому +9

      റംബുട്ടാൻ സമ്മതിക്കില്ല 🥵🥵

  • @VillainYTgaming
    @VillainYTgaming 3 роки тому +1134

    😍😍♥️♥️

  • @visible1904
    @visible1904 3 роки тому +1340

    ഇത് കണ്ട mvd സെർ :ഇത് മറ്റേത ഓട്ടോറിക്ഷ മോഡിഫൈഡ്

  • @amjidpp9702
    @amjidpp9702 3 роки тому +607

    ഈ വണ്ടിക്ക് ഒരുപാട് പ്രതേകത ഉണ്ട് (cid മുസ bgm )😁😁😁

    • @sreejithnm9940
      @sreejithnm9940 3 роки тому +1

      😂😂

    • @Adeeb_Abdul_Muhaimin
      @Adeeb_Abdul_Muhaimin 3 роки тому +7

      അത് അതായിരുന്നു അല്ലെ... 🤣🤣🤣 ഞാൻ വിചാരിച്ചു Strell ന്റെ ഫോൺ അടിച്ചതാവും ന്ന്.. 😂😂

    • @MrJude.d
      @MrJude.d 3 роки тому +4

      അത് ഈ വിഡിയോയിൽ തന്നെ കേട്ടതാണല്ലേ.... ഞാൻ കരുതി എനിക്ക് തോന്നിയതാണെന്നു...😄😄😄😄

    • @YadhuXplains
      @YadhuXplains 3 роки тому

      India pakistan china, joe biden സമീപനം എങ്ങനെ ua-cam.com/video/QuOdf29iQl4/v-deo.html

    • @samshanker5753
      @samshanker5753 Рік тому

      @@Adeeb_Abdul_Muhaimin 🤣

  • @ujweloz4830
    @ujweloz4830 3 роки тому +360

    രാവിലെ എണിറ്റു യൂട്യൂബ് തുറന്നപോൾ ദാ strell ന്റെ വീഡിയോ ഇന്നത്തെ കണി കൊള്ളാം 👌😍

    • @nehashaji3652
      @nehashaji3652 3 роки тому +3

      Nanummm😁

    • @Navaneethkrishnamar
      @Navaneethkrishnamar 3 роки тому +1

      Samee

    • @YadhuXplains
      @YadhuXplains 3 роки тому

      India pakistan china, joe biden സമീപനം എങ്ങനെ ua-cam.com/video/QuOdf29iQl4/v-deo.html

  • @anzilmedia807
    @anzilmedia807 3 роки тому +118

    മരിക്കുന്നതിനു മുമ്പ് എനിക്ക് ഈ വണ്ടിയിൽ ഒന്ന് കേറണം എന്ന് ഒരു ആഗ്രഹം, അങ്ങനെ എന്റെ ആഗ്രഹങ്ങളുടെ ശവപ്പറമ്പിലേക്ക് ഒരു ആഗ്രഹം കൂടി.

    • @spartan793
      @spartan793 3 роки тому +12

      Ithinte showroomil poyamathi

    • @mz_captor9459
      @mz_captor9459 3 роки тому +5

      @@spartan793 😂

    • @rahulgeorge9747
      @rahulgeorge9747 3 роки тому +4

      @@spartan793 🤭😂😂

    • @amnnnnnhhh
      @amnnnnnhhh 3 роки тому +1

      Njan vanghiyal ninakk odikkan tharum
      Ente aagrahanghalude shavapparamb niranhu ithine ninte shavapparambil moodumo

  • @muhammadsinan5265
    @muhammadsinan5265 3 роки тому +128

    *Trending no 1*
    *Strell മച്ചാൻ ഉയിർ* 🔥🤩
    👇
    👇

  • @anirudhey
    @anirudhey 3 роки тому +278

    കയ്യിൽ അഞ്ചിന്റെ പൈസ ഇല്ലെങ്കിലും ലോകം കാണാൻ പറ്റും . അതിനു ലോകം മുഴുവനും കൂടെ നിക്കും എന്ന തെളിയിച്ച മൊതൽ. വേണ്ടത് ഉറച്ച തീരുമാനങ്ങളും സ്വപ്നങ്ങളും മാത്രം .
    കുറച്ചു വർഷങ്ങൾക്കു മുൻപ് ദുബായിൽ വെറും ഒരു പ്രവാസി തൊഴിലാളി , ഈ വർഷം അങ്ങോട്ട തിരിച്ചു പോയത് ഒരു സ്പെഷ്യൽ ഗസ്റ്റ് ആയിട്ട . 2 വർഷം മുൻപ് ഒരു M80 ഓടിച്ചു നടന്ന മനുഷ്യൻ ഇന്ന് ഹോണ്ടയുടെ 35 ലക്ഷം രൂപ വരുന്ന ഗോൾഡ്‌വിങ്ങിൽ പറക്കുന്നു . ശാഖിർ മച്ചാൻ ഉയിർ

  • @bijur3006
    @bijur3006 3 роки тому +412

    Strell ഉയിരാണ് ...എല്ലാം കൊണ്ടും ..
    സ്‌ട്രെലിന് ജാതിയില്ല മതം ഇല്ല നിറം ഇല്ല ഒരു വേർതിരിവും ഇല്ല ..പ്രായം കുടിയവനോ കുറഞ്ഞവനോ എന്ന് ഇല്ല .എല്ലാവരും ആ AGV helmet മാത്രം .
    Love u man ♥️... LOT OF LOVE FROM A BIG FAN OF U..

    • @XBOWEALTH
      @XBOWEALTH 3 роки тому +1

      Strell❤️❤️❤️❤️

    • @desertlife1399
      @desertlife1399 3 роки тому +1

      Strell ❤️❤️❤️

    • @amalkrishnanu3212
      @amalkrishnanu3212 3 роки тому

      Pinne alpinestar glovesm

    • @___kurudiii
      @___kurudiii 3 роки тому

      Mee too

    • @YadhuXplains
      @YadhuXplains 3 роки тому

      India pakistan china, joe biden സമീപനം എങ്ങനെ ua-cam.com/video/QuOdf29iQl4/v-deo.html

  • @susanthms615
    @susanthms615 3 роки тому +62

    ഹോ ഈ വണ്ടി ഒന്ന് കിട്ടിയിട്ട് വേണം എനിക്ക് ഉറങ്ങി മരിക്കാൻ...
    അടിപൊളി വീഡിയോ Strell ചേട്ടാ...❤

  • @akarshkmurthy
    @akarshkmurthy 3 роки тому +260

    "Oh it's summer, I cannot bare this." Lol😂

  • @mithun8108
    @mithun8108 3 роки тому +362

    Bike റീവ്യൂനേക്കാളും കൂടുതൽ ഇഷ്ടമായത് strell ന്റെ troll memes ആണ്😜😂😂

  • @sharanyachari2588
    @sharanyachari2588 3 роки тому +125

    2:35 that Cid moosa reference 😁😁

  • @sarathNN
    @sarathNN 3 роки тому +24

    ഫീചേഴ്‌സിന്റെ "അതിപ്രസരം"...
    രാഗേഷ് (വണ്ടിപ്രാന്തൻ) ബ്രോയെ ഓർമ്മ വന്നവർക്ക് ലൈക്കടിക്കാം......🤩🤩🤩

  • @prabhjotmadhu8107
    @prabhjotmadhu8107 3 роки тому +54

    ഈ വണ്ടിക്ക് ഒരുപാട് പ്രേത്യേകതകൾ ഉണ്ട് ... CID MOOSA BGM😀😀😍

  • @akshayphari3950
    @akshayphari3950 3 роки тому +270

    രാവിലെ എന്നു പറഞ്ഞപ്പോൾ ഇത്ര രാവിലെ പ്രതീക്ഷിച്ചില്ല.......🔥 🔥

  • @benwith6strings
    @benwith6strings 3 роки тому +592

    Haha. When everyone reviewed Meteor, you reviewed Goldwing. Vere level 😆

  • @arunmdaz8476
    @arunmdaz8476 3 роки тому +48

    ഒരിക്കലും വാങ്ങില്ല എന്നറിഞ്ഞിട്ടും റിവ്യൂ കാണുന്നവർ ഉണ്ടോ

  • @RjHaif
    @RjHaif 3 роки тому +18

    *ശാക്കിർ എല്ലാർക്കും കൊടുത്തു വണ്ടി ഓടിക്കാനും പരിചയപ്പെടുത്താനും...😁 ആ മനസ്സ്❣️*

  • @antopaul_fernandez
    @antopaul_fernandez 3 роки тому +446

    ഞാൻ mallutraveller ഇൻ്റെ വീഡിയോക്ക് താഴെ request ഇട്ടിരുന്നു. Strell ഇനെ കൊണ്ട് ഒന്ന് review ചെയ്യിക്കാമോ എന്ന് 😘🤗🤗🤗

    • @sanumk6111
      @sanumk6111 3 роки тому +19

      അല്ലങ്കിലും 2 വീൽ റിവ്യൂ ചെയ്യാൻ ഇങ്ങേര് കഴിഞ്ഞേ മറ്റാരും ഉള്ളൂ.

    • @fadhilhafiz1128
      @fadhilhafiz1128 3 роки тому +4

      But much more people waiting for his Enfield video

    • @cancelok4471
      @cancelok4471 3 роки тому

      അതിലും വെയിറ്റ് ആണ് higness 350 റിവ്യൂവിന്. Next ട്രെൻഡിഗ് ആയിരിക്കും re and cb350

  • @kailass138
    @kailass138 3 роки тому +433

    CID moosakk bike ondarunnel e bike arunnena😂😂😂😂😂

  • @Aadhiyogi___
    @Aadhiyogi___ 3 роки тому +68

    Underrated self trollan😂

  • @sajanmanoharan9734
    @sajanmanoharan9734 3 роки тому +78

    ഇടയ്ക്ക് CID മൂസ Bgm, കേട്ടത് ഞാൻ മാത്രം ആണോ 🤣🔥

    • @jojijohnson37
      @jojijohnson37 3 роки тому +2

      Video kandavar muzhuvanum kettadai anna sajane

  • @KochiMachan
    @KochiMachan 3 роки тому +150

    Randu pattu okke idayirunnuuu aa speakril 😂😂😂😂

  • @deepakkrishna3346
    @deepakkrishna3346 3 роки тому +69

    Le shakir bhai:- Strellee ഞാൻ world ride-ന് rtr200-ൽ ആണ് പോകുന്നെ.
    Le strell:- hm.. കൊള്ളാം പൊളി.. അപ്പോൾ ഇനി നാട്ടിലെ ആവിശ്യത്തിന് rtr200 തന്നെ ആരിക്കുമല്ലോ 😜😜
    Le Shakir bhai:- eeh അല്ല Honda Gold wing അതാ സുഖം 😂😂😂...
    #Strell and Shakir bhai Fan boy❣️

  • @rahulr8427
    @rahulr8427 3 роки тому +14

    Hey strell, I've been your subscriber since the very beginning and to be frank this is the best review I had so far. I don't think no one can review the beast more than this.keep up the good work!

  • @lijinjose4993
    @lijinjose4993 3 роки тому +112

    രാവിലെ എണീറ്റ് നോക്കിയപ്പോൾ ദേ Trending 1st
    🥰💯

  • @user-ni9hx3zk5j
    @user-ni9hx3zk5j 3 роки тому +129

    Honda -യുടെ സ്വർണ ചിറകിൽ രാവിലെ തന്നെ UA-cam-ൽ പറന്നിറങ്ങി;പ്രേക്ഷകർക്ക് പുത്തനറിവുകളും, തമാശകളും 😀സമ്മാനിച്ച strell Bro യ്ക്ക് ;Thanks 😍❣️

  • @habeebhabeeb2088
    @habeebhabeeb2088 3 роки тому +71

    13:44 ലെ ഇൻഗ്ലീഷ് കേട്ട് മദാമ്മ വരെ വീണുപോവല്ലോ സ്‌ട്രെല്ലേ.❤🤩🔥എജ്ജാതി 🔥🔥🔥🔥

  • @sharfas6827
    @sharfas6827 3 роки тому +4

    Strelll Ur my fav riders ❤️🔥🔥 Ur talks ❤️🙏👍🏻👍🏻👍🏻 keep going waiting to see some more interesting video in upcoming video👍🏻

  • @muhammaddhanish2729
    @muhammaddhanish2729 3 роки тому +109

    *ലെ ട്രോളന്മാർ
    ഇവനെ ഇനിയും വളരാൻ അനുവദിച്ചുകൂടാ 😂😂

  • @deepuhopzeinz4253
    @deepuhopzeinz4253 3 роки тому +268

    തട്ടിക്കൊണ്ടു പൂവായാലും ഉറക്കി കൊണ്ടുപോവാം 😂😂❣️❣️

  • @Plan-T-by-AB
    @Plan-T-by-AB 3 роки тому +151

    CID മൂസ BGM , സൗണ്ട് കുറച്ച ഇട്ടാൽ കണ്ടുപിടിക്കില്ലെന്നു കരുതിയോ ?? 😁😁
    എല്ലാരും *meteor 350* ഇട്ടപ്പോൾ നമ്മുടെ മച്ചാൻ ദേ വേറെയൊരു മഹാസംഭവുമായി വന്നേക്കുന്നു ....
    Trending 2💕💕💕

  • @chandru5835
    @chandru5835 3 роки тому +7

    Le strell : 2:35 ee vandikk orupaad prethyethakal ind.... Aa prethyethakal namukk odichond samsarikkam with cid moosa bgm masssss🔥🔥🔥bst entertaining first ride impression 🔥👌Vandi al poli🔥🔥🔥💯👌

  • @mathewsjogi9873
    @mathewsjogi9873 3 роки тому +27

    🔥mallunte vandi 🔥+🔥 strell nte review 🔥 = anthass 🔥

  • @muhammedafnas6244
    @muhammedafnas6244 3 роки тому +115

    ഓടിക്കുന്ന ടൈമിൽ അറിയാതെ എങ്കിലും എത്തി നോക്കിയവർ ഉണ്ടോ 😅

  • @AnandA2155
    @AnandA2155 3 роки тому +68

    2:35 That CID moosa theme though🤭🤣

  • @Roadsofrijo
    @Roadsofrijo 3 роки тому +1

    Beautyful narration strell.. Such a clarity ❤️

  • @youmisco5438
    @youmisco5438 3 роки тому +3

    Strell sounds so excited reviewing this..... compared to his other videos.........

  • @navneeth608
    @navneeth608 3 роки тому +256

    As always..😎 show some love in the form of likes and comments ... until then goodbye ❤️❤️...
    Ore oru raajavu..🔥

    • @navneeth608
      @navneeth608 3 роки тому +4

      Kaando... Aa..chechik vre... Vandi ishta pettu..😎 strell likm thanuu..njanum kritharthanayiee..❤️❤️😭 @strell🎉🎉🎉

    • @rahulk.b.5515
      @rahulk.b.5515 3 роки тому

      That's the cool sign off ever i heard👌👌👌

    • @YadhuXplains
      @YadhuXplains 3 роки тому

      India pakistan china, joe biden സമീപനം എങ്ങനെ ua-cam.com/video/QuOdf29iQl4/v-deo.html

  • @arjunv150
    @arjunv150 3 роки тому +189

    Who are the ones who are not looking at the bike,but instead looking at the reaction of passer-by seeing this luxury boy😂😂XD

  • @AT-nl2vb
    @AT-nl2vb 3 роки тому

    Fan of your voice.. athu kettu ishtapettu subscribe cheyithu.. ippolum mudangathe videos kananu..

  • @edwin_sharon-9335
    @edwin_sharon-9335 3 роки тому +22

    Dude vandi മറിച്ചു .... strell vandi പറപ്പിച്ചു🤟

  • @jitheeshjithu3276
    @jitheeshjithu3276 3 роки тому +254

    Katta waiting 😍 for now my dream comes in few seconds

  • @ameenmuhammad1655
    @ameenmuhammad1655 3 роки тому +180

    Honda fanboy + goldwing = exitement 💯 😍. Aa sound ketal ariyam😉

  • @_that_arjun_achu3084
    @_that_arjun_achu3084 3 роки тому

    Strell poli ya e video keep going on all the best👍

  • @sabarinaththevlogger4103
    @sabarinaththevlogger4103 3 роки тому

    Vandi edayalum reviews ningaluded indayale video kanan rasamullu. Mathramalla bike Odikan padichad thanne ningalude video kandittann . Ningalude video atrakum powerful ann.

  • @mohamedshabeerkt8820
    @mohamedshabeerkt8820 3 роки тому +42

    സ്‌ട്രെൽ ബ്രോക് വണ്ടി റിവ്യു ചെയ്യാൻ തന്ന ശാക്കിർ ബ്രോക്. ഹോണ്ട ഗോൾഡ് വിംഗ് ഫാൻസിന്റെ അഭിനന്ദനങ്ങൾ 👏👌👍♥️.

  • @arunm2468
    @arunm2468 3 роки тому +70

    സീറ്റിൽ ഇരുത്തി ഉറക്കി കൊണ്ടുപോകാം 😂😂🤪
    .
    Strell Ishtam😍

  • @serpent4379
    @serpent4379 3 роки тому +15

    Friends : weakness (girls)
    Me : strellinde sound
    Strell istham 😍😍😍

  • @lourencejojo9994
    @lourencejojo9994 3 роки тому +2

    Chetta pwolii video, really gold wing is a true luxury, my father owns a 1995 20th anniversary goldwing. It is just simply awesome and real fun to ride❤😍

  • @arunm2468
    @arunm2468 3 роки тому +165

    2:35 വണ്ടി ഒരുപാട് പ്രേത്യേകതകൾ ഉള്ള വണ്ടിയാണ്..
    CID Moosa Bgm🤣😂

  • @simifrancies7239
    @simifrancies7239 3 роки тому +76

    Strell =My INSPIRATION ♥️♥️
    100%:)

  • @renjiths9450
    @renjiths9450 3 роки тому +20

    ഞങ്ങടെ മുത്ത് trending #1 വന്നേ ❤️

  • @VibeDestinations
    @VibeDestinations 3 роки тому

    Strell video trending varatha vishamam marikitty.. athum 2nd one.. trending 1 avatte ella videos um 🤙🏻❤️💞

  • @subinoski
    @subinoski 3 роки тому +84

    വണ്ടി ഏതും ആയിക്കോട്ടെ... ഓപ്പൺ റോഡ് കിട്ടിയാൽ പിന്നെ പവർ ഇവിടെ ഉണ്ടാവും.....😍 Strell 😍

  • @vishnusurendran8694
    @vishnusurendran8694 3 роки тому +102

    ഈ ചാനലിൽ ഒരു വണ്ടിക്ക് ഇത്രേം റോഡ് അറ്റൻഷൻ കിട്ടി കാണുന്നത് ആദ്യം ആയിട്ടാണ്

    • @cancelok4471
      @cancelok4471 3 роки тому +3

      Indian chief കൊണ്ടുവന്നാൽ ഇതിലും attention കിട്ടും

    • @rahuldevurahuldevu9637
      @rahuldevurahuldevu9637 3 роки тому

      ua-cam.com/video/RRlwIaUtUl4/v-deo.html

  • @revathysree7647
    @revathysree7647 3 роки тому

    Katta waiting ayirunnu gold wing ntte review machantte channelil kanan🔥

  • @jazeelshahbas7177
    @jazeelshahbas7177 3 роки тому +10

    Trolls ponnee😂 was eagerly waiting for strells review 😍

  • @ONFOOTROUGHROAD
    @ONFOOTROUGHROAD 3 роки тому +34

    at last..... mallutraveller's goldwing on strell........❤️

  • @sajadedayannur8892
    @sajadedayannur8892 3 роки тому +65

    ഉറങ്ങി പോയിട്ട് വീഡിയോ മിസ്സ്‌ആയിപ്പോയി🙁😪
    എന്റെ സ്ട്രെല്ലേ രാവിലെ എന്ന് പറഞ്ഞപ്പോ ഇത്ര പ്രതീക്ഷിച്ചില്ല

  • @tomperumpally6750
    @tomperumpally6750 3 роки тому +2

    ചെറിയ സമയത്തിനുള്ളിൽ കൂടുതൽ വിവരങ്ങൾ വ്യക്തമായി സംസാരിച്ചു മനസ്സിലാക്കി തരാൻ താങ്കൾക്കുള്ള കഴിവ് അഭിനന്ദനാർഹം...

  • @sajeevks5190
    @sajeevks5190 3 роки тому

    I think strell bro ettavum kooduthal sookshichu cheitha bike ride reviews il onnu .... Honda gold wing 💖👏.....

  • @shamnadnc8231
    @shamnadnc8231 3 роки тому +79

    Strell annan uyir 💯💯💯

  • @renil_manzur
    @renil_manzur 3 роки тому +13

    2:36 that CID MOOSA BGM😁
    നല്ല fun ആയ ഒരു കിടിലൻ review😍❣️

  • @anshajlogan1040
    @anshajlogan1040 3 роки тому

    Sontham video trollanum ore levl veanam ighal pwlyanne streelea⚡❤️

  • @pranavramachandran9194
    @pranavramachandran9194 3 роки тому

    Walk around video koode add cheythaal poli🤙🤙

  • @swarangs3773
    @swarangs3773 3 роки тому +97

    3:40 those mirrors... I can see whole world in there

    • @jtfgamer4317
      @jtfgamer4317 3 роки тому +2

      Lel😁

    • @MadMax-lh1uu
      @MadMax-lh1uu 3 роки тому +1

      I cant see😌

    • @swarangs3773
      @swarangs3773 3 роки тому +1

      @@MadMax-lh1uu ഡോക്ടറെ കാണിച്ചില്ലേ???😉

    • @MadMax-lh1uu
      @MadMax-lh1uu 3 роки тому

      @@swarangs3773 even doctor cant see the whole world. he can see some mountains🤔

    • @swarangs3773
      @swarangs3773 3 роки тому +1

      @@MadMax-lh1uu then you and your dumb doctor should google a word ' literal'✌️

  • @rahulrajan3730
    @rahulrajan3730 3 роки тому +182

    തട്ടി കൊണ്ട് പോകുവാണേലും ഉറക്കി കൊണ്ട് പോകാം 🤣🤣🤣🤣🤣🤣🤣

    • @SG01122
      @SG01122 3 роки тому +11

      Omni ക്ക് ഒരു എതിരാളി ആവോ?🙄

    • @nassimnissar2814
      @nassimnissar2814 3 роки тому +4

      @@SG01122 Most underrated cmmnt 🤣🤣

    • @SG01122
      @SG01122 3 роки тому +4

      @@nassimnissar2814 😂ഒരാളെങ്കിലും ഉണ്ടല്ലോ കാണാൻ 😁😁😁 കൃതാർഥൻ ആയി

    • @vishnuprasadmecherimr500x2
      @vishnuprasadmecherimr500x2 3 роки тому +1

      @@SG01122 😂🔥

    • @YadhuXplains
      @YadhuXplains 3 роки тому

      India pakistan china, joe biden സമീപനം എങ്ങനെ ua-cam.com/video/QuOdf29iQl4/v-deo.html

  • @abhilashnandan684
    @abhilashnandan684 3 роки тому

    Already showed the love in the format of comments and likes.👍👍👍👍

  • @aswinaravind9100
    @aswinaravind9100 3 роки тому +1

    STRELL IS DAMN EXCITED!!!!

  • @hyshammhd4325
    @hyshammhd4325 3 роки тому +480

    Strell fans like adikane

  • @muhammedhisham6244
    @muhammedhisham6244 3 роки тому +55

    ഇനി ഒരു ജെറ്റ് വിമാനത്തിന്റെ റിവ്യൂ പ്രതീക്ഷിക്കുന്നു💥🥰

    • @strellinmalayalam
      @strellinmalayalam  3 роки тому +69

      Orennam chodichittunde 😁 Pakshe longinu tharilla ennu paranju 🤣

    • @P_Jaysankar
      @P_Jaysankar 3 роки тому

      @@strellinmalayalam 🤣

    • @patricrobert2678
      @patricrobert2678 3 роки тому +1

      Strell bro, your lively sense of humor helps to keep the viewers very cheerful ☺️

    • @azdiad_boy
      @azdiad_boy 3 роки тому +1

      @@strellinmalayalam അതെന്താ മൊയ്‌ലാളി അങ്ങനെ പറഞ്ഞത് ഞമ്മക്ക് ഞമ്മളെ യൂസഫ് ക്കാനോട് ചോയ്ക്കന്നേ 😁😁

    • @muhammedhisham6244
      @muhammedhisham6244 3 роки тому

      @@strellinmalayalam തന്നില്ലേൽ കടപ്പുറം ഇളകും എന്ന് പറഞ്ഞേക്ക്‌..

  • @akshayxavier7165
    @akshayxavier7165 3 роки тому

    Shaakir bhai pwoli aan❤️
    And a good motivating guy too🔥

  • @yedhukrishnan1061
    @yedhukrishnan1061 3 роки тому +1

    Trending #1 🔥🔥🔥🔥😘 Strell Machan

  • @snp-zya
    @snp-zya 3 роки тому +61

    നേരം വെളുത്ത് എഴുന്നേറ്റപ്പോ തന്നെ ഇങ്ങോട്ട് പോന്നു
    Strell ❤️

  • @Amar-pu3ph
    @Amar-pu3ph 3 роки тому +71

    Bro Hness and Meteor comparison venam🙏🙏.

    • @zenjm6496
      @zenjm6496 3 роки тому +3

      ഒരെണ്ണം ക്രുസേരും മറ്റേത് റോഡ്‌സ്റ്റ്ററും ആണ്. എങ്ങനെ ആണ് compare ചെയ്യുന്നത്??

    • @Amar-pu3ph
      @Amar-pu3ph 3 роки тому +2

      @@zenjm6496 Price almost same elle bhai athonda.....

    • @Super_mahn
      @Super_mahn 3 роки тому +1

      Aah best 😂

    • @daddyyankeee4153
      @daddyyankeee4153 3 роки тому

      @@Amar-pu3ph
      *price same ulla ellaam compare cheyyo*

  • @jayakrishnamadhu3390
    @jayakrishnamadhu3390 3 роки тому +1

    Which among these will you suggest for a retro lover.
    Honda hiness, Benelli imperiale , Java 42 ,RE meteor. I'm not fully satisfied with the design of Hiness. But if it is more refined and offers better performance than the others, Hiness shall be considered.

  • @raupss
    @raupss 3 роки тому +4

    #1 trending 🔥🔥 ചുമ്മാ തീ 💞💞🔥

  • @amanrahman8280
    @amanrahman8280 3 роки тому +3

    I was waiting for this review from when shaker bro planned to goldwing thaks❤️❤️❤️ sterll and shaker bro❤️❤️❤️

  • @tmdhanush1761
    @tmdhanush1761 3 роки тому +29

    Strell uyir ❤️

  • @blipthrottle4985
    @blipthrottle4985 3 роки тому +4

    Strellism ❤️🔥

  • @riyaspr8830
    @riyaspr8830 3 роки тому

    Strell annaa poli💥🚀

  • @manesh_humein
    @manesh_humein 3 роки тому +38

    സ്‌ട്രെൽ റിവ്യൂ ചെയ്ത മല്ലു ട്രാവലർ ന്റെ വണ്ടി...!!ഇനി അങ്ങനെ പറയാം 👏😇❤❤

  • @furygaming2896
    @furygaming2896 3 роки тому +21

    Strellettan Uyir💜

  • @sahaltk3243
    @sahaltk3243 3 роки тому +1

    Strell machaaa enikk ningale vallathe ishttaa ingale enganeyaa kandathiriyaaa

  • @explorer4307
    @explorer4307 3 роки тому +2

    strell uyir❤❤❤

  • @emmanueltony3422
    @emmanueltony3422 3 роки тому +3

    Waiting aahrnnu....ravile thanne gold wing review kani kaanichuu😁😁

  • @Dileepdilu2255
    @Dileepdilu2255 3 роки тому +5

    കലക്കി മച്ചാനെ 💕💞♥ വണ്ടിയെക്കുറിച്ചു കൂടുതൽ അറിയാൻ കഴിഞ്ഞു 👌😙❣🤗

  • @cgsafi
    @cgsafi 3 роки тому

    Wow steell with shakir bhai's Gold wings ❤️🔥 Awesome 💯👍🏼

  • @alunaiskhansafeer
    @alunaiskhansafeer 3 роки тому

    Trending #2 ammo strell ijjathi🔥🔥

  • @sinxn1587
    @sinxn1587 3 роки тому +37

    5 hours...#2 on trending😦🔥🔥🔥🔥🔥🔥

  • @abhinav._350
    @abhinav._350 3 роки тому +14

    8:42 #vandipranthan spotted 😍😁 (athiprasaram).....
    2:35 CID MOOSA 😍😂🔥
    strelle ningal pwoliya ketto uff...😍😍❤️😍😍

  • @ananthan8902
    @ananthan8902 3 роки тому

    Shakir bhai muth , strell uyir ❤️

  • @RAZIPALOLI
    @RAZIPALOLI 3 роки тому

    *വണ്ടി ശാക്കിർക്ക യുടേതാണെങ്കിലും review ചെയ്യാൻ strell തന്നെ വേണം 😍😘😘💥love u both 😘😘*