Gold wing,Tiger 900,Rocket GT ഇതിൽ ഏതാണു ബെസ്റ്റ്‌ എന്ന് നോക്കാം 😁

Поділитися
Вставка
  • Опубліковано 8 вер 2024
  • കഴിഞ്ഞ ദിവസം ജസീൽ വാങ്ങിയ triumph rocket GT എന്ന 25 ലക്ഷം രൂപ വില വരുന്ന ബൈക്കിന്റെ വിശേഷങ്ങൾ കാണാം , കൂടാതെ എന്റെ മറ്റു ബൈക്കുകളുടെയും.. Gold wing,Tiger rally pro ,Rocket GT Review.
    follow gayatri on instagram: ...
    .
    For Cheap Rate Hotel & Booking Download Easy Fare app :play.google.co...
    follow easy fare on instagram: / easy_fare
    .....
    Follow me to see the unseen 👀 :
    INSTAGRAM: / mallu_traveler
    Twitter : / mallutraveler
    FACEBOOK: / mallu.traveler
    --------
    Collaboration and promotion send us your requirements.
    📨 Mail: contact@mallutraveler.com
    ...............................................................
    " വരൂ ,നമുക്ക്‌ ഒരുമിച്ച്‌ യാത്ര ചെയ്യാം "
    “ Come, Lets Travel Together “
    #mallutraveler #malayali #EasyFare
    .............................................................................

КОМЕНТАРІ • 2,4 тис.

  • @MalluTraveler
    @MalluTraveler  3 роки тому +824

    follow Rider Gp on Instagram guys : instagram.com/rider_gp23?igshid=b63juf7mvgms

    • @aksheyvlogerfan8831
      @aksheyvlogerfan8831 3 роки тому +9

      Thug of star anna chanel keyari നോക് നല്ല ചാനെൽ ആണ് ഗയ്സ് 💖

    • @NaDe_Sura
      @NaDe_Sura 3 роки тому +3

      3rd

    • @SrxpuDude
      @SrxpuDude 3 роки тому +6

      മല്ലുക്കാ പറഞ്ഞാൽ പിന്നെ ചെയ്തിരിക്കും 😁❤️

    • @Dileepdilu2255
      @Dileepdilu2255 3 роки тому +2

      പൊളി ബ്രോയ്‌

    • @Dileepdilu2255
      @Dileepdilu2255 3 роки тому +2

      കിടു മച്ചാനെ♥️💞🎉💙👏👏

  • @ashikb__3956
    @ashikb__3956 3 роки тому +1764

    റോക്കറ്റ് ആണെങ്കിലും സ്പ്ലെൻഡർ ആണെങ്കിലും വണ്ടി പ്രേമികൾക്ക് എന്നും അതൊരു ഹരം തന്നെയാണ് Bike lover's 😍

    • @akmstatuscreations1701
      @akmstatuscreations1701 3 роки тому +13

      എൻറെ ഈ പുതിയ ചാനൽ സബ്സ്ക്രൈബ് ചെയ്ത സഹായിക്കാമോ പ്ലീസ്

    • @theanalyst7480
      @theanalyst7480 3 роки тому +5

      @@akmstatuscreations1701 Neey etha ayinn

    • @fayismuhammed1303
      @fayismuhammed1303 3 роки тому +7

      Splender🤩🤩🤩💥💥

    • @ABDULHASEEB-xb9ue
      @ABDULHASEEB-xb9ue 3 роки тому +4

      തേങ്ങ ആണ്

    • @ammuachu1254
      @ammuachu1254 3 роки тому +2

      Mallu honeybees 🐝🐝എന്നൊരു ചാനൽ ഉണ്ട് അടിപൊളി ആണ് ചാനൽ ആണ്.അവരുടെ love story ആണ് അടിപൊളി.. പ്രണയിക്കുന്നവർക്കും പ്രണയം ഇഷ്ട്ടം ഉള്ളവർക്കും ഈ ചാനൽ കാണാം...പ്രണയിച്ചാൽ വീട്ടുകാരുടെ സന്തോഷത്തോടെ എങ്ങനെ കല്യാണം കഴിക്കാൻ പറ്റും എന്നു അവരെ കണ്ടു പഠിക്കണം..🤩😍😘

  • @ishowloop4253
    @ishowloop4253 3 роки тому +1805

    വണ്ടി വാങ്ങാൻ കാശില്ലേലും....
    എന്നെ പോലെ ചുമ്മാ ഹെവി വണ്ടികളുടെ
    റിവ്യൂ ഒക്കെ കണ്ട് നടക്കുന്നവരുണ്ടോ???? 🤣🤣

    • @akmstatuscreations1701
      @akmstatuscreations1701 3 роки тому +4

      എൻറെ ഈ പുതിയ ചാനൽ സബ്സ്ക്രൈബ് ചെയ്ത സഹായിക്കാമോ പ്ലീസ്

    • @12.30am.
      @12.30am. 3 роки тому +14

      @@akmstatuscreations1701 ila

    • @bilalbilu344
      @bilalbilu344 3 роки тому +3

      Und bro

    • @nibin_vavaz
      @nibin_vavaz 3 роки тому +4

      എന്തുട്ട് ചോദ്യ bro😂😂

    • @shafi9425
      @shafi9425 3 роки тому +1

      Yea

  • @DarkBoyGaming
    @DarkBoyGaming 3 роки тому +1071

    എത്ര വില കൂടിയ ബൈക്ക് ആണേലും
    വില കുറഞ്ഞ ബൈക്ക് ആണേലും
    കയ്യിൽ കിട്ടിയാൽ ഓടിക്കും അതാണ്
    നമ്മുടെ ശൈലി...!!😁❤️

    • @techtalkwithshan
      @techtalkwithshan 3 роки тому +4

      ❤️❤️❤️

    • @aksheyvlogerfan8831
      @aksheyvlogerfan8831 3 роки тому +3

      Thug of star anna chanel keyari നോക് നല്ല ചാനെൽ ആണ് ഗയ്സ് 💖

    • @THUGLIFE-xn3ek
      @THUGLIFE-xn3ek 3 роки тому +2

      ഒരു പാവം യൗട്യൂബർ ആണേ 🥰🥰🥰 സബ് ചെയ്ത് സഹായിക്കണേ

    • @abdullausman1727
      @abdullausman1727 3 роки тому

      Ohh

    • @abdullausman1727
      @abdullausman1727 3 роки тому

      @@aksheyvlogerfan8831 @

  • @Prokallan
    @Prokallan 3 роки тому +432

    *Rocket🔥*

    • @muhammedmammu4340
      @muhammedmammu4340 3 роки тому +2

      പൊട കള്ള ❤❤❤❤

    • @prophetnoor6650
      @prophetnoor6650 3 роки тому +2

      *സ്റ്റാറ്റസിലൂടെ അറിവ് പകരാം* 2️⃣5️⃣1️⃣
      അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി ഉസ്താദിന്റെ വാട്സപ് സ്റ്റാറ്റസ് വീഡിയോ പ്രചരിപ്പിക്കുക, സ്റ്റാറ്റസുക

    • @midlaj_r8705
      @midlaj_r8705 3 роки тому +2

      VAZHA kallan

    • @user-io1yv7xw6r
      @user-io1yv7xw6r 3 роки тому +1

      Kalla odicch nokkunna 😂

    • @easyfood4666
      @easyfood4666 3 роки тому +1

      Eda kalla😆😆😆

  • @rahulmohan8987
    @rahulmohan8987 3 роки тому +25

    പ്രൊഫഷണൽ റിവ്യൂ വേണമെങ്കിൽ ഒറ്റ പേര് Strell❤️❤️

  • @krishnajith5461
    @krishnajith5461 3 роки тому +558

    എത്ര ലക്ഷത്തിന്റെ വണ്ടി ആയാലും മൈലേജിന്റെ കാര്യത്തിൽ എന്റെ splendor ആണ് എന്റെ മുത്ത് .....!!! 😁💙

  • @akhilpvm
    @akhilpvm 3 роки тому +284

    *ഈ വലിയ വണ്ടികളൊക്കെ കാണുമ്പോൾ നമ്മുടെ ചെറിയ വണ്ടികളോട് ഇത്തിരി ബഹുമാനം കൂടുതൽ തോന്നുന്നു* 😌❤️

    • @ansifzyn10anu30
      @ansifzyn10anu30 3 роки тому +9

      Ibde vandi polum illatha nen

    • @ft9fanboy405
      @ft9fanboy405 3 роки тому

      @@ansifzyn10anu30 👐

    • @jinn411
      @jinn411 3 роки тому +2

      ഇജ്ജ് ബേജാർ ആകണ്ട കോയ, giveway വരുന്നുണ്ട്, മല്ലു 2 ബൈക്കു തരും

    • @jinn411
      @jinn411 3 роки тому

      @@ansifzyn10anu30 ഇജ്ജ് ബേജാർ ആകണ്ട കോയ, giveway വരുന്നുണ്ട്, മല്ലു 2 ബൈക്കു തരും

    • @ansifzyn10anu30
      @ansifzyn10anu30 3 роки тому +1

      @@jinn411 nokki irinno ippo kittum

  • @shanks779
    @shanks779 3 роки тому +117

    Rocket review ചെയുമ്പോൾ മല്ലുവിന്റെ ബൈക്കുമായി താരതമ്യ ചെയ്യാൻ പാടില്ലായിരുന്നു 💯

  • @LifeTravelbyAnoopMJoy
    @LifeTravelbyAnoopMJoy 3 роки тому +9

    ചുരുക്കി പറഞ്ഞാല്‍ ഈ വണ്ടി ഒന്നിനും കൊള്ളില്ല.. അല്ലേ മല്ലു.🤔
    Tiger ഉം goldwing ഉം മാത്രം അടിപൊളി 😉🤩

  • @irshadichu237
    @irshadichu237 3 роки тому +199

    ജസീലിനെ കൊണ്ട് വണ്ടിയും എടുപ്പിച്ചിട്ട് വണ്ടിയെ പറ്റി ഫുൾ നെഗറ്റിവ് അടിപ്പിച്ചു ചെക്കന് ടെൻഷൻ ആക്കി വിടല്ലേ ഭായ് 🤣🤣🤣🤣🤣🤣👌👌

    • @biggbosshouse7179
      @biggbosshouse7179 3 роки тому +2

      Ya reality

    • @mohammednabeel4625
      @mohammednabeel4625 3 роки тому +1

      Ann. Mallu chythath sharialla

    • @phygician7214
      @phygician7214 3 роки тому +1

      His glorified mainly negatives of rocket

    • @shyjovargeese9998
      @shyjovargeese9998 3 роки тому +1

      😀😱🤣😂😂😱💙💚💙🤎🖤🤍💛💚🧡❤️♥️❣️💝💘💖💗💓🔥💌

  • @ISHAKKTTECH
    @ISHAKKTTECH 3 роки тому +597

    Nyc

    • @prophetnoor6650
      @prophetnoor6650 3 роки тому

      *സ്റ്റാറ്റസിലൂടെ അറിവ് പകരാം* 2️⃣5️⃣1️⃣
      അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി ഉസ്താദിന്റെ വാട്സപ് സ്റ്റാറ്റസ് വീഡിയോ പ്രചരിപ്പിക്കുക, സ്റ്റാറ്റസുക

    • @ammuachu1254
      @ammuachu1254 3 роки тому

      Mallu honeybees 🐝🐝എന്നൊരു ചാനൽ ഉണ്ട് അടിപൊളി ആണ് ചാനൽ ആണ്.അവരുടെ love story ആണ് അടിപൊളി.. പ്രണയിക്കുന്നവർക്കും പ്രണയം ഇഷ്ട്ടം ഉള്ളവർക്കും ഈ ചാനൽ കാണാം...പ്രണയിച്ചാൽ വീട്ടുകാരുടെ സന്തോഷത്തോടെ എങ്ങനെ കല്യാണം കഴിക്കാൻ പറ്റും എന്നു അവരെ കണ്ടു പഠിക്കണം..🤩😍😘

    • @StonerMallu
      @StonerMallu 3 роки тому

      @@ammuachu1254 സുജിത് ചേട്ടനെ തകർക്കാൻ നോക്കിയവർക് ഉള്ള മറുപടി വീഡിയോ ഞാൻ ചെയ്തിട്ട് ഉണ്ട്
      Ebull jet കണ്ടം വഴി ഓടി 😎🔥
      🙏

    • @habeebrahman8218
      @habeebrahman8218 3 роки тому +1

      😍

    • @ammuachu1254
      @ammuachu1254 3 роки тому

      @@StonerMallu കാണാം

  • @aaa-cp4xg
    @aaa-cp4xg 3 роки тому +98

    ഇതിൽ ഉള്ള ഒരു വണ്ടിയേലും ഓടിക്കാൻ കിട്ടിയെങ്കിൽ എന്ന് ആശിച്ചു പോയി എന്റെ മല്ലു അണ്ണാ 😄🤩🤩❤

  • @abhinkarippool9564
    @abhinkarippool9564 3 роки тому +34

    *ലെ rocket : നിര്‍ത്തിയങ്ങ് അപമാനിക്കുവാന്നെ🤣

  • @vfmedia7678
    @vfmedia7678 3 роки тому +76

    Bangalore poyi strell ee vandi review cheyyanam enne ullavar like adi😁😉

  • @umaranas5304
    @umaranas5304 3 роки тому +137

    ഇത്ര വിലകൂടിയ വണ്ടി ആയാലും വിലകുറഞ്ഞ ആയാലും ട്രാവലിംഗ് ആണ് നമ്മുടെ മെയിൻ 😘❤❤❤

    • @thejus4321
      @thejus4321 3 роки тому

      ❤️❤️❤️💙💙

  • @rameesrami6207
    @rameesrami6207 3 роки тому +68

    Eee video Ini nammale Aashaan strell ettan review cheyyum ennu urapp ullavar Adi like 💥💥

  • @shabeerdbz
    @shabeerdbz 3 роки тому +20

    ഇനി എന്റെ ഊഴം 😜

  • @prokallanofficial5663
    @prokallanofficial5663 3 роки тому +39

    എനിക്കു അല്ലാ വണ്ടിയെകൾ ഇഷ്ട്ട പെട്ടത് ❤💥rocket💥❤

    • @Fulusyt
      @Fulusyt 3 роки тому

      🤟

    • @bilals2110
      @bilals2110 3 роки тому

      Athinte iratti cylinder und gold wingin😁💪

  • @azharmohd5281
    @azharmohd5281 3 роки тому +25

    Strell review wait cheyyunnavarindo😀

  • @abhilashm2734
    @abhilashm2734 3 роки тому +339

    സ്വന്തം വണ്ടികളെ കുറച്ചു പൊക്കി പറഞ്ഞ് റോക്കറ്റിനെ താഴ്ത്തി പറഞ്ഞത് പോലെ ഒരു ഫീലിംഗ് 😜

  • @EldhosevlogZ
    @EldhosevlogZ 3 роки тому +47

    Happy Birthday the Legend Sachin Tendulkar ❣️❣️

  • @abhijithvb8091
    @abhijithvb8091 3 роки тому +66

    Rocket inde power kananm egil annan varanm, STRELL🔥
    We hope that mallu bro😘

  • @amalns5305
    @amalns5305 3 роки тому +7

    23:45 ഉടനെതന്നെ അപ്പോൾ Strell ന്റെ review ഉണ്ടാകുമെന്ന് ഉറപ്പായി🤩🤩🤩🤩

  • @muhammedsudheer8820
    @muhammedsudheer8820 3 роки тому +6

    strell മച്ചാന്ന് review ചെയ്യാൻ കൊടുത്താൽ A-Z മൂപ്പര് clear ആയി പറഞ്ഞുതരും 🥰

  • @shefeeqp.a6323
    @shefeeqp.a6323 3 роки тому +3

    അദ്ദേഹത്തിൻ്റെ പേര് Emiloi scotto 10 വർഷം കൊണ്ട് 279 രാജ്യം visit ചെയ്തു.735000 കിലോമീറ്റർ, 2009 ൽ ഗിന്നസ് റെക്കോർഡിൽ ഇടം നേടി🔥

  • @zeusgamingofficial1
    @zeusgamingofficial1 3 роки тому +160

    Strell ee vandi review cheyyanam ennullavar like adii👍

  • @shafnaspk168
    @shafnaspk168 3 роки тому +141

    റിവ്യൂ കണ്ട് എടുക്കാനുള്ള പൈസ ഒന്നും ഇല്ല... എന്നാലും നേരം പോവാൻ വീഡിയോ കാണുന്നവർ ഉണ്ടോ

  • @fazeennazeer9821
    @fazeennazeer9821 3 роки тому +28

    World longest Ride poyath oru Argentine aan Emilio Scotto
    10 years il 279 countries cover cheythu
    He used Honda Gold Wing GL1100 (Black Princess aayirunnu vandi de perr, a reference for Amina fans😜)

  • @rahulshaji0085
    @rahulshaji0085 3 роки тому +42

    പോലീസ് മാമന്മാർ താക്കോൽ ഊരാൻ നോക്കിയാൽ പിള്ങ് aavum😂

  • @riyasbinzaid2101
    @riyasbinzaid2101 3 роки тому +42

    Strell review ചെയ്യാൻ കാത്തിരിക്കുന്നവരുണ്ടോ.....? ❤

  • @handwritingtipsmodel9249
    @handwritingtipsmodel9249 3 роки тому +103

    ഇതെങ്ങാനും ഈ ചങ്ങായീന്റെ വണ്ടി ആയിരുന്നെങ്കിൽ എന്തെല്ലാം പൊക്കി പറഞ്ഞേനെ....😀

  • @nomore305
    @nomore305 3 роки тому +195

    എല്ല വണ്ടികളും ഇഷ്ടമുള്ളവർ ഉണ്ടോ 😘

    • @techtalkwithshan
      @techtalkwithshan 3 роки тому

      ❤️

    • @FUNNYVIDEOS-qd4vp
      @FUNNYVIDEOS-qd4vp 3 роки тому

      😁❤️

    • @aksheyvlogerfan8831
      @aksheyvlogerfan8831 3 роки тому

      Thug of star anna chanel keyari നോക് നല്ല ചാനെൽ ആണ് ഗയ്സ് 💖

    • @Cycle_kidoo
      @Cycle_kidoo 3 роки тому

      Ser

    • @akmstatuscreations1701
      @akmstatuscreations1701 3 роки тому

      എൻറെ ഈ പുതിയ ചാനൽ സബ്സ്ക്രൈബ് ചെയ്ത സഹായിക്കാമോ പ്ലീസ്

  • @-m5654
    @-m5654 3 роки тому +36

    വീട്ടിൽ ബൈക്ക് ഇല്ലാത്തവർ ണ്ടോ.........!😁❤️ . 😻

  • @Demon-jk2kx
    @Demon-jk2kx 3 роки тому +336

    ഈ വണ്ടി (rocket GT)strell മച്ചാൻ റിവ്യൂ ചെയ്യണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ
    👇

    • @botsting
      @botsting 3 роки тому +3

      Ond🔥🔥🔥

    • @pranavc.n1205
      @pranavc.n1205 3 роки тому +3

      Strell Pwolich odikkunath kaanan oru poodhi🤩

  • @hitler7125
    @hitler7125 3 роки тому +9

    എനിക്ക് വണ്ടി ഇല്ല പക്ഷെ എനിക്ക് ഫ്രണ്ട്‌സ് ഉണ്ട് 😍😍 അവർ ഉള്ളടുത്തോളം വണ്ടി ഇല്ലാത്തതിന്റെ സങ്കടം ഉണ്ടാവൂല

  • @mpmunavvir8204
    @mpmunavvir8204 3 роки тому +46

    മല്ലുവിന്റെ സ്ഥിരം viewers ലൈക്‌ അടി 👍🥰

    • @THUGLIFE-xn3ek
      @THUGLIFE-xn3ek 3 роки тому +1

      ഒരു പാവം യൗട്യൂബർ ആണേ 🥰🥰🥰 സബ് ചെയ്ത് സഹായിക്കണേ

    • @akmstatuscreations1701
      @akmstatuscreations1701 3 роки тому +1

      എൻറെ ഈ പുതിയ ചാനൽ സബ്സ്ക്രൈബ് ചെയ്ത സഹായിക്കാമോ പ്ലീസ്

  • @razy4958
    @razy4958 3 роки тому +31

    അഞ്ചു പൈസ വരുമാനം ഇല്ലാതെ Rolls Royce പോലുള്ള വണ്ടികൾ സ്വപ്നം കാണുന്ന ഞാൻ 😎😂🤣

    • @jaseelkp8540
      @jaseelkp8540 3 роки тому +3

      മിസ്റ്റർ മിന്നൽ ദാമു ഞാനും

    • @kuttybay3491
      @kuttybay3491 3 роки тому +4

      സ്വപ്നം കാണാൻ കാശ് വേണ്ടല്ലോ

    • @hanok-julies
      @hanok-julies 3 роки тому +1

      D2D

  • @jafeer123
    @jafeer123 3 роки тому +31

    കുറ്റം നല്ലോണം പറയുന്നുണ്ടല്ലോ സ്വന്തം വണ്ടി അല്ലാത്തോണ്ടായിരിക്കും അല്ലെ

    • @rockstar-uw9oz
      @rockstar-uw9oz 3 роки тому +5

      Njaan vijasrichethe ullu enthe negative comment verathath enn ninak vere oru paniyum ille

    • @jafeer123
      @jafeer123 3 роки тому +1

      നല്ല പണി ഉണ്ട് മോനെ bt കുറ്റം പറയുന്നത് കണ്ട് സഹിക്കാൻ പറ്റാഞ്ഞിട്ട കമന്റ്‌ ചെയ്തേ

    • @jyothiraj9751
      @jyothiraj9751 3 роки тому

      njn orthe ollu arum vannillallo enn

    • @rameesbabu4196
      @rameesbabu4196 3 роки тому

      Okke ulla karyam thannalle
      Illathatonnum paranjillaloo😊

    • @petsloves2390
      @petsloves2390 3 роки тому +1

      @@rockstar-uw9oz njhanm karuthi...😆

  • @salmanfaris7687
    @salmanfaris7687 3 роки тому +9

    അയൽവാസിയെയും തന്റെ കൂടെ ചേർത്ത് നിർത്തുന്ന മല്ലുവേ 👍👍
    നിങ്ങൾ pwoli ആണ് ട്ടാ.

  • @pixels769
    @pixels769 3 роки тому +54

    സ്വന്തമായി ഒരു ബൈക്ക് ഇല്ലാത്ത ഞാൻ 😶

  • @theautomotiveenthusiast2896
    @theautomotiveenthusiast2896 3 роки тому +16

    Strellinte reviewvin wait cheyyunnavar undo

  • @anonymous-vy8kq
    @anonymous-vy8kq 3 роки тому +4

    0:44 ഇങ്ങ്ങടെ Vtle വരാൻ അവരെ വിളിക്കണ്ട ആവിശ്യം ഇല്ലല്ലോ😜❤️😍

  • @Dileepdilu2255
    @Dileepdilu2255 3 роки тому +11

    പൊളിച്ചു shakir ഭായ്💛💛💐❣️👌💙💙🎉💞💞💗♥️♥️😍😍😎😎😎😎😎

  • @muhammedkutty6782
    @muhammedkutty6782 3 роки тому +56

    Jaseelne miss cheythavr undoo

  • @ayshaaysha3596
    @ayshaaysha3596 3 роки тому +25

    5ലക്ഷം കടം വീട്ടാൻ യൂറോപ്പിൽ കഷ്ടപ്പെടുന്ന ഞാൻ. 🤭😇

    • @thameemrosh1874
      @thameemrosh1874 3 роки тому +2

      Athra alle ollu, adhilere ulla ethra aalkaar und😄

    • @shamithraj1741
      @shamithraj1741 3 роки тому

      India il vannu kashttapettude

    • @ayshaaysha3596
      @ayshaaysha3596 3 роки тому +2

      @@shamithraj1741 anganeyanengil Nammude naatilullavar enthinu pravasi ayi kooduthal perum.

    • @ayshaaysha3596
      @ayshaaysha3596 3 роки тому +1

      @@thameemrosh1874 shariyan. Enalum ee video kandapol mansil thoniyath paranju ene illu

    • @aadilsanthosh7466
      @aadilsanthosh7466 3 роки тому

      Nalla days varum bro hope❤️

  • @muhnidhan759
    @muhnidhan759 3 роки тому +14

    Mallu nte vaddinekalum super roket Aann 💯💯💯💯💯💯💯❤️
    Mallu kk Ahakkaramann ❌️❌️❌️❌️❌️

  • @muhammedanas7577
    @muhammedanas7577 3 роки тому +13

    Love From Malappuram 💕

    • @akmstatuscreations1701
      @akmstatuscreations1701 3 роки тому +1

      എൻറെ ഈ പുതിയ ചാനൽ സബ്സ്ക്രൈബ് ചെയ്ത സഹായിക്കാമോ പ്ലീസ്

  • @savithriraghavan3675
    @savithriraghavan3675 3 роки тому +15

    Rocket :അപമാനിച്ചു കഴിഞ്ഞെങ്കിൽ പൊക്കോട്ടെ ? 😆🤣🤣🤣

  • @karthikp2147
    @karthikp2147 3 роки тому +3

    Thumbnail kandappo helmet ittu nikkuna aala kandapo njan karuthi strell Ann Ann...chammippoyi...strell❤️..Mallu❤️

  • @suhailrahman9731
    @suhailrahman9731 3 роки тому +10

    മല്ലുന്റെ story കണ്ട് വരുന്നവരുണ്ടോ 🤔🤔🥺

  • @-kraddlez-
    @-kraddlez- 3 роки тому +38

    🔰ഈ മൂന്നെണ്ണത്തിൽ എനിക്ക് ഇഷ്ട്ടം triumph tiger ആണ് guyzz🔰

  • @shadow-zz3ce
    @shadow-zz3ce 3 роки тому +10

    വീട് കാണുമ്പോ ഇപ്പോ ഒരു ബൈക്ക് ഷോറൂം പോലെ ഉണ്ട് 😅

  • @navanvlogs
    @navanvlogs 3 роки тому +182

    All india Trip പോകാൻ ആഗ്രഹമുള്ളവർ ഒണ്ടോ 🤔....?

    • @vishnu.p.a9417
      @vishnu.p.a9417 3 роки тому +1

      No

    • @muhammednihal5705
      @muhammednihal5705 3 роки тому

      S

    • @akvlogs8043
      @akvlogs8043 3 роки тому

      Yesssss

    • @akmstatuscreations1701
      @akmstatuscreations1701 3 роки тому

      എൻറെ ഈ പുതിയ ചാനൽ സബ്സ്ക്രൈബ് ചെയ്ത സഹായിക്കാമോ പ്ലീസ്

    • @akmstatuscreations1701
      @akmstatuscreations1701 3 роки тому

      എൻറെ ഈ പുതിയ ചാനൽ സബ്സ്ക്രൈബ് ചെയ്ത സഹായിക്കാമോ പ്ലീസ്

  • @handz4god143
    @handz4god143 3 роки тому

    Arrow mark kand strell avum karudy matram vedio kanda nhan😂😂😂❤️❤️😘😘 strell uyir❤️❤️ mallu chunk😄😄

  • @niyaskt5567
    @niyaskt5567 3 роки тому +16

    താബനായിലെ രേഷ്മയെ കണ്ടു വെന്ന കോഴിക്കൾ 🐔

  • @RONAQworld7784
    @RONAQworld7784 3 роки тому +8

    Gayathri mallu ishttam❤️

  • @jibinsunny5579
    @jibinsunny5579 3 роки тому +16

    ❤️❤️❤️

    • @aksheyvlogerfan8831
      @aksheyvlogerfan8831 3 роки тому +1

      Thug of star anna chanel keyari നോക് നല്ല ചാനെൽ ആണ് ഗയ്സ് 💖

    • @jibinsunny5579
      @jibinsunny5579 3 роки тому

      @@aksheyvlogerfan8831 🥰👍👍

  • @_moms_kid_6084
    @_moms_kid_6084 3 роки тому +21

    ഇതിപ്പോ ഏത് വണ്ടിടെ review ആണ്... 😂
    അസുയ്യ ഇല്ലാത്തോണ്ട് ഒരു കുഴപ്പം ഇല്ല 😂

    • @hammer9760
      @hammer9760 3 роки тому +6

      സത്യം, ഇത് സ്വന്തം വണ്ടി ആണേൽ മറ്റു രണ്ടു വണ്ടികളും ഇപ്പോൾ ഫ്രെമിൽ കാണില്ലാരുന്നു. മറ്റു വണ്ടികളുമായി compare ചെയ്തു റോക്കറ്റിന്റെ പോരായ്മകൾ പറഞ്ഞു

    • @eizo8948
      @eizo8948 3 роки тому

      Da oolanmare avare ore team ane.avarude idayile funny talks ane athe.athe polum manasilakatha vazhakale

    • @eizo8948
      @eizo8948 3 роки тому

      Aa kidakunna moonum moone perkum sondham vandy pole ane.

  • @soorajsasi7407
    @soorajsasi7407 3 роки тому

    ഇഷ്ട്ടപെട്ട വണ്ടി ഗോൾഡ്‌വിങ് തന്നെ ആണ് മഞ്ജു ചേച്ചിയുടെ ഒപ്പം ഉള്ള വീഡിയോ കണ്ടു പൊളിച്ചു ❤️

  • @aswanthnandu8232
    @aswanthnandu8232 3 роки тому +2

    Strell ൻ്റെ കയ്യിലോട്ട് അങ്ങ് കൊടുക്ക് മുത്തെ 💥💯

  • @praveenps539
    @praveenps539 3 роки тому +10

    Strell ന് വണ്ടി review ഇടാൻ കൊടുത്ത ആൾ ആണ് mallu

  • @doraemon9686
    @doraemon9686 3 роки тому +102

    MALLU TRAVELER FANS 👍💯💘✨

  • @rambogaming6069
    @rambogaming6069 3 роки тому +101

    ഇപ്പോൾ 10𝙩𝙝, +2 ക്ലാസ്സിൽ പഠിക്കുന്നവർ ഉണ്ടോ😊👍👍

  • @lukkydrow8833
    @lukkydrow8833 3 роки тому +8

    Rocket bike nekand mallu travelerin asooya aakunnund

  • @johnsebastian9375
    @johnsebastian9375 3 роки тому +11

    Mallu u r the man who inspired all younger generations..salute u brothers

  • @GojoSatoru3910
    @GojoSatoru3910 3 роки тому +219

    *ടൈറ്റിലിൽ '80 ലക്ഷം' എന്നു കണ്ടപ്പോഴേ ഇങ്ങോട്ട് വന്നവർ ആരൊക്കെ...*
    😊😊

    • @THUGLIFE-xn3ek
      @THUGLIFE-xn3ek 3 роки тому

      ഒരു പാവം യൗട്യൂബർ ആണേ 🥰🥰🥰 സബ് ചെയ്ത് സഹായിക്കണേ

    • @theanalyst7480
      @theanalyst7480 3 роки тому +3

      ആരും വന്നില്ല... ഒരു വാണം Caption

    • @riyas2728
      @riyas2728 3 роки тому +1

      Athu 3 vandidem kudi vila ayirikkum

    • @abu_67
      @abu_67 3 роки тому

      @@riyas2728 adhe

    • @FRPSTORY
      @FRPSTORY 3 роки тому

      Illa

  • @KeralaRealtorsOfficial
    @KeralaRealtorsOfficial 3 роки тому +30

    എന്ത് വന്നാലും amina യുടെ അത്രേം ഇഷ്ടം ഇല്ല ❤️😊🔥

  • @surya8816
    @surya8816 3 роки тому +17

    Malluvinte puthiya വീട് ഇഷ്ടമായവരുണ്ടോ ennepole❤😍

  • @ahnafv9510
    @ahnafv9510 3 роки тому +1

    Vandi strellnn kodukki.. Strell bro adipowli ayyi review chayumm ☺️☺️💯💯💥

  • @mohammedmusthafasaleem3608
    @mohammedmusthafasaleem3608 3 роки тому +4

    Pavam zameelka..❤️🤣
    Zameelka fans report💕💕

  • @Mubas07
    @Mubas07 3 роки тому +12

    ബൈക്കുകളുടെ കൂട്ടത്തിൽ നമ്മുടെ തീരുമാനത്തിൽ ഏറ്റവും മൈലേജ് splendor തന്നെയാണ് 😌💙

  • @Dileepdilu2255
    @Dileepdilu2255 3 роки тому +7

    കിടുക്കാച്ചി മച്ചാനെ വണ്ടി 🔥🔥🔥🔥✌️✌️✌️💚💚👌❣️💐💛👍😉😉💕💕 വേറെ ലെവൽ❤️❤️❤️❤️💗👌

  • @SrxpuDude
    @SrxpuDude 3 роки тому +23

    മല്ലുക്കാന്റെ സ്ഥിരം പ്രേക്ഷകർ എത്രപേരോണ്ട്..!✌️🤓💚

    • @FUNNYVIDEOS-qd4vp
      @FUNNYVIDEOS-qd4vp 3 роки тому

      3🔥

    • @nomore305
      @nomore305 3 роки тому

      @꧁ʀɪʜᴀɴ ʀᴀsʜɪᴅ꧂ ചോറി 😌 അറിഞ്ഞില്ല ആരും പറഞ്ഞുല്ല 😌

    • @soorajsuresh3505
      @soorajsuresh3505 3 роки тому

      @adithyan vlog Ilenkil??

    • @nomore305
      @nomore305 3 роки тому

      @꧁ʀɪʜᴀɴ ʀᴀsʜɪᴅ꧂ comment delete ആയി 😌

    • @akmstatuscreations1701
      @akmstatuscreations1701 3 роки тому

      എൻറെ ഈ പുതിയ ചാനൽ സബ്സ്ക്രൈബ് ചെയ്ത സഹായിക്കാമോ പ്ലീസ്

  • @7_Dayzz
    @7_Dayzz 3 роки тому +111

    Splendor fans undo? Adi like

  • @footballentertainments8286
    @footballentertainments8286 3 роки тому +2

    ലെ ബാക്കി റീവ്യൂവേഴ്‌സ്:നിർത്തി അങ്ങ് അപമാണിക്കുവന്നെ😍

  • @abhikr4329
    @abhikr4329 3 роки тому +6

    Mallu traveller enn ellathe......ikkayude sherikkum Ulla per ariyathavar undo🙈😁😅❤️

    • @nomore305
      @nomore305 3 роки тому +2

      Shakir എന്നാണ് പേര്

  • @mkpentertainments9242
    @mkpentertainments9242 3 роки тому +8

    മല്ലു ഏത് type videos ഇട്ടാലും നമ്മൾ ഇവിടെ കട്ട waiting ആണ് 🥰🔥🤗

  • @malayalamcreations3889
    @malayalamcreations3889 3 роки тому +8

    Mallu traveling fan 🔥🔥

  • @mahoormashoor1573
    @mahoormashoor1573 3 роки тому

    എനിക്ക് ടൈഗറെ യാണ് ഇഷ്ടമായത്
    നല്ല അവതരണം സൂപ്പർ
    അഭിനന്ദനങ്ങൾ

  • @hiddendreamer4151
    @hiddendreamer4151 3 роки тому

    മൂന്നു വണ്ടികളും ഒപ്പം വെച്ച് റിവ്യൂ ചെയ്തത് polichu

  • @__mk1194
    @__mk1194 3 роки тому +5

    shabir ekka uyir😆😆🤞

  • @VillageTraveller
    @VillageTraveller 3 роки тому +211

    ബൈക്ക് പ്രാന്തന്മാർ ഇവിടെ കമോൺ 🔥

    • @ammuachu1254
      @ammuachu1254 3 роки тому

      Mallu honeybees 🐝🐝എന്നൊരു ചാനൽ ഉണ്ട് അടിപൊളി ആണ് ചാനൽ ആണ്.അവരുടെ love story ആണ് അടിപൊളി.. പ്രണയിക്കുന്നവർക്കും പ്രണയം ഇഷ്ട്ടം ഉള്ളവർക്കും ഈ ചാനൽ കാണാം...പ്രണയിച്ചാൽ വീട്ടുകാരുടെ സന്തോഷത്തോടെ എങ്ങനെ കല്യാണം കഴിക്കാൻ പറ്റും എന്നു അവരെ കണ്ടു പഠിക്കണം..🤩😍😘

    • @rashidaachi7927
      @rashidaachi7927 3 роки тому

      പ്രണയം ഇല്ലാത്തവർക്ക് കാണാൻ പറ്റുമോ

  • @parallelworld3982
    @parallelworld3982 3 роки тому

    ഒരാളെ കൊണ്ട് വണ്ടി എടുപ്പിച്ചു അതിനെ കുറ്റം പറയാ... 👌👌 നീ പൊളി ആണെടാ shaakkire... 👌

  • @lijilnallakandy4365
    @lijilnallakandy4365 3 роки тому +1

    Vandy eduthit onu @strell machane koode kanikoo❤️

  • @bristotox
    @bristotox 3 роки тому +5

    Strell nu kodukane..😌

  • @faisal-ne6sr
    @faisal-ne6sr 3 роки тому +24

    Mallu വിന്റെ വീഡിയോ സ്ഥിരമായി കാണുന്നവർ ഉണ്ടോ 💥 മലയാളിയുടെ അഭിമാനം 🔥🔥

    • @akmstatuscreations1701
      @akmstatuscreations1701 3 роки тому +1

      എൻറെ ഈ പുതിയ ചാനൽ സബ്സ്ക്രൈബ് ചെയ്ത സഹായിക്കാമോ പ്ലീസ്

  • @ansarianu9586
    @ansarianu9586 3 роки тому +5

    Mallu brother... ❤❤❤

  • @_irf4_n___922
    @_irf4_n___922 3 роки тому +1

    എന്തൊക്കെ ആയാലും ഞമ്മളെ ആമിന.....🤩🤩
    മച്ചാനെ അത് പോരളിയാ...😂😂😍😍😍

  • @Mouseclick032
    @Mouseclick032 3 роки тому +1

    ഞാനും ഒരു ഭിന്നശേഷിക്കാരൻ ആണ് ഒരു പടക്ക അപകടത്തിൽ എന്റെ കൈപ്പത്തി നഷ്ടപ്പെട്ടു ഞാനിപ്പോൾ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട് സപ്പോർട്ട് ചെയ്യുന്നതുപോലെ ഞങ്ങളെപ്പോലുള്ള ആളുകളെ സപ്പോർട്ട് ചെയ്യുകയാണെങ്കിൽ ഞങ്ങൾക്ക് വളരെ സന്തോഷമായിരിക്കും അതുകൊണ്ട് ഞങ്ങൾക്ക് ഒരു വരുമാനമാർഗം കൂടിയാവും 🙏

  • @MAKINGCREATION
    @MAKINGCREATION 3 роки тому +36

    മല്ലുവിന്റ എല്ലാ വീഡിയോയും കാണുന്നവർ ഉണ്ടോ 👌💯

  • @user-kg2uc1cs1w
    @user-kg2uc1cs1w 3 роки тому +12

    Le jasu mwon: വണ്ടി കൊണ്ടു പോയി ഇൻസൾട്ട് ചെയ്തു അല്ലെ 😂

  • @traveller6402
    @traveller6402 3 роки тому +6

    ഈ വണ്ടി നേരിൽ കാണണമെന്നൊരു ആഗ്രഹം ഉണ്ട്

  • @anshiansif9303
    @anshiansif9303 3 роки тому +2

    നല്ല നാടൻ റിവ്യൂ ❤️💥

  • @57ajvadismailpkv63
    @57ajvadismailpkv63 3 роки тому

    Mallu, shabeer, Jazil, zameel, jabish oru Trip adikke ....Athe adipoli avume 💯🙌 oru small trip plan akke

  • @anshal46
    @anshal46 3 роки тому +9

    മല്ലു അവണ്ടിയെ അഭാമാനിച്ചു കൊന്നു.. 😅😅 ലെ... ആർക്കേലും അങ്ങനെ തോന്നിയ... 🥴
    👇

  • @OO-is9md
    @OO-is9md 3 роки тому +34

    ഇത് വരെ BIKE മേടിക്കാൻ ക്യാഷ് ഇല്ലാത്ത ഞാൻ. ഞാൻ മേടിക്കും DUKE 390 അത് മേടികും

    • @4riders364
      @4riders364 3 роки тому

      220 idukanaavunnilla 😁

  • @LostMallu
    @LostMallu 3 роки тому +12

    ഗായത്രി ഫാൻസ് 🤣🤣😋😋😋😋

  • @raj4all2007
    @raj4all2007 3 роки тому

    Nice video. 2:06 proper Lane usage cheyyan sradhikane. Be safe

  • @arshaqarshu2322
    @arshaqarshu2322 3 роки тому

    പൊളി വീഡിയോ മച്ചാനെ ❤️💙💙❤️