Parady Ganangal Vol 4 | VD Rajappan

Поділитися
Вставка
  • Опубліковано 13 жов 2024
  • Parady Ganangal Vol 4 | VD Rajappan

КОМЕНТАРІ • 179

  • @sureshkumar-th4rt
    @sureshkumar-th4rt 10 місяців тому +12

    ഞാൻ വെറുതെ യു ട്യൂബിൽ തിരിഞ്ഞപ്പോൾ ഒരു ലോട്ടറി പോലെ കിട്ടി ഈ പാരഡി ഗാനങ്ങൾ

  • @achutechno7010
    @achutechno7010 3 роки тому +16

    അതൊരു കാലം.
    എല്ലാ കാസറ്റും വാങ്ങി. പാരഡി കേൾക്കാറുണ്ട്.♥️♥️♥️♥️

    • @nizabadusha388
      @nizabadusha388 Рік тому +1

      ഞാനും 😍😍അതൊക്കെ ഒരു കാലം...

  • @saseendranr763
    @saseendranr763 3 роки тому +29

    മലയാള ഹാസ്യ ഗാന ചക്രവർത്തിയായ വി.ഡി രാജപ്പൻ ഇന്നും തൻറെ കലാസൃഷ്ടി കളിലൂടെ മലയാളികളുടെ മനസ്സിൽ ജീവിക്കുന്നു. സ്മരണാഞ്ജലികൾ

  • @ganeshprasad3058
    @ganeshprasad3058 3 роки тому +7

    പകരം വെക്കാനില്ലാത്ത മഹാ പ്രതിഭ

  • @venugopal6508
    @venugopal6508 3 роки тому +17

    അദ്ദേഹത്തിനു പകരം ആ സ്ഥാനത്ത് ഇരിക്കുവാൻ ഒരാളും ഇതുവരെ ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയുമില്ല ഞങ്ങളുടെ പ്രണാമം സ്വീകരിച്ചാലും

  • @fousiyafousi4350
    @fousiyafousi4350 4 роки тому +23

    ഇപ്പോ ഴ ത്തെ പാരഡി ഗാനങ്ങൾ പാടു ന്ന ഗായ ക ർ രാ ജ പ്പ ൻ സാറിന്റെ അടുത്ത ത്ര യും വ രി ല്ല നൂറു ശ ദ മാ ന o ഉറ പ്പു ത രാ o

  • @geethavrani8387
    @geethavrani8387 4 роки тому +56

    സൂപ്പർബ്. ബാല്യം കൗമാരം ഒക്കെ kadannupoyathu ഈ പാരഡി ഗാനങ്ങൾ കഥാപ്രസംഗം എന്നിവ നൽകിയ ഉത്സാവലഹരികളിലാണ്. ഒരിക്കലും തിരിച്ചു വരാത്ത aa നല്ല ഓർമ്മകൾ

  • @swaramkhd7583
    @swaramkhd7583 3 роки тому +16

    രാജപ്പൻ ചേട്ടന്റെ പാരടി പാട്ടുകൾ കേൾക്കുമ്പോൾ
    ബാല്യകാല ഓർമ്മകൾ
    ഓടിയെത്തും.

  • @prasannanist
    @prasannanist 2 роки тому +1

    ഇപ്പോൾ ഉണ്ടായിരുന്നങ്കിൽ എത്ര നല്ല പാട്ടുകൾ കേൾക്കാമായിരുന്നു വല്ലാത്ത നഷ്ടം

  • @jacobthomas8360
    @jacobthomas8360 3 роки тому +11

    എന്റെ വീട്ടിൽ 100 പ്രാവശ്യം വന്നിട്ടുണ്ട് രാജപ്പൻ ചേട്ടൻ

  • @kanyakumari2705
    @kanyakumari2705 4 роки тому +9

    ദേവീ വിണ്ണിൽ തിരു നാമം
    ഓ ഒരോണം എൻ നൃത്തം
    ആത്മാവിനാ പൂത്തിരികൾ
    ആട്.. ആടാട്.. ആടും.. ആടാൻ..
    നീലത്തുളസി മുന്നേറും ഇതൾ
    ഓ..
    (ദേവീ)..
    തകരാൻ തൂവലായ്‌ സിന്ദൂരം
    തകരാൻ മഞ്ഞായ്‌ ചന്ദനം
    അകലങ്ങളിൽ എന്ന പൂക്കണി-
    ഋതു മദനം പല്ലവി കാണാം
    മകരനിലാവിൽ പള്ളി കാണാം
    നിസ്കരിക്കാൻ സൗകര്യമുള്ള രാഗം
    എൻ ജീവൻ ചാർത്തിടുമോ
    (ദേവീ)..x

  • @SanthoshKumar-yr7jx
    @SanthoshKumar-yr7jx 4 роки тому +43

    സൂപ്പർ പൊളിച്ചു. Vd. രാജപ്പൻ സർ. പാര്ടിയുട രാജാവ്,. തീരാനഷ്ടം 🌹🌹🌹🌹🌷🌷🌷🌷🌷

  • @suneeshv.s5598
    @suneeshv.s5598 4 роки тому +16

    അച്ഛൻ കേറി ഉടക്കി തല്ലെട... എടാ തല്ലെടാ... - തുമ്പപ്പൂവിൽ ഉണർന്നു വാസരം... ഹരി വാസരം...!
    😄😄😄
    👌👌👌
    🙏🙏🙏

  • @vasandhakumar7297
    @vasandhakumar7297 2 роки тому

    V. D. രാജപ്പന്റെ കഥാപ്രസംഗവും പാരഡി ഗാനങ്ങളും നല്ലരസമായിരുന്നു ഇപ്പോഴും ഞാൻ യുട്യൂബിൽ കാണാറുണ്ട്

  • @babupacha9527
    @babupacha9527 2 роки тому +5

    വരികളുമായി ഇത്രേം ചേർന്നുപോകുന്ന പാരഡിയെഴുതുന്ന ഒരു ചെറിയ വലിയ കലാകാരൻആയിരുന്നു ❤❤❤

  • @myindiamyindia9007
    @myindiamyindia9007 4 роки тому +24

    യേശുദാസ് ... VDരാജപ്പൻ .. ഇതുപോലുള്ള സൃഷ്ടികൾ ... ഭൂമിയിൽ ഒരെണ്ണം മാത്രമേ ഉള്ളൂ ...

  • @basheerkung-fu8787
    @basheerkung-fu8787 3 роки тому +4

    VD രാജപ്പൻ. ഒരേ ഒരു നാമം 👌😍👏👏👏

  • @mohananek7830
    @mohananek7830 Рік тому

    ജന ഹൃദയത്തിൽ .എന്നും .എപ്പോഴും . നിറ ദീപം തന്നെ.

  • @manoharan7959
    @manoharan7959 4 роки тому +63

    ഇപ്പോഴും അദ്ദേഹത്തെ ഓർക്കുന്ന വർക്ക് ഒരു നമസ്കാരം

  • @jayaprakashk5607
    @jayaprakashk5607 3 роки тому +2

    Parady King Rajappan Chettan

  • @melvinjoseph6039
    @melvinjoseph6039 6 років тому +23

    The king of parady songs
    Mr.V D Rajappan

  • @mathewej1342
    @mathewej1342 4 роки тому +3

    Othary nalla program anu athu mulam othary happy anu ee corona timel mind happy akum tankes

  • @midhunm9173
    @midhunm9173 6 місяців тому +1

    Supper🙏🏻🙏🏻

  • @baburajdevadas2253
    @baburajdevadas2253 4 роки тому +13

    വി ഡി ക്ക് പകരം വി ഡി മാത്രം.... 🙏🙏🙏

  • @sugeshsivanandan
    @sugeshsivanandan 8 років тому +38

    The one and only parady king Lord VD RAJAPPAN

  • @mohananek7830
    @mohananek7830 Рік тому

    സൂപ്പർ.

  • @myvillage3683
    @myvillage3683 3 роки тому +17

    ഇദ്ദേഹം ഒക്കെ ഇന്ന് ജീവിച്ചിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി

  • @harithaharikumar8875
    @harithaharikumar8875 3 роки тому +3

    സൂപ്പർ സാർ ..

  • @rajeevr2066
    @rajeevr2066 2 роки тому

    മറക്കില്ല ഒരിക്കലും.

  • @jayadhevannarayanan6180
    @jayadhevannarayanan6180 3 роки тому +1

    V. D. Rajappan sar paradiyil rajavu thanneyanu samsamilla. Nalla kazhivulla vykthiyaa. Jayadhevan. M. Bay.

  • @sobhacn6788
    @sobhacn6788 Рік тому +1

    ❤️🙏

  • @ranjithkn2222
    @ranjithkn2222 4 роки тому +5

    V.d.r.oru.kaalthinde.avesam

  • @ramachandrankalyadan1962
    @ramachandrankalyadan1962 3 роки тому +2

    ഗംഭീരം

  • @AnishKumar-py1ch
    @AnishKumar-py1ch 5 років тому +60

    . ഇനി ആരും വരില്ല ഇതുപോലെ

  • @muralicv1700
    @muralicv1700 4 роки тому +15

    ഇതു പോലെ ഒരു ഗായകൻ ഉണ്ടാവുമോ

  • @kanyakumari2705
    @kanyakumari2705 4 роки тому +3

    Malayalam Movie Song | DEVI VINNIL THIRU | LOURDE MATHAVU | Urvashi

  • @suneeshv.s5598
    @suneeshv.s5598 4 роки тому +14

    പ്രമദവനം വീണ്ടും ഋതുരാഗം ചൂടി--- പ്രസവദിനം വീണ്ടും... മധുവേട്ടൻ ഓടി....
    😁😁😁

  • @fousiyafousi4350
    @fousiyafousi4350 4 роки тому +3

    ശങ്ക രാ നാഥ ശരീ രാ പ രാ ഇതിന്റെ പാ ര ടി ഗാന o ശങ്ക രാ പൊത്തി നെ ത ല്ലാ തെ ടാ ഈ ഗാ ന o വെച്ചു ത രു മോ

  • @praveenneeraj6981
    @praveenneeraj6981 4 роки тому +5

    പാരഡി കിംഗ് ..........

  • @ashiquecollections2034
    @ashiquecollections2034 2 роки тому +1

    ശ്വാസം മുട്ട് സഹിക്കാൻ മേല നഴ്സേ എന്ന ഒരു ഹിന്ദി പാട്ടിന്റെ പാരടി ഉണ്ടായിരുന്നു അറിയുമോ ഉണ്ടെങ്കിൽ ഒന്ന് ഇട്🙏🙏🙏

  • @shilpavs2148
    @shilpavs2148 4 роки тому +8

    The king of paradi v d

  • @PPM329
    @PPM329 4 роки тому +51

    2020 ഏപ്രിലിൽ കാണുന്ന വർ ലൈക്ക് അടിച്ചെ.......

  • @shajishaji8528
    @shajishaji8528 4 роки тому +3

    👌👌👌👌👌👌 kollaam

  • @santoshkumarcl1153
    @santoshkumarcl1153 4 роки тому +8

    പാരഡി രാജാവിനെ പ്രണാമം

  • @manubiju2502
    @manubiju2502 4 роки тому +4

    Helo nice work

  • @sunisunil3138
    @sunisunil3138 5 років тому +6

    Ur paradise songs by nice salsas😜😜😜😜😜😜😜🙏🙏

  • @manjunathamanjunattha6331
    @manjunathamanjunattha6331 2 роки тому

    Pranamam,v,d.rajappamchettañu

  • @ranyantony8023
    @ranyantony8023 4 роки тому +22

    പാരഡിയുടെ രാജാവ്‌ വി.ഡി രാജപ്പൻ തന്നെ ! ഇത് അദേഹം തന്നെയാണോ?

  • @murukeshaswathy9232
    @murukeshaswathy9232 3 роки тому +1

    പാരഡി ഗാനങ്ങൾ ആണ് ശരി

  • @abhilashcm3543
    @abhilashcm3543 4 роки тому +5

    സൂപ്പർ സൂപ്പർ

  • @kunjumolr4677
    @kunjumolr4677 3 роки тому +5

    Rajepetta I like it 😂😂😂😂

  • @sumangalanair135
    @sumangalanair135 3 роки тому +1

    Super 👌👌🙏🙏 prnam

  • @jijinksasi1404
    @jijinksasi1404 3 роки тому +4

    Great actor

  • @noushadkp2262
    @noushadkp2262 4 роки тому +13

    പാരഡി രാജപ്പൻ കലക്കി

  • @sunnysunnypodiyan996
    @sunnysunnypodiyan996 3 роки тому +1

    Mega supper 👌

  • @kiransuresh7948
    @kiransuresh7948 Рік тому

    🙏

  • @greenyt5673
    @greenyt5673 4 роки тому +5

    😂🤣😂king of paradi😍

  • @drcooolll
    @drcooolll 3 роки тому +1

    Any one In 2021 sept??

  • @jyothirajtv2245
    @jyothirajtv2245 Місяць тому

    Red salute

  • @vilok_arts3375
    @vilok_arts3375 5 років тому +28

    Roop tera mastana എന്ന പാട്ടിന്റെ പാരഡി
    "പുട്ട് തരാം തിന്നാനായ്" വി ഡി രാജപ്പൻ ചെയ്തു എന്ന് കരുതുന്നു...അത് ഉണ്ടെങ്കിൽ upload ചെയ്യു please

  • @arunsagarar
    @arunsagarar 3 роки тому +2

    Great sir

  • @prahaladhans133
    @prahaladhans133 3 роки тому +1

    Thegreatgayagan1983

  • @aswinanilkumar1225
    @aswinanilkumar1225 3 роки тому +1

    Orupadu Kalam pirakottu poyi

  • @asmil9999
    @asmil9999 4 роки тому +12

    5..2020 kanunnavar

  • @manumonkc4661
    @manumonkc4661 3 роки тому +1

    The Legent...❤️❤️❤️

  • @asharafali8862
    @asharafali8862 7 років тому +17

    സൂപ്പർ അടിപൊളി അഷറഫലി ദോഹ ഖത്തർ

  • @borntodance_liya5886
    @borntodance_liya5886 6 років тому +19

    പാരഡിയുടെ രാജവിന് in | oven mamori of Big സല്ലു ട്ട്

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 2 роки тому +18

    തൊണ്ണൂറുകളുടെ തുടക്കത്തിൽ ഇദ്ദേഹത്തിന്റെ പാരഡികൾ ടേപ്പ് റെക്കോഡറിൽ കേൾക്കാനുള്ള ഭാഗ്യം ഉണ്ടായതിൽ സന്തോഷം👍🙏

    • @georgectfrenchy
      @georgectfrenchy 2 роки тому +2

      1980 കാലഘട്ടത്തിൽ

  • @santhoshgeorge1984
    @santhoshgeorge1984 7 років тому +7

    Super Thank you

    • @raymondgeorge6634
      @raymondgeorge6634 7 років тому +1

      Santhosh George Street ":: :4''::;,'/*$: 4 4 ^
      Tout youfpp9p5fģg

  • @josenub08
    @josenub08 5 років тому +11

    pavam manushyan arum illa ithupole

  • @mohananek7830
    @mohananek7830 Рік тому

    ഇതൾ കൊഴിയാത്ത .പുഷ്‌പം..

  • @manjunathamanjunattha6331
    @manjunathamanjunattha6331 2 роки тому

    Superwawoo

  • @kumarivijayan1888
    @kumarivijayan1888 4 роки тому +5

    Super

  • @nspireranny3284
    @nspireranny3284 2 роки тому

    🙏🙏🙏🙏🌹🌹

  • @jobmj5252
    @jobmj5252 3 роки тому +2

    നല്ല,പാരടി, കഴിവുള്ള,ഈ,ആൾ, ഇന്നില്ല, നല്ല,പാരടി,കാഥികൻ,വി,ഡി, അശോകൻ ജോബ്,

  • @jomsjoy5681
    @jomsjoy5681 5 років тому +5

    Kiduve

  • @aromaharshan1000
    @aromaharshan1000 4 роки тому +2

    super

  • @താവൽ-ധ3ഹ
    @താവൽ-ധ3ഹ 2 роки тому

    ❤️❤️❤️❤️

  • @asvsportschannel4981
    @asvsportschannel4981 4 роки тому +4

    This.is the hero💯♥️💝💘

  • @akhilm5097
    @akhilm5097 4 роки тому +2

    Poli

  • @sujabiju5761
    @sujabiju5761 3 роки тому

    super😂😂😂😂😂😂😁😁😂😂😂😂😂😂

  • @jaymohanpn7127
    @jaymohanpn7127 4 роки тому +3

    Marikrikkarannu brilliant 👌

  • @sajeeshpkmech7275
    @sajeeshpkmech7275 4 роки тому

    Super🤜🤜🤜🤜🤜

  • @football_lover_1169
    @football_lover_1169 4 роки тому +2

    I padu ishidappadayar orickallum VD RAJAPPANsira marackan patilla😢😢😢

  • @zuhaziyadvlog2388
    @zuhaziyadvlog2388 4 роки тому +6

    ParadiEnnalVDmathram

  • @sarilcthekkedath7275
    @sarilcthekkedath7275 2 місяці тому

    😂❤

  • @podimold6138
    @podimold6138 3 роки тому +1

    Ithupole.oru.kazhivulla.kalakaranekittilla.ithinu.pakaram.vakkan.aarumilla

  • @sajimathew2501
    @sajimathew2501 4 роки тому +4

    Super song

  • @rsuresh2003
    @rsuresh2003 5 років тому +8

    supet

  • @xe_6_avanisukumaran915
    @xe_6_avanisukumaran915 4 роки тому +1

    👌👌👌😢😢😢😢

  • @SoundFactoryProductions
    @SoundFactoryProductions 6 років тому +9

    kidu

  • @shicynair9650
    @shicynair9650 2 роки тому

    👍

  • @sajeevkumar6058
    @sajeevkumar6058 4 роки тому +2

    💓

    • @sasidarann6680
      @sasidarann6680 Рік тому +1

      . ഓർമ്മയിലൂടെ എന്നും ജീവിക്കുന്ന VD. രാജപ്പൻ സാറിന് ആദരവോടെ സ്മരണാഞ്‌ജലി അർപ്പിക്കുന്നു........ 🙏🌹🙏

  • @prakashank5551
    @prakashank5551 3 роки тому +2

    😂😂😀🙏

  • @sajanthattakkattu
    @sajanthattakkattu 2 роки тому

    കൂടെ പാടിയ ആളെ കുറെ നാള് കൊണ്ട് തപ്പുന്നു... ആർകെങ്കിലും അറിയുമോ?

  • @keemi4
    @keemi4 Рік тому

    😂zzzzz

  • @mathewej1342
    @mathewej1342 4 роки тому +3

    🦅🌠⛅♨️🌟

  • @SuryaSurya-gy5jr
    @SuryaSurya-gy5jr 3 роки тому +1

    Z

  • @viswanathanmkviswanathamk6430
    @viswanathanmkviswanathamk6430 3 роки тому

    👌👌👌👌👍👍👍👍🎻🎻🔊🎷🎶28/2/2021