അല്ല എന്നിട്ട് ഏതു കൂടാരത്തിലേക്ക് ആണ് വരേണ്ടത് എന്ന് കൂടി പറയണേ.. ആ കൂടാരത്തിൽ ഉള്ള allah ന്റെ കൈ എത്ര ഉണ്ട് ഏതു ഭാഗത്തു ആണ് ഉള്ളത് ആ allah ഇപ്പൊ എവിടെ ആണ് ഉള്ളത് അത് കൂടി ഒന്ന് പറയണേ
മാറ്റിപ്പറഞ്ഞാൽ ഒരാളും സമസ്തയിലുണ്ടാവില്ല.സത്യം അവർക്ക് നന്നായറിയാം. ഈ കൗമിനെ പറഞ്ഞുപറ്റിച്ചുപോയി.ഇപ്പൊൾ ആ കളവിൽ നിന്നും തലയൂരാൻ അവർക്ക് കഴിയുന്നില്ല.ഇനി ആര്കെങ്കിലും കഴിഞ്ഞാൽ അവരെ വഹാബിയായി മുദ്രകുത്തും.നരകത്തിൽ പോയാലും വേണ്ടില്ല വഹാബിയാവൂല്ല എന്നൊറ്റ്റ്റൊരു വാശി
അള്ളാഹുവും റസൂലും പടിപ്പിക്കുന്നു ഏകനായ അള്ളാഹുവിനോട് പ്രത്തിക്കാൻ ഇവർ പറയുന്നു മരിച്ച് പേയ വരാടു പ്രാർത്തിക്കാം 5 നോരത്തെ നമസ് കാത്തിലും അളളാഹുവിനോടാണ് പ്രാർത്തന ഞാൻ എന്റ റബ്ബിനോടാണ് ദുഅ ചെയ്യാറ് അതിൽ ഒരു ഇടയാളന്മാരും ഇല്ല റബ്ബ് മാത്രം
വലിച്ചു നീട്ടിയിട്ടു ഒരു കാര്യവുമില്ല. ചരിത്രം അല്ല ആവശ്യം. Referance അടക്കം നൽകി, മറുപടി പറയാൻ മൊയ്‌ല്യാന്മാർക്ക് കഴിഞ്ഞില്ല. അലവി ബുദ്ധിപരമായി ഒഴിഞ്ഞു മാറി
സത്യത്തിൽ ക്വുർആനിൽ പറഞ്ഞ പ്രാർഥനക്ക് ഒരു വിലയും ഇല്ല എന്നാണോ നിങൾ പറഞ്ഞ് വരുന്നത്.......? എല്ലാ പ്രാർത്ഥനയുടെയും കൂടെ ഇപ്പറഞ്ഞ മഹാന്മാരെ കൂടെ ചേർക്കണം എന്നാണോ നിങ്ങൾ പറഞ്ഞു വരുന്നത്....?
അപ്പോഴും പ്രവാചകൻ( സ )യും സഹാബിമാരും ജീവിതത്തിൽ തങ്ങൾക്ക് നേരിടേണ്ടിവന്ന പല പ്രയാസങ്ങക്കും ബുദ്ദിമുട്ടുകൾക്കും അവർ മരിച്ചു പോയ അമ്പിയാക്കളോട് പ്രാർത്ഥിച്ചവരായിരുന്നുവെന്ന് തെളിവ് നിരത്തി സമർത്ഥിക്കാൻ മുസ്‌ലിയാർക്ക് കഴിയാതെ പോയതെന്തേ?
ലാ ഇലാഹ ഇല്ലല്ലാഹ് നിങ്ങൾക്ക് മനസിലാകാത്തത് കൊണ്ടാണ്, അടിമകളെ അടിമകളായും ഉടമയായ അല്ലാഹുവിനെ മാത്രം ഇലാഹായും മനസ്സിലാക്കാൻ നിങ്ങള്ക്ക് കഴിയുന്നില്ല. അത്രേ ഉള്ളൂ
ഞാനും ഇവനെ കുറിച്ച് ഒരു കമന്റ് ഇടാൻ പോകുമ്പോഴാണ് നിങ്ങളുടെ കമന്റ് കണ്ടത്. ഈ കാട്ടു കള്ളനെ ക്യാഷ് കൊടുത്തിട്ട് ഇവന്മാരെ ഏൽപ്പിക്കുന്നതാണെന്ന് തോന്നുന്നു
ഖുർആനും സുന്നത്തും ഇജ്മാഉം ഇല്ല, പോട്ടെ മദ്ഹബിൻ്റെ ഇമാമീങ്ങളുമില്ല. അവസാനം റംലി , ആരാണ് റംലി ? പതിനൊന്നാം നൂറ്റാണ്ടിൽ മരണപ്പെട്ടയാൾ 😂 ചുരുക്കത്തിൽ നല്ല ഒരു കോമഡി
ചോദ്യം കൃത്യമാണ്. കഴമ്പുണ്ട്. സമസ്ത കൂടാരത്തിൽ നിന്ന് രക്ഷപെടാൻ നോക്കു... ശിർക് ഭയങ്കര ഗൗരവം ഉള്ളതാണ്. ഒരു കുന്നോളം ഇബാദത്തുമായി വന്നിട്ട്, ജീവിതത്തിൽ മഹാന്മാരോടുള്ള അദൃശ്യ മാർഗത്തിലുള്ള സഹായത്തേട്ടം ഇസ്ലാമിൽ ഇല്ല. തെളിവും ഇല്ല. അല്ലാഹുവിനോട് ചോദിക്കാൻ എന്താണ് തടസ്സം. ഖുർആൻ എത്ര വ്യക്തമായി പഠിപ്പിക്കുന്നു. അള്ളാഹു മുഹ്‌ജിശത്തും കറാമതും നാളികയിട്ടുണ്ട്. അതെങ്ങനെ അവരോട് സഹായം ചോദിക്കാനുള്ള തെളിവ് ആവും. ദീൻ പഠിജ്കേണ്ടതു പ്രമാണങ്ങളിലുടെയാണ് സഹോദര
നിങ്ങൾക്കുള്ള അറിവ് ഹൌ ഭയങ്കരം തന്നെ. ഞാൻ തമ്മോച്ചു. ഹൌ എന്തൊരു അറിവ്. പടച്ച റബ്ബേ ഇവറ്റകളുടെ ശർറിൽ നിന്നും വിശ്വാസികളെ കാത്തു കൊള്ളേണമേ. ആമീൻ
ആമീൻ 😊
മറുപടി കൃത്യവും വ്യക്തവും ആണ്... മുജ്ജ കൾക്ക് ഹാലിളകുന്നുണ്ട്..ഉസ്താദ്❤
😮
എന്ത് മറുപടിയാണ് ഹേ ഇത്! 🤔 അല്ലാഹുവല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കാൻ എന്തൊരു ശുശ്കാന്തി! Allah കാക്കട്ടെ
നീട്ടി പരത്തി സമയം കളയല്ലെ എന്റെ മൂല്യരെ . ചോദ്യത്തിന് ഉത്തരം പറ മൂല്യരെ വയ് ള് പറയാതെ .🙏🙏🙏🙏
സാധാരണക്കാരെ നിങ്ങൾ ഈ കൂടാരം വിട്ട് എത്രയും പെട്ടെന്ന് രക്ഷപ്പെടുക
വഹാബികൂടാരത്തിൽ നിന്ന്
അല്ല എന്നിട്ട് ഏതു കൂടാരത്തിലേക്ക് ആണ് വരേണ്ടത് എന്ന് കൂടി പറയണേ.. ആ കൂടാരത്തിൽ ഉള്ള allah ന്റെ കൈ എത്ര ഉണ്ട് ഏതു ഭാഗത്തു ആണ് ഉള്ളത് ആ allah ഇപ്പൊ എവിടെ ആണ് ഉള്ളത് അത് കൂടി ഒന്ന് പറയണേ
@@vkskpm9345shodra oru koodaratholum povanda adhyam njan enn sangadanaude alenna Chindha mattivekkuka .ennit nishpakshamai chindhikkuka.
ഇജ്ജ് തെറ്റിപ്പോകല്ലെ ? വഹാബിയായി ചത്ത് പോകണ്ട
മതത്തിന്റെ കാര്യത്തിൽ കളവുപറയാൻ ഒരു മടിയുമില്ലാത്ത ഒരു വർഗ്ഗം
പറഞ്ഞിട്ട് കാര്യമില്ല അത് കൊണ്ടാണല്ലോ ദീനിനിൽ നിന്ന് തെറിച്ച് പോയി വഹാബി മതത്തിൽ പെട്ട് പോയത്..😅
വഹാബികൾ കളവ് പറയാൽ മത്സരം നടത്തി കഴിവ് തെളിച്ചവരാണ് വഹാബികൾ😅
ഇജ്ജ് കേൾക്ക് ആദ്യം ഇജ്ജ് തെക്കിപ്പോകല്ലെ പ്ലീസ്
മാറ്റിപ്പറഞ്ഞാൽ ഒരാളും സമസ്തയിലുണ്ടാവില്ല.സത്യം അവർക്ക് നന്നായറിയാം. ഈ കൗമിനെ പറഞ്ഞുപറ്റിച്ചുപോയി.ഇപ്പൊൾ ആ കളവിൽ നിന്നും തലയൂരാൻ അവർക്ക് കഴിയുന്നില്ല.ഇനി ആര്കെങ്കിലും കഴിഞ്ഞാൽ അവരെ വഹാബിയായി മുദ്രകുത്തും.നരകത്തിൽ പോയാലും വേണ്ടില്ല വഹാബിയാവൂല്ല എന്നൊറ്റ്റ്റൊരു വാശി
വഹാബികൾ തന്നെയാണ് കളവ് നടത്തുന്നത്
Rasheed saqafi usthad ❤ ماشاء الله
ചാടാൻ പറ്റുമെങ്കിൽ ചാടിക്കോ... ലക്ഷ്യം റബ്ബിന്റെ സ്വർഗം ആണെങ്കിൽ സത്യം സത്യമായി മനസ്സിലാക്കാൻ തൗഫീഖിന് വേണ്ടി റബ്ബിനോട് ആത്മാർത്ഥമായി ദുആ ചെയ്യുക...
ജാമൂസുകൾ ഓതുന്നത്
ഖുർആനല്ല
കഥ പുസ്തകമാണ്
Edo👍മുസ്‌ലിയാർ
Qurasn😍para😘
അല്ലാവുവിനോട് മാത്രം ചോദിച്ചാൽ എന്താ പ്രശ്നം??
മുഷ്രിക്കീങ്ങൾക്കുണ്ടായ അതേ പ്രശ്നം.അല്ലാഹുവിനെ മാത്രം എന്നുപറയുമ്പോൾ ഇവർക്ക് ദഹിക്കുന്നില്ല
Apol pinea ivanmarudea kanjikudi mutum ennu vijarichittabum
Aaarodum
Chodichittillagil prashnamuddo...
@ibrahimkuttym1658 ചോദിക്കുന്നവരുടെ കാര്യമാണ് പടയുന്നത്
മാഷാഅല്ലാഹ്
അള്ളാഹുവും റസൂലും പടിപ്പിക്കുന്നു ഏകനായ അള്ളാഹുവിനോട് പ്രത്തിക്കാൻ ഇവർ പറയുന്നു മരിച്ച് പേയ വരാടു പ്രാർത്തിക്കാം 5 നോരത്തെ നമസ് കാത്തിലും അളളാഹുവിനോടാണ് പ്രാർത്തന ഞാൻ എന്റ റബ്ബിനോടാണ് ദുഅ ചെയ്യാറ് അതിൽ ഒരു ഇടയാളന്മാരും ഇല്ല റബ്ബ് മാത്രം
SubhaanAllah
ഉത്തരം എവിടെ എന്തൊക്കെയോ പറഞ്ഞു സമയം പോയി എന്നല്ലാതെ
സുൽത്താനുൽ ഉലക്ക മരിച്ചാലും പിരിവ് തുടരും എന്നർത്ഥം❗
ഈ ഉത്തരം കേട്ട് തൊണ്ട തൊടാതെ വിഴുങ്ങാനും മുമ്പിലുള്ള കൗമ് ഉണ്ടായത് കൊണ്ട് രക്ഷപ്പെട്ടു
😂😂😂
വലിച്ചു നീട്ടിയിട്ടു ഒരു കാര്യവുമില്ല.
ചരിത്രം അല്ല ആവശ്യം.
Referance അടക്കം നൽകി, മറുപടി പറയാൻ മൊയ്‌ല്യാന്മാർക്ക് കഴിഞ്ഞില്ല.
അലവി ബുദ്ധിപരമായി ഒഴിഞ്ഞു മാറി
നിന്നെ പോലെയുള്ള മന്ദബുദ്ധികൾക്ക് ഇവിടെ മറുപടിഇല്ല നീ വഹാബി അത് നന്നാവാറില്ല
Sunil താങ്കളുടെ പേര് നാളെ മലക്കുകൾ മഹ്ശരയിൽ വിളിക്കുമ്പോൾ മുസ്ലിം ആണെന് എല്ലാവർക്കും സംശയ തോന്നും.
വിശുദ്ധ ഖുർആൻ 4:64 ആയത്ത് ഇസ്തിഘാസക്ക് തെളിവ് ഓതുന്നതിന് മുന്നെ ഓക്കേ ആയിരുന്നു, പക്ഷെ ഖുർആൻ ഇത്രയും പരസ്യമായി കൊട്ടിമാട്ടാൻ ഒരു ഭയം ഇല്ലല്ലോ
മുഹ്‌യുദ്ധീൻ ഷൈകിനെ വിളിക്കുന്നവൻ, ഈസ നബിയെ വിളിച്ചവർ, ലാത്തയെ വിളിച്ചവർ കാഫിർ കൾ ആയിരിക്കുന്നു...
ചോദിച്ച ആൾക്ക് മനസ്സിലായില്ല മുമ്പിൽ ഇരിക്കുന്നവർക്ക് മനസ്സിലായില്ല
ദീനിൻകാര്യങ്ങൾ
ചോതിച്ചാൽ
അവസരവാദവും
യുക്തോവാദവും
കോമടിയും
അല്ലാദേ
ഖുർആനിൽനിന്നോ
ഹദീസിൽനിന്നോ
പ്രമാനങ്ങളില്നിന്നോ
ഉത്തരംപറയൂല
Maalamaulidaanyivarudtheliv
ഈ മുസ്‌ലിയാർ ഓതിയ ആയത്ത് ന്റെ തഫ്സീർ ൽ ഒരുഇമാംമും ഇത് മരിച്ചരോട് വിളിച്ചു തേടാൻ തെളിവ് ആണെന്ന് പറഞ്ഞട്ടില്ല
നിങ്ങൾ ഏതെല്ലാം കിതാബുകൾ മോക്കി
നിങ്ങൾ കണ്ടതെളിവ് ഒന്ന് തരൂ
ഇവൻ ഏതു മുഫസ്സിർ ആണ്
ഉസ്താദ് 👍👍👍
❤❤❤❤❤
സത്യത്തിൽ ക്വുർആനിൽ പറഞ്ഞ പ്രാർഥനക്ക് ഒരു വിലയും ഇല്ല എന്നാണോ നിങൾ പറഞ്ഞ് വരുന്നത്.......? എല്ലാ പ്രാർത്ഥനയുടെയും കൂടെ ഇപ്പറഞ്ഞ മഹാന്മാരെ കൂടെ ചേർക്കണം എന്നാണോ നിങ്ങൾ പറഞ്ഞു വരുന്നത്....?
അപ്പോഴും പ്രവാചകൻ( സ )യും സഹാബിമാരും ജീവിതത്തിൽ തങ്ങൾക്ക് നേരിടേണ്ടിവന്ന പല പ്രയാസങ്ങക്കും ബുദ്ദിമുട്ടുകൾക്കും അവർ മരിച്ചു പോയ അമ്പിയാക്കളോട് പ്രാർത്ഥിച്ചവരായിരുന്നുവെന്ന് തെളിവ് നിരത്തി സമർത്ഥിക്കാൻ മുസ്‌ലിയാർക്ക് കഴിയാതെ പോയതെന്തേ?
ചോദ്യം ചോദിക്കാൻ ഖൗമിനെയും, അതിന് ഉത്തര കൊടുക്കാൻ പ്രത്യേകം പ്രത്യേകം ഉസ്താദിനെയും നേരത്തെ നിച്ചയച്ചിട്ടാണ് മുഖാമുഖം
തലേക്കെട്ട് ൻ്റെ ഉള്ളിൽ ഒന്നുമില്ലേ!???? ലാ ഇലാഹ ഇല്ലല്ലാഹു എന്ന വാക്യത്തിൻ്റെ സാരാംശം മറന്ന് മാത്രമേ ഒരാൾക്ക് ഇങ്ങനെ മറുപടി പറയാൻ കഴിയൂ......
തല്കെട്ടിൻ്റെ ഉള്ളിൽ അല്ല വിവരം ഉള്ളത് ഹൃദ്യത്തിലാണ് മോനെ..അതുപോലും അറിയാത്തവരാണ് ഈ ജിന്നിൻ്റെയും ശൈതാൻ്റെയും കൂടാരത്തിൽ പോയി പെട്ടിട്ട് ഉള്ളത്..😅
ലാ ഇലാഹ ഇല്ലല്ലാഹ് നിങ്ങൾക്ക് മനസിലാകാത്തത് കൊണ്ടാണ്, അടിമകളെ അടിമകളായും ഉടമയായ അല്ലാഹുവിനെ മാത്രം ഇലാഹായും മനസ്സിലാക്കാൻ നിങ്ങള്ക്ക് കഴിയുന്നില്ല. അത്രേ ഉള്ളൂ
ماشاء الله تعالى.
2 മിനിറ്റും 15 സെകൻ്റും ആയതിനാണ് കൊളുത്തൂ കാരൻ 5 മിനിറ്റ് എന്ന് പറയുന്നത്
കൊളുത്തൂരിലാകെ 2.15 എന്ന് പറഞ്ഞാൽ 5 മിനിറ്റാണോ?
ചോദിക്കണം ജീവിക്കുന്നവരോട്. മാത്രം
ഖുർആൻ ഓതി കളവ് പറയുന്നമുസ്‌ലിയാർ
ഒരു കളവും ഇല്ല...
ഇബ്നുകസീറും കളവ്പറയുന്നു 😂
ഈ ആയതിന്റെ വ്യക്യനത്തിൽ മരിച്ചരോട് തേടാംഈ ആയത്തിൽ തെളിവ് ഉണ്ട് എന്ന് എന്ന് ഇബ്നു കസീർ പറഞ്ഞട്ടില്ല.. ഉണ്ടെങ്കിൽ തെളിവ് തരൂ
@@ameenihsan5688 ഹുസുലു തഫ്സീർ
ഹുക്മു ഹാമ്മണ്. മുഴുവനും കേട്ടു മനസിലാക്കുക 👆
@@ameenihsan5688 റഷീദ് saqafi. പണ്ഡിതന്മാരുടെ കിതാബ് ഉദ്ധരിച്ചു ഹുക്മു ആമംണ് തെളിയിക്കുന്നു. കണ്ണ് തുറന്നു കാണുക. 👆
ഇവരുടെ പല പരിപാടിയും ചോദ്യ കർത്താവി നെ മുന്കൂട്ടി നിശ്‌ചയിക്കും
ഈ കാണുന്ന വ്യെക്തി യാണ് മിക്ക പരിപാടിയിലും ചോദ്യകർത്താവ്
ഞാനും ഇവനെ കുറിച്ച് ഒരു കമന്റ് ഇടാൻ പോകുമ്പോഴാണ് നിങ്ങളുടെ കമന്റ് കണ്ടത്. ഈ കാട്ടു കള്ളനെ ക്യാഷ് കൊടുത്തിട്ട് ഇവന്മാരെ ഏൽപ്പിക്കുന്നതാണെന്ന് തോന്നുന്നു
നിങ്ങൾക്കും ചോദിക്കലോ.... അടുത്തത്തിൽ പോകണേ
ഇത് വഹ്ഹാബി തറവാട്ടിലെ AR നഗർ ബാവ മൗലവി
Alavi saqafiyude uosthadh parnjadh kat cheido
Maravadi chodichappol. Eyal prasangikkan thudangi.. Edanh evarude prasnam🙏
എത്ര കിത്താബ് ഓതി കാര്യമില്ല ഹിദായത്ത് നൽകാൻ അല്ലാഹു ഉദ്ദേശിച്ചെങ്കിൽ മാത്രമേ ഉപകാരപ്പെടുക യുള്ളൂ,,,,കണ്ടകശനി കൊണ്ടേ പോകൂ
അലവി.കഞ്ചു അടിചിടാണോ.ഇരിക്കുന്നത്.രണ്ട്.മിനിറ്റ്.ആഴപ്പോഴേക്കും.5.മിനിറ്റായി. ഇൽമിന്റെ. സതസ്സാണ് ഉത്തരം.പറയുന്നത്.തന്നെ.കളവു.പറഞ്ഞുകൊണ്ടാണ്..ഇത്.അറിവ്.പറഞ്ഞു.കൊടുക്കാനല്ല.ചോദിക്കുന്നവനെ.എന്തെങ്കിലുമ്പറഞ്ഞു.കുടുക്കുക.😊
ഖുർആനും സുന്നത്തും ഇജ്മാഉം ഇല്ല, പോട്ടെ മദ്ഹബിൻ്റെ ഇമാമീങ്ങളുമില്ല. അവസാനം റംലി , ആരാണ് റംലി ? പതിനൊന്നാം നൂറ്റാണ്ടിൽ മരണപ്പെട്ടയാൾ 😂 ചുരുക്കത്തിൽ നല്ല ഒരു കോമഡി
Mujahide nannaikoode 😢73 vibagam 1 matram swargathil,
Aa vibagam aanoo samstha ?
ഖുർആനിലുണ്ടൊ അപ്പോ ചരിത്രം ആയത്തെവിടെ
Sumar deen
സഖാഫി കുടുങ്ങി
2.മിനുട്ട് ചോദ്യം ചോദിച്ചു എന്നിട്ട് അലവി സക്കാഫിക്ക് ക്ക് 5മിനുട്ട് തോന്നി ☺️
ചോദ്യം തുടങ്ങിയ സമയം അറിയാതെ പറയല്ലേ
ആദ്യം ശരിക്ക് കേൾക്കൂ കമൻ്റോ ളികളെ എന്നിട്ട് കാര്യങ്ങൾ വിലയിരുത്തൂ.
ചോദ്യം കൃത്യമാണ്. കഴമ്പുണ്ട്.
സമസ്ത കൂടാരത്തിൽ നിന്ന്
രക്ഷപെടാൻ നോക്കു... ശിർക് ഭയങ്കര ഗൗരവം ഉള്ളതാണ്. ഒരു കുന്നോളം ഇബാദത്തുമായി വന്നിട്ട്, ജീവിതത്തിൽ മഹാന്മാരോടുള്ള അദൃശ്യ മാർഗത്തിലുള്ള സഹായത്തേട്ടം ഇസ്ലാമിൽ ഇല്ല. തെളിവും ഇല്ല. അല്ലാഹുവിനോട് ചോദിക്കാൻ എന്താണ് തടസ്സം. ഖുർആൻ എത്ര വ്യക്തമായി പഠിപ്പിക്കുന്നു. അള്ളാഹു മുഹ്‌ജിശത്തും കറാമതും നാളികയിട്ടുണ്ട്. അതെങ്ങനെ അവരോട് സഹായം ചോദിക്കാനുള്ള തെളിവ് ആവും. ദീൻ പഠിജ്കേണ്ടതു പ്രമാണങ്ങളിലുടെയാണ് സഹോദര
ആദ്യ നൂറ്റാണ്ടിൽ രണ്ടു. മൂന്നു.. നാല് നൂറ്റാണ്ടിൽ എന്നൊക്കെ ഇമമുകളുടെ പേരിൽ കളവ് പറഞ്ഞു അവസാനം ഖുർആൻ ഓതി കുടുങ്ങി സകാഫി
കേൾക്കാൻ മനസ്സ് വേണം
@@haalabathool4595shodara swantha sangadana nethav ayath konnd engne nayikarikalle chindhikk etra krithyamaya chodhayam marupadi angane ano
paid questions
Pachayaaya durvyaagyaanam. Hasbiyallah. Enik Allah maathram mathi. Avan enthinum kazhivullavanaan
Salaam parayunnad rasoolin rakshe parayunnad angootu ingootalla 🤣
Kalla musliyaar durvyaakhyaanichchu👆
Sababunnuzool kattu vechchu musliyaar
Marichupoya mahaanmaarod sahayem tedunnawar kaafirugalaanu
Sunnikomaligal
Endu paranjalum cm anu padachon
ജിന്നും ആടും പടച്ചോൻ അല്ല കുറച്ചു മാന്യമായി
മുശരിക്കുകളെക്കാളും അധഃപദിച്ച കുറഫികോമരങ്ങൾ ഇവരുടെ ഷർറിൽ നിന്നും മുസ്ലിം സമുദായത്തെ കാക്കണേ അല്ലാഹ്. ആമീൻ യാറബ്ബൽ ആലമീൻ.
ua-cam.com/video/Smofa9-8qlU/v-deo.htmlsi=Nfs74AZEInPJ3sq1