As "SAMASTHA" approaches its centenary celebrations, it is abundantly clear that the true and blessed legacy of "SAMASTHA" rests securely in the capable hands and leadership of A.P. Usthad. This reality is now evident to all. Let us stand steadfast in support of A.P. Usthad and his dedicated team.
ഇന്ന് എല്ലാവർക്കും തിരിഞ്ഞിട്ടുണ്ട്. എ.പി ഉസ്താദ് ശരിയാണെന്ന്. പക്ഷേ, ഉസ്താദിനോടുള്ള അസൂയ ആണ് അവരെ ഈ പടുകുഴിയിൽ ചാടിച്ചത്. അസൂയക്കാർക്ക് പിന്തിരിയാൻ പ്രയാസമാണ്. വിനയവും ആദരവും മഹബ്ബത്തും എന്ന് വരുന്നോ അവർ അന്തം വെച്ച് യഥാർത്ഥ സമസ്ത , കാന്തപുരത്തിൻെറ പ്രസ്ഥാനത്തിൻ്റെ കൂടെ വരും
ഇപ്പോൾ സമസ്ത നമ്മൾ ആണെന്ന് പറയുന്നവർക്കും അറിയാം AP ഉസ്താദ് ആണ് ശരിയെന്ന്. എന്നാല്‍ അവര്‍ അത് പറഞ്ഞാൽ അവർ ഒന്നും അല്ലാ എന്ന് അവരുടെ അണികള്‍ മനസ്സിലാക്കും.
അതു നമ്മൾ ഒരിക്കലും പറയേണ്ട കാരണം നമ്മുടെ സുഹൃത്തുക്കൾക്ക് തെറ്റു പറ്റി അവർ അതു തിരുത്തുന്നു നമ്മൾ അതിൽ സന്ദോഷിക്കണം അവരുടെ കൂടെ കൂടികൊടുക്കണം അതാണ് വേണ്ടത് പഴയതു പറഞ്ഞു അവരുടെ മനസിന് മുറിവേല്പിക്കരുത്
ഉസ്താദിന്റെ പ്രവർത്തനം എന്തിന് സമസ്ത രണ്ടാക്കി നാട്ടിൽ എത്ര പള്ളി കൾ പൂട്ടി യിട്ടുണ്ട്. എന്തിന് വേണ്ടി സ്ഥാന മോഹങ്ങൾ kond🥰. ഇന്നും മഹലുകളിൽ അടി നടക്കുന്നുണ്ട് അത്. ഏത്. ഉസ്താതും അണികളും മറക്കരുത്
ഇന്ന് സമൂഹം തിരിച്ചറിഞ്ഞ വിലപ്പെട്ട വാക്കുകൾ❤❤❤👍💐💯
As "SAMASTHA" approaches its centenary celebrations, it is abundantly clear that the true and blessed legacy of "SAMASTHA" rests securely in the capable hands and leadership of A.P. Usthad. This reality is now evident to all. Let us stand steadfast in support of A.P. Usthad and his dedicated team.
ഉസ്താദിന് സമസ്ത നൂറാം വാർഷികത്തിനൂം അതിനപ്പുറവും നമുക്ക് നേതൃത്വം നൽകാൻ അല്ലാഹു ആഫിയത്തുളള ദീർഘായസ്സുന്നൽകട്ടെ 😢 ആമീൻ.
Ap ഉസ്താദ് എന്നും ആവേശം
നല്ല പ്രസംഗം❤
ഇന്ന് എല്ലാവർക്കും തിരിഞ്ഞിട്ടുണ്ട്. എ.പി ഉസ്താദ് ശരിയാണെന്ന്. പക്ഷേ, ഉസ്താദിനോടുള്ള അസൂയ ആണ് അവരെ ഈ പടുകുഴിയിൽ ചാടിച്ചത്. അസൂയക്കാർക്ക് പിന്തിരിയാൻ പ്രയാസമാണ്. വിനയവും ആദരവും മഹബ്ബത്തും എന്ന് വരുന്നോ അവർ അന്തം വെച്ച് യഥാർത്ഥ സമസ്ത , കാന്തപുരത്തിൻെറ പ്രസ്ഥാനത്തിൻ്റെ കൂടെ വരും
ബുദ്ധിയുല്ലവർക്ക് കാര്യം തിരിയും അല്ലാതവർ നട്ടത്തിരിയും
ബുദ്ധി ഇല്ലാത്തതു കൊണ്ടല്ല അഹങ്കാരം കൊണ്ട്
"സമസ്ത" അതിൻ്റെ ശതാബ്ദി ആഘോഷത്തോട് അടുക്കുമ്പോൾ, "സമസ്ത"യുടെ യഥാർത്ഥവും അനുഗ്രഹീതവുമായ പൈതൃകം എ.പി. ഉസ്താദിൻ്റെ കഴിവുറ്റ കരങ്ങളിലും നേതൃത്വത്തിലും ഭദ്രമായി അധിവസിക്കുന്നുണ്ടെന്ന് വ്യക്തമാണ്. ഈ യാഥാർത്ഥ്യം ഇപ്പോൾ എല്ലാവർക്കും വ്യക്തമാണ്. എ.പി.ഉസ്താദിനും അദ്ദേഹത്തിൻ്റെ സമർപ്പിത സംഘത്തിനും പിന്തുണയുമായി നമുക്ക് ഉറച്ചു നിൽക്കാം.
AP ഉസ്താദ്
masha allah
Yes yes ennum shari A P usthad.
Very very. Good
💯correct ap usthad ❤️❤️❤️
ഇപ്പോൾ സമസ്ത നമ്മൾ ആണെന്ന് പറയുന്നവർക്കും അറിയാം AP ഉസ്താദ് ആണ് ശരിയെന്ന്. എന്നാല്‍ അവര്‍ അത് പറഞ്ഞാൽ അവർ ഒന്നും അല്ലാ എന്ന് അവരുടെ അണികള്‍ മനസ്സിലാക്കും.
അതു നമ്മൾ ഒരിക്കലും പറയേണ്ട കാരണം നമ്മുടെ സുഹൃത്തുക്കൾക്ക് തെറ്റു പറ്റി അവർ അതു തിരുത്തുന്നു നമ്മൾ അതിൽ സന്ദോഷിക്കണം അവരുടെ കൂടെ കൂടികൊടുക്കണം അതാണ് വേണ്ടത് പഴയതു പറഞ്ഞു അവരുടെ മനസിന് മുറിവേല്പിക്കരുത്
@@zahidmuhammad9315യെസ് കറക്ട് ❤❤❤
Correct 💯
ARVTpang❤
❤sh...ap..usthad❤🤲🤎
Kalakku vallathil minpidikkunnu 😂 samasth onee ulluu sayidull ulamma nayikkuna samasthayann❤ atann sathim .ennod desham thonenda athann sathiyam ❤
ഇയാൾ ആരാണ്?
അല് മോയന്ത്
Sulthan of udaip
ബെടക് ആകി തനിച്ചാകിയ
നിങ്ങൾ ശെരിയാണ് 😀
ഇയാൾവിവരമുളള ആളാണ്
ഉസ്താദിന്റെ പ്രവർത്തനം എന്തിന് സമസ്ത രണ്ടാക്കി നാട്ടിൽ എത്ര പള്ളി കൾ പൂട്ടി യിട്ടുണ്ട്. എന്തിന് വേണ്ടി സ്ഥാന മോഹങ്ങൾ kond🥰. ഇന്നും മഹലുകളിൽ അടി നടക്കുന്നുണ്ട് അത്. ഏത്. ഉസ്താതും അണികളും മറക്കരുത്
മുജാഹിദുകൾ പള്ളി പിടിക്കുന്നത് നിങ്ങൾക്ക് പ്രശ്നം അല്ലെ.?
മഞ്ഞക്കണ്ണട ഒഴിവാക്കുക.
സ്വതന്ത്രമായി ദീൻ പറയാൻ കാന്തപുരത്തിനും അനുയായികൾക്കും കഴിയുന്നുണ്ട്.
വെറുപ്പിക്കൽ പരസ്യം
കാരന്തൂരിൽ നിന്നും അച്ചാരം വാങ്ങിപ്രസംഗിക്കുന്നു മൊ യന്ത്
താൻ കണ്ടോ വാങ്ങിയത്? 😊
قليل الحظ
Ap വിഭാഗത്തെ വിമർശിക്കാൻ നിങ്ങൾ അച്ചാരം നൽകാറുണ്ടല്ലേ..?
Ennum ennum shari A P usthaad.🎉
പണ്ട് നായര് പറഞ്ഞത് പോലെ എന്നൊരു പ്രയോഗമുണ്ട്. അതാണ് ഓർമ്മയിൽ തോന്നിയത്