Thank you doctor sir. Only innocent😄people can consult all the patients or others like this way. Without knowing its value we distroyed the plant one year back. We need to cultivate it soon and prepare your valuable medicinal recipe soon SIr.
60 അല്ല എന്റെ അച്ഛൻ ചെറുപ്പത്തിൽ നട്ടു വളർത്തിയത് ഇപ്പോഴും ഉണ്ട്. അച്ഛൻ വേലിക്കു നട്ടിരുന്നു കോതി ചവറെടുത്തു തേങ്ങിനിടും പക്ഷെ കായ് കഴിക്കുമായിരുന്നു.
ഡോക്ടർ, ഇത് നല്ല അറിവ് തന്നെ.. പക്ഷെ ഇത് കിട്ടാൻ പ്റയാസമാണ് മറ്റൊരു പ്രധാന കാര്യം ഏത് വി. ഐ. പി.യായലും (ആരായാലും) അതെല്ലാം ഗുണമേന്മയുള്ളതാണ്, മറ്റുള്ളവർക്കും കഴിക്കാം എന്ന് പറഞ്ഞാൽ ശരിയാണോ!
dr എന്റെ മമ്മിയെ നോക്കുന്നുണ്ട് മേരി ജോൺ muttom അറിയുമോ പിന്നെ ഞാൻ യൂകെയിലാണ് ഇവിടെ മുൾബെറി വളരില്ല. But മറ്റുള്ള എല്ലാ ബെറികളുമുണ്ട് സ്ട്രോബെറീബ് ബ്ലൂബെറി ക്രൻബെറി റാസ്ബെറി ഈ ഇലകളിലേതിലും മതിയോ
ഇത്രയും ഗുണമുള്ള തായിരുന്നോ ഞാൻ വെട്ടിക്കളയുന്നത്. ഇനി ഒരു ഇല പോലും കളയില്ല.thank you Dr.❤❤❤
ഡോക്ടർ പറഞ്ഞിരുന്നല്ലോ. ഞാൻ ഉണ്ടാക്കി കഴിച്ചു. സൂപ്പറാണ്.
ഞങ്ങളുടെ വീട്ടിൽ ഉണ്ട്, ഇന്നുവരെ ഇതിന്റെ ഉപയോഗം അറിയില്ല യിരുന്നു, ഇതു നല്ല ഒരു അറിവ് ആണ്, താങ്ക്സ്
എന്താ സാധനം?
Awwz ft CT CT
'മൾബറിയുടെ ഗുണങ്ങൾ പ'റഞ്ഞു തന്നതിന് വളരെ നന്ദി
ഞാൻ ഉണ്ടാക്കിയിട്ടുണ്ട് സൂപ്പർ ടേസ്റ്റ് ആണ്
ചവർപ്പ് ഇല്ല, അടിപൊളി
Ningalude aduthylla malberry ude leaf shape? Fruit valare cherud ano? Dr parayunna malberry thanne ano engine kandupidikum?
ഇത് വരെ അറിയത്തില്ലായിരുന്നു. മൽബറിയുടെ ഗണം പറഞ്ഞു തന്നതിന് നന്ദി
Valuable information....🙏
njan thoran untakki kazhichu sooper taste👌👌👍
കാണിച്ച ചെടി മൾബറി അല്ലെങ്കിലും നൽകിയ അറിവിന് നന്ദി
അപ്പോൾ ബ്ലഡ് ഷുഗർ low, ആകുന്നവർക് കഴിക്കാൻ പറ്റില്ല അല്ലെ dr.. നല്ല അറിവിന് നന്ദി
സുപ്പർ👍 അറിവ് പകർന്നു നൽകിയDr.നന്ദി🙏
Thank you doctor sir. Only innocent😄people can consult all the patients or others like this way. Without knowing its value we distroyed the plant one year back. We need to cultivate it soon and prepare your valuable medicinal recipe soon SIr.
താങ്ക്യൂ ഡോക്ടർ 🙏🌹❤️
Super ,oru mulberry nadanam. Njangal poochapazham ennanu kuttykalath paranjirunnathu
Poochapazham vere, mulberry vere. Video il randamathu kattiya chedi mulberry alla.
പുതിയ അറിവ്❤
Thank you Dr.....super
Super message. Dubai
അറിവ് പറഞ്ഞു തന്നതിന് നന്ദി
ith gulfil arabikalude veettil dharalam und avide thooth enn parayun
നല്ല അറിവ്
Super 🤝🤝
Njan kazhichitudu nalla tastA softa
nice informative video. thank you.
Njangal മൾബറി ഇല തോരൻ മിക്കവാറും ഉണ്ടാക്കി കഴിക്കാറുണ്ട്....അടിപൊളി ആണ്,ചീര,അതുപോലെ മറ്റുള്ള ഇല പോലെ അല്ല,ഇത് ഉണ്ടാക്കാത്ത വര് ഉണ്ടാക്കണം
👏.Sufficient..!!..Go Ahead..😁
സതൃമാണെങ്കിൽ ഒന്ന് പരീക്ഷിച്ചു നോക്കാം
നമസ്കാരം ഡോക്ടർ. 🙏🌹
Thank you🙏
Dr. ഇതു എല്ലാ ദിവസവും കഴിക്കാമോ
A good Information for Society
Thanks D R ❤❤❤❤
60 അല്ല എന്റെ അച്ഛൻ ചെറുപ്പത്തിൽ നട്ടു വളർത്തിയത് ഇപ്പോഴും ഉണ്ട്. അച്ഛൻ വേലിക്കു നട്ടിരുന്നു കോതി ചവറെടുത്തു തേങ്ങിനിടും പക്ഷെ കായ് കഴിക്കുമായിരുന്നു.
എൻ്റെ വീട്ടിൽ ഉണ്ട്. കായ അധികവും പക്ഷികൾ തിന്നും ഇനി ഒന്ന് നോക്കണം
Can you pl tell where I can get Malbery plant
Ente veetil ishtam pole und
👌 താങ്ക് യു ഡോക്ടർ
very good doctor പരീക്ഷിച്ചു നോക്കാം
മുരിക്കിന്റെ തളിരിലയും കറിവെക്കാൻ നല്ലതാണ്
Sir എത് avide kittum pls tell me sir
Ok nokkam
നീട്ടി valikkathe. Parayumo
Good information👍
Mulberrleaves evide kittum വാങ്ങാൻ
From where will i get this plant
Hyper glycemic aaya alku kazhikkamo
Ok thand doctor
പുതിയ അറിവായിരുന്നു
Supper taste
Thanks
നമസ്തേ, ഇല ചൂടാക്കുമ്പോൾ ഗുണങ്ങൾ നഷ്ടപ്പെടില്ലേ?
ഇതു നോക്കാണും
Manjalcherkkande
Sir പട്ടുനൂൽ മൾബറിയും വീടുകളിൽ സാധാരണ കാണുന്നമൾബറിയും രണ്ടും രണ്ടല്ലേ?
Enikum edariyanamayirunnu ente veetl und small fruit undakum payuthkayinchal grapnte color akum
@@laila7843adhu thanne aanu mulberry...
Very good
ഡോക്ടർ, ഇത് നല്ല അറിവ് തന്നെ.. പക്ഷെ ഇത് കിട്ടാൻ പ്റയാസമാണ് മറ്റൊരു പ്രധാന കാര്യം ഏത് വി. ഐ. പി.യായലും (ആരായാലും) അതെല്ലാം ഗുണമേന്മയുള്ളതാണ്,
മറ്റുള്ളവർക്കും കഴിക്കാം എന്ന് പറഞ്ഞാൽ ശരിയാണോ!
ആ ചെടി എവിടെ കിട്ടും sir
It is double beans
VS used Naturopathy treatment more years
Ithu malbary alla .kanichirikkunnathu enthanu
Aattavum. Nallath. Muregaelyaanu
👍👍❤️❤️
ഈ ചെടി എവിടെ കിട്ടും.
Mal bari chedi ente veetilunde njan ethu upayogikum
Chedi kittuvo..pay cheyyam
Super information
Supper
Thank u dr
👍
ഇത് tyroidum vericoseum ullavark kazhikamo
Thyroid ullavarku kazhikamo
മഞ്ഞൾ ചേർക്കേണ്ട യോ
❤ok
ഡോക്ടറെ പ്രോടീൻ റിച് ഉള്ളത് കഴിച്ചാൽ യൂറിക് ആസിഡ് കൂടില്ലേ
ഫാറ്റി ലിവർ ഉണ്ട് തഴുതാമ ചീര കഴിക്കുന്നത് കൊണ്ട് ദോഷം ഉണ്ടോ ഡോക്ടർ മറുപടി പൃദീക്ഷിക്കുന്നു
ഡോക്ടർ ഈ ഇല്ല തോരൻ വച്ചു അല്ലാതെ വെള്ളം തിളപ്പിച്ച് അതു തുടരെ കുടിച്ചാൽ ഉത്തമം ആണോ
ഇത് കഴിച്ചാൽ അച്ചു മാമനെ പോലെ ആകുമോ
👌👌👌
Thanks doctor
Mulbari pazham kazhikum. ila karivachittilla. Nokkatte. Chol. Ulla aalanu.
ഇത് എവിടെയൊക്കെ കിട്ടും ഒന്ന് പറയാമോ സർ
എവിടെയും കിട്ടും, malburry കമ്പ് ആണ് നടുക. പെട്ടെന്ന് വളരും
Correct place prayamo
Nurseryil kittum
ഇവിടെ ഇല്ല
Where. TO GET MULBERRY LEAVES?
Where is available mulberry plant?
ചിത്രത്തിൽ കാണിച്ച ഇല അതല്ല മൾബറി വേറെയാണ് അതിൻ്റെ കായ കാണിച്ചത് അതുതന്നെയാണ് ഇല അതല്ല ശ്രദ്ധിയ്ക്കുക!
Can you repeat it 25 times more please
മൽബറി ഇല എവിടുന്ന് കിട്ടും
Very good Information
രാജാവിൻ്റെയും രാജ്ഞിയുടെയും കഥയും
കൂടി പറയാമോ ലോട്ടറേ.....
ഈ ഇല ഇങ്ങനെ തന്നെ കഴിക്കണോ അതോ ഈ ഇല വെള്ളത്തിൽ തിളപ്പിച്ച് കുടിച്ചാൽ ഈ ഫലം ഉണ്ടാവുമോ
ചതുര പയർ, ചെറിയ ഉള്ളി ഇവയുടെ ചിത്രം തെറ്റായി കാണിച്ചിരിക്കുന്നു.
Nammude aduthulla malberryum edil parayunna malberryum same ano enn engine manassilakum? 😀
Photo kandille
Good 👍
👍🏼👍🏼👍🏼
👍👍👍👍🌹🌹🌹
എനിക്ക് വീട്ടിൽ ലുണ്ട്
Anikke kurach ayach tharo
Can get this @@jasijaseela2848
യൂറിക്കാസിഡ് അസുഖമുള്ളവർ കഴിക്കാൻ പാടുണ്ടോ
Manjalpodi vende
Mulbery leaves
സാർ ചതുരപയർ ഇതല്ല അരിഞ്ഞിടുംമ്പൾ സ്റ്റാർ പോലെ തോന്നും ഇവിടെ കാണിച്ചിരിക്കുന്നത് ബീൻസ് ആണ്
🎉
Chathurapayar ethalla
ഓരോ നാട്ടിൽ ഓരോ പേര് ആണ്.. നമ്മളും ചതുരപയർ എന്നാണ് പറയുന്നത്.
Mulberry elak evide pokum
You can purchase from plant nurseries, like veliyath garden, perumbavur, cheerakuzhy, Palghat and many.
ഇ ചെടി എവിടെയാ കിട്ടുക
Theneechakoottil
dr എന്റെ മമ്മിയെ നോക്കുന്നുണ്ട് മേരി ജോൺ muttom അറിയുമോ പിന്നെ ഞാൻ യൂകെയിലാണ് ഇവിടെ മുൾബെറി വളരില്ല. But മറ്റുള്ള എല്ലാ ബെറികളുമുണ്ട് സ്ട്രോബെറീബ് ബ്ലൂബെറി ക്രൻബെറി റാസ്ബെറി ഈ ഇലകളിലേതിലും മതിയോ
റംസാൻ മാസത്തിലെ 30 ദിവസത്തേ നോൻമ്പ് ഏത് Fate നെയും കുറക്കും -