Hlo dr enik 18 yrs anu enik gymil ponam but enik leg chyan oru pedi karanam ente knee oru loose body surgery kazhinja anu but leg workout chyan oru pedi oru answer parayamo sir
@@hamzanalakathattha1535 ഞാൻ ഡോക്ടറെ പോയി കണ്ടിരുന്നു. എല്ലിന്റെ മുകളിൽ രൂപപ്പെടുന്ന ഒരു പാട ആണിത്. നല്ലോണം വലുതായി വരികയും സ്ഥിരമായി വേദന ഉണ്ടാവുകയും ആണെങ്കിൽ കീറി എടുത്ത് കളയേണ്ടി വരും. വളർന്നു വരാതെ ചെറിയ വേദന മാത്രമേ ഉള്ളൂ എങ്കിൽ കീറി കളയണ്ട. ചിലപ്പോ അത് തനിയെ ഉള്ളിൽ നിന്ന് പൊട്ടി പോകും ചില ആളുകളുടെ ശരീര പ്രകൃതി കൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നത്. അല്ലാതെ പ്രത്യേകിച്ച് കാരണം ഒന്നും വേണ്ട..... എന്നാണ് ഡോക്ടർ പറഞ്ഞത്
Dr എനിക്ക് 20 yrs ആയി ഞാൻ വീണപ്പോ രണ്ട് കൈ കുഴയും തെന്നി പോയി ഇപ്പൊ right hand കുഴയുടെ അവിടെ നല്ല നീര് ഉണ്ട് അത് പോലെ ചെറിയ വേദനയും ഉണ്ട് left hand കുഴപ്പം ഇല്ല right hand നീര് മാറാൻ എന്തേലും വഴി ഉണ്ടോ
Sir
Very useful.
But sound volume kuravanu.
Thank you so much. Will correct the audio quality
Hlo dr enik 18 yrs anu enik gymil ponam but enik leg chyan oru pedi karanam ente knee oru loose body surgery kazhinja anu but leg workout chyan oru pedi oru answer parayamo sir
Surgery details onn whats app cheyu... Nokeett parayam
4-5 മാസം കൂടുമ്പോൾ TFCC ഇഞ്ചുറി വരും ഈ വീഡിയോ കാണും സ്‌പ്ലിൻ്റ് ഇടും കുറച്ച് ദിവസം കൊണ്ട് വേദന പോകും... 5 മാസം kazhinjal വീണ്ടും
Vembilly hospital naghapuzha
Only 10 mint treeent
Enik mri aduthappo low grade sprain ane ippo 4 months ayi
Surgery cost
Tfcc vannal etra month edukkm sheriyakan
അത് രോഗത്തിന്റെ സ്റ്റേജും ആയി ബന്ധപ്പെട്ടിരിക്കും
എനിക്ക് കൈ കുഴയിലെ പുറം വശത്തു എല്ല് തളി നില്കുന്നു നല്ല വേദനയും ഉണ്ട് 🙄എന്താണ് അതിനു കാരണം 🙄 കൊറേ വർഷങ്ങൾ ആയി .
എന്തായി സുഖമായോ?. എനിക്കും ഉണ്ട് ഈ പ്രോബ്ലം
എനിക്കും ഉണ്ട്. ഒരു കട്ടിപ്പ് ആണ്. നല്ല വേധനയാണ്
@@hamzanalakathattha1535 ഞാൻ ഡോക്ടറെ പോയി കണ്ടിരുന്നു. എല്ലിന്റെ മുകളിൽ രൂപപ്പെടുന്ന ഒരു പാട ആണിത്. നല്ലോണം വലുതായി വരികയും സ്ഥിരമായി വേദന ഉണ്ടാവുകയും ആണെങ്കിൽ കീറി എടുത്ത് കളയേണ്ടി വരും. വളർന്നു വരാതെ ചെറിയ വേദന മാത്രമേ ഉള്ളൂ എങ്കിൽ കീറി കളയണ്ട. ചിലപ്പോ അത് തനിയെ ഉള്ളിൽ നിന്ന് പൊട്ടി പോകും
ചില ആളുകളുടെ ശരീര പ്രകൃതി കൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നത്. അല്ലാതെ പ്രത്യേകിച്ച് കാരണം ഒന്നും വേണ്ട.....
എന്നാണ് ഡോക്ടർ പറഞ്ഞത്
Sir.enikk cheruviral nte thayeyulla ellinan vedana
Dr kanicho.enikum und
Dr എനിക്ക് 20 yrs ആയി ഞാൻ വീണപ്പോ രണ്ട് കൈ കുഴയും തെന്നി പോയി ഇപ്പൊ right hand കുഴയുടെ അവിടെ നല്ല നീര് ഉണ്ട് അത് പോലെ ചെറിയ വേദനയും ഉണ്ട് left hand കുഴപ്പം ഇല്ല right hand നീര് മാറാൻ എന്തേലും വഴി ഉണ്ടോ
Bro physio ne kandille
Physione kandille bro
Lolipop wrist ആക്കാൻ എന്ത് ചെയ്യണം...
What is the name of the splint
സർ ഇൻജക്ഷൻ ചെയ്യുന്നത് കൊണ്ട് പ്രശ്നമുണ്ടോ
Sir yenikk joint pain und kure munb എല്ലു പൊട്ടിയതാ
എനിക്ക് tfcc tear und 😢
2months aayi operation paranjjittund@haseebma6784
എനിക്കും ഉണ്ട് ആമ വാതവും ഉണ്ട്
Ipulse use aku adipoli product anu
എനിക്ക് ഇങ്ങനെ pain ആണ് ഡോക്ടർ.. Help me😢.. After delivery ആണ് ഈ പ്രോബ്ലം സ്റ്റാർട്ട് ആയത് ഇപ്പോ റൈറ്റ് സൈഡ് ഫുൾ pain ആണ് 😢😢😢
എന്റേതും നല്ല pain ആണ്
Sir reply me
എനിക്കും ഉണ്ട്.. നിങ്ങളുടെ മാറിയോ