The biggest advantage of watching UA-cam reviewers is that immaathiri cinema inganatte review kandu we can save our time and money. Btb someone had mentioned that one of the reasons of Saravanan doing this film is to get some tax- benefits by showing losses.
Alone കണ്ട് കിളിപോയി അറിയാതെ കൈതട്ടി ലെജൻഡ് ഓപ്പൺ ആയതാണ് ഇനിയും കുഴിയിൽ ചാടുന്നതിന് മുന്നേ റിവ്യൂ കണ്ടേക്കാം എന്നോർത്ത് വന്നതാണ് ഇപ്പോ നല്ല ആശ്വാസം ഉണ്ട് 😂😂😂
റിലീസ് ദിവസം ഞാൻ ഭാര്യയെ നിർബന്ധിച്ചു വിളിച്ചു കൊണ്ടുപോയി കാണിച്ച പടമാണ് "എലോൺ". ആ ദിവസം ജീവിതത്തിൽ ഒരിക്കലും മറക്കില്ല... പച്ച വെള്ളം തരാതെ പട്ടിണിക്കിട്ടു... കാല് പിടിച്ചു നോക്കി... ങേഹെ... അന്ന് മുതൽ തീരുമാനിച്ചു... നമ്മളില്ലേ....
പിഷാരടി :"തല വേദന എങ്ങനെ ആസ്വദിക്കാം എന്ന് എനിക്ക് ഇതുവരെ അറിയില്ല " ലാലേട്ടൻ :"അതിന് ആദ്യം നല്ലൊരു തല വേണം "😂😂😂 Alone പടത്തിൽ full ഇത് തന്നെ ഊള ഓരോ ഡയലോഗ് പറഞ്ഞു അതിനു ഫിലോസഫി കണക്ഷൻ കൊടുക്കാൻ എന്തൊക്കെയോ കാട്ടി കൂട്ടുന്നു 😂😂😂😂
സിനിമ കൊള്ളില്ലെങ്കിൽ കൊള്ളില്ല എന്ന് പറയാൻ എന്താണ് ഇത്ര മടി... വളരെ ബോൾഡ് ആയി അഭിപ്രായം തുറന്നുപറയുന്ന ഒരു Shazzam ഉണ്ടായിരുന്നു... ഏറ്റവും ഇഷ്ടപ്പെട്ടതും അയാളെയായിരുന്നു... പക്ഷേ ഇടയ്ക്ക് എവിടെയോ ഫാൻസ് അറ്റാക്ക് ഭയന്ന് എല്ലാം ഡിപ്ലോമാറ്റിക്കായി മാത്രം പറയുന്ന Shazzam നെ കാണുമ്പോൾ വിഷമം മാത്രം...
Alone ntha kuzhapam padathinu vere are kondum pattila ottak inagne padam munite kond povan pine orothark oro mind anu padam kananum manasilakanum orotharak oro reedi anu so enik ishta petta padam anu 👌👌
Alone issue *Manju um lalettantem oru Chetan aniyanthi vibe ahn romance il ninn kittith * lalettanum ella alkar thammil oru idhum illathe pettan sync avunnu * alkar thammil olla conversation odkathe inorganic ayirunn But still lalettan ottak hold cheyth , movie was slightly below the brim of average
Alone first half vare kanduvolu..thani award padam .ini second half enganeya enne onnum ariyilla.aa first half vare kaananulla thrani ollu.. kollilla enne ariyanittum athe mammootti Karanam aane aalkkare kollilla enne paranje aa padam vijayippikkan nokkiye the one and only💥 aarattu annane 💥 oru big salute...
With Thalapathy Vijay, why did he chose this script, I can't understand.The man really had a great balance between commercial and family entertainer (Master, Ghilli, Vettaikaaran, Shahjahan, Poove Unakkaga, Thirumalai, Thulladha Manamum Thullum, etc.).If Varisu is partly enjoyable, it's only because of Thalapathy's conviction to the script.It is this balance between family and commercial entertainer that he maintained seamlessly and efficiently a few years ago. But probably, I think, that when he was in his Ilaya Thalapathy days, those movies were good, or even perfect.Even though his Thalapathy has some good movies also.But I miss Ilaya Thalapathy very much.With Varisu, he has did this family template for umpteen times now.
@@nihal874 In Varisu, what I didn't understand was Vijay first helps one of his sister in law in that movie by saying she needs to take divorce and then, in the end by saying no family is perfect and we have only one family in this life, he masks those problems.The family message was good but the couples problem...
@@nihal874 Only Thalapathy had some sense of what he was doing.Probably Vijay won't have any Vamshi lineup for sometime now and even Mohanlal won't have any Ukri or Shaji lineup for sometime now.
*അലോൺ കണ്ട എല്ലാവർക്കും shazz പറഞ്ഞ കാര്യം തന്നെ പറയാൻ ഉളെ.. ലാലേട്ടൻ പെർഫോമൻസ് ❤അങ്ങേര് ആയത് 🔥കൊണ്ട് മാത്രം പെർഫോമൻസ് കൊണ്ട് പിടിച്ചു നിർത്തി ❤അങ്ങേരെ സ്ഥാനത് വേറെ വല്ല വരും ആയിരുന്നേൽ 😆🏃♂️❤അലോൺ കണ്ട അറിയാം കാമ്പുള്ള സിനിമകൾ ലാലേട്ടൻ വന്നാൽ അങ്ങേർഡ് ലെവൽ ❤❤*
Legend ഒരു spoof movie എന്ന നിലക് ഞാൻ enjoy ചെയ്തു.....അപ്പൊ ഒരു കോമഡി movie കണ്ട feel കിട്ടി....
Legends are always alone 🙂
😁😁🤣😁😁👍🏻👍🏻👍🏻👍🏻
Yaa thats y theatres also feels lonely
Pod kunne adn
W comment..
Myr പടം 💩
രണ്ട് പടവും ഒറ്റ ദിവസം കൊണ്ട് കണ്ട് തീർത്ത ഞാൻ😎
By the way legends are always alone.
5:32 സ്വയം വയ്യ അവാർഡ് നേടിയ ഷസാം ബ്രോക്ക് kok fenboys ൻ്റെ അഭിനന്ദങ്ങൾ 👏😁
Legend ഞാൻ ഓടിച്ചു എങ്കിലും കണ്ടു.. But Alone കാൽ ഭാഗം പോലും കാണാൻ തോന്നുന്നില്ല 🥱🤢
രണ്ട് പടവും കണ്ട് തീർത്തതിന് ഷെസ്സാമിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🔥😹
The biggest advantage of watching UA-cam reviewers is that immaathiri cinema inganatte review kandu we can save our time and money. Btb someone had mentioned that one of the reasons of Saravanan doing this film is to get some tax- benefits by showing losses.
thanks for the respect and salute given (theatre poi kanda njan )
😂🎉
ithu 2um theateril kanda secret agent👏👏
🤣🔥
😂
Ari medikan vendi kandu😹
5:07 alone start👨🏿🦯😂
രണ്ട് പടവും കണ്ട shazzam ആണ്...😍👌🥰🔥🔥🔥
Alone കണ്ട് കിളിപോയി അറിയാതെ കൈതട്ടി ലെജൻഡ് ഓപ്പൺ ആയതാണ് ഇനിയും കുഴിയിൽ ചാടുന്നതിന് മുന്നേ റിവ്യൂ കണ്ടേക്കാം എന്നോർത്ത് വന്നതാണ് ഇപ്പോ നല്ല ആശ്വാസം ഉണ്ട് 😂😂😂
റിലീസ് ദിവസം ഞാൻ ഭാര്യയെ നിർബന്ധിച്ചു വിളിച്ചു കൊണ്ടുപോയി കാണിച്ച പടമാണ് "എലോൺ". ആ ദിവസം ജീവിതത്തിൽ ഒരിക്കലും മറക്കില്ല... പച്ച വെള്ളം തരാതെ പട്ടിണിക്കിട്ടു... കാല് പിടിച്ചു നോക്കി... ങേഹെ... അന്ന് മുതൽ തീരുമാനിച്ചു... നമ്മളില്ലേ....
😅😂
Thaniku food undaki kazhichal pore
Alone കണ്ട് തീർക്കാൻ pateela 🥲 പിന്നെ flight ആണോ എന്നാ feel ആണ് മേഘങ്ങൾ കണ്ടപ്പോൾ തോന്നി
Sad that Mohanlals movies are doing bad one after another. Waiting for a comeback.
EMPURAAN🔥
*Waiting for empuran*
Yess
ഉറപ്പായും വരും bcz his name is 𝙼𝙾𝙷𝙰𝙽𝙻𝙰𝙻.. 🔥
@@_ar.x___ pine kindi.. Mohanlalinu abhinayakan ale pattu.. Script, direction sheri ayilel ulla peru kudi pokethe ulu
Ith kanda ningal aan ente hero 😍🥰
കോക്ക് അണ്ണന് ശേഷം സ്വയം വയ്യാ ലിസ്റ്റില്‍ കേറിയ Shaazz അണ്ണന് അഭിനന്ദനങ്ങൾ 😆😆😆
🙄
Legend is alone 😁
പിഷാരടി :"തല വേദന എങ്ങനെ ആസ്വദിക്കാം എന്ന് എനിക്ക് ഇതുവരെ അറിയില്ല "
ലാലേട്ടൻ :"അതിന് ആദ്യം നല്ലൊരു തല വേണം "😂😂😂
Alone പടത്തിൽ full ഇത് തന്നെ ഊള ഓരോ ഡയലോഗ് പറഞ്ഞു അതിനു ഫിലോസഫി കണക്ഷൻ കൊടുക്കാൻ എന്തൊക്കെയോ കാട്ടി കൂട്ടുന്നു 😂😂😂😂
എനിക്ക് പലപ്പോഴും എന്തിരനിലെ രജനികാന്ത് നെ ആണ് ഓർമ വന്നത്.. എന്തോ ഏലിയൻ ഒക്കെ പോലെ.. പുള്ളി മാത്രം വേറെ ആയി നിൽക്കുന്നു cgi 🙏
Enthiranle Rajinikanthin enth kozhappamada ullath
@@vyshakgamer5862 dey athile chitti aay rajinikanth abhinayikunna reethi ille,athupole ind enna prnje
@@frametalks1235 angane....
@@vyshakgamer5862 yeah
Nxt enthiran movie yil supporting actor aayi pulline vekkam 😂
The Legend, ഈ പടത്തിൻ്റെ വലിയ positive ആണ് ഹാരിസിൻ്റെ പാട്ടും Bgms ഉം,വേറെ ഒന്നും പറയാൻ ഇല്ല. Maayakkari,Konji കൊഞ്ചി,Kone Kone 💖💖💖👌
രണ്ട് പടവും തിയേറ്ററിൽ കണ്ട KOK അണ്ണൻ says hii 😆
Your review is most entertaining than these movies 🍿 Intresting ✨😃
Must Watchable Movie😂🙏🏻, ലക്ഷത്തിൽ ഒന്നേ കാണു💥🤣
ലെജൻഡ് കണ്ടില്ല, പാട്ടു കേട്ടു, തരക്കേടില്ല... പ്രത്യേകിച്ച് "കോമാനെ" എന്ന പാട്ടു കൊള്ളാമായിരുന്നു... 3:55 Suman
5:02 kok reference 😸
സിനിമ കൊള്ളില്ലെങ്കിൽ കൊള്ളില്ല എന്ന് പറയാൻ എന്താണ് ഇത്ര മടി...
വളരെ ബോൾഡ് ആയി അഭിപ്രായം തുറന്നുപറയുന്ന ഒരു Shazzam ഉണ്ടായിരുന്നു...
ഏറ്റവും ഇഷ്ടപ്പെട്ടതും അയാളെയായിരുന്നു...
പക്ഷേ ഇടയ്ക്ക് എവിടെയോ ഫാൻസ് അറ്റാക്ക് ഭയന്ന് എല്ലാം ഡിപ്ലോമാറ്റിക്കായി മാത്രം പറയുന്ന Shazzam നെ കാണുമ്പോൾ വിഷമം മാത്രം...
Angeru kollilla ennalle ee rand cinemayem patti paranjath🙂
Real 𝙻𝚎𝚐𝚎𝚗𝚍𝚜 are always 𝚊𝚕𝚘𝚗𝚎..! 😌😶🌫️
He will come back lalettan❤
സത്യം പറഞ്ഞാൽ lock down time ഇഷ്ട്ടമുള്ളവർ ആണ് മിക്കവരും. But ആരും അത് പറയുന്നില്ല എന്ന് മാത്രം 😁
മികച്ച ക്ഷമക്കുള്ള 2023 അവാർഡ് Mr. Shazzam 🤣🤣🤣🤣
ALONE MOVIE full kandavarku ente vaka oru salute 🙌🏻🙏
ചിലത് എത്രപറഞ്ഞാലും തീരില്ല മതിയാവില്ല നമ്മൾക്ക് അതിലൊന്ന് ഈ സിനിമ ,🔥🔥🔥🔥🙏🙏
#2018年 👋👋🔥🔥❤️❤️🙏🙏
The movie was shot in DD Diamond Valley, Kakkanad. I stay there. Its only 17 floors and it is definitely not enough to touch the clouds Haha
Real heroes are always LEGENDS.. Real heroes are always ALONE 🔥
😹 nice bro🙌😍
Real legends are always alone 🤣
@@iam-adhiii5311 😂... Aadhyatheth video de caption...adthath alone nte tag line..ithilenth nice...🧑🏻🦯
Spoiler 👇👇👇👇👇
Alone climax a10 patient aanu ithellaam pulliyude thonnal aanu ennaanu paranju vekkunnathu. But pulliyude thonnalukal ellam orginal aanu ennu sherivekkunna kaaryangalum ee cinimayil undu. Binoy - ye hari bhai kollunnathu, hari bhai ye police pidikkunnathu ulppade ulla kaaryangal. Ingane oru climax aanenkil itrem buildup koduthathu enthinennu manassilaavunnilla. Pinne climax il sim thinnunnathu, phone aduppil idunnathu..🤢🙏
Ithenganeya pulliyude thonnalukale sherivekkunnath 😂😂... Matte security guard aa kolapathakthinte patti parayunnath vinod nte information communication...ithokke venel nokkaam..
തോന്നലുകൾ ആ പ്രേതം മാത്രമാണ്. schizophrenia ആണ് പക്ഷെ അതും ഇതും ആയി എന്താണ് ബന്ധമെന്ന് മനസ്സിലായില്ല
ലെജൻഡ് പടത്തിൽ ആകെ കൊള്ളാവുന്നത് പാട്ടുകൾ ആണ്. Harris ജയരാജ് 🔥.
*Alone കണ്ട് ആകെ പ്രാന്ത് ആയി.. എന്റെപൊന്നേ എന്റെ netഉം പോയി.. Climaxലേക്ക് ഒരു ഒളിച്ചോട്ടം ആയിരുന്നു 🙂👍🏻*
മൂവി കൊള്ളാം
@@muhsinparambil5990 myr😂😂 aan
@@muhsinparambil5990 unda anne nalla ulla padam 😂😂
@@Akhil________9847 ayalde opinion alle👍
@@muhsinparambil5990 I Respect Your Opinion... For me it's Time waste🥲
Annan eppolum jeevanode irrikunnathu albuthamaanu , congrats 🔥🔥🔥.
5:01 I see this one this one is classic
KOK
ഇത് തിയേറ്റർ കണ്ടത് കൊണ്ടാണ് നീ കാണാൻ പോകുന്നു എന്ന് സ്റ്റാറ്റസ് ഇട്ടപ്പോൾ നിന്നോട് ഞാൻ അരുത് എന്ന് പറഞ്ഞത് 🤣 നിനക്കിതു തന്നെ വരണം 🤣🤣
Legend sarvanna scene aan mwone 😹🔥
കാണാൻ നോക്കി. 10 മിനിറ്റ് കണ്ടു. പരാജയം സമ്മതിച്ചു. ആയുധം വെച്ച് കീഴടങ്ങി
Legend theatre il കണ്ടവർ ഇറങ്ങി ഓടി എന്നാണ് കേട്ടത് 😌
6:30 ഞാനും അത് ശ്രദ്ധിച്ചു... വെറുതെയാണ് ആ effect കൊടുത്തത് നോർമൽ രീതിയിൽ നിന്ന് ഐസ്ക്രീം പോലുള്ള effectലേക്ക് മാറ്റിയ കാരണം ഞാനും ചിന്തിച്ചു 🤣!
Varisu കണ്ട് കഴിഞ്ഞപ്പോൾ എനിക്ക് ഉണ്ടായിരുന്ന feel legend തോന്നിയത്... 🤒🥱
ET കണ്ടപ്പോൾ എനിക്കും എത് പൊല്ല തോന്നി 😂😂
@@movieenthusiasts9547 😂🔥
Alone ntha kuzhapam padathinu vere are kondum pattila ottak inagne padam munite kond povan pine orothark oro mind anu padam kananum manasilakanum orotharak oro reedi anu so enik ishta petta padam anu 👌👌
ഹാരിസ് ജയരാജ് മ്യൂസിക്ക് ചെയ്ത Legent സിനിമ കൊള്ളാം..😁💖
Aa last dialogue anna❤
Waiting 🔥
Shazzam bro Never disapointed✨️ Content chumma🔥
Secret agent comment
@@prinandnambiar 😂👌🏻.. Pakshe deserved really here
ദി ലെജൻഡ് ഫ്ലോപ്പ് ആണ് 😌പക്ഷെ... നമ്മുടെ അണ്ണൻ ബാലയ്യയുടെ വീര സിംഹ റെഡ്‌ഡി ഹിറ്റ് ആണ് 😎😏❗️
Jayasurya's Sunny film was also like this, but miles better than Alone
Legendil Saravanan ozhich vaaki ellam poli ayirun 👌🔥
7:48 had me dying.Lol
Alone issue
*Manju um lalettantem oru Chetan aniyanthi vibe ahn romance il ninn kittith
* lalettanum ella alkar thammil oru idhum illathe pettan sync avunnu
* alkar thammil olla conversation odkathe inorganic ayirunn
But still lalettan ottak hold cheyth , movie was slightly below the brim of average
Nigalu mass anu... Randum kandalloooo sahooo🙏
Malaikotta valiban polikkuvarikkuvaarikkuvarikkum 😿
Legend- Avaratam🔥🔥💕💕
ALONE - Umbiya Avaratham 🔥🔥🔥
Lalettan vendum Azhappan ⭐⭐⭐
ഡാ ഗുഹനോളി
@@viratveetan4553 da lalloli
ഇക്കച്ചി ഊമ്പിരുന്നപ്പോലൊന്നും Lalettan ഊമ്പിയിട്ടില്ല....
ചക്കര പഞ്ചസാര കരിപ്പെട്ടി 😂🤣
@@E.M.P.U.R.AA.Noomfathe ezhhech poda jimit talla Oli 😂
Alone first half vare kanduvolu..thani award padam .ini second half enganeya enne onnum ariyilla.aa first half vare kaananulla thrani ollu.. kollilla enne ariyanittum athe mammootti Karanam aane aalkkare kollilla enne paranje aa padam vijayippikkan nokkiye the one and only💥 aarattu annane 💥 oru big salute...
അവാർഡ് പടമോ 🙄
രണ്ടു പടവും കണ്ട് വയ്യാണ്ടായി 😉😉😁😁
Alone theatre poyi Kanda enthe avastha 🥵
Ee padangalu kandaaa nengalkuu oru award taranam
Valiban varatte 🔥 varatte
Legend njn kanan thudangitt 2 day aayi...1hr ethane pattittollu...ini um kadakkann 1:40 hr koodi...🥲🥲
അയാളുടെ തിരിച്ചു വരവിൽ mollywood ചരിത്രം കുറിക്കും 🔥❤️
ലാലേട്ടൻ 👑❤️
Eduthit podey kure aaayallo. Idh ethramathe tirich varavu aaanu
Eduthond podey ith kore neram ayallo ne alone kandile🤣😂
Ljp film hope ullathu oru mass comeback sure
With Thalapathy Vijay, why did he chose this script, I can't understand.The man really had a great balance between commercial and family entertainer (Master, Ghilli, Vettaikaaran, Shahjahan, Poove Unakkaga, Thirumalai, Thulladha Manamum Thullum, etc.).If Varisu is partly enjoyable, it's only because of Thalapathy's conviction to the script.It is this balance between family and commercial entertainer that he maintained seamlessly and efficiently a few years ago.
But probably, I think, that when he was in his Ilaya Thalapathy days, those movies were good, or even perfect.Even though his Thalapathy has some good movies also.But I miss Ilaya Thalapathy very much.With Varisu, he has did this family template for umpteen times now.
Feel the same , hope he doesn’t chose the same after Leo movie
@@nihal874 In Varisu, what I didn't understand was Vijay first helps one of his sister in law in that movie by saying she needs to take divorce and then, in the end by saying no family is perfect and we have only one family in this life, he masks those problems.The family message was good but the couples problem...
@@nikhilbharatan yea bro i felt the same and some scenes i felt very cringey esp at the lgsst fight he sings about his brother 😂
@@nihal874 Only Thalapathy had some sense of what he was doing.Probably Vijay won't have any Vamshi lineup for sometime now and even Mohanlal won't have any Ukri or Shaji lineup for sometime now.
Yes Vijay should try some variety script
ചേട്ടാ ചേട്ടന്റെ റിവ്യൂ എന്നു കാണാറുണ്ട് ഫസ്റ്റ് ഇടുന്ന വീഡിയോ ഞാൻ കമന്റ് ചെയ്യും ചേട്ടന്റെ വലിയ fan ആണ് Naruto റിവ്യൂ ചെയ്യാൻ പറ്റുമോ🥺
ഇവിടെ ആറാട്ട് കണ്ടത് 8 ദിവസം കൊണ്ടാണ് 🙂 ഇനി legend 10 ദിവസം കൊണ്ട് കാണണം 💥
അത്ര ബുദ്ധിമുട്ടി എന്തിനാ കാണുന്നത് 😌😌
@@sudheeshvldsudheeshvld1570 apo kanan alle ee cinema okke irakkunnath
@Tony Hydra real fighters, warriors കോപ്പ് 😂😂
Mamankam ithvare kand theertittilla...mammoki
@@ARJUN44.0 nanum 😂
Eren is back 🔥🔥🔥
Yes njan kanan povaa....
🔥saanem.
💥💥💥💥💥
Goosebumps💔🔥
😍😍😍
the legend movie njan kandu...ayal ayalekkond pattunnapole cheythittund...one time watching aanu
Avan powlikum
Malaikottai valiban🔥
Love from Tamilnadu ❤❤❤
Not going to watch these movies, but, definitely watch ur show
Alone Nice aayittundu.. OTT movie
Shaz bro fight club kannu and give us a review
It's an old movie but it will be worth your time.
Corona marannu irikumbo cinemaakkar corona kaalathe story aayitu padam erakum 😢
Bro Farzi review cheyyo
❤️ kollam nice 👍 review, bro
manja thanni kooth + kaala dinangal 🤣
വയ്യ അവാർഡ് നേടിയ shazam ബ്രോക്ക് അഭിനന്ദനം
ഇജ്ജ് full comedy ആണല്ലോ ചിരിച്ചു ഒരു വഴിയായി.........
Njan oru record itu . Alone 5 mins kond kand theerthu. Idhil kududhal speedil kannunnavark life time settlement draaa.
Kok അണ്ണൻ റിവ്യൂ :: ദളപതിക്ക് ഒരു എതിരാളി ആണ് legend😂👍🏻
6:30 ഇതെനിക്കും തോന്നിയതാണ്, ആകാശം മുട്ടെ ഉള്ള ഏതു അപ്പാർട്മെന്റാണ് കൊച്ചിയിലുള്ളത് എന്ന്...
Attack on Titan is here😌🔥
Legend movie aake ulla oru positive harrisinte music aanu💯❤
You are THE LEGEND who watch the movies ALONE.!
പാട്ട് എന്താ പ്രശ്‌നം . ഈ പടത്തിൽ പാട്ട് മാത്രമാണ് nice.
*അലോൺ കണ്ട എല്ലാവർക്കും shazz പറഞ്ഞ കാര്യം തന്നെ പറയാൻ ഉളെ.. ലാലേട്ടൻ പെർഫോമൻസ് ❤അങ്ങേര് ആയത് 🔥കൊണ്ട് മാത്രം പെർഫോമൻസ് കൊണ്ട് പിടിച്ചു നിർത്തി ❤അങ്ങേരെ സ്ഥാനത് വേറെ വല്ല വരും ആയിരുന്നേൽ 😆🏃♂️❤അലോൺ കണ്ട അറിയാം കാമ്പുള്ള സിനിമകൾ ലാലേട്ടൻ വന്നാൽ അങ്ങേർഡ് ലെവൽ ❤❤*
😂
😂😂😂😂
Shazzam ettante performancine kurich onnum paranjilaaa alone kand thala peruth enna paranjath😂😂😂😂
😂😂😂😂😂
Ehthoonn performance aaa chali vaari vetharunne. Pulleede koprayam aanu ettavum veruppiche.
Ayoo ante pone aa cinemade Chella scene oke kand cherich madth always comedy legend or wot😀😀😀
Attack on titan review venam 🔥🔥🔥
Vijaypadam pole aanu cheyth vachekunee legend👍🏻😁same making
Legend second part undanna kette
Sambhavam irikku💥
Pulli CGI aano😂 shazzam👌🏽
3:02 this is going to be video meme
Waiting for farzi review🔥
Rand padavum *alone* aayitt Kanda Shazzam Anu *legend* 🔥
🗿
@7:20 lockdown days miss cheyunever ivde cmon😂
അപ്പുപ്പൻ and ബോയ്സ് legend movie ചെയ്താൽ നല്ല രസം ഉണ്ടകും 😂😂
Outspoken ചെയ്താൽ ഒന്നൂടെ രസമായിരിക്കും
The Legend അടി വെടി പുക പേര് പോലെ തന്നെ TheLegendSaravedi പേര് പോലെ തന്നെ 😂💥
Legend story 💯🔥🙂