Sreekandan Nair Show - ബോഡി ബിൽഡിങ്ങിനു കുറുക്കുവഴികളോ..?? - Ep# 39

Поділитися
Вставка
  • Опубліковано 9 жов 2016
  • Never miss latest episode - Watch it on
    www.flowerstv.in
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
    വാർത്തയുടെ തത്സമയ സ്പന്ദനം...
    twentyfournews.com
  • Розваги

КОМЕНТАРІ • 936

  • @sreenathturbozz9711
    @sreenathturbozz9711 6 років тому +158

    ഈ ഡോക്ടറെ ഒരുപാട് ഇഷ്ടമായി.. ഒരുപാട് അറിവുള്ള അത് മാന്യമായി അവതരിപ്പിക്കാൻ അറിയുന്ന ഒരാൾ. ഒരു ഡോക്ടർ എന്നാൽ എങ്ങനെ ആവണം എന്നും അയാൾ ദൈവത്തിനു ഒപ്പം നില്കുന്നത് എന്ത് കൊണ്ടാണ് എന്നും മനസിലായി

  • @ajithprakash3393
    @ajithprakash3393 6 років тому +549

    വിവരം ഉള്ള ഒരേ ഒരാൾ ഡോക്ടർ 👌

    • @iqbal2202
      @iqbal2202 5 років тому +1

      സത്യം

    • @anandus1591
      @anandus1591 5 років тому +1

      Sathyam

    • @skullriderasif
      @skullriderasif 5 років тому +4

      Doctor parenjathil cheriya viyojipp und... Pulli thanne parayunnund nalla cholesterol (fat) ath carbs ine kkal nallathannu ennittu parayunnu egg yolks kazhikkaruth ennu... Eee egg yolkil ullath nalla cholesterol aahnu.... Cheetha alla....

    • @_red__bull_jet
      @_red__bull_jet 5 років тому +2

      Athu seriyaa

    • @koizu5324
      @koizu5324 5 років тому +5

      @@skullriderasif Ya nammal egg edukumbo like for 6 egg whites i take 1 yoke too.Angananel kurzhapamilla.But 6 egg whites and yoke edutha scena

  • @jetlee223
    @jetlee223 5 років тому +66

    Body building ഒരു world സ്പോർട്സ് ആണ്... അതിനെയെങ്കിലും മാനിക്കണം... വിവരമില്ലായ്മ ഒരു അലങ്കാരം ആക്കരുത്

  • @nadeerpp2522
    @nadeerpp2522 6 років тому +182

    ആ ഡോക്ടറുടെ ഒരു ഇന്റർവ്യൂ മതിയായിരുന്നു........

    • @ajaj8542
      @ajaj8542 5 років тому +1

      ആ ഡോക്ടർ ഒരു ഇൻറർവ്യൂ ഉണ്ട് പേര് സെർച്ച് ചെയ്താൽ മതി

    • @47ARENA
      @47ARENA 4 роки тому +6

      Sathyam, angerkk mathre vivaram ullu

  • @jaisalkp9993
    @jaisalkp9993 7 років тому +291

    എന്തൊക്കെ.പറഞ്ഞാലും നല്ല ബോഡി കണ്ടാൽ.ആർക്കും കൊതി തോന്നും . അത് വേറെ ലെവൽ ആണ് .

  • @nithinbabu7183
    @nithinbabu7183 5 років тому +204

    Abu saleem ചേട്ടനെ കൊണ്ടുവരേണ്ടതാരുന്നു....

    • @harrynorbert2005
      @harrynorbert2005 5 років тому +11

      Enkil korey ennathinte vaa adappichene.

    • @shibilimosez7741
      @shibilimosez7741 5 років тому +7

      63 വയസ്സുണ്ട് പുള്ളിക്ക് ഇപ്പഴും മല പോലെയാ നിക്കുന്നെ നിന്നോയൊക്കെ ഒര് പത്തു വർഷം കഴിഞ്ഞ കാണുന്നവരൊക്കെ വാള് വെക്കും.. ആ കോലത്തിൽ ആവും നിയൊക്കെ

    • @plus8509
      @plus8509 4 роки тому +2

      Bheeman reghu koodi venayirunnu

  • @sumeshs1130
    @sumeshs1130 6 років тому +476

    പുറമേ എല്ലാവരും Bodybuildingനെ കുറ്റം പറയും എങ്കിലും അവരുടെ ഉള്ളിൽ മുഴുവനും അസൂയ ആയിരിക്കും ... നമുക്കില്ലാതെ പോയതിന്റെ അസൂയ

    • @27NGM
      @27NGM 6 років тому +2

      Sumesh S sathyam bro

    • @jouharc1049
      @jouharc1049 6 років тому +9

      Yes bro മലയാളി kal തറകൾ

    • @lucid.6610
      @lucid.6610 6 років тому +4

      Sumesh S Oru asooyayum illa body overayi veerpikunnathinodu thalparyamilla but oralude heightinu avashyamaya weight labikunnathinu workout cheyyam.Workoutilude body asugangal onnumillathe healthy and fit ayi kondu pokunnathanu nallath

    • @Sharon-ls9zp
      @Sharon-ls9zp 6 років тому +2

      Sumesh S bro body buildingil help cheyyamo

    • @themyth8654
      @themyth8654 5 років тому +1

      Sumesh S you got that right 😀😀

  • @renjithki
    @renjithki 7 років тому +166

    ഡോക്ടർ ഒരു സംഭവം ആണ്

    • @rohithottuvayal1254
      @rohithottuvayal1254 7 років тому +1

      ഉണ്ണി ആർച്ച, പുത്തൂരം വീട്ടിൽ 👍🏻

    • @27NGM
      @27NGM 6 років тому

      Nalla pyaru

  • @MrKochaappan
    @MrKochaappan 7 років тому +122

    That doctor was good.

  • @theuncaged666
    @theuncaged666 6 років тому +144

    ശ്രീകണ്ഠാ ഒരു പരിപാടി നടത്തുമ്പോൾ മെനക്ക് നടത്തണം. ടോപ്പിക്കിനെ കുറിച്ച് ലേശം എങ്കിലും ധാരണ ഉള്ള ആൾക്കാരെ കൊണ്ടുവരണം.
    പിന്നെ, തോക്കിൽ കേറി വെടിവെക്കല്ല്.

  • @sarathtt5790
    @sarathtt5790 6 років тому +69

    ഇവരെയൊക്കെയാണു അക്ഷരം തെറ്റാതെ doctor എന്നു വിളിക്കേണ്ടത്

  • @user-yc7sy4zi9x
    @user-yc7sy4zi9x 3 роки тому +21

    കൊറോണ വന്ന് കൊറേ എണ്ണം ആളുകൾ ചാവുന്നു, ഒരു bodybuilder മരിച്ചു എന്ന വാർത്ത എവിടെയെങ്കിലും കേട്ടിട്ടുണ്ടോ?" That is the power of body building, And powerful people coming from powerful gyms."

    • @ebinantony9296
      @ebinantony9296 2 роки тому +1

      Ethra per marchirikunnu bro...covid nfe startingil time il oru indian bodybuilder covid van nu marichu...njn negative parayunnath alla im also a body builder oru ariv paranjatha

  • @sumeshtv8854
    @sumeshtv8854 7 років тому +136

    ഇതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ .പിന്നെ ഇതിന് മെനക്കെടാന്‍ തയ്യാറില്ലാത്ത മടിയന്‍മാര്‍ക്കും മടിച്ചികള്‍ക്കും ആണ് ഇതിനോടെതിര്‍പ്പ്.ഒരുത്തിക്ക് അറപ്പ് അവളുടെ മുഖം കാണുംപോ ചര്‍ദ്ദിക്കാന്‍ വരുന്നു

    • @pakruz123
      @pakruz123 6 років тому +1

      Sumesh TV 👌👌👌

    • @pakruz123
      @pakruz123 6 років тому +3

      gooorkam valich urangaathe ravile 5am n eneettu vtl thanne pattuvengil vyayam cheyd nokatte.madiyan madichigal.
      Pinned gym ne kurich mindiyamadhi

    • @abdullashahil4820
      @abdullashahil4820 5 років тому +2

      Avale kond pattilla adinde skookedaa

  • @sibincheruvathoorcheruvath2733
    @sibincheruvathoorcheruvath2733 5 років тому +43

    ആകെ ഇച്ചിരി വിവരം ഉള്ളത് ആ ഡോക്ടർ മാത്രം അയാളെക്കൊണ്ട് ഒന്നും പറയിക്കുന്നില്ല

  • @adarshappu1321
    @adarshappu1321 6 років тому +627

    പെങ്ങളെ ഈ മസ്സിൽ ഞങ്ങൾ ജിമ്മിൽ പോയി അവിടെ വെറുതെ ഇരിക്കുമ്പോ ഉരുണ്ടു കേറുന്നതല്ല.... നീ പറഞ്ഞല്ലോ നമ്മളെ കാണുമ്പോ അറപ്പ് ആണെന്.. നിന്നെ കാണുമ്പോഴേ ഛര്ദിക്കാന് വരുന്നുണ്ട്.. അതിന്റെ അത്രയൊന്നുമില്ലലോ ഇത് ....

  • @paulvarghese671
    @paulvarghese671 4 роки тому +7

    ഈ പെണ്ണുങ്ങളെ കാണിക്കാൻ അല്ല ഞങ്ങൾ ബോഡി ബിൽഡിംഗ്‌ ചെയുന്നത്.. അത് ആദ്യം മനസിലാക്കുക.. 👍💪💪💪💪

  • @jibingeorge5438
    @jibingeorge5438 5 років тому +14

    ഒത്തിരി ഗുണപ്രദമായ കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടറിന് നന്ദി പറയുന്നു

  • @narayanankp7656
    @narayanankp7656 5 років тому +37

    എന്തൊക്കയോ പറയുന്നു' എന്തായാലും മസില് കാണാൻ ഒരു Look തന്നെയാണ് '

  • @Ashiqma830
    @Ashiqma830 6 років тому +43

    44:14 തിളക്കലേട ചെറുക്ക നീയാണോ പാടത് പണിയെടുക്കണെ
    അവന്റെ പറച്ചില് കേട്ട അവൻ എന്തോ പാടത് പണിയെടുത്തു arnold ആയിന്നു

  • @akarshvs5774
    @akarshvs5774 6 років тому +40

    iam not a body builder.but i love body builders.athinu pinnil orupad advanamundu.

    • @pakruz123
      @pakruz123 6 років тому

      Akarsh V S 😊😍😍😘😘

    • @akhilbose275
      @akhilbose275 5 років тому

      Thanks bro 😘

  • @ArjunVas
    @ArjunVas 7 років тому +59

    Should have hired better professionals. They have clearly missed out on the most important point. The increase in 'FAKE SUPPLEMENTS'

  • @firoz775
    @firoz775 7 років тому +54

    What a great Doctor he is...

  • @AZEEMAN
    @AZEEMAN 6 років тому +35

    Doctor is taking genuinely about all the aspects of steroids .all others are saying utter blenders 😂

  • @muhammadalifloramuhammadal7546
    @muhammadalifloramuhammadal7546 3 роки тому +5

    ഇദ്ദേഹത്തിന്റെ ച്യോദ്ധ്യങ്ങളും കാട്ടിക്കൂട്ടലും കാണുമ്പോൾ വളരെയധികം ദേഷ്യം തോന്നുന്നുണ്ട്
    ആകെ വിവരമുള്ളത് ആ ഡോക്ടർക് ആണ്

  • @akashmlal
    @akashmlal 4 роки тому +7

    The doctor is very convincing, spontaneous and speaks to the point.
    It's difficult to see people like him in talk shows.

  • @wtfdudee
    @wtfdudee 2 роки тому +6

    It is a shame for a man to grow old without seeing the strength and beauty of his body.

  • @smile4ver1
    @smile4ver1 5 років тому +17

    ജിമ്മിൽ പോയി ബോഡി ബിൽഡിംഗ് ചെയ്യുമ്പോൾ ഒരു സാധാരണ ശരീരത്തിൽ നിന്ന് അളവിലേരെ പ്രോട്ടീൻ നഷ്ടപ്പെടുന്നു . അതിനെ നില നിർത്താനും മസിൽ വളരാനും കൂടുതൽ പ്രോട്ടീൻ ശരീരത്തിന് ആവശ്യമാണ് . അതിന് വേ പ്രോട്ടീൻ , ക്രിയറ്റിൻ, മുതലായ സപ്ലിമെന്റ് കഴിക്കുന്നത് നല്ലതാണ്. ഇവിടെ യഥാർത്ഥ വില്ലൻ ഈ സപ്ലിമെന്റ് മരുന്നുകൾ ഇന്ത്യയിൽ 70 % ഡ്യൂപ്ലിക്കേറ്റ് ആണ് മാർക്കറ്റിൽ ഉള്ളത് . ഒറിജിനൽ ഇന്ത്യക്ക് വെളിയിൽ നിന്ന് വാങ്ങി കയിച്ചാൽ ഒന്നും സംഭവിക്കില്ല. ഇൗ വീഡിയോ കണ്ടപ്പോ കുറെ വിവരമില്ലാത്ത ആളുകൾ ചുമ്മാ പിച്ചും പേയും വിളിച്ച് പറയുന്ന പോലെ തോന്നി .

  • @asifrifa2405
    @asifrifa2405 7 років тому +58

    അവരെ ഒന്ന് സംസാരിക്കാൻ വിട്ടുകൂടെ ?
    വായിക്കേറി സംസാരിക്കല്ലേ ശ്രീകണ്ഠൻ നായർ....

  • @machinistsunil758
    @machinistsunil758 6 років тому +34

    അറപ്പ് എന്നുള്ള പ്രയോഗം മോശമായി പോയി

  • @sachinssimon3367
    @sachinssimon3367 5 років тому +56

    ഇവിടെ ഒരുപാട് വാഹന അപകടങ്ങൾ നടക്കുന്നുണ്ട് എന്നുപറഞ്ഞു ആരും വണ്ടിയുംകൊണ്ട് റോഡിൽ ഇറങ്ങുന്നില്ലേ,,
    അതുപോലെയാണ് പ്രോട്ടീൻ കഴിക്കുന്നതും,,
    പിന്നെ പെണ്ണുങ്ങൾ പട്ടിയെപ്പോലെ കുരക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല,,
    ഇവളുമാരോട് ഒന്നേ ചോദിക്കാനേ ഉള്ളൂ നിയൊക്കെ ബ്യൂട്ടി പാർലറിൽ പോയി മലർന്നുകിടന്ന് മുഖം മിനുക്കിയെടുക്കുന്നത് കെമിക്കൽ കൊണ്ടാണെന്നുള്ള ബോധം ഉണ്ടോ,,
    ജിമ്മിൽ പോകുന്ന ആൺപിള്ളേരെ ഇഷ്ട്ടമല്ല എന്നാണ് ലെവളുമാർ പറയുന്നത് അങ്ങനെയെങ്കിൽ മേക്കപ്പ് ചെയ്യാത്ത ബ്യൂട്ടി പാർലറിൽ പോകാത്ത പെൺപിള്ളേരെയാണ് നമുക്കിഷ്ട്ടം,,.......

    • @akhildas000
      @akhildas000 5 років тому +2

      പ്രോട്ടീൻ പ്രശ്നമില്ല, പക്ഷെ സ്റ്റിറോയ്ഡ് വില്ലനാണ്, സൈഡ് എഫക്ട് എന്തായാലും ഉണ്ടാകും

  • @esa_movies
    @esa_movies 5 років тому +19

    ഈ ചർച്ചയിൽ ഒരു ലക്ഷ്യം വച്ചാണ് ചർച്ച മുന്നോട്ട് കൊണ്ടുപോകുന്നത്
    പ്രോട്ടീൻ മോശമാണെന്ന് വിവരമുള്ള ആരും പറയുന്നില്ല എന്നാൽ യാതൊരുധാരണയുമില്ലാതെ ചുമ്മ ഇവിടെ കുറേപേർ കുറ്റം പറയാൻ വന്നിരിക്കുന്നു
    പിന്നെ ആ പെൺകുട്ടി......
    പുച്ഛംമാത്രം....😏😏😏

    • @jijilpm1998
      @jijilpm1998 5 років тому

      Steroids നെ കുറിച്ച് ആരും ഒന്നും പറയുന്നില്ല

    • @akhilbose275
      @akhilbose275 5 років тому

      *ആ പൊലയാടി മോളെ പെണ്കുട്ടി എന്ന് വിളിക്കാൻ പോലും യോഗ്യത ഇല്ലാ*

  • @rakeshradhakrishnan3083
    @rakeshradhakrishnan3083 7 років тому +68

    ശരീരത്തിന് ആവിശ്യമായ suppliment (Protein) അടിക്കുന്നത് യാതൊരുവിധ side effectum ഉണ്ടാക്കുന്നില്ല
    ഞാൻ മുന്നര വർഷവും ഒമ്പത് മാസവുമായി പ്രോട്ടിൻ അടിക്കാൻ തുടങ്ങിയിട്ട്
    ആ യുവാവ് മരിക്കാൻ കാരണമായത് പ്രോട്ടിൻ കാരണമല്ല
    പ്രോട്ടീൻസിന്റെ കുടെ കഴിച്ച ടാബ്ലറ്റ്സും ഇഞ്ചക്ട് മരുന്നുകളുമാണ് ബോഡിക്ക് ഓവർ ഡോസ് കിട്ടിയപ്പോൾ ബോഡി അതിനനുസരിച്ച് റിയാക്റ്റ് ചെയ്യ്തു അതല്ലാതെ പ്രോട്ടീൻസ് കറക്റ്റ് അളവിന് ബോഡിക്ക് കൊടുത്ത് കറക്റ്റായി വർക്കൗട്ട് ചെയ്യുക

    • @jomonjose3546
      @jomonjose3546 6 років тому +1

      Exactly

    • @sayuvlogs808
      @sayuvlogs808 6 років тому

      Ne athekkam vaygathe chatholum

    • @sidharth9188
      @sidharth9188 6 років тому

      Chiyan boyzz pinnaalla

    • @27NGM
      @27NGM 6 років тому +1

      Poda madiyan sayooje

    • @patrob6701
      @patrob6701 6 років тому

      Chiyan boyzz Check your liver and kidney profile..

  • @faizalsrkmr4u
    @faizalsrkmr4u 6 років тому +62

    കിളയ്ക്കുന്ന ജോലിക്ക് പോകുന്നവർക്ക് പണിയെടുത്ത ബോഡിയും മറ്റു ജോലിക്ക് പോകുന്നവർക്ക് പണിതെടുക്കുന്ന ബോഡിയും ഉണ്ടാകും ഇല്ലേൽ ഞങ്ങൾ ഉണ്ടാക്കും അതൊരു ആരോഗ്യ സംരക്ഷണം ആണ്. അല്ലാതെ കുടവയറും തള്ളി കുരുവും വരുത്തിവെച്ചിരിക്കുന്നവർക്ക് കണ്ണുകടി തീർക്കാൻ ഉള്ളതല്ല ബോഡിബിൽഡിങ്. ഈ സ്റ്ററോയ്ഡ് എന്തെന്നോ Protein supplement എന്തെന്നോ വല്ല പിണ്ണാക്കും അറിഞ്ഞിട്ടാണോ ഇയാളി ഷോ കാണിക്കുന്നത് വയറൻ.

    • @dilshad9489
      @dilshad9489 5 років тому

      STONER AGHOREEZ 👍👍

  • @lonewolf-xt1lj
    @lonewolf-xt1lj 6 років тому +30

    Masil kandal arapp varum enn pranna penninte vicharam.nangal gymil pokunnath Kore pennungale valakkananenna.bodybuilding is our passion.

    • @bariee
      @bariee 6 років тому

      Nandu brockz hahahaa

    • @bariee
      @bariee 6 років тому +1

      Sure she will get belly guy ..

    • @sumeshs1130
      @sumeshs1130 6 років тому

      Nandu brockz ഈ പറഞ്ഞത് 100% ശരിയാണ്

    • @Meera-23342
      @Meera-23342 5 років тому

      Nandu brockz arapp ennu paranjavalea kandallum mathi ....

    • @iassarath
      @iassarath 5 років тому

      Well said bro

  • @nooyuaiden7044
    @nooyuaiden7044 3 роки тому +5

    Hats off to DOCTOR👨‍⚕️ for giving valuable information

  • @dhanushbaban835
    @dhanushbaban835 5 років тому +14

    39:15 thug life 😂

  • @shuhaib3161
    @shuhaib3161 5 років тому +24

    നി പോയി കിളച്ചോ ഞങ്ങളെ ചൊരിയണ്ട 18 കാരാ

  • @saminsaju4463
    @saminsaju4463 7 років тому +9

    It was really a good show, but a lot of the information confuses a person who has no knowledge about the difference between protein and steroid. The doctor is right, you have to understand your body and then use the supplements as needed. I am not a body builder, but I am trying to transform my body to gain muscle, and I also use protein powders and other supplements. However, I use them after consulting my doctor. There were a lot of unnecessary arguments, which could have been avoided. Hats off to the doctor and the bodybuilder who competed in the disabled bodybuilding competition.

  • @adarshvs8057
    @adarshvs8057 5 років тому +12

    ജിമ്മിനെ പറ്റി ABCD അറിയാത്തവരെയാണല്ലോ കാണികളായി വിളിച്ചിരിക്കുന്നത്.😏.കഷ്ടം...

  • @anoojnellarrakkal3867
    @anoojnellarrakkal3867 5 років тому +15

    ജിമ്മിന്റെ പടിപോലും കണ്ടിട്ടില്ലാത്ത ശവങ്ങളും ഒരു അവതാരകനും...

  • @jeffphilix1883
    @jeffphilix1883 3 роки тому +3

    Dr സംസാരം കേട്ടാൽ രജിത് കുമാറിനെ പോലെ ഉണ്ട്

  • @chitharanjenkg7706
    @chitharanjenkg7706 6 років тому +10

    കൃത്രിമമായ ആഹാരങ്ങളും മരുന്നുകളും ഉൽപാദനവും വിതരണവും ആഗോളകമ്പനികളുടെ കറുത്ത കൈകളിൽക്കൂടി നടക്കുന്ന സംഗതിയാണ്.മൃഗങ്ങളുടെ ആഹാരം പോലും ഇപ്പോൾ അങ്ങനെയായിത്തീർന്നിരിക്കുന്നു.ബോധവൽക്കരണം ചെയ്യാൻ എല്ലാ പഴുതുകളും അടച്ചിടുക എന്നതാണ് ഇപ്പോഴുള്ള കുതന്ത്രം.പാരമ്പര്യമായ ആരോഗ്യബോധനത്തിലൂടെ പഴയകാല അറിവുകളും ആധുനീക വിജ്ഞാനവും സമന്വയിപ്പിച്ച് സമർത്ഥമായി പ്രയോഗിക്കുക.
    (ദിവസവും ഒരു നേരമെങ്കിലും പത്തിരുപത് തവണ സൂര്യ നമസ്കാരമോ,അര മണിക്കൂർ ഹഠയോഗമോ ചെയ്താലാരോഗ്യം വലിയ കുഴപ്പമില്ലാതെ കൊണ്ടുപോകാം.ചിലവില്ല,സ്ഥലം അധികം വേണ്ട ,വേണ്ടത് കൃത്യതയും സ്ഥിരോത്സാഹവും ശരിയായ ആഹാരക്രമീകരണങ്ങളും.അവനവന്റെ ശരീരപ്രകൃതിയെ സ്വയമറിഞ്ഞു പരിപാലിക്കുക.വിദഗ്ധോപദേശങ്ങൾ തേടുമ്പോഴും ശരീരത്തിനെക്കുറിച്ചുള്ള തന്റെയവബോധം വളരെ വിലയുള്ളത് തന്നെയെന്നു തിരിച്ചറിയുക.)

    • @lucid.6610
      @lucid.6610 6 років тому +1

      chitharanjen kg Hello njan poornamayum ningale support cheyyunnu.Ithanu ettavum nalla comment👍☺

  • @rasikan6957
    @rasikan6957 3 роки тому +2

    Gym എന്താ.. Fitness എന്താ.. എന്നതിനെ കുറിച്ച് അഞ്ച് പൈസെടെ വിവരം ഇല്ലാത്ത ആ പെണ്ണുങ്ങൾക്കും പറമ്പിൽ കിളക്കാൻ പറഞ്ഞ ആ പയ്യനും മൈക്ക് കൊടുത്തത് വലിയ തെറ്റ്...🙄

    • @themilestonebook2971
      @themilestonebook2971 2 роки тому +1

      👏കറക്റ്റ്. ഒരുത്തൻ ഏതോ മരുന്നടിച്ചതിന് എല്ലാ ബോഡി buildersineyum വെറുപ്പിക്കുന്നു.

  • @kailasr3435
    @kailasr3435 6 років тому +9

    Mr world Rajesh john heavy
    Luv u legend 💪💪

  • @bijeshtb8421
    @bijeshtb8421 6 років тому +17

    Doctor ന്റെ number കിട്ടോ

  • @pulikkaattilbrothers0079
    @pulikkaattilbrothers0079 3 роки тому +2

    നിരോധിക്കാൻ വേറൊന്നും ചെയ്യണ്ട competition വരുന്ന pillaare medical chekup ചെയ്തു medicine ചെയ്യുന്നവരെ competition participate cheyyippikkaadirikkukaa എങ്കിൽ എല്ലാം sheriyaakum

  • @jobyvarghese3550
    @jobyvarghese3550 6 років тому +9

    ഡോക്ടർ കിടിലം 👌👍

  • @kiran.rpillai1949
    @kiran.rpillai1949 7 років тому +5

    Ajith KU is brilliant guy he knew what he says and the Doctor is alsow an awesome guy. and we can be fit without Gym we can do other activities to stay fit.

  • @neilkochi
    @neilkochi 6 років тому +10

    The doctor is brilliant.....concise and precise.......bravo...

  • @NAZILNAZMUDHEEN
    @NAZILNAZMUDHEEN 3 роки тому +2

    12:28 ഇവൻ്റെ ഒക്കെ ആദ്യത്തെ cinima കണ്ടാൽ ariya ഓന്ന് എന്തുന്ന പ്രദർശിപ്പിച്ചത് എന്ന്

    • @themilestonebook2971
      @themilestonebook2971 2 роки тому +2

      ഇയാളും ജിമ്മൻ ആണ്. ഇയാൾ പറയുന്നത് എന്താണെന്ന് വെച്ചാൽ മോശം മരുന്നുകൾ ഉപയോഗിച്ച് ശരീരം കേടാക്കി നടക്കുന്നവരെക്കുറിച്ചാണ്. പാവം ഇപ്പോൾ മരിച്ചു.

  • @sandeepsanthosh7461
    @sandeepsanthosh7461 5 років тому +9

    8:00 ലോകത്തുള്ള സകല കെമിക്കലുകളും വലിയ അളവില്‍ കുത്തിക്കേറ്റിയാല്‍ പിന്നെ..

  • @muhammadalifloramuhammadal7546
    @muhammadalifloramuhammadal7546 3 роки тому +3

    പ്രോട്ടീൻ പൊടി അങ്ങട്ട് കഴിച്ചാൽ നേരം പുലരുമ്പോഴേക്കും അർനോൾഡ് ആകുമെന്നാണ് പലരുടെയും വിചാരം
    വിവരമില്ലായ്മ അലങ്കാരമാക്കരുത്

  • @muhammedsaadoon9001
    @muhammedsaadoon9001 5 років тому +7

    Doctor ക്ക് ഒരു like

  • @prakashr739
    @prakashr739 5 років тому +3

    At 15:20 that doctor creates confusion between protein and hormone(steroids). When asked about Protein he replies with hormone

  • @jishnudevp5518
    @jishnudevp5518 6 років тому +8

    Doctor is precise to the point

  • @dhruvanil8293
    @dhruvanil8293 7 років тому +20

    kashtam ellathavan ollavanod olla kannu kadi 😂

  • @promedia7942
    @promedia7942 5 років тому +15

    എന്തോക്കെ തോന്നിവാസം ആടോ ഒരു പരുപാടിയുടെ പേരിൽ bodybuilding passion ആയി നടക്കുന്ന കുറെ youngsters und
    അവരുടെ dedication ok
    Verum stiroid aan
    Enn paranj puchikkkan
    ലേശം ഉളുപ്പ് വേണം.

    • @jijilpm1998
      @jijilpm1998 5 років тому

      Steroids ഉപയോഗിച്ച് തന്നെ ആണ് building നടത്തുന്നത്

  • @-sg9zu
    @-sg9zu 7 років тому +12

    good docter

  • @shihabrockey823
    @shihabrockey823 5 років тому +8

    ആ പെണ്ണുങ്ങൾക്ക് അസൂയ അസൂയയാണ്
    അല്ലാതെന്ത് പറയാനാണ്

  • @muscledreamer3675
    @muscledreamer3675 2 роки тому +4

    പിന്നെ fitness ഇനെ സ്നേഹിക്കുന്ന body builders നെ കാണുമ്പോൾ ആ വെള്ള വസ്ത്രം ഇട്ട അവൾക്ക് പുച്ഛം അല്ലെ.. അറപ്പ് ഉളവാക്കുന്നത് അല്ലെ.. ഹും.. കൊള്ളാം... 😏

  • @gamerhackyy2515
    @gamerhackyy2515 3 роки тому +8

    ഇവള് മാര് കാണാൻ വേണ്ടിയാണോ ജിമ്മിൽ പോകുന്നത് 😆പറയു gayz

  • @AbhijitNairCa
    @AbhijitNairCa 7 років тому +8

    Even the protein supplements available in Indian market are adulterated .

  • @godwinantony1028
    @godwinantony1028 6 років тому +10

    Othiri vivaram ullath aa doctor nu mathram. Bakki ellarum vaayi thonniyath vilichu parayuva

  • @nidhin22
    @nidhin22 7 років тому +7

    Doctor ur absolutely crt..but Kure alkarkku enium parnju mansil akaan tym edukkum..!!

  • @sairajrajendren153
    @sairajrajendren153 4 роки тому +3

    Docter sir uyir😘😘😘💪💪💪

  • @ShijuPJohn1
    @ShijuPJohn1 5 років тому +3

    കൂടുതലും ശുദ്ധ വിവരക്കേട് തന്നെ. ഡോക്ടറെപ്പോലെയുള്ള വളരെക്കുറച്ച് ആൾക്കാർ ഉണ്ട് ശാസ്ത്രീയമായി കാര്യങ്ങൾ പറയാൻ ശ്രമിക്കുന്നത്. അവരെ ഒട്ടു പറയാൻ അനുവദിക്കുന്നുമില്ല. നല്ല പരിപാടി. ചർച്ചയാണത്രേ... ചർച്ച.... :D

  • @muscledreamer3675
    @muscledreamer3675 2 роки тому +7

    ഈ steroid steroid ന്ന് വിളിച്ചു കൂവുന്നുണ്ടല്ലോ.. ഈ steroids ഉം medicine ഉകളും ഒക്കെ യൂസ് ചെയ്താൽ കൂടി പോയാൽ ഒന്നോ ഒന്നരയോ ആഴ്ച ആ ഒരു pumbness feel ചെയ്യുമായിരിക്കും.. പിന്നെ ഈ steroidukal medicinukal.. ഇതൊക്കെ മേഡിക്കൽ അത്ര എളുപ്പമല്ല കേട്ടോ.. കുടുംബം വിക്കണം.. ചേലക്കാൻ ഏത് മറ്റവനും പറ്റും.. ആദ്യം അതിനെ പറ്റി കൃത്യമായി പടിക്ക്.. എന്നിട്ട് സംസാരിക്കാൻ നിക്ക്

  • @volkandowxki
    @volkandowxki 3 роки тому +3

    46:39 ijjathi comedy ,yoga is one of the most unscientific method of exercise.

  • @vigneshviggu3136
    @vigneshviggu3136 6 років тому +40

    എന്തോന്നാ ഈ പറയുന്നത് ഒരു പെൺകുട്ടി ഡയലോഗ് അടിച്ചല്ലോ Gy m പോകുന്നവരെ കണ്ടാലേ അറപ്പാണ് എന്ന് ഈ വർക്ക് ഔട്ട് ചെയ്ത കഷ്ടപ്പാടുകൾ ഒക്കെ അവൾക്കെന്തറിയും Fitness 80 % ആൾക്കൾക്കും ഇഷ്ടമാണ് ബാക്കി 20% ജിം എന്താണെന്നറിയാത്തവർ ഇങ്ങനെ ഡയലോഗ് അടിക്കും Testo Steron ഉപയോഗം മോശമാണ് അതില്ല പറയുന്നില്ല കുറച്ചു ചെയ്യുന്ന തൊക്കെ ഡോക്ടർ കൺസൾട്ട് ചെയ്ത് ചെയ്താൽ കുഴപ്പമില്ല പിന്നെ ആ വ്യക്തി മരിച്ചതിനു പല കാരണങ്ങൾ ആകാം അങ്ങനെ ആണേൽ ബോഡി ബിൽഡേർസ് എല്ലാം ചത്ത് മണ്ണടിയണ്ട സമയം ആയി പിന്നെ വേറെ ഒരു കാര്യം Testo Steron ഉപയോഗം വിരലിൽ എണ്ണാവുന്നത ഉള്ളൂ Nation level participate ചെയ്യുന്ന എല്ലാവരും യൂസ് ചെയ്യുന്ന ഒന്നാണ് Body Builders ന്റ അത്ര ഇല്ല എന്നുള്ളു നാം കഴിക്കുന്നതിൽ ചിക്കൻ ഉൾപ്പെട എല്ലാ പച്ചക്കറികളിലും Test o Steron ഉപയോഗം ഉണ്ട് പിന്നെ പ്രോട്ടീൻ പൗഡർ ക ളെ വിമർശിക്കുന്നവർക്ക് നല്ല quality ഉള്ള പ്രോട്ടീൻ പൗഡർ ഉപയോഗിച്ചാൽ നമുക്ക് കാൻസർ പോലുള്ള രോഗങ്ങളെ തടയാം കാരണം പ്രതിരോധ ശക്തിയാണ് ഇത്രയും പറയാൻ കാരണം 7, 8 വർഷം Gyന ചെയ്യുന്ന ഒരാളും ഇതിനെക്കുറിച്ച് research ചെയ്യുന്ന ഒരാളായത് കൊണ്ടാണ് No Pain No Gain

    • @akshaysuresh2498
      @akshaysuresh2498 5 років тому

      Bro steriods അടങ്ങാത്ത protien powderinte പേര് പറയാമോ എനിക്ക് വാങ്ങുവാൻ ആണ് പിന്നെ ഈ" Bulk" ഇന്റെ protien powder നല്ലതാണോ?

    • @nujask4447
      @nujask4447 5 років тому

      @@akshaysuresh2498 whey protein an nalladh

  • @siyadsiya2343
    @siyadsiya2343 5 років тому +9

    18 കാരൻ പാൽക്കാരൻ പയ്യൻ

  • @Manumurukesan
    @Manumurukesan 5 років тому +15

    ശെരിക്കും ആടിനെ പട്ടി ആക്കിയ ഷോ. സ്റ്റിറോയ്ഡ് യൂസ് നെ പറ്റി സംസാരിച്ചു ജിമ്മിൽ പോകുന്നത് വരെ തെറ്റായി ചിത്രീകരിച്ചു.
    ജിമ്മിൽ പോകാൻ ഇഷ്ടം ഉള്ളവർ പോട്ടെ. കിളക്കാൻ താല്പര്യം ഉള്ളവർ കിളക്കട്ടെ. അത് അവരുടെ പേർസണൽ മാറ്റർ.
    സപ്പ്ളെമെന്റ്‌സ് (protein + creatine + energy drinks ), കറക്റ്റ് ആയും അംഗീകൃത ബ്രാൻഡും നോക്കി ഉപയോഗിച്ചാൽ ഒരു കുഴപ്പവും വരില്ല

  • @bharathkyesudas6486
    @bharathkyesudas6486 7 років тому +5

    No protein supplements needed... The best way to a great physique.. Lift heavy.. Eat protein from daily food

  • @ajai_govind
    @ajai_govind 4 роки тому +3

    ഈ വിവരമില്ലാത്ത ഓരോന്നിനെ എടുത്തു വിളയിൽ എറിയണം. ആ ഡോക്ടർക്കു മാത്രം കുറച്ചു വിവരം ഉണ്ട്.

    • @ajai_govind
      @ajai_govind 4 роки тому +1

      ചുമ്മാ കിടന്നു ചാലക്കനല്ലാതെ ഒന്നുമറിയാത്ത കുറെ ഊളകളെ വിളിച്ചോണ്ടിരുത്തി പരുപാടി നടത്തുന്ന നിങ്ങളെ വേണം ആദ്യം അടിക്കാൻ.

    • @ajai_govind
      @ajai_govind 4 роки тому +1

      പിന്നെ പരുപാടി നടത്തുമ്പോൾ അറ്റ്ലീസ്റ്റ് ഒരു mr. Kerala യെ എങ്കിലും കൊണ്ടുവരണമായിരുന്നു. അതും ജാംബവാന്റെ കാലത്തുള്ള ആളല്ല ഒരു 3 വര്ഷത്തിനകത്തുള്ള ഒരാൾ. I suggest Peter Joseph. പുള്ളിക്ക് ഈ പേരിൽത്തന്നെ ഒരു യൂട്യൂബ് ചാനെൽ തന്നെ ഉണ്ട്. സംശയമുള്ളവർക്ക് കേറി നോക്കാം. അപ്പൊ അദ്ദേഹത്തിന്റെ ക്വാളിഫിക്കേഷൻസ് മനസ്സിലാകും.

  • @techentertainment5638
    @techentertainment5638 7 років тому +10

    Good doctor

  • @arunkumarcrs
    @arunkumarcrs 6 років тому +3

    Whey protein will never kill anyone dears and that Dr deserves a better stage and smart people

  • @bettercallsaul9230
    @bettercallsaul9230 6 років тому +44

    38:42 നീ ആണോ നിമ്മി balanced dietinte കാര്യം പറയുന്നെ

  • @akhilkeyz4761
    @akhilkeyz4761 5 років тому +3

    Proud of am a bodybuilder

  • @mohammedsaid1597
    @mohammedsaid1597 7 років тому +5

    nalla protein adichal onnum pattilla local adikunathu kondannu compliant

  • @bharathkyesudas6486
    @bharathkyesudas6486 7 років тому +3

    Actually.. Protein powder.. REAL ONE'S.. r good bcoz u need to get a good amount of protein.. Like - a person. Weighing 80 kg needs 180 grams of protein or more to build pure muscle.. But we r keralites... Our daily diet barely gets 50 grams of protein..

  • @shazusha9031
    @shazusha9031 6 років тому +5

    ഡോക്ടർ 👍👍👍

  • @josephvarghese3326
    @josephvarghese3326 6 років тому +5

    Super doctor👌

  • @user-mp9wl2zh9z
    @user-mp9wl2zh9z 5 років тому +5

    38:53മോള് ഫയങ്കര ഫിറ്റ്‌ ആണല്ലോ 😂

  • @lucid.6610
    @lucid.6610 6 років тому +1

    Gymil ponam ennonnum illa but oralk alude height anusarichulla weight illenkil aaa heightinu anusarichulla weight gain cheyyan gymil povam.Pinne oru karyam gymil povand veetil ninnu thanne namuk full body workout cheyyam.Njan paranju varunnath 'Calisthenics' ne kurichanu.Nammude body weight upayogichanu workout cheyyunnath ithinte koode proteins vitamins ulla foods kazhichal fit body kittum weight gain cheyyam.

  • @mahamoodrabeeup2003
    @mahamoodrabeeup2003 4 роки тому +3

    Doctor only MASS💐

  • @roymammenjoseph1194
    @roymammenjoseph1194 4 роки тому +3

    Food supplements are concentrated sources of nutrients (i.e. Mineral and vitamins) or other substances with a nutritional or physiological effect that are marketed in “dose” form (e.g. Pills, tablets, capsules, liquids in measured doses). A wide range of nutrients and other ingredients might be present in food supplements, including, but not limited to, vitamins, minerals, amino acids, essential fatty acids, fiber and various plants and herbal extracts.

  • @47ARENA
    @47ARENA 4 роки тому +1

    Aarkenkilum aa doctorinte name ariyaavo? He is the only one with sense and knowledge.

  • @aravindbabup4454
    @aravindbabup4454 3 роки тому +2

    ആ പെൺകുട്ടിക്ക് ബോഡിബിൽഡിങ്ങിനെ പറ്റി
    ഒരു കോപ്പും അറിയില്ല എന്നു മനസിലായി

  • @spotlight140
    @spotlight140 6 років тому +5

    33:08 തള്ളിനൊരു കുറവും ഇല്ലല്ലോ ടെയ്...

  • @sagarbabu4574
    @sagarbabu4574 6 років тому +7

    ടോ നായരെ ഇടയിൽ കേറി പറഞ്ഞു വെറുപ്പിക്കല്ലേ..അവരെ പറയാൻ സമ്മതിക്ക്

  • @fafitzone5529
    @fafitzone5529 7 років тому +15

    ഇന്ത്യയിലെക്കാളും കൂടുതൽ ഗൾഫ് രാഷ്ട്രങ്ങളിൽ.. ഇത്രയും കർശനമായിട്ടു പോലും സുലഭമായി ഉപയോഗിക്കുന്നു.dr അതറിയുന്നില്ലേ??

    • @8707479598
      @8707479598 6 років тому

      faiz arafa protein suppliments kuzhapamalla bro

  • @hashirmuhammed10
    @hashirmuhammed10 5 років тому +1

    Babu sir പൊളിച്ചു....

  • @Amalll344
    @Amalll344 4 роки тому +3

    30:27 പോയിന്റ്👌👌

  • @roymammenjoseph1194
    @roymammenjoseph1194 4 роки тому +3

    Please do not call nutritional products anabolic steroids.
    What are anabolic steroids?
    Anabolic steroids are synthetic, or human-made, variations of the male sex hormone testosterone. The proper term for these compounds is anabolic-androgenic steroids. "Anabolic" refers to muscle building, and "androgenic" refers to increased male sex characteristics. Some common names for anabolic steroids are Gear, Juice, Roids, and Stackers.

  • @Darkrai-fq6vm
    @Darkrai-fq6vm 2 роки тому +1

    Hats off to that doctor ❣️

  • @albinantony3623
    @albinantony3623 7 років тому

    great messages

  • @abinsronaldofan
    @abinsronaldofan 6 років тому +18

    protein powder niyama virudham... sri Kundan naayaaaa

    • @shuhaibappu7632
      @shuhaibappu7632 2 роки тому

      Atanu oru vivaram illa ithine kurich anit ang kona adiyaaa

  • @sadiqkalathil9385
    @sadiqkalathil9385 5 років тому +11

    ഇത് ഒരു കോപ്പിൽത്തെ പരിപാടി ആയിപ്പോയി.

  • @anandu9586
    @anandu9586 3 роки тому +3

    15:30 doctor says it

  • @roymammenjoseph1194
    @roymammenjoseph1194 4 роки тому +1

    Nutrients, such as vitamins and minerals, are best derived from food sources. However, you might find it difficult to eat a balanced diet on a regular basis, especially if you have special food considerations, like allergies, that make certain items off-limits. Food supplements -- also called dietary supplements -- can help you get the nutrients you lack from your regular diet. However, they're not intended to replace healthy meals and snacks. Consult with your doctor or registered dietitian before taking any food supplements.

  • @improudhindumuslimcristina9789
    @improudhindumuslimcristina9789 7 років тому +5

    doctor good