Sreekandan Nair Show - മരണ ചക്രത്തിൽ പായുന്നവർ | Ep# 11 | Flowers

Поділитися
Вставка
  • Опубліковано 7 вер 2024
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Any where Subscribe 24 on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

КОМЕНТАРІ • 44

  • @anandhurk4323
    @anandhurk4323 3 роки тому +8

    21:36 കരിക്ക് ശംഭു spotted 😁

  • @roadspikes
    @roadspikes 4 роки тому +11

    @14:15 Joke of the century - R1's handle locks when speed exceeds !!!

    • @hijas5342
      @hijas5342 7 місяців тому

      Speed കൂടുമ്പോ handle പതുക്കെ ടൈറ്റ് ആയി തുടങ്ങും. സ്‌പോർട്സ് കാറുകളിലും ഇതേ മെക്കാനിസം ഉണ്ട്.പുള്ളി ഇതായിരിക്കും ഉദ്ദേശിച്ചത്.

    • @roadspikes
      @roadspikes 7 місяців тому

      @hijas5342 There would be a centrifugal force of the wheels that make it difficult to turn at higher speeds, NOT that Yamaha or any manufacturer puts any mechanism in place in Race Bikes to lock the handle.

    • @hijas5342
      @hijas5342 7 місяців тому

      @@roadspikes വേഗത കൂടുതൽ എടുക്കാൻ കഴിയുന്ന കാറുകളിൽ വേഗത കൂടും തോറും സ്ട്രീയറിംഗിന് ഭാരം വരാറുണ്ട്. അത് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാതിരിക്കാനും പെട്ടെന്നുള്ള ടേൺ ഒഴിവാക്കാനും ആണ്. അത് പോലെ ബൈക്കിലും ഉണ്ടെന്നാണ് വിചാരിച്ചത്.

  • @tkj2192
    @tkj2192 5 років тому +6

    ഹൃദയത്തെ നൊമ്പരപെടുത്തുന്ന ചർച്ച. ഇതൊക്കെ കണ്ടിട്ടെന്നങ്കിലും അമിത വേഗത ഉപേക്ഷിക്കാൻ തയാറാകണം.

  • @gopipuliGP
    @gopipuliGP 8 років тому +8

    മംഗളം റിപ്പോർട്ടർ ചേട്ടാ ...നിങ്ങള് കിടു ആണ് കേട്ടാ

    • @mjkochumon7848
      @mjkochumon7848 3 роки тому +3

      ആ ചേട്ടൻ മാസാണ്.. പൊളി👍👍👍

  • @sujithgeorge7674
    @sujithgeorge7674 8 років тому +3

    I salute dis program.. ഇന്നു കേരളത്തിലെ റോഡ് അപകടങ്ങളിൽ ജീവൻ പൊലിഞ്ഞു പോയ എല്ല അച്ഛൻ അമ്മ ഭാര്യ മാർക്കും കണ്ണീരോടെ വന്ദനം.കേരത്തിലെ റോഡുകൾ നിലവാരം ആദ്യമായി ഉയർത്താൻ അധികൃതർ ശ്രെദ്ധിക്കണം.അതുപോലെ തന്നെ ട്രാഫിക് നിലവാരം ഉയർത്താൻ കഴിയണം.വിദേശ രാജ്യങ്ങളിലെ ട്രാഫിക് നിലവാരം പോലെ ആക്കാൻ കഴിയും.ഒരു പ്രൊഫഷണൽ കോഴ്സ് പോലെ ആണ് വിദേശരാജ്യങ്ങളിലെ ട്രാഫിക് ടെസ്റ്റും ഡ്രൈവിങ്ങും.അത് പാസ് ആകൻ വളരെ പരിശ്രമം തന്നെ ആവിശ്യംമാണ്. അതുപോലെ റോഡ് നിയമങ്ങളും. അത് പാലിക്കാത്തവർക് ക്രിമിനൽ കുറ്റം താനെ ചുമത്താൻ നിയമം നിർബെന്ധമാക്കണമെന്നു അപേക്ഷിക്കുന്നു. കേരളത്തിൽ എത്ര ജീവിതങ്ങൾ ആണു് പൊലിഞ്ഞു പോയിരിക്കുന്നത്.വളരെ വിഷമത്തോടെ പറയുകയാണ്. റോഡ് നിയമങ്ങൾ കർശനമായി പാലിപ്പിക്കപ്പെടാൻ ഗവണ്മെന്റ് മുൻകൈ എടുക്കാൻ ശ്രെമിക്കണം. ഈ ചർച്ച വളരെ ആവശ്യം ഉള്ളതാണ്. ശ്രീ ആർ ശിവശങ്കരപ്പിള്ള സർനും ആദർശ് ജി നായർ സർനും അഭിനധനം

  • @fayizaarakkal2758
    @fayizaarakkal2758 8 років тому +2

    the speach by the media person is an eye opener

  • @akhilgopal6394
    @akhilgopal6394 4 роки тому +1

    Does anyone know whats riding gear....

  • @musthafatm313
    @musthafatm313 5 років тому

    kannu nanayichu ee episode..

  • @gopipuliGP
    @gopipuliGP 8 років тому +2

    നിയമം എത്ര സുന്ദരം ... ഞാനേ ഒരു ടിപ്പറും മേടിച്ചു ഇറങ്ങാൻ പോകുവാ ...കാണിച്ചു തരാമെടാ ...

  • @alavikunnummel858
    @alavikunnummel858 8 років тому

    VERY GOOD MESSAGE FOR YOUTHS

  • @akhibibi6090
    @akhibibi6090 5 років тому

    Overspeed chelunbo automatic ayat handle lock akila chetta.. overspeedil turning radius kurayum athane accidentnu karanam..

  • @musichealing369
    @musichealing369 4 роки тому +3

    വല്ലകാര്യവുമുണ്ടോ വല്ല മാറ്റവുമുണ്ടോ, നിയമങ്ങൾ കർശനമാക്കിയാൽ മാത്രം പോര
    പൊതുസ്ഥലത്ത് ശീക്ഷിക്കണം. ഗൾഫ് രാജ്യങ്ങൾ പോലെ

  • @anishmohan3122
    @anishmohan3122 8 років тому

    21:29 - 22:45
    eanth nalla niyamam

  • @peterbilt1284
    @peterbilt1284 4 роки тому

    41.40 to Last vare paranjade sathyam Pakka

  • @hajishaji8852
    @hajishaji8852 8 років тому

    please upload episode 12

  • @muhammadmuneernp5720
    @muhammadmuneernp5720 5 років тому

    Helmate fine vaanganulla upaadhe make good road

  • @anitechmedia8443
    @anitechmedia8443 4 роки тому

    Gud subject ലഹരി ഇന്ത്യയിൽ നിരോധിക്കാൻ സാധിക്കുമോ

  • @aslamshines
    @aslamshines 8 років тому

    the basic problem i dont think anyone have discussed that... the problem is how many vehicle's are coming to the road each day and do our roads really have the space for that much number of vehicle's. . why the govt is not utilising the amount they get from that to increase the road width and make it evenly profiled roads.....

    • @freelancetechnicalcleaning6237
      @freelancetechnicalcleaning6237 5 років тому

      Please fix max speed limit 60 km , also ar
      Age minimum limit 35 to ride motorcycle. He have family with him which will enable him to think about wife and children.

  • @binukumartv
    @binukumartv 8 років тому

    niyamam palikuka..

  • @gopipuliGP
    @gopipuliGP 8 років тому +8

    പോലീസ് സാരുമാരെ ഒരു ഉപകാരം ചെയണം ... ഈ ഹോണ്ട ആക്റ്റീവ് ഓടിക്കുന്ന മഹിളാ മണികൾക്ക് തലച്ചോർ കൂടി ഉണ്ടോ എന്നാ മെടികൽ റിപ്പോർട്ട്‌ നിര്ബന്ധമായും എടുത്ത് വെക്കാൻ പറയണം . പിന്നൊരു ചേച്ചി ക്ലാസ്സിന്റെ കാര്യം പറഞ്ഞു .. ഏറ്റവും പിറകിൽ നിന്ന് തന്നെയാണ് ഞാൻ അടക്കം കുറെ പേര് കണ്ടത് . ഒരൊറ്റ ആളുകള് സംസാരിച്ചില്ല എല്ലാവരും ക്ലാസ്സ്‌ ശ്രദ്ധിച്ചു .... ചുമ്മാ തള്ള് അടിച്ചു കേറ്റരുത്‌ .

  • @surajgs2700
    @surajgs2700 4 роки тому +3

    ദേ ബാക്കിൽ കരിക്കിലെ ശമ്പു

  • @abhisheknarjunan9875
    @abhisheknarjunan9875 3 роки тому

    30:08 Shambhu alle irikakane

  • @ashiq.007
    @ashiq.007 4 роки тому +1

    15 to 30 is dangerous age...

  • @Wahab202
    @Wahab202 8 років тому +1

    a judge vakkugal kalkumbo kannu nirnjuu poyiii

  • @davisjacob4853
    @davisjacob4853 4 роки тому

    Un Change able Truth Mattave Mudiyale?

  • @nikethac
    @nikethac 3 роки тому

    High ranking udyogastgar aanen paranjit karyamilla bike ine kurich oru kunthavum avark ariyilla🤣🤣🤣

  • @anitechmedia8443
    @anitechmedia8443 4 роки тому +1

    ആ മനുഷ്യനെ ഇത്രക്ക് ഉപദ്രവിക്കണോ

  • @Akhilvs007
    @Akhilvs007 8 років тому

    l
    niyamam paranju nadannal pora..pravarthikamakkanam.

  • @gopipuliGP
    @gopipuliGP 8 років тому

    പഴി ചാരുമ്പോൾ പരസ്പരം ഡിപ്പാർട്ട്മെന്റ് മാറി കളിക്കുക്ക ...

  • @anitechmedia8443
    @anitechmedia8443 4 роки тому

    പ്രണയം ഒരു പ്രശ്നം ആണ്

  • @davisjacob4853
    @davisjacob4853 4 роки тому

    Do not Understand them

  • @thambolam__reels_01
    @thambolam__reels_01 4 роки тому

    ഹെൽമറ്റ് ഇല്ലായിരുന്നെങ്കിൽ ഇനി ക്യാമറ കണ്ണുകൾക്ക് ആത്മാവിനെ ഒപ്പി എടുക്കാൻ ഉള്ള കഴിവ് നേടിയേണ്ടി വന്നെനെ

  • @gopipuliGP
    @gopipuliGP 8 років тому

    ഒരു കോപ്പും ഇല്ല ... ചുമ്മാ ഷോ അല്ലാതെ സേഫ്റ്റി ഒന്നും അല്ല പെങ്ങളെ ...

  • @fayizaarakkal2758
    @fayizaarakkal2758 8 років тому

    the speach by the media person is an eye opener

  • @ARAYADATH
    @ARAYADATH 8 років тому

    please upload episode 12