വിവാദങ്ങൾക്കും തെരുവിലേക്കെത്തിയ പ്രതിഷേധങ്ങൾക്കുമൊടുവിൽ ആരിഫ് മുഹമ്മദ് ഖാന്റെ പടിയിറക്കം

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ •

  • @jobyjoseph6419
    @jobyjoseph6419 15 годин тому +14

    ഐക്യ കേരളത്തിന്റെ ചരിത്രത്തിൽ ഇത്രത്തോളം ജനകീയനായ ഒരു ഗവർണർ ഉണ്ടായിട്ടില്ല, ബീഹാർ ഗവർണ്ണർ സ്ഥാനത്തും ബഹുമാന്യ ആരിഫ് മുഹമ്മദ്‌ ഖാന് കൂടുതൽ ജനപ്രിയ നടപടികൾ കാഴ്ച വെക്കാനാവട്ടെ, അഭിനന്ദനങ്ങൾ ❤❤❤

    • @safeervm6080
      @safeervm6080 9 годин тому

      ബിജെപി ഭരണം ഉള്ളിടത് ബിജെപി മിണ്ടില്ല

  • @muraliuaq256
    @muraliuaq256 11 годин тому +6

    ചിലർക്ക് പകരക്കാരനാകാൻ മറ്റൊരാൾക്ക്‌ ആകില്ല....
    ആരിഫ് ഖാൻ.... മലയാളി കണ്ട സൂപ്പർ, സ്റ്റാർ... 🙏

  • @subramanian6067
    @subramanian6067 14 годин тому +13

    കേരളം കണ്ട ആദ്യ ഗവർണ്ണർ...🎊🎉🌹

    • @finisherever5840
      @finisherever5840 9 годин тому

      Swantham kanninte kaaryam parnjaamadhi....Keralathe koottupidikkenda

  • @SivanNv-v1m
    @SivanNv-v1m 10 годин тому +2

    ഇതാണ്,,,, യഥാർത്ഥ,,, ഗവെർണർ,,, എല്ലാവിധ,,, ഭാവുകങ്ങളും,,, നേരുന്നു,,,, സർ,,,, 🙏🙏🙏🙏

  • @santhimk866
    @santhimk866 15 годин тому +17

    ചങ്കൂറ്റം ഉള്ള ഗവർണർ ❤️❤️❤️

  • @udayealakkat
    @udayealakkat 10 годин тому +2

    ഗവർണ്ണർ എന്ന പദവിയുടെ മഹത്വം എന്നും കാത്തുസൂക്ഷിച്ച ഗവർണർ...!!!
    അഹന്തയും സ്വജന പക്ഷപാതിയും അഴിമതിക്കാരനും സർവോപരി കിമിനലും ആയ പിണറായിക്ക്, നിയമത്തിന്റെ പരിധിക്കുള്ളിൽ നിന്നും തന്നാലാവുന്ന തിരിച്ചടി കൊടുത്ത ജനകീയനായ നല്ലമനുഷ്യൻ ആരീഫ് മുഹമ്മദ്‌ ഖാൻ ❤❤❤

  • @prasanthkm3788
    @prasanthkm3788 10 годин тому +1

    ആരിഫ് മുഹമ്മദ് ഖാൻ ❤ നിങ്ങളായിരുന്നു കേരളം കണ്ട ഏറ്റവും നല്ല ഗവർണർ ♥️

  • @benedictvarghese2869
    @benedictvarghese2869 9 годин тому +2

    നട്ടെല്ലുള്ള ഗവർണർ 👏🏻🔥

  • @TardeKing
    @TardeKing 15 годин тому +12

    പിണറായിയെ ക്ഷാ ഞ്ഞ വരപ്പിച്ച ഗവർണർ എന്ന് കൂടി ഇടുന്ന ആകും ഉചിതം

  • @ARUNKUMARLR
    @ARUNKUMARLR 10 годин тому +1

    തീ തീ💥💥 ഇടതു അടിമകളുടെ കുടുക്ക വിറപ്പിച്ച നേതാവ് 😁😁

  • @PS-mh8ts
    @PS-mh8ts 10 годин тому +1

    Thank you, Arif Khan sir, for fighting the cause of common people of Kerala. You will always remain dear to our hearts. 💯😍

  • @Jamrujam
    @Jamrujam 15 годин тому +9

    എല്ലാം മുസ്ലിങ്ങളും ഇദ്ദേഹത്തെപ്പോലെ മുസ്ലീങ്ങളെ നോക്കാതെ രാജസ്വികൾ ആയിരുന്നെങ്കിൽ

  • @babuindia1732
    @babuindia1732 13 годин тому +1

    ആരിഫ് മുഹമ്മദ് ഖാന്‍ എന്ന രാജ്യ സ്നേഹി ഇല്ലായിരുന്നു എങ്കില്‍ കേരളത്തിൽ ഇന്ന് ശെരി അത് നിയമം വന്നേനെ

  • @SivarajanK-jq6yj
    @SivarajanK-jq6yj 12 годин тому +2

    ആരിഫ്‌മുഹമ്മദുഖന്റെ തിന്ന റിപ്പോർട്ടർ ഇവനെപോലുള്ള റിപ്പോർട്ടർ മാർ ആത്തവന്റെയും തിന്നും

  • @vishnumahesh3588
    @vishnumahesh3588 5 годин тому +1

    🙏🙏🙏🙏

  • @rajagopalmurugan7787
    @rajagopalmurugan7787 Годину тому

    ഐക്യ കേരളത്തിൻ്റെ ചരിത്രത്തിൽ രാംദുലാരി സിൻഹ എന്നൊരു ഗവർണർ ഉണ്ടായിരുന്നു അത

  • @uvaiserahman331
    @uvaiserahman331 15 годин тому +2

    ആരിഫ് ഖാൻ പടിയാകുന്നു എന്ന വാർത്തയാണ് പ്രതീക്ഷിച്ചത് 😂😂

  • @santhosh.86
    @santhosh.86 15 годин тому +4

    Vedikettu report

  • @rajagopalmurugan7787
    @rajagopalmurugan7787 2 години тому

    സമാധാനം

  • @GopalaKrishnan-g5k
    @GopalaKrishnan-g5k 11 годин тому +2

    Statil oru governer undennu
    Janangalkku kattikodithu

  • @PintosVlog
    @PintosVlog 9 годин тому

    He lost all the cases against govt -say that too

  • @salihkdm8145
    @salihkdm8145 2 години тому

    ഇത് ഗവർണർ അല്ല കാരണവർ ആണ് 😅

  • @sundarji4162
    @sundarji4162 9 годин тому

    ഇദ്ദേഹം എന്തു നേടി?കേരള വിദ്യാഭ്യാസ രംഗത്തെ കാലുഷിതമാക്കി എന്നതൊഴിച്ചാൽ.

  • @alimanithodi2921
    @alimanithodi2921 14 годин тому

    ജനങ്ങളുടെ നികുതി പണം ദുരുപയോഗം ചെയ്യാൻ ഓരോ വകുപ്പ്!.
    പട്ടിണി, തൊഴിൽ, ദാരിദ്ര്യം എന്താണ് നയങ്ങൾ?
    രോഗികൾ ചികിത്സാ സഹായമില്ലാതെ ആത്മഹത്യാ ചെയ്യേണ്ടി വരുന്നു.

  • @safeervm6080
    @safeervm6080 9 годин тому

    എന്നിട് അയാൾ തിരുകി കയറ്റിയത് മൊത്തം സംഗി കളെ