1942 ലാണ് സ്വാതന്ത്ര്യത്തിന് വേണ്ടി അവസാനമായ് സമരം നടത്തിയത്.അതായിരുന്നു ക്വിറ്റ് ഇന്ത്യ സമരം. പക്ഷെ ബ്രിട്ടീഷുകാർ ആ സമരത്തെ നിഷ്ക്കരുണം അടിച്ചമർത്തിയിരുന്നു. പിന്നീട് 1947 ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നു. 1942 മുതൽ 1947 വരെ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രകാരന്മാർ കാര്യമായിട്ടൊന്നും പറയുന്നില്ല. അവിടെയാണ് യഥാർത്ഥ കാരണം ഒളിഞ്ഞു കിടക്കുന്നത്. അത് രണ്ടാം ലോകമഹായുദ്ധവും അതിൽ ബ്രിട്ടൻ തകർന്നു പോയതുമായിരുന്നു. അക്കാലത്ത് നാവിക ശക്തിയായിരുന്നു കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. ജർമ്മനി പരാജയപ്പെട്ടിരുന്നെങ്കിലും അവർ ബ്രിട്ടൻ്റെ നാവിക ശക്തിയെ ശരിക്കും തച്ചുടച്ചിരുന്നു. അനേക ലക്ഷം ഇന്ത്യക്കാരെ ബ്രിട്ടൻ രണ്ടാം ലോകമഹായുദ്ധത്തിനു വേണ്ടി റിക്രൂട്ട് ചെയ്തിരുന്നു. യുദ്ധം കഴിഞ്ഞ തോട് കൂടി അവരെയെല്ലാം പിരിച്ചുവിട്ടു. അവർ അസ്വസ്തരായി ഇന്ത്യക്കകത്ത് ഉണ്ടായിരുന്നു. സുബാഷ് ചന്ദ്ര ബോസിൻ്റ INA യും രഹസ്യമായി പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഇന്ത്യൻ സൈന്യത്തിൽ ബ്രിട്ടീഷുകാർ അധികമുണ്ടായിരുന്നില്ല. ഇന്ത്യക്കാരായിരുന്നു അധികവും. യുദ്ധാനന്തരം എപ്പോൾ വേണമെങ്കിലും ഒരു റിവോൾട്ട് ഉണ്ടാകാമായിരുന്ന അവസ്ഥയുണ്ടായിരുന്നു. അങ്ങനെ വല്ലതും നടന്നാൽ അതിനെ നിയന്ത്രിക്കുവാനുള്ള നാവിക ശക്തി ബ്രിട്ടനുണ്ടായിരുന്നില്ല. അതു കൊണ്ട് അവർ തത്ക്കാലത്തേക്ക് അധികാര കൈമാറ്റം നടത്തുവാൻ നിശ്ചയിച്ച് സ്വാതന്ത്യം തരികയാണുണ്ടായത്.😊 അതിനുള്ള ഏറ്റവും വലിയ തെളിവാണ് അവർ അന്നുണ്ടായിരുന്ന 500 ഓളം നാട്ടുരാജ്യങ്ങളെ സ്വതന്ത്രമാക്കിയത്.പിന്നീട് നാവിക ശക്തിയൊക്കെ വീണ്ടെടുത്ത് ഈ ചെറുനാട്ടുരാജ്യങ്ങൾ വഴി അവർക്ക് വീണ്ടും ഇന്ത്യയെ പിടിച്ചെടുക്കാമെന്നുണ്ടായിരുന്നു.പക്ഷെ അവരുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് യുദ്ധാനന്തരം ലോകം അമേരിക്കയുടേയും സോവിയറ്റ് യൂനിയൻ്റേയും നേതൃത്വത്തിൽ രണ്ട് വിരുദ്ധ ചേരികളായി മാറിപ്പോയി.
You are right. WW2 and the ripples after that had weakened Britain. The INA led by Bose and the Naval Mutiny in mumbai shocked the British. These convinced them that they will not be able to hold on for long.
പിന്നെ വിജയൻറെ അടുത്താ കളി .വിജയൻ്റെ ന്യൂനപക്ഷ പ്രീണനം എന്ന നാടകം കഴിഞ്ഞു . ഇടതുപക്ഷ അരാജകത്വ മുന്നണിയുടെ ഏറ്റവും പുതിയ നാടകമായ ഭൂരിപക്ഷ പ്രീണനം എന്ന നാടകത്തിലെ ഏറ്റവും നല്ല നടനായ വിജയൻ കാവികളസത്തിൻ്റെ യടുത്താ കളി ഗവർണർ നാണിച്ച് പോത്തേ ഉള്ളു ..
ഏതു ടിവി നോക്കിയാലും ഈ വാർത്ത, ഞാൻ വിചാരിച്ചു പരം വിർ ചക്ര ഒക്കെ കിട്ടിയ സൈനിക ഉദ്യോഗസ്ഥൻ ആണെന്ന്, ബാല ഗംഗാധര തിലക്, ഗോപാല കൃഷ്ണ ഗോഖലെ, എന്നൊക്കെ കേട്ടിട്ടുണ്ട്, ഇത് ആരാ പുതിയ അവതാരം.
സത്യം അല്ലെ പറഞ്ഞത് ...ഇത്രയും ശക്തിയുള്ള ബ്രട്ടീഷ് കാർ ഇന്ത്യക്കാർ പട്ടിണി കിടന്നാൽ സ്വതന്ത്രം കിട്ടും എന്നു വിശ്വസിക്കാൻ തലച്ചോർ പണയം വെയ്ക്കാതെ ചിന്തിച്ചാൽ മനസ്സിലാകും..
ഇനി പിണറായി വിജയന്റെ സർക്കാർ എന്ത് ചെയ്യണം കേരളത്തിന്റെ പൊതുജനങ്ങളുടെ പൊതു ഖജനാവിൽ നിന്ന് പണം എടുത്തിട്ട് യാത്രയയപ്പും അതുപോലെതന്നെ സ്വീകരണ പരിപാടിയും ഉണ്ടാക്കണം എന്നിട്ട് അതിന്റെ ചിലവും കേരളത്തിലെ പൊതുജനങ്ങളുടെ കയ്യിൽ നിന്ന് ഈടാക്കണം കേന്ദ്രം ഒന്നും തരാതെ പട്ടിണി കിടക്കുമ്പോൾ കേരളത്തിലെ സർക്കാർ അവരെ വാനോളം പുകഴ്ത്തി നല്ല സ്വീകരണവും യാത്രയയപ്പും കൊടുക്കണം എന്നിട്ട് പൊതുജനങ്ങളുടെ കയ്യിൽ നിന്ന് കീശയിൽ നിന്ന് കയ്യിട്ടു വാരണം
Aniche podey kerelathine Kobe onnem illa😂 Indayil mattu satate veche nokkumbol kerelam anna othiri polum illa state onnem onnem alla😂annite dilogue adikke ore kuzuappavum illa
ആൾ പറഞ്ഞത് സത്യം അല്ലേ..
☝️കേരളത്തിന് പറ്റിയ
ഗവർണർ തന്നെയാണ് 🔥💯%
1942 ലാണ് സ്വാതന്ത്ര്യത്തിന് വേണ്ടി അവസാനമായ് സമരം നടത്തിയത്.അതായിരുന്നു ക്വിറ്റ് ഇന്ത്യ സമരം. പക്ഷെ ബ്രിട്ടീഷുകാർ ആ സമരത്തെ നിഷ്ക്കരുണം അടിച്ചമർത്തിയിരുന്നു. പിന്നീട് 1947 ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നു. 1942 മുതൽ 1947 വരെ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രകാരന്മാർ കാര്യമായിട്ടൊന്നും പറയുന്നില്ല. അവിടെയാണ് യഥാർത്ഥ കാരണം ഒളിഞ്ഞു കിടക്കുന്നത്. അത് രണ്ടാം ലോകമഹായുദ്ധവും അതിൽ ബ്രിട്ടൻ തകർന്നു പോയതുമായിരുന്നു. അക്കാലത്ത് നാവിക ശക്തിയായിരുന്നു കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. ജർമ്മനി പരാജയപ്പെട്ടിരുന്നെങ്കിലും അവർ ബ്രിട്ടൻ്റെ നാവിക ശക്തിയെ ശരിക്കും തച്ചുടച്ചിരുന്നു. അനേക ലക്ഷം ഇന്ത്യക്കാരെ ബ്രിട്ടൻ രണ്ടാം ലോകമഹായുദ്ധത്തിനു വേണ്ടി റിക്രൂട്ട് ചെയ്തിരുന്നു. യുദ്ധം കഴിഞ്ഞ തോട് കൂടി അവരെയെല്ലാം പിരിച്ചുവിട്ടു. അവർ അസ്വസ്തരായി ഇന്ത്യക്കകത്ത് ഉണ്ടായിരുന്നു. സുബാഷ് ചന്ദ്ര ബോസിൻ്റ INA യും രഹസ്യമായി പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഇന്ത്യൻ സൈന്യത്തിൽ ബ്രിട്ടീഷുകാർ അധികമുണ്ടായിരുന്നില്ല. ഇന്ത്യക്കാരായിരുന്നു അധികവും. യുദ്ധാനന്തരം എപ്പോൾ വേണമെങ്കിലും ഒരു റിവോൾട്ട് ഉണ്ടാകാമായിരുന്ന അവസ്ഥയുണ്ടായിരുന്നു. അങ്ങനെ വല്ലതും നടന്നാൽ അതിനെ നിയന്ത്രിക്കുവാനുള്ള നാവിക ശക്തി ബ്രിട്ടനുണ്ടായിരുന്നില്ല. അതു കൊണ്ട് അവർ തത്ക്കാലത്തേക്ക് അധികാര കൈമാറ്റം നടത്തുവാൻ നിശ്ചയിച്ച് സ്വാതന്ത്യം തരികയാണുണ്ടായത്.😊 അതിനുള്ള ഏറ്റവും വലിയ തെളിവാണ് അവർ അന്നുണ്ടായിരുന്ന 500 ഓളം നാട്ടുരാജ്യങ്ങളെ സ്വതന്ത്രമാക്കിയത്.പിന്നീട് നാവിക ശക്തിയൊക്കെ വീണ്ടെടുത്ത് ഈ ചെറുനാട്ടുരാജ്യങ്ങൾ വഴി അവർക്ക് വീണ്ടും ഇന്ത്യയെ പിടിച്ചെടുക്കാമെന്നുണ്ടായിരുന്നു.പക്ഷെ അവരുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് യുദ്ധാനന്തരം ലോകം അമേരിക്കയുടേയും സോവിയറ്റ് യൂനിയൻ്റേയും നേതൃത്വത്തിൽ രണ്ട് വിരുദ്ധ ചേരികളായി മാറിപ്പോയി.
അക്കാലത്ത് ഇന്ത്യക്ക് മാത്രമല്ല മറ്റ് ഒട്ടനവധി രാജ്യങ്ങൾക്കും സ്വാതന്ത്ര്യം കിട്ടിയിരുന്നു
You are right. WW2 and the ripples after that had weakened Britain. The INA led by Bose and the Naval Mutiny in mumbai shocked the British. These convinced them that they will not be able to hold on for long.
അപ്രിയ സത്യങ്ങൾ വിളിച്ചുപറയർത്ത്...😢
@@RamMohan-td6xb India's independence was a poll promise of the Labor Party led by Clement Attlee in 1945 election. Naval Mutiny happned a year later.
@@rahulrajk5666 നുണകളെ അപ്രിയ സത്യങ്ങൾ എന്നാണോ മലയാളത്തിൽ പറയുക ?
പിന്നെ ഗവർണർ, വെറും റബർ സ്റ്റാമ്പ് ആകണമോ?
അതെ ഭരണം ഗവർണർമാരെ ഏൽപ്പിക്കണം
@@SivasankaranNS rubber stamp anu chief minister advice anu governor nikande people representative governor alla government anu sankhi🤣🤣🤣
Aavanam, that is what constitution indirectly mean
ഏത് സംസ്ഥാനത്തും ഭരണം കൈകാര്യം ചെയ്യാൻ കഴിവുള്ള വ്യക്തിയാണ് ഗവർണർ ഗവർണർ ഒപ്പിടാതെ ഒരു ബില്ലും പാസാക്കില്ല കേരളത്തിന് പറ്റിയ ഗവർണർ
Rubber stamp anu governor bill sign cheyadiruna supreme court nallathum kittikolum
Koppe jenadhipathyam aanu real power is in the hands of the government governor acts according to the advise of the chief minister😂
@@alfredsunny800 രാഷ്ട്രപതിക്കയക്കും അത്ര തന്നെ 😂
@@alfredsunny800corect parti niyamikkunna shinkidikal aanu ippam ellam.. A padavikku yojikkunnavar ippam viralam aanu
@@alfredsunny800 രാഷ്ട്രപതിക്ക് അയച്ചാൽ... SC ക്ക് ഒന്നും ചെയ്യാൻ പറ്റില്ല....
People's Governor..... Arif Sir❤
Yes 👍 Arif Khan Ji was the most cherished governor of Kerala 🎉
പിന്നെ വിജയൻറെ അടുത്താ കളി .വിജയൻ്റെ ന്യൂനപക്ഷ പ്രീണനം എന്ന നാടകം കഴിഞ്ഞു .
ഇടതുപക്ഷ അരാജകത്വ മുന്നണിയുടെ ഏറ്റവും പുതിയ നാടകമായ ഭൂരിപക്ഷ പ്രീണനം
എന്ന നാടകത്തിലെ ഏറ്റവും നല്ല നടനായ വിജയൻ കാവികളസത്തിൻ്റെ യടുത്താ കളി ഗവർണർ നാണിച്ച് പോത്തേ ഉള്ളു ..
Well said. 💯 percent correct observation. 😂
ഏതു ടിവി നോക്കിയാലും ഈ വാർത്ത, ഞാൻ വിചാരിച്ചു പരം വിർ ചക്ര ഒക്കെ കിട്ടിയ സൈനിക ഉദ്യോഗസ്ഥൻ ആണെന്ന്, ബാല ഗംഗാധര തിലക്, ഗോപാല കൃഷ്ണ ഗോഖലെ, എന്നൊക്കെ കേട്ടിട്ടുണ്ട്, ഇത് ആരാ പുതിയ അവതാരം.
💩💩💩
Super 🎉🎉
കാത് കുത്തിയത് പോയിട്ട് കടുക്കന്‍ ഇട്ടവന്‍ വരട്ടെ 😂😂
Yes
❤❤❤
കമ്മൽ ഇട്ടത് പോയി കടുക്കൻ ഇട്ടത് വന്നും
സത്യം അല്ലെ പറഞ്ഞത് ...ഇത്രയും ശക്തിയുള്ള ബ്രട്ടീഷ് കാർ ഇന്ത്യക്കാർ പട്ടിണി കിടന്നാൽ സ്വതന്ത്രം കിട്ടും എന്നു വിശ്വസിക്കാൻ തലച്ചോർ പണയം വെയ്ക്കാതെ ചിന്തിച്ചാൽ മനസ്സിലാകും..
ഇനി പിണറായി വിജയന്റെ സർക്കാർ എന്ത് ചെയ്യണം കേരളത്തിന്റെ പൊതുജനങ്ങളുടെ പൊതു ഖജനാവിൽ നിന്ന് പണം എടുത്തിട്ട് യാത്രയയപ്പും അതുപോലെതന്നെ സ്വീകരണ പരിപാടിയും ഉണ്ടാക്കണം എന്നിട്ട് അതിന്റെ ചിലവും കേരളത്തിലെ പൊതുജനങ്ങളുടെ കയ്യിൽ നിന്ന് ഈടാക്കണം കേന്ദ്രം ഒന്നും തരാതെ പട്ടിണി കിടക്കുമ്പോൾ കേരളത്തിലെ സർക്കാർ അവരെ വാനോളം പുകഴ്ത്തി നല്ല സ്വീകരണവും യാത്രയയപ്പും കൊടുക്കണം എന്നിട്ട് പൊതുജനങ്ങളുടെ കയ്യിൽ നിന്ന് കീശയിൽ നിന്ന് കയ്യിട്ടു വാരണം
ഇപ്പോൾ പിണറായി ദൂരന്ത വ്യാപരം നടത്തികൊണ്ടിരിക്കുകയാണ് ഒപ്പം കൊള്ളയടിയും
രണ്ടാം ലോക മഹായുദ്ധത്തിൽ ഹിറ്റ്ലറിന്റെ നാസിപ്പടയെ കണ്ടിട്ട് പേടിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം 🤣🤣🤣
Shoe nakkis governers ellam kerathileku 😅
Muhamed nabide poxo thevravadekal venamoo
കൊതം നക്കികളെ അടിച്ചു ഒതുക്കും പുതിയ ഗവൺർ 😂😂😂😂
നക്കിയ പപ്പുവിനെ ഇറക്കിയാ മതിയോ 😂
Anna ninta ummaya erakkam
Arleker.. ബാക്കി പണി കൊടുക്കും mandrake ന് 😂😂
ടൈഗർ പോയി jaguvar വന്നു 😌
ഞാൻ ബിജെപി 🎊🎊
ഗാന്ധിയൻ മാർഗത്തോട് യോജിക്കാം വിയോജിക്കാം
Ayal paranjath sathyamalle, indiayil ulla swath muzhuvan eduth , britishkarrk maduthappol anu avanmar poyath.
😂😂😂😂😂😂😂😂😂😂😂😂❤❤❤❤❤❤❤
😅😅😅
Nammude 28% gst kond vilasaan oroo janmangal😊
Keralathil c p m aanu bharikkunnadhu ottum pedikkanda
തുടർഭരണം ഉറപ്പാക്കാൻ പുതിയ ഗവർണർ 😂😂
There is a possibility of a coalition government. 😂wait and see. 😂
Is most wanted frod
Idokke yaaan oru raajyam.... Oru raastapati aakkendad😮
Verude orooo padavigal.... Thendigal nirangunnnu😮😢
2 nd world war oru കാരണം ആണ്
Inghot വാ, ഇത് കേരളം ആണ്, നിയമത്തിന്റെ കേരളം, ഇന്ത്യൻ നിയമം ഉണ്ടേൽ അത് പാലിക്കപ്പെടുന്ന ഒരേ ഒരു സ്ഥലം
കോപ്പ
Naveen babu , veterinary sidharthan, aamayizhanjan joy, aanthoor saajan, vandhana das, km bashir ellam ottappetta സംഭവങ്ങൾ
Aniche podey kerelathine Kobe onnem illa😂 Indayil mattu satate veche nokkumbol kerelam anna othiri polum illa state onnem onnem alla😂annite dilogue adikke ore kuzuappavum illa
Vivaram illatha bjp
സത്യം പറയാനും പാടില്ലേ