5000 രൂപയ്ക്ക് ഓട്ടോ വാങ്ങി ഫ്രീക്കാക്കി കാശ്മീരിലേക്ക്‌ | Auto rickshaw trip | Wayanad to Kashmir

Поділитися
Вставка
  • Опубліковано 2 жов 2024
  • 5000 രൂപയ്ക്ക് ഒരു പഴയ ഓട്ടോ വാങ്ങി ഫ്രീക്കാക്കി വയനാട് മുതല്‍ കാശ്മീര്‍ വരെ ട്രിപ്പടിച്ച് തിരികെയെത്തിയിരിക്കുകയാണ് കാട്ടിക്കുളം സ്വദേശികളായ നാല് യുവാക്കള്‍. യാത്രാ സൗകര്യത്തിനായി ഇവര്‍ ഓട്ടോറിക്ഷ അടിമുടി പുതുക്കി പണിതു. ഭക്ഷണം പാകം ചെയ്യാന്‍ ഒരു ചെറിയ അടുക്കള, ചാര്‍ജിങ് പോര്‍ട്ട്, കാല്‍ നീട്ടി വെയ്ക്കാന്‍ പാകത്തിനുള്ള സീറ്റിങ് സൗകര്യം... മിക്ക പണികളും സ്വയം ചെയ്തവ.
    Click Here to free Subscribe : goo.gl/Deq8SE
    *Stay Connected with Us*
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    #Mathrubhumi #AutoRickshaw #Kashmir

КОМЕНТАРІ • 848

  • @DinuVargheseMSW
    @DinuVargheseMSW 3 роки тому +591

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഇത്രയുമൊക്കെ ചെയ്ത നിങ്ങൾ ഇനി എന്ത് വിചാരിച്ചാലും നടക്കും ദൈവം അനുഗ്രഹിക്കട്ടെ മക്കളെ 😍😍😍😍

  • @NorthlandMusic
    @NorthlandMusic 3 роки тому +322

    എന്ത് സംഭവം ആണെങ്കിൽ അതിനോടുള്ള പൂർണ്ണ ആർപ്പണബോധം ഉണ്ടെങ്കിൽ വിജയം ഉറപ്പ്..

  • @sreenivasannambiar1944
    @sreenivasannambiar1944 3 роки тому +113

    സത്യത്തില്‍ വെറുതെ യൂ്യൂബ് നോക്കിയതാണ് ഫ്രീക്കന്‍ ഓട്ടോ കണ്ടപ്പോള്‍ നോക്കി ഇഷ്ടപ്പെട്ടു , സന്തോഷമായി എല്ലാവിധ ഭാവുകങ്ങളും നേരുന്നു അടിപൊളി ട്രിപ്പുകള്‍ വീണ്ടും പ്രതീക്ഷിക്കുന്നു.

  • @mariyahmari3257
    @mariyahmari3257 3 роки тому +60

    കൈ നിറയെ പണമുണ്ടായിട്ടും സ്വന്തം നാടുവിട്ടുപുറം ലോകം കാണാത്ത എത്രയോപേരുണ്ട്, നിങ്ങളുടെ അധ്വാനം ഫലം കണ്ടു. ഇനിയും യാത്ര തുടരട്ടെ.

  • @minnal8842
    @minnal8842 3 роки тому +578

    കടുവയും പുലിയും ആനയുടേമൊക്കെ ഇടയിൽ കഴിയുന്ന വയനാട്ടുകാരായ നമ്മൾ എവറസ്റ്റ് കൊടുമുടി വരെ കീഴ്പ്പെടുത്തും.... അല്ലപിന്നെ... നിങ്ങൾ പൊളിക്ക് മക്കളെ..കട്ട സപ്പോർട്ട്...... 👍👍👍👍

    • @village-gg9ck
      @village-gg9ck 3 роки тому +6

      Eeee power nde channelinum thannna
      Njmmalum polikum ikkaa 😄😄

    • @minnal8842
      @minnal8842 3 роки тому

      @@village-gg9ck ഓക്കേ മോനെ... 👍.

    • @haseenakambar3828
      @haseenakambar3828 3 роки тому +3

      4 /5masam kazhinjal benzum ayi varunnadh kanam💋

    • @village-gg9ck
      @village-gg9ck 3 роки тому

      @@haseenakambar3828👌👌👌

    • @minnal8842
      @minnal8842 3 роки тому

      @@haseenakambar3828 ആര് ഞാനോ... 😄😄👍👍

  • @nihaln7406
    @nihaln7406 3 роки тому +428

    ഇനിയും നിങ്ങൾക്ക് ഉയരങ്ങൾ കൈയെടുക്കാൻ സാധിക്കട്ടെ.

    • @shihabudheenshihab5229
      @shihabudheenshihab5229 3 роки тому +6

      അതിനോടൊപ്പം ഈ കമന്റ് മുതലാളിക് മലയാളം നല്ല രീതിയിൽ എഴുതാനും സാധിക്കട്ടെ.....

    • @rasheedpang12
      @rasheedpang12 3 роки тому

      @@shihabudheenshihab5229 🙊

    • @arshptr5458
      @arshptr5458 3 роки тому

      @@shihabudheenshihab5229 😂

    • @AjithaS_kitchen
      @AjithaS_kitchen 3 роки тому

      🔥🔥🔥

    • @nihaln7406
      @nihaln7406 3 роки тому

      @@shihabudheenshihab5229 നിന്റെ അച്ഛനോട് പോയിട്ട് പറയു നായിൻറെ മോനെ

  • @harishachu7578
    @harishachu7578 3 роки тому +564

    Camera man erikate oru like🎥📸👍👍

    • @toyfunmedia2847
      @toyfunmedia2847 3 роки тому +3

      Yess

    • @muhammadhaneefa5523
      @muhammadhaneefa5523 3 роки тому +1

      നീയൊക്കെ പോയതിനു പിന്നിൽ ഒരു അന്വേഷണം ആവശ്യം ആണ്. തീവ്രവാദികൾ

    • @mohammednizamuddin6049
      @mohammednizamuddin6049 3 роки тому +1

      @@muhammadhaneefa5523 sherii anweshikkaan kendrathinod paraya

    • @mo.shahan
      @mo.shahan 3 роки тому

      @@muhammadhaneefa5523 nthuvaadey? 😬😬🤡💩

    • @muhammadhaneefa5523
      @muhammadhaneefa5523 3 роки тому

      @@mo.shahan എന്താടാ മുറിയാ 🤐🤐

  • @shameelahmedtp4759
    @shameelahmedtp4759 3 роки тому +2

    ന്യൂജൻ പൊളിയാണ് അതാണ്... പണ്ട് europians കാണിച്ച ധൈര്യം നമ്മുടെ പിള്ളേർ കാണിച്ചു തുടങ്ങി

  • @Abhizz___160
    @Abhizz___160 3 роки тому +84

    ഇതു പോലൊരു ട്രിപ്പ്‌ കുറേ നാളത്തെ സ്വപ്നമാണ്. എന്തായാലും അടുത്ത് തന്നെ സാക്ഷാൽക്കരിക്കും. ❤

    • @sijo247
      @sijo247 3 роки тому

      നടക്കില്ല

    • @Abhizz___160
      @Abhizz___160 3 роки тому +3

      @@sijo247 അതെന്ത്

    • @motoenthusiastic7268
      @motoenthusiastic7268 3 роки тому

      😍❤️

    • @fahadph971
      @fahadph971 3 роки тому +7

      @@Abhizz___160 negative adikkan orupad pear undakum ath mind cheyyan nikkanda

    • @Abhay-cr3mc
      @Abhay-cr3mc 3 роки тому

      @@sijo247 🤣🤣🤣

  • @Shefeek555
    @Shefeek555 3 роки тому +15

    എനിക്കും ഉണ്ട് ഒരു ഓട്ടോ
    അവനെ നാട്ടിൽ ഒടാൻ വിട്ടിട്ട് ഗൾഫിൽ വന്നതാണ് ഞാൻ
    എപ്പെഴെങ്കിലും ഒന്ന് കാശ്മീര് വരെ പോകണമെന്നുണ്ട് ....
    നാട്ടിൽ ലീവ് വന്നാൽ ഓട്ടോയിലാണ് കറങ്ങൽ ...
    എന്നെങ്കിലും ഒരിക്കൽ വയനാടൻ കുന്നുകളിൽ നിന്ന് എനിക്കും ഒരു യാത്ര പോവണം
    .

  • @AbdulRaheem-yk1rf
    @AbdulRaheem-yk1rf 3 роки тому +43

    Proud to wayanad ,
    Proud to Kerala .
    Proud to india ... 😍❤️
    Love from Bangalore

  • @explorewithrikshaw5294
    @explorewithrikshaw5294 3 роки тому +268

    Thankz... Mathrubhoomi 🥰

    • @sreerajs7051
      @sreerajs7051 3 роки тому +5

      Poli bro

    • @shortgram10
      @shortgram10 3 роки тому +5

      🥰🥰🥰

    • @arbancutz
      @arbancutz 3 роки тому +4

      ❤️❤️

    • @finebell01
      @finebell01 3 роки тому +5

      നിങ്ങള്‍ ഒരു സംഭവം തന്നെ...നേപ്പാളും ഭൂട്ടാനിലും പോയിട്ട് വാ

    • @basilabraham890
      @basilabraham890 3 роки тому +2

      Machaa Instagram id please

  • @RisaRiyas
    @RisaRiyas 3 роки тому +5

    ഇത്തരം ആഗ്രഹങൾ സ്വയം വും മറ്റുള്ളവരേയും ഒരേപോലെ പ്രോത്സാഹിപ്പിക്കുകണം ഈ കള്ളും കഞ്ചാവിലേക്കും നമ്മടെ പുതുതലമുറ പോവുന്നു തിലും നല്ലതാണ്

  • @ash_artsi3301
    @ash_artsi3301 3 роки тому +22

    യാത്രയുടെ പ്രിയ തൊഴന്മാർ.. 🔥❤✨️

  • @sabithali_._
    @sabithali_._ 3 роки тому +98

    അഭിമാനം.വയനാട്ടാർ 😍❤💋💋💪💪

  • @mram4708
    @mram4708 3 роки тому +1

    A HUMBLE HUMAN'S BE

  • @twostrokeworld9350
    @twostrokeworld9350 3 роки тому +174

    മലയാളി പോളിയല്ലേ എല്ലാം സാധിക്കട്ടെ

    • @agnesjohny6184
      @agnesjohny6184 3 роки тому +3

      𝙥𝙞𝙣𝙖𝙡𝙡𝙖𝙝

    • @roopeshpk7871
      @roopeshpk7871 3 роки тому +1

      മലയാളി poliyanu സത്യം 👍അതുപോലെ തല്ലി പ്പൊളിയുമാണ് അത് മറ്റൊരു സത്യം. സമ്മതിക്കുന്നവർ ലൈക്‌ അടിക്കു 👍

  • @Mr.Firosmohmmed_official
    @Mr.Firosmohmmed_official 3 роки тому +36

    5000 roopak vaangiya ottorikshak 30000 roopayude paniyum eduthitund. Athu koode parayane ponnu emaane,,, ottorikshayil oru kashmir trip pokaan oru range venam. Piller mass aan 😊😊😊

  • @prasadhari6508
    @prasadhari6508 3 роки тому +16

    Vere level Guys ❤️❤️❤️ njaanum povum

  • @SahadCholakkal
    @SahadCholakkal 3 роки тому +17

    "ആഗ്രഹങ്ങൾ ഉള്ളിലൊതുക്കാൻ ഉള്ളതല്ലാ.. അവ പിന്തുടർന്ന് കീഴടക്കുകാ.. 😍👍

  • @binuvijayan5721
    @binuvijayan5721 3 роки тому +1

    ഇനിയുള്ള ആഗ്രഹവും പടച്ചോൻ സാധിച്ചുതരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @farhandbzdbz2889
    @farhandbzdbz2889 3 роки тому +16

    ഇവർ ഉയരങ്ങളിൽ എത്താൻ സാധികടെ 🥺

  • @tijowilsoncharly4806
    @tijowilsoncharly4806 3 роки тому +1

    Ethada makkale happiness ethilum kuduthal nigalkk onnum neydan illa. Really appreciatable. Kelkkumbol thaane oru feel ❤️❤️❤️❤️❤️

  • @irfaniru6834
    @irfaniru6834 3 роки тому +20

    ഔട്ടോയിൽ 10മിനുട്ട് ഇരുന്നാൽ തന്നെ നെടുവേദന ആണ്‌ അപ്പോളാണ് കാശ്മീർ 😍😍😍😍💪💪💪💪👍👍👍🔥🔥🔥

    • @withlife6505
      @withlife6505 5 місяців тому

      Bajaj 2 stroke is comfortable vehicle seat alteration ചെയ്താൽ മതി ❤

  • @antoinegriezmann4147
    @antoinegriezmann4147 3 роки тому +2

    പിള്ളേരൊക്കെ കഞ്ചാവും അടിച്ച് കറങ്ങി നടക്കുന്നതിനു പകരം ഇങ്ങനെ ലോകം കാണാൻ ഇറങ്ങിനട

  • @sreejithkv7337
    @sreejithkv7337 3 роки тому +2

    നോർത്ത് ഈസ്റ്റ്‌ ഔട്ടോ റിക്ഷയയുമായി അടുത്ത ഡ്രീം എന്നു പറഞ്ഞു....
    അളിയാ ആദ്യം അവിടുത്തെ ഭൂ ഘടന മനസിലാക്കു., ഫുൾ ടൈം മഴയും സ്ലൈഡ്ഡിംഗ് ആകുന്ന മലകളും നാഷണൽ ഹൈവേ വരെ കണ്ടാൽ മനസിലാക്കാത്തതും ആണ്.
    എപ്പോഴും റോഡിൽ ചളികൾ നിറഞ്ഞ കുഴി... ഹോ ഞാൻ അരുണചൽ പ്രദേശിൽ BRO യിൽ ഉണ്ടായിരുന്നു.

  • @fazlurahman2501
    @fazlurahman2501 3 роки тому +22

    Njangalum trippilanu Autoyil Ippo goa ethi Road stories by Amir On UA-cam

    • @favasfavas4378
      @favasfavas4378 3 роки тому

      @rohitian 45
      Athagane oru negativoly mind akkanda bro

  • @vincentjohnson7789
    @vincentjohnson7789 2 роки тому

    Adipoly yathara vediyo really great 💪💪💪💪👍👍👍👍

  • @Pokkiri__sidhu_
    @Pokkiri__sidhu_ 3 роки тому

    Aveshathinte angeyattam kanichu thanna item 👌❤

  • @nihaltpy
    @nihaltpy 3 роки тому +8

    കാട്ടിക്കുളം പവർ ❤

  • @krishnasharmar190
    @krishnasharmar190 3 роки тому +1

    സൂപ്പർ

  • @mohdrahees8133
    @mohdrahees8133 3 роки тому +21

    ഭാഷ അറിയാതെ കുറെ പേർ പോകുന്നില്ലേ 😊😍

  • @praveenprakashan8986
    @praveenprakashan8986 3 роки тому

    Good luck for next journey

  • @kattapa_2279
    @kattapa_2279 3 роки тому

    യാത്ര പോകാൻ അല്ലേലും ഒരു സുഖമാ.. പറഞ്ഞറിയിക്കാൻ പറ്റില്ല...❤❤.. 3മച്ചാന്മാരും ഇനിയും ഉയരങ്ങളിലേക്ക് പറക്കട്ടെ.. ആശംസകൾ ❤

  • @jayaramarumugam2412
    @jayaramarumugam2412 3 роки тому +85

    Proud of you guys, South Indian auto touching jammu, good job

  • @jithinsreeharia7873
    @jithinsreeharia7873 3 роки тому +34

    If it is important to you, you will find a way. If not you'll find an excuse.

  • @sazzfm9869
    @sazzfm9869 3 роки тому

    നടക്കാതെ എവിടെ പോവാനാ ബായി..... കട്ട സപ്പോർട്ട് ഫ്രം മുക്കം 👍👍👍

  • @muhammedrafi8179
    @muhammedrafi8179 3 роки тому +131

    5000 രൂപയ്ക്ക് വണ്ടി വാങ്ങി. അമ്പതിനായിരം മുടക്കിയവർ

    • @oaklandsportsarena6753
      @oaklandsportsarena6753 3 роки тому +11

      എന്നാ അമ്പതിനായിരത്തിനു നല്ലൊരു വണ്ടി എടുത്തൂടെ... 😆😆

    • @soloistexplore176
      @soloistexplore176 3 роки тому +39

      @@oaklandsportsarena6753 ബ്രോ ഓരോരുത്തർക്കും അവരുടേതായ passion ഉണ്ട്....
      മുഖ്യമന്ത്രി 20 ലക്ഷത്തിന്റെ innova crysta യിൽ പോകുന്നുണ്ട് എന്നാൽ മുഖ്യമന്ത്രിക്ക് ആ പൈസക്ക് ഒരു bmw വാങ്ങികൂടായിരുന്നോ 😂
      അതാണ് പറഞ്ഞത് This Is Passion

    • @abhi_ram-e5e
      @abhi_ram-e5e 3 роки тому +6

      @@soloistexplore176 ya bro.. Its's correct

    • @oaklandsportsarena6753
      @oaklandsportsarena6753 3 роки тому +2

      @@soloistexplore176 ok...

    • @uwais2829
      @uwais2829 3 роки тому

      @@soloistexplore176 👍

  • @mo.shafeeq6258
    @mo.shafeeq6258 3 роки тому +41

    MVD:നീ ഓക്കേ കേരളത്തിൽ വാടാ

  • @dreamart9209
    @dreamart9209 3 роки тому +32

    വയനാട്.. കാട്ടിക്കുളം.. ആരേലും ഉണ്ടോ 💐💐💐

  • @Ameer-pp5lt
    @Ameer-pp5lt 3 роки тому +11

    ആഗ്രഹങ്ങൾ ഉണ്ടെങ്കിൽ ഒന്നും തടസ്സം അല്ല

  • @sadakathbai1481
    @sadakathbai1481 3 роки тому

    നിങ്ങൾ പൊളി യാണ്

  • @knm-ozil1058
    @knm-ozil1058 3 роки тому +1

    WAYANAD uyr..

  • @kannarmala
    @kannarmala 3 роки тому

    അത് പൊളിച്ചു മക്കളെ നിങ്ങളുടെ അടുത്ത സ്വപ്നവും നിറവേറട്ടെ

  • @faisalt1021
    @faisalt1021 3 роки тому +5

    നുങളുടെ യാതിറയുടെ ഫുള് വീഡിയോ. ഇടാമോ

  • @iuvvibes-iyouwevibes7291
    @iuvvibes-iyouwevibes7291 3 роки тому +7

    Machan mare pwlichu 🔥😍
    Wayanadan 💥💕💕

  • @user-sw5gi2ez4h
    @user-sw5gi2ez4h 3 роки тому

    വീരൻമാർ ........ആഗ്രഹങ്ങൾ എല്ലാം സാധിക്കട്ടെ.......

  • @akashkp3010
    @akashkp3010 3 роки тому

    Machanamaree njn innannu ninghall video kanunne ishttayiii.... Wayanad To Kashmir ❣️ ninghal sabhavam thanne... Avide vere auto eduth povan patum... Avid ethum ennul mans athilannu karym❣️❣️❣️🥰🥰 love u brozz❤

  • @akhilprasad7894
    @akhilprasad7894 3 роки тому

    വേറെ ഏതൊക്കെ വാഹനത്തിൽ പോയാലും ഇതിൽ പോകുന്ന ഫീൽ ഒന്ന് വേറെയാ..

  • @shyamspillai1455
    @shyamspillai1455 3 роки тому

    Dream അതോരേ ജിന്നാണ് മച്ചാനെ 👍👍👍👍👍👌👌👌😍😍😍😍പൊളിച്ചു

  • @ekmtimes2768
    @ekmtimes2768 3 роки тому +9

    Odi ethiyapooo ethara poi magalla......nagal arodum parayillaaa ....pathukkaa pranjal mathi .....crt cash para

  • @വിഷ്ണു-ഠ1റ
    @വിഷ്ണു-ഠ1റ 3 роки тому +90

    കട്ടയ്ക് കൂടെയുണ്ടാവും മച്ചാന്മാരെ 💞✌️✌️✌️ യൂട്യൂബ് ലിങ്ക് കിട്ടുമോ

    • @swin141
      @swin141 3 роки тому +4

      E Bull jet ❤️

    • @Sameerali-tz7ws
      @Sameerali-tz7ws 3 роки тому +1

      Nallaru paripadiyanu wayanadu kashmir auto trip. So ningal kayari kulamakkaruth pls 🙏

    • @വിഷ്ണു-ഠ1റ
      @വിഷ്ണു-ഠ1റ 3 роки тому +6

      @@Sameerali-tz7ws enthuvade e paraunne njangal kulamakum ennu paranjo kattayk spport undakunnalle paranjath

    • @salmanfaris4462
      @salmanfaris4462 3 роки тому +2

      Ebulljet power aane💫💫

    • @muneerzain2021
      @muneerzain2021 3 роки тому +1

      Alla pinne

  • @masterideas9722
    @masterideas9722 3 роки тому +1

    നടന്നു കശ്മീർ പോകുന്ന ഒരാൾ ഉണ്ട് @dare footer support him 🙏🏽

  • @localenterteinment2196
    @localenterteinment2196 3 роки тому +3

    Nammade nattaru👍😘😘

  • @mudassirmucchi6468
    @mudassirmucchi6468 3 роки тому

    Supper i like u wayanat

  • @abuchwyn93
    @abuchwyn93 3 роки тому +36

    KL 12 🔥💪🏻
    വയനാട്ടുകാർക്ക്‌ like അടിക്കാനുള്ള സ്ഥലം...

  • @BALDBEARDREACTS
    @BALDBEARDREACTS 8 місяців тому

    ഞാനും പോകും ഒരു നാൾ... വിത്ത്‌ ഫാമിലി ♥️

  • @Artstudiobyjibi
    @Artstudiobyjibi 3 роки тому +15

    Cheknmr poli anu👍👌😊😍

  • @aswathielizabath9211
    @aswathielizabath9211 3 роки тому

    Agraham urachathanengil theerchayayum athu sathikkum.God bless uuu ....

  • @salu9480
    @salu9480 3 роки тому +7

    ഒരു ജീവിതം മുഴുവൻ ഓർക്കാൻ നിങ്ങൾക്കിതുമതി.

  • @shoukath_shouk7603
    @shoukath_shouk7603 3 роки тому +3

    Pwoli.... ❤️❤️❤️
    ആ കൊച്ചു വണ്ടിയിൽ ഇന്ത്യ മൊത്തം പറന്ന് ആഗ്രഹം സഫലീകരിച്ച നിങ്ങൾക്കിരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ....
    ഇതൊക്കെ കാണുമ്പോഴാ കാശിനു വേണ്ടി മാത്രം ക്യാമറേം എടുത്ത് നടക്കുന്ന കേരളത്തിലെ vlogarmare ഒക്കെ എടുത്ത് വല്ല പൊട്ടകിണറ്റിൽ ഇടാൻ തോന്നുന്നത്😏

  • @gopipillai7614
    @gopipillai7614 3 роки тому +4

    നമ്മുടെ ഈ വലിയ രാജ്യം കാണാൻ കഴിഞ്ഞാൽ നിങ്ങൾ ഭാഗ്യവാന്മാർ തന്നെ

  • @Warrior22118
    @Warrior22118 3 роки тому +2

    മച്ചാനെ മലയാളി പൊളി യല്ലേ ഇത് അഭിമാന നിമിഷം😘

  • @augustined3303
    @augustined3303 3 роки тому

    സൂപ്പർ

  • @dotfromrbg8199
    @dotfromrbg8199 3 роки тому +6

    Great inspiration!!! May be you all are public sector bankers, achieving targets with whatever you got🤣🤣🤣

  • @rinusworld4655
    @rinusworld4655 3 роки тому

    അടിപൊളി

  • @abhijithkalappurakkalgopi1159
    @abhijithkalappurakkalgopi1159 3 роки тому

    Superb 👍👍👍👍👍

  • @renofrancisxaviert816
    @renofrancisxaviert816 3 роки тому

    Dear ones

  • @jaiskthomas119
    @jaiskthomas119 3 роки тому +6

    അഭിനന്ദനങ്ങൾ...! നിങ്ങളുടെ ആഗ്രഹങ്ങൾ സഫലമാകട്ടെ...!!!

  • @vishnu____8085
    @vishnu____8085 3 роки тому +1

    നിങ്ങൾ എവിടെയും കുടുങ്ങുംല്ല 🤝🤝🤝🤝🤝🤝🤝🤝🤝🤝🤝💖💖💖💖💖💖💖

  • @moonknight3678
    @moonknight3678 3 роки тому +17

    ക്യാമറാമാൻ പൊളി 👌

  • @mrbabyblade9022
    @mrbabyblade9022 3 роки тому +121

    ഞാനും പോകുന്നു ഒരു ദിവസം

    • @flame9629
      @flame9629 3 роки тому +7

      ഞാനും വന്നാലോ 🤗

    • @shahidnazz8332
      @shahidnazz8332 3 роки тому +3

      Enna njnum

    • @adarshsuresh3674
      @adarshsuresh3674 3 роки тому +3

      Enneum kode konde pokuvo

    • @Mutumon1
      @Mutumon1 3 роки тому +1

      ഇഞീ കൂട്ടോണ്ടീം

    • @subinrajls
      @subinrajls 3 роки тому +1

      വിട്ടാലോ

  • @RifamVk
    @RifamVk 3 роки тому +1

    കാര്യങ്ങൾ ഇത്രക്ക് ആയല്ലോ ഇനി ഇപ്പം ഹജ്ജിന്നും ഇത് മായി അങ്ങ് പറ പെട് വല്ലാത്ത ജാതി

  • @rehanaku6717
    @rehanaku6717 3 роки тому +1

    Njanum wayand kariya 🥰🥰🥰 trip ponna ellavarum poliya but auto rickshaw kont ethreayum poya eghal allea mass enthkonttum namuk abimanikkam ❤️❤️❤️

  • @mashooqcvmaniyoor7623
    @mashooqcvmaniyoor7623 3 роки тому +4

    എനിയും കൂടുതൽ ലൈക്ക് അടിക്കാൻ പറ്റുമെങ്കിൽ

  • @rmsventureindia2444
    @rmsventureindia2444 3 роки тому +1

    It's my dream to travel all india

  • @technicalmind615
    @technicalmind615 3 роки тому +1

    നിങ്ങളെ ഒക്കെ ഉസ്താദും തുടക്കക്കാരനായ George kulangara സുഖമില്ലാതെ കിടക്കുകയാണ്, അദ്ദേഹത്തിന് വേഗം സുഖം പ്രാപിക്കട്ടെ yennu prarthikkunnu

  • @Dileep-MB
    @Dileep-MB 3 роки тому +5

    ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം....
    എന്ന്.....
    ഒരു പാവം കൽപ്പറ്റകാരൻ

  • @KADUKUMANIONE
    @KADUKUMANIONE 3 роки тому

    അടിപൊളി വീഡിയോ സൂപ്പർ ആയിട്ടുണ്ട് 👍🤝❤❤❤❤❤❤❤

  • @muneermajeed8991
    @muneermajeed8991 3 роки тому

    നിങ്ങൾ സൂപ്പർ ആട്ടോ 😍🔥👍

  • @rajeeshraj8827
    @rajeeshraj8827 3 роки тому

    Supper vereonnum parayanilla deyvam kudeund

  • @Ushasanthosh
    @Ushasanthosh 3 роки тому +17

    Nalla varthaa...❤️

  • @ejs3121
    @ejs3121 3 роки тому +2

    👌

  • @shammaskondottymalapuram3344
    @shammaskondottymalapuram3344 3 роки тому +31

    ഇവരുടെ യൂട്യൂബ് ചാനലിനെ പേര് എന്താണെന്ന് അറിയാമോ??

  • @mdumer5883
    @mdumer5883 3 роки тому +2

    Nice job bro

  • @ayurveda7346
    @ayurveda7346 3 роки тому

    Cool. All the best guys

  • @sreejithmanghat6202
    @sreejithmanghat6202 3 роки тому

    Superb guys.keep going👍

  • @robinsony1314
    @robinsony1314 3 роки тому +3

    Super 😍😍😍

  • @ajikk1097
    @ajikk1097 3 роки тому

    All the best for ur trip

  • @nafilcv6414
    @nafilcv6414 3 роки тому

    Mmmm poli Poli poli poli poli

  • @akhilcalex1803
    @akhilcalex1803 3 роки тому +9

    Changs mullankolly stars

  • @soumyanarayanan1213
    @soumyanarayanan1213 3 роки тому

    Ee auto nigalude rasi aanu☺️kalayaruthtta❤️👏

  • @sonujacob7432
    @sonujacob7432 3 роки тому

    എന്തായാലും പൊളിച്ചു..

  • @aravindraj6256
    @aravindraj6256 3 роки тому +2

    wa poli , nepalum bhuttanum northeastum okke cover cheyyan pattatte ........ wish u all the best 4 buddies ........

  • @tomperumpally6750
    @tomperumpally6750 3 роки тому +1

    അഭിമാനം തോന്നുന്നു നിങ്ങളെയോർത്ത്...
    മുറുകെപ്പിടിക്കുക സ്വപ്നങ്ങളെ.., യാഥാർത്ഥ്യമാകും വരെ... നിങ്ങൾ നേടുക തന്നെ ചെയ്യും....

  • @mohithjoy
    @mohithjoy 3 роки тому +10

    happiness lies in the joy of achievement and the thrill of creative effort -Theodore Roosevelt

  • @akshaypm4212
    @akshaypm4212 3 роки тому +1

    സന്തോഷം ആയി... ഇതൊക്കെ കാണുമ്പോൾ വല്ലാത്ത ആത്മവിശ്വാസം ഉണ്ട്.എനിക്ക് മാരുതി 800 കൊണ്ട് മണാലി, ഹിമാലയം, ട്രിപ്പ്‌ പോണം എന്നുണ്ട്. നിങ്ങൾ ഒക്കെയാണ് ഏതൊരു യാത്രപ്രേമിയുടെയും റോൾ മോഡൽസ്.. ദൈവം അനുഗ്രഹിക്കട്ടെ.. ഇനിയും ഇതുപോലുള്ള യാത്രകൾ ചെയ്യാൻ സാധിക്കട്ടെ.. All the best.. 🥰😘♥️👍

  • @sameerapallikkani7006
    @sameerapallikkani7006 3 роки тому +2

    Super

  • @athif2200
    @athif2200 3 роки тому

    You are great

  • @muhammedsaeedh1998
    @muhammedsaeedh1998 3 роки тому +1

    ❤️❤️❤️❤️🧡🧡🧡🧡💛💛💛💚💚💚💙💙💙💙