ഞാനൊരു റെയർ പീസാണ് | Vintage 3 Wheeler | 36 year old Auto | API 3 Wheeler Autorickshaw

Поділитися
Вставка
  • Опубліковано 1 жов 2024
  • Story of a 36-year-old API Auto rickshaw.API was the first Indian scooter manufacturer. Scooters were initially assembled from Innocenti kits and sold under the Lambretta name. API three-wheeler Auto Rickshaw, in competition with the Bajaj three-wheeler. These auto rickshaws are still in operation in certain parts of the country, notably in some parts of Tamil Nadu, Karnataka, and Kerala. In 1987, | Vintage 3 Wheeler | Vintage Auto Rickshaw | API 175 Auto Rickshaw
    #lambretta #lambrettaauto #api #classicauto #VintageAuto #KeralaAuto #VintageGarage #AutoRickshaw #VintageVehicle #API #Lambretta

КОМЕНТАРІ • 134

  • @fazzcaterers1983
    @fazzcaterers1983 Рік тому +119

    കോട്ടയം താഴത്തങ്ങാടിയുടെ ഞങ്ങളുടെ സ്വകാര്യ അഹങ്കാരം... മുഹമ്മദ്‌ കുഞ്ഞ് എന്ന മാമൂഞ് ഇക്കാടെ ചങ്ക് വണ്ടി 😍😍😍 ബദ് രിയ...

  • @paulypaulose563
    @paulypaulose563 Рік тому +4

    ഇതിന് reverse gear ഉണ്ട്. ഇല്ലാ എന്ന് പറഞ്ഞാൽ സമ്മതിക്കില്ല. കാരണം 1981 മുതൽ 1993ൽ കമ്പനി പൂട്ടുന്ന വരെ API ൽ 3 wheeler plantൽ ജോലി ചെര്തിരുന്നൂ.

  • @kasargodvandibhranthanmar1791
    @kasargodvandibhranthanmar1791 Рік тому +26

    മംഗലാപുരത്ത് ഇപ്പോഴും ഈ വണ്ടി ഉണ്ട് അവിടുത്തെ ചെറുകിട കച്ചവടത്തിന് ഇപ്പോഴും അവർ ഉപയോഗിക്കുന്നുണ്ട്

    • @shabeerkl1420
      @shabeerkl1420 Рік тому

      അവിടെ ഒരുപാട് ഉണ്ട് ....കാണുമ്പോൾ ഇതിനൊക്കെ fitness ഇല്ലാന്നുറപ്പാണ്...😀
      അവർ ഓടിച്ചു വരുമ്പോൾ തന്നെ ഒരു വല്ലാത്ത കൗതുകം തോന്നും....🥵

  • @abdulsukoor5082
    @abdulsukoor5082 Рік тому +8

    30 വർഷം മുമ്പ് കോട്ടയം മാർക്കറ്റിൽ കിടന്ന് ഇത് സെയിം വണ്ടി ഞാൻ ഓടിച്ചതാണ് കോട്ടയം ടു സംക്രാന്തി ഡെയിലി 5 ട്രിപ്പ് ആറ് ട്രിപ്പ് ഉണ്ടായിരുന്നു കൂടുതലും അരിക്കടയിലെ ഓട്ടവും പച്ചക്കറി കടയിലെ ഓട്ടവും ആയിരുന്നു ഈ വീഡിയോ കണ്ടപ്പോൾ പഴയകാല ഓർമ്മകൾ വന്നു

  • @BND1
    @BND1 Рік тому +27

    *നൊസ്റ്റാൾജിക്ക് ഐറ്റം* 😍😍

  • @rajupeterkottanatt
    @rajupeterkottanatt Рік тому +51

    എന്റെ ചെറുപ്പക്കാലം ഓർമ്മപ്പെടുത്തിയതിന് നന്ദി. കോഴിക്കോടിന്റെ അഭിമാനതാരങ്ങളായിരുന്നു ഇവരെക്കെയെന്ന് ഇന്നു മനസിലാക്കുന്നു.

    • @pamaran916
      @pamaran916 Рік тому +5

      കോഴിക്കോട് ഇപ്പോളും ഉണ്ട്

    • @amalanandamal5016
      @amalanandamal5016 Рік тому +4

      SC ലോറി ഡിസൈനിങ്

  • @privategarage2460
    @privategarage2460 Рік тому +5

    ലാമ്പട്ര ഓട്ടോറിക്ഷ ഞാൻ 15 വർഷക്കാലം ഓടിച്ചിരുന്നു ഇതിന് റിവേഴ്സ് ഗിയർ ഇല്ല എന്ന് പറയുന്നത് ശരിയല്ല അതിന്റെ പിൻഭാഗത്ത് ഒരു ലിവർ ഉണ്ട് അതിന് കൂടെ കൂടെ കംപ്ലൈന്റ്റ് വരുന്നതുകൊണ്ട് അത് ഡിസ്കണക്ട് ചെയ്യുകയാണ് പതിവ്

  • @soorajr5254
    @soorajr5254 Рік тому +30

    നല്ല അവതരണം 💖❤️

  • @bijuarjunbijumv5646
    @bijuarjunbijumv5646 Рік тому +6

    റിവേഴ്സ് ഗിയർ ഉണ്ട് ട്ടോ!!ആ വണ്ടിയിൽ വർക്ക്‌ ചെയ്യില്ലായിരിക്കും!!1997മുതൽ 2002വരെ എന്റെ കൈയിൽ ഉണ്ടായിരുന്നു ape ഇറങ്ങിയപ്പോൾ അതിലോട്ടു മാറി

    • @jithinjose321
      @jithinjose321 5 місяців тому

      2002 ഇൽ അപ്പേ ഇറങ്ങിയില്ല ല്ലോ...

  • @jintumjoy7194
    @jintumjoy7194 Рік тому +7

    പണ്ട് മഞ്ഞനിക്കര പെരുന്നാൾ കൂടാൻ പോവുമ്പോ. കോട്ടയം പുതുപ്പള്ളി ഭാഗത്തു ഒക്കെ വെച്ച് അത്ഭുതത്തോടെ ഞാൻ നോക്കി നിന്നിട്ടുള്ള വണ്ടി. Se ലോറിയുടെ അനിയൻ

  • @pratheeshsyama8097
    @pratheeshsyama8097 Рік тому +2

    ഒരെണ്ണം ഉണ്ടായിരുന്നു അച്ഛൻ വാങ്ങിയത്. 96.ൽ..

  • @Amal636__
    @Amal636__ Рік тому +12

    എന്റെ പൊന്നോ എജാതി Aesthetic🌻✨️

  • @ajisivaprasad7260
    @ajisivaprasad7260 Рік тому +5

    ജീവിതത്തിൽ ആദ്യം സ്വന്തം ആക്കിയത്,
    ഒരുപാടു ഓടിച്ചിട്ടുണ്ട്.

  • @SubinStephen-ue1og
    @SubinStephen-ue1og Рік тому +10

    കോടികൾ തരാമെന്നു പറഞ്ഞാലും ഇത് നിങ്ങൾ കൊടുക്കരുത് 💪

  • @SreekantanSree-hf4jm
    @SreekantanSree-hf4jm Рік тому +6

    പ്രദർശനത്തിന് കൊള്ളാം നല്ലൊരു ലോഡ് കിട്ടിയ പിന്നെ ഇതിന് പോകാൻ വേണ്ടി വേറെ വണ്ടി വിളിക്കേണ്ടിവരും

  • @bibinkrishnan4483
    @bibinkrishnan4483 Рік тому +3

    ഇതൊക്കെ എങ്ങനെയും സംരക്ഷിക്കണം..... 🥰🥰🥰 പക്ഷെ വിവരം ഇല്ലാത്ത നമ്മുടെ mvd ഉദ്യോഗസ്ഥർ 🙄🙄🙄🙄.

  • @MadhavanKc-ts2sy
    @MadhavanKc-ts2sy 5 місяців тому +1

    വണ്ടി ഓടിച്ചു തുടങ്ങിയത് പിന്നെ കാർ മുതൽ ksrtcyil retair ആയി ഇപ്പോൾ ഡ്രൈവിഗ് പഠിപ്പിക്കുന്നു

  • @MSKHAN-qv1ky
    @MSKHAN-qv1ky Рік тому +2

    പണ്ട് സ്ഥിരം കാണുന്ന ഒരു കാഴ്ചയായിരുന്നു ഇത്,,,, ഡ്രൈവർ എഴുന്നേറ്റുനിന്ന് ഒരു ചവിട്ട് (ആ ചവിട്ടി സ്റ്റാർട്ട് ചെയ്യുന്ന സാധനത്തിന്റെ പേരാണ് കിക്കർ, പക്ഷേ ഇന്ന് പിന്നീട് കൈകൊണ്ട് വലിച്ച് സ്റ്റാർട്ട് ചെയ്യുന്ന ലിവറിനും കിക്കർ എന്ന് തന്നെയാണ് പറയാറ്. അത് ശരിയാണോ എന്ന് എനിക്കറിയില്ല .ശരിയല്ല എന്നാണ് എൻറെ അഭിപ്രായം )ഒരു മൂന്നാല് ചവിട്ടു ചവിട്ടും സ്റ്റാർട്ട് ആകുന്നില്ല, പിന്നെ ആ ഡ്രൈവിംഗ് സീറ്റ് അങ്ങോട്ടൊന്നും മറിച്ചിട്ട് എന്തോന്ന് ചെയ്യുന്ന കാണാം. പിന്നെ ഒരു ചവിട്ട് സ്റ്റാർട്ട് ആകലും ഫസ്റ്റ് ഗിയറിടുമ്പോൾ ഒരൊറ്റ ചാട്ടം, ഒരു ചാട്ടത്തോട് കൂടി ഒരു ഓട്ടം .... ഐസിട്ട് മീനുമായി റോഡിലൂടെ വെള്ളം ഒലിപ്പിച്ചുകൊണ്ട് ഓടുന്ന ഒരു പഴയ കാലം ഓർമ്മ വന്നു ,,,,സന്തോഷം ,,,,,

  • @ajuajmal1290
    @ajuajmal1290 Рік тому +2

    പണ്ട് എറണാകുളം പോയപ്പോൾ പാസഞ്ചർ കയറിട്ടിൻഡ് നോസ്റ്

  • @sajmalsageer4288
    @sajmalsageer4288 3 місяці тому +2

    8:30 ആവുമ്പോഴേക്കും യൂണിഫോം ഇട്ട് റെഡി ആയി നിന്നാൽ അയൽവക്കത്തെ സാബു ചേട്ടൻ ഈ വണ്ടിയും കൊണ്ട് വീട് ന്റെ മുന്നിലൂടെ പോകും അതിൽ കേറിയാൽ സ്കൂൾ ന്റെ തൊട്ട് അടുത്ത് വരെ രാജകീയമായി ഇരുന്ന് പോകാമായിരുന്നു.. തിരിച്ചു കിട്ടാത്ത പഴയ നല്ല കാലങ്ങൾ 😢😢

  • @anilkunjumon1573
    @anilkunjumon1573 Рік тому +4

    എന്റെ ഓട്ടോ മുത്തപ്പാ 😍.. എന്റെ ആശാനാ 🔥. പിച്ച വെച്ച് ഓടിച്ചു പഠിച്ച സാധനം❤️. മൂപര് പെട്ടന്ന് പിടി തരൂല.ഒരു ജിന്നാണ് മോനെ 👻

  • @പാലാരിവട്ടംശശി

    Kandappothanne manasinu oru santhosham❤

  • @rijinkk3910
    @rijinkk3910 Рік тому +2

    എനിക്കും ഉണ്ടായിരുന്നു 1998 ൽ ഏക്സിൽ ഒടിയ ൽ ആണ് പ്രധാന പ്രശ്നം പിന്നെ ഈ ചവിട്ടിയാൽ സ്റ്റാർട്ട് അവാത്തതും

  • @shortstories3426
    @shortstories3426 Рік тому +5

    പൊളി അവതരണം👌🏻

  • @yadhuka136
    @yadhuka136 Рік тому +1

    എൻറെ കൂട്ടുകാരൻറെം അച്ഛന് ഉണ്ടായിരുന്നു ഇതുപോലെത്തെ ഓട്ടോ
    അതു കയർ ചുറ്റി വലിച്ചാണ് സ്റ്റാർട്ട് ആക്കുന്നത്

  • @sskkvatakara5828
    @sskkvatakara5828 Рік тому +3

    Kannur20+ labi undu
    Thala sari oru chayan 4 kambi nidupolasookdhikkunnudu
    Adehathinte vedio chsyuuoo

    • @lamiyafathima
      @lamiyafathima Рік тому

      എന്തോന്നടെ പറയുന്നേ നിനക്ക് നിന്നെ തന്നെ അറിയില്ല

  • @abcpratheesh
    @abcpratheesh 3 місяці тому +1

    ഞാൻ ഈ വണ്ടി ആദ്യമായി കാണുന്നത് കോഴിക്കോട് വന്നപ്പോൾ ആയിരുന്നു 1992

  • @SujeeshS-wf1fv
    @SujeeshS-wf1fv Рік тому +10

    ചക്കുളത്ത് കാവിൽ ഉണ്ടായിരുന്നു കുറെ വണ്ടികൾ ❤❤❤❤❤❤❤❤❤❤❤❤❤

  • @nonstopmusic2167
    @nonstopmusic2167 Рік тому +5

    Owner nte number കിട്ടാൻ vazhi ndo

    • @anugeorge8565
      @anugeorge8565 Рік тому

      ഈവണ്ടികൊടുക്കില്ല

    • @yaseentechz1234
      @yaseentechz1234 Рік тому

      Owner ippam illa bro😢 But vandi ivide und...

  • @vdj9892
    @vdj9892 Рік тому +8

    Sc ലോറിടെ,,ലാർവ 😍😍😍😍

  • @MuraliMa-r2m
    @MuraliMa-r2m 3 місяці тому +1

    ആക്സില് ഒരു 5 10 എണ്ണം വാങ്ങി വെക്കുന്ന പതിവ് ഉണ്ടായിരുന്നു

  • @sirajsino9713
    @sirajsino9713 Рік тому +4

    മാഷാ അള്ളാ..

  • @nish85
    @nish85 Рік тому +1

    ഒരു പള്ളിയായിട്ടങ് പ്രഖ്യാപിക്കണം

  • @mayookhasuresh91
    @mayookhasuresh91 3 місяці тому +1

    നന്നായി.. 👍🏻. KAL ഓട്ടോ ഇതുതന്നെയല്ലേ.? നമ്മുടെ പപ്പു ഓടിച്ച, പടച്ചോനും കുടുംബവും കയറിയ നമ്മുടെ പുയ്യാപ്ല..? നല്ല അവതരണം. 👍🏻♥️. ആ ഫാമിലിക്കും ♥️♥️

    • @MrAjithutube
      @MrAjithutube 2 місяці тому

      അല്ല ഇതു lamby ആണ്

  • @muhammedansal812
    @muhammedansal812 Рік тому +5

    😍

  • @subinthaikkattussery
    @subinthaikkattussery 2 місяці тому

    Kidu vandiyaa....entea വീട്ടിൽ രണ്ടെണ്ണം ഉണ്ടർന്നു

  • @fahadcraftart2431
    @fahadcraftart2431 Рік тому +2

    Poli അവതരണം ❤️👍🏻

  • @cineclub244
    @cineclub244 Рік тому +3

    ❤ വേറെ level item ആണ്

  • @mathsipe
    @mathsipe Місяць тому

    വണ്ടിയും രസം വർക്കും കൊള്ളാം..thanks

  • @Shahana______musallam
    @Shahana______musallam Рік тому +4

    ❤❤🥰

  • @homosapien400
    @homosapien400 Рік тому +2

    ശബ്ദം.... നൊസ്റ്റാൾജിക്ക്...

  • @ilyasdbz
    @ilyasdbz Рік тому +4

    😢❤ Supper

  • @junaidcm4483
    @junaidcm4483 7 місяців тому +1

    👌👍🥰🥰🥰🥰

  • @GLACIERDREAMZ
    @GLACIERDREAMZ 2 місяці тому

    ഇതല്ലേ പണ്ട് ചെറിയ റോഡ് പണിക്ക് ഒക്കെ ഉപയോഗിച്ചിരുന്ന വണ്ടി

  • @jinujose5655
    @jinujose5655 Рік тому +4

    😍😍😍

  • @ravikumarp9367
    @ravikumarp9367 3 місяці тому

    1972 ൽ ബോട്ട് ജെട്ടിമുതൽ South Rly stn വരെ 1 രൂപയായിരുന്നു Passenger auto charge

  • @sreehari343
    @sreehari343 25 днів тому

    Thalasseryil ippazhum undu ee mothalu oodunnund 🔥

  • @kidilantraveler
    @kidilantraveler 3 місяці тому

    വളരെ മനോഹരം ❤

  • @piston_power
    @piston_power Рік тому +3

    ❤️

  • @shabeersp5266
    @shabeersp5266 Рік тому +1

    സിനിമ പോലെ ഉണ്ട് 😂😂

  • @Frank_Castle_Nair
    @Frank_Castle_Nair Рік тому +4

    The the script and the music was just beautiful. Enthayalum kazhivu ulla aalkara ith randum cheytirikunne.

  • @aasuasad7030
    @aasuasad7030 Рік тому

    1988 ഒക്കെ ശെരി തന്നെ ഇപ്പോ ഫിറ്റ്നസ് തെറ്റിയിട്ടുണ്ട് 2023 ജൂൺ 18 ne നോക്കുന്ന ഞൻ

  • @puntoevo
    @puntoevo Рік тому +1

    അപി ലാംബി

  • @abhinandhabhinandh6490
    @abhinandhabhinandh6490 Рік тому +3

    എന്റെ കൈയ്യിലുണ്ട് ഫോട്ടോ മൂന്ന് വർഷം മുമ്പ് കിട്ടിയതാ

  • @aneeshkh9116
    @aneeshkh9116 Рік тому +2

    😍😍😍😍

  • @sajukarakkad75
    @sajukarakkad75 Місяць тому

    ഒരു കുഞ്ഞൻ തടി ലോറി പോലെ😊

  • @harisreemedia7921
    @harisreemedia7921 Рік тому

    ചങ്ങനാശേരി കുരിശുംമൂട്ടിൽ ഇത്തരം വണ്ടി കിടക്കുന്നത് കണ്ടിട്ടുണ്ട്....

  • @ShafiKk-su3um
    @ShafiKk-su3um 2 місяці тому

    വില്കുന്നുണ്ടങ്കിൽ അറിയിക്കണം

  • @sanoojsbasheer8613
    @sanoojsbasheer8613 Рік тому +2

    ❣️❣️

  • @jithusmedia928
    @jithusmedia928 Рік тому +1

    Kidu

  • @praveenp5105
    @praveenp5105 Рік тому +1

    നല്ല അവതണം 👌

  • @v4vlog912
    @v4vlog912 Рік тому +4

    I love this വണ്ടി ❤

  • @NambiarAdarshNarayananPV
    @NambiarAdarshNarayananPV 3 місяці тому

    Kiddu photography property

  • @AsifAli-ub4wd
    @AsifAli-ub4wd 3 місяці тому

    അവത്തരണം കേട്ടപ്പോ മുഴുവൻ കേട്ടു

  • @vipinsy
    @vipinsy Рік тому

    Nice റിപ്പോർട്ട്‌ 🔥😍😍😍😍

  • @RejimonAbdulkhader
    @RejimonAbdulkhader 3 місяці тому

    ❤❤

  • @sidhiqk.v6181
    @sidhiqk.v6181 4 місяці тому

  • @the_Ghost_of_Mars.
    @the_Ghost_of_Mars. Рік тому +1

  • @noblemottythomas7664
    @noblemottythomas7664 Рік тому

    Lambretta ath thanne ann serikk ulla perr auto riska okke evdunn vanne ann

  • @ManojKumar-eg5sr
    @ManojKumar-eg5sr 3 місяці тому

    കോട്ടയത്തു ഈ വണ്ടി കണ്ടിട്ടുണ്ട് 🥰

  • @t-ru1tx
    @t-ru1tx 3 місяці тому

    എൻ്റെ ഉപ്പാക്കും ഉണ്ടായിരുന്നു ഇതിൻ്റെ പാസഞ്ചർ 😢
    "ഗസൽ പൂക്കൾ"

  • @asnashihab
    @asnashihab Рік тому +1

    😍💗💗🔥

  • @yaseentechz1234
    @yaseentechz1234 Рік тому

    ചുമ്മാ ഇക്കയുടെ വണ്ടി...

  • @miniatureworld2174
    @miniatureworld2174 Рік тому

    Se ലോറി ലുക്ക്‌

  • @harisp3965
    @harisp3965 3 місяці тому

    നല്ല അവതരണം

  • @ShaheenAhmed-ji3ne
    @ShaheenAhmed-ji3ne Рік тому

    Aa Engine sound, ente sire…

  • @AnilSebastian-dr8eu
    @AnilSebastian-dr8eu Рік тому

    ലോറിക്കുഞ്ഞ്

  • @SaishPrabhudesai
    @SaishPrabhudesai 6 місяців тому

    I have seen these in Belgaum

  • @kreativebites
    @kreativebites 10 місяців тому

    visual 😍

  • @sajithakp4935
    @sajithakp4935 Рік тому

    ❤❤❤

  • @naveenjude1341
    @naveenjude1341 Рік тому

    😍

  • @vishnukrishna7483
    @vishnukrishna7483 Рік тому

    ❤❤❤❤❤❤❤❤❤❤❤

  • @savetalibanbismayam7291
    @savetalibanbismayam7291 Рік тому

  • @vishnudevdev8889
    @vishnudevdev8889 Рік тому

    💜💜💜💜💜💜

  • @nanbanvlogs8891
    @nanbanvlogs8891 Рік тому

    👀

  • @ManojMangattu
    @ManojMangattu Рік тому

    ❤❤

  • @challangenp9144
    @challangenp9144 Рік тому

    ❤️❤️❤️

  • @shajipp761
    @shajipp761 Рік тому

    ❤️👌👌👌👌

  • @raghunath1056
    @raghunath1056 Рік тому

    💙💜💚

  • @faizinaz007
    @faizinaz007 Рік тому

    ❤❤

  • @sarath4391
    @sarath4391 Рік тому

    😍

  • @ggplus.
    @ggplus. Рік тому

    MVD 🤕🙄

  • @SajeerRs
    @SajeerRs 4 місяці тому

    Super

  • @nidhinchand8116
    @nidhinchand8116 Рік тому

    ❤❤❤❤

  • @Jsnguessing
    @Jsnguessing Рік тому

    Fitness expired😊

  • @vineeshsanju6779
    @vineeshsanju6779 Рік тому

    ❤️❤️❤️

  • @cyriljoy1490
    @cyriljoy1490 Рік тому

  • @vijeshvijayan4170
    @vijeshvijayan4170 Рік тому

  • @tractorviewsonly
    @tractorviewsonly Рік тому

    Super 👌

  • @ajithmaniajithajithmani7536

    Good