Harley Davidson x440 user review

Поділитися
Вставка
  • Опубліковано 1 жов 2024

КОМЕНТАРІ • 180

  • @mahadevtiyar9385
    @mahadevtiyar9385 11 місяців тому +117

    Great guy... Inspirational talk👍 ഇദ്ദേഹത്തിന്റെ ചില mannerisms actor raveendran നെ പോലെ ഉണ്ട്(iduky gold)

    • @anildavychowlloor7775
      @anildavychowlloor7775 11 місяців тому +8

      ഞാൻ രവീന്ദ്രൻ ആണെന്ന് വിചാരിച്ചാണ് പ്ലേ ചെയ്തത് 👍

    • @vineethmadathil9511
      @vineethmadathil9511 11 місяців тому +3

      ഞാൻ ശെരിക്കും അദേഹം അണ് എന്നാണ് കരുതിയത്..😂

    • @sibin143Rytbe
      @sibin143Rytbe 10 місяців тому

      Yes..njanum aadyam karuthiyath Ravindran sir enna..😃

    • @jintumjoy7194
      @jintumjoy7194 10 місяців тому

      @@anildavychowlloor7775 ഞാനും

    • @dragunfiredragunfire8320
      @dragunfiredragunfire8320 10 місяців тому

      Yssss..

  • @anildavychowlloor7775
    @anildavychowlloor7775 11 місяців тому +19

    A very nice person, സംസാരത്തിൽ അറിയാം ശാന്തതയും, പക്വതയും. 👍👍👍, ഇദ്ദേഹത്തെ നേരിട്ട് പോയി ഒന്ന് പരിചയപ്പെടുക എന്നത് എന്റെ ബക്കറ്റ് ലിസ്റ്റിൽ ചേർത്തു.

  • @ARU-N
    @ARU-N 11 місяців тому +22

    Good video Neff, Harley- Davidson bike നു ഉപരി ഇങ്ങനെ ഉള്ള interesting ആയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഒരു variety episode ചെയതത് നന്നായി...
    ശ്രീ ഷിബു രാജിന് special thanks....👍

  • @anildavychowlloor7775
    @anildavychowlloor7775 11 місяців тому +15

    എനിക്ക് ഇപ്പോൾ 45 വയസ്, ഇദ്ദേഹം ഒരുപാടു കാലം ആരോഗ്യത്തോടെ ഇരിക്കട്ടെ. ഞാൻ ജീവിച്ചിരിക്കുകയാണെങ്കിൽ 50 വയസിനു ശേഷം, ആഫ്റ്റർ 5 മോർ ഇയെർസ് ഇദ്ദേഹത്തിന്റെ കൂടെ ഒരു റൈഡ് പോകാനും തീരുമാനിച്ചു.

  • @ozonmedia
    @ozonmedia 9 місяців тому +9

    വീഡിയോ length കണ്ടപ്പോ ഒന്ന് പേടിച്ചു. പക്ഷെ കണ്ടു തുടങ്ങിയപ്പോ skip ചെയ്യാൻ തോന്നില്ല. Such a great video… നല്ല അറിവുള്ള മനുഷ്യൻ

  • @technetmalayalam6359
    @technetmalayalam6359 11 місяців тому +10

    ആൾക്ക് കാര്യങ്ങൾ അറിയില്ല എന്ന് തോന്നുന്നു … എല്ലാ ഹാർലിയുംഇവിടെ ഉണ്ടായിരുന്നു … 11 ലക്ഷം രൂപയ്ക്ക് സ്ട്രീറ്റ് ബോബ് കിട്ടും 14 ലക്ഷം രൂപയ്ക്ക് ഫാറ്റ് ബോബ് കിട്ടുമായിരുന്നു … 17 മുതൽ ഫാറ്റ് ബോയ് … അതിന് മുകളിൽ സ്ട്രീറ്റ് കിങ്. സ്ട്രീറ്റ് ഗ്ലൈഡ് എല്ലാം … കുറഞ്ഞ വിലയ്ക്ക് സ്ട്രീറ്റ് 750 , iron 883, മുതലായവ ഇന്ത്യയിൽ കിട്ടുമായിരുന്നു … ഹാർലി റിലയബിൾ അല്ല … അമേരിക്കൻ വികാരമാണ് … ഇവിടെ നല്ലത് ഇന്ത്യൻ വികാരമാണ് …

  • @radhakrishnant7626
    @radhakrishnant7626 11 місяців тому +15

    He gives inspiration to everybody 🙏

  • @TravelMap
    @TravelMap 11 місяців тому +14

    Great to see his passion at this age...

  • @mangoman4930
    @mangoman4930 10 місяців тому +4

    തള്ളൻ തുടങ്ങിയപ്പോൾ തന്നെ വിഷയം മാറ്റി 😁😁😁

    • @jithendranB-tw7hw
      @jithendranB-tw7hw 4 місяці тому

      poda ninaku valla veraruambonda

    • @mangoman4930
      @mangoman4930 4 місяці тому

      @@jithendranB-tw7hw ഇല ചേട്ടാ

  • @starinform2154
    @starinform2154 11 місяців тому +19

    Age is not a barrier to our wishes and desires... keep going bro.. you are our inspiration❤

  • @Carlover-do7df
    @Carlover-do7df 11 місяців тому +10

    What a quality mhn😯😯

  • @kareemnajad1972
    @kareemnajad1972 9 місяців тому +1

    ഇദ്ദേഹത്തെ വൈകുന്നേരത്തെ ചാനൽ ചർച്ചയിൽ കൊണ്ട് ഇരുത്തണം അവിടെ ആണ് ഇതുപോലുള്ള കത്തികളെ ആവശ്യം

  • @ranjithk9150
    @ranjithk9150 11 місяців тому +16

    Harley’s range started in India with iron 883 (not including the made in India cheaper street 750 which was launched below 5L ex showroom) which was less than 10L ex showroom. There were several Harleys below 20L price point. So I am not sure why he didn’t find one below 24L.

    • @Frank_Castle_Nair
      @Frank_Castle_Nair 10 місяців тому +5

      He said a "good one. " i dont think 883s or 750s were anywhere near as good as a "bike" to begin with. X440 is of better standards than them. 48 was the only good entry level bike at the time in india.

  • @amalpathrose1153
    @amalpathrose1153 11 місяців тому +8

    1st cmt🎉

  • @faizmuhammed3647
    @faizmuhammed3647 11 місяців тому +5

    Bike user review + Life experience aan innathe episode 😄

  • @Leadsbyjessim
    @Leadsbyjessim 11 місяців тому +4

    A veteran ❤❤. Very informative and interesting content. Thanks both for the amazing content ❤❤

  • @arun93chm
    @arun93chm 11 місяців тому +8

    2:37 ലിക്വിഡ് കൂളിംഗ് അല്ല 😊 എയർ+ഓയിൽ കൂളിംഗ് ആണ്

    • @WalkWithNeff
      @WalkWithNeff  11 місяців тому +1

      Bro actually shoot chythappo nokkiya website il angne arnu kodthirunnth..ipo crct aakki..
      Thnx for the correction😇

  • @cineenthusiast1234
    @cineenthusiast1234 11 місяців тому +8

    Kurachu thallu ozhichal ammavan super 🔥

    • @alenshibuthomas
      @alenshibuthomas 11 місяців тому

      😂

    • @WalkWithNeff
      @WalkWithNeff  11 місяців тому +1

      Ehh..evda bro thallu🥲

    • @ranjithk9150
      @ranjithk9150 11 місяців тому +2

      @@WalkWithNeffHarleyde pricing in India 24 to 55 L thallanu bro. Harley range started much below that.

    • @rineeshtharayil2684
      @rineeshtharayil2684 11 місяців тому +2

      @@ranjithk9150 he is right. Next bike starts from 24 L on road

    • @bennytintu5534
      @bennytintu5534 11 місяців тому

      🤣🤣

  • @ksknair3623
    @ksknair3623 11 місяців тому +3

    actor vinneeth nde chettan avan ula look undu ,,,beautiful man and words ,,,all the best for u r future ,,,thanks for the interviewer too

  • @alenshibuthomas
    @alenshibuthomas 11 місяців тому +6

    Adipoli ayite onde ❤

  • @uservyds
    @uservyds 6 місяців тому +1

    ഇപ്പോൾ ഇതിന്റെ വില രണ്ടര ലക്ഷം👌👌👌

  • @sithara33
    @sithara33 11 місяців тому +4

    Potato alla tomato…Athu twin cylinder’nte sound aanu..entho evideyo kettittun angu thaanguva..!
    48:18 suspension test cheythathu abhaaram..!
    48:43 ee bike mothathil man poweril aanu, ithu thirikan Oru pattintem sahayam avisham illa *Le Captain Raju from CID moosa

    • @vishnupillai300
      @vishnupillai300 11 місяців тому

      Helmet vechu kond odikkumbol riderinu potato sound kittum ennu oru reviewil njan kandi..Motorinc channelil aanennu thonnunu..

    • @sithara33
      @sithara33 11 місяців тому

      @@vishnupillai300 ennaal Athu Thettu aanu tto suhurthe…POTATO sound denote cheyyunnathu TWIN CYLINDERS’nte “Rumble” sound’ne aanu..!

  • @matpa089
    @matpa089 9 місяців тому +2

    ഇത് പാവപ്പെട്ടവൻ്റെ ഹാർലി .. യഥാർത്ഥ ഹാർലി ഉടമസ്ഥർ ഇത് കണ്ട് പുച്ഛിക്കും..

    • @rahul-kb7xn
      @rahul-kb7xn 7 місяців тому +1

      Its a hero😂

    • @abhijithshsh5795
      @abhijithshsh5795 8 днів тому

      പുച്ഛിക്കാൻ നിനക്കൊക്കെ എളുപ്പമാ ഇതെങ്കിലും എടുക്കാൻ നിന്നെക്കൊണ്ടൊക്കെ കഴിയുമോടാ ലേശം ഉളുപ്പ് വേണം 😆

  • @venugopalraghavan9434
    @venugopalraghavan9434 10 місяців тому +3

    Very informative vedio with a genuine bike enthusiast, Thank you

  • @kailasnath8344
    @kailasnath8344 11 місяців тому +2

    Bro youtube il milage testil oke 30 above kanikunnund..pulli ntha 20 paranjath

  • @lostworld5667
    @lostworld5667 10 місяців тому +3

    i saw it in person ..much better than in video

  • @santhoshpjohn
    @santhoshpjohn 11 місяців тому +3

    Harley എടുത്തവർ എല്ലാം കൊടുത്ത് മാറുക ആണ്.. More show than Go

    • @rajeshsng
      @rajeshsng 9 місяців тому

      Exactly

    • @ccccyyyghdlo3375
      @ccccyyyghdlo3375 6 місяців тому +1

      ​@@rajeshsngwhy? ഒന്ന് explain ചെയ്യാമോ?

  • @vishnupillai300
    @vishnupillai300 11 місяців тому +2

    Mileage kurav aanu..30 enkilum average venam.First service kazhiyumbol kitumayirikum..

  • @jalalbcw-tp6gq
    @jalalbcw-tp6gq 11 місяців тому +3

    Twin silindr akamayirunu 300cc

  • @Motociate
    @Motociate 11 місяців тому +4

    Please add English subtitles. How much mileage he got?

    • @baijus4537
      @baijus4537 10 місяців тому

      According to him , we can expect only 22 or 23 / ltr

  • @jowharjaan
    @jowharjaan 10 місяців тому +2

    Real biker, man ,and happy that you chose wisely.better luck big bro🎉

  • @AnoopPuthussery
    @AnoopPuthussery 9 місяців тому +1

    Business cheyaan varunooo keralathil... 😢😢😅😅

  • @sachinSunnyy
    @sachinSunnyy 11 місяців тому +4

    A small Correction 2:41 its not Liquid cooled Engine its all new 440 cc Oil Cooled Engine

    • @johnsnow9224
      @johnsnow9224 6 місяців тому

      Oh oil appo gas or solid aayirikkum alle😅

  • @Arujr0938
    @Arujr0938 3 місяці тому

    മൂന്നു ലക്ഷത്തിന്റെ ഹാർലിയുടെ ടാങ്കിന്റെ ഭാഗം, ബാക് ഒക്കെ നല്ല ബോർ ആയിട്ടുണ്ട്..

  • @bibinkm
    @bibinkm 9 місяців тому +3

    Ammavan vijarichirikkunnathu ithu real harley davidson anenna...

  • @jkmech1
    @jkmech1 9 місяців тому +1

    വായപുട്ടിന്റെ ഉസ്താദ്

  • @akash19626
    @akash19626 10 місяців тому +1

    This bike is a shame to the legendary Harley brand!

  • @sarat17287
    @sarat17287 11 місяців тому +2

    Bro this is not first of all Harley, it’s just a 400 cc hero bike with Harley badge

    • @matpa089
      @matpa089 9 місяців тому +1

      Indians want 100 CC Harley Davidson.. 😂

  • @rathindas5752
    @rathindas5752 10 місяців тому +3

    Mega motor nte add anoo

  • @AquaHabitat
    @AquaHabitat 10 місяців тому +1

    Please some one tell this uncle that this is just a Hero honda in disguise. He genuinely believes that this is an harley. Poor guy could have made some research before telling all this thallu.

    • @todd_vincy4710
      @todd_vincy4710 10 місяців тому +2

      🤣🤣 pullikaran swayam ashvasikuka and HOG il keran ulla oru inexpensive vazhi /hack

    • @ccccyyyghdlo3375
      @ccccyyyghdlo3375 6 місяців тому

      Harley x440 reliable aano? Njan aakr confused aanu... Harley x440 or Highness 350?!

  • @todd_vincy4710
    @todd_vincy4710 10 місяців тому +1

    interceptor anu pullikarante pattiyath but HOGil keran patilalooo ath vech

  • @vineeth8583
    @vineeth8583 10 місяців тому +2

    Helmet ഏതാ കിട്ടിയത് ?

  • @sammathew1127
    @sammathew1127 11 місяців тому +3

    This guys is amazing ❤

  • @pappanganga8230
    @pappanganga8230 11 місяців тому +1

    Jaliyan kanaran😅
    Thallu at its peak 😅😂😂😂

  • @ADVsancharis.
    @ADVsancharis. 11 місяців тому

    ട്രാവെൽ വീഡിയോ ഇഷ്ടം ഉള്ളവർ ഒക്കെ എന്റെ ഉള്ളിൽ ഒന്നു കേറി നോക്കിയേ..ഇഷ്ടം ആയാൽ കൂടെ കൂട്ടു .ഇഷ്ടം ആയില്ലെങ്കിൽ വിട്ടിട്ടു പൊക്കോ

  • @RahulChadran
    @RahulChadran 8 місяців тому +1

    Oil cooled aalle

  • @ashiksnair9831
    @ashiksnair9831 10 місяців тому +1

    Very informative, doesn’t feel much biased

  • @raibinpaul
    @raibinpaul 10 місяців тому +1

    Play back speed *2

  • @georgecsgeorge7538
    @georgecsgeorge7538 11 місяців тому +1

    Kochil pan America vare indu

  • @akhilashok7453
    @akhilashok7453 11 місяців тому +2

    Good വീഡിയോ 🥰

  • @shamjithc3845
    @shamjithc3845 10 місяців тому +1

    Torquene kurichu onnum paranjilla

  • @mechz726
    @mechz726 10 місяців тому +1

    I think new Himalayan 450 is better than this...

    • @jowharjaan
      @jowharjaan 10 місяців тому

      Bro its entire different class man, 😂

  • @Stringtivity
    @Stringtivity Місяць тому

    Review ano life story ano?

  • @sayedjaleelanwar8932
    @sayedjaleelanwar8932 10 місяців тому +1

    Great job bro vandi odicha oru feel kitti pulli kollam

  • @blossomsofheavens
    @blossomsofheavens 10 місяців тому +4

    പേരിൽ മാത്രം ഹാർലി ........ പേരിനൊരു ഹാർലി

    • @kingofluxury1523
      @kingofluxury1523 8 місяців тому

      വെറും തോന്നൽ മാത്രം ആണ് ഡ്രൈവ് ചെയ്താൽ മനസ്സിലാകും

  • @sunilkumararickattu1845
    @sunilkumararickattu1845 10 місяців тому +1

    ഒരു bike review കാണിക്കാൻ ഇത്ര വലിയ കലാപരിപാടി വേണോ? ആവശ്യമില്ലാത്ത ഒരു പാട് കാര്യങ്ങൾ വലിച്ച് നീട്ടി Lengthy ആക്കി😡

    • @WalkWithNeff
      @WalkWithNeff  10 місяців тому +1

      Normal pettenn theerunna bike reviews vere undello chetta ishtmpole..namml user review ayondu ellam detailed ayt samsariknonda ithrem lengthy aay poyth

    • @todd_vincy4710
      @todd_vincy4710 10 місяців тому +1

      ne kanandado, vere ethrayoo vdos undu

    • @xiaominote4533
      @xiaominote4533 20 днів тому

      ​@@WalkWithNeff 👍🏻

  • @johnydesparado123
    @johnydesparado123 11 місяців тому +1

    oh god that allah bakbar is back

  • @georgecsgeorge7538
    @georgecsgeorge7538 11 місяців тому +1

    Kochi sales and service undu

  • @krishanthajayakumar6841
    @krishanthajayakumar6841 10 місяців тому +1

    Such an inspiratinal mature talk

  • @etoelectrotechinalofficer6286
    @etoelectrotechinalofficer6286 10 місяців тому +1

    That outerwear (Jacket) ......❤❤❤❤❤

  • @NiaAsh-x9c
    @NiaAsh-x9c Місяць тому

    oru jada karan verenthu parayan

  • @riyaskt8003
    @riyaskt8003 11 місяців тому +1

    He is very young in his mind.

  • @mtasamadmta
    @mtasamadmta 9 місяців тому

    ബൈക്കിനപ്പുറം ബൈക്കേഴ്‌സിനുള്ള informations ..thanks ..sir .

  • @mallubypassrider9753
    @mallubypassrider9753 10 місяців тому +1

    ഒരേ ഒരു വികാരം ഹാർളി 💖💖💖

  • @tlewisin
    @tlewisin 10 місяців тому

    logo matram Etal Harley akila edhe cost cutting model ane...not worth...

  • @benjin4460
    @benjin4460 11 місяців тому +1

    Ammavo......

  • @jishnuganesh7539
    @jishnuganesh7539 4 місяці тому

    ഇതും.. ഹീറോ മാവിക് ഉം സൈം എൻജിൻ ആണോ..

  • @mohammedaneezr
    @mohammedaneezr 10 місяців тому +1

    He's really a nice guy

  • @Latties573
    @Latties573 11 місяців тому +1

    Ramayanam 😂😂

  • @MathewCelestineK
    @MathewCelestineK 10 місяців тому +1

    Adipoli bike aan... ❤️💥

  • @toysianas
    @toysianas 10 місяців тому

    Ithilom nallathe CT100 anu... Harleyne parayippikkan vanna oru Ct100

  • @JdHdf-qh6rl
    @JdHdf-qh6rl 10 місяців тому +1

    ജാട ഇല്ലാത്ത മനുഷ്യർ 👌👌❤️

  • @vineethv7274
    @vineethv7274 9 місяців тому +1

    Honda hines 350 onnu try cheyyu. Sir

  • @jittojames7422
    @jittojames7422 11 місяців тому +2

    Hero de md ano ith😊

    • @askme1969
      @askme1969 9 місяців тому

      No purely HD

  • @ariesworld7
    @ariesworld7 11 місяців тому +8

    It’s just a HD fan boy talks 🙂. Potato sound needs twin cylinders… 😂 Fortnine has explained how they create it .
    Happy to see his enthusiasm though…
    Regarding the mileage I seriously doubt. 20km/ l is way too low I think 🤔
    I have test rode HDs and have seen so many HD bikes up close. Unfortunately I don’t see the HD DNA in this bike.

    • @legendarybeast7401
      @legendarybeast7401 9 місяців тому

      for me it's the first experience riding HD, I felt its a really good bike. It's suspension and the exhaust sound also really good. I personally don't like the looks, but the cockpit view is amazing.

    • @ariesworld7
      @ariesworld7 9 місяців тому

      @@legendarybeast7401agree .. but the real HD experience is not this. They are just selling with the brand name and making money .. 😐

  • @safvannilambur6634
    @safvannilambur6634 10 місяців тому +1

    Real bike enthusiast ❤

  • @sanoopjs88
    @sanoopjs88 11 місяців тому +1

    Which color is good...??

  • @Prince25493
    @Prince25493 10 місяців тому

    Hero ......is always hero......hero bike with harly badging....

  • @jacobgeorge8779
    @jacobgeorge8779 9 місяців тому

    Useless guy no clue what he is talking about

  • @shyworne6996
    @shyworne6996 11 місяців тому +2

    Heavy bike and heavy guy

  • @manishadaas
    @manishadaas 11 місяців тому

    Waste bike in indian roads especially hilly areas🙏🙏🙏

  • @peacemind6390
    @peacemind6390 10 місяців тому +1

    Dooradarshan nil oru news reader undayrunnu...same voice modulation

  • @jithendranb4090
    @jithendranb4090 11 місяців тому

    don't try to read t question by watching t mobile

  • @dassumesh1
    @dassumesh1 10 місяців тому

    Cool video, req to make the videos smaller as possible. Cheers !

  • @todd_vincy4710
    @todd_vincy4710 10 місяців тому

    ithinte spec ethandu classic 500 pole thanallo
    41 anu athinte torque

  • @ramshadpnr3693
    @ramshadpnr3693 9 місяців тому +1

    Thallu kurach koooduthalanooo??

  • @dineshr2647
    @dineshr2647 9 місяців тому

    Bro 160 cm ulla Enikk Odikkan Pattuo😢

  • @tjt5086
    @tjt5086 4 місяці тому

    He got the spirit for this ride. 🙂

  • @TravelMap
    @TravelMap 11 місяців тому

    You could have ask about his next generation how passionate they are about bikes etc..

  • @jithendranb4090
    @jithendranb4090 11 місяців тому

    if u don't knowt spec don't try to review t

  • @joshy_plays5210
    @joshy_plays5210 11 місяців тому +5

    Seen video ❤

  • @dileeppd3
    @dileeppd3 9 місяців тому

    Chettan oru Amal neerad item aanu..

  • @tarakulam7650
    @tarakulam7650 10 місяців тому +1

    It's getting mileage of 31km💪

  • @jayarajr9773
    @jayarajr9773 10 місяців тому +1

    Harley x440 aano Meteor 350 aano better

    • @maheshmv
      @maheshmv 10 місяців тому +2

      H'ness is best....😜

    • @ccccyyyghdlo3375
      @ccccyyyghdlo3375 6 місяців тому

      ​@@maheshmvwhy? Can you explain?

  • @nithinpayankool
    @nithinpayankool 10 місяців тому

    Valichu neettathe😂 5 minutes contend 59 minutes aakki.

  • @akshayramachandran4150
    @akshayramachandran4150 10 місяців тому

    Air + oil cooled ✅ liquid cooled ❌

  • @NetworkGulf
    @NetworkGulf 4 місяці тому

    Great bike

  • @libinsam2502
    @libinsam2502 11 місяців тому +1

    🔥🔥

  • @Iamamithrajith
    @Iamamithrajith 11 місяців тому

    2:41its not liquid cooled

  • @midhunmb3500
    @midhunmb3500 9 місяців тому

    Super man❤❤❤