വീടിന്റെ ഈ ഭാഗത്താണോ വഴി വന്ന് കയറുന്നത്, എങ്കിൽ വാസ്തുദോഷം കാരണം പൊറുതിമുട്ടിപോകും

Поділитися
Вставка
  • Опубліковано 28 вер 2024
  • Vasthu shasthra remmedies for house main passage way explained in this video.

КОМЕНТАРІ • 152

  • @balakrishnannairvn2324
    @balakrishnannairvn2324 7 днів тому +8

    " വീടിന്റെ ഈ ഭാഗത്താണോ വഴി വന്നു കയറുന്നത്. എങ്കിൽ വാസ്തു ദോഷം ". ശുദ്ധ അസംബന്ധം ആണ് പറയുന്നത്. അനുഭവസ്ഥർക്ക് അതാണ് പറയാനുള്ളത്.

  • @mohanmahindra4885
    @mohanmahindra4885 4 дні тому +1

    There is a way door to my house in the direction of North East and there's a well in this area after watching the video I made the main way entrance thru my kitchen to get good future

  • @shajimr8748
    @shajimr8748 8 днів тому +5

    ഈ ചാനലിൽ എത്രയോ ആൾക്കാർ സംശയം ചോദിക്കുന്നു. കാതലായ ചോദ്യങ്ങൾക്ക് എങ്കിലും താങ്കൾ മറുപടി പറഞ്ഞാൽ എല്ലാവർക്കും ഉപകാരപ്രദമായിരിക്കും. നമസ്കാരം ...

    • @mathewabraham2616
      @mathewabraham2616 7 днів тому

      ഞാനും അതുപോലെ ചോദിച്ചിട്ടു മറുപടി കിട്ടിയില്ല....

    • @jayachandrika8530
      @jayachandrika8530 4 дні тому

      പുള്ളി ഒരു മറുപടിയും പറയില്ല ഫോൺ നമ്പർ ഇല്ല ലൈക്ക് മാത്രം മതി

  • @blacklovers1901
    @blacklovers1901 11 днів тому +22

    എന്റെ വീടിന്റെ വടക്ക് കിഴക്ക് ആണ് പക്ഷേ ഗുണം ഒന്നും ഇല്ല

  • @Tobythesuperstar
    @Tobythesuperstar 10 днів тому +4

    തിരുമേനി ഞങ്ങളുടെ ഹാളിന്റെ വടക്ക് മൂലയിൽ ഒരു ഫിഷ് ടാങ്ക് ഉണ്ട് അതിൽ ഞങ്ങൾ 9 മീനിനെ ഇട്ടു കഴിഞ്ഞാൽ അതിൽ ഒരു മീൻ എപ്പോഴും ചത്തു പോകുന്നു എന്നാലും ഞങ്ങൾ പിന്നെയും മേടിച്ചിടും അത് ഇങ്ങനെ ചത്തു കൊണ്ടേയിരിക്കുന്നു എന്തായിരിക്കും ഇതിന്റെ കാരണം 8 ഗോൾഡ് ഫിഷ് ഒരു ബ്ലാക്കും ആണ് ഇടാറ് 🙏🏻🙏🏻🙏🏻🙏🏻

  • @mayashiju8482
    @mayashiju8482 11 днів тому +2

    Bindu-Aayilliam PSC kittan prathyekam prarthikkane thirumeni,,,,,,ankil mathrame anik oru veedu aaaku,,,,, eth mathrame. Oru vazhi atha,,,,,,,, sreenand Bharani vidhyavijayam,,,,,, Nynika-pooram vidhyavijayam,,,,, Shijil-uthram Madhyapaanam nirthan prathyekam prarthikkane thirumeni

  • @aiswarya5381
    @aiswarya5381 11 днів тому +1

    Aiswarya ayilyam Visakh chathayam,ante parents nn thonuna issue mari ante side kudi think cheyth mrg samathikan prarthikane,njglde jolliyil growthinum daivathinte anugraham indavanum prarthikane🙏🙏

  • @SindhuS-f3i
    @SindhuS-f3i 11 днів тому +1

    Sindhu punartham 6/4/1968
    Jayan Karthika Monkuttan pooram 12/5/2000 angudea poojayil ulpedthane Thirumeni

  • @mohananpillai7764
    @mohananpillai7764 10 днів тому +1

    ഉണ്ട്,തിരുമേനി 🙏🏿കിണർ അവിടെ അല്ല

  • @MadhavanK-e8j
    @MadhavanK-e8j 11 днів тому

    Madhavan Uthram Prassanna Vishakam Anjali Chatayam devika REVATHY

  • @ramaniparameswaran
    @ramaniparameswaran 11 днів тому +1

    വീട് കിഴക്ക് ഫേസ് ചെയ്യുന്നു. എന്നാൽ തെക്കു വശം ആണ് ഗേറ്റ് വരുന്നത്

  • @sreekumarannair6563
    @sreekumarannair6563 9 днів тому +1

    Thirumeni namaskaram,entey veetilekke kayari varunna gate vadak padinjaru corneril aanu padinjaru face aanu enthengilum dhosham undo

  • @sudharmanivenugopal2985
    @sudharmanivenugopal2985 11 днів тому

    Very good information 🙏🏼🙏🏼🙏🏼

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 11 днів тому +1

    നമസ്കാരം തിരുമേനി 🙏🙏🙏🙏ഷീബ തിരുവാതിര.... രാജീവ്‌ പൂരം...... രാജീവ്‌ പൂരം..... ഷാരിക തിരുവോണം ❤️

  • @busharababu6002
    @busharababu6002 11 днів тому +1

    Ente veedinte kanni moolayil vazhiyanu,sathyamanu

  • @sarathnithya2389
    @sarathnithya2389 9 днів тому

    അരളി പൂവ് കഴിച്ചിട്ടില്ല ഒരാൾ മരിച്ചിരുന്നത് തിരുമേനി പറഞ്ഞ പൂവ് കോഴിക്കോട് എന്താ പറയുക

  • @reshmagirijamohan2402
    @reshmagirijamohan2402 11 днів тому

    🙏 തിരുമേനി രേഷ്മ പൂരം പ്രശാന്ത് തൃക്കേട്ട
    ആയുഷ് പ്രശാന്ത് ചിത്തിര
    മോഹനൻ അനിഴം
    ഗിരിജ പുണർതം
    വീടില്ല, കടം, തൊഴിൽ കുറവ് 🙏🙏🙏🙏

  • @kittieskutties5140
    @kittieskutties5140 11 днів тому +2

    തെക്കു കിഴക്ക് ദിശ നല്ലതാണോ തിരുമേനി

    • @manumalu9216
      @manumalu9216 6 днів тому

      അത് രണ്ടും ഭൂമിയിൽ നിന്ന് ഒഴിവാക്കാനാണോ

  • @reetack2804
    @reetack2804 11 днів тому

    തിരുമേനി 🙏🙏🙏ശിവനരളിപ്പൂ ഏതാന്നെന്നറിയില്ല അരളിപ്പൂവാണോ?

  • @madhud.vaipur6556
    @madhud.vaipur6556 8 днів тому

    എന്റെ വീടിന്റെ ഗേറ്റ് വടക്ക് കിഴക്കാണ്. അതുപോലെ നേരെ കിണറും ഉണ്ട്.

  • @Kunji797
    @Kunji797 11 днів тому

    നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക ബുദ്ധിമുട്ട്, കടങ്ങൾ എന്നിവ തീരാൻ പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം ❤

    • @balanp1844
      @balanp1844 3 дні тому

      അപ്പോൾ എൻ്റെ കടം ആരു വീട്ടും?

  • @bindhu4657
    @bindhu4657 10 днів тому +1

    വഴി, തെക്കു പടിഞ്ഞാറെ മൂലയിൽ ആണ് മാറ്റുവാൻ വേറെ വഴിയില്ല, അതിനു പ്രതിവിധി ഉണ്ടോ

    • @balanp1844
      @balanp1844 3 дні тому

      വേറെ സ്ഥലം വാങ്ങി വീടുവെച്ചാൽ മതി.

  • @HaridasVhdas
    @HaridasVhdas 10 днів тому

    സ്വാമിജി വളരെ നന്ദി ഞാൻ പുതിയ ഒരു വീട് പണിത് കൊണ്ടിരിക്കുകയാണ് ആ വീട്ടിലെക്ക് കയറുന്നതിൻ്റെ വലതുവശത്ത് ഒരു പ്ലാവും അതുപോലെ ഒരു ഉങ്ങ്മരവും ഉണ്ട് അത് ദോഷം മാണോ? അതായ്ത് വടക്ക് കിഴക്കു മൂലയിൽ.....

    • @manumalu9216
      @manumalu9216 6 днів тому +1

      ആ വീട് തന്നെ പൊളിക്കണോ എന്ന് ചോദിക്കൂ അപ്പോള ത്രിൽ

  • @manumalu9216
    @manumalu9216 6 днів тому

    മറുപടി പറഞ്ഞു തരണം എങ്കിൽ അത് അറിയേണ്ടേ 😃മറുപടി പറഞ്ഞു തെറ്റിയാൽ പിന്നെ വീഡിയോ ഇടാൻ പറ്റില്ലല്ലോ 😃😃😃✅

  • @mallasudarshanabhat4137
    @mallasudarshanabhat4137 5 днів тому

    എന്റെ ഇല്ലം ഈ പറഞ്ഞ എല്ലാം ഉള്ളതാണ്. പ്രധാന വഴി വന്ന്‌ വീട്ടിലേക്കു ചേരുന്നത് വടക്ക് കിഴക്ക് ( ഈശാന കോണ് ) ആണ്. അവിടെ കിണറും ഉണ്ട്.

    • @balanp1844
      @balanp1844 3 дні тому +1

      കിണർ ഉടനെ മൂടണം. വെള്ളം കുടി നിർത്തുക.

    • @sofidabeevi7099
      @sofidabeevi7099 3 дні тому

      R😂​@@balanp1844😂

  • @sreekuttysreekutty2933
    @sreekuttysreekutty2933 11 днів тому

    Ente.vadak.kizhikannu❤❤❤.seir

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 11 днів тому +1

    🙏🙏🙏🙏🙏🙏🙏

  • @kunhiramanp4273
    @kunhiramanp4273 8 днів тому

    ഞങ്ങളുടെ വീട്ടിലേക്ക് കയറുന്ന വഴി പ്രധാന വാതിലിനു നേരെ അഭിമുഖമാണ്, മൂകാമുഖം എന്ന് തന്നെ പറയാം
    അതുപോലെ ഗേറ്റ് ഉം പ്രധാന വാതിലിനു നേരെ അഭിമുഖമാണ്..
    But
    ഈ വഴി വരുന്നത് ശരിക്കും കിഴക്ക് ഭാഗത്തു നിന്നാണ്...
    മറ്റു ഒരുതരത്തിലും വഴി ഇല്ല, ഉണ്ടാക്കാൻ സാധിക്കില്ല.. ?

    • @balanp1844
      @balanp1844 3 дні тому

      സാധിക്കില്ലെങ്കിൽ വേണ്ട, അത്ര തന്നെ.

  • @eyedropmusic4348
    @eyedropmusic4348 4 дні тому

    Gate evide vechalum onnum sambhavikilla.pakshe aa vazhi ningal varathirunnalmathi

  • @manumalu9216
    @manumalu9216 6 днів тому

    അതിനുള്ള മറുപടി ഞാൻ പറയാം നിങ്ങൾ പുതിയ മീനിനെ കൊണ്ട് വരുമ്പോൾ ആ വെള്ളം മാറികൊടുക്കുക പുതിയ മീനിനെ ആ വെള്ളം പരിചയമുണ്ടാകില്ല

  • @abduedakkulam5825
    @abduedakkulam5825 4 дні тому

    എന്റെ വീടിന്റെ വഴി വടക്ക് കിഴക്കാണ്. പക്ഷെ ഈ പറഞ്ഞ ഒരു ഗുണവും ഇല്ല....

  • @balanp1844
    @balanp1844 3 дні тому

    പണം കടം കൊടുത്തവർ ആരണ്ടു വഴികളിലൂടെ വരുന്നതുകൊണ്ടാണ്! ഒരു വഴിയും വെക്കാതിക്കുന്നാൽ ഒരു വഴിക്കാകില്ല.

  • @SureshSuresh-mn7rl
    @SureshSuresh-mn7rl 5 днів тому

    എൻറെ തിരുമേനി ഇടങ്ങേറാക്കല്ലെ കള്ളൻമാർക്ക് ഇതൊക്കെ നോക്കേണോ പറയണൊ

  • @rakhhiml2401
    @rakhhiml2401 8 днів тому

    എന്റെ വീടിന്റെ vadak to kizhakot aanu road വീടിനകത്തു കേറുമ്പോൾ കിഴക്ക് vasath കിണർ und 🙂

    • @balanp1844
      @balanp1844 3 дні тому

      കിണർ ഉടനെ മൂടണം. വെള്ളം അടുത്ത വീട്ടിൽ നിന്ന് കൊണ്ടുവരണം.

  • @anithascheriyanadgp5220
    @anithascheriyanadgp5220 11 днів тому

    തിരുമേനി ഞാൻ താമസിക്കുന്നിടത്ത് വാസുതുപരമായി ഒന്ന് നോക്കാൻ വേണ്ടിയാണ് അങ്ങയെ വന്ന് കണ്ടു ചോദിക്കാനാണ് എവിടെയാണന്ന് ഒന്ന് പറയാൻ പറ്റുമോ ഫോൺ നമ്പർ തരാൻ പറ്റുമോ അവിടുന്ന് മറുപടി പറയണേ ജോലിയുണ്ട് എത്ര സാമ്പത്തികം കിട്ടിയാലും എങ്ങനെ തീരുന്നൂവന്ന് അറിയാൻ കഴിയില്ല മനസ്സിനും ഒരു സമാധാനമില്ല അവിടുന്ന് മറുപടി പറയണേ

    • @balanp1844
      @balanp1844 3 дні тому

      സ്വാമിയെ കണ്ട് / കൊബുമന്ന് മനസ്സമാധാം ഇനിയും ഇല്ലാതാക്കണ്ട.

  • @honestportfolio1191
    @honestportfolio1191 8 днів тому

    വടക്കു പടിഞ്ഞാറു എങ്ങിനെ ഉണ്ട്

  • @AlosiusMathee
    @AlosiusMathee 10 днів тому

    Thekke kizakke moola uthamama o??

  • @SobhanaKumariP
    @SobhanaKumariP 9 днів тому

    Sathyan poororuttathi, sobhana aswathy - asugam maran .sarath karthika, athira thiruvathira govt.joli labikkanum vendi prarthikane thirumeni

  • @ranaphotography3545
    @ranaphotography3545 5 днів тому

    വടക്ക് കിഴക്ക് കക്കൂസ് ടാങ്ക് ആണ് അതിൻ്റെ പുമ ത്തൂടെ പോകാൻ പറ്റുമോ

    • @balanp1844
      @balanp1844 3 дні тому

      s കക്കൂസ് എന്തിന് വിശാലമായ പറമ്പിൽ : കുലാ ആസ്മാൻ ആസാൻ സേ ബൈഠോ ബായ് '

  • @sinisudhakaran5521
    @sinisudhakaran5521 11 днів тому

    Sini Makam

  • @moosakutty6646
    @moosakutty6646 4 дні тому

    Und

  • @vsmohananacharia3880
    @vsmohananacharia3880 4 дні тому

    ഗ്രന്ഥങ്ങളിൽ ഇല്ലാത്ത കാര്യം പറഞ്ഞ് ആളുകളെ ചുറ്റിയ്ക്കരുത്. ഏതെങ്കിലും ഒരു മലയാളം പുസ്തകം വായിച്ച്, വിളിച്ചു പറയരുത്. താങ്കൾ ഇതു കണ്ടുപിടിച്ച ഗ്രന്ഥത്തിൻ്റെ പേരുപറയൂ. ...".ലക്ഷണഹിനേ വാസ്തൂനി വസതാം അശുഭാനി സംഭവന്ത്യേ......." എന്നു മനസിലാക്കൂ

  • @vinodvr1568
    @vinodvr1568 10 днів тому

    വിനോദ് - മൂലം രാജശ്രീ - ഉത്രം മിഥുൻ - രേവതി പൂജയിൽ ഉൾപ്പെടുത്തണേ

    • @balanp1844
      @balanp1844 3 дні тому

      മൂലം പൂജയിൽ വെക്കാൻ പറ്റില്ല,ക്ഷമിക്കണം.

  • @nasimudeena6479
    @nasimudeena6479 9 днів тому

    Vasusuhamillathekidakukaanu

  • @K5K2023
    @K5K2023 5 днів тому

    വടക്ക് 'കിഴക്ക് എൻ്റെ നാട്ടിൽ അടുക്കളയാണ്

  • @layasatheeshlayasatheesh2128
    @layasatheeshlayasatheesh2128 7 днів тому

    എന്റെ തിരുമേനി ഞങളുടെ കണ്ണൂർ എല്ലാവീട്ടിലും പടിഞ്ഞാറു മുഖ o ഉള്ളവീട്ടിൽ നേരെ ആണ് വഴി, നിങ്ങളെന്താ പറയുന്നത്,😂😂എന്റെ പടിഞ്ഞാറു മുഖമുള്ള വീടാണ് പ്രധാന വാതിൽ നേരെ ചെറിയ ഗേറ്റ് വച്ചിട്ടുണ്ട് നടന്നു റോഡിൽ ഇറങ്ങുബോൾ athuvazi പോകും, വടക്ക് പടിഞ്ഞാറു ഒരു ഗേറ്റ് ഉണ്ട് കാർ പോകാൻ, ദൈവം അനുഗ്രഹിച്ചു ഒരു കുഴ്പ്പവും ഇല്ല

  • @JunuS-k3o
    @JunuS-k3o 10 днів тому

    വടക്കുഭാഗത്ത് വന്ന് കയറുന്നത് കിണർ ഉണ്ട് എല്ലാമുണ്ട് ഒരു ഉപയോഗവും ഞങ്ങൾക്ക് ഇല്ല കള്ളം പറഞ്ഞ് പൊന്നു തിരുമേനി ഇങ്ങനെ ആളുകളെ പറ്റിക്കല്ലേ നിങ്ങളെപ്പോലുള്ള ഒരു

  • @KhalidPattikkadan-zn9gb
    @KhalidPattikkadan-zn9gb 3 дні тому

    Yes

  • @sujathakumari1546
    @sujathakumari1546 10 днів тому +2

    എന്റെ വീടിന്റ വഴി വടക്കു കിഴക്ക് ആണ് ഐശ്വര്യം ഒക്കെ ഉണ്ടായിരുന്നു ഇപ്പോൾ കുറെ കാലമായി എല്ലാം വിപരീതമായി മാറി സാമ്പത്തിക ബുദ്ധിമുട്ടും എന്റെ മോന്റെ അകലമ രണവും 😪😪

  • @sstube2.067
    @sstube2.067 6 днів тому +1

    നമസ്തെ അടുത്ത പൂജയിൽ ഉൾപ്പെടുത്തണം ശ്രീലക്ഷ്മി ചതയം നക്ഷത്രം അജിത നക്ഷത്രംരേവതി,ശ്രീലക്ഷ്മി എന്ന കുഞ്ഞിന് അലർജി രോഗം ആണ് രാഹദോഷം ആണ്അല്ല അജി ത നക്ഷത്രം രേവതി അലർജി രോഗമാണ് സർപ്പ ദോഷമുണ്ട് രാഹുദോഷമാണ് ശനി ദോഷമാണ് എത്ര ദിവസം കൂടുതലാണ് ബന്ധുക്കളാണ് ശത്രുക്കൾ ജീവിതത്തിൽ ഒറ്റപ്പെട്ട ജീവിതമാണ് ഒരു വളരെയധികം ഒറ്റപ്പെട്ടുപോയി മനസ്സമാധാനോട്ടം തന്നെയില്ല മനസ്സമാധാനം ഇല്ലാത്ത കാരണം കുറവാണ് സ്വസ്ഥതയില്ലാത്ത ജീവിതമാണ് ദ ന്താ രോഗങ്ങളാണ് ഓണ രോഗങ്ങളാണ് ഒന്ന് മാറി ഒന്ന് മാറി ദുരിതങ്ങളാണ് കഷ്ടപ്പാടാണ് ദുഃഖം ഒ ഴിയുന്നില്ല

  • @rajanpanchami4458
    @rajanpanchami4458 21 годину тому

    എൻ്റെ വീട് പിടഞ്ഞാറ് മുഖമായാണ് ഉള്ളത് ' പ്രധാന വാതിലിൻ നേരെയാണ് വഴി കൂടാതെ തെക്ക് പിഞ്ഞാറെ ഭാഗത്ത് കൂടെയാണ് വാഹനം കയറാനുള വഴി.വീട്ടിൽ താമസിച്ചു തുടങ്ങിയിട്ട് 26 കൊല്ലമായി. സാമ്പത്തിക മായി കാര്യമായ വരുമാനമില്ലാത്ത ഞാൻ എങ്ങിനെയൊക്കെയോ പ രി ശ്രമിച്ച് 2നില വീടുവെച്ചു' മൂന്ന് ആൺമക്കളാണ് ഉളളത് 3 പേരുടെ കല്യാണം കഴിപ്പിച്ച് മക്കളുമായി 'കാര്യമായ ബുദ്ധിമുട്ടുകളോ സാമ്പത്തിക പ്രശ്നങ്ങളോ ഉണ്ടായിട്ടില്ല.താങ്കൾ പറഞ്ഞ പ്രകാരമുള വടക്ക് കിഴക്കേമലയിലോ കിഴക്കേ ഭാഗത്തോ വഴിയുണ്ടാക്കാൻ സാദ്ധ്യവുമല്ല.പിന്നെന്തു ചെയ്യും.

  • @mathewabraham2616
    @mathewabraham2616 11 днів тому +2

    പടിഞ്ഞാറ് ദർശനം ഉള്ള വീടിന്റെ തെക്ക് പടിഞ്ഞാറ് 50 അടി അകലത്തിൽ വറ്റാത്ത കിണർ ഉണ്ട്. ആ കിണറ്റിൽ നിന്നും സഹോദരങ്ങളും വെള്ളം എടുക്കുന്നു. അതിന് ദോഷം ഉണ്ടോ.
    (2) പടിഞ്ഞാറ് ദർശനം ഉള്ള ഈ വീടിന്റെ Gate വേണ്ടത് എവിടെയാണ്.
    (3) പടിഞ്ഞാറ് ദർശനം ഉള്ള വീടിന്റെ Outside ൽ കൂടി staircase നു പറ്റിയ അനുയോജ്യം സ്ഥലം ഏതാണ്...

  • @deys62
    @deys62 2 дні тому

    എൻറെ വീടിന്നുവടക്ക് കിഴക്ക് തന്നെയാണ് വഴി, വീട്ടിൽ താമസിച്ചു മൂന്ന് മാസത്തിനുള്ളിൽ ഗൾഫിൽ നിന്നും പുറത്തായി, ഇപ്പോള് കടം കൂടി വരുന്നു, ഒരു ജോലിയും ശരിയാവുന്നില്ല പോരെ

  • @SureshChomath
    @SureshChomath 3 дні тому

    തിരുമേനീ, എൻറെ വീടിൻറെ പ്രധാന വാതിൽ പടിഞ്ഞാറാണ്. അത് കംബൗൺട് മതിലിൽ( ചുറ്റുമതിലിൽ )നിന്നും ഒരു മീറ്റർ ഇടത്തോട്ട് മാറി യാണ്. പക്ഷേ പ്രധാന വാതിൽ നിന്ന് നേരെ നിന്നും കുറച്ചു വലത് ഭാഗത്തായാണ് വരുന്നത്.തിരുമേനിപറഞ്ഞത്പോലെ കയ്യിൽ ഉള്ള കാശ് മുഴുവൻ ചോർന്നു പോയ കഥയാണ് എൻറെ അനുഭവം.

  • @sanalkumar.s8993
    @sanalkumar.s8993 6 днів тому

    നല്ലത് ഗേറ്റ് മുകളിൽ വയ്ക്കുന്നതാണ്.. കൊരങ്ങന്മാർ ഭാഗ്യവാന്മാർ 🤭🤭🤭🤭🤭😂😂😆🤣

  • @manumalu9216
    @manumalu9216 6 днів тому

    അപ്പോൾ രണ്ടോ മൂന്നോ സെന്റിൽ
    വീട് വെക്കുന്നവൻ ഗേറ്റ് അയൽവാസിയുടെ വീട്ടിൽ വെക്കണോ ഓരോ കുബുദ്ദികൾ

  • @RanjiniSree-l1n
    @RanjiniSree-l1n Годину тому

    Kinartheckekishakkane athu doshamano thirumeni

  • @AneeshPB-b3y
    @AneeshPB-b3y 11 днів тому +1

    നമസ്കാരം തിരുമേനി
    തിരുമേനിയുടെ നബർ തരുമൊ

  • @mahmoodaviyat3791
    @mahmoodaviyat3791 2 дні тому

    എന്റെ വീടിന്റെ ഗെയ്റ്റ് പടിഞ്ഞാറു നേരെയാണ്

  • @Radhika.R.
    @Radhika.R. 11 днів тому +2

    Namaskaram Thirumeni 😊😊😊
    Radhika = Chathayam
    Sarva vighnangalum maran Angayude poojayil enneyum ulpeduthane Thirumeni 🙏🏻🙏🏻🙏🏻

  • @munuachu5036
    @munuachu5036 5 днів тому

    Chanaka mathakkark ippozhum neram velithittilla😂

  • @AdhithyanAdhithyan-mm3zf
    @AdhithyanAdhithyan-mm3zf 11 днів тому +2

    Namaskkaram thirumeni 🙏🙏🙏 Manju aayillyam Rajesh rohini soumya pooruruttathi adityan pooyam prarthikkanam thirumeni 🙏🙏🙏

  • @Trilokhxh22
    @Trilokhxh22 11 днів тому +1

    എന്റെ വീടിന്റെ വഴി വടക്കു കിഴക്ക് ആണ്. 🙏കിണറും ഉണ്ട്.

  • @husainkuttikkadavu16
    @husainkuttikkadavu16 4 дні тому

    എൻ്റെ വഴി കന്നി മുലയിൽ വന്നു കയറുന്നു.

  • @RanjiniSree-l1n
    @RanjiniSree-l1n Годину тому

    Antvadakkukizhakkane

  • @syamala8615
    @syamala8615 Годину тому

    Undetherumeni

  • @AswathyPS-d6p
    @AswathyPS-d6p 11 днів тому +3

    കഷ്ടപ്പാടും, ദുരിതങ്ങളും, തടസങ്ങളും,കടങ്ങളും, സാമ്പത്തിക ബുദ്ധിമുട്ടും, മാനസിക വിഷമങ്ങും മാറാനും, ഗവണ്മെന്റ് ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം

    • @santhoshkumarm4438
      @santhoshkumarm4438 7 днів тому

      ശിവൻ കോവിലിൽ നിർമാല്യം തൊഴണം. അവിടെ ഇരുന്ന് ശിവസഹസ്രനാമം ജപിക്കണം.അവിടെ ശീവേലി ഉണ്ടെങ്കിൽ തൊഴണം.വീട്ടിൽ മൂന്ന് പ്രാവശ്യം ശിവസഹസ്രനാമം ജപിക്കണം. ഉറപ്പായും മാറ്റം വരും.

    • @balanp1844
      @balanp1844 3 дні тому

      ​@@santhoshkumarm4438ഇങ്ങനെ നാമം ജപിച്ചു കൊണ്ടിരുന്നാൽ ഭിക്ഷക്കാരനെന്നു കരുതി വഴിയേ പോകുന്നവർ തുട്ട് വലിച്ചെറിഞ്ഞു തരും. അപ്പോൾ സാമ്പത്തിക ബുദ്ധിമുട്ട് തീരും. ഇതു തിരുമേനി പറഞ്ഞു തരണമെന്നുണ്ടോ?

  • @hamcp8443
    @hamcp8443 3 дні тому

    ഒരുമെെരുംവരൂല.

  • @philipoj123
    @philipoj123 4 дні тому

    Total foolishness

  • @rasheedm5881
    @rasheedm5881 6 днів тому

    Udayippu

  • @SheelajaP
    @SheelajaP 10 днів тому +4

    🙏 തിരുമേനി എൻ്റെ വീട്ടിൽ കന്നിമൂലയിലാണ് വേറെ ഭാഗത്തേക്ക് വഴിമാറ്റാൻ മാർഗമില്ല തിരുമേനി ഇതിന് പരിഹാരമായി എന്തെങ്കിലും ചെയ്യാൻ പറ്റുമോ ഉണ്ടെങ്കിൽ അടുത്ത വീഡിയോയിൽ പറഞ്ഞു തരുമോ🙏🙏🙏🙏🙏🙏❤❤❤

  • @manumalu9216
    @manumalu9216 6 днів тому

    അയാൾ ആ ഗേറ്റ് അടക്കാൻ പറഞ്ഞു പിന്നെ നിങ്ങൾ വീട്ടിലേക്ക് എങ്ങിനെ പോകും വിശ്വാസം ഓവർ ആകാൻ പാടില്ല

  • @AbdulAzizAbdulAziz-bi2qs
    @AbdulAzizAbdulAziz-bi2qs 7 днів тому

    പിന്നെ എത്തിലെ പോകും, ആകാശ് തു കുടി പോകാൻ പറ്റുമോ 😃

  • @aneeshnarayanananeesh5588
    @aneeshnarayanananeesh5588 11 днів тому +1

    അനീഷ് - അശ്വതി
    തൊഴിൽ തടസ്സം മാറാനും
    ശത്രുദോഷം മാറാനും
    സാമ്പത്തിക ബുദ്ധിമുട്ട് മാറാനും
    പ്രാർത്ഥിക്കണേ തിരുമേനി . തിരുമേനിയുടെ പൂജയിൽ ഉൾപ്പെടുത്തണേ.

    • @balanp1844
      @balanp1844 3 дні тому

      ചെറിയ തോതിൽ പുനർജ്ജനി മോഡൽ പിരിവെടുത്താൽ മതി.സതീശൻ്റെയും സുധാകരൻ്റെയും ഉപദേശം ഗുണം ചെയ്യും

  • @MohananKuruva
    @MohananKuruva 8 днів тому

    വടക്ക് ഭാഗത്ത് നിന്നു വരുന്ന വഴി പ്രധാന വാതിലിന് നേരെ ആകുന്നത് കുഴപ്പമുണ്ടോ.

  • @sravansanthosh8029
    @sravansanthosh8029 9 днів тому

    🎉 ശിവൻ അരളി പൂവിൻ്റെ ഒരു ഫോട്ടോ ഇടുമോ തിരുമേനി🎉🎉🎉

  • @deepasreekumar3912
    @deepasreekumar3912 11 днів тому

    എന്റെ വീടിൻറ വഴി വടക്ക് കിഴക്കേ മൂലയാണ അവിടെയാണ് കിണറുoi

  • @varghesekkkannai6550
    @varghesekkkannai6550 7 днів тому

    Ente Bhai orouthar orone parayum avar paraunna pole cheysn ninnal ulla paissa pokum

  • @sunitharsunithar3299
    @sunitharsunithar3299 11 днів тому

    എന്റെ വീടിന്റെ വഴി വടക്ക് കിഴക്ക് ആണ് കയറി വരുമ്പോൾ കിണറും ഉണ്ട്

  • @rajisasi6700
    @rajisasi6700 10 днів тому

    എന്റെ വീടിന്റെ വടക്കു പടിഞ്ഞാറു ആണ് വഴി. ഇതു നല്ലതാണോ തിരുമേനി ഒന്ന് മറുപടി തരണേ

  • @VineethaVineetha-p2p
    @VineethaVineetha-p2p 6 днів тому

    Njagaludae veedu thekku vadakku anu ullathu main vazhi thekkanu athinal sitoutil ninnu kizhakottu eragi thekkottu pokum. Main gate 12adi veethiyil thekkubhagath kannimoola vittu bakkiulla sthanathayi nikkuva gatae ettittilla eppol njagalku valarae sambathika budhimuttu undu thirumeni pariharam vallathum undo

  • @geethusivanandan2098
    @geethusivanandan2098 11 днів тому

    ഞങ്ങളു പുതിയ വീട് പണി തുടങ്ങി തീരുമേനി വടക്ക് ആണ് വഴി വരുന്നത് കിണർ ഉണ്ട് വടക്ക് 🙏🏻

  • @ReejaShaji-x8n
    @ReejaShaji-x8n 10 днів тому

    ഷാജി പുണർതം റീജ ആയില്യം പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @sulochanakv6587
    @sulochanakv6587 10 днів тому

    എന്റെ വീട്ടിൽ ഗെയ്റ്റ് വടക്ക് കിഴക്ക് ഭാഗത്ത് ആണ്

  • @miniantony3385
    @miniantony3385 11 днів тому

    Naskaram thirumeni ente veedite pramanam ethrayum pettennu thirichu kittan prarthikane pujayil ulpeduthane thirumeni

  • @rajeenarajeenaraji1068
    @rajeenarajeenaraji1068 4 дні тому

    എനിക്ക് വീടും ഇല്ല സ്ഥലവും ഇല്ല വഴിയുമില്ല

  • @reenamajeed9158
    @reenamajeed9158 11 днів тому

    Namaskaram thirumeni onathinu thirumeni paranjathu pole ellam cheyythu karpuam kathichappol first devasam grampu therichupoy patharathil thanne kidannu najn thirike eduthu karpurathil ettu dosham undo thirumeni Reena chathayam

  • @gayatrienterprises6759
    @gayatrienterprises6759 9 днів тому

    Podo, these are nonsense.

  • @ashu-gx5vn
    @ashu-gx5vn 11 днів тому

    Namaskaram thirumeni
    Nangaleyum angayude nithya poojayil ulpeduthane. Asha uthram. Deepu pooradam. Adithya uthram. Ardhra karthika. Thirumeni makkalkku nalla vidhya purogathiyum ayurarogya soukhathinum prarthikkane pls.

  • @geethalaya251
    @geethalaya251 10 днів тому

    ശിവൻ അരുളി ചെടി പിക്ചർ അയക്കുമോ

  • @aryameenu7392
    @aryameenu7392 8 днів тому

    Vere paniyonnumelle

  • @SiniA-m8j
    @SiniA-m8j 11 днів тому

    തെക്ക് കിഴക്ക് വഴി വന്നാൽ ദോഷം മാണോ

  • @geethalaya251
    @geethalaya251 10 днів тому

    ആണ് തിരുമേനി നേരെ ആണ് വഴി

  • @minakshikutty5879
    @minakshikutty5879 9 днів тому

    Munnil
    road undu Athu kuzhappam aano.

  • @ASEDITS474
    @ASEDITS474 9 днів тому

    നമസ്കാരം തിരുമേനി 🙏🏻

  • @girijaj4201
    @girijaj4201 7 днів тому

    ഏറ്റവും കടവും രേഗവും

  • @Tobythesuperstar
    @Tobythesuperstar 10 днів тому

    സത്യമാണ് തിരുമേനി ഞങ്ങളുടെ വീടിന്റെ ഗേറ്റ് ഉള്ളത് വടക്ക് കിഴക്ക് മൂലയിലാണ് 🙏🏻🙏🏻🙏🏻🙏🏻 വടക്ക് ഭാഗത്ത് കിണറുണ്ട് 🙏🏻

    • @manumalu9216
      @manumalu9216 6 днів тому

      കിണർ മൂടാൻ പറഞ്ഞു പോയാൽ നീ പെട്ടു 😃

  • @sheebavijayansheeba9657
    @sheebavijayansheeba9657 11 днів тому

    Nammude veedinu vadakku kiszakku anu

  • @SindhuRatheesh-rx7or
    @SindhuRatheesh-rx7or 10 днів тому +1

    നമസ്കാരം തിരുമേനി 🙏🙏🙏

    • @balanp1844
      @balanp1844 3 дні тому

      നമസ്കാരം സ്വീകരിക്കില്ല ദക്ഷിണ / പ്രണം മാത്രം സ്വീകരിക്കുന്നതാണ്