ഒരു യുദ്ധത്തിന്റെ ശേഷിപ്പുകൾ | The water diviner explained in Malayalam | The night owl

Поділитися
Вставка
  • Опубліковано 7 чер 2024
  • സിനിമ പൂർണ്ണമായും ഒരു യഥാർത്ഥ കഥയല്ല. Loosely based on a real life incident
    The Water Diviner is a 2014 drama film starring and directed by Russell Crowe, in his directorial debut, and written by Andrew Anastasios and Andrew Knight.
    Chapters
    0:00 intro
    0:56 Aftermath of a great war
    07:23 Istambul
    13:44 Gallipoli
    23:38 Life of Aysha
    30:48 Afyon
    37:10 I'm your Brother
    41:43 Coffee of love
    -----------------------------------------------------------------------------------------------------------------------------
    Mic: Boya BY M1
    Softwares Used : Adobe Premiere Pro
    Adobe Audition
    Filmora
    Adobe Photoshop
    ________________________________________________________________________
    ©
    Production companies
    RatPac Entertainment
    Seven Network Australia
    Hopscotch Features
    Distributed by
    Entertainment One (Australia, Europe and Canada)
    Universal Pictures (Australia)
    Warner Bros. Pictures (United States)
    ________________________________________________________________________
    © Credit to the rightful owners for pictures/information/media used
    © Copyright Use Disclaimer:
    This video is for Entertainment purposes only. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, , scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of *fair use*. In case you feel this is disputed content, instead of copyright striking, feel free to contact us at movieminer123@gmail.com
    _______________________________________________________________________
    'The Night Owl' is a Channel Dedicated for hollywood movie suggestions and honest reviews. if you are interested in watching hollywood movies please do subscribe my channel
    കൂടുതൽ മൂവി സജഷൻസിനും റെവ്യൂസിനും എക്സപ്ലനേഷൻസിനും ചാനൽ സന്ദർശിക്കുക. സജഷൻസിൽ ഉൾപ്പെടുത്തേണ്ട സിനിമകളും ജോൻറകളും കമെൻറ് ചെയ്യുക.
    Instagram: the_night_owl_7...
    _______________________________________________________________________
    #hollywood #hollywoodmalayalam #besthollywoodmovie #bestmovies #blackbird #actions #malayalammoviesuggestions #hollywoodmalayalam #hollywood #malayalammoviesuggestions #bestmovies #besthollywoodmovie #topmovies #top5 #scifi #drama #romance #actions #marvel #marvelmalayalam #intime #exmachina #adastra #moon #dejavu
    Movies Explained in malayalam | New movies Explained in malayalam | Hollywood movies Explained in malayalam | horror movies explained in malayalam | cinemastellar | oru kadha sollattuma | Mallu Explainer | science malayalam | movie explained malayalam | movie explained in malayalam | Vallathoru Kadha | malayalam movie explanation | english movie malayalam explanation | hollywood movies explained in malayalam
    horror video malayalam explanation
    space movie malayalam explanation
    loki series malayalam explanation
    horror story malayalam explanation cartoon
    top 10 adventure movies malayalam
    best sci fi movies malayalam
    top 10 thriller movies malayalam
    top 10 movies malayalam review
    top 10 adventure movies malayalam
    best sci fi movies malayalam
    top 10 thriller movies malayalam
    top 10 movies malayalam review
  • Розваги

КОМЕНТАРІ • 161

  • @makharant2256
    @makharant2256 Місяць тому +29

    ഒരു പക്ഷെ ഈ സിനിമ കണ്ടാൽ കിട്ടാത്ത ഒരു അനുഭൂതി ആണ് താങ്കൾ വിവരിക്കുമ്പോൾ കിട്ടുന്നത് ❤️

  • @riyasriyu4s
    @riyasriyu4s Місяць тому +12

    ഈ അടുത്ത് കേട്ടതിൽ വച്ച് ഏറ്റവും മികച്ച കഥ. എന്തോ ഒരു നൊസ്റ്റു feel😉 സ്കൂളിൽ പഠിക്കുമ്പോൾ ചില ഇംഗ്ലീഷ് പുസ്തകങ്ങൾ translate ചെയ്തത് ലൈബ്രറി യിൽ നിന്ന് എടുത്തു വായിച്ചിരുന്നു ആ ഒരു ശൈലിയിൽ ആണ് ഈ കഥ കേൾക്കാൻ കഴിഞ്ഞത് thank you മുത്തെ 😍🙌

  • @vidyasreenath8601
    @vidyasreenath8601 Місяць тому +4

    എത്ര മനോഹരമായാണ് താങ്കൾ കഥ പറയുന്നത്

  • @sajjadnk9
    @sajjadnk9 Місяць тому +24

    കരളേ 2 ഡേയ്സ് കൂടുമ്പോ എങ്കിലും വീഡിയോ ചെയ്...നീ വേറെ ലെവൽ ആണ് ❤

  • @SKYLITEADVERTISING-fl4vy
    @SKYLITEADVERTISING-fl4vy Місяць тому +73

    മാസത്തിൽ ഒരു രണ്ട് വീഡിയോ എങ്കിലും .. പ്ലീസ്..😊

  • @labeeblami6116
    @labeeblami6116 Місяць тому +5

    നിങ്ങൾടെ voice, ഈ story + 🎧❤❤
    ഇത്പോലെയുള്ള movs ഇനിയും, explain ചെയ്യണേ.

  • @dhaneshprajan2027
    @dhaneshprajan2027 Місяць тому +14

    നിങ്ങളുടെ സെലക്ഷൻസ് അതിഗംഭീരമാണ് ❤ ആഴ്ചയിൽ ഒരു കഥ വീതം ഇടാൻ കഴിഞ്ഞാൽ..... ഇതിനുവേണ്ടി അല്പം കൂടി സമയം മാറ്റിവച്ചാൽ അത് വലിയ ഒരു വളർച്ചയിലേക്കുള്ള വഴിത്തിരിവാകും❤

  • @ramdasunni661
    @ramdasunni661 Місяць тому +25

    ഞാനും നൽകുന്നു ഒരു കപ്പ് കാപ്പി... സ്നേഹത്തിന്റെ മധുരം ആവോളം നിറച്ച ഒരു കപ്പ് കാപ്പി ❤️🥰

  • @REDSTAR9994
    @REDSTAR9994 Місяць тому +3

    ❤ എന്ന ഒരു ഫീലാടാ ഉവ്വേ 👌🏼 സിനിമ കണ്ട് ഇത്രയും ഫീൽ കിട്ടില്ല മനസ്സിന്നു പോകുന്നില്ല മച്ചാനെ ഇനിയും നല്ല അടിപൊളി സിനിമകൾ ചെയ്യണം കാത്തിരിക്കും

  • @KunjumonCp-fq2xd
    @KunjumonCp-fq2xd Місяць тому +12

    Your own voice is amazing 🎉🎉

  • @saneeshsani6550
    @saneeshsani6550 Місяць тому +2

    ഇത്രയും നല്ല കമന്റുകൾ മറ്റ് ഒരു ചാനലി നും അവകാശപ്പെടാൻ കഴിയില്ല.ബ്രോ.

  • @vishakhsambath9879
    @vishakhsambath9879 Місяць тому +4

    വളരെ നല്ല ഭാഷ അവതരണം, തർജിമ വളരെ നന്നായിരിക്കുന്നു

  • @jyothishvlogs4023
    @jyothishvlogs4023 Місяць тому +9

    Magical voice ❤

  • @muhammedshafi1109
    @muhammedshafi1109 Місяць тому +1

    👍👍👍 നല്ല കഥ നല്ല അവതരണം,,, യുദ്ധം നമുക്ക് വേദന മാത്രമേ തരൂ,,, 🌹🌹🌹🌹the soul🌹🌹🌹🌹

  • @dlpVanc
    @dlpVanc Місяць тому +4

    Kidu bro. You are an amazing story teller ❤

  • @LITHASHMV-ug1gq
    @LITHASHMV-ug1gq Місяць тому +7

    ഇനി മേലാൽ വീഡിയോ ഇട്ടിട്ടില്ലെങ്കിൽ ഞൻ ആന്ന്സസ്ക്രൈബ് അടിച്ചു വീട്ടിൽ ഇരിക്കും

  • @happydayday7496
    @happydayday7496 22 дні тому +1

    നല്ല ശബ്ദം ആണ് അള്ളാഹു അനുഗ്രഹിക്കട്ടെ

  • @user-kl4zj3ld3m
    @user-kl4zj3ld3m Місяць тому +5

    Bro videos പെട്ടന് upload cheyuu🙏 kanan kothi akunu🤌🫶❤️‍🔥

  • @linsonmanu2809
    @linsonmanu2809 Місяць тому +6

    Puthiyathu nokki irikuvarunu❤

  • @shankk212
    @shankk212 Місяць тому +5

    Thanks bro... Superb ❤

  • @meenupv9768
    @meenupv9768 Місяць тому +5

    കാത്തിരിപ്പിനൊടുവിൽ നല്ല ചോറും സാമ്പാറും കിട്ടി

  • @SejojoseJose-zd4hb
    @SejojoseJose-zd4hb Місяць тому +3

    Wow nice super bro 🎉🎉

  • @maneesh5845
    @maneesh5845 Місяць тому +3

    Waiting aayirunnu🙌🏻❤️

  • @akhills5611
    @akhills5611 Місяць тому +3

    Thanks for uploading wonderful stories🥰🥰

  • @user-xu6cz9rh7e
    @user-xu6cz9rh7e Місяць тому +3

    ❤❤❤❤supper
    Kathirikkugayayirunnu

  • @shadinabideen5988
    @shadinabideen5988 Місяць тому +3

    Really loved it❤❤❤❤❤❤❤

  • @askarck2521
    @askarck2521 Місяць тому

    മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാണ് താങ്കളുടെ അവതരണവും സിനിമയും❤

  • @praful6668
    @praful6668 Місяць тому +1

    one hell of heart melting story...
    Good selection

  • @mrsfn7910
    @mrsfn7910 18 днів тому

    ഇയാൾക്കു മാത്രം എവിടുന്നു കിട്ടുന്നു ഇത്ര നല്ല സിനിമകൾ 🥰🥰🥰🥰🥰

  • @Rmdtalks12370
    @Rmdtalks12370 Місяць тому +2

    അടിപൊളി chanel ആണെല്ലോ ❤

  • @anoopky5611
    @anoopky5611 Місяць тому +2

    ❤️ thank you brother

  • @kappithans9402
    @kappithans9402 Місяць тому

    മനോഹരം 🎉

  • @user-bf6oh4qp8e
    @user-bf6oh4qp8e Місяць тому +2

    Nighalde videos ellam adi polly ahnu oru masathil oru 2 allakhil 3 video cheyuuu

  • @abhijithkkabhijith1016
    @abhijithkkabhijith1016 Місяць тому

    No words kanmunnil kaanunna pole ...keep doing ❤❤❤

  • @ponnooseraju5371
    @ponnooseraju5371 Місяць тому +1

    ❤ സൂപ്പർ 👍🏻🥰

  • @alwinraju1118
    @alwinraju1118 Місяць тому

    എന്റെ bro നിങ്ങൾ കഥ പറയുമ്പോൾ ആ feeling പറഞ്ഞറിയിക്കാൻ പറ്റുന്നില്ല ❤

  • @evergreentruth8610
    @evergreentruth8610 28 днів тому

    Super narrative. All the best.

  • @AkhilSS511
    @AkhilSS511 Місяць тому +2

    Choosing good movies worth time, Thanks Man for brought us great films
    Please watch "Grey" a survival story, good movie, I like to listen that from you❤

  • @darkdevil7495
    @darkdevil7495 Місяць тому

    The pace of the story telling is wondering 🥵
    And the voice is magically melting throughout 🤩

  • @sajeeerTygdufht
    @sajeeerTygdufht Місяць тому

    സൂപ്പർ ❤

  • @shahulnasu1244
    @shahulnasu1244 Місяць тому

    Super story vallatha feel aayirunnu😊😊❤

  • @boba___bts___army
    @boba___bts___army Місяць тому

    😍😍😍😍 waiting for you

  • @sunilabraham8888
    @sunilabraham8888 27 днів тому

    Super👌🏽

  • @rijuvv8017
    @rijuvv8017 Місяць тому

    Bro ethra manoharamayaaanu ningal e kadha nammude manasil pakarnnutharunnath..🙏🏼

  • @fazalfaazi
    @fazalfaazi Місяць тому +1

    ആ കപ്പിൽ സ്നേഹത്തിന്റെ മധുരം ഏറെ ചേർത്തിട്ടുണ്ടായിരുന്നു uffh ❤എന്താ ഒരു ക്ലൈമാക്സ് 😍

  • @rajeshtp3188
    @rajeshtp3188 Місяць тому

    Super bro ❤

  • @muhammedanas3391
    @muhammedanas3391 Місяць тому +2

    Oro vakugalum ullil thattunund idak manassil chirikunund idak sangadam varunnu movie ending very happy

  • @aron_biju
    @aron_biju Місяць тому

    Fantastic your skill is narration don't miss it

  • @muhammadrafeeq4174
    @muhammadrafeeq4174 Місяць тому

    Nte bhayi superrr weekilenkilum oro vedio cheyyoooo

  • @soul9112
    @soul9112 7 днів тому

    ക്ലൈമാക്സ്‌ കിടു 😍❤️

  • @RajeshR-rm7et
    @RajeshR-rm7et Місяць тому +1

    Nice movie broo😍

  • @sam_sam__10
    @sam_sam__10 Місяць тому

    Welcome back

  • @athultp8524
    @athultp8524 Місяць тому +1

    What a surprise ❤❤ we love you brro

  • @666satthan
    @666satthan Місяць тому

    മച്ചേനേ പൊളിച്ച് ❤

  • @parasparadeys4632
    @parasparadeys4632 Місяць тому

    Wow super

  • @Prem_kumar-tu1ph
    @Prem_kumar-tu1ph Місяць тому

    സൂപ്പർ വോ യിസ്

  • @KrishnaKumar-nf9jr
    @KrishnaKumar-nf9jr 21 день тому

    Every time this movie makes me Cry such a wonderful story and acting also ur Explanation❤

  • @bienalmichael273
    @bienalmichael273 Місяць тому

    Unique selection

  • @sajanstephen9875
    @sajanstephen9875 Місяць тому

    നല്ല സിനിമ 👍

  • @vinodkichu838
    @vinodkichu838 Місяць тому +1

    നല്ലസിനിമ. 🙏👍

  • @FrEeThInKeR_pk
    @FrEeThInKeR_pk Місяць тому

    You are really good at narration❤️

  • @arunsreedharan664
    @arunsreedharan664 Місяць тому +1

    മനോഹരം
    മധുരം

  • @aswathyachu330
    @aswathyachu330 Місяць тому

    vannalo vanamala😌 ❤️

  • @user-bf6oh4qp8e
    @user-bf6oh4qp8e Місяць тому

    Nighalde videos ni vendi nammal😂 waiting ahnuuu

  • @chessexplainedmalayalamcem5622
    @chessexplainedmalayalamcem5622 Місяць тому

    Hatsoff

  • @thankammakani8664
    @thankammakani8664 Місяць тому

    Ethra manoharamatittanu ningal kadha parayunnath...❤

  • @ibadff2229
    @ibadff2229 Місяць тому +1

    Bro deserves 🫶🏻❤️‍🔥

  • @mithunnair8304
    @mithunnair8304 Місяць тому +1

    Orupaad vattam keri nokkiyaarnu pudhiya video vannittundo n❤❤

  • @appuka8678
    @appuka8678 Місяць тому

    ❤❤❤❤❤❤❤❤super

  • @sidharthraj7410
    @sidharthraj7410 Місяць тому +1

    Quality over quantity ❤

  • @user-pg4bw9ox8h
    @user-pg4bw9ox8h Місяць тому

    i prefer to watch only your video as that clearly desccribes with its full feel..!

  • @jacksonjose3447
    @jacksonjose3447 Місяць тому

    That coffee cup deserves you mahn ❤

  • @nivedpp383
    @nivedpp383 Місяць тому

    Narration ❤

  • @nusaibarasheed5357
    @nusaibarasheed5357 Місяць тому +1

    Bro iniyum nalla movie idamo waiting aanu

  • @dhaneshmeenaath2974
    @dhaneshmeenaath2974 Місяць тому

    എൻറെ കഥയും സൂപ്പർ സൗണ്ട് സൂപ്പർ

  • @ranjith4529
    @ranjith4529 Місяць тому

    ❤❤❤❤ super movie

  • @haadhi8364
    @haadhi8364 Місяць тому

    Woow
    What a movie

  • @AyraFathima-rr7yb
    @AyraFathima-rr7yb Місяць тому

    ബ്രോ ❤🎉

  • @irshadimam9444
    @irshadimam9444 Місяць тому

    Bro weekly videos idanam please njangal ellarum brokku katta support ondakum ❤❤❤

  • @user-nl1pc8qg5w
    @user-nl1pc8qg5w Місяць тому

    എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു

  • @maneeshkp1576
    @maneeshkp1576 Місяць тому

    Suppar

  • @vrvivek81
    @vrvivek81 Місяць тому

    ഇതൊക്കെ കാണാൻ ഇതിലും നല്ല സമയം വേറെ വേണോ 🔥😍

  • @unnikuttanpm8387
    @unnikuttanpm8387 Місяць тому

    💓💓 🥳

  • @9mma32
    @9mma32 Місяць тому

    Bro is gem💕💕

  • @-Melody.939
    @-Melody.939 29 днів тому

    ഒരുപാട് കരഞ്ഞു പോയി 😞❤

  • @aadikr30
    @aadikr30 Місяць тому

    Bro time eduuthee vedio ettaall mathhii oruu seen um ellaaaa . Kurachuu wait cheythal yentha adipolii storys kelkamaalloo

  • @ashiqkargil3065
    @ashiqkargil3065 Місяць тому

    Etre dhivasathe kaathirippan eee video 🙌. Endhaan itre late aagunnadh???

  • @jabirmk8409
    @jabirmk8409 Місяць тому

    ഉച്ച ഭക്ഷണം കഴിച്ചു എല്ലാം മറന്നു ഒന്ന് മയങ്ങാൻ ഇയാളുടെ ഈ വോയിസ് എന്നിക്ക് വലിയ്യ ഇഷ്ടം ആണ്.

  • @Spartanking11146
    @Spartanking11146 Місяць тому

    what a love story

  • @sun_eer2537
    @sun_eer2537 Місяць тому

    Vedio upload aak broo
    Wait cheyyan vayya

  • @sanilk2659
    @sanilk2659 Місяць тому

    ❤🥰❤️

  • @ronyabraham4316
    @ronyabraham4316 Місяць тому

    👍

  • @_l_k_m___
    @_l_k_m___ Місяць тому +1

    ❤❤

  • @gayusworld1995
    @gayusworld1995 Місяць тому

    ❤️❤️❤️

  • @jafarthadippadi9009
    @jafarthadippadi9009 Місяць тому

    🎉🎉🎉

  • @Shyjuaami
    @Shyjuaami Місяць тому

    💞💞

  • @olivetheweddingedition4922
    @olivetheweddingedition4922 Місяць тому

  • @BharathRAW
    @BharathRAW Місяць тому

    ആഹാ എത്ര മനോഹരം ❤

  • @abdulmuneer-zf4qd
    @abdulmuneer-zf4qd Місяць тому

    ❤❤❤movie

  • @travelworld6151
    @travelworld6151 Місяць тому

    അവസാനം ഞാനും ചിരിച്ചു 😊