മഞ്ഞും മലയും മരുഭൂമിയും കടന്ന് | The Way Back Explained In Malayalam | Movie Explained in Malayalam

Поділитися
Вставка
  • Опубліковано 8 чер 2024
  • The Way Back is a 2010 American survival film directed by Peter Weir, from a screenplay by Weir and Keith Clarke. The film is inspired by The Long Walk (1956), the memoir by former Polish prisoner of war Slawomir Rawicz, who claimed to have escaped from a Soviet Gulag and walked 4,000 miles (6,400 km) to freedom in World War II. The film stars Jim Sturgess, Colin Farrell, Ed Harris, and Saoirse Ronan, with Alexandru Potocean, Sebastian Urzendowsky, Gustaf Skarsgård, Drago? Bucur and Mark Strong.
    Chapters
    0:00 Intro
    1:58 Gulag
    10:52 The Escape
    22:20 Mangolia
    32:16 Himalayas
    34:29 Back Home
    ©
    Production companies
    National Geographic Films
    Spitfire Pictures
    Imagenation Abu Dhabi
    Film Fund Luxembourg
    Distributed by
    Newmarket Films
    Exclusive Film Distribution
    Meteor Pictures
    © Credit to the rightful owners for pictures/information/media used
    'The Night Owl' is a Channel Dedicated for hollywood movie suggestions and honest reviews. if you are interested in watching hollywood movies please do subscribe my channel
    Copyright Use Disclaimer:
    This video is for Entertainment purposes only. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, , scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use. In case you feel this is disputed content, instead of copyright striking, feel free to contact us at movieminer123@gmail.com
    കൂടുതൽ മൂവി സജഷൻസിനും റെവ്യൂസിനും എക്സപ്ലനേഷൻസിനും ചാനൽ സന്ദർശിക്കുക. സജഷൻസിൽ ഉൾപ്പെടുത്തേണ്ട സിനിമകളും ജോൻറകളും കമെൻറ് ചെയ്യുക.
    Instagram: / thenightowl1997
    #hollywood #hollywoodmalayalam #besthollywoodmovie #bestmovies #blackbird #actions #malayalammoviesuggestions #hollywoodmalayalam #hollywood #malayalammoviesuggestions #bestmovies #besthollywoodmovie #topmovies #top5 #scifi #drama #romance #actions #marvel #marvelmalayalam #intime #exmachina #adastra #moon #dejavu
    Movies Explained in malayalam | New movies Explained in malayalam | Hollywood movies Explained in malayalam | horror movies explained in malayalam | cinemastellar | oru kadha sollattuma | Mallu Explainer | science malayalam | movie explained malayalam | movie explained in malayalam | malayalam movie explanation | english movie malayalam explanation | hollywood movies explained in malayalam
  • Розваги

КОМЕНТАРІ • 219

  • @thenightowlhollywood
    @thenightowlhollywood  Рік тому +89

    വീഡിയോയുടെ തുടക്കത്തിൽ 1924 എന്നാണ് എഴുതി കാണിച്ചിട്ടുള്ളത്. ശരിക്കും 1939 ആണ്. എഡിറ്റിംഗ് സമയത്തു വന്ന ഒരു പിഴവാണ്. 🤗

    • @fahadch4
      @fahadch4 Рік тому +3

      ഇപ്രാവിശത്തെക്ക് ശമിച്ചിരിക്കുന്നു😁

    • @RishadKv
      @RishadKv Рік тому

      ഈ മൂവി ഡൗൺലോഡ് ചെയ്യാൻ പറ്റുമോ ബ്രോ

    • @alexanto7935
      @alexanto7935 Рік тому

      @@RishadKv ടെലെഗ്രാമിൽ ഉണ്ട് ബ്രോ

    • @RishadKv
      @RishadKv Рік тому

      @@alexanto7935 ചാനൽ നെയിം പറയോ ഞാൻ കുറേ നോക്കി കണ്ടില്ല

    • @gamekid924
      @gamekid924 Рік тому +1

      No und history chanwl by julius manuel❤

  • @akshaypshajin2743
    @akshaypshajin2743 11 місяців тому +61

    ഇതൊന്നും കഥകളല്ല ജീവിതമായിരുന്നെന്ന് തിരിച്ചറിയുമ്പോൾ സ്വാതന്ത്യത്തിന്റെ വില എന്താണെന്നും ഇന്ന് ജീവിക്കുന്ന ജീവിതം സ്വർഗ്ഗ തുല്യമാണെന്നും തിരിച്ചറിയുന്നു.

  • @tiarapurples3340
    @tiarapurples3340 7 місяців тому +57

    പാസ്പോർട്ടും പേപ്പറുമൊക്കെ ഉണ്ടോ.. ഇല്ല.. ചിരിച്ച മുഖങ്ങൾ പറഞ്ഞു സാരമില്ല അതാണെടാ നമ്മുടെയൊക്കെ ഇന്ത്യ 😘😘😘❤❤🔥🔥എന്നും വരുന്നവരെ കൈനീട്ടി സ്വീകരിച്ചിട്ടേ ഉള്ളൂ നമ്മുടെ നാട് 🥲

    • @shabeermuhammad319
      @shabeermuhammad319 6 місяців тому +5

      ആ സീൻ കാണുമ്പോൾ കിട്ടുന്ന ഫീൽ വേറെ തന്നെയാ...

  • @abhiramaj1593
    @abhiramaj1593 Рік тому +63

    അടിപൊളി കഥയും, അവതരണവും. ഇന്ത്യ എന്നു കേട്ടപ്പോൾ മനസ്സിൽ ഒരു കുളിർമ

  • @saneeshsani6550
    @saneeshsani6550 Рік тому +53

    ഇത്രയും മനോഹരമായ ഒരു അവതരണം മലയാളത്തിൽ വേറെ ഇല്ല.

    • @thenightowlhollywood
      @thenightowlhollywood  Рік тому +3

      Thank you 😇

    • @rishal1189
      @rishal1189 Рік тому +2

      Cinemagic

    • @pillaizone5040
      @pillaizone5040 Рік тому +4

      ജൂലിയസ് മനുവൽ എന്നൊരാളുണ്ട് അയാൾക് ഹിസ്റ്റോറി, മിസ്റ്റോറി എന്ന് രണ്ട് ചാനലുകളും ഉണ്ട്, കഥകളുടെ രാജകുമാരൻ ഞങ്ങളുടെയൊക്കെ പ്രീയപ്പെട്ട അച്ചായൻ.
      🤫🤫🤫❤

    • @prashob7654
      @prashob7654 Рік тому +1

      Julies manuel 💥

    • @FinazMuhammadfinaZ
      @FinazMuhammadfinaZ Рік тому +2

      ​@@rishal1189 😍എന്റെ പൊന്നോ... ഇതിനെ വെല്ലാൻ ഇനി ഒരുത്തനും varilla

  • @baburajev4655
    @baburajev4655 Рік тому +37

    മനോഹരമായ അവതരണം അതിലുപരി സിനിമയുടെ അവസാനം കണ്ണു നിറഞ്ഞു പോയി എലേന ഒരു നൊമ്പരമായി

  • @tharikulazeez7213
    @tharikulazeez7213 Рік тому +21

    When they said HIMALAYAS❤❤❤❤pure goosebumps 🔥🔥

  • @Daysofsanu
    @Daysofsanu Рік тому +22

    നല്ല അവതരണം ലാസ്റ്റ് കണ്ണ് നിറഞ്ഞ്. Gud മൂവി 😍

  • @muhammedsalahu9034
    @muhammedsalahu9034 Рік тому +13

    കേട്ടതിൽ വെച്ച് വളരെ മനോഹരമായ അവതരണം bro❤️❤️

  • @sunithasuni348
    @sunithasuni348 6 місяців тому +8

    A underrated explainer❤bro has a very good talent keep going❤❤🎉

  • @anilmele5606
    @anilmele5606 5 місяців тому +5

    വല്ലാത്ത ഒരു ഒരു അനുഭവം തന്നെ 🙏🙏❤️

  • @chippysarath4651
    @chippysarath4651 Рік тому +8

    ചേട്ടായി ഇപ്പോ കുറച്ചു വീഡിയോ മാത്രമാ ഇടുന്നത് എങ്കിലും എല്ലാം പൊളിയാ 💜

  • @rishalkp9684
    @rishalkp9684 Рік тому +7

    After Himalaya,there is a seen🔥🔥🔥🔥
    Must watch item❤

  • @rohithr7883
    @rohithr7883 8 місяців тому +2

    Your story selections are awesome!

  • @zedspyrogameing598
    @zedspyrogameing598 Рік тому +2

    കൊള്ളാം keep going 💯💥👍

  • @user-pg4bw9ox8h
    @user-pg4bw9ox8h 5 місяців тому +2

    The best Story narrator. keep it up dear..good job...

  • @Ajmal84
    @Ajmal84 Рік тому +1

    Thank you so much for this story

  • @satheeshsubramanian997
    @satheeshsubramanian997 4 місяці тому +5

    India.. the ultimate shelter ❤❤❤

  • @rajeevraju3585
    @rajeevraju3585 19 днів тому

    ഗംഭീരം 👍👍👍👍

  • @alwinraju1118
    @alwinraju1118 3 місяці тому

    Super story. Explanation and with your voice അടിപൊളി ❤️💚💙💛

  • @amalyt6662
    @amalyt6662 Рік тому

    Superrr brooi

  • @audiozone4847
    @audiozone4847 Рік тому +4

    Chettan thudarchayayi 😊 video upload cheythal subscribers koodum. I'm sure you will achieve 1million❤❤

  • @chethanpnaminsanjeevi2552
    @chethanpnaminsanjeevi2552 Рік тому +1

    Please upload such good storys in every day🥰🥰

  • @Shalinjohn
    @Shalinjohn Рік тому +3

    Underrated channel❤

  • @prajithpulpally223
    @prajithpulpally223 Рік тому +3

    Supper bro 😐😐😐😐 sherikkum ithu ellam kanumbol kazhinja oru thalamura ingne ellam anbavichatundakum 😥😥😥

  • @aaviyalmedia
    @aaviyalmedia Рік тому +3

    Waiting for your video ❤️❤

  • @SujeeshMS-eq2pk
    @SujeeshMS-eq2pk Рік тому +2

    അവതരണം അടിപൊളി ആയി

  • @SALAHU_KAPPUCHALIL
    @SALAHU_KAPPUCHALIL Рік тому +5

    Nice explanation ❤❤

    • @Fxrxx05
      @Fxrxx05 Рік тому

      Thunder setta big fan

  • @rajeshmohanmohan5801
    @rajeshmohanmohan5801 Рік тому +3

    Gud voice and Gud explanation

  • @animullashery1942
    @animullashery1942 10 місяців тому

    അടിപൊളി ❤️❤️❤️❤️

  • @alwinraju1118
    @alwinraju1118 Рік тому

    Well done

  • @user-iz4lt4su4d
    @user-iz4lt4su4d 9 місяців тому

    Super movie bro❤ tanks

  • @ajmalcpp
    @ajmalcpp Рік тому

    Good bro

  • @sinuflorance10
    @sinuflorance10 Рік тому

    Nice.

  • @vijithkp8883
    @vijithkp8883 Рік тому

    Super bro super

  • @bnvlog3660
    @bnvlog3660 Рік тому +4

    Bro i need this type of movies 💗🙂

  • @vipinvincent7526
    @vipinvincent7526 Рік тому

    Super

  • @shamnacoorg7913
    @shamnacoorg7913 6 місяців тому

    Nice

  • @abhimaniyuambadi6326
    @abhimaniyuambadi6326 Рік тому +4

    The best movie i ever heard 🖤

  • @SumeshSumesh-ii2oh
    @SumeshSumesh-ii2oh 2 місяці тому

    Really heart touching story ❤

  • @kannanisbes-t
    @kannanisbes-t Рік тому

    Anna super sanam jayil chaatta videos ineem idane

  • @bnvlog3660
    @bnvlog3660 Рік тому

    Keep going

  • @user-ko6uh6vf9g
    @user-ko6uh6vf9g Рік тому

    കിടു 😄

  • @sunendrankumaran1587
    @sunendrankumaran1587 10 місяців тому

    Good story.

  • @melbnjoy3000
    @melbnjoy3000 5 місяців тому

    Heart touching ❤🎉

  • @folk_art
    @folk_art 11 місяців тому

    രസഹരമായി അവതരിപ്പിക്കു 😊

  • @pavishankar4240
    @pavishankar4240 Рік тому

    Poli bro🔥

  • @junaidvp5506
    @junaidvp5506 Рік тому +2

    Wonderful explanation❤️❤️❤️❤️

  • @bavamon7955
    @bavamon7955 Рік тому

    Superb movie🎉

  • @adventurefoodtraveler
    @adventurefoodtraveler Рік тому +1

    amazing movie aanu

  • @happyhippie_psychomantra7489

    One of best movie I have ever seen

  • @muralikrishnan7166
    @muralikrishnan7166 Рік тому +5

    കഥ വളരേ മനോഹരം ആയിരുന്നു പക്ഷേ സൗഡ് കുറച്ച് കൂടി കുട്ടണം കുട്ടുകാര

  • @darsanrs9054
    @darsanrs9054 Рік тому

    What a story.

  • @vishnu6596
    @vishnu6596 5 місяців тому

    The great story

  • @ashifrisalct1102
    @ashifrisalct1102 7 днів тому

    അടിപൊളി സ്റ്റോറി

  • @VIPDUDEOFFICIAL
    @VIPDUDEOFFICIAL Рік тому +3

    bro which mic using

  • @abhinavabhi5244
    @abhinavabhi5244 7 місяців тому +1

    Good movie ❤

  • @muhammedshashanushanu816
    @muhammedshashanushanu816 4 місяці тому

    Your voice is nice 😊

  • @sinancrzeven6942
    @sinancrzeven6942 Рік тому +1

    Oru rakshayum illa bro adi poli 🫶🏻🤍

  • @hanandilbar
    @hanandilbar 9 місяців тому +1

    Thanks broo.... 🥹💖

  • @habeebmubarak7019
    @habeebmubarak7019 3 місяці тому +3

    I love india💓

  • @hadi9967
    @hadi9967 Рік тому

    Bro daily videos cheythude

  • @sulfikarmusthafa5540
    @sulfikarmusthafa5540 10 місяців тому

    Feel ആയി 😢😢

  • @chandhuchandhu5217
    @chandhuchandhu5217 9 місяців тому

    Boss❤

  • @jayannair37
    @jayannair37 Рік тому +1

    Ishtayi

  • @SIDHEEQAP-lu8py
    @SIDHEEQAP-lu8py Рік тому

    Trilling ❤

  • @gopakumarpookkadan9040
    @gopakumarpookkadan9040 Місяць тому

    Kurachoode sound aavamayrunnu ☝🏻

  • @imraanramees2732
    @imraanramees2732 Рік тому

    Uff❤

  • @ranjith4529
    @ranjith4529 Рік тому +3

    Eniyum thudarane eth polathe albudhagalum ayi❤️

  • @Althaf9887
    @Althaf9887 Рік тому +1

    Super explanation bro 💯💯💯🤍🤍🤍

  • @Jerin_5
    @Jerin_5 10 місяців тому +1

    ❤❤🔥🔥🔥

  • @Respectzzz007
    @Respectzzz007 Рік тому

    Bro ee background music evdunna kitanne plzzz reply 😇😇🙏🙏🙏

    • @thenightowlhollywood
      @thenightowlhollywood  Рік тому

      ഒരുപാട് വെബ് സൈറ്റുകൾ ഉണ്ട്. www.pixabay.com , www.bensound.com etc

  • @user-gd5wv8ls8l
    @user-gd5wv8ls8l 4 місяці тому

    What a voice man!!!!!

  • @anandjake7583
    @anandjake7583 Рік тому

    Good one...👌

  • @anooprocky2376
    @anooprocky2376 Рік тому

    👍👌👏👏

  • @shanavasshan5713
    @shanavasshan5713 5 місяців тому

    avasanam 😢

  • @sujithsukumaran6309
    @sujithsukumaran6309 2 місяці тому

  • @ranjithckpakkam2484
    @ranjithckpakkam2484 Рік тому

    👍🏾

  • @sachuff3642
    @sachuff3642 Рік тому +2

    Irena marikendarunu💔😭

  • @arfathappu8501
    @arfathappu8501 Рік тому +3

    ഇത് കണ്ടു കരഞ്ഞു പോയത് ഞാൻ മാത്രമാണോ

  • @ellysvlog1889
    @ellysvlog1889 Рік тому

    Nice movie 😢😢😢

  • @fishingkingsabz8894
    @fishingkingsabz8894 Рік тому +146

    ഈ കഥ പോളണ്ടിൽ ഇരുന്നു കേൾക്കുന്ന ഞാൻ 😂😂

    • @sachinsachuz798
      @sachinsachuz798 Рік тому +4

      Shey poli

    • @shibilp5495
      @shibilp5495 Рік тому +6

      Ayn😊

    • @travel0649
      @travel0649 11 місяців тому +1

      Njanum

    • @fishingkingsabz8894
      @fishingkingsabz8894 11 місяців тому +1

      @@travel0649 avideya

    • @Malik-vc7vj
      @Malik-vc7vj 11 місяців тому +2

      അന്റാർട്ടിക്കയിൽ നിന്നും കേൾക്കുന്ന ഞാൻ 😏

  • @shameempattanam6535
    @shameempattanam6535 Рік тому

    ❤❤❤❤

  • @user-vv4yr5xm9u
    @user-vv4yr5xm9u 2 місяці тому

    Sound low

  • @athi-
    @athi- Рік тому +4

    എന്ത്‌ നല്ല sound ആണ് ഇയാൾക്ക് ❤️

  • @arunvijayakumar5223
    @arunvijayakumar5223 Рік тому +1

    Kannu niraju!

  • @SreejithaSreekumaran
    @SreejithaSreekumaran 6 місяців тому

    Ee Katha Oachira yil erunnu kelkkunna njan.

  • @bijeeshbijeesh421
    @bijeeshbijeesh421 4 місяці тому

    Movie name

  • @shahinashafeer
    @shahinashafeer 6 місяців тому

    ഒരു ട്രാക്കുള കഥ പറയാമോ????❤❤❤❤

  • @akhilmadhavan4247
    @akhilmadhavan4247 4 місяці тому

    ഭാരതം... ഏവർക്കും ആശ്രയം... 🙏🏻

  • @parammukku
    @parammukku Рік тому

    India❤️

  • @RahuL-nm9cr
    @RahuL-nm9cr Місяць тому

    Scooper movie 😢

  • @sajikrishnan3944
    @sajikrishnan3944 10 місяців тому

    India❤

  • @Althaf-zn4jt
    @Althaf-zn4jt 7 місяців тому +1

    Eehh kadha America yill nihhu kelkunnha njhan😅😂

  • @devadasunni364
    @devadasunni364 4 місяці тому

    India 🔥

  • @mohammedshafithavarakkadan1384
    @mohammedshafithavarakkadan1384 8 місяців тому +1

    ഈ കഥ ഖത്തറിൽ നിന്നും കേള്ക്കുന്ന ഞാൻ

  • @riyasbissmellarahma3926
    @riyasbissmellarahma3926 12 днів тому

    Kuwait il erunnu kelkunna njan

  • @ensignmedia3084
    @ensignmedia3084 Рік тому

    INDIA 🔥🔥🔥🔥

  • @AYISHU777
    @AYISHU777 Рік тому +1

    Bro ith download cheyyan kazhiyunilla 😢

    • @thenightowlhollywood
      @thenightowlhollywood  Рік тому +1

      Music copyright restricted ആയതുകൊണ്ടാണ് 😕

    • @AYISHU777
      @AYISHU777 Рік тому

      @@thenightowlhollywood oo

    • @AYISHU777
      @AYISHU777 Рік тому

      @@thenightowlhollywood njn download akit aan elum kanal

  • @malluvlogs6189
    @malluvlogs6189 4 місяці тому

    Smith maricho?