നാസികളെ വെല്ലുവിളിച്ച 4 ജൂത സഹോദരന്മാരുടെ കഥ. Defiance Explained in Malayalam

Поділитися
Вставка
  • Опубліковано 31 тра 2024
  • Defiance is a 2008 American war film directed by Edward Zwick set during the occupation of Belarus by Nazi Germany. The screenplay by Clayton Frohman and Zwick was based on Nechama Tec's 1993 book Defiance: The Bielski Partisans, an account of the eponymous group led by Polish Jewish brothers who saved and recruited Jews in Belarus during the Second World War.
    Chapters
    0:00 intro
    0:47 Bielski Brother
    06:37 Forest Camp
    19:26 Red Army
    25:53 Winter is here
    37:05 Exodus
    -----------------------------------------------------------------------------------------------------------------------------
    Mic: Boya BY M1
    Softwares Used : Adobe Premiere Pro
    Adobe Audition
    Filmora
    Adobe Photoshop
    ________________________________________________________________________
    ©
    Production companies
    Paramount Vantage
    Bedford Falls Productions
    Grosvenor Park Productions
    Distributed by
    Paramount Pictures (North America)
    Essential Entertainment (International)
    ________________________________________________________________________
    © Credit to the rightful owners for pictures/information/media used
    © Copyright Use Disclaimer:
    This video is for Entertainment purposes only. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, , scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of *fair use*. In case you feel this is disputed content, instead of copyright striking, feel free to contact us at movieminer123@gmail.com
    _______________________________________________________________________
    'The Night Owl' is a Channel Dedicated for hollywood movie suggestions and honest reviews. if you are interested in watching hollywood movies please do subscribe my channel
    കൂടുതൽ മൂവി സജഷൻസിനും റെവ്യൂസിനും എക്സപ്ലനേഷൻസിനും ചാനൽ സന്ദർശിക്കുക. സജഷൻസിൽ ഉൾപ്പെടുത്തേണ്ട സിനിമകളും ജോൻറകളും കമെൻറ് ചെയ്യുക.
    Instagram: the_night_owl_7...
    _______________________________________________________________________
    #hollywood #hollywoodmalayalam #besthollywoodmovie #bestmovies #blackbird #actions #malayalammoviesuggestions #hollywoodmalayalam #hollywood #malayalammoviesuggestions #bestmovies #besthollywoodmovie #topmovies #top5 #scifi #drama #romance #actions #marvel #marvelmalayalam #intime #exmachina #adastra #moon #dejavu
    Movies Explained in malayalam | New movies Explained in malayalam | Hollywood movies Explained in malayalam | horror movies explained in malayalam | cinemastellar | oru kadha sollattuma | Mallu Explainer | science malayalam | movie explained malayalam | movie explained in malayalam | Vallathoru Kadha | malayalam movie explanation | english movie malayalam explanation | hollywood movies explained in malayalam
    horror video malayalam explanation
    space movie malayalam explanation
    loki series malayalam explanation
    horror story malayalam explanation cartoon
    top 10 adventure movies malayalam
    best sci fi movies malayalam
    top 10 thriller movies malayalam
    top 10 movies malayalam review
    top 10 adventure movies malayalam
    best sci fi movies malayalam
    top 10 thriller movies malayalam
    top 10 movies malayalam review
  • Розваги

КОМЕНТАРІ • 324

  • @AnoopkumarMohan-iv3vw
    @AnoopkumarMohan-iv3vw 4 місяці тому +25

    ഇതുപോലുള്ള കഥക്കൊക്കെ ലൈക് അടിച്ചില്ലെൽ കമൻ്റ് പറഞ്ഞില്ലെൽ പിന്നെ നമ്മളൊക്കെ എന്ത് മനുഷ്യർ❤

  • @jerryjacob7885
    @jerryjacob7885 3 місяці тому +8

    Dear Bro. ലോകോത്തര സിനിമകളെ മലയാളികളെ പരിചയപ്പെടുത്തുവാൻ കാണിച്ചതിന് അഭിനന്ദിക്കുന്നു. നിങ്ങളുടെ അവതരണവും വളരെ മനോഹരം. തുടരുക. ഭാവുകങ്ങൾ.

    • @user-ot3gx7bh6z
      @user-ot3gx7bh6z 3 місяці тому

      അതെ, ഞാനും എന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു 👍👍

  • @akhillal5389
    @akhillal5389 4 місяці тому +50

    ലോകം മുഴുവൻ ജൂതരെ വേട്ടയാടിയപ്പോൾ ഭാരതം മാത്രം ആണ് അവരെ സ്വീകരിച്ചത്,അവർ അതിന്റെ നന്ദി ഇന്നും കാണിക്കുന്നു,ഇന്ത്യക്ക് ഒരു പ്രശ്നം വന്നാൽ ആദ്യം ഇസ്രേയൽ ഉണ്ടാവും, ഇന്ത്യ ❤ ഇസ്രേയൽ

    • @liyaliya1387
      @liyaliya1387 4 місяці тому +4

      ഫലസ്തീനികൾ അവര്ക് അഭയം നൽകിയിരുന്നു...

    • @akbarpoolanchalil7439
      @akbarpoolanchalil7439 4 місяці тому +9

      എന്നിട്ട് ആ നന്ദി കെട്ട ജൂതർ ആണ് അവർക്ക് അഭയം കൊടുത്ത‌ പാവം ഫലസ്തീനികളെ ഇപ്പോൾ നിർദാക്ഷിണ്യം കൊന്നൊടുക്കുന്നത്,😢 കഷ്ടം..😢😮

    • @bipinbiju9586
      @bipinbiju9586 4 місяці тому

      😂

    • @liyaliya1387
      @liyaliya1387 4 місяці тому +1

      @@akbarpoolanchalil7439
      അതെ. പാല് കൊടുത്ത കൈക്ക് തന്നെ കൊത്തി ദുഷ്ടന്മാർ

    • @Aj-veg
      @Aj-veg 4 місяці тому

      Annu judar inn Muslim Ann athra

  • @prajithpulpally223
    @prajithpulpally223 4 місяці тому +73

    ഇതൊന്നും കഥയല്ല ജീവിതം ആണ് റിയൽ സ്റ്റോറി 🙏🙏🙏🙏🙏🙏🙏🙏🙏

  • @LovelyBoxer-km3wy
    @LovelyBoxer-km3wy 4 місяці тому +14

    നാസികളിൽ നിന്നും അന്ന് പീഡനങ്ങൾ ഏറ്റവർ ഇന്ന് ക്രൂരമാരായ വേട്ടക്കാറായി മാറിയിരിക്കുന്നു എത്ര വിജിത്രമായ അവസ്ഥയാണ്

    • @ajithbenjoseph2518
      @ajithbenjoseph2518 3 місяці тому

      5000 rocket vidumbol avar orthilla thirichu annakkil kittumenu

  • @aswathyachu9431
    @aswathyachu9431 4 місяці тому +79

    ഏറ്റവും ദുരിതം അനുഭവിച്ച ദൈവത്തിന്റെ സ്വന്തം ജനത അത് ജൂതർ ആണ്.... എത്ര ഭീകരർ ആണ് നാസികൾ

    • @akbarpoolanchalil7439
      @akbarpoolanchalil7439 4 місяці тому +11

      എന്നിട്ട് ആ നന്ദി കെട്ട ജൂതർ ആണ് അവർക്ക് അഭയം കൊടുത്ത‌ പാവം ഫലസ്തീനികളെ ഇപ്പോൾ നിർദാക്ഷിണ്യം കൊന്നൊടുക്കുന്നത്,😢 കഷ്ടം..😢😮

    • @Lofi-haven247
      @Lofi-haven247 4 місяці тому

      ​@@akbarpoolanchalil7439that's the truth

    • @monsoonresort6954
      @monsoonresort6954 3 місяці тому

      Onj poda muriyandi​@@akbarpoolanchalil7439

    • @hidayataurus
      @hidayataurus 3 місяці тому +2

      😄😄അതെന്തേ നാസി കൾക്ക് മതമില്ലേ 😄

    • @ajithbenjoseph2518
      @ajithbenjoseph2518 3 місяці тому

      Palastine 5000 rocket ayachathu enthina ayacha ingane irikkum​@@akbarpoolanchalil7439

  • @ghostie300
    @ghostie300 4 місяці тому +11

    ഇടയ്ക്കു വരുള്ളു എങ്കിലും വരണത് ഒരു വരവാണ്❤❤❤ powli

  • @athi-
    @athi- 4 місяці тому +6

    അതിജീവനം ആണല്ലോ എപ്പോഴും തിരഞ്ഞെടുക്കുന്നത് എല്ലാം ഒന്നിനൊന്നു മികച്ചത് തന്നെ ❤

  • @jerinjoseph4364
    @jerinjoseph4364 4 місяці тому +10

    ഈ സിനിമയെക്കുറിച്ച് ആരും പറയാറില്ലല്ലോ എന്ന് ഓർക്കുമായിരുന്നു.. Thank you❤

  • @albinjohnson5986
    @albinjohnson5986 4 місяці тому +2

    bro njn waiting ayirunnu .......pettanu vedios idan nokane 😍😍😍

  • @mithunnair8304
    @mithunnair8304 4 місяці тому

    Recently started watching you brother. The script is next level❤❤. You deserve more sub and support

  • @justforfun541
    @justforfun541 4 місяці тому +18

    You have magic in your voice keep uploading.

  • @sideeqk5347
    @sideeqk5347 4 місяці тому +5

    Love your voice. Addicted to it. Upload more please

  • @sidharthraj7410
    @sidharthraj7410 4 місяці тому +13

    Your narration is simply magical 😊

  • @vivinvarghese7409
    @vivinvarghese7409 4 місяці тому +27

    ഇതുപോലത്തെ കഥകൾ വേണം

  • @wamo2392
    @wamo2392 4 місяці тому +11

    Your movie selection is amazing

  • @user-pw2wk1ee2l
    @user-pw2wk1ee2l 4 місяці тому +1

    Baakki ullavar kadha veruthe paranj pokumbol..Bro kadha jeeevich kelppikkunnu.
    Well done bro.
    Waiting aayirunnu🤗

  • @ashiqkargil3065
    @ashiqkargil3065 4 місяці тому

    Eee channel video varaan kore naal aayi kaathirikkunnu🙌❤️

  • @gopikapeethambaran4439
    @gopikapeethambaran4439 4 місяці тому +1

    Super voice..nalla presentation

  • @thefreelancer3633
    @thefreelancer3633 4 місяці тому

    Great Effort bro😍😍

  • @laalvarghese
    @laalvarghese 3 місяці тому

    Romanjam..good 👍🏻 job bro.. nalla avatharanam

  • @LovelyBoxer-km3wy
    @LovelyBoxer-km3wy 4 місяці тому

    വളരെ തന്മയത്തമുള്ള അവലൊഹനം നന്നായിരിക്കുന്നു

  • @praveenvarghese6849
    @praveenvarghese6849 4 місяці тому +1

    Finally vannule.daily I chaking your video

  • @nikhilantony8445
    @nikhilantony8445 4 місяці тому +1

    Good video Bro

  • @ripperboy4189
    @ripperboy4189 4 місяці тому

    Nice work 👍

  • @vahidafazil9234
    @vahidafazil9234 4 місяці тому +7

    ഇതൊക്കെ ഇങ്ങനയൊക്കെ അനുഭവിച്ചവരാണ് ഇന്ന് മറ്റൊരു ജനതയെ വേട്ടയാടുന്നതും കൊല്ലാക്കൊല ചെയ്യുന്നതും എന്തു കഷ്ടം

  • @vrvivek81
    @vrvivek81 4 місяці тому +5

    ഒന്നും പറയാനില്ല കാണട്ടെ ❤‍🔥❤‍🔥😍

  • @user-ct4hd5cg9x
    @user-ct4hd5cg9x 4 місяці тому

    Supper machanee❤❤❤

  • @antonykj1838
    @antonykj1838 4 місяці тому

    ഗുഡ് പ്രസന്റേഷൻ ഗോ അഹെഡ് 👍👍

  • @alexandergeorge9365
    @alexandergeorge9365 3 місяці тому +6

    യെഹൂദന്റെ ദൈവം ഇന്നും ജീവിക്കുന്നു.

    • @Gh0str1derrr
      @Gh0str1derrr 3 місяці тому

      Athara

    • @trippinghed9441
      @trippinghed9441 3 місяці тому

      ​@@Gh0str1derrrmishiha❤

    • @ajithbenjoseph2518
      @ajithbenjoseph2518 3 місяці тому

      ​@@Gh0str1derrronnegil vartha kaananam illengil pathram vaayikanam allengil ithupole pozhan aayi irukendi varum

    • @NisarNisar-th1wv
      @NisarNisar-th1wv 2 місяці тому

      മൊത്തം എത്ര ദൈവം ഉണ്ട്

  • @thahiraliea1070
    @thahiraliea1070 4 місяці тому

    Keep continue bro❤❤

  • @vlog.nishanth
    @vlog.nishanth 4 місяці тому +1

    Super 👍🔥

  • @user-yb2dv1ui3r
    @user-yb2dv1ui3r 4 місяці тому

    Adipoli bro

  • @ashishvinod704
    @ashishvinod704 4 місяці тому

    Amazing ❤

  • @jimbruttan1
    @jimbruttan1 4 місяці тому +17

    Regular bedtime stories....bro please don't change your tone..... it's so calming 👍👍👍

  • @hahahja983
    @hahahja983 3 місяці тому

    Eth kettapol nan avida ulla pole inik thonni nice avatharanam bor ❤

  • @Respectzzz007
    @Respectzzz007 4 місяці тому +2

    Bro thumbnail il upayogich font ethanenn onn parayamo plzzzzz🙏🙏🙏🙏🙏😇😇

  • @dileepdevas3747
    @dileepdevas3747 4 місяці тому +2

    Super 💕❤️

  • @Pratheesh-Thekkeppat
    @Pratheesh-Thekkeppat 2 місяці тому

    കുറച്ച് നേരത്തേക്ക് ഞാൻ ആ ജൂതരുടെ ഇടയിൽ പെട്ടപോലത്തെ അവസ്ഥയായിരുന്നു….🙏👍👌

  • @ahammedjasir5073
    @ahammedjasir5073 4 місяці тому +3

    ആഴ്ചയിൽ ഒരു വീഡിയോ ഇടാൻ ശ്രമികണം

  • @manumanu3403
    @manumanu3403 4 місяці тому +3

    Super 💖💖💖👍👍👍🔥🔥🔥

  • @ticrugaming2744
    @ticrugaming2744 4 місяці тому

    New subscriber ❤

  • @ananthakrishnans8616
    @ananthakrishnans8616 4 місяці тому

    World war related movei explain cheyyu plezzzzz

  • @certified.Sociopath
    @certified.Sociopath 4 місяці тому +3

    23:11 Hector Salamanca 💥🤺

  • @parasparadeys4632
    @parasparadeys4632 4 місяці тому

    Wow super

  • @certified.Sociopath
    @certified.Sociopath 4 місяці тому +23

    അതിജീവനത്തിൻ്റെ പര്യായം ജൂതർ🔥

  • @kanaranvault6340
    @kanaranvault6340 4 місяці тому

    Download cheythu vachittund kananam...

  • @arunsaruns3434
    @arunsaruns3434 4 місяці тому

    Good

  • @reghukannan7944
    @reghukannan7944 4 місяці тому +1

    Bro please explain munich movie

  • @divinekiller3418
    @divinekiller3418 4 місяці тому +2

    Bro love you ❤❤

  • @RAMBO-tk5ig
    @RAMBO-tk5ig 4 місяці тому +1

    സ്റ്റോറി ഒക്കെ അടിപൊളി ബ്രോ ❤️💞 *city of god* ഒരു ബ്രസീൽ മൂവി ആണ് അതൊന്നു പറഞ്ഞു തെരോ 🥰

  • @Nabznablu
    @Nabznablu 10 днів тому

    അടിപൊളി സൂപ്പർ ബെസ്റ്റ് വെരി ഗുഡ്

  • @thanalkhabeela5193
    @thanalkhabeela5193 День тому

    Bro നിങ്ങൾ പരിചയപ്പെടുത്ത മൂവിയുടെ മലയാളം Sub ഉണ്ടോ

  • @user-sz8sy8px8w
    @user-sz8sy8px8w 4 місяці тому +2

    താങ്ക്സ് 🥰🥰🥰🥰🥰

  • @sruthysruthy1427
    @sruthysruthy1427 4 місяці тому +2

    Super seleted movies bro❤

  • @rajeshtp3188
    @rajeshtp3188 4 місяці тому

    Machane poleee❤

  • @adhila8054
    @adhila8054 4 місяці тому

    Bro vikings series cheyyumo 🙏

  • @user-xu6cz9rh7e
    @user-xu6cz9rh7e 4 місяці тому +1

    ❤❤❤super

  • @emmanueljoshy8354
    @emmanueljoshy8354 4 місяці тому

    Farha movie explaine cheyyamo

  • @dontbesilly1104
    @dontbesilly1104 2 місяці тому

    Super story

  • @Spartanking11146
    @Spartanking11146 4 місяці тому +1

    what a voice bro ❤️

  • @ajeeshs4851
    @ajeeshs4851 3 місяці тому

    Good will Hunding മലയാളം ചെയ്യണേ

  • @LovelyBoxer-km3wy
    @LovelyBoxer-km3wy 4 місяці тому +3

    ഒരു കാലത്തെ ഇരകൾ മറ്റൊരുകാലത്തെ വേട്ടക്കാർ ഇതാണ് അർത്ഥശൂന്യമായ ലോകം

  • @manubabu9573
    @manubabu9573 4 місяці тому

    Oru cinima kandathupole ❤❤❤

  • @ramdasunni661
    @ramdasunni661 4 місяці тому +3

    Pwoli മൂവി 🥰❤️

  • @jobvarghese8785
    @jobvarghese8785 3 місяці тому

    🔥🔥🔥🔥😍😍😍😍poli💪💪💪

  • @Musthafa.M160_.
    @Musthafa.M160_. 4 місяці тому

    Woooow... good movie ❤❤

  • @Vinayak-kh4ce
    @Vinayak-kh4ce 4 місяці тому +2

    Super movie 🎉🎉

  • @sujithsoman5192
    @sujithsoman5192 3 місяці тому +1

    Supper move anu kandilngil nashtam❤❤❤

  • @appuka8678
    @appuka8678 4 місяці тому +1

    ❤❤❤❤super..... 😢😢

  • @vimaludayan6022
    @vimaludayan6022 4 місяці тому +4

    🇮🇱 proud to be

  • @s.o.j.cmusic8630
    @s.o.j.cmusic8630 24 дні тому +3

    ജീവിക്കാൻ വേണ്ടി ഉള്ള പോരാട്ടത്തിന്റെ പേര് ജൂതർ എന്നാണ് 🔥🔥🔥🇮🇱🇮🇱🇮🇱🇮🇱🇮🇱

  • @manubalachandran8374
    @manubalachandran8374 4 місяці тому +1

    Movie name pls

  • @SureshKumar-iy9hl
    @SureshKumar-iy9hl 4 місяці тому +14

    ഇപ്പോഴും ജൂതരെ വെറുതെ വേട്ടയാടുന്നു...
    തിയ്യിൽ കുരുത്തവർ ആണ് അവർ

    • @Gh0str1derrr
      @Gh0str1derrr 3 місяці тому +2

      Ippo aara joothanmare vettayadunnath?

    • @varshavalsan8986
      @varshavalsan8986 3 місяці тому

      Ateeeeeeeeeeeeeeeeeeeeeeeeeee

  • @VIPDUDEOFFICIAL
    @VIPDUDEOFFICIAL 4 місяці тому +1

    Bro I'm waiting next movie

  • @vimaludayan6022
    @vimaludayan6022 4 місяці тому +2

    യെഹോവ ❤

  • @vishnuks2514
    @vishnuks2514 4 місяці тому +2

    Wolverine brother victor 🦋🦋

  • @pradeepm8644
    @pradeepm8644 4 місяці тому +1

    Super movie

  • @TonyJames-oo9jb
    @TonyJames-oo9jb 4 місяці тому

    Chettanent sound Adipoli Ahtto❤

  • @FOX_99999
    @FOX_99999 4 місяці тому

    Bro poliado

  • @harikrishnant5934
    @harikrishnant5934 4 місяці тому

    Decent

  • @athulkrishnan3095
    @athulkrishnan3095 4 місяці тому +1

    Movie name

  • @AZRAEL......
    @AZRAEL...... 4 місяці тому +2

    Good movie bro❤❤❤❤

  • @shamnadshamnad6094
    @shamnadshamnad6094 4 місяці тому +2

    Good movie ❤❤

  • @jijuthomasjijuthomas7682
    @jijuthomasjijuthomas7682 4 місяці тому

    ❤❤❤
    പറയാൻ വാക്കുകളില്ലാ❤❤❤

  • @dinilkumar4638
    @dinilkumar4638 16 днів тому

    👍👍

  • @sarathsanu9667
    @sarathsanu9667 4 місяці тому +5

    🔥🔥🔥

  • @navaspk2940
    @navaspk2940 4 місяці тому

    Vois supper

  • @VARUNKUMAR-ig1us
    @VARUNKUMAR-ig1us 3 місяці тому

    🔥🔥🔥❤️

  • @cmali3131
    @cmali3131 4 місяці тому +14

    അന്ന് ജൂതർ അനുഭവിച്ച അതെ ക്രൂരതയാണ് ഇന്ന് ജൂതരാൽ പലസ്തീൻ ജനത അനുഭവിക്കുന്നത്.... അവരും അവരാൽ കഴിയുന്ന പോലെ പ്രതിരോധിക്കുന്നു..... ഇന്ന് ഹിറ്റ്ലറും നാസികളും തരിപ്പണമായപോലെ ഇസ്രായേലും ഒരു ദിനം നമാവശേഷമാകും.........

    • @fazil33333
      @fazil33333 4 місяці тому +4

      True

    • @adarsh_km471
      @adarsh_km471 4 місяці тому +3

      🤣🤣 നല്ല രസം ഉണ്ട് coment വായിക്കാൻ

    • @eyesandeyes
      @eyesandeyes 4 місяці тому +1

      Hamas ആണ് ഇപ്പൊ isreal ഭരിക്കുന്നത്

    • @eyesandeyes
      @eyesandeyes 4 місяці тому

      ഇനി ഒരിക്കലും isreal പരാ ജയപ്പെടില്ല,അതിനു മുൻപ് അവർ ലോകം നശിപ്പിച്ചു കളഞ്ഞിരിക്കും,കാരണം തീയിൽ കുരുത്തത് വെയിലത്ത് വാടില്ല.മറ്റുള്ളവർ കൊടുക്കുന്ന പൈസ കൊണ്ടല്ല, ഒത്തിരി struggle ചെയ്തു ഇവിടെ എത്തി,ഇനി ആർക്കും തോൽപിക്കാൻ കഴിയില്ല

    • @SreebeshSree-vm1zl
      @SreebeshSree-vm1zl 4 місяці тому

      അത് ശരി ഒന്നും അല്ല ഇസ്രായേൽ ജനതയെ ആക്രമിച്ചപ്പോൾ ആണ് തിരിച്ച് ആക്രമണം നടത്തിയത് പിന്നെ യുദ്ധമായി മാറിയതും ഇന്ന് ഇസ്രായേൽ ലോകത്തിന് മുന്നിൽ ഒരു ശക്തി ആയെങ്കിൽ അവരുടെ കഴിവ് കൊണ്ടാണ് ഹമാസ് എന്ന് പറയുന്ന ടീം തീവ്രവാദികൾ അല്ലേ അവരെ ഇല്ലാതെ ആക്കാൻ വേണ്ടി ഇസ്രായേൽ ഫലസ്തീനികൾക്ക് എത്ര അവസരം കൊടുത്തു? അന്നും ഇന്നും വേട്ട ആടപെടുന്നത് ഇസ്രായേൽ തന്നെ പക്ഷെ എല്ലാം കൊണ്ടും ഇസ്രായേൽ മുന്നിൽ എത്തുന്നു എങ്കിൽ അവരുടെ ഭാഗത്ത് തെറ്റ് ഇല്ല എന്നത് കൊണ്ട് തന്നെ ആണ്...

  • @emilyaleena517
    @emilyaleena517 4 місяці тому +1

    👌🏾❤

  • @jerinkarippai8189
    @jerinkarippai8189 3 місяці тому

    Entte monne😮

  • @SachoosPhilip-th3ui
    @SachoosPhilip-th3ui 4 місяці тому +2

    Super 🎉🎉❤❤

  • @prakasht9809
    @prakasht9809 4 місяці тому +1

    Nammude kudumbathine aarelum thottal pinne avarude chora kudiche adangavoo

  • @anishthankappan3682
    @anishthankappan3682 4 місяці тому +15

    മുത്തേ നീ എവിടെ ആയിരുന്നു ഇത്രയും നാൾ... നിന്റെ കഥ കേൾക്കാൻ കാത്തിരുന്ന് കണ്ണു കഴച്ചു

  • @dinilkumar4638
    @dinilkumar4638 16 днів тому

    🙏🙏

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss 4 місяці тому +12

    ജൂതൻ...🙂🔥

  • @pradeepanp8933
    @pradeepanp8933 4 місяці тому

    ♥️♥️

  • @Sreedevjoy
    @Sreedevjoy 4 місяці тому +2

  • @mohammedshibilck5909
    @mohammedshibilck5909 4 місяці тому

    Quality over quantity ❤