ഇതാണ് യഥാർത്ത കോമഡി സീരിയൽ. മറ്റുള്ള മുഴുവൻ കോമഡി സീരിയലുകളെയും ബഹുദൂരം പിന്നിലാക്കി അളിയൻ ജൈത്രയാത്ര തുടരുന്നു. ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന മുഴുവൻ കലാകാരികൾക്കും കലാകാരൻമാർക്കും ഒരു ബിഗ് സലൂട്ട്...
കുറ്റം പറയരുതല്ലോ... ജമന്തിയുടെ അച്ഛൻ കിടുക്കി! തിമിർത്തു! കലക്കി!! 👌👌👌 ഇതാണ് സെലക്ടിങ്.. ഇങ്ങനെയാണ് സെലക്ടിങ്.. ഇങ്ങനെയാവണം സെലക്ടിങ്... 😊 വന്ന ആദ്യ എപ്പിസോഡിൽ തന്നെ അദ്ദേഹത്തിന് പ്രേക്ഷകരുടെ ഇടയിൽ ഒരു ഇമേജ് കിട്ടി.. ആശംസകൾ!! അദ്ദേഹത്തെ സ്ഥിരമായി കൊണ്ടുവരണം. ഞങ്ങളുടെ എളിയ റിക്വസ്റ്റ്.. പിന്നെ.. അമ്മ എവിടെ പോയി ഇതുവരെ സിനിമാഷൂട്ടിംഗ് കഴിഞ്ഞില്ലേ.. അടുത്ത എപ്പിസോഡിൽ എങ്കിലും ഉണ്ടാവുമോ...?
നമ്മുടെ ഈ പ്രോഗ്രാമിന് ഇടയ്ക്കു ഒരു തളർച്ച നേരിട്ടു എന്നുള്ള സത്യം മറയ്ക്കാതെ പറയട്ടെ .... പൂർവ്വാധികം ഗംഭീരമാകുന്നു ഒരോ എപ്പിസോഡും വിമർശനങ്ങളൊക്കയും അതിന്റേതായ അർത്ഥത്തിൽ എടുത്ത മുന്നണിയിലെയും പിന്നണിയിലെയും പ്രവർത്തകർക്ക് ആശംസകൾ നേരുന്നു
ഈ പ്രോഗ്രാം ഇന്നു മുതലാണ് കാണാൻ തുടങ്ങിയത്. എന്റെ ഫ്രണ്ട് സജസ്റ്റ് ചെയ്തിരുന്നു.. പക്ഷേ ഞാൻ നിരാശയിലാണ്. എന്തിനെന്നല്ലേ? ഇത്രയും കാലം അളിയൻസിനെ കാണാൻ കഴിഞ്ഞില്ലല്ലോ എന്നോർത്തിട്ട്. ഇഷ്ടായി.ഒരുപാട് ഇഷ്ടായി
അയ്യോ.... അമ്മാവന്റെ അവസാനത്തെ ഡയലോഗ് കേട്ടു ചിരിച്ചു ചാകാറായി... ആ വിഷമം മൊത്തം a ഒറ്റ അക്ഷരത്തിൽ ഉണ്ടാരുന്നു.... ആരും മോശമാക്കിയില്ല.... കിടുക്കാച്ചി എപ്പിസോഡ്....
ഇപ്പോൾ വീണ്ടും കണ്ടു.അപ്പോൾ ഒരു സംശയം.അത്രയും വയ്യാതെ കിടക്കുന്ന അച്ഛനെ അവിടെ കിടത്തിയിട്ട് കനകൻ വെള്ളമടിക്കാൻ അമ്മാവനെയും കൂട്ടി പോയതിൽ ഒരു ശരികേടില്ലേ? പിന്നെ എപ്പിസോഡിന്റെ മുക്കാൽ പങ്കും ഇവർ പോകുന്നതിനുള്ള ചർച്ചയും പ്ലാനിംഗുമായിരുന്നു.ആദ്യം കനകനും അമ്മാവനും, പിന്നെ ക്ലീറ്റോയോട്,പിന്നെ ജമന്തിയോട് ഒരുകാര്യം തന്നെ പറഞ്ഞുകൊണ്ട് സമയം തീർന്നുപോയി.
വീട്ടിൽ ആണുങ്ങൾ ഇല്ലെങ്കിൽ ഒരു ഹോസ്പിറ്റൽ കേസ് വന്നാൽ പോലും വീട്ടിലെ സ്ത്രീകൾക്കു ഒറ്റക്ക് deal ചെയ്യാൻ കഴിയുന്നില്ല... നമ്മുടെ നാട്ടിലെ ഭൂരിഭാഗം സ്ത്രീകളുടെയും അവസ്ഥ ഇതാണ്.
ചില സിനിമകളുടെ സെക്കൻഡ് പാർട്ട് വരണ്ടായിരുന്നു എന്ന് നമ്മൾ ചിന്തിക്കും പോലെ ആയിപോയി ബന്ധുക്കൾ ശത്രുക്കൾ എന്ന എപ്പിസോഡ് രണ്ടാം ഭാഗം . നിങ്ങൾ കട്ട് ചെയ്ത് കളഞ്ഞ ആ അവസാന ഭാഗങ്ങൾ ചേർത്ത വെച്ച ഒരു എപ്പിസോഡ് ചെയ്തരുനെൽ ഇതിലും നന്നായെനേം . 😓😓😓
anthina manju chechi sorry. Ningal cut cheytha aa ഭാഗങ്ങൾ കണ്ടപ്പോൾ എപ്പിസോഡ് ഫുൾ കണ്ടിട്ടും ചിരിക്കാത്ത അത്ര ചിരിച്ചു 😂😂😂😂👍 അവസാന പഞ്ച് related ആയിട്ടുള്ള dialoug ഓക്ക നന്നായിരുന്നു
ക്ളീട്ടോയെ പറ്റിച്ച അളിയനും അമ്മാവനും. ദൈവം കൊടുത്ത ശിക്ഷ.... അങ്ങനെ ജമന്തിയുടെ അച്ഛനെ കൊണ്ട് നേരിട്ട് അല്ലെങ്കിലും... cleeto ക്ക് ഒരു ഉപകാരം കിട്ടി എന്ന് പറയാം.....
ജമന്തിയുടെ അച്ഛൻ 😂😂.. എന്താ അഭിനയം.... Great
ഓസ്ക്കാർ കൊടുക്കണം
ആദിനാട് ശശി എന്ന പേര് ഒരു വെറും പേരല്ല... അതൊരു സംഭവമാണ് പൊന്നോ..ജമന്തിയച്ചൻ കലക്കി...,👏💞
ഞാനിപ്പോള്‍ നാലാമത്തെ പ്രാവശ്യം ആണ് കാണുന്നത് ... ജമന്തിയും അച്ഛനും തങ്കവും പൊളിച്ചു ....
ഇതാണ് യഥാർത്ത കോമഡി സീരിയൽ. മറ്റുള്ള മുഴുവൻ കോമഡി സീരിയലുകളെയും ബഹുദൂരം പിന്നിലാക്കി അളിയൻ ജൈത്രയാത്ര തുടരുന്നു. ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന മുഴുവൻ കലാകാരികൾക്കും കലാകാരൻമാർക്കും ഒരു ബിഗ് സലൂട്ട്...
Thank you brother
Appo uppum mulakum
ചേട്ടൻ ഉപ്പും മുളകും കാണാറൊന്നുമില്ലേ
@@anandhu7617 uppum mulakum sooper alle..
Pinnille ath vechu nokuvanenkill eth loka chali
കനകനും , ജമന്തിയും , അമ്മാവനും, ക്‌ളീറ്റോയും , തങ്കവുമെല്ലാം തകർത്തഭിനയിച്ചു. കേട്ടറിവിനേക്കാൾ വലുതാണ് ജമന്തിയുടെ അച്ഛൻ എന്ന സത്യം
Swathy S Kumar അതേ അതു ഒന്നൊന്നര മുതൽ തന്നെ...
ഒന്നാഭാഗത്തെ പോലെ തന്നെ രണ്ടാഭാഗവും... തകർത്തു.....
Swathy S Kumar shariyaa
ആദിനാട് ശശി. സൂപ്പർ ആക്ടിങ്
കുറ്റം പറയരുതല്ലോ... ജമന്തിയുടെ അച്ഛൻ കിടുക്കി! തിമിർത്തു! കലക്കി!! 👌👌👌
ഇതാണ് സെലക്ടിങ്.. ഇങ്ങനെയാണ് സെലക്ടിങ്..
ഇങ്ങനെയാവണം സെലക്ടിങ്... 😊
വന്ന ആദ്യ എപ്പിസോഡിൽ തന്നെ അദ്ദേഹത്തിന് പ്രേക്ഷകരുടെ ഇടയിൽ ഒരു ഇമേജ് കിട്ടി.. ആശംസകൾ!!
അദ്ദേഹത്തെ സ്ഥിരമായി കൊണ്ടുവരണം. ഞങ്ങളുടെ എളിയ റിക്വസ്റ്റ്..
പിന്നെ.. അമ്മ എവിടെ പോയി ഇതുവരെ സിനിമാഷൂട്ടിംഗ് കഴിഞ്ഞില്ലേ.. അടുത്ത എപ്പിസോഡിൽ എങ്കിലും ഉണ്ടാവുമോ...?
ജമന്തി ചേച്ചിയുടെ അച്ഛൻ തകർത്തു. ക്ലീറ്റോ ചേട്ടനെയും വിളിച്ച് വരുത്തണമായിരുന്നു.
Nice one. Superb programme aliyan
അതേ.. ക്ലീറ്റോ ചേട്ടൻ കൂടി വേണമായിരുന്നു
അമ്മാവന്റെ ലാസ്‌റ് കലിപ്പ് ഡയലോഗ് ആക്ഷൻ ...അടിപൊളി ....😀😀👌👌👌👌
Ee Aliyan vs aliyan dhe script vere level aaanuu :,................ uppum mulakum ipo verum thattekoottannuu. Big fan of Aliyans from dubai😍😍😍😍😍
Ys enikkum thonni...uppum mulakintem nilavaram kurayunnu..
@@Anakhaanjaney seriane... Idak oru episode enganum nannakum... Bakki ellam bore
ആദിനാട് ശശിയേട്ടാ നിങ്ങളൊരു സംഭവമാട്ടൊ..വലി സൂപ്പർ..കട്ടിലിൽ തല കുത്തി നിന്ന സംഭവം കൊള്ളാം.
The b light cuu
നമ്മുടെ ഈ പ്രോഗ്രാമിന് ഇടയ്ക്കു ഒരു തളർച്ച നേരിട്ടു എന്നുള്ള സത്യം മറയ്ക്കാതെ പറയട്ടെ ....
പൂർവ്വാധികം ഗംഭീരമാകുന്നു ഒരോ എപ്പിസോഡും
വിമർശനങ്ങളൊക്കയും അതിന്റേതായ അർത്ഥത്തിൽ എടുത്ത മുന്നണിയിലെയും പിന്നണിയിലെയും പ്രവർത്തകർക്ക് ആശംസകൾ നേരുന്നു
Kure ayallo kandit.. atho nte kannil pedathe poyathano
Manju Pathrose ഞാൻ നാട്ടിൽ ആയിരുന്നു 80 ദിവസം
, പ്രോഗ്രാം ടീവിയിൽ കാണുമായിരുന്നു
വീണ്ടും പ്രവാസം തുടങ്ങി, യുട്യൂബിലും ആയി 😀
Hello എല്ലാവർക്കും ഗുഡ് മോർണിംഗ് കേരള ജനതയെ ഇങ്ങനെ ചിരിപ്പിക്കുന്ന ഒരു പ്രോഗ്രാം ഉണ്ടെങ്കിൽ അത് അളിയൻ vs അളിയൻ മാത്രമാണ്
Hai ramshad.. thank you
@@manjupathroseofficial4149 welcome
Ramshad Mohammed വളരെ ശരിയാണ് പറഞ്ഞത്.
@@rajeshlikhina4017 ഞങ്ങൾ പ്രവാസികൾക്ക് ഏറ്റവും നല്ല ആശ്വാസവും ഞങ്ങൾ ടെൻഷനൊക്കെ മാറ്റുന്ന ഒരു പ്രോഗ്രാമാണ് അളിയൻ vs അളിയൻ
ഈ പ്രോഗ്രാം ഇന്നു മുതലാണ് കാണാൻ തുടങ്ങിയത്. എന്റെ ഫ്രണ്ട് സജസ്റ്റ് ചെയ്തിരുന്നു.. പക്ഷേ ഞാൻ നിരാശയിലാണ്. എന്തിനെന്നല്ലേ? ഇത്രയും കാലം അളിയൻസിനെ കാണാൻ കഴിഞ്ഞില്ലല്ലോ എന്നോർത്തിട്ട്. ഇഷ്ടായി.ഒരുപാട് ഇഷ്ടായി
Inimuthal koodeyundaville appo
ഹയ്യോ. മഞ്ജു ചേച്ചിയല്ലേ ഇത്? വിശ്വസിക്കാനാവണില്യ. തീർച്ചയായും കൂടെ ഉണ്ടാവും ചേച്ചീ
@@shahinasherin4503 thank you dear
@@shahinasherin4503 Utter waste
I love you അളിയൻ vs അളിയൻ iloveyou അമൃത ടിവി രാജേഷ് സർ നിങ്ങൾക്ക് എൻറെ ഒരു ബിഗ് സല്യൂട്ട്
മഞ്ജു ചേച്ചി ഒരു സംഭവാട്ടാ 😍😍
Rajesh sir..aliyan vs aliyan super..👏👏👏👏jamanyhide achen vannathu muthal onnum koodie adipoliyai...👍👍cleeto&thankam kure chiripichu😁😁 ammavan ,kanakan, jamanthi ellavarum super👌👌👌
😏😓😏😓😚😚😓😓😚🧐😏🧐😏😏🧐😚🧐🧐😚😚😓😚😓😓😚😚😓😓😙😙🙄🙄😙
😃😴😃😴🛕🤷🤷🤦🤷🤦🤦🤭😴🤷😴🤷😴🤷🤷😴🤷😴🤷😴🤷😴🤷🤷😴😴😏😏😴🤷🤷🤭🤭🥱🤭🤭🥱🤭🥱🤭🤭🥱🤭🥱🤭🥱🤭🤭🥱🤭🥱🥱🤭🥱🤭🥱🤭🥱🥱🤭🤭🥱🤭🥱🤭🥱🤭🥱🥱🤭🤭🥱🤭🦴🤭🦴🤭🤭🦴🤭🦴🤭🦴🦴🤭🦴🤭🤭😴😱🦴🏋️😱😱
Superb episode...onnum eduth parayanillaa..thudakkam muthal last vare ore thrilling😆😆😆😆
Do one episode with Jamanty’s father and cleetos mother, super aayirikum
രസകരമായി ... എല്ലാവരും ഒന്നിനൊന്നു മെച്ചം ... സിനിമയിലും അളിയനിലും manju തിളങ്ങുന്നു ....
ഇങ്ങനെ ഇടക്ക് ഇടക്ക് രണ്ട് ഭാഗം ഉള്ള എപ്പിസോഡ് വേണം എന്ന് ഉള്ളവർ ഇവിടെ ഉണ്ടോ...
Aby George അങ്ങനെ നല്ലതാണ്. നാളെയെന്തായി എന്ന ആകാംക്ഷ കാത്തിരിപ്പിന് ഒരു സുഖo കൂട്ടും
വേണം. ഒരു കാത്തിരിപ്പിന്റെ. സുഖം വെള്ളിയാഴ്ച. യും സെക്കന്റ് പാർട് തിങ്കളാഴ്ച യും വേണം.
TV ffffc do if no hhhhygb
@@Karthimundot dddss😦😖😖🌽
Deeeee
അയ്യോ.... അമ്മാവന്റെ അവസാനത്തെ ഡയലോഗ് കേട്ടു ചിരിച്ചു ചാകാറായി... ആ വിഷമം മൊത്തം a ഒറ്റ അക്ഷരത്തിൽ ഉണ്ടാരുന്നു.... ആരും മോശമാക്കിയില്ല.... കിടുക്കാച്ചി എപ്പിസോഡ്....
വെള്ളമൊന്നും വേണ്ടി വരില്ല എന്നു തോന്നുന്നു manju checheeee 😂😂😂🤣🤣🤣😂😂😂😂
തക്കിളി മോളെ തങ്കം ക്‌ളീറ്റസ് കനാകാൻജമന്തി അമ്മാവൻ സൂപ്പർ എല്ലാവർക്കും എന്റെ ഹയ്യ്
ആദി നാട് ശശിയണ്ണൻ ഫാൻസ് ഒന്നു ഹായ് പറയു....... ഓരോ ഹായും അദേഹതിനുള്ള അവാർഡ്.....
Haiii
Hai
@@nekithasabu3472 '
ജമന്തിയുടെ അച്ഛൻ സൂപ്പർ ആണ്
ഈ അമ്മാവനും cleeto ക്കും ദീര്ഘായുസ് കൊടുക്കണേ...ഇത് പോലെ നമ്മളെ ചിരിപ്പിക്കാൻ ഇവർ എന്നും നമ്മുടെ കൂടെ വേണം അതോണ്ടാ
Achante Acting😂😂👍👍👌👌👌👏👏
എന്റ പൊന്നോ ഈ കിളവനും ക്ലീറ്റോയും മനുഷ്യനെ ചിരിപ്പിച്ചു കൊല്ലും😂😂
മഞ്ജു ചേച്ചിയുടെ പുതിയ ഹെയർ സ്റ്റൈൽ ഇഷ്ടമായവർ ലൈക്കടിച്ചേ..
Sidheeque Marhaba : Manju is always beautiful!
Hi
@@siddiqvidyanagarksd6769 hi bro
Is that a style
മെൽബഫ്സ്ക്വ്ബബ്വസ്വ്നഗഡ് വ്ഹമ്ബ്
അഭിനയത്തിൽ പോസ്റ്റ് graduate പ്രൊഫസർമാർ മണി, ശശി റിയാസ്. മഞ്ജു, സൗമ്യ, അക്ഷയ.
Climax dialogue.... അടിപൊളി.... പോയ കാര്യം എന്തായാടാ...... Haha.... Full marks to script writers...
ആരാ വലിച്ചത് : നമ്മൾ
ആരാ വിളിച്ചത്: ഞങ്ങള്
പോയ കാര്യം എന്തായെടാ
ഊ....😜🥰😉😊😂😄
Yw😃😃😃😃
Soumyachechide polathe naadan bhangii ulla pennine kallyaanam kazhikaan kittane iswaraa , kanakaa lucky man...😍😍😍😚😚
Athe
Eeee randu episodeum super...👍👍👍ennathe episode 😁😁😁👍chirichu maduthu. Jamanthinte achan udaneyonnum povathirinnal mathiyayirunnu... Entha abhinayam 🙏🙏
Sangeetha Sudhu മൊഞ്ചത്തി ആണുട്ടോ
@@ramzanhassan1798 😊
ചിരിപ്പിക്കാനായിട്ട് ഒരു അച്ഛൻ 🤣🤣🤣🤣
വെള്ളം വേണ്ടി വരില്ലെന്ന് തോന്നുന്നു 😁😁😁
Ammavanekondu thottu 😂 ‘ahhu’ ‘ahhu’ ennadikkunna sadanam 😆
😁😁😂😂 സത്യം
ജമന്തിയുടെ അച്ഛൻ വന്നതോട് കൂടി ഈ.പ്രോഗ്രാമിന്റെ രൂപം തന്നെ മാറി അച്ഛൻ 👍👍👍👍
അമ്മാവന്റെ ഓട്ടം കലക്കി 😂
Avasanathe aah ottavum , ellam powli chirichu oru vazhi ayii😂😂
Thakarthu 😀😁last cleetappanum kudy veanamarunu.😆😆😆😆
Hahaha @21.49 ammavan entada ennu chodikumbo kanakan chettan thankathine nokumbo ..thankathinte expression super..ayyoo hahahha chirichu vayye..manju chechi super..
എന്തദീശയമേ ദൈവത്തിൻ സ്നേഹം എത്ര മനോഹരമേ.
Shhe.. poya കാര്യം endaayi ennadinulla aa maRupadi അടിപൊളി.. ellarkum manassilaayi haha 😄
സൂപ്പർ എപിസോഡ്
ഇനിയും ഇതു പോലെ നല്ല തുടർച്ചയായുള്ള എപ്പിസോഡുകൾ ഉണ്ടാവട്ടെ എന്നാശംസിക്കുന്നു
Jamandhide achante abhinayam polichu 😂😂😂
Manju chechi hair style kidu... Ennum. Ingane kettiyamaditto... Itha bhangi. Abhinayathinte karyathil pine onnum parayan illa.. Chechi kidu aanu.. 😍😍
ദൈവമേ ചിരിച്ചു ചത്തു... 😂😂😂😍
🧅🥕🥕🥕🧅😍😒😒🤥😜😐😐😑😐😐😐😐
Dff😕😮😮
😗😗🤸😗😁🤸😗🤸😘🤸😘🤸😘
Hai, Manju & team exalent perfomance....
Super cleeto kanaga Lily Thangam Amma ammavan girijammai Ansar Natarajan thakli mol sayu mol nallu mol fasil adipoli 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
Enteammo..... Jamanthiyude achan fon vangunna scene adipoli..... Manju chechi chiri super......
what a classy acting by every one just love to watch aliyan vs aliyan ...keep moving best of luck for your team...form Karnataka 😍
സൂപ്പർ...... അമ്മായിയപ്പൻ വലിച്ച് കിടക്കുവ അന്നേരമ കുപ്പിടെ പുറകെ പോകുന്നത്.... പിന്നെ ഒരു ആവിശ്യം വന്നപ്പോൾ അളിയന്റെ (cleepan ) സാഹായം വേണം.....
ആര വലിച്ചത് നമ്മള്
ആര വിളിച്ചത് ഞാങൾ
പോയാ കാര്യം മൂ...
😆😆😆
എല്ലാരും സൂപ്പർ.. ലവ് യൂ മഞ്ജു ചേച്ചി
manju chechiii sundariii aayrikkunn😘😘💜
അതുപോലെ മഞ്ജു ചേച്ചിയുടെ ഇന്നത്തെ ഹെയർ സ്റ്റൈൽ സൂപ്പർ....
Kollallo ee peru..Koprayam..😹😹😹
Kidillan episode arunu
Cletus Fans Hit like
Enikipol manjuchechide hair style a ishtam..melinjupokundallo
Dietil anu swathi
@@manjupathroseofficial4149 thonni chechi...vannam nallonam kurakenda kto...ethirikudi kurachamaty
Super act manju myam
Adipoli episode. Chirichu marrichu
എല്ലാവരും ഒന്നിനൊന്ന് മികച്ച എപ്പിസോഡ് 👏🏽👏🏽👏🏽👏🏽👏🏽👏🏽👍👍👍👍👍👍👏👏👍👍👏👍👏👏👍👏👍👏👍👏👍👍👍👍👍👍👍👍
😏🧑🦯🧑🦯🧗🧗🧗😤😱😱🤷🤷🤷🤷🤷
Mikacha nadaka nadananu👍👍👍
Cleeto chetta kalakki ...chiriche maduthu.super acting
Azhakaysan ammamntea dilogu kalaki... aellavarudeyum actingum kollam...
Thakkili moleeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeee😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Yennum thaklimole vilikunnundallo
Manju Pathrose kunjalle checyyy. ...avalodu sneham ithiri kooduthalaa....ellaarodum und kto...inganokkeyalle nammude santhosham snehavum okke ariyikkyaan pattu
@@Suresh-tu3sw veruthe chodhichatha.. njan sradhikkarund.. anyway avalodu parayam
Manju Pathrose thanks chechy...ippo tvyil kandondirikyuva...correct time😍😍😍😍😍
Suresh uncle 😍😘😘😍😘😍😍😘😍 halo uncle sugano .
ഇപ്പോൾ വീണ്ടും കണ്ടു.അപ്പോൾ ഒരു സംശയം.അത്രയും വയ്യാതെ കിടക്കുന്ന അച്ഛനെ അവിടെ കിടത്തിയിട്ട് കനകൻ വെള്ളമടിക്കാൻ അമ്മാവനെയും കൂട്ടി പോയതിൽ ഒരു ശരികേടില്ലേ? പിന്നെ എപ്പിസോഡിന്റെ മുക്കാൽ പങ്കും ഇവർ പോകുന്നതിനുള്ള ചർച്ചയും പ്ലാനിംഗുമായിരുന്നു.ആദ്യം കനകനും അമ്മാവനും, പിന്നെ ക്ലീറ്റോയോട്,പിന്നെ ജമന്തിയോട് ഒരുകാര്യം തന്നെ പറഞ്ഞുകൊണ്ട് സമയം തീർന്നുപോയി.
അഹ് അഹ് machine എന്നാലും അമ്മാവാ 😁😁
എൻ്റെ പൊന്നൊ ചിരിച്ച് ചിരിച്ച് ചത്തു
വീട്ടിൽ ആണുങ്ങൾ ഇല്ലെങ്കിൽ ഒരു ഹോസ്പിറ്റൽ കേസ് വന്നാൽ പോലും വീട്ടിലെ സ്ത്രീകൾക്കു ഒറ്റക്ക് deal ചെയ്യാൻ കഴിയുന്നില്ല... നമ്മുടെ നാട്ടിലെ ഭൂരിഭാഗം സ്ത്രീകളുടെയും അവസ്ഥ ഇതാണ്.
Dilshana
Sh C
ജമന്തി ചേച്ചി അച്ഛൻ സൂപ്പർ
First 😍😍😍😍
Kottarakakra ✌✌✌
ഫസ്റ്റായോ
Ambada
ഹായ് മഞ്ജു ചേച്ചീ സുഖമാണോ
@@manjupathroseofficial4149 ചേച്ചിസേ 😍😍😍
ആദ്യമായിട്ടാണ് ഒരാൾ വലിക്കുമ്പോ ചിരിച്ച് പോയത്... ഷെമിക്കണേ അമ്മാവാ...
Super valiya pulliude chirichu entamoo😍😍😍
Cleetoo😘😘😘😘😘😘
22:47......engane chirikkaadhirikkummm.....ivde chirichu chirichu vayyaandaayiii.....
19.16 aarenkilum shradhicho thakkilikku cheri vannathu 😅
അച്ഛൻ സൂപ്പർ മൊത്തത്തിൽ കലക്കി
Settillll fulll comedy ayirikkum
പോയ കാര്യം mooooooooo 🤣🤣
Arinadu sashiyattan jamathi chachiuday achanayittu afinayikunna alla jeevikunna alu super
ഫോൺ വിളിച്ചപ്പോൾ ഫോണിൽ കൂടി ഒരു വലിവ് പാസ്സാക്കിയ അച്ഛൻ അപാരം തന്നെ.....
Ayyyooo avidam ethra take eduthunnariyo njangalku chiri varunnath kond..chirichu chakarai
Graduate നടരാജൻ, അൻസാർ
Kure late ayi vannapo ☺ ☺ ☺ ☺ ☺
4.7 super vayeil vechu hahu hahu ennadikkunna sathanam🤣🤣
Manju chechiii.....sprrr
😊😍😍🤩
Thank you rejiii
@@manjupathroseofficial4149 you welcome
Cleeto de prarthna super 😀
Super ❤️❤️❤️
"വെള്ളം വേണ്ടി വരൂല്ലാന്നാ തോന്നണത് !"
പോയ കാര്യമെന്തയാടാ....😂😂മൂ......😂😂😂😂
ക്ലീറ്റോ കൂടി ക്ലൈമാക്സില്‍ വേണമായിരുന്നു...
Vellam vendi varulla ennu thonnunu... 😂😂😂
ഞാൻ ഈ ഡയലോഗ് ആണ് ഇടാൻ ഇരുന്നത് 😁😁😁😁
ചില സിനിമകളുടെ സെക്കൻഡ് പാർട്ട് വരണ്ടായിരുന്നു എന്ന് നമ്മൾ ചിന്തിക്കും പോലെ ആയിപോയി ബന്ധുക്കൾ ശത്രുക്കൾ എന്ന എപ്പിസോഡ് രണ്ടാം ഭാഗം .
നിങ്ങൾ കട്ട് ചെയ്ത് കളഞ്ഞ ആ അവസാന ഭാഗങ്ങൾ ചേർത്ത വെച്ച ഒരു എപ്പിസോഡ് ചെയ്തരുനെൽ ഇതിലും നന്നായെനേം . 😓😓😓
Sorry bibin.. Adutha thinu namuk nannakan😍😍😍
anthina manju chechi sorry. Ningal cut cheytha aa ഭാഗങ്ങൾ കണ്ടപ്പോൾ എപ്പിസോഡ് ഫുൾ കണ്ടിട്ടും ചിരിക്കാത്ത അത്ര ചിരിച്ചു 😂😂😂😂👍 അവസാന പഞ്ച് related ആയിട്ടുള്ള dialoug ഓക്ക നന്നായിരുന്നു
@@songmania5163 👍👍👍👍👍
ജമന്തിയുടെ അച്ഛൻ കാഞ്ഞ ബുദ്ധിയാ
ശെരിയാ
Heigh light pulliude valivaa😍😍
മഞ്ജു💞💞
Enthooo
Sprrr..👌
😀😀😀😀 aa achan vannapo episode kidu aayi
ക്ളീപ്പായും അച്ഛനും ഉഴുതുമറിച്ചു ജമന്തിയുടെ അച്ഛൻ അപാരമായ അഭിനയപാടവം കൊണ്ട് ഞെട്ടിച്ചു കളഞ്ഞു
20 minute video, 10 minute ad😑😑😑😑
ക്ളീട്ടോയെ പറ്റിച്ച അളിയനും അമ്മാവനും. ദൈവം കൊടുത്ത ശിക്ഷ.... അങ്ങനെ ജമന്തിയുടെ അച്ഛനെ കൊണ്ട് നേരിട്ട് അല്ലെങ്കിലും... cleeto ക്ക് ഒരു ഉപകാരം കിട്ടി എന്ന് പറയാം.....
Kanakan chetan - appo ivde aara marichathu
Ammavan - namalu..hahhahaha
Ammavante manasile nirasha kando vellam adikan patatha kondu
ഇവിടെ വന്നു തീർന്നല്ലോ ഈശ്വരാ. തങ്കം റോക്സ്
😂😂😂😂😂