ഗുജറാത്ത് നമ്മൾ കരുതിയതുപോലെയല്ല | Kerala to Kashmir Day 12

Поділитися
Вставка
  • Опубліковано 29 гру 2024

КОМЕНТАРІ • 143

  • @rahimrahul723
    @rahimrahul723 3 дні тому +7

    ഗുജറാത്തിലെ സിക്കയിൽ എനിക്ക് കുറച്ചു ബന്ധുക്കൾ ഉണ്ട് ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ അവിടെ പോവുകയും15ഓ20ഒ ദിവസം കഴിഞ്ഞു തിരിച്ചു വരുമ്പോൾ വല്ലാത്ത മനപ്രയാസം ആണ് , അവിടെ പാര വയ്പ്പോ പരദൂഷണമോ , അയാൾക്ക് ഒരു നില വീട് ഉണ്ടെങ്കിൽ എനിക്ക് രണ്ടു നില വീട് വേണം എന്നോ ഉള്ള ചിന്തകൾ എന്താണെന്ന് പോലും അറിയാത്ത അത്രയും സ്നേഹസമ്പന്നരായ ആളുകൾ , ഇവിടെത്തെ പോലെ വെറും കാഷ് കിട്ടാന് വേണ്ടി മാത്രം കച്ചവടം നടത്തുന്നവരെ അവിടെ കാണാൻ കഴിയില്ല ,( മീനവിയൽ ഭാഷ അറിയാത്തതു കൊണ്ടു മാത്രം അവിടെ സെറ്റിൽ ആവാൻ മടിച്ചു നിൽക്കുന്ന ഞാൻ😢)

  • @sarathamal1567
    @sarathamal1567 8 днів тому +34

    നിങ്ങൾക്ക് അല്ലെങ്കിലും എല്ലാരോടും മുൻ ധാരണയാണ്... എന്നിട്ട് പറയും nammal കരുതിയപോലെയല്ല... 😂

  • @prasanthsagar-k2w
    @prasanthsagar-k2w 8 днів тому +17

    Nature nu keralam thanne super 👍👍👍👍

  • @Valibhan
    @Valibhan 7 днів тому +25

    ഇന്ത്യയിൽ ഏറ്റവും കുറച്ചു ദിവസവേദനമുള്ള സംസ്ഥാനമാണ് ഗുജറാത്ത്‌

    • @sajayannair6750
      @sajayannair6750 5 днів тому +5

      But arikum grocery kum ivduthe half mathi almost also veg

    • @sunilkumar-de8uf
      @sunilkumar-de8uf 5 днів тому +8

      ജീവിത ചിലവ് കുറവാണ്

    • @indiafocus6557
      @indiafocus6557 4 дні тому +2

      കേരളത്തിൽ വെൽഡർക്ക് 1200 / 2 കൽ പണി മെസ്തിരി - 1, 100 ഹെൽപർ 950

    • @AsharafIbnMohammed-jd6oh
      @AsharafIbnMohammed-jd6oh 4 дні тому

      പക്ഷെ എല്ലാ ദിവസവും ജോലി ഇല്ല. ഗുജറാത്തിൽ മിക്കവാറും ഉണ്ട്​@@indiafocus6557

    • @prasannauthaman7764
      @prasannauthaman7764 4 дні тому

      ​@@sajayannair6750ആരു പറഞ്ഞു ഇപ്പോഴത്തെ വിലയാണോ അതോ പഴയകാലത്തേതോ. റേഷൻ കടയിൽ കിട്ടുന്ന പച്ചരി ഇവിടെ 40.45 കൊടുത്താ കടയിൽ നിന്നു വാങ്ങുന്നത്, പുഴുങ്ങലരി 50 മുതൽ അങ്ങോട്ട്. ഉളളി, വെളുത്തുള്ളി, തുടങ്ങി എല്ലാത്തിനും മുടിഞ്ഞ വിലയാണ്.

  • @sijojacob9969
    @sijojacob9969 10 годин тому +1

    You are doing a very informative job

  • @Js-fj5cz
    @Js-fj5cz 9 днів тому +20

    ഇങ്ങടെ വീഡിയോ കണ്ടാൽ അപ്പൊ ട്രിപ്പ്‌ പോവാൻ തോന്നും ❤❤️

  • @sonijohn1274
    @sonijohn1274 6 днів тому +58

    ഞാൻ 1995 ഗുജറാത്തിൽ ഉണ്ടായിരുന്നു, അന്നത്തെ അവിടെ ഉള്ള റോഡ് + ഡെവലപ്പ്മെന്റ് പോലും ഇന്ന് 2024 ആയിട്ടും നമ്മുടെ കേരളത്തിൽ ഇല്ലാ.

    • @LoneOldMonk
      @LoneOldMonk 5 днів тому +2

      Villages inte devolopmentum ate pole 2024 il polum gujju villages 👌👌👌

    • @ajeeshs1883
      @ajeeshs1883 5 днів тому +1

      അതുകൊണ്ടായിരിക്കും കൂലിപ്പണിക്കായി വടക്കേ ഇന്ത്യക്കാർ കേരളത്തിലേക്ക് ഒഴുകുന്നത് 🤣🤣🤣🤣🤣

    • @Elam-ai
      @Elam-ai 4 дні тому +6

      ഒരു മയത്തിലൊക്കെ തള്ളിയാൽ വിശ്വസിക്കാൻ വല്യ ബുദ്ദിമുട്ടില്ലായിരുന്നു

    • @SPK2020
      @SPK2020 3 дні тому +5

      അയ്യോ അങ്ങനെ ഒന്നും പറയല്ലേ.. മതേതരത്തം തകരും

    • @Elam-ai
      @Elam-ai 3 дні тому +2

      @@SPK2020 മതേതരം ഇന്ത്യയിൽ 2014 ന് ശേഷം തകർന്നു. ലോകം മുഴുവൻ ഇന്ത്യയെ ഒരുത്തൻ നാണം കെടുത്തുന്നും ഉണ്ട്.

  • @sudhiv3123
    @sudhiv3123 3 години тому

    Ithu avdute airport road aanu..side roadilude poya ariyam orginal

  • @sibin9594
    @sibin9594 8 днів тому +6

    Suratil sthiram gujaratikal rathri famili aayittu vannu footpath, median il irunnu food kazhikkum. That's pretty cool to see.

  • @MujeebRahaman-g7g
    @MujeebRahaman-g7g 4 години тому +1

    👍👍🫂

  • @binukumar7925
    @binukumar7925 6 днів тому +11

    അവിടുത്തെ നഗര പ്രദേശങ്ങൾ മാത്രം കാണാതെ ഗ്രാമങ്ങളിൽ കൂടി ഒന്ന് സഞ്ചരിച്ച് നോക്കൂ

  • @n.m.saseendran7270
    @n.m.saseendran7270 7 днів тому +1

    For welding mesthiri Rs.2000 and helper Rs.1500 are the salary per day in Tvpm

  • @manon2wheels771
    @manon2wheels771 7 днів тому +15

    ഗുജറാത്തി ഗ്രാമം = കേരളത്തിൻ്റെ കൊച്ചി
    (അതാണ് വ്യത്യാസം)

    • @yoosufv9915
      @yoosufv9915 4 дні тому +1

      Thenga

    • @Elam-ai
      @Elam-ai 4 дні тому

      അത്രക്ക് തള്ളണോ?

  • @rajeshradhakrishnan-xk1lh
    @rajeshradhakrishnan-xk1lh 4 дні тому +9

    അവിടത്തെ ഗ്രാമങ്ങൾ കണ്ടാൽ അറയ്ക്കും. കേരളം അതൊക്കെ വെച്ച് നോക്കുമ്പോൾ സ്വർഗമാണ്.

  • @arunnair9450
    @arunnair9450 9 днів тому +14

    If it was in Kerala sadachara fail raghavans will come
    Gujrat means happiness in a lot of cases and lady safety

  • @Heavenson-w2b
    @Heavenson-w2b 5 днів тому +8

    Gujarat, Varavel fishing ഹാർബർ,, market ൽ, തീട്ടം റോഡിൽ ഒഴുകുന്നു.. ആട്, മാട്, കോഴി എല്ലാം തെരുവിൽ കിടന്നു കളിക്കുന്നു മൂക്ക് പൊത്താതെ നടക്കാൻ പറ്റില്ല.. ഇവന്മാർ വലിയ city കളുടെ നല്ല neat ഏരിയ കളെ വീഡിയോ എടുത്തിട്ട്,, കൊള്ളാം എന്ന് പറയും.. പാവം ഗുജറാത്ത്‌ ജനങ്ങൾ,, പൊങ്ങച്ചം പറഞ്ഞു ചാകും..

  • @shabirsha755
    @shabirsha755 7 днів тому +3

    Bro ee call fraud aane njan pettu poye 2.5 lakhs poye.. fraud cases aane ithe daily verunubde

  • @ramyabijoy7165
    @ramyabijoy7165 День тому

    How to book flats

  • @ShanRAManoj
    @ShanRAManoj 5 днів тому +4

    ഗ്രാമങ്ങളിൽ ചെന്ന് രാപർത്തു നോക്കു ചേട്ടാ സിറ്റികൾ ഇല്ല സംസ്ഥാനത്തും നിലവാരം ഉള്ളതാണ് അവിടെ ജീവിക്കുന്നവരും സമ്പന്നർ ആണ് സിറ്റി കാണിച്ചു നിങ്ങൾ ആരുടെ കണ്ണിൽ ആണ് പൊടിയിടുന്നത് കുറച്ചു മാസങ്ങൾക്ക് മുൻപ് ഗുജറാത്ത്‌ ഗ്രാമങ്ങൾ യുട്യൂബിൽ ഞങ്ങൾ കണ്ടത് ആണ് 1ഇന്നും പറമ്പിൽ തന്നെ

    • @SanthanuSuresh
      @SanthanuSuresh  5 днів тому +4

      ഒരു വീഡിയോ മാത്രം കണ്ട് ഇതുപോലെ കമെന്റ് ചെയ്ത് സേട്ടന്റെ കണ്ണിൽ പൊടി ഇടേണ്ട കാര്യമൊന്നും ഇല്ല .. സേട്ടൻ കണ്ണ് തുറന്നു വച്ചാലും ഒന്നും കാണുമെന്നു തോന്നുന്നില്ല ..

    • @ajeeshs1883
      @ajeeshs1883 5 днів тому

      🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @rafeek6332
    @rafeek6332 9 днів тому +3

    Engane Yan flat rent in edukunnat

  • @sabihjifri6205
    @sabihjifri6205 9 днів тому +5

    കുഞ്ഞു വീഡിയോ ആണെങ്കിലും സുന്ദരം..! ❤❤❤

  • @afzalafsu5631
    @afzalafsu5631 7 днів тому +9

    ചേരി മറക്കാൻ കെട്ടിയ മതിൽ കണ്ടോ 😅

    • @vaishnavb5486
      @vaishnavb5486 5 днів тому +5

      ഇല്ല, അവിടെ ഇപ്പൊ ഞമ്മന്റെ ആൾക്കാരെ ഒന്നും കാണുന്നില്ല 😂

    • @Raheem-cn4rf
      @Raheem-cn4rf 5 днів тому

      Kakkus sankikal matram

  • @tonymk88
    @tonymk88 9 днів тому +1

    Flat ethu site vazhi annu book cheyunnathu

  • @uniteddreams4099
    @uniteddreams4099 5 днів тому +6

    350 രൂപയും 350 രൂപയും ദിവസം കൂലി ഇപ്പോഴും ആണുങ്ങൾക്ക് കൊടുക്കുന്ന സ്റ്റേറ്റ് ആണ് ഗുജറാത്ത്........കേരളത്തിൽ മിനിമം 800 കൊടുക്കും ഹെൽപ്പർ ്ന്

    • @surendranathp1244
      @surendranathp1244 11 годин тому

      ഇവിടുത്തെ ചിലവ് അവിടെ ഇല്ല

  • @ashviralcut
    @ashviralcut 2 дні тому

    പതിനഞ്ചു വർഷം മുന്നേ ദുബായിൽ കണ്ടെയ്നർ shop's കൾ ഉണ്ട്,
    പട്ടിണിക്കാരുടെ ഉജറാത്ത്

  • @sanoopkavu
    @sanoopkavu 7 годин тому

    20 രൂപക്ക് കുടിക്കുമ്പോൾ ആ ചെറിയ ക്ലാസ്സിൽ നിന്ന് ആയതുകൊണ്ടും ഗുജറാത്തിൽ ആയതുകൊണ്ടും താങ്കൾ ഒരു മോഡി ഭക്തൻ ആയതുകൊണ്ടും ജ്യൂസ് വളരെ ലാഭകരമാണ്.. കേരളത്തിലേക്ക് 12 രൂപയുടെ ജ്യൂസ് വരെ നഷ്ടം എന്ന് പറയുന്ന ഒരുവൻ😂😂

  • @bijunp8139
    @bijunp8139 9 днів тому +14

    +88 തുടങ്ങുന്ന രാജ്യത്ത് നിന്നും എൻ്റെ ഭാര്യക്ക് കോൾ വന്നു ഹിന്ദിയിൽ ഒരുവൻ സംസാരിച്ചു അവൻ്റെ പൂർവ്വികരെ തെറി പറയാൻ വിട്ടുപോയി ബ്രോ😂😂

  • @dreamsvlogs3824
    @dreamsvlogs3824 7 днів тому

    Santhanu Ur camera please?

  • @midhunkrishnan9792
    @midhunkrishnan9792 5 днів тому +6

    *മോദി ഗവൺമെൻറ് 🔥🔥*

  • @jihasbabu
    @jihasbabu День тому

    👍🏻

  • @iamthoufeek
    @iamthoufeek 8 днів тому +1

    Bro one request, pls upload daily 4 days wait cheyan vayya athonda,, your videos and presentation awsme

  • @C.GVarghese-io1mx
    @C.GVarghese-io1mx 2 дні тому

    ഇന്നും ഗ്രാമങ്ങളിൽ ശുചിമുറിയോ നല്ലറോഡ്കളോ ഇല്ല

  • @Vaisakhyedhu
    @Vaisakhyedhu 6 днів тому +2

    Evide kochi life flat free water and electricity shock 😂

  • @muthumishal7863
    @muthumishal7863 3 години тому

    Gujarat 2050model

  • @jayamenon1279
    @jayamenon1279 9 днів тому +2

    Nice Video 👌👌👌

  • @vipinm.b7139
    @vipinm.b7139 8 днів тому +19

    അവിടെ ആണ് വ്യാജ ടോൾ ബൂത്ത്‌ വ്യാജ കോടതി sbi വ്യാജ ശാഖ ഇതൊക്ക പ്രവർത്തിച്ചിരുന്നത്. അവസ്ഥ 😢

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 8 днів тому +14

      😂😂 ഇവിടെ വ്യാജ telecommunication network, state sponsored കൂതി സ്വർണ്ണം കടത്ത് അവസ്ഥ🎉

    • @vipinm.b7139
      @vipinm.b7139 8 днів тому +3

      @VISHNUMOHAN-hj9sj അതെ ഇവിടെയും അതു പോലെ ആക്കാനാണ് സുരേന്ദ്രൻ കുഴൽ പ്പണം കടത്തിയത്

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 8 днів тому

      @@vipinm.b7139 😂😂 കേരളം മറ്റൊരു പാക്കിസ്ഥാൻ ആക്കാൻ സമ്മതിക്കില്ല👍കൃതി സ്വർണ്ണം , ഹാൻസ് കടത്ത്, മോസ്ക് കമ്മി പാർട്ടി ഓഫീസ് കേന്ദ്രീകരിച്ചുള്ള mdma കഞ്ചാവ് കച്ചവടം എല്ലാം നിറുത്തലാക്കും✌️

    • @cbgm1000
      @cbgm1000 8 днів тому +3

      ഇവിടെ പിന്നെ എല്ലാം പുണ്യാളന്മാർ ആണല്ലോ

    • @vipinm.b7139
      @vipinm.b7139 7 днів тому +1

      @@cbgm1000 ഇവിടെ ജീവിച്ചു കൊണ്ടല്ലേ ഇത് പറയുന്നത്

  • @muhammedrafeeq-ub1en
    @muhammedrafeeq-ub1en 5 днів тому +3

    ഗുജറാത്ത്‌ 100 വർഷം പിറകിൽ

    • @midhunkrishnan9792
      @midhunkrishnan9792 5 днів тому +4

      എന്ന് മുഹമദ് റഫീക്ക് എന്ന് മദ്രസ പൊട്ടൻ 😂😂😂😂

    • @midhunkrishnan9792
      @midhunkrishnan9792 5 днів тому +3

      എന്ന് മദ്രസ പൊട്ടൻ 😂😂😂😂

    • @gokulgopikb8958
      @gokulgopikb8958 4 дні тому +2

      അങ്ങനെ എങ്കിൽ നിന്റെ കേരളം 200 വർഷം പിറകിൽ എന്ന് പറയണം.

    • @AsharafIbnMohammed-jd6oh
      @AsharafIbnMohammed-jd6oh 4 дні тому

      17 ശതമാനം ആദിവാസികൾ ഉണ്ട് ഗുജറാത്തിൽ. 12 ശതമാനം ആദിവാസികൾ ദാരിദ്ര്യരേഖയ്ക്ക് മേലെ. കേരളത്തിലെ ആദിവാസികൾ 3 ശതമാനം. 1 ശതമാനം ആദിവാസികൾ മാത്രമേ ഉള്ളൂ ദാരിദ്ര്യരേഖയ്ക്ക് മേലെ.

    • @RejiKdas
      @RejiKdas 3 години тому +1

      അതിലും പിറകിലാണ് ഇവിടെയുള്ള ഇസ്ലാമിസ്റ്റുകൾ. 1400 കൊല്ലം പിറകിലാണ് 😜 അവർ 21 നൂറ്റാണ്ടെന്ന് പോലും അറിയുന്നില്ല. അവർ ആറാം നൂറ്റാണ്ടെന്ന് വിചാരിച്ചിരിക്കുന്നെ 😜😂😂😂

  • @rayinri
    @rayinri 5 днів тому +1

    ഇതിൽ നമ്മൾ കരുതാത്തത് പോലെ എന്താണ്???

    • @xuv6665
      @xuv6665 4 дні тому

      എന്ത് കരുതുന്നു പോടോ

  • @babuts8165
    @babuts8165 5 днів тому +1

    ഹോട്ടലിൽ ജാതി ചോദിച്ചോ?

  • @achushams
    @achushams 7 днів тому +4

    റോഡരുകിൽ ഇരുന്നു കഴിക്കും,
    ടറെയിൽ ട്രാക്കിന് അരികിൽ ഇരുന്നു ഇറക്കും
    north💩🔥

  • @sajayannair6750
    @sajayannair6750 5 днів тому

    Avde arikum grocery kim vegetable num ivduthe almost half rate aanu..app kooli kuraanjaalum jeevikkaam

  • @ramachandrant2275
    @ramachandrant2275 9 днів тому

    👍🙋👌♥️

  • @JOJOUNCLEBLOGS
    @JOJOUNCLEBLOGS 8 днів тому +1

    Good video ❤

  • @fidertypechallenge
    @fidertypechallenge 5 днів тому +9

    ഗുജറാത്തിലെ നഗരങ്ങൾ മാത്രം സന്ദർശിച്ച പോരാ ഉൾ ഉൾഗ്രാമുകളും സന്ദർശിക്കണം വീടുകളിൽ കക്കൂസ് പോലുമില്ല പണിയെടുത്താൽ കൂലി കിട്ടുന്നത് 100 രൂപയാണ് അവിടെ ദാരിദ്ര്യമാണ് വർഗീയത കൊണ്ട് ജനങ്ങളെ വേർതിരിക്കുകയാണ് ദളിതർക്കെതിരെ കൂടുതൽ അക്രമങ്ങൾ ഗുജറാത്തിലാണ് മൺകൂനങ്ങളിലാണ് അവിടുത്തെ ജനങ്ങൾ താമസിക്കുന്നത്

  • @പറയും
    @പറയും 6 днів тому +7

    4:1 എത്ര മനോഹരം എന്റെ gujrath

  • @ravindranparakkat3922
    @ravindranparakkat3922 8 днів тому

    🤝💕

  • @V3_Girlzz
    @V3_Girlzz 9 днів тому +1

    ❤❤

  • @KukkuRenju-vd6ij
    @KukkuRenju-vd6ij 5 днів тому

    നീതുവിന് കണ്ണിന് dark circles നല്ല രീതിയിൽ വന്നിട്ടുണ്ട്. ഉറക്കം ശെരിയാവാത്തത് കൊണ്ടാകും. Take care👍🏻

  • @faseehashihab6173
    @faseehashihab6173 9 днів тому

    Njan nighade moonnu perudeyum oru fan aan❤❤

  • @pradeepmgeorge
    @pradeepmgeorge 5 днів тому

    Good infrastructure is what I observed and recent constructions…very nice

  • @IndianNationalist-q
    @IndianNationalist-q 8 днів тому +8

    കരുതിയ പോലെ അല്ല എന്നോ 😂😂 നിങ്ങൾ എന്താ കരുതിയെ ⁉️

  • @alanjojocj
    @alanjojocj 8 днів тому

    Neethu chechi🙂 uragarile night 🙂kannite aduth dark pole varundalo chetta

  • @rameessalim2492
    @rameessalim2492 9 днів тому

    👌🏼👌🏼

  • @safeerkayamkulam6730
    @safeerkayamkulam6730 7 днів тому +2

    എന്ത് ഒലക്കയാണ് ഈ വീഡിയോ കണ്ടിട്ട് മനസിലാകുന്നത് 🤔എന്തെങ്കിലും കണ്ടന്റ് ഉണ്ടോ 🤔 ക്യാപ്ഷൻ കൊള്ളാം ക്യൂറോസിറ്റി ഉണ്ട് അത്രതന്നെ 🙏

    • @rahulrajk5666
      @rahulrajk5666 7 днів тому +2

      എല്ലാവരും ചേട്ടൻ്റെ പോലെ ബുദ്ധിയും കഴിവും ജനിച്ചപ്പോൾ ഉളളവർ ആവണം എന്നില്ലല്ലോ.... അവർ മനസ്സിലാക്കി പഠിച്ചോളും

  • @anjuanjuuus353
    @anjuanjuuus353 9 днів тому +2

    😂😂😂😂😂😂😂😂😂😂😂😂

  • @dennyjoy
    @dennyjoy 5 днів тому

    Ningalk oru himalayan alle ondairunath

  • @prasanthmohan552
    @prasanthmohan552 7 днів тому

    Chechiku ee oru t shirt ullo

  • @arunneethu7627
    @arunneethu7627 2 дні тому

    😅 അഞ്ചു തലമുറയ്ക്ക് വിളിച്ച് നന്നായി

  • @antonydavid9199
    @antonydavid9199 4 дні тому

    😂😂😂😂

  • @petalsoflife
    @petalsoflife 6 днів тому +5

    Gujrat, UP എന്നൊക്കെ കേൾക്കുമ്പോ മോശം പറയണം, കാണിക്കണം എന്നാണ് മലയാളിയുടെ പൊതുവെയുള്ള ബോധം. ഇല്ലെങ്കിൽ എന്തോ തെറ്റ് ചെയ്തതുപോലെ തോന്നും അവർക്ക്!😂. അവിടെയൊക്കെ എന്ത് മെച്ചമുണ്ടെങ്കിലും മോശം മാത്രം കാണാനാണ് അവർക്കു താല്പര്യം. ക്യാപ്ഷൻ അങ്ങനെ ജനിക്കാൻതന്നെ കാരണം അതാണല്ലോ!

    • @RamKumar-cg1is
      @RamKumar-cg1is 6 днів тому +3

      Gujrathis are running away from there state
      Castisam is high.
      Mostly uppercast getting all govt benefit
      Parsyumbo oombikaruthu

    • @petalsoflife
      @petalsoflife 6 днів тому

      @RamKumar-cg1is അതെയതെ അതുകൊണ്ട് എല്ലാ ഗുജറാത്തികളും ഇപ്പൊ കേരളത്തിലാ 😂. Onnu poda. Nee enthina oomban nadkkunnath. Adyam "There", "Their" vyathyasam padichitu vaa..

    • @PaulDkodi
      @PaulDkodi 5 днів тому

      കാനഡ വഴി അമേരിക്കയിലേക്ക് നുഴഞ്ഞു കയറാൻ പോയി ഐസിൽ തണുത്തുറഞ്ഞും പുഴയിൽ മുങ്ങിയും പല തവണയായി പത്തിലേറെ പേർ കൊല്ലപ്പെട്ടു എല്ലാം മോദിയുണ്ടാക്കിയ ഹിന്ദു രാഷ്ട്ര സ്വർഗത്തിൽ നിന്നുള്ള ഗുജറാത്തികൾ. കഴിഞ്ഞ വര്ഷം ഒരു ലക്ഷം പേരെ അമേരിക്ക അതിരിതിയിൽ അറസ്റ് ചെയ്തു പാതി പഞ്ചാബികളും മറ്റും മറ്റേ പാതി ഗുജറാത്തികൾ.

  • @fortimepassonly9501
    @fortimepassonly9501 5 днів тому

    Asianet news kochi

  • @Elam-ai
    @Elam-ai 4 дні тому

    ദിവസക്കൂലി 350 😅

  • @maayalamvision7403
    @maayalamvision7403 8 днів тому

    Super

  • @darkreview4759
    @darkreview4759 9 днів тому

    Chetta daily video ittkoode

  • @periyar12323
    @periyar12323 9 днів тому

    🤣😄

  • @jijoc2652
    @jijoc2652 8 днів тому +1

    SANCHAARAM COPY

  • @sarathchandran01321
    @sarathchandran01321 8 днів тому

    😂😂

  • @southpole4776
    @southpole4776 4 дні тому

    Average city

  • @UsmanK-od4if
    @UsmanK-od4if 3 дні тому

    150 രൂപ ദിവസ ക്കൂലിക്ക് പാടത്ത് പണിയെടുക്കുന്ന ഗുജറാത്തിയെ കാണാതെ പോയേക്കണ൦...

    • @arj4646
      @arj4646 День тому

      അവിടെ സാധനങ്ങൾക്കും വിലക്കുറവാണ് കരണ്ട് ചാർജ് ഇത്രയും ഇല്ല വെള്ളത്തിന് വിലക്കുറവാണ് എന്തിന് ഇത്രയധികം പറയുന്നു നമ്മുടെ നാട്ടിൽ ഒരു മാസം കഴിയുന്ന പൈസ ഉണ്ടെങ്കിൽ അവിടെ രണ്ടുമാസം കഴിയാം

  • @Leo19r
    @Leo19r 9 днів тому +2

    Aa vilichavante number tharuvo plzzz😂🙂

  • @muneermk6080
    @muneermk6080 5 днів тому +1

    പക്കാ വർഗീയചെരി തിരിവില്ലായിരുന്നെങ്കിൽ ഗുജറാത്ത് ഇതിലും എത്രയോ നന്നായിരുന്നു

  • @vinumini8161
    @vinumini8161 3 дні тому

    ❤❤❤❤❤❤

  • @thomasantony1694
    @thomasantony1694 8 днів тому

    👍👍👍

  • @maayalamvision7403
    @maayalamvision7403 8 днів тому