Aliyan VS Aliyan | Comedy Serial by Amrita TV | Episode : 59 | Anumodhanam

Поділитися
Вставка
  • Опубліковано 27 лип 2024
  • Aliyan VS Aliyan | Comedy Serial by Amrita TV | Episode : 59 | Anumodhanam

КОМЕНТАРІ • 111

  • @renjanmathew1438
    @renjanmathew1438 4 роки тому +110

    കണ്ടുകൊണ്ട് ഇരിക്കുമ്പോൾ കമന്റ്‌ നോക്കാൻ പോകുമ്പോൾ വിരൽ മുട്ടി പ്രോഗ്രാം മാറുമ്പോൾ ദേഷ്യം വരുന്നവർ ഉണ്ടേൽ ഒരു ലൈക്‌ അടിക്കുമോ 😜

  • @kaleelalavudeen7560
    @kaleelalavudeen7560 6 років тому +52

    Iam from Tamil nadu. This peoples are acting extradinary, moreover this is not looking like acting. its 150% real

  • @jayavasudevan2686
    @jayavasudevan2686 2 роки тому +23

    പഴയ കാല അളിയൻസ് തന്നെ 👌
    സ്വഭാവീകത ഉണ്ട്
    പുതിയ അളിയൻസ് ചിലത് മഹാ ബോർ
    ഒരു സെൻസും ഇല്ല
    എല്ലാവരും over ആകുന്നുണ്ട്

    • @Padmini1712
      @Padmini1712 Рік тому

      They should have changed Thangam& Cleeto's character. Mahaaaa Bore

  • @shakirchoolakal5436
    @shakirchoolakal5436 5 років тому +33

    Really Manikandan and Fazil great. Pls come back sir

  • @bashirpandiyath4747
    @bashirpandiyath4747 6 років тому +184

    പുതിയ എപ്പിസോഡ് കാണുന്നതിലും നല്ലത് പഴയ എപ്പിസോഡ് തന്നെയാ 😃😃😃👍

  • @shamsmelethil549
    @shamsmelethil549 2 роки тому +5

    സാധനങ്ങൾ കൂട്ടി ഇട്ടിരുന്നു സ്ഥലത്തു ബാഗ് 😄

  • @ansarigoodansari2989
    @ansarigoodansari2989 4 роки тому +9

    തങ്കത്തിൻ്റെ ചോദ്യം ഇതിനെ എന്ത് കണ്ടിട്ടാണ് ഞാൻ നോക്കിയത് എന്ത കണ്ടിട്ടാണ് ചോദ്യം ചോദിച്ചത് തങ്കം മുറ്റം അടിച്ച് വാരുമ്പോൾ

  • @rajigabrial7768
    @rajigabrial7768 3 роки тому +7

    ബാങ്കിൽ നില്ലടക്കാൻ വന്നു എന്ന്. പറയയുന്നതിൽ ചേർച്ചയില്ല ബാഗിൻ്റെ പുറത്ത് ഐഡൻ്റി കാർഡിൻ്റെ കോപ്പി full തെറ്റായ dialogue ശ്രദ്ധിക്കണം

  • @user-ff7ki4bq8q
    @user-ff7ki4bq8q 6 років тому +49

    ക്ലീറ്റോ നിങ്ങൾ ഒരു സംബവം തന്ന
    കനകൻ ഫാസിൽ നല്ല അഭിനയം
    💪💪💪💪💪👏👏👏👏👏👏👏

  • @Farrhhhaa
    @Farrhhhaa 2 роки тому +9

    2022 il kanunnavar undo guyzz...😏😉

  • @nishasunil8030
    @nishasunil8030 5 років тому +9

    ഇതിനെ എന്ത് കണ്ടിട്ട് ആണോ ഞാൻ നോക്കിതു 🤣🤣🤣🤣👍🏻👍🏻👍🏻👍🏻

  • @bintokv2051
    @bintokv2051 6 років тому +25

    Kanakan super

  • @shakirchoolakal5436
    @shakirchoolakal5436 5 років тому +23

    Pazhaya seriel see again and again to see old kanakan and fazil . The great people

  • @Muhammedkutty-iz1fu
    @Muhammedkutty-iz1fu 14 днів тому +1

    കനകനും ഫാസിലും- ഇല്ലാത്ത അളിയൻ കാണാതിരിക്കുന്നതാണ് 'നല്ലത്

  • @zeenabasheer4584
    @zeenabasheer4584 6 років тому +10

    Kanakante amma set uduthal nalla bhangiya

  • @SnehaSneha-hy6vc
    @SnehaSneha-hy6vc 6 років тому +10

    Ithile ellavarum super super super

  • @9995970385
    @9995970385 6 років тому +35

    ഞാൻ ഇ പ്രോഗ്രാമിന്റെ പുതിയ ഒരു പ്രേക്ഷകന് ആണ് ഞാൻ സീരിയൽ കാണുന്ന ഒരു ആള് അല്ലാ അതിയമായി കണ്ടു തുടങ്ങിയത് ഉപ്പും മുളകും സിരിയൽ ആണ് അത് ഒരുപാട് ഇഷ്ട്ടപെട്ടു ഉപ്പും മുളകും വിഡിയോടെ താരേ വന്നത് ഇതിന്റെ ഒരു എപ്പിസോഡ് ആയിരുന്നു ചുമ്മാ ഒന്ന് കണ്ടു നോക്കിയതാ ഒരുപാട് ഇഷ്ട്ടപെട്ട് ഇപ്പൊ ഇതിന് അടിറ്റ് ആയി പോയി എന്തൊരു നാച്ചുറൽ ആക്ട് ആണ് എല്ലാരും തങ്കത്തെയാണ് ഒത്തിരി ഇഷ്ട്ടം( ഉപ്പും മുളക് ) അളിയൻ vs അളിയൻ ഏതാണ് ബെസ്റ്റ് എന്ന് തിരഞ്ഞെടുക്കാൻ ബുദ്ധിമുട്ടാണ് രണ്ടും ഒന്നിനൊന്നു മെച്ചം 👌👌👌👌👏👏👏👏

    • @sharfibnumer
      @sharfibnumer 4 роки тому

      Mal

    • @vishnuyodhas7016
      @vishnuyodhas7016 3 роки тому

      അപ്പൊ മറിമായം

    • @TheVijeshvijay
      @TheVijeshvijay 2 роки тому +1

      അവസാനം ആയപ്പോൾ വളരെ എളുപ്പം ആയില്ലേ... ഉപ്പും മുളകും വേറും ബോർ..

  • @anishabalakrishnan3649
    @anishabalakrishnan3649 10 місяців тому +1

    Very realistic. Why do new aliyans dont keep up this quality.These actors are better than new

  • @varghesetv1245
    @varghesetv1245 4 роки тому +5

    Natarajan super

  • @cyrilaugustin8256
    @cyrilaugustin8256 4 роки тому +5

    Nannayii aganea cleattasintea karyam govintha....

  • @90skidhere
    @90skidhere Рік тому +4

    2022 കാണുന്നവർ ഉണ്ടൊ?

  • @evastar2598
    @evastar2598 3 роки тому +2

    I. Am. Isha. Suuuper. Vidiyo

  • @safwanahammed7934
    @safwanahammed7934 4 роки тому +7

    1:45 il mistake ind ..........bank il bill adakkaan vannu ennaan paranjadh

  • @kattachangayees2962
    @kattachangayees2962 4 роки тому +5

    അമ്മേടെ തള്ള് ആണ് തള്ള്...എജ്ജാതി...

  • @shafeeqthottashery2225
    @shafeeqthottashery2225 5 років тому +8

    ഫാസിൽ ബോംബ് ഓണക്കാനായിരിക്കും 😂😂😂😂😂😂

  • @rineeshperady9756
    @rineeshperady9756 6 років тому +8

    Nadarajan kalakki....

  • @rejiaudit
    @rejiaudit 2 роки тому +5

    Does anyone know how to watch episodes 1 to 14

  • @juliyaraju5947
    @juliyaraju5947 2 роки тому +3

    Super episode

  • @Ritarita-nc7gl
    @Ritarita-nc7gl 3 роки тому +5

    Bro kanakan congratulations 👏🙌👌👍💯❤👏🙌👌👍💯❤👏🙌👌👍💯❤👏🙌👌👍💯❤👏🙌👌👍💯❤👏🙌👌👍

  • @shajahanarkwt7999
    @shajahanarkwt7999 4 роки тому +7

    ബോമ്പ് ഉണക്കാനായിരിക്കും

  • @althafalthaf3233
    @althafalthaf3233 3 роки тому +3

    Super

  • @cbvlekshmi9806
    @cbvlekshmi9806 Рік тому +1

    അയാക്കു അത് തന്നെ വേണം

  • @sidheek4194
    @sidheek4194 6 років тому +21

    ക്ലീറ്റോക്ക് ഭയങ്കര അസൂയ

  • @asifabdullah7097
    @asifabdullah7097 Рік тому +1

    Adipoli episode 😀😀😀

  • @noufalts7197
    @noufalts7197 6 років тому +5

    സൂപ്പർ

  • @rajigabrial7768
    @rajigabrial7768 Рік тому +1

    Kanakan.ഒരു പാട് dialogue തെറ്റിക്കുന്നു please careful

  • @prasadjohnson7692
    @prasadjohnson7692 2 роки тому +1

    തംങ്കവും ഒര് പഴം പുഴുങ്ങി ക്ലീറ്റോയും

  • @user-fq3dr8yk2k
    @user-fq3dr8yk2k 6 років тому +5

    3:53 😄😅😄😅

  • @seemasaseendranseemasaseen8195
    @seemasaseendranseemasaseen8195 3 роки тому +3

    ഒരു samadanam

  • @diljaantec8195
    @diljaantec8195 Рік тому +1

    2030ഇൽ കാണുന്നവർ ഉണ്ടോ

  • @hik6805
    @hik6805 3 роки тому +2

    Great

  • @moosacv9033
    @moosacv9033 2 роки тому +1

    OK thanks good

  • @sreekanth914
    @sreekanth914 6 років тому +3

    👌

  • @hakeenshaju5360
    @hakeenshaju5360 6 років тому +7

    ഈ ക്ലീറ്റോടെ ഒരോരോ വ്യാലകള്.😂😂

  • @shylapillai7368
    @shylapillai7368 4 роки тому +5

    ശരിക്കും ഇവർ അഭിനയിക്കുയാണോ അതോ ജീവിക്കുയാണോ

  • @sreeshmaashimadubai1008
    @sreeshmaashimadubai1008 6 років тому +16

    Nadarajanu oscaru kittum

    • @Padmini1712
      @Padmini1712 Рік тому

      Natarajanu India Prime Minister aaya madhi. Allangil USA President😀😀😀😆😁😄😇🤪🤯🥸

  • @rijeshkchurath2507
    @rijeshkchurath2507 4 роки тому +4

    നല്ല പശ്ചാത്തല സംഗീതം

  • @shanmughammurugan4524
    @shanmughammurugan4524 4 місяці тому

    Thangam, clitonu oru vishamavum illa.
    Madiyanu endhudavum

  • @koyasmathara6674
    @koyasmathara6674 4 роки тому +4

    Fasil. 😍😍

  • @rihasrida3519
    @rihasrida3519 2 роки тому +1

    ബാങ്കിൽ ലോ അതോ kscb ലോ ..എന്താ kanakan.. തെറ്റി പോയി

  • @susanalexander8756
    @susanalexander8756 3 роки тому +3

    👍

  • @akkusejaz1452
    @akkusejaz1452 2 роки тому +1

    Bank il bill adaykano???kseb aanu....paranjathu maari poyi...

  • @meenubuttthottathil4712
    @meenubuttthottathil4712 4 роки тому +17

    ക്ളീറ്റോ ക്ക് ഒരു ജഗതി ടച്ച് ഉണ്ട്..കനക ൻ സൂപ്പർ.. എല്ലാവരും ഒന്നിനൊന്ന് മെച്ചം

  • @shihabpalengara4890
    @shihabpalengara4890 6 років тому +10

    kleetto oru sambavam thannay

  • @jibinbabu3756
    @jibinbabu3756 4 роки тому +3

    Hahaha... Nice one 😀

  • @Jabijusna12341
    @Jabijusna12341 6 років тому +3

    Supper episode

  • @rineeshperady9756
    @rineeshperady9756 6 років тому +6

    Love you all....... Manju chechi super.....

  • @jayarajkb6898
    @jayarajkb6898 6 років тому +4

    super

  • @thomasjosephjoseph5464
    @thomasjosephjoseph5464 2 роки тому +1

    ഇവന് ബാങ്കിലാണോ KSEB ൽ ആണോ ജോലി?
    ഒരാൾ ബില്ലടയ്ക്കാൻ ബാങ്കിൽ വന്നു പോലും!

  • @maniak5248
    @maniak5248 6 років тому +11

    Fazil polichu

  • @faheemnajid8057
    @faheemnajid8057 4 роки тому +2

    It's 100

  • @rupanarulnathan6617
    @rupanarulnathan6617 6 років тому +5

    kanakan super

  • @shanmughammurugan4524
    @shanmughammurugan4524 4 місяці тому

    Thangam, premichu nokiyatha, onnum kandittalla.

  • @nisarnasha8619
    @nisarnasha8619 6 років тому +3

    അമ്മയാണമ്മേ അമ്മ

  • @vatsalamenon4149
    @vatsalamenon4149 2 роки тому +1

    So disappointed .This was a intreasting programme to watch.New ones once in a while is not worth watching.ifnot going to show new ones.they should inform the viewers just for curtsey sake.

  • @subeeshsubi5032
    @subeeshsubi5032 6 років тому +7

    😂😂😂

  • @nasifalinasif2877
    @nasifalinasif2877 2 роки тому

    1:43 bankil billadakkan vannatho
    Atho kseb yil billadakkan vannatho arum shradhichille

    • @Padmini1712
      @Padmini1712 Рік тому

      Sheriyaa😳- Jammanthi pathrathil KSEB officeilu Vanna aalunu padichu. Marichu,Kanakan,Bankilu Nangal kandu samsaarichunnu paranju🤔

  • @arjunv4731
    @arjunv4731 2 роки тому +1

    ക്ലിറ്റോ pwoli

  • @alimon3802
    @alimon3802 4 роки тому +1

    Super.

  • @jeweljibishponnu1365
    @jeweljibishponnu1365 4 роки тому +1

    Cleto kushumbinte kudane

    • @Padmini1712
      @Padmini1712 Рік тому

      Cleeto Cheenja,Cherthala,asooya Ulla character. Kolluvillaa. Kannu urutaan maatram ariyam

  • @maniak5248
    @maniak5248 6 років тому +3

    All supper

  • @ushanair3283
    @ushanair3283 3 роки тому +2

    Wife like Manju should be.....😡

  • @remakrish7884
    @remakrish7884 3 роки тому

    തങ്കം over കരച്ചിൽ

  • @abdullaadnoc2790
    @abdullaadnoc2790 6 років тому +6

    ക്ളീറ്റോ എപ്പോഴും ശശിയാകുന്നു

  • @sreeami2563
    @sreeami2563 6 років тому +8

    തങ്കം അസ്സല് അഭിനയം👌👌👍നമിച്ചു🙏 എന്താണ് ആ നടിയുടെ പേര്, anybody.?.....

  • @sasidharan.m8870
    @sasidharan.m8870 4 роки тому +2

    തള്ളലോട് തള്ളൽ

  • @aryann5
    @aryann5 5 років тому +3

    thangoose alla mongoose

  • @pramodvava5419
    @pramodvava5419 3 роки тому +1

    Puthiya.epsode.kollella.

  • @althafalthaf3233
    @althafalthaf3233 6 років тому +4

    Super