ആറന്മുള മോഹൻദാസിന്റെ ജീവിതത്തിലെ തിരിച്ചുവരവ് I കമലാസനൻ ആദിനാട് | Aranmula Mohandas |

Поділитися
Вставка
  • Опубліковано 4 жов 2024
  • #AranmulaMohandas #കമലാസനൻആദിനാട് #interview
    ചാനൽ സബ്സ്ക്രൈബ് ചെയ്യൂ
    agk elephant gallery
    ആനകളുടെയും, ആനക്കാരുടെയും പുത്തെൻ പുതിയ അനുഭവങ്ങൾക്കായി ഈ പേജിലേക്ക് എല്ലാ 🐘പ്രേമികൾക്കും സ്വാഗതംinstagram : / agk_elephant_ga. . ELEPHANT GALLERY
    WARNING! SOME VIEWERS MAY FIND THE FOLLOWING VIDEO DISTURBING VIEWER DISCREATION IS ADVISED!COPYRIGHT DISCLAIMER UNDER SECTION 107 OF THE COPYRIGHT ACT 1976Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.

КОМЕНТАРІ • 92

  • @aranmulamohandas429
    @aranmulamohandas429 2 роки тому +92

    എനിക്ക് ഏറ്റവും പ്രിയപ്പെട്ട എൻ്റെ ഗുരുനാഥന്മാരിൽ പ്രധാനിയാണ് കമലാസനൻ അണ്ണൻ, പവ്വർഫുൾ ആണ് അണ്ണനും അണ്ണൻ്റെ ആനപ്പണിയും.

  • @vishnuhemchand8127
    @vishnuhemchand8127 2 роки тому +14

    മോഹൻദാസേട്ടന്റ intervew കണ്ടിട്ടുണ്ട് അപ്പോൾ മുതൽ ഇദ്ദേഹത്തെ ഒന്ന് കാണാൻ ആഗ്രഹം തോന്നിയിട്ടുണ്ട് ❤❤❤ വെൽഡൺ agk ടീം 👍👍👍

  • @sasichembath1681
    @sasichembath1681 2 роки тому +15

    എത്ര മനോഹരമായിട്ടാണ് ഇദ്ദേഹം ആനപ്പണിയെക്കുറിച്ച് വിവരിക്കുന്നത് 👍🏻👍🏻👍🏻😍😍😍

  • @Mntrikan
    @Mntrikan 11 місяців тому +2

    ആറന്മുള രഘുനാഥൻ അവൻ ആണ് ആന തീ ❤️❤️❤️🙏🙏

  • @KrishnaKumar-dx6nb
    @KrishnaKumar-dx6nb 2 роки тому +16

    ഇതാണ് ആനക്കാരൻ 👍

  • @dilusj3592
    @dilusj3592 2 роки тому +9

    ഏറ്റവും കൂടുതൽ അറിവ് ഉള്ളവർ ആണ് ഏറ്റവും എളിമ ഉള്ളവർ ആയി മാറുന്നത് എന്ന് ഇതിൽ നിന്ന് മനസ്സിൽ ആക്കാം 🙏

  • @sreeragms3194
    @sreeragms3194 2 роки тому +4

    മാമൻ പാലകാപ്യകുലപതി തന്നെ 🙏🙏🙏🙏

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 роки тому +11

    വാക്കുകൾ. .. കേട്ടാൽ മതിയാവില്ല അത്ര ഇഷ്ടം

  • @sasidharanp.r8674
    @sasidharanp.r8674 2 роки тому +12

    ഗുരുവിന് എന്തു കൊണ്ടും അഭിമാനിയ്ക്കാം, ഇത്രയും അറിവുള്ള ഒരു ശിഷ്യനെ ആനകേരളത്തിന് സമ്മാനിച്ചതിന്( ആറന്മുള മോഹൻദാസ് )ഇതു പോലെ വ്യക്തമായി കാര്യങ്ങൾ പറയുന്ന ചട്ടക്കാരൻ പാറശേരി ചാമി ആശാനാണ്

  • @vivekanand747
    @vivekanand747 2 роки тому +15

    ആന ഇല്ലാത്ത ആറന്മുള അമ്പലം .. എന്നും ഒരു വേദന തന്നെ,.. തിരുവാറന്മുള അപ്പൻ അനുഗ്രഹിച്ചാല് ആറന്മുളക്കാരുടെ സ്വന്തം ആന എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടും.. 🙏

  • @abhijithmanjoor2511
    @abhijithmanjoor2511 2 роки тому +9

    Adipoli aanakaran 🔥

  • @sudhikb937
    @sudhikb937 2 роки тому +12

    യഥാർത്ഥ ആനക്കാരൻ... 💪💪💪💪❤❤❤❤😍😍😍😍

  • @harimanikandan6018
    @harimanikandan6018 2 роки тому +22

    ബുദ്ധി മാനും ബലവാനും അല്ല, രേഖവാൻ, ബലവാൻ, യുക്തിമാൻ

    • @harimanikandan6018
      @harimanikandan6018 2 роки тому +5

      ഏതു ആന കാരനോ തന്റെ ധീരശക്തി വിഭാഗങ്ങളാൽ ഗജത്തിൻ ഹിതമേചെയ്യും, "രേഖവാൻ" എന്നവന് പേര് രേഖവാനുത്തമനത്തിൽ "യുക്തിമാൻ "മധ്യൻ പ്രഭോ :ബലവാനധമൻ വർജ്യൻ മുമ്മട്ടെവം നിഷദികൾ

    • @dhaneshkadavoor2162
      @dhaneshkadavoor2162 2 роки тому +1

      മാതംഗലീല ഞാനും വായിച്ചിട്ടുണ്ട്.. പക്ഷെ ഒരു സാധാരണക്കാരന് എപ്പോഴും..ഈ പറയുന്ന കാര്യങ്ങൾ ഓർമിച്ചു വെച്ചു പറയണം എന്നില്ല..അതു കൊണ്ട് എളുപ്പത്തിൽ പറഞ്ഞതാണ്..

  • @sivakumar-nq3eu
    @sivakumar-nq3eu 4 місяці тому

    മ്മട മരുതൂർകുളങ്ങര മഹാദേവൻ 💥💥💥💥🔥🔥🔥

  • @ARJUN-jn8ie
    @ARJUN-jn8ie 2 роки тому +10

    AGK💞

  • @baijukeralalapuram141
    @baijukeralalapuram141 2 роки тому +1

    പിള്ളേച്ചൻ പൊളി ആണ് 👍👍👍👍

  • @arunvijayannair5980
    @arunvijayannair5980 2 роки тому +4

    Mohandas Chettan uyirrrr

  • @sandeepasokan2928
    @sandeepasokan2928 2 роки тому +8

    Nalla episode 😍😍👌👍

  • @adithyan.a1687
    @adithyan.a1687 2 роки тому +4

    വെട്ടിക്കാട്ട്. ചന്ദ്രശേഖരൻ. Video. Plese🥰🥰🥰

  • @jobinvjohn3016
    @jobinvjohn3016 2 роки тому +5

    Aaranmula rekhu nathane patti chodikanam bro 🔥

  • @harikrishnanv8943
    @harikrishnanv8943 2 роки тому +4

    പക്ഷേ... ആറന്മുള മോഹൻദാസ് ചേട്ടൻ ഈ കഥ പറഞ്ഞപ്പോൾ.. അന്ന് പറഞ്ഞത് ഇപ്പോഴത്തെ കടവൂർ ആനയല്ല.. പഴയ ഒറ്റ കൊമ്പുള്ള കടവൂർ ആനയാണെന്നല്ലേ

  • @vinodvipin803
    @vinodvipin803 2 роки тому +1

    AGK👍🥰

  • @rkrmkdtrending987
    @rkrmkdtrending987 2 роки тому +2

    AGK🔥🔥🔥

  • @vijayanp5342
    @vijayanp5342 2 роки тому +7

    ഇന്ന് എല്ലാം ഇരട്ട കഞ്ചാവ്

  • @jijopalakkad3627
    @jijopalakkad3627 2 роки тому +2

    Agk💗💗💗💗🥰🥰🥰🥰🐘🐘

  • @adarshhari1635
    @adarshhari1635 2 роки тому +1

    Agk💞📸

  • @shyjujoseph5965
    @shyjujoseph5965 9 місяців тому

    Aranmula mohanettan is noto nly a genius mahout but also a brilliant elephant doctor so

  • @anandhuss3587
    @anandhuss3587 2 роки тому +4

    ❤❤❤

  • @kuttikilukkam7052
    @kuttikilukkam7052 2 роки тому +1

    കൊല്ലം panayam ക്ഷേത്രത്തിൽ ഗിരീഷ് എന്ന് ഒരാന ഉണ്ടായിരുന്നു. അതിനെ പറ്റി ഒരു സ്റ്റോറി ചെയ്യണേ pls

  • @vaikommedia5780
    @vaikommedia5780 2 роки тому +1

    Super

  • @TJ-if3dy
    @TJ-if3dy 2 роки тому

    Another good Mahoot

  • @pranavtk9786
    @pranavtk9786 2 роки тому +2

    ❤️😍🔥

  • @anoopmanuraj3273
    @anoopmanuraj3273 2 роки тому +2

    🔥🥰🔥🔥

  • @voicesinyourhead1928
    @voicesinyourhead1928 2 роки тому +2

    🔥🔥🔥

  • @rjuncbs5631
    @rjuncbs5631 2 роки тому +2

    AKG 🐘❤️❤️❤️

  • @abhijithmanjoor2511
    @abhijithmanjoor2511 2 роки тому +2

    Thanthrashali 🔥🙏🏼

  • @babupvarghese4920
    @babupvarghese4920 2 роки тому +2

    ❤❤❤❤👍👍👍👍

  • @abhishekvinod6056
    @abhishekvinod6056 2 роки тому +2

    സാബു അണ്ണന്റെ ഇന്റർവ്യൂ ചെയ്യാമോ

  • @binjurajendran
    @binjurajendran 2 роки тому +2

    🥰🥰👌

  • @vishnu1161
    @vishnu1161 2 роки тому +1

    Aranmula mohandasetande interview cheyyamo

  • @sishanrafeek8873
    @sishanrafeek8873 2 роки тому +1

    First 🥳

  • @sarath3287
    @sarath3287 2 роки тому +3

    ആറന്മുള രഘുനാഥൻ ആനയുടെ വിശേഷങ്ങൾ ചോദിക്കു?

  • @jobinvjohn3016
    @jobinvjohn3016 2 роки тому +1

    Aaranmula rekhunathane patti chodikanam 🔥

  • @iam__dud6940
    @iam__dud6940 2 роки тому +1

    Chenganassery Manu nde vid cheyyo pls

  • @sarathchandran6920
    @sarathchandran6920 2 роки тому +1

    AGk

  • @vipinbk9981
    @vipinbk9981 Рік тому

    🙏🏻

  • @sreejithlalvs9661
    @sreejithlalvs9661 2 роки тому

    Mohan das chettante video cheyyumo

  • @samanthnair2692
    @samanthnair2692 2 роки тому

    Can you ask Raghunadhan Aana

  • @MalluBMX
    @MalluBMX 2 роки тому +3

    💖

  • @krunni3406
    @krunni3406 2 роки тому +1

    ❤❤❤❤❤

  • @renjithkrishnan5265
    @renjithkrishnan5265 2 роки тому +3

  • @sunirajan8329
    @sunirajan8329 2 роки тому +2

    • @agkelephantgallery1180
      @agkelephantgallery1180  2 роки тому

      ❤️❤️

    • @vijayanpillai9765
      @vijayanpillai9765 Рік тому

      കമലാ സൻനാക്ക് കൊണ്ട് മൂന്ന് ആനയെ അഴിച്ചിട്ടുള്ള ആളാ
      മഹാദേവനെ കൊണ്ടു നടന്നിട്ടുള്ളത് കൊട്ടാരക്കരക്കാരൻ വേലുപ്പിള്ളയും. മക്കൾ രാജനും പ്രസന്ന നൂ ഒക്കെയാണ്
      മോഹന ആനയെ വഴി അടിച്ചത് സോമൻ പിള്ളയും
      സജ്ജയൻ നല്ല ഒരു ആനയായിരുന്നു. അതിനേറെ തുടക്കകാരൻ കമലാ സൻആയിരുന്നു.
      കമലാ സൻ കൊള്ളാ

  • @aromal.a.ampadi8993
    @aromal.a.ampadi8993 Рік тому

    ❤️❤️