ആനകൾക്ക് ഒന്നിൽ കൂടുതൽ മയക്കുവെടി വെക്കേണ്ട സാഹചര്യങ്ങൾ....??? Aranmula Mohandas Episode 01

Поділитися
Вставка
  • Опубліковано 2 жов 2024
  • #arikomban
    #Aranmula Mohandas
    ആനകളുടെയും, ആനക്കാരുടെയും പുത്തെൻ പുതിയ അനുഭവങ്ങൾക്കായി ഈ പേജിലേക്ക് എല്ലാ 🐘പ്രേമികൾക്കും സ്വാഗതം
    instagram : / agk_elephant_ga. . ELEPHANT GALLERY
    WARNING! SOME VIEWERS MAY FIND THE FOLLOWING VIDEO DISTURBING VIEWER DISCREATION IS ADVISED!COPYRIGHT DISCLAIMER UNDER SECTION 107 OF THE COPYRIGHT ACT 1976Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.

КОМЕНТАРІ • 128

  • @kannanr-xu7qw1lr9o
    @kannanr-xu7qw1lr9o Рік тому +18

    മോഹൻ ചേട്ടൻ ആന ചികിത്സ രംഗത്തേക്ക് വരണം അദ്ദേഹത്തെ അടുത്തറിയുന്ന ഒരാൾ ആണ് ഞാൻ ആന മേഖലയിൽ അദ്ദേഹത്തിന്റെ അറിവുകൾ അവർണ്ണനീയം ആണ്

    • @anilkumer5100
      @anilkumer5100 Рік тому +2

      ❤❤❤😢😢😢👌👌👌👌🐘

  • @saneeshsaneesh-bg6np
    @saneeshsaneesh-bg6np Рік тому +8

    ചേട്ടാ അവർക്ക് സംസാരിക്കാൻ സമയം കൊടുക്ക്

  • @jithinjithinct9470
    @jithinjithinct9470 Рік тому +13

    Miss u D K... 😘
    പുതിയ ചേട്ടന് ആശംസകൾ... 🥰

  • @sharathkumarr2079
    @sharathkumarr2079 Рік тому +3

    Mohan das chettane samsarikan Ula avasaram kodukane next partil
    അദ്ദേഹം സംസാരിക്കാൻ തുടങ്ങുമ്പോൾ അത് പറഞ്ഞുതീർക്കാൻ അവസരം കൊടുക്കാതെ പോലെ തോന്നി

    • @harisaboobcker302
      @harisaboobcker302 Рік тому +1

      Crrct

    • @വിഷ്ണുഏവൂർ
      @വിഷ്ണുഏവൂർ Рік тому

      തീർച്ചയായും പോരായ്മകൾ മനസ്സിലാകുന്നുണ്ട്.. അഭിപ്രായം പറഞ്ഞതിൽ സന്തോഷം 🙏🙏🙏

  • @kannanr-xu7qw1lr9o
    @kannanr-xu7qw1lr9o Рік тому +7

    അരികൊമ്പൻ വിഷയത്തിൽ സത്യസന്ധമായി പ്രതികരിച്ച ആനക്കാരൻ മോഹനൻ ചേട്ടൻ മാത്രം

  • @prasanthkumar414
    @prasanthkumar414 Рік тому +12

    കാര്യങ്ങൾ ശെരിയായ രീതിയിൽ അനുഭവങ്ങളിൽ കൂടി പഠിച്ചു... സാധാരണ പെട്ടവനു മനസ്സിൽ ആകും വിധം പറഞ്ഞു തരുന്ന. പാപ്പാൻ മാരിലെ അഗ്രഗണ്യൻ... മോഹനേട്ടൻ 😍

  • @T.DMedicalCollege-pn1tb
    @T.DMedicalCollege-pn1tb Рік тому +10

    വിഷ്ണു ഏവൂർ.. എല്ലാ ആശംസകളും നേരുന്നു ❤️❤️❤️

  • @sudhisukumaran8774
    @sudhisukumaran8774 Рік тому +26

    പുതിയ അവതാരകന് സ്വാഗതം എല്ലാ നന്മകളും ഉണ്ടാകട്ടെ 🙏🙏❤️❤️❤️

    • @വിഷ്ണുഏവൂർ
      @വിഷ്ണുഏവൂർ Рік тому +3

      🙏🙏🙏 സന്തോഷം... തെറ്റുകൾ ഉണ്ടെങ്കിൽ അറിക്കുക.. 🙏🙏🙏🥰

    • @sudhisukumaran8774
      @sudhisukumaran8774 Рік тому +2

      ​@@വിഷ്ണുഏവൂർ 🙏🙏🙏❤❤❤ ❤

    • @sudhisukumaran8774
      @sudhisukumaran8774 Рік тому +3

      ​​@@വിഷ്ണുഏവൂർ ചേട്ടാ സംസാരത്തിന്റെ സ്പീഡ് കുറയ്ക്കണം സ്നേഹം കൊണ്ട് പറഞ്ഞതാ🙏🙏🙏❤️❤️

    • @വിഷ്ണുഏവൂർ
      @വിഷ്ണുഏവൂർ Рік тому +2

      ഉറപ്പായും 🙏🥰

  • @tharac5822
    @tharac5822 Рік тому +10

    നല്ല അവതരണം. നല്ലൊരു വീഡിയോ പുതിയ അവതാരകന് സുസ്വാഗതം. ആനകളെ കുറിച്ചു സ്വന്തം അനുഭവങ്ങളും മയകുവെടിയെ കുറിച്ചും അത് ആനയെ എങ്ങനെ ബാധിക്കുന്നു എന്നുമുള്ള വിവരണം തന്ന ശ്രീ മോഹൻദാസ് സാറിന് അഭിന ന്ദനങ്ങൾ.. 🙏🙏 ഒരു സംശയം . അക്രമം കാട്ടുന്ന അല്ലെങ്കിൽ കൊല ചെയ്യുന്ന ആനകളെ അല്ലെ മയക്കു വെടി വെക്കേണ്ടത്. നമ്മുടെ അരികൊമ്പൻ ആരെയും ഉപദ്രവിച്ചില്ല, ആരെയും പ്രകോപിച്ചില്ല. അവനെ അടുത്തറിയുന്ന ആദി വാസികൾ ഇപ്പോഴും പറയുന്നത് അവൻ ആരെയും കൊന്നിട്ടില്ല അവർക്ക് അരികൊമ്പനെ കൊണ്ട് ഉപകാരമേ, അതായത് അവരുടെ സ്ത്രീകളെയും പെൺകുട്ടികളെയും മാഫിയകാരിൽ നിന്ന് രക്ഷിച്ചിട്ടേയുള്ളു അവനുള്ള പ്പോൾ അവർക്ക് നിർഭയരായി ഉറങ്ങാൻ കഴിഞ്ഞിരുന്നു. അവൻ അവർക്ക് കാവലാലായിരുന്നു എന്ന്. അങ്ങനെയുള്ള അരികൊമ്പനെ മയക്കു വെടിവചച്ചും കുങ്കികളെ കൊണ്ട് ഉപദ്രവിച്ചും ചതച്ചും കാട് കടത്തിയ വനം വകുപ്പ് ഡോക്ടറെ ന്യായീകരിച്ചത് ശരിയാണോ അവതാരക..

    • @വിഷ്ണുഏവൂർ
      @വിഷ്ണുഏവൂർ Рік тому +1

      സർക്കാർ ആനയെ പിടിക്കാൻ ഓർഡർ ഇട്ടു... അത് വിവാദമായി.. കോടതി ഇടപെട്ടു ആനയെ അവിടുന്ന് മാറ്റി വേറൊരു സ്ഥലത്തേക്ക് മാറ്റാൻ പറഞ്ഞു... ആർക്കും ചട്ടം ഇല്ലാത്ത കാട്ടാന അല്ലെ ചേട്ടാ അതിനെ മയക്കു വെടി വെക്കാതെ എന്തു ചെയ്യും.... 🙏🙏🙏 ഇതിനെ പിടിക്കാൻ ഓർഡർ ഇട്ടവർ അല്ലെ ഇതു ശല്യം ആണ് എന്ന് വരുത്തി തീർത്തവർ അല്ലെ ക്രൂശ്ശിക്ക പെടേണ്ടത്... സർക്കാർ പറഞ്ഞാൽ ചെയ്യാനല്ലേ dr പറ്റു..... തെറ്റായി വല്ലോം പറഞ്ഞിട്ടുണ്ടങ്കിൽ ക്ഷെമിക്കുക.. 🙏

    • @tharac5822
      @tharac5822 Рік тому +2

      @@വിഷ്ണുഏവൂർ അതെ ഉത്തരവ് ഇറക്കിയ സർക്കാർ കോടതിയെ തെറ്റുധരിപിച്ചു നേടിയ കോടതി വിധി.
      നടുറോഡിലിട്ടു ഒരു പെൺകുട്ടിയെ മാന ഭംഗ. പ്പെടുത്തിയാൽ തെളിവ് കൊണ്ടുവരാനും അവസാനം പെൺകുട്ടിയാണ് അങ്ങോട്ട്‌ കയറി ബലാത്സംഗം ചെയ്തതെന്ന് വാദിച്ചു ജയിക്കുന്ന, മിടു മിടുക്കൻ
      വക്കീലന്മാർ, ഉള്ളപ്പോൾ
      മനുഷ്യരെ പാട്ടാപകൽ ആൾക്കൂട്ടത്തിന് നടുവിലിട്ട് കൊന്നാൽ, ചത്തു കിടക്കുന്നവനാണ് കുത്തിയവനെ കൊന്നതെന്ന് വാദിച്ചു കൊലയാളിയെ രക്ഷിക്കാൻ ക്രിമിനൽ 👑 വക്കീലന്മാരുണ്ട്. ഇത് ശരിയാണ് ചത്തു കിടക്കുന്നവൻ തന്നെയാണ് കൊന്നവനെ കുത്തിയത് അതുകൊണ്ട് കൊന്നിട്ട് നിക്കുന്നവൻ നിരപരാധി യായതിനാൽ നിരുപധികം വെറുതെ വിടാൻ വിധിക്കുന്ന കോടതിയും ഉള്ളപ്പോൾ അരികൊമ്പനെ പോലുള്ള വന്യ മൃഗങ്ങൾക് ഇറങ്ങനെയൊക്ക അനുഭവിച്ചേ മതിയാകൂ....

    • @geethakumari771
      @geethakumari771 Рік тому

      True

  • @sudhisukumaran8774
    @sudhisukumaran8774 Рік тому +19

    ആനക്കാരിലെ അത്ഭുതമാണ് മോഹൻദാസ് ഏട്ടൻ ഇന്നത്തെ പുതുതലമുറ പാപ്പാന്മാർ കണ്ടുപഠിക്കേണ്ട വ്യക്തിത്വം🙏🙏🙏❤️❤️❤️

  • @baburajubaburaju1665
    @baburajubaburaju1665 Рік тому +7

    ചേട്ടൻ സൂപ്പറാണ് വർത്തമാനം കുറച്ച് സ്പീഡ് കുറച്ചാൽ നന്നായിരുന്നു👍

  • @ratheeshrnv9959
    @ratheeshrnv9959 Рік тому

    ഇടയ്ക്കുകയറാതെ സുഹൃത്തേ മോഹനേട്ടൻ വ്യക്തമായി പറഞ്ഞു തരും please 😢

  • @anithae9802
    @anithae9802 Рік тому

    അരികൊമ്പനും മുട്ടിൽ വെടിവെച്ചിടുണടാകുമോ

  • @sabikerala1323
    @sabikerala1323 11 місяців тому

    അവതാരകൻ ഇടക്ക് ഇടക്ക് കേറി സംസാരിക്കാതെ ഇരിക്കുക.. ആ flow കളയാതെ

  • @AnanthaKrishnanAnanthakr-nf8db

    ചേട്ടാ നമ്മുടെ പാവം ആയിരിക്കുമെന്ന് രക്ഷിക്കണം നല്ലൊരു നല്ല ഒരു ചികിത്സ കൊടുക്കണം

  • @sumithsharma6587
    @sumithsharma6587 Рік тому

    പുതിയ ചേട്ടൻ ഇടക്ക് കയറി ഇങ്ങനെ samsarikkalle,ഒരു കാര്യം ചൊതിച്ചിട്ടു അതിനു മറുപടി full aayi onnu parayaan sammathikku

  • @1976sree
    @1976sree Рік тому +1

    കുന്നന്താനം ശിവ ശങ്കരൻ ആറ്റിൽ ചാടി പക്ഷെ മരിക്കാൻ കാരണം ജനങ്ങൾ തന്നെ

  • @AnanthaKrishnanAnanthakr-nf8db

    അരി കൊമ്പൻ നിരപരാധിയാണ് അവൻ പാവമാണ് മിണ്ടാപ്രാണി

  • @mufasirmajeed2470
    @mufasirmajeed2470 Рік тому +5

    പുതിയ അവതാരകൻ പ്രിയ സുഹൃത്ത് വിഷ്ണു ഏവൂർ 🥰❤️

  • @geethakumari771
    @geethakumari771 Рік тому

    E mindaoranikake entellam tharathil upadravikunnu. Puram lokam ariunnathe epol aane

  • @ManojC-h3b
    @ManojC-h3b Рік тому +2

    Bro welcome...

  • @nidhishamarnath691
    @nidhishamarnath691 Рік тому +3

    Vishnu evoor

  • @praveenpravi1287
    @praveenpravi1287 Рік тому

    Orale interview cheyyan vilichal ayalku samsarikkan avasaram kodukkanam we chothyam chothikunna even Enna mangadi pariyana

  • @tmvijayalakshmi2896
    @tmvijayalakshmi2896 Рік тому

    Can anyone share Aranmula mohandas chettans numbers

  • @geethakumari771
    @geethakumari771 Рік тому

    Pavam ethungale ezhunnellikkunnathu nirthuka. Pakaram Mookambikayile pole radhathil ezhnnellikkuka. Cheriya radham ella ambalangalilum undayirikkuka.
    Skin azhuki poya aanaye metha ette ketti ezhunnellichenne. Kastam. Entellam sahikunnu pavam aanakal.

  • @imperfections1830
    @imperfections1830 Рік тому +2

    Chettan nalla avatharanam aanu.. But Mohandas chettan samsarikumbol idayil kayari samsarikunnath ozhivakuka....my opinion

  • @arjunprakash8875
    @arjunprakash8875 Рік тому +3

    👍👍👍👍

  • @വിഷ്ണുഏവൂർ

    എന്റെ ഭാഗത്തു നിന്നും എന്തേലും പോരായിമകൾ ഉണ്ടെങ്കിൽ അറിക്കണം..... അതിൽ ഒരു വിഷമവും ഇല്ല്യാ..... സന്തോഷം മാത്രം... 🙏🙏🙏

    • @navaneethharish2691
      @navaneethharish2691 Рік тому +1

      ചേട്ടാ സംസാരം സ്പീഡ് കൊറച്ചു കുറച്ചാൽ നല്ലത് ആയിരിക്കും

    • @വിഷ്ണുഏവൂർ
      @വിഷ്ണുഏവൂർ Рік тому

      ഉറപ്പായും... 🙏

    • @merlin3515
      @merlin3515 Рік тому

      അവതാരകൻ ആവശ്യത്തിന് മാത്രം സംസാരിച്ച് guest ന് സംസാരിക്കാൻ സമയം കൊടുക്കുന്നില്ല 😮😮

  • @appu2838
    @appu2838 Рік тому +3

    😍😍❤️❤️

  • @geethakumari771
    @geethakumari771 Рік тому

    Sound kuravane.

  • @arunvijayannair5980
    @arunvijayannair5980 Рік тому

    ദിനേശ് എന്തിയെ

  • @രാവണൻ-വ4ഛ
    @രാവണൻ-വ4ഛ Рік тому +3

    ആനയെ കുറിച്ചും ആനക്കാർ എന്താ പറയുന്നേ എന്ന് പോലും അറിയാത്ത YOUTOP ചാനലും അവതാരകരും ഇണ്ട് വെറും ശോകം ഇത് തുടക്കം തന്നെ ഗഭീരം ആനകളെ കുറിച്ചും അവർ പറയുന്നേ പ്രേഷകർക്ക് നല്ല രീതിയിൽ മനസ്സിലാക്കി തരുന്നുണ്ട് അടിപൊളി ❤❤❤വിഷ്ണു ഏവൂർ

  • @reshmisuresh9438
    @reshmisuresh9438 Рік тому +1

    Give a good hand & bring Arikomban back.

  • @kannanpillai2091
    @kannanpillai2091 Рік тому +1

    ❤❤❤

  • @vishnuvkurupchampakara7314
    @vishnuvkurupchampakara7314 Рік тому +4

    Vishnu ചേട്ടൻ Evoor ❤

  • @akhilsmedia1256
    @akhilsmedia1256 Рік тому +1

    Missing dhanesh ettan @dhanesh kadavoor

  • @vishnuhemchand8127
    @vishnuhemchand8127 Рік тому +2

    🥰🥰🥰❤

  • @vinodkumar.v5237
    @vinodkumar.v5237 Рік тому +1

    ഒരു ചോദ്യത്തിന് ഉത്തരം പറഞ്ഞ് തീരുന്നതിനുമുന്നെ ഇടയ്ക്ക് കയറി സംസാരിക്കാതെ... ധനേഷിനെ കണ്ടുപടിക്കു.....

  • @sajithkumarm5046
    @sajithkumarm5046 Рік тому

    👍🏻

  • @thareshunni4362
    @thareshunni4362 Рік тому +3

    അടിപൊളി എപ്പിസോഡ്

  • @rajeshthekkedathu5900
    @rajeshthekkedathu5900 Рік тому

  • @msdlover9115
    @msdlover9115 Рік тому

  • @രാവണൻ-വ4ഛ
    @രാവണൻ-വ4ഛ Рік тому +3

    ലെവൻ പുലിയാണ് അവതരണം അടിപൊളി 🎉

  • @sidheeqpp6135
    @sidheeqpp6135 Рік тому +2

    Vaakkukal onnu koodi clear akanund anna pakkaa

  • @jerinvarghese3002
    @jerinvarghese3002 Рік тому +2

    Hai chetta full support tharum❤❤❤❤ munote potte nannayite

  • @adarshhari1635
    @adarshhari1635 Рік тому +2

    ❤❤❤

  • @travellingdiariesworld9047
    @travellingdiariesworld9047 Рік тому +2

    ആഹ് പഴയ 🅱︎🅶︎🅼︎ വേണം

  • @geethakumari771
    @geethakumari771 Рік тому

    Konni aanakuttil Arikuttane konduvannal treatment kodukamayirunnu. Sugamayitte Chinnakanalil vittal matiyayirunnu

  • @monishkoppara2140
    @monishkoppara2140 Рік тому +2

    💖💖🙏🙏

  • @krunni3406
    @krunni3406 Рік тому +2

    ❤❤❤❤❤❤❤❤❤🎉

  • @bibinbabu2656
    @bibinbabu2656 Рік тому +4

    Vishnu chetta adipoli ...🥰

  • @MithunAsok-n8i
    @MithunAsok-n8i Рік тому +2

    Good bro keep it up bro

  • @sreeramcs4436
    @sreeramcs4436 Рік тому +1

    Dielect too fast. Pls reduce the speed

  • @yadhukrishna826-s5w
    @yadhukrishna826-s5w Рік тому +3

  • @anilvs1992
    @anilvs1992 Рік тому +1

  • @aswinachus405
    @aswinachus405 Рік тому +1

    ❤❤🥰♥️♥️

  • @anandhumahi4642
    @anandhumahi4642 Рік тому +1

    ❤❤

  • @amalbabu238
    @amalbabu238 Рік тому

    Prayikkara pappan cinema yum aayi idehathinu enthelum bhendham ondo?

  • @a_dhu
    @a_dhu Рік тому +1

  • @arunprasannan2763
    @arunprasannan2763 Рік тому +3

    Missing DineeshKadavoor..

  • @ezhupunnakkaran12
    @ezhupunnakkaran12 Рік тому +1

    ❤😊

  • @yadupanthakkal848
    @yadupanthakkal848 Рік тому +2

    All the best new anchor ❤

  • @rinureji2942
    @rinureji2942 Рік тому

    Let him talk

  • @sarath4035
    @sarath4035 Рік тому +1

    Agk😍

  • @bibinbabu2656
    @bibinbabu2656 Рік тому +1

    Agk 🥰

  • @SREEJITHS-x4f
    @SREEJITHS-x4f Рік тому +3

    Evooran @Vishnu evooor .....❤❤❤❤❤

  • @allenappu4641
    @allenappu4641 Рік тому +2

    Kurukkanpara dineshettante video vannilalo

  • @കണ്ണനുംപിള്ളാരും

    വിഷ്ണു ഏവൂർ 🔥

  • @sreejith71184
    @sreejith71184 Рік тому +2

    പ്രിയപ്പെട്ട അനിയൻ വിഷ്ണു ഏവൂരിന് ആശംസകൾ.. Agk ടീമിന് മംഗളങ്ങൾ ❤️

  • @ananthakrishnanrg9957
    @ananthakrishnanrg9957 Рік тому +3

    Dhanesh nanban ❤

  • @HAPPY-xq5tj
    @HAPPY-xq5tj Рік тому +2

    Super program.....