എല്ലാവരും ചോദിക്കുന്നു വാടകവീട്ടിൽ എന്തിനാണ് ഇത്രയും ചെടി എന്ന്‼️പക്ഷേ ഇവർക്ക് എന്റെ ജീവന്റെ വില😔

Поділитися
Вставка
  • Опубліковано 9 вер 2024
  • മക്കളെ ജീവനുതുല്യം സ്നേഹിക്കുന്ന ഓരോ അമ്മമാരും കണ്ടിരിക്കേണ്ട ഒരു വീഡിയോ( മക്കൾ തിരിച്ചും) ഇപ്പോൾ ചെടികളെ വളർത്തുമ്പോൾ അതും വാടകവീട്ടിൽ പലരും വിമർശിക്കാറുണ്ട് പക്ഷേ അവർക്കൊന്നും അറിയില്ല ഞാനും ഇപ്പോഴും ജീവിക്കുന്നുണ്ടെങ്കിൽ അതിന് ഇവരും കൂടി കാരണമാണെന്ന്‼️ കോടികളുടെ സമ്പാദ്യവും വീടും കാറും ജോലിയും സ്ഥാപനവും എല്ലാം നഷ്ടപ്പെടുത്തി തിരികെ പിടിക്കാൻ നോക്കി മൂന്നുവർഷത്തോളം പിടിച്ചുനിർത്തുകയും ചെയ്തു പക്ഷേ എപ്പോഴോ ആ അമ്മയുടെ കരങ്ങൾ തട്ടിമാറ്റി അവനെ ആ അമ്മയുടെ കണ്ണെത്താത്ത ദൂരത്തേക്ക് അവനെയും കൊണ്ട് മാഞ്ഞുപോയി കൂടെ ചേർത്തുപിടിക്കാൻ ഒരു മകനും കുടുംബവും ഉണ്ട് പക്ഷേ അനിയനെ രക്ഷിക്കാൻ വേണ്ടി അദ്ദേഹവും കുടുംബവും ഒരുപാട് കഷ്ടപ്പെട്ടു പക്ഷേ ആളും ആരവും ഒഴിഞ്ഞ അരങ്ങു പോലെ അദ്ദേഹം ജീവനൊഴിഞ്ഞ് യാത്രയായപ്പോൾ ശൂന്യമായത് ഒരു അമ്മയുടെ നീറുന്ന ഹൃദയം മാത്രമല്ല അനിയൻ നഷ്ടപ്പെട്ട ദുഃഖം മറക്കും മുന്നേ ബാധ്യതകൾ ഒരാൾക്ക് താങ്ങാൻ പറ്റുന്നതിലും അപ്പുറമായിരുന്നു പിന്നീട് കുടുംബത്തെയും അമ്മയെയും സംരക്ഷിക്കാൻ വേണ്ടി ഓടേണ്ടിവന്നു ഒന്ന് രണ്ടും കിലോമീറ്റർ അല്ല ആയിരക്കണക്കിന് കിലോമീറ്റർ അപ്പുറത്തേക്ക് അവരുടെ പറക്കാത്ത മൂന്ന് കുഞ്ഞുങ്ങളെ കുട്ടികളുടെ അമ്മയുടെ മാതാപിതാക്കളെ ഏൽപ്പിച്ചു യാത്രയാക്കേണ്ടിവന്നു മക്കൾക്ക് മാതാപിതാക്കളുടെ സ്നേഹം നഷ്ടമായി അമ്മ വീണ്ടും തനിച്ചായി മൂന്നു കുടുംബങ്ങൾ തുല്യദുഃഖിതർ എല്ലാം ശരിയാവും എന്നല്ലാതെ നാം എന്തു പറയും അല്ലേ 😔 This video should be seen by every mother who loves her children as much as her life (and the children vice versa).Nowadays, many people criticize the rented house people when they grow plants, but they don't know that if they are still alive, the plants are reason for it!! She lost crores of savings, house, car, job and company and tried to get it back , battled with Faith for long three years. A mother's aching heart is the only thing left empty when he leaves, Elder brother lost his younger brother. before he overcomes the sorrow of losing his younger brother. They had to hand over their three babies to their parents hands and to leave , not one tips wo koilometers but thousands of kilometers away for job. What can we say except that the small babies losing their parents care and love, moreover the mother is alone again, the three families are equally sad, We can hope and pray everything will be alright soon 🙏#creative Garden ideas and tips family oriented Malayalam video

КОМЕНТАРІ • 195