A thrilling journey to the Western Ghats in Maharashtra | Sancharam | MUMBAI 07 | Safari Tv

Поділитися
Вставка
  • Опубліковано 23 сер 2024
  • Stay Tuned : www.safaritvch...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 374

  • @SafariTVLive
    @SafariTVLive  4 роки тому +98

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html
    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN

    • @murlin3310
      @murlin3310 4 роки тому +1

      ഏതു വര്ഷം ആണ് മുംബൈ പോയത്

    • @boomboom23023
      @boomboom23023 4 роки тому +3

      ഇന്ത്യയുടെ വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളും ഇത് പോലെ കാണിക്കണേ...

    • @rashimadhur7904
      @rashimadhur7904 4 роки тому +1

      2days l oru epusode update cheydoode

    • @shabeerpulpra1753
      @shabeerpulpra1753 4 роки тому +1

      സഞ്ചാരം, History, ഇരുപതാം നൂറ്റാണ്ട് തുടങ്ങിയവ ഇടവിട്ട ദിവസങ്ങളിൽ 12 മണിക്ക് ഇട്ടാൽ കാണുന്നവർ കൂടുതലാകുകയും, സഫാരിക് നല്ല വരുമാനം ആകുകയും ചെയ്യും

    • @rakeshs7317
      @rakeshs7317 4 роки тому +1

      Santhosh etta pls upload each and every episode am a big fan of yours. This is a mediation for me so plssssss🙏

  • @user-id1320shaji
    @user-id1320shaji 4 роки тому +136

    Sir , താങ്കൾ ഇല്ലായിരുന്നു എങ്കിൽ ഞങ്ങളെ പോലുള്ള കുറെ ആളുകൾ മാതൃ രാജ്യത്തിന്റെ പ്രഥാന സ്ഥലങ്ങൾ പോലും കാണാതെ മണ്ണടിഞ്ഞു പോയേനെ. ഒരുപാട് നന്ദി.

  • @shijum7255
    @shijum7255 4 роки тому +163

    മുകേഷ് അംബാനിയുടെ വീടിന്റെ ഉയരം ഈ വീഡിയോയിൽ നല്ലപോലെ അറിയാൻ പറ്റി... സന്തോഷ്‌ sir വേറെ level..

  • @Malayalam_news_Express
    @Malayalam_news_Express 4 роки тому +409

    മുംബൈ നേരിട്ട് സന്ദർശിച്ചാൽ പോലും കിട്ടാത്ത കാഴ്ചകളും വിവരങ്ങളുമാണ് ഇത് കാണുന്ന ഓരോരുത്തർക്കും ലഭിച്ചത് .....

  • @deepesh354
    @deepesh354 3 роки тому +18

    സന്തോഷേട്ടൻ്റെ സഞ്ചാരത്തിൽ എനിക്ക് ആകർഷകമായി തോന്നിയ ഒന്നാണ് ലാംഗ്വേജ്... ഭയങ്കരം

  • @CookwithThanu
    @CookwithThanu 4 роки тому +82

    എനിക്ക് തോന്നിയതാണോ എന്നറിയില്ല .. ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെ ഉള്ള യാത്രയുടെ വിഡിയോകൾ അപ്‌ലോഡ് ചെയ്തു തുടങ്ങിയപ്പോഴാണ് സഫാരിക്ക് subscribers നല്ലപോലെ കൂടിത്തുടങ്ങിയത് ☺️

    • @shabeerpulpra1753
      @shabeerpulpra1753 4 роки тому +7

      സത്യം, സഞ്ചാരം, history, ഇരുപതാം നൂറ്റാണ്ട് തുടങ്ങിയവ തുടർച്ചയായി പോസ്റ്റ്‌ ചെയ്താൽ കാണുന്നവർ കൂടുന്നതോടൊപ്പ്പം സഫാരിക് നല്ല വരുമാനമാർഗം ആവുകയും ചെയ്യും

    • @shabeershamkd9887
      @shabeershamkd9887 4 роки тому +8

      Shabeer അദ്ദേഹം എല്ലാ എപ്പിസോഡും യൂട്യൂബിൽ അപ്‌ലോഡ് ചെയ്താൽ അദ്ദേഹത്തിന്റെ dvd വാങ്ങുന്നവരോട് ചെയ്യുന്ന ചതി ആവില്ലേ അത് കൊണ്ടാണ് എല്ലാ എപ്പിസോഡും അപ്‌ലോഡ് ചെയ്യാത്തത്, യൂട്യുബിനെക്കാൾ വരുമാനം ഉണ്ട് dvd sale അത് ഇതിനു മുമ്പ് എപ്പിസോഡിൽ പറയുന്നുണ്ട്

    • @amalaugustin4659
      @amalaugustin4659 4 роки тому

      @@shabeershamkd9887 innathe kalath dvd vaangunnavar kuravalle.. youtube upload cheythal kooduthal aalukal kaanum.

    • @naveenbenny5
      @naveenbenny5 3 роки тому +4

      Yes
      സഞ്ചാരത്തിന്റെ യൂട്യൂബിൽ ഏറ്റവും കൂടുതൽ വ്യൂസുള്ള വീഡിയോകൾ ധാരാവിയുടെയും
      രാജസ്ഥാന്റെയുമാണ്

  • @sivaprasadkadancheryillam
    @sivaprasadkadancheryillam 4 роки тому +76

    എത്രയും പെട്ടെന്ന് നമ്മളെല്ലാരും ചേർന്ന് 1 million subscribers എത്തിക്കണം🤩😍🥰❤️

    • @nikhilshylaj9711
      @nikhilshylaj9711 4 роки тому +1

      അതെ, ഇല്ലെങ്കിൽ നമ്മൾക്കു തന്നെയാ നാണക്കേട്....

    • @linojraphel6161
      @linojraphel6161 4 роки тому +2

      1 million എത്തി.. 👍👍

    • @maheshnambidi
      @maheshnambidi 2 роки тому

      @@linojraphel6161 2 m

    • @AnilKumar-xr9em
      @AnilKumar-xr9em 2 роки тому

      @@maheshnambidi ethuvare ayilla udane avuk

  • @madhupanikar862
    @madhupanikar862 3 роки тому +22

    നമ്മുടെ പാരമ്പര്യവും പൈതൃകവും ഒക്കെ വേറെ ഒരു രാജ്യത്തിനും അവകാശപെടാൻ കഴിയില്ല ഗ്രേറ്റ്‌ ഇന്ത്യ... സന്തോഷസാർ നമിക്കുന്നു അങ്ങയെ... 🙏

  • @user-qb6lw4fl1m
    @user-qb6lw4fl1m 4 роки тому +31

    വീഡിയോ കാണുന്ന പ്രേക്ഷകരെയും യാത്രയുടെ ഭാഗം ആക്കുന്ന അവതരണം ♥️♥️♥️

  • @soorajsajeevan1736
    @soorajsajeevan1736 4 роки тому +88

    പണ്ട് ലേബർ ഇന്ത്യ മേടിക്കുമ്പോൾ തൊട്ടേ ഉള്ള കാത്തിരിപ്പ് ആണ് സഞ്ചാരത്തിന് ആയിട്.. ഇപ്പോളും തുടരുന്നത്‌.

  • @user-eh5ks4vq2u
    @user-eh5ks4vq2u 4 роки тому +34

    സന്തോഷ് ഭായ്
    നിങ്ങൾ പറയാനും കാണിക്കാനും ആണ് തീരുമാനമെങ്കിൽ
    ഞങ്ങൾ കാണാനും ആസ്വദിക്കാനും ഉൾകൊള്ളാനും തന്നെയാണ് ഇവിടെ വരുന്നത്
    ഒരു മടുപ്പുമില്ലാതെ കാണുന്ന ഒരേയൊരു പ്രോഗ്രാം ആണിത്
    😘😘😘😘

  • @rammohanbhaskaran3809
    @rammohanbhaskaran3809 4 роки тому +4

    മുംബൈ പൂനെ എക്സ്പ്രസ്സ് ഹൈവേ ഉണ്ടായകാലം മുതൽ യാത്ര ചെയ്യുന്നുണ്ട് ... ലോണാവാല ഇടയ്ക്കിടെ പോകാറുണ്ട് ... ജോലി ആവശ്യങ്ങൾക്കായി ... പക്ഷെ ഈ വിവരണങ്ങളിലൂടെ കിട്ടിയത് പുതിയ അറിവുകൾ ആണ് ... നന്ദി സഫാരി ടിവി ... സന്തോഷ് ജി

    • @user-ob5nl5ir4n
      @user-ob5nl5ir4n 3 роки тому +1

      ഒരു ജോലി എനിക്ക് തരോ

  • @nivinjose5638
    @nivinjose5638 3 роки тому +9

    02:54
    കൊച്ചിൻ ഹനീഫയെ കുതിര ഉമ്മവക്കുമ്പോൾ ഉള്ള മ്യൂസിക് 😃..

    • @dashquip5309
      @dashquip5309 2 роки тому +1

      എന്റെ പൊന്നള്ളിയാ 🙏🤣🤣🤣

    • @vipindas7109
      @vipindas7109 Рік тому

      😂

  • @zakariyaafseera333
    @zakariyaafseera333 4 роки тому +24

    മുംബൈ അതി സുന്ദരിയാണ് എത്രവട്ടം പോയാലും അനുഭവിച്ചാലും മതിവരാത്ത ലോകം മുബൈക്ക് കുറച്ചകലെയാണ് മാൽഷേജ് ഘട്ടും..മുബൈയിൽ നിന്ന് ലോണാവാലയും മുംബൈയിൽ നിന്ന് ഒരു രണ്ടു രണ്ടര മണിക്കൂർ ദുരം നിറയെ വെള്ളച്ചാട്ടവും പച്ചപ്പ് നിറഞ്ഞ മല നിരകളും കൊണ്ട് സമ്പന്നമാണ് ആ നാട് മഴക്കാലത്തെ ഒക്കെ പോയാൽ പിന്നെ തിരിച്ചു വരാൻ തോന്നാത്ത ഒരു സ്വർഗം മുംബൈ പുണെ എക്സ്പ്രസ്സ് ഹൈവെ റൂട്ട് ലോണാവാല റൂട്ട് അങ്ങനെ ഹരിത ഭംഗി നിറഞ്ഞ നാട്

    • @ajayanmanthalkrishnan2143
      @ajayanmanthalkrishnan2143 4 роки тому +2

      Matheran (hill station) near Mumbai where no motor vehicles are allowed

    • @_S.D.P_
      @_S.D.P_ 4 роки тому +2

      Yes... Malshej and matheran are mumbiakers weekend destinations... have been to malshej on countless times when we were staying at kalyan

    • @aslave.9433
      @aslave.9433 4 роки тому

      Mumbai town kandappa vallatha disgusting feel cheydu... Pokane thonunilla...

    • @_S.D.P_
      @_S.D.P_ 4 роки тому +5

      Ath ellarkum 1st anganeya... oru 6 mnth mumbai jeevicha pinne vere oru city um ningalk istam aavillaa.. mumbai oru pratyekaa feel aanu avide kurach kalam ninnale ath manassilakoo... safest city, u cn go anywhr at anytime.

    • @maqsood9671
      @maqsood9671 4 роки тому +1

      @@aslave.9433 mumbai mathralla indiayile ottumikka Citiesum pollution thanne
      But Mumbaile vibe ath vere thanneya
      Adh evdeym kittila

  • @AHLADIPPAVAN2023
    @AHLADIPPAVAN2023 3 роки тому +15

    രണ്ട് തവണയേ പോയിട്ടുള്ളു എങ്കിലും മുംബൈ എനിക്കിഷ്ടമാണ്... അവിടെ ഇന്ത്യയെ ഒന്നായി കാണാം...

  • @jamejabi1
    @jamejabi1 4 роки тому +11

    മുംബൈ അടുത്ത എപ്പിസോഡ് കാണാൻ ഉള്ള കാത്തിരിപ്പ്... അതിനും ഉണ്ട് ഒരു സുഖം

  • @barcaholic1834
    @barcaholic1834 4 роки тому +28

    Himalaya episodes കൂടെ upload ചെയ്യുമോ. Website ഇല്‍ DVD യും available അല്ല

  • @ranjithp244
    @ranjithp244 3 роки тому +8

    നേരിട്ട് കണ്ടാസ്വാദിച്ച അനുഭൂതി, എനി അത് നേരിൽ കാണുന്ന സമയം സ്വർഗ്ഗീയാനുഭൂതി ഉറപ്പ്.സഫാരി ദി ഗ്രേറ്റ്.

  • @sajeebcalicut5359
    @sajeebcalicut5359 4 роки тому +15

    സന്തോഷേട്ടാ നിങ്ങൾ ഒരു ഭാഗ്യം എത്ര ലോകം മുഴുവനും ചുറ്റി നടക്കുന്നു

  • @maheshvaishnavam2895
    @maheshvaishnavam2895 4 роки тому +14

    മുംബൈ പൂനെ എക്സ്പ്രസ് ഹൈവേ കിടുവാണ്.

    • @shuhaibshuhai6383
      @shuhaibshuhai6383 3 роки тому +1

      ബരോടാ അഹ്‌മത്തമ്പത് എക്സ്പ്രസ്സ്‌ വേ ഇതിലും സൂപ്പർ ആണ്

  • @sinimolbhaskaran6051
    @sinimolbhaskaran6051 4 роки тому +9

    നമ്മുടെ no one കേരളത്തിൽ എന്നാണ് ഇത് പോലെ ഒരു നല്ല റോഡ് ഉണ്ടാവുക

  • @akhilpvm
    @akhilpvm 4 роки тому +8

    *ഗുഡ് വിഡിയോ സർ 👍 സഞ്ചാരം വിഡിയോകൾ കണ്ടതിന് ശേഷം ആ സ്ഥലങ്ങളിൽ കൂടി യാത്ര നടത്തുമ്പോൾ ആ വാക്കുകളൊക്കെ മനസ്സിൽ ഉള്ളത് കൊണ്ട് മറ്റൊരു വിവരണത്തിന്റെ ആവശ്യമില്ലെന്ന് തോന്നും* 😃🤗💐👍💕

    • @user-li1ti4ps1w
      @user-li1ti4ps1w 4 роки тому

      Yes

    • @bejomathew1509
      @bejomathew1509 4 роки тому

      വേറെ ഒന്നും കാണാൻ ഇല്ലാത്തത് കൊണ്ട് വീണ്ടും കാണുന്നു , ബ്രോ

  • @adithyanrajendran2428
    @adithyanrajendran2428 4 роки тому +53

    5:55കാണിച്ച ആകറുത്ത കോട്ടയിൽ ആണോ ലൂസിഫർ ഷൂട്ട് ചെയ്തത്?

    • @rkrishna4904
      @rkrishna4904 4 роки тому +3

      Enikum thonni...payya movieyilae chila sthalavum kandapolae thonni

    • @gokul7236
      @gokul7236 4 роки тому +2

      athe

    • @anuragkrishnan5062
      @anuragkrishnan5062 4 роки тому +2

      athe..

    • @adisujesh2557
      @adisujesh2557 4 роки тому +9

      Lucifer മാത്രമല്ല തലൈവാ സിനിമയിൽ സത്യരാജിനെ കാണിക്കുന്ന സീനും ഇവിടെ നിന്നാണ് ഷൂട്ട്‌ ചെയ്തത്

    • @arunprasad9125
      @arunprasad9125 4 роки тому +4

      വർലി കോട്ടയിൽ ആണ് ലൂസിഫർ ഷൂട്ട്‌ ചെയ്തത്.. വർലി ഗാവ്.. അവിടെ മഴ കാലത്ത് കടൽ വേലിയേറ്റം ഉണ്ടാവുന്ന time വെള്ളം കയറാറുണ്ട്..

  • @smithaa1203
    @smithaa1203 4 роки тому +16

    മുംബൈ കണ്ടിട്ടേ ഇല്ല സന്തോഷ് ചേട്ടാ. സഞ്ചാരത്തിലൂടെ കാണാൻ സാധിച്ചതിൽ ഒരുപാടു സന്തോഷം

  • @beenageorge7273
    @beenageorge7273 4 роки тому +7

    Sancharam 👍👍👌💪💪❤️ expecting more videos 👍

  • @midhunthoppil1301
    @midhunthoppil1301 4 роки тому +30

    അണ്ണാ നിങ്ങള് വലിയവനാണ്, നമ്മളൊക്കെ ഹിമാലയത്തിൽ പോകാൻ പ്ലാൻ ചെയ്യാൻ തുടങ്ങീട്ട് ഇപ്പൊ 4കൊല്ലം കഴിഞ്ഞു...

  • @kalakar8981
    @kalakar8981 4 роки тому +21

    6:21 ലൂസിഫറിൽ ഈ കോട്ട കാണിക്കുന്നു ആർകെങ്കിലും ഓർമ വരുണ്ടോ ?

    • @adisujesh2557
      @adisujesh2557 4 роки тому +2

      തലൈവാ സിനിമയിലും ഉണ്ട്..

    • @user-li1ti4ps1w
      @user-li1ti4ps1w 4 роки тому +1

      ഞാനും reply നോക്കിയത് തന്നെ ആ കോട്ട കണ്ടിട്ടാണ്.എനിക്ക് മാത്രമാണോ അത് തോന്നിയത് എന്ന് നോക്കാൻ.

  • @shihabthalapara3811
    @shihabthalapara3811 4 роки тому +17

    good.. Lonavala = ലൊണാവ്ല എന്നാണ് മറാഠികൾ ഉച്ചരിക്കാറ്.. അവിടത്തെ മിഠായി വളരെ Special ആണ്.

  • @shaf1474
    @shaf1474 4 роки тому +7

    സന്തോഷ് സാർ പറഞ്ഞത് പോലെ തന്നെയാണ് , ബോംബെ കാണാൻ ഒരു താല്പര്യവും ഇല്ല . ഒരു വട്ടം ബോംബെ എയർപോർട്ടിലൂടെ പോയതോടു പൂതി കെട്ടു , ഈ വീഡിയോ കാണുമ്പൊൾ ആണ് നമ്മുടെ കേരളം എത്ര സുന്ദരം ആണെന്ന് 😍😍

    • @arunkwt4401
      @arunkwt4401 4 роки тому +5

      അങ്ങനെ അങ്ങ് പറഞ്ഞ് പോകാതെ ബ്രോ. ഞാൻ ബോംബയിൽ താമസിക്കുന്നവൻ ആണ്. കേരളത്തിൽ ഉള്ളവർക്ക് പെട്ടെന്ന് ഉൾകൊള്ളാൻ പറ്റാത്തത് തിരക്ക് കൊണ്ട് എന്ന് അറിയാം. പക്ഷെ ബോംബെ എനിക്ക് ജീവനാണ്

    • @shaf1474
      @shaf1474 4 роки тому

      @@arunkwt4401 ആയിക്കോട്ടെ സാർ , അത് സാറിന്റെ അഭിപ്രായം , ഞാൻ എന്റെ അഭിപ്രായം ആണ് പറഞ്ഞത് , എനിക്ക് ഇഷ്ടമില്ല , എന്ന് വെച്ച് നിങ്ങൾക്ക് ഇഷ്ടപ്പെടാൻ പാടില്ല എന്നില്ല 😎

    • @nasila3996
      @nasila3996 4 роки тому +1

      It is really unbelievable..mumbai airport kollillennoo..njn karipur airportil vannirangumbol alojikarund entha inganeenu..pinne santhosh sir anganoru karyam paranjoo..mumbai kaanan kollillenu...njn 5 years aayi mumbail thamasikunnu..ivide kitunna vibe evideyum kitilla

    • @kalippan.
      @kalippan. 4 роки тому +1

      മുംബൈ സൂപ്പറാണ്🤩 ഇനീം പോകണമെന്നുണ്ട്👍

  • @drops622
    @drops622 4 роки тому +3

    Video notification varumbol vallathotu santhosham😄😄

  • @charithramvarthamanam9380
    @charithramvarthamanam9380 4 роки тому +13

    *അന്ന് mk muneer എക്സ്പ്രസ്സ്‌ highway കൊണ്ടുവരാൻ തുനിഞ്ഞപ്പോൾ ഇവിടുത്തെ വികസന വിരോധികൾ അതിനെ പുച്ചിച് എതിർത്തത് കേരളം ഒരിക്കലും മറക്കില്ല*

  • @AshasCorner
    @AshasCorner 4 роки тому +4

    സന്തോഷ് സാറിന് ഒരു അടിപൊളി സല്യൂട്ട് ഇത്രയും ബുദ്ധിമുട്ട് ഷൂട്ട് ചെയ്യുന്നതിന്....💞💞💞💞💞

  • @mathewvarghese9074
    @mathewvarghese9074 Рік тому +1

    Thanks and God bless you santosh gi 👍👍👍

  • @M.A.Basith121
    @M.A.Basith121 4 роки тому +6

    17:00 കേരളത്തിന്‌ ഒരു എക്സ്പ്രസ്സ്‌ ഹൈവേ അത്യാവശ്യം ആണ്.. ഇനിയും വൈകിക്കൂടാ

  • @nivinjose5743
    @nivinjose5743 2 роки тому +1

    6:08 ഇത് മഴത്തുള്ളികിലുക്കത്തിൽ കൊച്ചിൻ ഹനീഫക്കയെ കുതിര ഉമ്മ വെക്കാൻ വരുമ്പോൾ ഉള്ള song അല്ലെ 😆😆😆

  • @relaxchennai6680
    @relaxchennai6680 4 роки тому +7

    SAFARI TV ADDICTS

  • @user-dr1lz6ky3n
    @user-dr1lz6ky3n 4 роки тому +8

    Njn ipooo Mumbai AAA a😍

  • @simplyme8860
    @simplyme8860 4 роки тому +13

    Njangal 25 years ayi mumbail ayittu. Ithuvaray inganay ulla kazhchakal onnum kanan pattiyittilla

  • @sahalc3691
    @sahalc3691 4 роки тому +5

    Njan eppol mumbaiyil und
    Valare upakaaramulla video

  • @coloursworld6500
    @coloursworld6500 4 роки тому +4

    Thanks Santhosh sir, very informative Video

  • @muhammadessa5501
    @muhammadessa5501 2 роки тому

    സഞ്ചാരം എത്ര കണ്ടാലും കൊതി തീരില്ല, പുതിയ പുതിയ വിവരങ്ങൾ,

  • @optimusprime1504
    @optimusprime1504 4 роки тому +6

    ജയ് ശിവാജി മഹാരാജ്

  • @srnkp
    @srnkp 4 роки тому +2

    Very beautiful I love my India

  • @KakashiHatake-nh5qr
    @KakashiHatake-nh5qr 4 роки тому +19

    ഛെ... ഞാൻ ഒന്ന് സുഖിച്ചു വരികയായിരുന്നു.
    അപ്പോളേക്കും എപ്പിസോഡ് തീർന്ന്..
    😔

  • @sibin9594
    @sibin9594 3 роки тому +1

    I have ridden bike from pune to Mumbai and back. Via all these rout.

  • @AmitVerma-ry8re
    @AmitVerma-ry8re 2 роки тому

    I don't understand malyalam. But watched full video. Very high quality.

  • @shaikh4695
    @shaikh4695 4 роки тому +11

    ഇതെല്ലാം മുംബൈയിൽ ഇരുന്നു കാണുന്ന ഞാൻ ..

    • @Rachelkunj
      @Rachelkunj 3 роки тому +2

      Me 2🤣

    • @shaikh4695
      @shaikh4695 3 роки тому

      @@Rachelkunj where are you in mumbai..

    • @Rachelkunj
      @Rachelkunj 3 роки тому +1

      @@shaikh4695 colaba

    • @shaikh4695
      @shaikh4695 3 роки тому +3

      @@Rachelkunj hope you enjoyed the elephanta caves.

  • @sajudelta8179
    @sajudelta8179 3 роки тому

    Really . Because I been there for 12 years but I was not even heard about it . Super ❤️

  • @shinikv9468
    @shinikv9468 4 роки тому +5

    Sir safari TV iniyum uyarangalil ethatte

  • @leviackerman833
    @leviackerman833 3 роки тому +1

    Mumbai - Pune road oru Nalla experience an ..Adipoli visions an

  • @MK_Niya
    @MK_Niya 3 роки тому +2

    നന്നായിട്ടുണ്ട് . എനിക്ക് വളരെ ഇഷ്ടമുള്ള പരിപാടിയാണ്

  • @vineshnair2628
    @vineshnair2628 4 роки тому +9

    Marine drive
    Malabar hills
    Anderi
    Bandra
    Thane
    Panel
    Lonavala
    Pune
    Urangabad
    Julgoan
    Lathoor
    Misssss a lot

  • @gokulnair.s1566
    @gokulnair.s1566 4 роки тому +3

    Maharashtra super duper

  • @anooprs8229
    @anooprs8229 2 роки тому +1

    Great work sir 👌. I salute you sir

  • @sreekanthkyadav3368
    @sreekanthkyadav3368 4 роки тому +6

    whoever notice the bgm of antartica in this episode?

  • @shijum7255
    @shijum7255 4 роки тому +6

    സഞ്ചാരം ഉയിര്...

  • @neerajkrishna96
    @neerajkrishna96 4 роки тому +26

    കേരളത്തിൽ ഇതു പോലൊരു എക്സ്പ്രസ് ഹൈവെ എന്നാണാവോ വരിക🥴

    • @commentwithclarity100
      @commentwithclarity100 4 роки тому +3

      unda varum :)

    • @ajum8267
      @ajum8267 4 роки тому +1

      കേരളത്തിൽ അതിന്റെ ആവശ്യം ഇല്ല.

    • @amalks9116
      @amalks9116 4 роки тому +6

      Athinu adyam communism illathakanam🤪😂

    • @anirudh3161
      @anirudh3161 4 роки тому

      Keralathin ithoke swapnam mathramanu

    • @maldini6099
      @maldini6099 3 роки тому +2

      കേരളത്തിലെ ഭൂമിയുടെ വില കൂടുതലാണ്. Experss way മറ്റു state കളെക്കാൾ ചിലവ് കൂടുതലാണ്. ഭൂമിയേറ്റടുക്കലും ഒരു പ്രശ്നമാണ്. പിന്നെ ആത്മാർത്ഥതയുള്ള ഭരണകൂടവും വേണം. എക്സ്പ്രസ്സ്‌ വേ ഒന്നുമില്ലെങ്കിലും ഉള്ള റോഡുകൾ നല്ലോണം ആക്കിയാൽ മതിയായിരുന്നു

  • @mediapower8470
    @mediapower8470 4 роки тому +3

    ഹായ് ..യാത്ര എനിക്കെന്നും ഇഷ്ടമാണ്

  • @shajithondiyil9228
    @shajithondiyil9228 4 роки тому +3

    Sancharam nice

  • @hippofox8374
    @hippofox8374 4 роки тому +2

    very good... very good...

  • @AthulKAneesh
    @AthulKAneesh 4 роки тому

    14:40 khopoli,my friend's hometown 😍.

  • @onceuponatimevlogs
    @onceuponatimevlogs 2 роки тому

    All the new vloggers have lot more to learn from you.

  • @Antony-tv2ic
    @Antony-tv2ic 2 роки тому +3

    നമ്മളും പണിതുഒരു തുരംഗം അത് ഒരു ദുരന്തമായി മാറി

  • @kj____________
    @kj____________ 3 роки тому +2

    Mumbai❤️

  • @srnkp
    @srnkp 4 роки тому +2

    I too like my India

  • @zareenaabdullazari.5806
    @zareenaabdullazari.5806 4 роки тому +1

    👌👌👌yenthoru srshti.malayil ingene oru srshti aadyamayane kanunnath.

  • @sbrview1701
    @sbrview1701 4 роки тому +3

    സന്തോഷേട്ടൻ ഫാൻ ഞാൻ എല്ലാ യാത്രയിലും ഇത് പോലെ അനുകരിക്കാറുണ്ട്

  • @sreejithnair245
    @sreejithnair245 4 роки тому

    The place you said as "Padinjaran Mumbail ethi kazhinju" (0:50) is South Bombay (Mumbai).

  • @ajum8267
    @ajum8267 4 роки тому +3

    Pala election special episode ano. 😉 . Anyway superb

  • @ajayanmanthalkrishnan2143
    @ajayanmanthalkrishnan2143 4 роки тому +1

    Lonavala is famous for its Chikki, commonly known as Lonavala Chikki

  • @funmooves
    @funmooves 4 роки тому +2

    Excellent...But Some pronunciation is to be corrected.. it's not Shivji but Shivaaji. Poha means rice flakes (aval in Malayalam) and Chikki means(Kappalandi muttayi)

  • @abdulvzm3771
    @abdulvzm3771 4 роки тому +2

    I started buying your labour India from class 4

  • @KrishnaKrishna-fe5km
    @KrishnaKrishna-fe5km 10 місяців тому

    Superആയിട്ടുണ്ട് സാറിന്റെ ഈ Safari chanal

  • @gopakumargopakumar1645
    @gopakumargopakumar1645 4 роки тому +3

    Mumbai എന്ന മഹാ നഗരം

  • @user-yb8zy2gl2u
    @user-yb8zy2gl2u 5 місяців тому

    പൊഹ അല്ല പോഹ ആണ്..നമ്മുടെ അവൽ കൊണ്ടുണ്ടാക്കുന്ന ഒരു പ്രഭാത ഭക്ഷണം .ആരോഗ്യകരമായ ഭക്ഷണം ആണ്

  • @skvthapasya5701
    @skvthapasya5701 4 роки тому +4

    എന്തൊരു ഫീൽ ആണ് ചേട്ടന്റെ സൗണ്ട് കേൾക്കാൻ😘😘

    • @mentoracadamy
      @mentoracadamy 4 роки тому +2

      Sgk യുടെ സൗണ്ട് അല്ലിത്

  • @JyothiRPillai
    @JyothiRPillai 5 місяців тому

    @SafariTVLive Sir, Maharashtra le Matheran poyttundo? . Athinte oru vivaranam kelkan kothi aakunnj😊

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 4 роки тому +10

    എന്തുകൊണ്ട് express way ലാഭമല്ല?
    ഇന്ധന ലാഭം
    സമയ ലാഭം
    വണ്ടി തേയ്മാനം കുറവ് ലാഭം
    റോഡ്Maintenance കുറവ് ലാഭം
    വളഞ്ഞുപുളഞ്ഞ് പോകുന്ന റോഡിന് കൂടുതൽ സ്ഥലം വേണം

  • @prasanthmenon534
    @prasanthmenon534 4 роки тому +1

    Thanks

  • @dilshad7087
    @dilshad7087 Рік тому

    ❤❤ waiting next

  • @azizpandikad4087
    @azizpandikad4087 4 роки тому +1

    അടുത്ത എപ്പിസോഡ് ഉടൻ പ്രതീക്ഷിക്കുന്നു നല്ല എപ്പിസോഡ് ഗുഡ് പൂനെ താനേ കാണാൻ കട്ട വൈറ്റിംഗ് അതും താങ്കളുടെ വിശകലനത്തോടെ

  • @lukhmankoppam1866
    @lukhmankoppam1866 3 роки тому +1

    എല്ലാവരും ക്രിട്ടിസൈസ് ചെയ്യുമ്പോൾ മുംബൈയെ ആധുനികതയുടെ നഗരം ആയും കൊൽക്കത്തയെ വൃത്തിയില്ലായ്മ യുടെ നഗരം ആയിട്ടും പറയാറുണ്ട്. ഒരു യാത്രികന് മടുപ്പിക്കാത്ത ഒരുപാട് സാധനങ്ങൾ കൊൽക്കത്തയിൽ ഉണ്ട്. പക്ഷേ മുംബൈയിൽ അത്രയില്ല

  • @goldeneagle9723
    @goldeneagle9723 2 роки тому

    Poha uppumavu alla sir avil aaannn😍🥰🥰

  • @mirror978
    @mirror978 3 роки тому

    We can call a person with heart SIR

  • @vanajavp7800
    @vanajavp7800 4 роки тому

    ORU TRAVELOGUE VAYIKUNA ORU FEEL...HATS OFF YOU SIR

  • @blueeye3101
    @blueeye3101 4 роки тому +19

    ഇന്ത്യയിൽ കേരളമൊഴികെ മറ്റെവിടെയും ജനങ്ങൾക്ക് വൃത്തിയും വെടിപ്പും ഇല്ല. ചില സ്ഥലങ്ങളിൽ നിന്ന് ആഹാരസാധനങ്ങൾ കഴിക്കാൻ തന്നെ തോന്നില്ല.

    • @tomnewyorker3749
      @tomnewyorker3749 4 роки тому +4

      അതു പറയണ്ട. വഴി മുഴുവൻ കർക്കിച്ചുതുപ്പി, യദേഷ്ടം മൂത്രിച്ചും പഴത്തൊലികളും സിഗരെറ് കുറ്റികൾ വഴിയിൽ എറിഞ്ഞു, ഹാ കേരളം എത്ര ഭംഗി. കോട്ടയം KSRTC bus stand കണ്ടാൽ, ശർദിക്കാതിരിക്കണമെങ്കിൽ മൂക് പൊത്തിപിടിക്കണം

    • @lukhmankoppam1866
      @lukhmankoppam1866 3 роки тому

      @@tomnewyorker3749 South Asia മൊത്തം ഒരു പോലെ ആണ്‌ (except Bhutan). എല്ലാവർക്കും ഒരു വൃത്തിയില്ലായ്മ ആണ്.

  • @josephnicholas378
    @josephnicholas378 4 роки тому +2

    4:30 temple from Hymn for the weekend??

  • @jayachandrannair343
    @jayachandrannair343 4 роки тому +2

    Othiri കാഴ്ചകൾ മനോഹരം

  • @jobythomas5834
    @jobythomas5834 4 роки тому

    Malad,Mulund,Worly,Kandivaly,Andheri

  • @bajiuvarkala1873
    @bajiuvarkala1873 3 роки тому

    SUPER..................SUPER................................

  • @akshaypradeep8763
    @akshaypradeep8763 3 роки тому +1

    02:50 nu ketadh mazhathulli kilukathil kochin haneefaye kuthira balalsankam cheyyumba ulla music alle. 💋 😂😂

  • @vivekvijay7913
    @vivekvijay7913 4 роки тому +4

    1st comment ✌️

  • @subin221
    @subin221 4 роки тому +1

    Lonavla yil vannal otthiri pazhaya kottakkal kanam.i am here at lonavala

  • @jerrinvargheseroy
    @jerrinvargheseroy 4 роки тому +2

    Sir 4th October thottu Airtel dth il safari channel available alennu kaanunnu??

    • @prasanthapalakkal
      @prasanthapalakkal 4 роки тому

      Yes, njanum kandu.. safarikku vendi dth mattendivarum..

  • @underworld2858
    @underworld2858 4 роки тому +5

    അങ്ങനെ.. അംബാനി മുതലാളിയുടെ വീടും കണ്ടു... 🦉🦉

  • @skariahabraham7545
    @skariahabraham7545 4 роки тому

    VERY good sound god bless you ,

  • @juststarvlog.
    @juststarvlog. 2 роки тому

    👍👍🌹🌹

  • @noufalk15
    @noufalk15 4 роки тому +1

    ന്റെ പൊന്നെ ഒരു രക്ഷയും ഇല്ല

  • @abeerabi6579
    @abeerabi6579 4 роки тому

    Sthalangal kaanunnathinekal vivaranam kelkan agrahikunna oreyoru channel.

  • @shajid_kl_ten
    @shajid_kl_ten 4 роки тому +4

    കാത്തിരിക്കുകയായിരുന്നു 👌👌