wholesale business നും ജോലി സാധ്യത ക്കും... TIRUPPUR cotton city.... knitt wear capital of india😍

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 290

  • @ubaidkokuthubaidkokuth1461
    @ubaidkokuthubaidkokuth1461 4 роки тому +2

    തിരുപ്പൂർmarkat ഡ്രസ്സ്‌ ന്റെ കുറെ വീഡിയോ iam കണ്ടു. But ഇത് പോലെ ഉപകാരവും സന്തോഷവും തന്ന വേറെ വീഡിയോ കണ്ടിട്ടില്ല.. എല്ലാം വളരെ ലളിതമായി പറഞ്ഞു തന്നതിന് വളരെ വളരെ നന്ദി നന്ദി.. like subscribe ചെയ്തു ട്ടോ

    • @AnujasVlog
      @AnujasVlog  4 роки тому

      Thanks സപ്പോർട്ട് ഉണ്ടാവണം

  • @VijisMediaByVijith
    @VijisMediaByVijith 3 роки тому +1

    Superb❤️

  • @sktrolls2991
    @sktrolls2991 3 роки тому

    ചേച്ചി ഉപകാരപെട്ട വിഡിയോ ആണ് നിങ്ങളുടേത്

  • @sureshkumar-rb5rq
    @sureshkumar-rb5rq Рік тому

    Nalla Avatharanam
    Simple vedio❤

  • @sidikhkwt3572
    @sidikhkwt3572 4 роки тому

    ചേച്ചീ വളരെ വെക്തമായി വിശതീകരിച്ചും കാണിച്ചും തന്നതിൽ നന്ദി ഉപകാരപ്രദമായ വീഡിയോ ഇത്പോലേ ഇനിയും പ്രതീക്ഷിക്കുന്നു 👍👍👍👏👏👏

    • @AnujasVlog
      @AnujasVlog  4 роки тому +1

      തീർച്ചയായും നിങ്ങളുടെ ഒക്കെ സപ്പോർട്ട് വേണം

    • @AnujasVlog
      @AnujasVlog  4 роки тому +1

      ഞാൻ ജോലി സാധ്യത യെ കുറിച്ച് കൂടി ഒരു വീഡിയോ ഇട്ടിട്ടുൺഡ് അത് കൂടി ഒന്ന് കണ്ട് നോക്ക്

  • @muhammedafazkk3364
    @muhammedafazkk3364 3 роки тому +6

    Purchase ചെയ്യാൻ പോകുന്നവർ നല്ലവണ്ണം അന്വേഷിച്ചിട്ട് പോവുക 👍👍
    ഇതുപോലൊരു വീഡിയോ കണ്ടിട്ട് ഞാനും അങ്ങോട്ട് പോയതാണ്,
    സാധങ്ങളൊക്കെ തല്ലിപ്പൊളിയാണ്,
    നമ്മൾ വിചാരിക്കുന്നപോലെ അല്ലെ അല്ല അവിടെ 👍👍👍😢😢👍👍

    • @888------
      @888------ 3 роки тому

      അതേ എന്തായാലും തുണി വെട്ടി തയ്ക്കുന്ന്.എങ്കിൽ ഇൻ്റർ നാഷണൽ standardil തയ്ച്ച വെക്കില്ല 😲😲കറുത്ത് കുളിക്കാതെ അഴുക്ക് പാണ്ടികൾക്ക് വേണ്ടി വെറുതെ shapeless aayi അടിച്ച് ഇടുന്നു😲😲

  • @atheethbal.k989
    @atheethbal.k989 3 роки тому

    Very Good ഈ വീഡിയോ പലർക്കും ഉപകാരപ്പെടും വളരെ നന്ദി

  • @faseelasainudeen4568
    @faseelasainudeen4568 3 роки тому +1

    Naighty metirial evide kittum

  • @vaahiandpachu
    @vaahiandpachu 4 роки тому

    ഹായ് ചേച്ചി നല്ല അവതരണം ഒരുപാട് ഇഷ്ടം ആയി ഞങ്ങൾ ഒരു അഞ്ചാറു തവണ വന്നിട്ടുണ്ട് പക്ഷെ ഒരു അറിവില്ലാത്ത ത് കൊണ്ട് ഒരു പാട് നടന്നിട്ടുണ്ട് ബനിയൻ ക്ലോത് നു വേണ്ടി യായിരുന്നു ഈ വിഡിയോ അന്ന് കണ്ടിരുന്നു എങ്കിൽ എത്ര നന്നായിരുന്നു

    • @AnujasVlog
      @AnujasVlog  4 роки тому

      Thank u..... ബാക്കിയുള്ള wholesale videos കൂടി കണ്ട് നോക്കു... ഉപകാരപ്പെട്ടേക്കും

  • @anoops5154
    @anoops5154 4 роки тому +1

    Detailed vedio ചേച്ചി നന്നായി അവതരിപ്പിച്ചു. 👍👏👏👏👏👏

    • @AnujasVlog
      @AnujasVlog  4 роки тому

      ബാക്കിയുള്ള videos കൂടി കണ്ടു നോക്കു

  • @rosemarydcruz4797
    @rosemarydcruz4797 4 роки тому +2

    Super ayittundu..ഒത്തിരി പേർക്ക് ഗുണം ആകും.

  • @sajeevcellnestsajeev5771
    @sajeevcellnestsajeev5771 4 роки тому

    ഒത്തിരി ഉപകാരമുള്ള വീഡിയോ ആയിരുന്നു അടിപൊളി ഇതുപോലെയുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു

  • @GVQ.
    @GVQ. 4 роки тому +2

    Thnnxxx..... ചേച്ചി

  • @888------
    @888------ 3 роки тому

    സൂപർ കൺഫ്യൂഷൻ തീർത്തു😀😀 കാക്കയുടെ കട എടുത്ത് കാണിച്ചു😀😀ബനിയൻ ബസാർ 😲😀 ശ്രീ കുമാരൻ തങ്ങ മാളികൈ😲😲🔥🔥

  • @saleemsaleemnv2691
    @saleemsaleemnv2691 3 роки тому

    ചേച്ചി പറഞ്ഞല്ലോ വീടിന്റെ മുകളിൽ ഉള്ള സ്ഥലം അത് എവിടെയാണ് ഓൾസൈൽ

  • @talentartcreations
    @talentartcreations 3 роки тому

    Valare nalla video 👍🌹

  • @aparnapr9850
    @aparnapr9850 Рік тому

    Chechi reselling cheyyunna shop ondo. Online aayi

  • @sihassl7851
    @sihassl7851 3 роки тому +1

    Chechi yudea vivarnam ishttapettu........Nannai
    pakshea Kavi endhanu udhyeshichathu eannu manasilayilla
    Chechiyudea aavisyathinalla video eadukkendathu
    Tiripur varunnavarkku prayojanam varunna reethiyil venam video cheyyan
    avidea vannu retail aayi thuniyedukkan malayalikku abhrandhu onnumilla.........
    Chechi poi wholsale market kandu pidichu Vlog cheyyu
    Menakkettirunnu kaanunnavarkku prayojanam undakattea
    illangil Net theernnu poyathu maatram michamaakum.........
    Low cost items cloth ladeis kurthis top leggins jeans showle saari under skert blous under garments Etc:.......

    • @AnujasVlog
      @AnujasVlog  3 роки тому

      സഹോദര
      ചാനൽ നോക്കാതെ ഇത്തരം അഭിപ്രായം എഴുതുമ്പോൾ വിഷമം ഉണ്ട്....
      ഇത്രയും എഴുതിയ സമയം വേണ്ട vlog chek ചെയ്തിട്ട് അഭിപ്രായം പറയാൻ 🌹🌹

  • @shajipp7058
    @shajipp7058 4 роки тому

    നന്നായിരിക്കുന്നു ഇത് പോലുള്ള ഉപകാരം ഉള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.

    • @AnujasVlog
      @AnujasVlog  4 роки тому

      തീർച്ചയായും

  • @skvlogvision
    @skvlogvision 4 роки тому +1

    ചേച്ചി tirupur ഉണ്ട് shopil വരോ.. കാണാം ചാനൽ സൂപ്പർ ആണ്

    • @AnujasVlog
      @AnujasVlog  4 роки тому

      ഇഷ്ടം..... വരാം എവിടെ ആണ് shop.. എനിക്ക് video എടുക്കാൻ സമ്മതിച്ചു തരുമോ 🌹

    • @888------
      @888------ 3 роки тому

      മനസ്സിൽ ലഡ്ഡു പൊട്ടി❤️😀😀

  • @AbdulMajeed-gd3tm
    @AbdulMajeed-gd3tm 4 роки тому +2

    തിരുപ്പൂരിൽ എത്തിയത് പോലെ !

  • @jayankannur1154
    @jayankannur1154 4 роки тому

    Thanks Anju 🙋🙋🌹

  • @samadkuttanadsamadkuttanad7407
    @samadkuttanadsamadkuttanad7407 3 роки тому

    നല്ല ഒരു ഇൻഫർമേഷൻ തന്നതിന് നന്ദി

  • @ponnuvengaraponnuvengara2787
    @ponnuvengaraponnuvengara2787 4 роки тому

    Hi Anuja Supper Vedio

  • @doit-cf5ht
    @doit-cf5ht 3 роки тому

    ഉള്ളവർ തന്നെ ഇപ്പോൾ മത്സരം കാരണം പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ടുമ്പഴാണ് ഇനി പുതിയ കടന്നു കയറ്റം,കുറച്ചുനാൾ മുന്നേ കേരളത്തിൽ ചപ്പാത്തി യൂണിറ്റുകൾ തലപൊക്കിയത് പോലെ ആവും സ്ഥിതി അവസാനം ഉള്ള ബിസിനസുകാർ വരെ നിർത്തി പോവേണ്ടി വരും,തിരുപ്പൂർ,സൂറത്ത്, മുംബൈ,ഈറോഡ് എന്നു വേണ്ട ഇപ്പൊ എല്ലായിടത്തും ഫക്ടറിയും,യൂണിറ്റും പിടിച്ചുനിൽക്കാൻ നല്ല പെടാപ്പാടു പെടുകയാണ്,പുതിയതായിട്ടു ഈ മേഖലയിലേക്ക് കടന്നു വരുമ്പോൾ നല്ല റിസ്ക് ആണ് കാരണം നിലവിലെ ബിസിനസ്സ് കർക്കൊക്കെ പഴയ കസ്റ്റമർ ഉണ്ട്,ഇനി പുതിയതായി ഷോപ് തുടങ്ങുന്നവർ പരിചയമുള്ള ഷോപ് നടത്തുന്നവരോട് അഡ്വൈസ് കേൾക്കും,അവർ പഴയ wolsale യൂണിറ്റ് ആയിരിക്കും റെക്കമന്റ് ചെയ്യുക ബിസിനസ് പിടിച്ചു പറ്റിവരാൻ നല്ല സമയം എടുക്കും പർച്ചേസ് ചെയ്യാൻ വരുന്നവർ വേറെ സ്റ്റേറ്റ് കാരയിരിക്കും അവർക്ക് ട്രാൻസ്‌പോർട്ടിങ്,പണമിടപാട് ഒകെ തൃപ്തികരമായ രീതിയിൽ തിരഞ്ഞെടുക്കാൻ വേണ്ടി പരമാവധി പഴയ യൂണിറ്റിന്റെ ആശ്രിക്കാനാണ് സാധ്യത

  • @vargesevjosephv
    @vargesevjosephv 4 роки тому

    നല്ല വിശദീകരണം. താങ്ക്സ് ഡിയർ

    • @AnujasVlog
      @AnujasVlog  4 роки тому

      മറ്റു വീഡിയോ കൂടി കണ്ട് നോക്കു

  • @shibilipkm126
    @shibilipkm126 4 роки тому

    ഇനി ഞാൻ തീർപുർ വന്നാൽ ചേച്ചിയെ കണ്ടിട്ടേ പോവാ 😘😘♥️♥️

  • @classicmedia7211
    @classicmedia7211 4 роки тому +1

    അടിപൊളി അവതരണം.......👌👌👌👌🌹🌹

  • @vamikasstyles7554
    @vamikasstyles7554 4 роки тому +2

    Thanks chechi. Ivide vannal enikk oru kunju shop idallolle. Profitable earn cheyyan pattumo

    • @888------
      @888------ 3 роки тому

      ഓണത്തിന് ഇടയ്ക്ക് പുട്ട് കച്ചവടം😀😀😀 ചെല്ല്

  • @ibrahimk6464
    @ibrahimk6464 4 роки тому +7

    ട്രയിനിൽ ലഗേജ് കൊണ്ടുവരാൻ വല്ല നിയമവും ഉണ്ടോ

  • @hishambabu1007
    @hishambabu1007 4 роки тому

    ലളിതം, സുന്ദരം ;ഉപകാരപ്രദം

  • @cbpurushothamancb2774
    @cbpurushothamancb2774 3 роки тому

    Garments അല്ലാതെ ചെരിപ്പ് perfume ഇങ്ങനെ യുള്ള shop പരിചയപ്പെടുത്താമോ

  • @INDIAN-hc3ro
    @INDIAN-hc3ro 4 роки тому +1

    Madam kidswear garment ke video bnao

  • @marcoseaspina9962
    @marcoseaspina9962 4 роки тому

    Good presentation 👍

  • @kadeejarashid
    @kadeejarashid 3 роки тому

    Thank you mam.....

  • @hamsa0123
    @hamsa0123 4 роки тому

    Good, really useful idea about Tiripur

  • @akhilamalu8415
    @akhilamalu8415 4 роки тому

    botique il കിട്ടുന്ന ടോപ് churider മേറ്റീരിയൽ. Georgettic saree തുടങ്ങിയവ rate കുറച്ചു കിട്ടുന്നത് എവിടാണ്. ഒരു ചെറിയ shop വീട്ടിൽ തുടങ്ങാൻ വേണ്ടിയാണു

    • @AnujasVlog
      @AnujasVlog  4 роки тому

      തിരുപ്പൂർ il സാരി യുടെ wholesalw market ഇല്ല

    • @sureshkt5458
      @sureshkt5458 3 роки тому

      Erod best

  • @najnaj4006
    @najnaj4006 4 роки тому

    Chechi adipoly....presentation..
    Pinne nalla wholesale shops paranj tharo in tirupur...
    Like churidar kids dres etc oke kittanath....

  • @saifudeenalungal2873
    @saifudeenalungal2873 4 роки тому

    Tahnks 👍😍

  • @fasaluddeenshamshu6551
    @fasaluddeenshamshu6551 4 роки тому

    Valarey upakaarapradamaaya video...onnu koodi avidey 2mm , 3 mm okkey Cotton ropes evideyaanu kittuka..

    • @fasaluddeenshamshu6551
      @fasaluddeenshamshu6551 4 роки тому

      Please...onnaryikkaney...7034881986..ithanu no..njaan hand craft cheyyunnundu ...athinu vendiyaa

  • @anuliju3906
    @anuliju3906 4 роки тому

    Nalla videos aanuto Chechy.

  • @shreyaspradhan3175
    @shreyaspradhan3175 4 роки тому +2

    Nsv colony vlozs nasavalar colony vlozs banao jj t.shirts .

    • @AnujasVlog
      @AnujasVlog  4 роки тому

      ഇതൊക്കെ എന്താണ്

    • @jesnahajra1234
      @jesnahajra1234 4 роки тому

      @@AnujasVlog 😄😄😄

  • @radheyshyam7203
    @radheyshyam7203 4 роки тому

    Good video

  • @noberttj9479
    @noberttj9479 3 роки тому

    Good presentation, thanks

  • @bijujoy7141
    @bijujoy7141 4 роки тому

    നിരവധി പേർക് ഉപകാരപ്പെടും എന്ന് വിചാരിക്കുന്നു... എന്നാൽ അവിടെ whole sale, retail പ്രൈസ് നെ കുറച്ചു എന്തെങ്കിലും സെല്ലേഴ്‌സ് നോട് ചോദിക്കാമായിരുന്നു. അതുപോലെ അവിടെ ഉള്ള ജോലി സാധ്യതകളെ കൂടി പറയാമായിരുന്നു...

    • @AnujasVlog
      @AnujasVlog  4 роки тому +1

      Biju... ഞാൻ thiruppur ലെ ജോലി സാധ്യത യെ പറ്റി ഒരു video ഇട്ടിട്ടുണ്ട് കണ്ട് നോക്കു... De ലിങ്ക് കൊടുക്കാം

    • @AnujasVlog
      @AnujasVlog  4 роки тому +1

      ua-cam.com/video/DbuQF74FOdA/v-deo.html

    • @AnujasVlog
      @AnujasVlog  4 роки тому +1

      ഇന്ന് തന്നെ ഇടുന്നുണ്ട് wholesale തുണികളെ പറ്റി

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 4 роки тому +2

    ഇങ്ങനെ വേണം വിഷയാവതരണം
    സഹോദരീ സൂപ്പർ ....

  • @ronalda2943
    @ronalda2943 3 роки тому

    Good......

  • @nazeermoideenkunju6978
    @nazeermoideenkunju6978 4 роки тому

    Good വീഡിയോ.. congrats

  • @appukuttan8993
    @appukuttan8993 4 роки тому +2

    നന്നായി കാര്യങ്ങൾ മനസിലാകുന്ന വീഡിയോ..... thanku

  • @hajusheri3206
    @hajusheri3206 4 роки тому +1

    Medam മെറ്റീരിയൽ കുറഞ്ഞ വിലയ്ക്ക്‌ എവിടുന്ന് കിട്ടും പറഞ്ഞു തരുമോ ഞാൻ സ്റ്റിച്ചിങ് ചെയിതു ഒരു വരുമാനം കണ്ടത്താന പ്ലീസ് പറഞ്ഞു തരുമോ

  • @shajithomas2309
    @shajithomas2309 4 роки тому

    Very good

  • @shabarmh7961
    @shabarmh7961 4 роки тому +1

    Nalla new model dress wholesale vilayil select cheythu ayachu tharam.. Njan naattil tvml oru new shop plan cheyyunnu,, help cheyyum enkl reply tharika

    • @AnujasVlog
      @AnujasVlog  4 роки тому

      ഞാൻ തിരുപ്പൂർ ആണ് താമസം അത് കൊണ്ട് തന്നെ wholesale മാർക്കറ്റ് നെ പറ്റി പലരും ചോദിച്ചിരുന്നു അത്കൊണ്ട് മാത്രം ഒരു video ചെയ്തു ഇട്ടു ന്നെ ഉള്ളു...ഇവിടെ വരുന്നവർ ക്കു ഒരു സഹായം ആയിക്കോട്ടെ ന്ന്‌ കരുതി... അല്ലാതെ ബിസിനസ്‌ ഒന്നും ആയി എനിക്ക് ഒരു ബന്ധം ഉം ഇല്ല.... ഞാൻ ഒരു housewife മാത്രം ആണ്

    • @shabarmh7961
      @shabarmh7961 4 роки тому

      OK, sorry, thank u

    • @AnujasVlog
      @AnujasVlog  4 роки тому

      @@shabarmh7961 sorry യുടെ ഒന്നും ആവേശ്യം ഇല്ല കെട്ടോ..... God bless

    • @njangaludelokam2592
      @njangaludelokam2592 3 роки тому

      Nalla work cheitha kurthi undo

  • @bipinkalathil6925
    @bipinkalathil6925 4 роки тому +2

    ഇത്‌ പോലെ ഒരു വീഡിയോ വളരെ ഉപകാരം ആണ്. ഞാൻ കഴിഞ്ഞ വർഷം പോയിരുന്നു, തിരുപ്പൂർ.. ഒരു ഐഡിയയും ഇല്ലാതെ 😄

    • @AnujasVlog
      @AnujasVlog  4 роки тому

      🤣

    • @AnujasVlog
      @AnujasVlog  4 роки тому +2

      ഞാൻ ജോലി സാധ്യത യെ കുറിച്ച് കൂടി ഒരു വീഡിയോ ഇട്ടിട്ടുണ്ട് കണ്ട് നോക്ക് ഉപകാരപ്പെട്ടേക്കും ആർകെങ്കിലും ഒക്കെ.... ഷെയർ ചെയ്യു

    • @bipinkalathil6925
      @bipinkalathil6925 4 роки тому

      @@AnujasVlog sure.. 👍

  • @akhilraju6858
    @akhilraju6858 4 роки тому

    കൊള്ളാം.. ഇതുപോലെ ഉള്ള ഉപകാരപ്പെടുന്ന വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു

    • @AnujasVlog
      @AnujasVlog  4 роки тому

      തീർച്ചയായും സപ്പോർട്ട് പ്രതീക്ഷിക്കുന്നു

  • @AbdulRaheem-sn7oh
    @AbdulRaheem-sn7oh 4 роки тому

    Full support

    • @AnujasVlog
      @AnujasVlog  4 роки тому

      Thank u ഡിയർ.......

  • @SunilKumar-we8lw
    @SunilKumar-we8lw 4 роки тому

    Very nice 👍👍

  • @msnair9561
    @msnair9561 4 роки тому

    super narration

  • @RAINBOW-lc9wc
    @RAINBOW-lc9wc 4 роки тому

    Chechi Njan prathekshicha oru vedeo aayirunnu cheriyathayi business cheyyanam wholesale churidhar shope parayumo

    • @AnujasVlog
      @AnujasVlog  4 роки тому

      ഞാൻ വീഡിയോ ഇടാം.... ചാനൽ സബ്സ്ക്രൈബ് ചെയ്യു അപ്പൊ നോട്ടിഫിക്കേഷൻ വന്നോളും ❤

    • @rajuvlogs6658
      @rajuvlogs6658 3 роки тому

      Njaan venamengil partner aakaam enthaa any kuzhappam.....

  • @jazz-ys9dl
    @jazz-ys9dl 4 роки тому +1

    Supper Chechi

  • @MohanMohan-zo8lv
    @MohanMohan-zo8lv 4 роки тому

    Thankyou sister

  • @Robinraju-hu9qu
    @Robinraju-hu9qu Рік тому

    Job enthelum kittuvo

  • @lijaajithamaravathi9088
    @lijaajithamaravathi9088 4 роки тому

    Hai super video

  • @surendrank7005
    @surendrank7005 4 роки тому +1

    Thank you good information

  • @muhammedshan8170
    @muhammedshan8170 4 роки тому

    Vry vry super sistr..nhanum vernind..🥰

  • @sreeharisreemadhav4847
    @sreeharisreemadhav4847 4 роки тому +1

    സൂപ്പർ 😍😍😍😍

  • @sujeeshmas6153
    @sujeeshmas6153 4 роки тому +1

    Thanks chechi.

    • @AnujasVlog
      @AnujasVlog  4 роки тому

      Job opertunities നെ പറ്റി യും ഇട്ടിട്ടുണ്ട് video

  • @samshadfk4300
    @samshadfk4300 4 роки тому

    Madam please give English subtitles
    Your videos are helpfull and informative but I can't understand your language

  • @jineeshjineesh5337
    @jineeshjineesh5337 4 роки тому

    Super

  • @zhmk9306
    @zhmk9306 4 роки тому +1

    Very good ✌️

  • @danisdanisdanis6138
    @danisdanisdanis6138 4 роки тому +1

    Poli chachi

  • @swapnavijay9158
    @swapnavijay9158 4 роки тому +1

    മുത്തേ.... സ്വപ്ന ഒമാൻ... സൂപ്പർ ആയിട്ട് ഉണ്ട് വീഡിയോ... അവതരണവും അടിപൊളി ആണ് ❤❤

    • @AnujasVlog
      @AnujasVlog  4 роки тому +1

      Thank u ടാ..... ഇനിയും സപ്പോർട്ട് ഉണ്ടാകണം

  • @jijus3698
    @jijus3698 4 роки тому

    Very good video

  • @LawMalayalam
    @LawMalayalam 3 роки тому

    Hello

  • @ammavan2834
    @ammavan2834 4 роки тому +1

    Thank you chechi. Super video. ❤️❤️❤️

  • @harisnamuhammadali81
    @harisnamuhammadali81 4 роки тому

    suuper chechi..👍👍👍

  • @smartislamiclife1049
    @smartislamiclife1049 4 роки тому

    Online Shopping available?

  • @sudhajohnson3419
    @sudhajohnson3419 4 роки тому

    സൂപ്പർ mem നല്ല ഒരു വീഡിയോ

  • @m.maitheenkannumohamedsali1800
    @m.maitheenkannumohamedsali1800 4 роки тому

    SISTER VERY NICE YOUR VEDIO.THANK YOU.

  • @jamesvarghese3542
    @jamesvarghese3542 4 роки тому

    Gud

  • @shajahanshajahanta2216
    @shajahanshajahanta2216 4 роки тому

    Good video 👍

  • @hakeemvh5507
    @hakeemvh5507 4 роки тому

    നല്ല അറിവ്. Thank you mam

    • @AnujasVlog
      @AnujasVlog  4 роки тому +1

      സപ്പോർട്ട് ഉണ്ടാവണം

    • @hakeemvh5507
      @hakeemvh5507 4 роки тому +1

      @@AnujasVlog അത് ഉറപ്പല്ലേ ശക്കരെ 😍

    • @sarankuzhuppil2933
      @sarankuzhuppil2933 4 роки тому

      Chechi.. kollam.... chechinte.. number.. tharo

  • @lixonalex8829
    @lixonalex8829 3 роки тому

    ട്രെയിനിൽ ഒരു 5000 രൂപ അഡ്രസ്സ് കൊണ്ട് വല്ല പ്രശ്നമുണ്ടോ

  • @nabeellambo8194
    @nabeellambo8194 4 роки тому

    ചേച്ചി അവിടെ sunday open ആണോ

    • @AnujasVlog
      @AnujasVlog  4 роки тому +1

      Sunday എല്ലാ കടകളും ഓപ്പൺ അല്ല... Try weekdays... Price ഉം മറ്റും ഉള്ള videos എന്റെ ചാനൽ il ഉണ്ട്....

    • @nabeellambo8194
      @nabeellambo8194 4 роки тому

      @@AnujasVlog thank you

    • @AnujasVlog
      @AnujasVlog  4 роки тому

      @@nabeellambo8194 plz share and സപ്പോർട്ട് me

    • @nabeellambo8194
      @nabeellambo8194 4 роки тому

      @@AnujasVlog തീർച്ചയായും

  • @blacktechs2979
    @blacktechs2979 4 роки тому

    ഒരാൾ ഫുഡ്ബാത്തിൽ വെച്ച് തുണി വിൽക്കണം എങ്കിൽ എത്ര രൂപക്ക് തുണി എടുക്കേണ്ടി വരും ഒറ്റക് അവിടെ പോയി തുണി വാങ്ങുമ്പോൾ അവർ പറ്റിക്കുമോ

    • @AnujasVlog
      @AnujasVlog  4 роки тому

      ഒരിക്കലും ഇല്ല.... ആദ്യം ഒരു 2000 രൂപ മുതൽ start ചെയ്യൂ....

    • @blacktechs2979
      @blacktechs2979 4 роки тому

      @@AnujasVlog ok ഞാൻ നിങ്ങളുടെ ചാനൽ subscribed ചെയ്തു ഇതേ പോലെ ഉപകാരം ഉള്ള വീഡിയോ ഇടണേ

    • @AnujasVlog
      @AnujasVlog  4 роки тому

      തീർച്ചയായും

  • @lekhses
    @lekhses 4 роки тому +1

    Very good, വിശദമായി പറഞ്ഞു

    • @AnujasVlog
      @AnujasVlog  4 роки тому

      Wholesale തുണികൾ കുറെ video ചെയ്തിട്ടുണ്ട് ഒന്ന് കണ്ട് നോക്കു

  • @MASTARPICE
    @MASTARPICE 4 роки тому

    Cheriyoru shop thudangittund.cash kuduthel vendivaroo

    • @AnujasVlog
      @AnujasVlog  4 роки тому

      Subscribe my ചാനൽ നിറയെ wholesale തുണികളുടെ rate വച്ചു videos ചെയ്തിട്ടുണ്ട്

    • @rajuvlogs6658
      @rajuvlogs6658 3 роки тому

      Hi Rani

  • @davoodchakkarakal2610
    @davoodchakkarakal2610 4 роки тому

    നന്നായി നാടൻ ശൈലി ഹോൾസെയിൽ വിഡിയോ ചെയ്‌തുകൂടെ

    • @AnujasVlog
      @AnujasVlog  4 роки тому

      ചാനൽ subscribe ചെയ്യൂ.... കുറെ videos ചെയ്തിട്ടുണ്ട് wholesale......

  • @praseethaanil9359
    @praseethaanil9359 3 роки тому

    Chechi njan chechiyude video kandu ennike oru dress shop cheyan agraham ynde chechi ph nom tharumo

  • @sameerkm2029
    @sameerkm2029 4 роки тому +1

    Good.chechi

  • @rejilravindran6034
    @rejilravindran6034 4 роки тому

    തിരുപ്പൂർ യിൽ Lining തുണി എവിടെ കിട്ടും details & Kilometrട

  • @sahaayimedia6863
    @sahaayimedia6863 4 роки тому

    Thanks

  • @arunjose6849
    @arunjose6849 4 роки тому

    Chechi enikk thalpariyam undu eggana ithu start cheyyunna vaggan

    • @AnujasVlog
      @AnujasVlog  4 роки тому

      വന്ന് order കൊടുത്താൽ മതി

    • @kavanasudheesh5273
      @kavanasudheesh5273 3 роки тому

      Whole sale Kurtis and saries contact 9496535311

    • @AnujasVlog
      @AnujasVlog  3 роки тому

      @@kavanasudheesh5273 where is ur shop

    • @kavanasudheesh5273
      @kavanasudheesh5273 3 роки тому

      @@AnujasVlog Kasaragod ningalk evide veno delivery cheythu therum

    • @kavanasudheesh5273
      @kavanasudheesh5273 3 роки тому +1

      If u want photos okke send cheythu theram ennit order cheythal madhi

  • @amalcr9856
    @amalcr9856 4 роки тому +2

    👍👍👍

  • @kabikabi340
    @kabikabi340 4 роки тому

    Supper

  • @a.k.marketing4149
    @a.k.marketing4149 4 роки тому

    Amma can you speak hindi or english

  • @ajsal0001
    @ajsal0001 4 роки тому

    ok

  • @veettilechangathi7054
    @veettilechangathi7054 4 роки тому

    Thanks chechy

  • @shahnasshoukathali1012
    @shahnasshoukathali1012 4 роки тому

    👌👌👌

  • @pushpakumari-gt2wd
    @pushpakumari-gt2wd 4 роки тому

    Mam do you have contact details of where Kurtis available at very cheap Price

    • @AnujasVlog
      @AnujasVlog  4 роки тому

      I'll make a video on it....👍

    • @AnujasVlog
      @AnujasVlog  4 роки тому +1

      തീർച്ചയായും video ചെയ്യാം

    • @Elegancefashion1
      @Elegancefashion1 4 роки тому

      @Pushpa kumari, kurties available, pls contact 7025708747

    • @AnujasVlog
      @AnujasVlog  4 роки тому +1

      @@Elegancefashion1 ❤

    • @pushpakumari-gt2wd
      @pushpakumari-gt2wd 4 роки тому

      @@AnujasVlog thank you very much Mam

  • @asweeachu2343
    @asweeachu2343 4 роки тому

    Tirupur evda veedu ? Njanum tirupur Anu

    • @AnujasVlog
      @AnujasVlog  4 роки тому

      ഞാൻ perumanalloor

    • @BindusSewingTech
      @BindusSewingTech 4 роки тому +1

      ഞാൻ വീരപാണ്ടി പിരിവ് .തിരുപ്പൂർ. എനിക്കും ഒരു ചാനൽ ഉണ്ട് 😄

    • @asweeachu2343
      @asweeachu2343 4 роки тому

      Njanum tkt lanu

    • @BindusSewingTech
      @BindusSewingTech 4 роки тому

      @@asweeachu2343 ഞാൻ നൊച്ചിപാളയം പിരിവ്. പാരിയൂരമ്മൻ നഗർ😄

    • @AnujasVlog
      @AnujasVlog  4 роки тому

      @@asweeachu2343 എവിടെ യാ ന്ന്‌ മനസ്സിലായില്ല