ഒരു മാസം 1.5 ലക്ഷം ടീ-ഷർട്ടുകൾ ഉത്പാദിപ്പിക്കുന്ന തിരുപ്പൂരിലെ No.1 കമ്പനി കാണാം | Tirupur T-shirts

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 456

  • @TravelBizBySumith
    @TravelBizBySumith  3 роки тому +24

    Success Story Of Prasanth bro😍
    ua-cam.com/video/oUUzcYh7G90/v-deo.html

  • @sappersupper9779
    @sappersupper9779 3 роки тому +13

    ഇത് ആവണം മുതലാളി.. നമ്മുടെ കേരളത്തിലെ. മുതലാളിമാർ ഇത് കണ്ടു പഠിക്കണം. ഒട്ടും ജാഡ ഇല്ലാത്ത. തൊഴിലാളികളോട് നല്ലരീതിയിൽ.. പെരുമാറുന്ന.. കാലാകാലങ്ങളായി നടത്തി കൊണ്ടുവരുന്ന. അഞ്ചും പത്തും വർഷവും തൊഴിലാളികൾ ആ സ്ഥാപനത്തിൽ ജോലി ചെയ്തു. വളരെ നല്ല രീതിയിൽ ബിസിനസ് നടത്തിക്കൊണ്ടു പോകുന്ന.. ഈ വീഡിയോ കണ്ടപ്പോൾ തന്നെ മനസ്സിലായി. താങ്കളുടെ സംസാരവും വ്യക്തമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരികയും. പ്രകാശ് ചേട്ടാ വളരെ നന്ദിയുണ്ട്. ഇതുപോലുള്ള വീഡിയോകൾ. മറ്റുള്ളവർക്ക് മാതൃകയാവാൻ. വളരെ സഹായിക്കും. ദൈവം ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ. എല്ലാവിധ ആശംസകളും നേരുന്നു.. ഓക്കേ ഓൾ ദ ബെസ്റ്റ്

  • @paperdragon48
    @paperdragon48 3 роки тому +79

    ഇത്രയും simple ആയ മുതലാളിയെ ആദ്യമായി കാണുകയാണ്

  • @atheethbal.k989
    @atheethbal.k989 3 роки тому +72

    പ്രശാന്തേട്ടന്റെ നല്ല മനസ്സ് കൂടെ ജോലി ചെയ്യുന്നവരെ പരിചയപെടുത്തുന്ന രീതിയിൽ നിന്ന് തന്നെ മനസ്സിലായി തീർച്ചയായും ഉയർച്ച മാത്രമേ ഉണ്ടാവൂ, രണ്ടാൾക്കും നന്ദി

    • @bmraju1
      @bmraju1 2 роки тому

      അയ്യോ എന്റെ ക്യാഷ് പോയി കിട്ടി ഈ വീഡിയോ കണ്ടിട്ട് ഓർഡർ പോയി കൊടുത്തു 😡🙏🏻

    • @AbdullakunhiAbdulla-xk8ui
      @AbdullakunhiAbdulla-xk8ui 9 місяців тому

      ​@@bmraju1പൈസ എങ്ങനെ പോയത് ഒന്നു പറയൂ

  • @AbdulRaheem-sn7oh
    @AbdulRaheem-sn7oh 4 роки тому +41

    പ്രശാന്തെട്ടൻ. അദ്ധേഹത്തിന്റെ കമ്പനിയിലെ എല്ലാ പ്രോസസ്സുകളും വിശദമായി പറഞ്ഞു കാണിച്ചു തന്നു നന്ദി നന്ദി

  • @sachuvarkey4390
    @sachuvarkey4390 3 роки тому +59

    ഞാൻ പ്രശാന്ത് ചേട്ടന്റ അടുത്ത് നിന്ന് 3പ്രാവശ്യം വാങ്ങി നല്ല ക്വാളിറ്റി ആണ് ♥️ നല്ല prodact

    • @sagar5ag
      @sagar5ag 3 роки тому +2

      Cost engane anau

    • @sachuvarkey4390
      @sachuvarkey4390 3 роки тому +4

      @@sagar5ag സാദാരണ ഒരാൾ ആണേൽ സാദനം വാങ്ങാൻ വിളിച്ചു ബുക്ക്‌ ചെയ്താൽ അവിടെ നിന്ന് കേറ്റിവിടുന്നത് മുതൽ ഇവിടെ എത്തുന്നവരെ നമ്മുടെ സ്വന്തം റെസ്പോൺസബിലിറ്റി ആണ്. പക്ഷെ പ്രശാന്ത് ബായ് എനിക്ക് അവിടെ നിന്ന് ഇവിടെ എന്റെ കയ്യിൽ കൊണ്ടുവന്നു തന്നത്. പിന്നെ പ്രിന്റിംഗ് ആണ്.... സൂപ്പർ എന്ന് മാത്രം പറഞ്ഞാൽ കുറഞ്ഞു പോകും അതി മനോഹരമായി ചെയ്ത് മാക്സിമം കോസ്റ്റ് കുറച്ചു ചെയ്യും 🙏

    • @MeMe-sy5xp
      @MeMe-sy5xp 3 роки тому +1

      Is it available on line?

    • @shefeeksherief7223
      @shefeeksherief7223 3 роки тому +1

      ഞാൻ contact ചെയ്തപ്പപ്പോൾ...ചെറിയ ക്വാണ്ടിറ്റി അവർ കൊടുക്കില്ല എന്നാണല്ലോ പറഞ്ഞത്..

    • @jabirkp4991
      @jabirkp4991 3 роки тому +1

      @@sachuvarkey4390 preshanthetante mobile nbr onn tharuo

  • @CrayonsLab
    @CrayonsLab 3 роки тому +18

    അദ്ദേഹം എല്ലാം നല്ല രീതിയിൽ വിശദീകരിക്കുന്നുണ്ട് 👌👌👌

  • @jksallinone301
    @jksallinone301 3 роки тому +11

    വളരെ സിമ്പിൾ ആയ ഒരു മനുഷ്യൻ. ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏

    • @bmraju1
      @bmraju1 2 роки тому

      ലോക ഉടായിപ്പാണ് പോയി കുടുങ്ങരുത് 🙏🏻

    • @JOSEPH-qw6wr
      @JOSEPH-qw6wr 3 місяці тому

      ​@@bmraju1 why?

  • @justinriyadhkannur3240
    @justinriyadhkannur3240 3 роки тому +11

    രണ്ടുപേരും ഒന്നിച്ച് സംസാരിക്കുന്നത് കൊണ്ട് ഒരു വല്ലാത്ത ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്

    • @jishnumenon4220
      @jishnumenon4220 3 роки тому

      Sathyam bro.. Enikku thala vedhanikkan thudangi.. Aake athu mathram oru porayma aayittullu... bakki okke 💯

    • @SureshKumar-sg5kz
      @SureshKumar-sg5kz 3 роки тому

      @@jishnumenon4220 Anchor srekandan Nair kku padikkayano ...Owner samsarikkan anuvathikku mr.

  • @narayanaswamyr157
    @narayanaswamyr157 3 роки тому +6

    Excellent presentation. Dear Mr. Prasanth, you are very simple. You have explained in detail. I want to know your success story also. I am aged 73 years.

    • @narayanaswamyr157
      @narayanaswamyr157 3 роки тому +1

      Wish you all the best. Narayana Swamy, R. 9446570550. Please reply. I belong to Ernakulam. Now I stay in Bengaluru with my son and daughter. Please reply.

    • @TravelBizBySumith
      @TravelBizBySumith  3 роки тому

      +919188387848
      Prasanth

    • @bmraju1
      @bmraju1 2 роки тому

      ഇവൻ ലോക ഉടായിപ്പ്.... എന്റെ ക്യാഷ് പോയി കിട്ടി.
      He is number one fraud 😡 dont trust himm he will cheat you. 😡

  • @anilthomasanil3185
    @anilthomasanil3185 3 роки тому +5

    നിങ്ങളുടെ വീഡിയോ കുറിച്ച് അഭിപ്രായം പറയാൻ....
    ഒന്നും പറയാനില്ല❤️💪👍👌🙏❤️

  • @globelobserver9369
    @globelobserver9369 3 роки тому +4

    പ്രശാന്ത് ഏട്ടൻ സൂപ്പറാ..
    സിംപിൾ and പവർഫുൾ. 👍

    • @bmraju1
      @bmraju1 2 роки тому

      നമ്പർ വൺ പറ്റിപ്പ് കാരൻ 🙏🏻

  • @isnbbd9265
    @isnbbd9265 4 роки тому +11

    Super support Prashandji congratulations and super video Thankyou from Kuwait

  • @Manikandanmani22111
    @Manikandanmani22111 4 роки тому +132

    എല്ലാവരും തമിഴ് നാട്ടിൽ പോയ് കമ്പനി തുടങ്ങിയാൽ മതി, കേരളത്തിൽ വന്ന് കൊടി പിടിക്കുകയും ചെയ്യാം

    • @Appusvlogzz6859
      @Appusvlogzz6859 3 роки тому

      ഇവിടെ കെണച്ച് കുത്തുപാള എടുക്കണം 😭😭

    • @salmanvlog96
      @salmanvlog96 3 роки тому +2

      Keralathil asooyakkar kooduthala

  • @viknarajramaswamy9898
    @viknarajramaswamy9898 3 роки тому +2

    well explained by Mr.Prashanth..Congrats to Mr Prashanth...Thanks for this super video sumith👍

  • @dastagirabdussalam9029
    @dastagirabdussalam9029 3 роки тому +4

    നല്ല എളിമയുള്ള മുതലാളി! വിശദീകരണവും നന്നായിരുന്നു.

    • @bmraju1
      @bmraju1 2 роки тому

      Paid വീഡിയോ ബൂസ്റ്റിംഗ്.
      ഇവൻ pakka ഫ്രോടാണ് പോയി പെടരുത്.
      കശു കൊടുത്താൽ പോയി എന്ന് കരുതിക്കോ 🙏🏻😡😡😡

  • @jagsideas3383
    @jagsideas3383 4 роки тому +10

    Best wishes for your effort and production People also...
    Dear keral peopl.support them

    • @TravelBizBySumith
      @TravelBizBySumith  4 роки тому

      ❤☺

    • @bmraju1
      @bmraju1 2 роки тому

      പക്കാ ഫ്രോഡ്... ആരും പോയി പെടരുത് 🙏🏻

    • @dearattire
      @dearattire Рік тому

      @@bmraju1 athentha

    • @fantasykkk9564
      @fantasykkk9564 Рік тому

      Njnhalk production unit udn contact me

    • @UDFLDFSDPIbhaibhai
      @UDFLDFSDPIbhaibhai Рік тому

      ​@@bmraju1ഇത് ഏതാ വാണം

  • @Rahimbrightmedia
    @Rahimbrightmedia 4 роки тому +16

    Like from മണ്ണാർക്കാട്

  • @Politicians123
    @Politicians123 3 роки тому +75

    കേരളത്തിലായിരുന്നെങ്കിൽ ഇദ്ദേഹം പിച്ചച്ചട്ടി എടുത്തേനെ.

    • @vibezone9832
      @vibezone9832 3 роки тому +3

      CPI (M) ha ha

    • @esmu-800-z-x
      @esmu-800-z-x 3 роки тому +1

      അതുപോലും എടുക്കാൻ പറ്റൂല്ല 🤣

    • @aneesh6262
      @aneesh6262 3 роки тому

      @@vibezone9832 Congress udf also ha ha

  • @abduljaleel4391
    @abduljaleel4391 4 роки тому +3

    Very good video... very good explanation... keralathil nadakilla... union ullathu kondu...

    • @bmraju1
      @bmraju1 2 роки тому

      പക്കാ ഫ്രോഡ് 😡😡

  • @navasvtb2364
    @navasvtb2364 3 роки тому +3

    Prashant bhai
    Length koodiya jeans kittunna stalam undoo avide

  • @shaakira.m5788
    @shaakira.m5788 3 роки тому +3

    Is the printing section was outsourcing...???

  • @elizabethfrancis8262
    @elizabethfrancis8262 3 роки тому +3

    Sir you plz bring such work to Agra UP India. so that many will get job. God bless you

  • @Lucky_billionaire
    @Lucky_billionaire 4 роки тому +3

    Max brandil kittunna ladies kurthi atupolulla quality ulla kurthi manufactures video cheyyamo.

  • @ramzananaizam9229
    @ramzananaizam9229 4 роки тому +3

    Super njangal thirupur poi edukkunavaranu. Ithu valare falaprathMai bro

  • @kvskottu
    @kvskottu 4 роки тому +7

    കഥ പോരട്ടെ,,,കട്ട waiting

  • @santhoshsafari9559
    @santhoshsafari9559 4 роки тому +4

    Prasanthetta പൊളിച്ചു നിങ്ങൾ സമ്മതിച്ചു

  • @rameez2005
    @rameez2005 Місяць тому

    Plain normal t shirts and 5 sleev t shirts rate ethre varum?

  • @sajeevchacko496
    @sajeevchacko496 4 роки тому +2

    Thank you muthe 👍💓🥰🥰 good

  • @bold7351
    @bold7351 3 роки тому +3

    Thanks for sharing the details.🙏

  • @trendyvisions9533
    @trendyvisions9533 3 роки тому

    പ്രശാന്തിന് എല്ലാ ആശംസകളും നേരുന്നു

    • @bmraju1
      @bmraju1 2 роки тому

      പറ്റിപ്പാണ് എന്റെ കാശ് പോയി കിട്ടി

  • @darksoulgamers7317
    @darksoulgamers7317 3 роки тому +1

    🤩🤩🤩🤩proud to be an mannarkkattukaran

  • @aneetaaniyan9042
    @aneetaaniyan9042 2 роки тому

    We're do you get material for making he clothes please price also

  • @ibrahimibrahimpothanoor4171
    @ibrahimibrahimpothanoor4171 3 роки тому +4

    ആ കഥ ഞൻ കണ്ടു 🙏🌹

  • @ramlakshmanjai4153
    @ramlakshmanjai4153 3 роки тому +5

    സൂപ്പർ ❤️ ബെറ്റർ

  • @kvsubairkaruppamveetil1757
    @kvsubairkaruppamveetil1757 3 роки тому +1

    പുത്തന്‍ അനുഭവം തന്നവീഡിയൊ കാല്‍നൂറ്റാണ്ടായി ടൈലര്‍ജോലി ചെയ്യുന്ന ഞാന്‍ ഒരു കബ്ബനി യുടെ ഫുള്‍ വീഡിയൊ ആദ്യമായി കാണുക യാണ്.

  • @123pkv
    @123pkv 3 роки тому +1

    മണ്ണാർക്കാട് എവിടെയാ

  • @vibezone9832
    @vibezone9832 3 роки тому

    നല്ല വിഡിയോ . പിന്നെ ആർ എത്ര വര്ഷം ജോലി ചെയ്‌തു എന്നത് ഒഴിവാക്കുക.

  • @monsonchacko7135
    @monsonchacko7135 4 роки тому +6

    What is the address. I want to visit. I am from Chennai

    • @TravelBizBySumith
      @TravelBizBySumith  4 роки тому +1

      +919188387848

    • @monsonchacko7135
      @monsonchacko7135 4 роки тому +1

      @@TravelBizBySumith Pls gv the address of the company/ shop in Tripur. Do u also get plain collared n striped t shirts. Do get reasonable lodgings to stay for a day or 2. Pls share information as I want to visit.

  • @username06660
    @username06660 3 роки тому +1

    Hii im interested to purchase in bulk

  • @muhsinmuhsin4549
    @muhsinmuhsin4549 3 роки тому +10

    പാലക്കാടിലെ ആരേലും വീഡിയോ കാണുന്നുടോ

  • @Wildcook222
    @Wildcook222 4 роки тому +7

    അഭിനന്ദനങ്ങൾ 🙏

  • @navasvtb2364
    @navasvtb2364 3 роки тому +2

    Jeans adikkunna stalam undoo

  • @basilbenny6513
    @basilbenny6513 3 роки тому +4

    Good person ❤️

  • @sha_599
    @sha_599 3 роки тому +15

    Personal ആയി ഉപയോഗിക്കാൻ T Shirt ന് order ചെയ്താല്‍ കിട്ടുമോ. അങ്ങനെയെങ്കിൽ മിനിമം എത്ര order ചെയ്യണം. Pls reply.

    • @weindians5492
      @weindians5492 3 роки тому +1

      i have the same question. plz replay

  • @rrrrrr830
    @rrrrrr830 Рік тому

    Ivar measurement chart prakaram ano thuni cut cheyyunnath

  • @Mickey24816
    @Mickey24816 Місяць тому

    100 black t-shirt how much

  • @basithnasar222
    @basithnasar222 3 роки тому +2

    Enikk ithpoole orku company thodanganamenkik prashaantheetanumaayi bandhapedaan petto

  • @gafoormattai7535
    @gafoormattai7535 3 роки тому +1

    Vedio ishttayi...
    Aadyamayanu kanunnath..
    Subscribe chaithutttooooo...

  • @bennithomas6440
    @bennithomas6440 3 роки тому +2

    Who said this is the No.1 in Tirupur ??

  • @mumthasmumthashami8644
    @mumthasmumthashami8644 4 роки тому +2

    Njangale Pole cherukida vyavasayikalku yenthenkilum benefit kittuvo

  • @rijithvs3141
    @rijithvs3141 3 роки тому +2

    Nice video. Subscribed 👍🏻

  • @Callmesreehari
    @Callmesreehari 2 роки тому

    Prasandh yetta njan kozhikode vadakarayanu oru engineering colleginte 2500 pice T shirt order kittyittund..s m l xl zise..aanu vendath.

  • @suneeshkumarsinews.v5776
    @suneeshkumarsinews.v5776 3 роки тому

    പ്രശാന്തേട്ടാ ഞാൻ കോഴിക്കോടാണ് സൂപ്പർ

  • @rsvlogsuncut
    @rsvlogsuncut 4 роки тому +4

    സൂപ്പർ വീഡിയോ 🤩🤩

  • @sajithpanicker9018
    @sajithpanicker9018 3 роки тому +2

    Ledes, jence inner wair ഉണ്ടോ..?

  • @mdpallikkal7886
    @mdpallikkal7886 3 роки тому +4

    50% ത്തിൽ കൂടുതൽ കമ്പനികളും നഷ്ടത്തിലാണ്
    ഇപ്പോൾ

  • @sathianarambram5686
    @sathianarambram5686 4 роки тому +6

    Amazing 👌

  • @santheeshkumar943
    @santheeshkumar943 3 роки тому +1

    കോട്ടൺ മാക്സി തുണി ഫാക്ടറി കാണിക്കാമോ

  • @Wayanad466
    @Wayanad466 2 дні тому

    ഈ മിഷ്യൻസ്ന് ഒകെ എത്ര റയ്റ്റ് വരുന്നെ

  • @vasanthu.n8181
    @vasanthu.n8181 3 роки тому +2

    Thanks. Informative video

  • @sarithavelayudhan4131
    @sarithavelayudhan4131 3 роки тому +2

    Prasant..are you from Perimbadari?? Studied B.com?

    • @NDIA__
      @NDIA__ 3 роки тому

      യെസ്, mam

    • @midhunkrishnan6214
      @midhunkrishnan6214 3 роки тому

      @@NDIA__ can you please share your contact number

  • @OMCtechtravelcookbyajaysaimon
    @OMCtechtravelcookbyajaysaimon 4 роки тому +9

    Minimum എത്ര quantity ആണ് വേണ്ടത്?

  • @sreejithcheriyath8565
    @sreejithcheriyath8565 4 роки тому +1

    Prasanth 👏👏👏

    • @TravelBizBySumith
      @TravelBizBySumith  4 роки тому +1

      Sreejith sir☺☺☺
      Thanks 👍👍

    • @sreejithcheriyath8565
      @sreejithcheriyath8565 4 роки тому

      Thanks for the video...
      Waiting for his lifestory episode, goosebumps+motivation for sure...

    • @sreejithcheriyath8565
      @sreejithcheriyath8565 4 роки тому

      @@TravelBizBySumith U can even make another video exclusively for the awards he got and
      another one from his Mannarkkad branch...

  • @shakeerkp5204
    @shakeerkp5204 3 роки тому

    കുറച്ചു മാക്സ് വിലകുറവിൽ ചേട്ടൻ അറിവിൽ കിട്ടുമോ

  • @rmgroupoftradingdl216
    @rmgroupoftradingdl216 3 роки тому +1

    Brief. Pantis. Manufacturing company undooo

  • @salmanvlog96
    @salmanvlog96 3 роки тому +1

    ...keralathil yenn varum
    Ethupolulla
    Company

  • @paulosenadar3329
    @paulosenadar3329 3 роки тому +3

    ORU "T"shirtinte 👉Vila ethraya ?RS

  • @gafoormattai7535
    @gafoormattai7535 3 роки тому +2

    Prasanthettan supper

  • @murali1684
    @murali1684 3 роки тому +4

    Minimum quantity?

  • @josychacko5001
    @josychacko5001 3 роки тому

    പ്രശാന്ത്‌ സാറിന്റെ ലൊക്കേഷനും, കോൺടാക്ട് നമ്പറും തരുമോ?

  • @rinshadek5390
    @rinshadek5390 3 роки тому +3

    Thanks for the video

  • @sathyankappadan4500
    @sathyankappadan4500 3 роки тому +1

    Best wishes..

  • @jomonantony3732
    @jomonantony3732 3 роки тому +3

    Online kittumo bro

  • @vmgafoor679
    @vmgafoor679 3 роки тому +1

    Nalla avatharanam nalla video

  • @hyroozvision313
    @hyroozvision313 3 роки тому

    Bro നിങ്ങൾ ഒന്ന് സ്പീഡ് കുറച്ചു പറയണം, വല്ലാത്ത സ്പീഡ്, എന്താണ്

  • @shakeer3793
    @shakeer3793 Рік тому

    Vilichitt order koduthitt replay tarata ahangarikal

  • @nazarkochuveetilvrupil3887
    @nazarkochuveetilvrupil3887 3 роки тому +7

    എന്റെ സ്ഥാപനത്തിലേക് കുറച്ച് ടീ ഷർട്ട് വേണ്ടി വരും

  • @bachisajna2065
    @bachisajna2065 3 роки тому +1

    Nice video💟💟💟💟

  • @rzwananverbasha7911
    @rzwananverbasha7911 4 роки тому +8

    3000 pcs / day production? Seriously? Lol...... They can do only 300-500 pcs/ day production.

    • @TravelBizBySumith
      @TravelBizBySumith  4 роки тому +1

      Not 3000...5000/day production in their 3units...☺👍

    • @s__a_f_u5989
      @s__a_f_u5989 3 роки тому

      😂

    • @s__a_f_u5989
      @s__a_f_u5989 3 роки тому +1

      ithra machine l😀 ethu domestic pcs aanenkilum oru divasatthil 3000 pes atikkaan kazhiyumo🤔

    • @rzwananverbasha7911
      @rzwananverbasha7911 3 роки тому

      @@TravelBizBySumith We are native of tirupur, we are into manufacturing business for past 20-25 years. We know to judge production based on machines that they have. 🌹🌷anyways, 🌹tq for ur info.

    • @skd7626
      @skd7626 Рік тому

      ​​@@rzwananverbasha7911 what type of manufacturing do you do

  • @ashmithsalim6372
    @ashmithsalim6372 2 роки тому

    Cotton t shirt indo??

  • @madvlogger2508
    @madvlogger2508 Рік тому

    Bulk ഓർഡർ തന്നാൽ എത്ര ടൈം എടുക്കും അടിച്ചു കിട്ടാൻ

  • @chunksechulpara5800
    @chunksechulpara5800 3 роки тому

    Glass shope video chiyo

  • @janardanajanardana9510
    @janardanajanardana9510 3 роки тому +2

    Tamil natil aayedh kond rakshappettu keralathil aayirunnengil yeppale adachidende samayamayi unionkar endalle kodi pidikkan

  • @ashkuashkar3131
    @ashkuashkar3131 3 роки тому +2

    Nammak kurach tharumo namude shop vilkaa

  • @ramdaskrishna3318
    @ramdaskrishna3318 3 роки тому +4

    Packlet അല്ല placket ആണ്.

  • @josephpaul551
    @josephpaul551 3 роки тому +2

    Suppar👍👍👍

  • @nahaznahan9600
    @nahaznahan9600 3 роки тому +3

    Namuk retails ayi kittuvo angot poyal

  • @Johnpiousxylem
    @Johnpiousxylem 3 роки тому

    Plz add the rate

  • @kubsai
    @kubsai 3 роки тому

    Cost please in english

  • @akhila9422
    @akhila9422 2 роки тому

    Dealership membersinu order anusarichu maathrame ivide cheythu kodukku...

  • @sreelakshmiknair5957
    @sreelakshmiknair5957 3 роки тому +3

    അവിടെ വന്നാൽ ഒരു ജോലി തരുമോ

  • @shereefakamarudheenma402
    @shereefakamarudheenma402 3 роки тому +2

    എനിക്ക് ഒരു ജോലി തരാമോ 35 വർഷത്തെ തയ്യൽ എക്സ്പീരിയൻസുണ്ട്

  • @ajeeshprakash
    @ajeeshprakash 3 роки тому +2

    Shoes manufacturing kanikko

  • @braveheartj2
    @braveheartj2 Рік тому

    ഈ ചെറിയ യൂണിറ്റിൽ മാസം 1.5 ലക്ഷം ടീഷർട് അടിക്കുന്നു എന്ന് പറഞ്ഞ് എന്തിനു ആളുകളെ കബളി പ്പിക്കുന്നു?. ഇത്രയും മെഷീനുകൾ കൊണ്ട് 1.5 ലക്ഷം ഉത്പാദിപ്പിക്കാൻ എത്ര നാൾ എടുക്കും എന്ന് നിങ്ങൾക്ക് വല്ല ഐഡിയയും ഉണ്ടോ.?

  • @durgsingh4162
    @durgsingh4162 3 роки тому +1

    Language Hindi or English

  • @monograminterior1101
    @monograminterior1101 3 роки тому +1

    Good 👍👍👍

  • @jishavarghese1700
    @jishavarghese1700 3 роки тому

    ഇതിൻ്റ കട്ടിംഗ് വേസ്റ്റ് കിട്ടുമോ

  • @baijumavelikara6131
    @baijumavelikara6131 4 роки тому +3

    Super video

  • @radhakrishnancp5092
    @radhakrishnancp5092 2 роки тому

    അഭിനന്ദനങ്ങൾ