എന്നും ചിരി മാത്രം തരുന്ന ഗം, ഇന്ന് ശരിക്കും കരയിപ്പിച്ചു കളഞ്ഞു , അച്ഛനെ നഷ്ടപ്പെട്ട കുഞ്ഞുങ്ങളും , ഭർത്താവിനെ നഷ്ടമായ വിധവകളും , മോനെ നഷ്ടപ്പെട്ട മാതാപിതാക്കളും ഇതൊക്കെയാണ് രാഷ്ട്രീയ പ്രബുദ്ധതയുടെ ബാക്കിപത്രം😭
@@prathapakumarg6725 സഹോദരാ ഏതു പാർട്ടിയിലായാലും മേലാളന്മാർ പറയുന്നത് കേൾക്കരുത്. അത് ആരായാലുംശേരി. ഒരാളെ കൊല്ലാൻ കൂട്ടുനിൽക്കരുത്.. അതിന് കുടപിടിക്കാനും പോകരുത് ആരും. ഒരു ഓട്ട് അത് ആർക്കുവേണമെങ്കിലും കൊടുക്കാം.. ഇതൊക്കെ കാണുമ്പോൾ നെഞ്ച് വല്ലാത്തൊരു നീറ്റൽ. എത്ര കുടുംബങ്ങൾ അനാഥമായി. കഷ്ട്ടം
എല്ലാ പാർട്ടിയുടെയും നേതാവിന്റെ മക്കളും ബന്ധുക്കളും എപ്പോഴും നല്ല വിദ്യാഭ്യാസം എല്ലാം കിട്ടി സുഖമായി ജീവിക്കുന്നു... ഹ ഹ ഹ😂😂😂🤣🤣🤣 മതവും പാർട്ടിയും കൂട്ടികുഴച്ചു... ജനം തമ്മിൽ അടിക്കുന്നു...
വളരെ simple ആയിട്ട് എന്ന് പറഞ്ഞത് ചോദ്യത്തിനുള്ള മറുപടിയാണ്. Endhengilum ദ്രാവകം ഉപയോഗിച്ചാണോ കത്തിച്ചതെന്നു ചോദിച്ചപ്പോഴാണ്. നിങ്ങൾ തന്നെ കൊടുത്ത full പത്രസമ്മേളനത്തിൽ ഒരാൾ അടുത്തതായി ചോദിച്ചത് ഇത് തന്നെ ആണല്ലോ.
ഒരു സമൂഹത്തിൽ ജീവിക്കുമ്പോൾ ആ സമൂഹത്തിനൊത്തു ജീവിക്കുക എന്നാണല്ലോ. അപ്പോൾ സമൂഹം വളരെ മോശവസ്ഥയിൽ മുന്നോട്ട് പോകുമ്പോൾ നമ്മളും അതിൽ ഭാഗവക്കാകുമോ എന്നൊരു ഭയം ഇപ്പോൾ വേട്ടയാടാൻ തുടങ്ങിയിരിക്കുന്നു 🙏
വെട്ടി ചാവാൻ കോളേജുകളിൽ പഠിക്കുന്ന കുട്ടികളേയും അടിപിടി ജീവിതമാർഗം ആക്കിയവരേയും ഉപയോഗിക്കുന്ന കുറുക്കൻമാർ ആണ്. അവർ വെട്ടി മരിക്കില്ല. സ്വന്തമായി കാണുന്നവരെ മരിക്കാൻ വിടുകയുമില്ല.
എത്ര സാധാരണആൾക്കാർ ആണ് മരിക്കുന്നത് എന്നിട്ടും ഇ അണികൾ ഒന്നും പഠിക്കുന്നില്ല...... എല്ലാം പോയത് വീട്ടുകാർക്ക് മാത്രം..... ഒരു വലിയ നേതാവോ അവരുടെ മക്കളോ മരിക്കുന്നുണ്ടോ... എല്ലാം ബിസിനസ് ആണ്... ഇനി ആരും ഇങ്ങനെ മരിക്കരുത്
Excellent home work and good compilation , editing and presentation .. just one piece of honest feedback. Was there an element of fear of being criticised and hence was there an attempt to balance ..? Time to call spade a spade irrespective of political allegiance .
Nothing to say more than this video especially the last few scenes 😔😔. Only thing we can stop this given more awareness to the society. Hats off for the efforts and the way of presenting very serious issues(insecurity) now we face today...
ഇവിടെ പട്ടിണി ഉണ്ടെങ്കിലും കുഴപ്പമില്ല സമാധാനം ഉണ്ടായാൽ മതി. രാഷ്ട്രീയക്കാരെ അക്കട്ടി നിർത്തണം. ഇവർ സ്വാധീനം ചെലുത്തുന്നത് ജോലി വെടിച്ചുകൊടുതും വാഗ്ദാനങ്ങൾ കൊടുതുമാണ്. പാവം അചന്നമ്മാമരും അവരുടെ പത്നിയും കുടുംബവും. ജഡമായി വന്നാൽ എന്ത് വർഗീയത എന്ത് മതേതരത്വം എന്ത് രാഷ്ട്രീയം. സർവശക്തൻ അവരുടെ കുടുംബത്തിന് അഭയം നൽകട്ടെ.
ദിവസം ആയിരം ഗം പ്രക്ഷേപണം ചെയ്താലും രാഷ്ട്രീയ അടിമകൾക്ക് സ്വ ബോധം വരില്ല, കഷ്ടപ്പെട്ട് വളർത്തിയ മാതാപിതാക്കളെക്കാൾ ആരാധനയും സ്നേഹവും, ഈ പാഴ് ജന്മങ്ങൾ നൽകുന്നത് ഇന്നലെ കണ്ടാൽ രാഷ്ട്രീയ ശകുനികൾക്കാണ്, കഷ്ടം
ഇതോക്കെ ആരോടു പറയുന്നു......നേതാവും കുടുംബവും സുഖമായി ജീവിക്കട്ടേ അല്ലേ..... അതിനു വേണ്ടിയല്ലേ ഒരോ അണിയും ജീവൻ കൊടുത്തതു..... അവരുടേ ആത്മാവിനു ശാന്തി ലഭിക്കും...
Nishantheettaaa ighale condent,athu.. Onnum parayanilla make something that open the binded eyes of people like this you realy desire some kind of appreciation goodjob
കെണികളായ അണികൾ, കണക്ക് കാര്യമായി മനസ്സിലാക്കിയില്ലെങ്കിൽ,, നമ്മുടെ നാട്,, കൊണം പിടിക്കുകയേ ഇല്ല, നേതാക്കൾ,,, കൊണവും, പണവും,, വാരി,, കോണി പോലെ പൊയ്ക്കൊണ്ടേയിരിക്കും,, ജാഗ്രതൈ,,,
പക്ഷെ, മകനെ നഷ്ടപ്പെട്ട ഭാപ്പക്ക് മറ്റൊന്നും പറയാനുണ്ടാകില്ല... 🥺.... ഓരോ കൊലപാതകം കഴിയുമ്പോഴും കൊല നടത്തിയ പാർട്ടിയിലെ നേതാക്കൾ ആ കൊലപാതകം നടത്തിയവനെ കുറ്റപ്പെടുത്തി തള്ളിപറഞ്ഞിരുന്നുവെങ്കിൽ..... പക്ഷേ, പറയില്ല.... അവർ പറയുന്നത് പണ്ട് ഞങ്ങളുടെ പ്രവർത്തകനും ഇങ്ങനെ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ്..... അത് അണികൾക്ക് വീണ്ടും കൊല ചെയ്യാൻ പ്രേരണ നൽകുന്നു..... ഇതാണ് കേരളത്തിലെ നാറിയ നേതാക്കൾ...... അവർ കൊലപാതകത്തെ തള്ളി പറഞ്ഞിരുന്നുവെങ്കിൽ ഇന്ന് നാട്ടിൽ കൊലപാതകം അവസാനിച്ചേനെ.... നാറിയ നേതാക്കൾ മാറണം
സിപിഎം കാര് ചത്താ പോലും മര്യാദക്ക് ഒരു Fir ഇടാൻ ഈ പിണറായി പോലീസിന് കഴിയാറില്ല. പിണറായി ലോക പരാജയം ആർ എസ് എസ് കാരെ അഴിച്ചു വീട്ടിരിക്കുന്നു.. കോൺഗ്രസ് കാര് സിപിഎം നേ കൊന്നാ സിപിഎം വല്യ പ്രതിഷേധം നടത്തും. പക്ഷേ ആർ എസ് എസ് കാർ സിപിഎം കാരെ കൊന്നാൽ ചില ഒറ്റപ്പെട്ട പ്രതികരണം, എഫ് ഐ ആർ മുക്കൽ ഇതൊക്കെയാണ് നടക്കാറ്. ആർ എസ് എസ് ന്നുള്ള വാക്ക് പോലും ഉച്ഛരിക്കാത്ര കൊലപാതകികളെ നൈസ് ആയിട്ട് പറഞ്ഞു പോകും. ഈ ഡീലിന്റെ ഒക്കെ പേരെന്താണ്..
ഈ ധീരജിന്റെ കൊലപാതകത്തിൽ കുറേ പ്രേശ്നങ്ങൾ ഉണ്ട്, കോൺഗ്രസ് കാർ അറസ്റ് ആയി പക്ഷേ അന്ന് കോളേജിൽ നടന്ന വിഷയങ്ങൾ മാധ്യമങ്ങളുടെ മുന്നിൽ തുറന്നു പറഞ്ഞ എസ് എഫ് ഐ കാരനെ എന്ത് കൊണ്ടാണ് സിപിഎം നേതാക്കൾ സംസാരിക്കണ്ട എന്ന് പറഞ്ഞത്. നിഖിൽ പൈലി യേ ഓടിച്ചിട്ട് അടിക്കണ നേരത്ത് അവിടെ എന്തോ ഉണ്ടായിട്ടുണ്ട്.
എന്നും ചിരി മാത്രം തരുന്ന ഗം, ഇന്ന് ശരിക്കും കരയിപ്പിച്ചു കളഞ്ഞു , അച്ഛനെ നഷ്ടപ്പെട്ട കുഞ്ഞുങ്ങളും , ഭർത്താവിനെ നഷ്ടമായ വിധവകളും , മോനെ നഷ്ടപ്പെട്ട മാതാപിതാക്കളും ഇതൊക്കെയാണ് രാഷ്ട്രീയ പ്രബുദ്ധതയുടെ ബാക്കിപത്രം😭
sathyamm
🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊
True
എന്താ പിണു മോനെ ഇതെല്ലാം
@@prathapakumarg6725 സഹോദരാ ഏതു പാർട്ടിയിലായാലും മേലാളന്മാർ പറയുന്നത് കേൾക്കരുത്. അത് ആരായാലുംശേരി. ഒരാളെ കൊല്ലാൻ കൂട്ടുനിൽക്കരുത്.. അതിന് കുടപിടിക്കാനും പോകരുത് ആരും. ഒരു ഓട്ട് അത് ആർക്കുവേണമെങ്കിലും കൊടുക്കാം.. ഇതൊക്കെ കാണുമ്പോൾ നെഞ്ച് വല്ലാത്തൊരു നീറ്റൽ. എത്ര കുടുംബങ്ങൾ അനാഥമായി. കഷ്ട്ടം
ഇതുവരെ ഇറങ്ങിയതിൽ വെച്ച് ഏറ്റവും മികച്ച 'ഗം'.. നിഷാന്തേട്ടൻ❤️❤️❤️
Thanks for this episode...A great piece of journalism
നല്ല അവതരണം സാർ. 🙏 സാധാരണ മനുഷ്യൻ എല്ലാം മനസിലാക്കി ജീവികടെ
കരയിപ്പിച്ച് കളഞ്ഞല്ലോ..... നിഷാന്ത്....മാറി ചിന്തിക്കാൻ പുതിയ. തലമുറക്ക് സാധിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു...
വ്യക്തികൾക്ക് പ്രാധാന്യമില്ലാത്ത, ചാവേറുകളാക്കുന്ന നശിച്ച രാഷ്ട്രീയം തുലയട്ടെ.
നഷ്ടം കൊല്ലപ്പെട്ടവനും അവന്റെ വീട്ടുക്കാർക്ക് മാത്രം 😔
👏👏👏👏👏👏 Well said Nishanth 👍👍👍 really you have done a wonderful job 👏👏👏👏
മതവും ... രാഷ്ട്രീയ പാർട്ടിയും .. ഇല്ലാതെ ജീവിക്കണം ... എന്നെ പോലെ ... ഞാൻ ആരുടെയും കളിപാവ അല്ല ... ജെയ് ഹിന്ദ്
അതിർത്തികൾ ഇല്ലാതെയും ജീവിക്കാം
ഞാൻ ദൈവവിശ്വാസിയാണ്. ഒരുരാഷ്ട്രീകാരന്റെയും മൂട് താങ്ങില്ല. ഒരാളെയും കൊല്ലാൻ കൂട്ടുനിൽകുകയുമില്ല.. ജയ്‌ഹിന്ദ്
This man deserve better appreciation😊🙏❤
എല്ലാപരിപാടിയും കാണുന്നയാളാണ് ഞാൻ ഇത് കണ്ടപ്പോൾ വല്ലാത്തൊരു നൊമ്പരമായി 🙏
ക്യാമ്പസ് രാഷ്ട്രീയം ആദ്യം തന്നെ തുടച്ചു മാറ്റണം. കുട്ടികൾ പഠിക്കട്ടെ. ഒരു 30 വയസ്സ് കഴിഞ്ഞു രാഷ്ട്രീയം മതി.
6
Masterpiece journalism . Political satire enathil ninu political acknowledgment aanu this episode. Ella anikalkum vendi dedicate cheytha nalath
യേട്ടാ.. ഞാൻ പിന്നേം പറയ് യാണ്.,
ഇവടെ സേയ്ഫല്ല !!
⚔️
💣
💥
🗡️
⚠️
ഒരുപാട് നന്ദി താങ്കളെ കുറിച്ച് എനിക്ക് വേവലാതി ഉണ്ട് കാരണം ചുറ്റും മൃഗങ്ങല്ല മനുഷ്യൻ ആണ്
പണം ശക്തി ഉണ്ടാക്കുന്നു..
അധികാരം പണമുണ്ടാക്കുന്നു...
അതാണ് ഇപ്പോഴത്തെ രാഷ്ട്രീയം...
സാബു വാണ് ഒന്നാം പ്രതി അവന്റെ 20 20 പിരിച്ചു വിടണം...
കരയിപ്പിച്ച് കളഞ്ഞല്ലൊ..ഭായ്..
എല്ലാ പാർട്ടിയുടെയും നേതാവിന്റെ മക്കളും ബന്ധുക്കളും എപ്പോഴും നല്ല വിദ്യാഭ്യാസം എല്ലാം കിട്ടി സുഖമായി ജീവിക്കുന്നു... ഹ ഹ ഹ😂😂😂🤣🤣🤣 മതവും പാർട്ടിയും കൂട്ടികുഴച്ചു... ജനം തമ്മിൽ അടിക്കുന്നു...
സത്യം👍👍👍
എപ്പോഴു൦ ചിരി തരുന്ന പരിപാടി ഇന്ന് മനസ്സിനെ പിടിച്ചുലച്ച് കരയിപ്പിച്ചു...😭😩😫
വല്ലാത്തൊരു കാല൦...
Dear , this was your best episode -- real truth
ഇതൊക്കെ അറിഞ്ഞിട്ടും രാഷ്ട്രീയക്കാർക്ക് വേണ്ടി ജീവൻ കളയാൻ കുറേയെണ്ണത്തിന്റെ ജീവിതം ബാക്കി😣
വളരെ simple ആയിട്ട് എന്ന് പറഞ്ഞത് ചോദ്യത്തിനുള്ള മറുപടിയാണ്. Endhengilum ദ്രാവകം ഉപയോഗിച്ചാണോ കത്തിച്ചതെന്നു ചോദിച്ചപ്പോഴാണ്. നിങ്ങൾ തന്നെ കൊടുത്ത full പത്രസമ്മേളനത്തിൽ ഒരാൾ അടുത്തതായി ചോദിച്ചത് ഇത് തന്നെ ആണല്ലോ.
ഈ എപിസോഡിൻ്റെ അവസാന 3-4 മിനുട്ട് മനുഷ്യത്വം അല്പമെങ്കിലും അവശേഷിക്കുന്ന ആരേയും പിടിച്ചു കുലുക്കാൻ പോന്നതാണ്😔😔😔😟😟
ഒരു സമൂഹത്തിൽ ജീവിക്കുമ്പോൾ ആ സമൂഹത്തിനൊത്തു ജീവിക്കുക എന്നാണല്ലോ. അപ്പോൾ സമൂഹം വളരെ മോശവസ്ഥയിൽ മുന്നോട്ട് പോകുമ്പോൾ നമ്മളും അതിൽ ഭാഗവക്കാകുമോ എന്നൊരു ഭയം ഇപ്പോൾ വേട്ടയാടാൻ തുടങ്ങിയിരിക്കുന്നു 🙏
സാദാരണ ചിരിക്കാൻ വകയുണ്ടാകാറുണ്ട് . ഈ എപ്പിസോഡിൽ രാഷ്ട്രീയക്കാരുടെ ഇടത്താപ്പും, ഇരയാക്കപ്പെട്ടവരുടെ ദുഖങ്ങലും
എന്റെ പ്രിയപ്പെട്ട സഹോദരന്മാരെ. ആരെയും കൊല്ലാൻ കൂട്ടുനിൽക്കരുതേ. ഏത് പാർട്ടിയിൽ വിശ്വസിച്ചാലും. ഇതൊന്നും കാണാൻ വയ്യാ 😭😭😭
Qualified people still being jobless. Ministers and politicians enjoying with public money. What an irony.
ധൈര്യം ഉണ്ടെങ്കിൽ ഈ നേതാക്കന്മാരോട് വെട്ടിമരിക്കാൻ പറ അന്ന് തീരും രാഷ്ട്രീയ കൊലപാതകം.
വെട്ടി ചാവാൻ കോളേജുകളിൽ പഠിക്കുന്ന കുട്ടികളേയും അടിപിടി ജീവിതമാർഗം ആക്കിയവരേയും ഉപയോഗിക്കുന്ന കുറുക്കൻമാർ ആണ്.
അവർ വെട്ടി മരിക്കില്ല.
സ്വന്തമായി കാണുന്നവരെ മരിക്കാൻ വിടുകയുമില്ല.
ഇന്ന് ചിരിക്കാതെ ചിന്തിക്കുവാൻ 🔥🔥🔥🔥
രാഷ്ട്രീയം തൊഴിലായി സ്വീകരിച്ച കുറേ എണ്ണം.
ഏത് പാർട്ടിയാണോ പ്രതി സ്ഥാനത്ത് വരുന്നത് ആ പാർട്ടിക്ക് അടുത്ത തവണ ആ സ്റ്റേറ്റ് മുഴുവൻ മത്സരിക്കാനുള്ള അവസരം കൊടുക്കരുത്. ഇത് മാത്രമാണ് ഏക വഴി...
😔😔😔
ചോരചാലുകൾ നീന്തി കയറുന്ന പാർട്ടി ഇല്ലാതായാൽ ഈ ചോരക്കളി നിലക്കും. രാഷ്ട്രീയകൊലയാളികളെ വധശിക്ഷ നൽകി ആദരിക്കണം.
A big salute to GUM and Nishanth,
Rashtreeya themmadikal ennu nirthum ith
ഈ പരിപാടി നിക്ഷ്പക്ഷമാണെന്ന് വിശ്വസിക്കുവിൻ സൂർത്തുക്കളെ..... വിശ്വസിക്കുവിൻ......
😂😂😂😂
Great effort..👍Episode.. ദേശീയ അന്തർശീയ തലത്തിൽ ചർച്ചയാകേണ്ടതാണ്..
ചർച്ച ആരുനയിക്കും.... അതിന്യോഗ്യത ആർക്കുണ്ട്?
നന്ദി ഒരുപാട്
Finally somebody came with most relevant topic
എത്ര സാധാരണആൾക്കാർ ആണ് മരിക്കുന്നത് എന്നിട്ടും ഇ അണികൾ ഒന്നും പഠിക്കുന്നില്ല...... എല്ലാം പോയത് വീട്ടുകാർക്ക് മാത്രം.....
ഒരു വലിയ നേതാവോ അവരുടെ മക്കളോ മരിക്കുന്നുണ്ടോ... എല്ലാം ബിസിനസ് ആണ്... ഇനി ആരും ഇങ്ങനെ മരിക്കരുത്
❤️❤️❤️പറയാൻ വാക്കുകളില്ല
നിഷാന്ത് sir എങ്ങനെ പ്രോഗ്രാം അവതരിപ്പിച്ചാലും പൊളിയാണ് 👌❤
പുതിയ ജെനെറേഷനെങ്കിലും ചിന്തിക്കട്ടെ ഈ രാഷ്ട്രീയ നിലപാട് .എല്ലാ പാർട്ടികളെ ക്കുറിച്ചും .അവർ പുലർത്തുന്ന നിലപാടുകളും
Excellent home work and good compilation , editing and presentation .. just one piece of honest feedback. Was there an element of fear of being criticised and hence was there an attempt to balance ..? Time to call spade a spade irrespective of political allegiance .
വളരെ സാരമുള്ള ഒരു അവതരണം
ഈ ചാനലിലൂടെ ഒരു ബഹുമാനം തോന്നുന്നു ഇപ്പോൾ ✌️✌️
ഒരിക്കല്‍ കൂടി വീണ്ടുംകിട്ടാത്ത ,മഹാഅത്ഭുതവും,അനുഗ്രഹവും,മഹത്വുംആണ് ഓരോജനാമവും,ജീവനും.അരുത്കെടുത്തരുത്.ബ്രഹ്മഹതൃപാപമാണ്.
What an episode brother
A great episode .....
അധികാരം ദുഷിപ്പിക്കും
കൂടുതൽ അധികാരം കൂടുതൽ ദുഷിപ്പിക്കും.
ഇത് നിക്ഷ്പക്ഷമായ ഒരു പരിപാടി അല്ലെന്ന് ഇതോടെ മനസ്സിലായി thanks
എങ്ങനെയാണു താങ്കൾക്കതു മനസിലായത്..
Nothing to say more than this video especially the last few scenes 😔😔. Only thing we can stop this given more awareness to the society. Hats off for the efforts and the way of presenting very serious issues(insecurity) now we face today...
മനസ്സിന് വല്ലാത്തൊരു... ആ അമ്മമാർ കരയുന്നത്.പാവം ആ ഉപ്പാന്റെ വാക്കുകൾ
വളരെ നല്ല എപ്പിസോഡ്. ഈ നേതാക്കളുടെ മക്കൾ ഇതുപോലെ പൊതു സ്ഥലത്തു വെട്ടി മരിക്കുമ്പോൾ മനസിലാകും. നഷ്ടപെട്ട എല്ലാ 'അമ്മ മാർക്കും സഹോദരിമാർക്കും തൊഴുകൈ
This program needs millions of views😥
ഒന്നും പറയാനില്ല ❗️❗️❗️🔥🔥🔥
ഇവിടെ പട്ടിണി ഉണ്ടെങ്കിലും കുഴപ്പമില്ല സമാധാനം ഉണ്ടായാൽ മതി.
രാഷ്ട്രീയക്കാരെ അക്കട്ടി നിർത്തണം. ഇവർ സ്വാധീനം ചെലുത്തുന്നത് ജോലി വെടിച്ചുകൊടുതും വാഗ്ദാനങ്ങൾ കൊടുതുമാണ്.
പാവം അചന്നമ്മാമരും അവരുടെ പത്നിയും കുടുംബവും. ജഡമായി വന്നാൽ എന്ത് വർഗീയത എന്ത് മതേതരത്വം എന്ത് രാഷ്ട്രീയം. സർവശക്തൻ അവരുടെ കുടുംബത്തിന് അഭയം നൽകട്ടെ.
Well presented
രാഷ്ട്രീയം രാജൃത്തിൻറ്റെ പുരോഗതി,ജനതയുടെ അഭിവ്റ്ത്തി തുടങ്ങി,നാനാവിഷയങ്ങളിലും ജനങ്ങളുടെ,രാജൃത്തിൻടെ ബന്ധപെട്ട വിഷയങ്ങൾ,സമഭാവനയോടെ,സൗഹൃദവും, ദൂരെവൃപകമായവീക്ഷണത്തോടെപുരോഗതിയിലേക്ക് നയിക്കുവാൻ നടത്തുന്ന അഭിപ്രായ ,ആശയ,സമന്വയമാകണം രാഷ്ട്റീയം.മനുഷൃൻ പരസ്പരം കൊല്ലരുത്.മഹാപാപങ്ങളിൽ ച്ച്മഹാപാപം
അല്ല സാബുസാറേ...🤔 🤔
ആയിര൦ കുറ്റവാളികൾ രക്ഷപെട്ടാൽ എന്നാണോ🙄
Nishanth you are great.....keep it up.
Aashane... gum aella episode kaanalundenkilum, aadyamayi comment edan thonnunnu.. Great piece of work on a real truth.
കാക്ക ഇല്ലാത്ത ഗം ഒരു ഗും ഇല്ല
This is a heartbreaking episode...!!!😥😥😥
മതവും രാഷ്ട്രീയവും മനുഷ്യന് ആപത്ത്😐
the best one among episodes. keep it up "GUM" teams👏👏👏
ദിവസം ആയിരം ഗം പ്രക്ഷേപണം ചെയ്താലും രാഷ്ട്രീയ അടിമകൾക്ക് സ്വ ബോധം വരില്ല, കഷ്ടപ്പെട്ട് വളർത്തിയ മാതാപിതാക്കളെക്കാൾ ആരാധനയും സ്നേഹവും, ഈ പാഴ് ജന്മങ്ങൾ നൽകുന്നത് ഇന്നലെ കണ്ടാൽ രാഷ്ട്രീയ ശകുനികൾക്കാണ്, കഷ്ടം
നിഷാന്ത് കരയിപ്പിച്ചു..ഇത്രയും നാൾ ചിരിപ്പിച്ചു. ഇപ്പോൾ 😭😭😭
എന്റെ പ്രബുദ്ധ കേരളത്തിൽ ആണ് ഏറ്റവും കൂടുതൽ
ഇതോക്കെ ആരോടു പറയുന്നു......നേതാവും കുടുംബവും സുഖമായി ജീവിക്കട്ടേ അല്ലേ..... അതിനു വേണ്ടിയല്ലേ ഒരോ അണിയും ജീവൻ കൊടുത്തതു..... അവരുടേ ആത്മാവിനു ശാന്തി ലഭിക്കും...
സീരിയസ് 'ഗം'✌️
Nishantheettaaa ighale condent,athu.. Onnum parayanilla make something that open the binded eyes of people like this you realy desire some kind of appreciation goodjob
നുണ മാത്രം വലിയ തെമ്മാടികൾക്കേ വലിയ നേതാവാകാൻ കഴിയൂ... അവരയേ ജനം ആരാധിക്കൂ... എന്തൊരു വിരോധാഭാസം !
കെണികളായ അണികൾ, കണക്ക് കാര്യമായി മനസ്സിലാക്കിയില്ലെങ്കിൽ,, നമ്മുടെ നാട്,, കൊണം പിടിക്കുകയേ ഇല്ല, നേതാക്കൾ,,, കൊണവും, പണവും,, വാരി,, കോണി പോലെ പൊയ്ക്കൊണ്ടേയിരിക്കും,, ജാഗ്രതൈ,,,
Excellent presentation💓
കുറച്ചു ചിരിക്കാൻ വിചാരിച്ചു കണ്ടതാണ് 😢😢😭
Excellent piece of work... 👌
പക്ഷെ, മകനെ നഷ്ടപ്പെട്ട ഭാപ്പക്ക് മറ്റൊന്നും പറയാനുണ്ടാകില്ല... 🥺.... ഓരോ കൊലപാതകം കഴിയുമ്പോഴും കൊല നടത്തിയ പാർട്ടിയിലെ നേതാക്കൾ ആ കൊലപാതകം നടത്തിയവനെ കുറ്റപ്പെടുത്തി തള്ളിപറഞ്ഞിരുന്നുവെങ്കിൽ..... പക്ഷേ, പറയില്ല.... അവർ പറയുന്നത് പണ്ട് ഞങ്ങളുടെ പ്രവർത്തകനും ഇങ്ങനെ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ്..... അത് അണികൾക്ക് വീണ്ടും കൊല ചെയ്യാൻ പ്രേരണ നൽകുന്നു..... ഇതാണ് കേരളത്തിലെ നാറിയ നേതാക്കൾ...... അവർ കൊലപാതകത്തെ തള്ളി പറഞ്ഞിരുന്നുവെങ്കിൽ ഇന്ന് നാട്ടിൽ കൊലപാതകം അവസാനിച്ചേനെ.... നാറിയ നേതാക്കൾ മാറണം
Angu upyilum gj yilum pacha kku kathikkalanallo
സിപിഎം കാര് ചത്താ പോലും മര്യാദക്ക് ഒരു Fir ഇടാൻ ഈ പിണറായി പോലീസിന് കഴിയാറില്ല. പിണറായി ലോക പരാജയം ആർ എസ് എസ് കാരെ അഴിച്ചു വീട്ടിരിക്കുന്നു.. കോൺഗ്രസ് കാര് സിപിഎം നേ കൊന്നാ സിപിഎം വല്യ പ്രതിഷേധം നടത്തും. പക്ഷേ ആർ എസ് എസ് കാർ സിപിഎം കാരെ കൊന്നാൽ ചില ഒറ്റപ്പെട്ട പ്രതികരണം, എഫ് ഐ ആർ മുക്കൽ ഇതൊക്കെയാണ് നടക്കാറ്. ആർ എസ് എസ് ന്നുള്ള വാക്ക് പോലും ഉച്ഛരിക്കാത്ര കൊലപാതകികളെ നൈസ് ആയിട്ട് പറഞ്ഞു പോകും. ഈ ഡീലിന്റെ ഒക്കെ പേരെന്താണ്..
തീർണിട്ടില്ല കാഞ്ഞങ്ങാട് യേരട്ട കൊലബാധകം നടത്തിയത് പറഞ്ഞിട്ടില്ല
രാഷ്ട്രീയം ആര്‍ക്ക് വേണ്ടി...?
നേതാക്കന്മാര്‍ക്കും,അവരുടെ മക്കള്‍ക്കും, കുടുംമ്പാങ്ങള്‍ക്കും സുഖിച്ച് ജീവിക്കാന്‍.
വോട്ട് ചെയ്യാന്‍ നമ്മളും,സുഖിക്കാന്‍ രാഷ്ട്രീയക്കാരും.😢😢😢
save kerala from communist goons and spdi radical islamic groups
Well said
Best episode
ബെസ്റ്റ് എപ്പിസോഡ് മറ്റൊന്നും പറയാനില്ല 😭
കരയിപ്പിച്ച്. " ഗം"
ഇവൻ മാരെ എല്ലാം ഇവിടെനിന്നു നാട് kadathanam
ആരോട് പറയാൻ ആര് കേൾക്കാൻ
Thanks for this episode.....😥😥
God bless you ,,,nishanth
Exactly what we can call as journalism...
പിള്ളേര് എല്ലാം നാട് വിട്ട് പോവാ, പാസ്പോർട്ട് സറണ്ടർ ചെയ്തു പല രാജ്യങ്ങൾ പോയി അവിടെ പൗര്യത്യം എടുക്കുന്നു...
വികലമാദ്ധ്യമ സംസ്കാരം ഇല്ലായിരുന്നെങ്കിൽ കേരളത്തിൽ ഇത്ര രാഷ്ട്രീയ കൊലപാതകങ്ങൾ ഉണ്ടാകുമായിരുന്നില്ല.. 🌹
Very good message
well said
ohh......polichu
ഈ ധീരജിന്റെ കൊലപാതകത്തിൽ കുറേ പ്രേശ്നങ്ങൾ ഉണ്ട്, കോൺഗ്രസ് കാർ അറസ്റ് ആയി പക്ഷേ അന്ന് കോളേജിൽ നടന്ന വിഷയങ്ങൾ മാധ്യമങ്ങളുടെ മുന്നിൽ തുറന്നു പറഞ്ഞ എസ് എഫ് ഐ കാരനെ എന്ത് കൊണ്ടാണ് സിപിഎം നേതാക്കൾ സംസാരിക്കണ്ട എന്ന് പറഞ്ഞത്. നിഖിൽ പൈലി യേ ഓടിച്ചിട്ട് അടിക്കണ നേരത്ത് അവിടെ എന്തോ ഉണ്ടായിട്ടുണ്ട്.
പൊട്ടൻ മാർ ഇനിയും
ചാവാൻ നിന്ന് കൊടുക്കും
നേതാക്കൾ സുഖമായി ജീവിക്കും
നേതാക്കന്മാരെ ഒറ്റപ്പെടുത്തുക
പല രാഷ്ടീയ കൊലപാതകങ്ങളും ദുരൂഹമാണ്.
U said it
വല്ലാതെ നൊമ്പരപ്പെടുത്തുന്ന അവസ്ഥ, എന്തു ചെയ്യാം?.......