പക്ഷെ ഉഡായിപ്പിന്റെ ഉസ്താദ്, വിഴുങ്ങേണ്ടത് തുപ്പല്കൂട്ടി വിഴുങ്ങി😐 രായാവിന്റെ പാദസേവകർ അല്ലേ 🙂, ബോംബ് കഥ പറഞ്ഞാൽ പറയേണ്ടത് പറയാതെ പോകാം വാട്ട് an idia സാർ ജീ. 😂
ഉത്തമൻ എന്ന ബസ് ഡ്രൈവറെ വെട്ടുമ്പോൾ അവിടെ വലിയ സംഘർഷവും ബഹളവും ഉണ്ടായിരുന്നു. 4.വയസ്സ് പ്രായമുള്ള ഞാൻ അത് ഇന്നും ഒരു നടുങ്ങലോടെ ഓർക്കുന്നു...... പിന്നീട് വർഷങ്ങൾക്ക് ശേഷം 2017-ൽ അദേഹത്തിന്റെ മകൻ രമിത്തിനെ ലോറിയിൽ നിന്ന് വലിച്ചിറക്കി ക്രൂരമായി വെട്ടി കൊല്ലുകയുണ്ടായി.....രാഷ്ട്രീയത്തിൽ ഇറങ്ങുന്നവരോട് നിങ്ങൾ ഒരിക്കലും അണികളാവാതിരിക്കുക.. 🙏നഷ്ട്ടം നിങ്ങൾക്കും നിങ്ങളെ സ്നേഹിക്കുന്നവർക്കും മാത്രം... !!!💔
കലക്ടറേയും dgp യേയും ഒക്കെ വിളിച്ചു പക്ഷെ ആരും വന്നില്ല അവസാനം പാവം പിടിച്ച ജോർജ് ജോസഫ് മാത്രമായി .. രണ്ടും കല്പിച്ചു പീന ജോസെഫിന്റെ അടുത്തേക്ക് .. george joseph sir mass 💪💪
നട്ടെല്ലുള്ള ഭരണാധികാരികൾ വന്നാൽ ബോംബ് ഉണ്ടാക്കുന്നവനെ ഇല്ലാതാക്കാൻ പറ്റും. എല്ലാവർക്കും ആവശ്യം ഉള്ളതുകൊണ്ട് എല്ലാ പാർട്ടിക്കാരുന്റേം സപ്പോർട്ട് ഉണ്ട്.
മരിച്ചത് കൂടുതലും കമ്മ്യൂണിസ്റ്റ് പാർട്ടി അനുഭാവികൾ, എന്നാലും ചീത്തപ്പേരു മുഴുവനും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് 😁! ഒരു പ്രത്യേകതരം നിരീക്ഷണം ആണല്ലോ, നമ്മുടെ ശ്രീജിത്ത് പണിക്കരു നടത്തുന്നത് പോലെ 😁.
കണ്ണൂരിലെ രാഷ്ട്രിയ കൊലപാതകങ്ങളിൽ ചിലത് മാത്രമാണ് താങ്കൾ പറഞ്ഞത്.. ഇനിയും ഉണ്ട് രക്തം പുരണ്ട കഥകൾ.. മനസ്സിനെ മരവിപ്പിക്കും രാഷ്ട്രിയ കൊലപാതകങ്ങൾ.. ..നിങ്ങളുടെ അവതരണം വർഷങ്ങൾക്ക് അപ്പുറം നടന്ന കര്യങ്ങൾ ഒരു സിനിമ കണ്ട പോലെ തോന്നി... ശെരിക്കും ഒരു സീരിയൽ ആകേണ്ട കഥ ഉണ്ട്.. കൊലയ്ക്ക് കൊല എന്ന സിദ്ധാന്തം അതാണ് അന്നത്തെ കണ്ണൂർ.. ഇന്നും മാറിയിട്ടില്ല. എന്നാലും കുറവുണ്ട്.. പണ്ട് സിസി ടിവി ഒന്നും ഇല്ലാത്തത് കൊണ്ട് കേസ് കോടതിയിൽ നിൽക്കില്ല. പിന്നെ സാക്ഷി പറഞ്ഞാൽ കൊല്ലും എന്ന പേടിയിൽ ആരും പറയില്ല.. പക്ഷേ ഇന്നത്തെ അവസ്ഥ അതല്ലല്ലോ..
അവതാരകൻ മാസാണ് ഒരു സിനിമ കാണുന്ന ഫീൽ ആണ് keep going
സം ശുദ്ധ അവതരണം....
Curect
Avatharakane കാണാൻ വിജയ് സേതുപതിയുടെ അതേ cut
Sathyam. Njan start cheytha pullide avatharanam kandit. Pulli mass aanu
പക്ഷെ ഉഡായിപ്പിന്റെ ഉസ്താദ്, വിഴുങ്ങേണ്ടത് തുപ്പല്കൂട്ടി വിഴുങ്ങി😐 രായാവിന്റെ പാദസേവകർ അല്ലേ 🙂, ബോംബ് കഥ പറഞ്ഞാൽ പറയേണ്ടത് പറയാതെ പോകാം വാട്ട് an idia സാർ ജീ. 😂
കാണൂരിൽ ബോംബ് പൊട്ടി 80 വയസുള്ള വൃദ്ധൻ മരിച്ച ശേഷം കാണുന്നവർ ഉണ്ടോ?
😢😢😢
ഇനിയും ഒരുപാട് പറയുന്നുണ്ട് കണ്ണൂരിന്റെ കഥകൾ. അന്ധമായ രാഷ്ട്രിയം ആണ് 😔 ഞാനും ഒരു കണ്ണൂര് കാരൻ.
താലിബാനും ഇതുപോലെ
കഷ്ടം
ഈ പരുപാടിയുടെ ഫുൾ ക്രെഡിറ്റ് അവതാരകാരനാണ് ❤️
പ്രതികാരം എന്നു വച്ച ഒരു കലാപരിപാടി ആണ്, ഒരു തവണ ചെയ്ത പിന്നെ നിറുത്താൻ പറ്റാത്ത കലാപരിപാടി..👌
വല്ലാത്തൊരു കഥയും അവതാരകൻ ബാബു രാമചന്ദ്രൻ സാറും അടിപൊളി ആണ്
Excellent.... absolutely tremendous presentation....!!!! ബാബു രാമചന്ദ്രൻ എത്ര മനോഹരമായാണ് നിങ്ങൾ സംസാരിക്കുന്നത്....!!
Addicted to his way of presentation
കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തെപ്പറ്റി മാത്രം ഒരു eppisode ചെയ്യുമോ....
"അത് വല്ലാത്തൊരു കഥയാണ്"
Correct
🔥🔥🔥
Athu oru episodil othungilla...athukond pratheeksha venda😉😉😉
Need
അത് മെഗാസീരിയൽ ആയി ചെയ്യേണ്ടിവരില്ലേ....
കേട്ടിട്ട് തന്നെ എന്തോപോലെ അപ്പൊ അത് അനുഭവിച്ചവരുടെ അവസ്ഥയോ...ഹോ ഭീകരം
sathyam
എന്തിനാടാ ഇങ്ങനെ കൊന്നും ചത്തും ജീവിക്കുന്നത് 😥😥😥😥🙏🙏🙏 നിർത്തിക്കൂടെ എല്ലാം 🙏
അതിലൊരു ത്രില്ലില്ല....😜😜😜😅
നീ നിർത്തിക്കോ നമ്മൾ നിർത്തൂല😜
Kannur kaarude food.. Athoru level aanu.. Kannur ishtam.. From thrissur ❤️❤️❤️❤️
❤
koikodo
കല്യാണത്തിനുള്ള ബോംബ്എറിന് ശേഷം ഇവിടെ വന്നവർ ആരെങ്കിലും 🤔🤔🤔
Itha njan😁
ഞാനും 😄
Bro please don't stop this program. I am getting addicted to your way of presentation.😍
സത്യം
👍👍👍
Ture
True
സത്യം
കണ്ണൂര്‍കാര്‍ പോലും അറിയാതെ പോയ കണ്ണൂരിന്റെ കഥകള്‍
കണ്ണൂർ ബോംബ് ഫാക്ടറി ആണ് എന്ന് ആരാ പറഞ്ഞത്, യഥാർത്ഥത്തിൽ കണ്ണൂർ അറ്റോമിക് റിസേർച്ച് സെന്റർ ആണ്.
Ningal aano ath kandpidichath
🤣
😂😂
Atomic research center um thudangio nadan bomb. Alle
@@rauftp4458 ഓരോ പാർട്ടിയും ഓരോ research സെന്റർ സ്റ്റാർട്ട് ചെയ്തു 😜
കല്യാണ വീട്ടിലെ ബോംബ് ഏറിന് ശേഷം കാണുന്നവർ ഉണ്ടോ 🙄😒 ... ഇത് എന്നവസാനിക്കും..😞
Und, njan ee comment nokkuvaarunnu! Engane avarkk kuranja timeil bomb undaakkan patty ennath!
Suggestions vannu
Unde
നാളെ
Chilapol ennum potiyekam athan kannurinte avastha
ഇതുവരെ ബോംബ് കാണാത്ത കണ്ണൂര്കാരൻ ആയ ഞാൻ
അതിന് മച്ചാൻ വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങണം 😜
@@pratheeknelyat2071 വടിവാൾ കണ്ടിട്ടുണ്ട്. But ബോംബ് കണ്ടില്ല ഒന്നും കാണിച്ചു തരുവോ
@@Roronoazoro-ev2jv മച്ചാൻ എവിടെയാണ് ?
Same here bro
Correct nhanum kannurukaarannannu
ഹൃദയം ഉള്ളവർക്ക് നീറ്റൽ ഉണ്ടാകുന്ന അവതരണം 😔😔...
@@visakhprasobhana971 സിസിസി CVCC FCC ç vc come c👌ക് çക് xc come ccç vc city come ക CVCC ç come come come cc
@@visakhprasobhana971 ച്ച് ക cx🙏🏼ക c vc cbc ക cç cnbc
@@visakhprasobhana971 ക ക city ç vc vc വച് ക
@@visakhprasobhana971 ക ക can ക cf come ക ക ക് ച്ച് city ക് come ക് xv cfc cnbc
നിങ്ങളുടെ കഥ പറച്ചിൽ...എൻ്റെ പൊന്നോ...വല്ലാത്തൊരു സംഭവമാണ്...ഏഷ്യാനെറ്റിൽ ഞാൻ ആകെ കാണുന്ന ഒരു പരിപാടി ഇതാണ്..ഒരു രക്ഷയുമില്ല...
ഈട എന്ന ഫിലിം ഇൽ കൃത്യമായി കാണിക്കുന്നു കണ്ണൂർ ന്റെ ബോംബ് നിർമാണം...
Ankamali diaries
@@nithin5294 ചാലക്കുടി, അങ്കമാലി മേഖല ഒക്കെ ഒരിടയ്ക്ക് ബോംബ് രാഷ്ട്രീയത്തിന് കുപ്രസിദ്ധമായിരുന്നു
Thrissur ile kannur aayirunnu kodungaloor
@@anandhu9678 കണ്ണൂർ കഴിഞ്ഞാൽ രാഷ്ട്രീയ ആക്രമണങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്നത് തൃശൂരിൽ അല്ലേ??
@@リーダー-g4y
Dont know much about it
Palakad , tiruvanantapuram scene aarnu..
Thrissur ippo very peaceful..
10:41 അങ്കമാലി dieries സിനിമ രംഗം ഓർമ വരുന്നവർ ഇവിടെ come on
അവതരണം അടിപൊളി, അന്താരാഷ്ട്ര അവതരണ നിലവാരം
ഉത്തമൻ എന്ന ബസ് ഡ്രൈവറെ വെട്ടുമ്പോൾ അവിടെ വലിയ സംഘർഷവും ബഹളവും ഉണ്ടായിരുന്നു. 4.വയസ്സ് പ്രായമുള്ള ഞാൻ അത് ഇന്നും ഒരു നടുങ്ങലോടെ ഓർക്കുന്നു...... പിന്നീട് വർഷങ്ങൾക്ക് ശേഷം 2017-ൽ അദേഹത്തിന്റെ മകൻ രമിത്തിനെ ലോറിയിൽ നിന്ന് വലിച്ചിറക്കി ക്രൂരമായി വെട്ടി കൊല്ലുകയുണ്ടായി.....രാഷ്ട്രീയത്തിൽ ഇറങ്ങുന്നവരോട് നിങ്ങൾ ഒരിക്കലും അണികളാവാതിരിക്കുക.. 🙏നഷ്ട്ടം നിങ്ങൾക്കും നിങ്ങളെ സ്നേഹിക്കുന്നവർക്കും മാത്രം... !!!💔
അത് നിങ്ങടെ കണ്ണൂരിലെ ഉള്ളു, ബാക്കി ഉള്ളയിടതെ ആ പ്രശനം ഇല്ലാ
👍❤️❤️❤️
അവതാരകൻ ഒരു രക്ഷയും ഇല്ല അടിപൊളി 👍👍👍👍
ഒരു കാര്യത്തെ A to Z വിവരിക്കുന്ന. അടിപൊളി പരിപാടി.... അവതരണം.. എഡിറ്റിംഗ് എല്ലാം സൂപ്പർ..... 👌👌👌👌
A ടു H മതി മുഴുവനും പറഞ്ഞില്ലല്ലോ
എന്ത് പറഞ്ഞാലും കൊലപാതക പരമ്പര നിൽക്കണം നമ്മുടെ ചങ്കുകൾ ആരേലും നഷ്ടപ്പെടുമ്പോൾ അതിന്റെ വേദന മനസ്സിലാകും🙏🙏
നല്ലരു അവതാരകൻ 😍😍😍👍👍👍
ചേട്ടന്റെ ആദ്യ വീഡിയോയിൽ നിന്നു ഇതിലേക്ക് എത്തി നിക്കുമ്പോൾ വാക്കുകളിലേ കോൺഫിഡൻസ്, പ്രസന്റേഷൻ.... എല്ലാം സൂപ്പർബ്
പവിത്രൻ മാഷ് was epic
ഞാൻ ഇദ്ദേഹത്തിന്റെ program മുടങ്ങാതെ കാണും നല്ല അറിവ്
അതെ വല്ലാത്തൊരു അവതരണമാണ്👍
ഈ 2024 ലും ഇതിനു പ്രസക്തി ഉണ്ട് എന്നതാണ് സത്യം.....
അണികൾക്ക് ഈ ദുരവസ്ഥ പക്ഷേ നേതാക്കന്മാർ സുഖവും ആഡംബരവും ഉള്ള ജീവിതം നയിക്കും
കണ്ണൂര്‍ നേതാക്കള്‍ കൊറേ പണി കിട്ടിയിട്ടുണ്ട് ഉണ്ട്, azheekodan രാഘവന്‍, p jayrajan
😭😭
അവതാരകൻ ഒരു രക്ഷയുമില്ല...👍👍👍👍👍 മികച്ച അവതരണം
വിവരം ഇല്ലാതെ ജന്മങ്ങൾ മറ്റുള്ളവരെ കോന്ന് രാഷ്ട്രീയം വളർത്തുന്നു
Ath kannuril vanna manssilakum
നിനക്ക് വല്ലാത്ത വിവരം ആണ് എല്ലോ.
@@mhdshaheen7521 💯💯
Ayinu നീ eathada
@@comrade1316 😅😅
നല്ല താടി... സം ശുദ്ധ അവതരണം... ഇ നാവിനു ഇനിയും ആർജ്ജവം തരട്ടെ
Entammo vera level narration🙏26mins poyadhe arinjilla
Innaleyum sambhavichu....right time video suggestions kandu🥲
ബോബും രാഷ്ടീയ അക്രമങ്ങളും ഒക്കെ ഉണ്ടെങ്ങ്കിലും കണ്ണുര്‍ നമ്മള്‍ കണ്ണൂരുകാര്‍ക്ക് ഒരു വികാരമാണ് ❤❤❤😘😘😘😘
വികാരമല്ല... വിവേകത്തോടെയുള്ള പെരുമാറ്റം ആണ് ആവശ്യം.
@@muhammedalijak😂😂😂
Sakshara Keralam. Sundara Keralam!
വളരെ മികച്ച അവതാരകൻ
നിഷ്പക്ഷമായി തന്നെ
അവതരിപ്പിച്ചു'
കണ്ണൂർ❤️💪
മോഡസ് ഓഫ് ഒപ്പറാണ്ടി ഫാൻസ്
കലക്ടറേയും dgp യേയും ഒക്കെ വിളിച്ചു പക്ഷെ ആരും വന്നില്ല അവസാനം പാവം പിടിച്ച ജോർജ് ജോസഫ് മാത്രമായി .. രണ്ടും കല്പിച്ചു പീന ജോസെഫിന്റെ അടുത്തേക്ക് .. george joseph sir mass 💪💪
"മോഡസ് ഒപ്പേരാണ്ടി"ഒരെ ഒരു രായാവ് ജോർജ് ജോസഫ് 😆
Safari charitram eniloode George Joseph❤️
മലപ്പുറം കത്തി കാണാത്ത മലപ്പുറത്ത്‌കാരും കണ്ണൂർ ബോംബ് കാണാത്ത കണ്ണൂര്കാരും അടക്കി വായുന്ന comment box🤭🤭🤭😃😃
നിങ്ങൾ ഒരു മനുഷ്യ സ്നേഹിയാണ്,അതുകൊണ്ടാണ് സുഹർത്തെ അത് ഒരു കുറവല്ല,
😁🤣
@Nithin ഉണ്ടങ്കിൽ
@Nithin 😂nalla parijyam undallo..
ഇതിന്റെ ഇടയിൽ ഒന്നു അറിയാത്ത ഒരു കോഴിക്കോട്ടുക്കാരൻ
Great appreciation to the research, quality and storytelling. Journalism of the highest level. Thank you.
ഇതൊക്കെ കണ്ണൂരിലെ ചില ഭാഗങ്ങളിൽ മാത്രമെയുള്ളൂ ... എങ്ങനെ പറഞ്ഞാലും നല്ല മനസ്സിനുടമകളാണ് കണ്ണൂരുകാർ 👌
അതുകൊണ്ട് ആണല്ലോ ബോംബ് ഉണ്ടാക്കി കളിക്കുന്നത് ,,
കണ്ണൂർ, 😍
Proud of violence?
Nanmayulla naad ❤️
അഭിമാനിക്കുന്നു കണ്ണൂരിൽ ജനിച്ചതിൽ ❤
@Endlesspower rrr lol
@Endlesspower rrr i cant understand how people could justify violence.
Loves tis epi... Njan oru ponnyam naatukaran anu... Itinokeyum karanam vijayettananu nammude swantam vijayettan
വല്ലാത്ത ഒരു കഥ വല്ലാത്ത ഒരു അനുഭവം തന്നെ. സൂപ്പർ ബ്രോ ഗുഡ് topics and good prasentation
ഇതൊക്കെ കാണുന്ന കൊടും ഭീകരനായ കണ്ണൂർകാരനായ ഞാൻ 💥💥💪💪
😂
😂😂
😂😂😂😂😂😂😂😂😂😂😂😂
Uyyi odikoo🤣🤣🤣🤣🤣🤣🤣
Njhanum
ഒരു ഒന്നര മണിക്കൂർ വേണമായിരുന്നു....
👌👌
പക്ഷേ സ്നേഹിച്ചാൽ ചങ്ക് പറിച്ചു തരുന്നവരുടെ നാടാണ് കണ്ണൂർ 🖤
KANNUR.. 💪💞💥
ശാന്തിയുടെയു സമാധാനത്തിന്റെ നാടായ കണ്ണൂർ
😂😂😂
നട്ടെല്ലുള്ള ഭരണാധികാരികൾ വന്നാൽ ബോംബ് ഉണ്ടാക്കുന്നവനെ ഇല്ലാതാക്കാൻ പറ്റും. എല്ലാവർക്കും ആവശ്യം ഉള്ളതുകൊണ്ട് എല്ലാ പാർട്ടിക്കാരുന്റേം സപ്പോർട്ട് ഉണ്ട്.
Ada makkale
കണ്ണൂർ സമാധാനത്തിന്റെ നാടാണേ 😌🙂
Ellarkm kuttam parayn aan ishtam😉but we doesn't care ❤️
Aahdo iverello verthe...nmala parayinnok
😮
*കഥ കെട്ട് വണ്ടർ അടിച്ച ഒരു കണ്ണൂർ കാരൻ* 💥😄
വിഷു n പൊട്ടിക്കുന്ന പച്ച ബോംബ് അല്ലണ്ട് വേറൊന്നും കാണാത്ത കണ്ണൂർ കാരനായ njaan 🤭
വല്ലാത്തൊരു കഥ...!!!❤️
മികച്ച അവതരണം 😍👌🔥
fantastic fantastic presentation.....bravo😍
രാഷ്ട്രീയം ഏറ്റുമുട്ടേണ്ടത് ആശയം കൊണ്ടാണ് 😓പക്ഷെ ഇന്നത്തെ രാഷ്ട്രീയം 🤦♂️
സ്ത്രീ ധനം വാങ്ങാത്ത ആണുങ്ങളുടെ നാട്.. 💝.. നമ്മള കണ്ണുർ.... 💪🔥🔥🔥
ഒരു പ്രത്യേക പാർട്ടി :: ബോംബ് is the secret of my energy
😂😂😂
Bomblan boy😁
Boonmbu manufacher factory Kannoor Vijayan മാഫിയ ,dead eny ldf. Members Only,,,,,Why?,,,,
😁
പ്രത്യേക പാർട്ടിയിൽ ആറ് എസ് എസ് വരില്ല , അല്ലെ സംഘി കുട്ടാ
മരിച്ചത് കൂടുതലും കമ്മ്യൂണിസ്റ്റ് പാർട്ടി അനുഭാവികൾ, എന്നാലും ചീത്തപ്പേരു മുഴുവനും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് 😁! ഒരു പ്രത്യേകതരം നിരീക്ഷണം ആണല്ലോ, നമ്മുടെ ശ്രീജിത്ത് പണിക്കരു നടത്തുന്നത് പോലെ 😁.
മസ്തിഷ്ക്ക അടിമത്തം
👍
Ithinte artham manasilakkan ennu manushyarkku sadikkum..🙄
ഇത് വല്ലാത്തൊരു എപ്പിസോഡ്..
👍
ബോംബ് എന്താണ് എന്ന് പോലും അറിയാത്ത ഒരു പാവം കണ്ണൂര്കാരൻ 😂😂😂
Ayyo paavam
mee too
Athokke kananamenkil kozhikod kannur border varanam ...avide anu ee paranjathokke nadakunnath
@@wikky1236 ooo oo oooo ooo...poday... thalashery area ulle. Njn iritty aan evide korava😄
അമ്മ സത്യം ഞാൻ കണ്ണൂരാണ്
ഒരു ബോംബ് കാണാൻ ഇതുവരെ പറ്റിയിട്ടില്ല
Veedinu aduth valla kaad undenkil onnu keri nokku xD
Sathyam bro ❤️
@@Punisher-z4z ninta....kitumo avidunnu
@@Punisher-z4z oho. ,ninnak athoke ariyo , kaaatil aano bomb vekunne , enth mandatharam 😂🙏
yep me too.. ith nadkkunathe chila areas il aane... the place i am from is safe from these murders
PanooR💪🔥🔥❤❤❤❤❤
❤️കണ്ണൂർ ❤️
KV sudheesh ന്റെ കൊലയെന്തെ സൂചിപ്പിച്ചില്ല?,
One of the best programs. Nice presentation by the host also 👍
കണ്ണൂര് കാര്ഉണ്ടെങ്കിൽ ഇവിടെ വാ
🤞
Thalasserry😍
കണ്ണൂർ നിന്നും മംഗലം കഴിച്ച ഒരു തൃശ്ശൂർക്കാരൻ... 👻
Thalassery ❤
വല്ലാത്തൊരവതരണം💐
പ്ലീസ് ഒരു ബോംബ് തരോ 😪
കണ്ണൂർകാരൻ ആണ് 😑
ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെയും കൊന്നവരുടെയും കുടുംബങ്ങൾ ഒന്നാലോചിച്ചു നോക്കുക. അവരും നിങ്ങളും എന്ത് നേടി
Power full people from power full place [Kannur]
Bhayagara emotional ayit feel aayi kidu narration and anchoring. Nalla detailing ind 👏👏👏
കണ്ണൂരിലെ രാഷ്ട്രിയ കൊലപാതകങ്ങളിൽ ചിലത് മാത്രമാണ് താങ്കൾ പറഞ്ഞത്.. ഇനിയും ഉണ്ട് രക്തം പുരണ്ട കഥകൾ.. മനസ്സിനെ മരവിപ്പിക്കും രാഷ്ട്രിയ കൊലപാതകങ്ങൾ.. ..നിങ്ങളുടെ അവതരണം വർഷങ്ങൾക്ക് അപ്പുറം നടന്ന കര്യങ്ങൾ ഒരു സിനിമ കണ്ട പോലെ തോന്നി... ശെരിക്കും ഒരു സീരിയൽ ആകേണ്ട കഥ ഉണ്ട്.. കൊലയ്ക്ക് കൊല എന്ന സിദ്ധാന്തം അതാണ് അന്നത്തെ കണ്ണൂർ.. ഇന്നും മാറിയിട്ടില്ല. എന്നാലും കുറവുണ്ട്.. പണ്ട് സിസി ടിവി ഒന്നും ഇല്ലാത്തത് കൊണ്ട് കേസ് കോടതിയിൽ നിൽക്കില്ല. പിന്നെ സാക്ഷി പറഞ്ഞാൽ കൊല്ലും എന്ന പേടിയിൽ ആരും പറയില്ല.. പക്ഷേ ഇന്നത്തെ അവസ്ഥ അതല്ലല്ലോ..
കേരളത്തിന്റെ അറ്റോമിക് റീസേർച്ച് ജില്ല ആയ കണ്ണൂർ ബോംബോളികൾ
😁😁😆😆😆😂😂
😂😂😂😂😂
Onnu podae kannur nammuku abhimaannamaannu
@@rijinrijinraj2182 proud to be from kannur
@@rijinrijinraj2182 yes iam proud of kannur only politcal problem other than no backstabing, cheating and gundas ,nokku kuly no dawuri
പാനൂർ💪
*Babu machaaanu, ente oru big salute for the nice presentation*
അത് വല്ലാത്തൊരു കഥയാണ് അത് റിപീറ്റ് അടിച്ചു കേക്കുന്നു 🥰❤
വികാരം മുതലെടുപ്പ് ആണ് ഇവരുടെ മെയിൻ ആയുധം...
സ്നേഹം, സമാധാനം ഏറ്റവും ശക്തമായ ആയുധം 👍
വല്ലാത്തൊരു അവതാരകൻ ❤👍
KANNUR💪💥
Anyway, kannur is very special love my land ❤
Ente nadu kannur ann ivide njangal sugamayi jeevikkunnu
ഏറ്റ വും ഇഷ്ടമുള്ള ജില്ല കണ്ണൂർ കോഴിക്കോട് 👍👍👍👍👍
Valare azhathilulla nireekshanam bro keep it up ❤
ശെരിക്കും വല്ലാത്തൊരു കഥ തന്നെ...!
ഇത്തരം പ്രവർത്തനങ്ങൾ നിയമ വിരുദ്ധമാണെന്നു ഈയിടെ എവിടെയോ വായിച്ചിരുന്നു :)
മികച്ച അവതരണം 💙
പക്ഷെ, കൊല നടത്തിയ പാർട്ടികളുടെ പേര് കൂടി പറഞ്ഞാലേ പൂർണമാകൂ സാർ..
കുറെ കൂടി കഥ കേൾക്കണമെന്ന് ആഗ്രഹമുണ്ട് 🙏
@SꓕIꓷƎ ꓶⱯWⱯ 😂😂😂😂😂
സേവറി ഹോട്ടലിലേക്ക് ബോംബ് എറിയാൻ പറഞ്ഞു വിട്ട ആളാണ് കോൺഗ്രസ്സ് നേതാവ് കെ സുധാകരൻ അതറിയത്തവർ കണൂരില്ല.
Mattullavarum kanakkalle
വാടിക്കൽ രാമകൃഷ്ണൻ കൊലക്കേസ് പ്രതിയുടെ പേരെന്തുവാ ?
Vadikal Ramakrishnan muthal TP vare Ethrayo perude chora Bijyante Kayyil😢😢😢😢
അസ്ന എന്നാ കുട്ടിയെ ബോബറിഞ്ഞത് ബിജെപി ക്കാർ ആണെന്ന് താങ്കൾക്കറിയില്ലല്ലേ, അവതാരകാ..
Good presentation...
ഈട സിനിമ ഓർമ്മ വരുന്നു
Enjoyed your narration... watched all the episodes posted. Keep the show going; you rock my friend...
ഒരു BBC ഡോക്യൂമെന്റരിക്കുള്ള വകുപ്പുണ്ട്
ahh, abheksha koduthittund.. ippam kittum..
വളരെ നല്ല അവതരണം.👍👍
0:42 Road to Perdition ലെ മൂസിക് 😍