സംസ്ഥാന താത്വിക അവലോകനം! ’ഗം’ GUM | Political Satire

Поділитися
Вставка
  • Опубліковано 10 бер 2022
  • സംസ്ഥാന താത്വിക അവലോകനം! ’ഗം’ GUM | Political Satire
    #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 414

  • @bijoyjohn2781
    @bijoyjohn2781 2 роки тому +119

    ചങ്ങാതി നിങ്ങൾ ഒരു രക്ഷയും ഇല്ലാ.... പൊളിച്ചു.... കട്ടൻ ചായയും പരിപ്പ് വടയും 😂😂

  • @praveenp9845
    @praveenp9845 2 роки тому +328

    നയപൈസ ഇല്ലാത്തപ്പോൾ പോലും ലോകസമാധാനത്തിന് വേണ്ടി 2 കോടി മാറ്റിവെച്ച ആ മനസ്സ് ആരും കാണാതെ പോകരുത്, നന്മയുള്ള ലോഹമേ 🙏🏻

  • @John-lm7mn
    @John-lm7mn 2 роки тому +149

    കാലോചിതമായ മാറ്റങ്ങൾ വരുമ്പോൾ പരിപ്പുവടക്കും കട്ടൻ ചായക്കും പകരം KFC യും കൊക്കകോള യും ആകണം .

  • @viswanathanvenugopal7746
    @viswanathanvenugopal7746 2 роки тому +102

    എത്രത്തോളം research നടത്തിയിട്ടാകണം ഇങ്ങിനെ ഒരു programme അവതരിപ്പിക്കാൻ ആവുക. നിഷാന്ത്..Kudos to you and to your presentation..അടിപൊളി super എന്നേ പറയാൻ ഉള്ളു..

  • @joysjoy8339
    @joysjoy8339 2 роки тому +70

    പരിപ്പിൽ ഊ പരനാറി കൽക്ക് അല്പം എലിപ്പാഷാണം കൂടി...ബാധകൂടിയ ഹംസയ്ക്ക് അല്പം കടുക്കവെള്ളവും..... AKG center ലുള്ളഎല്ലാവർക്കും കടുക്കവെള്ളം മൂന്നുനേരവും
    കൊടുക്കണം.

  • @rahulm8451
    @rahulm8451 2 роки тому +49

    ട്രോളി കൊന്നല്ലോ എന്റെ പടച്ചോനെ...😂😂😂🤣🤣🤣

  • @Admiral_General_Aladeen_007
    @Admiral_General_Aladeen_007 2 роки тому +69

    പാവങ്ങളുടെ തൊഴിലാളികളുടെ പാർട്ടി യെ നയിക്കുന്ന മുതലാളികൾ 😂

    • @smilebedhel7377
      @smilebedhel7377 Рік тому +2

      കൈയിട്ട് വാരി മൊയലാളിയായവർ

  • @rajanpk2877
    @rajanpk2877 2 роки тому +166

    ഇത്ര നാണംകെട്ട ഒരു പാർട്ടി ഇവർ എന്തൊക്കെ നാണം കേട്ട വർത്തമാനം കേട്ട് കൈയ്യദിക്കൻ കുറേ നാണം കെട്ട അണികളും ,

  • @paralleluniverse369
    @paralleluniverse369 2 роки тому +96

    ഇവറ്റകൾക്ക് ഈ ബുദ്ധി പത്ത് പതിനഞ്ച് വർഷം മുൻപ് തോന്നിയിരുന്നെങ്കിൽ കേരളം ഇപ്പോ ഏത് ലെവലിൽ ആയിരുന്നേനെ !

  • @agn90
    @agn90 2 роки тому +57

    വിദേശ നിക്ഷേപം വരട്ടെ... എന്നിട്ട് വേണം പുതിയ സമര പരിപാടികൾ ആസൂത്രണം ചെയ്ത് പൂട്ടിക്കാൻ.... ഇവിടുത്തെ ആൾക്കാരെ പൂട്ടിച്ച് മടുത്തു.. ഒരു മാറ്റം ആർക്കാണ് വേണ്ടാത്തത്?

  • @sivadasanMONI
    @sivadasanMONI 2 роки тому +23

    ഒരു രക്ഷയില്ല താത്വികം അവലോകനം🤣🤣🤣👍👍👍👍👏👏👏

  • @ajaykumarmenon1551
    @ajaykumarmenon1551 2 роки тому +37

    എന്തൊക്കെ ആയാലും ഇതിലും വലിയ ട്രോൾ സ്വപ്നങ്ങളിൽ മാത്രം

  • @johnyfedo2646
    @johnyfedo2646 2 роки тому +30

    എന്താ ദാസാ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാതിരുന്നത്....? എല്ലാത്തിനും അതിന്റെതായ ഒരു സമയമുണ്ട് മോനെ....

  • @NM-zi5kx
    @NM-zi5kx 2 роки тому +36

    പുതിയ നയ പ്രഖ്യാപന ശേഷം കട്ടൻ ചായയും പരിപ്പുവടയും മാറ്റി ഷവർമ ആക്കിയത് അറിഞ്ഞില്ലേ,

  • @subhashchandrabose2986
    @subhashchandrabose2986 2 роки тому +219

    കാരണ ഫൂതം ലോക സമാധാന സമ്മേളനത്തിന് ഉക്രൈനിലേയ്ക്ക് 💪

    • @vishnudass8955
      @vishnudass8955 2 роки тому +4

      അവിടെ പോയിട്ടു വേണം.. ഇനി പറയാൻ... ചീറിപ്ഞ്ഞ റഷ്യൻ ടാങ്കിന്റെ ഇടയിലൂടെ നടന്നു എന്ന് ഇവിടെ വന്നു തള്ളാൻ....

    • @nidhind210
      @nidhind210 2 роки тому +3

      @@vishnudass8955
      ചൈനയെയും റഷ്യയെയും മാതൃരാജ്യമായി അവർ കണക്കാക്കിയതുകൊണ്ട് അത് നടക്കില്ല.

    • @vishnudass8955
      @vishnudass8955 2 роки тому +3

      @@nidhind210 പറയാൻ ആകില്ല ബ്രോ... വേണമുങ്കിൽ നാളെ k rail കുറ്റി ഇടാൻ... റഷ്യൻ സൈന്യത്തെ ഇറക്കുമെന്ന് വരെ പറഞ്ഞു കളയും....

    • @nidhind210
      @nidhind210 2 роки тому +2

      @@vishnudass8955 തളളിൽ വിദഗ്ധരായതിനാൽ അവർ എന്തും പറയും.

    • @vineeshvineesh2516
      @vineeshvineesh2516 2 роки тому +1

      Ukkrayinilaekkalla Russyayilaekka pokunnae.

  • @sajeevvv1460
    @sajeevvv1460 2 роки тому +39

    ഗം സൂപ്പർ പരിപാടി, ബിഗ് സല്യൂട്ട് 🌹

  • @user-ez7nt2ir7n
    @user-ez7nt2ir7n 2 роки тому +50

    സ്വന്തം ആവശ്യത്തിനുള്ള സാധനങ്ങൾ ഏറക്കുന്നവനെ നോക്കുകൂലി ചോദിച്ചു ഭീഷണിപ്പെടുത്തി കൈയും കാലും തല്ലിയൊടിക്കുന്നവരാണ് ലോക സമാധാനം ഉണ്ടാക്കാൻ പാവപ്പെട്ടവന്റെ നികുതി പണത്തിൽ നിന്നും 2 കോടി എടുത്തു വീശുന്നത്... 🙏..

    • @gracyvv4381
      @gracyvv4381 2 роки тому +6

      സത്യം 😂😂😂😂😂😂😂

    • @MAN-bq2io
      @MAN-bq2io 2 роки тому +1

      സത്യം

    • @sukumariamma4451
      @sukumariamma4451 2 роки тому

      Nalla paripadi 👍👍👍👍👍

  • @ukkumbalakasaragod706
    @ukkumbalakasaragod706 2 роки тому +90

    അവതരണം ഗംഭീരം "ഗം"അടിപൊളി

  • @rishikeshdev5988
    @rishikeshdev5988 2 роки тому +39

    ഒറ്റപെട്ട ഒരു സംഭവം ഇന്ന് ഉണ്ടായിട്ടുണ്ട്. പോത്തൻകോട് ഒരു പോലീസ്കാരൻ ഗുണ്ടകളുടെ കൂടെ മദ്യസേവയും സൽക്കാരവും.കോടിയേരി പറഞ്ഞ പോലെ പോലീസ് നല്ല സൗഹൃദത്തിലാണ്😎😅

  • @SOORAJMG777
    @SOORAJMG777 2 роки тому +18

    ശരിക്കും ഉൾപ്പാർട്ടി ജനാധിപത്യം ഇപ്പോൾ അതിന്റെ പാരമ്യത്തിലാണ് 😂😂 നിഷാന്തളിയാ പരിപ്പുവട BGM കൂടെ ആയപ്പോ വേറെ ലവൽ 🤣

  • @shibuchethikadan3098
    @shibuchethikadan3098 2 роки тому +9

    കാളർ ട്യൂൺ (പുഷ്പനെ അറിയാമോ ) സൂപ്പർ കറക്റ്റ് സ്ഥലത്തു തന്നെ അവതരിപ്പിച്ചു 👍

  • @prathapmanikandan2518
    @prathapmanikandan2518 2 роки тому +13

    😄😃👍👍എമ്മാതിരി വാരാലാണ് BAI...
    POLICHU POLICHU POLICHU
    ഒന്നും പറയാനില്ല 👍👍😃😃

  • @krishnankp335
    @krishnankp335 2 роки тому +29

    പരിപ്പ് വട യും കട്ടൻ ചായയും മാത്രം അല്ലല്ലോ ഒരുസാധനം വിട്ടു പോയില്ലേ ദിനേശ് ബീഡി , ഒകെ ഇനി മുതൽ പൊറാട്ടയും ബീഫും

    • @godsowndevil5375
      @godsowndevil5375 2 роки тому +1

      പൊറോട്ടയും ബീഫും ട്രിപ്പിൾഫൈവ് സിഗരറ്റും അങ്ങനെ അല്ലേ

    • @krishnankp335
      @krishnankp335 2 роки тому

      @@godsowndevil5375 carect

  • @rashid5885
    @rashid5885 2 роки тому +15

    പാട്ടിൽ. നമോ നമസ്തേ... എന്നൊക്കെ കൊടുത്തല്ലോ. നരേന്ദ്ര മോഡി നമസ്തേ... എന്ന് പറയാതെ പറഞ്ഞു 😀😀

  • @abdullnazir2051
    @abdullnazir2051 2 роки тому +25

    ഇവന്മാർ ചിരിപ്പിച്ചു കൊല്ലും 😂

  • @SureshKumar-mw1vj
    @SureshKumar-mw1vj 2 роки тому +26

    മത്തിച്ചാറു൦ അലുവയു൦ ഉഗ്രനാണ്.

  • @SureshKumar-mt8sw
    @SureshKumar-mt8sw 2 роки тому +21

    അവതരണം എനിക്ക് ഒരു പാട് ഇഷ്ടം അന്ന് 👌😅

  • @its-karun5932
    @its-karun5932 2 роки тому +63

    എന്തായാലും ഇവരെ സമ്മതിക്കണം എത്ര നൈസ് ആയിട്ടാണ് രണ്ടുകോടി രൂപ അടിച്ചുമാറ്റിയത്

  • @jesudasanvaluparampim2191
    @jesudasanvaluparampim2191 2 роки тому +26

    പരനാറി വിജയൻ ഇവൻ ജീവിച്ചിരിക്കുന്നത് ഭൂമിക്ക് ഭാരമാണ്

  • @anilbaby2475
    @anilbaby2475 2 роки тому +21

    Still I can't belive we are living in this modern world

  • @rok2520
    @rok2520 2 роки тому +12

    പാവം പുഷ്പൻ.അയാളെ ഒക്കെ മറന്നു.എന്തിനു വേണ്ടിയാണ് പുഷ്പൻ വെടിയേറ്റ് തളർന്നു കിടക്കുന്നത്.കൂത്തു പറമ്പിൽ അന്നു വെടിയേറ്റ് മരിച്ചവർ...അതെന്തിനുവേണ്ടി ആയിരുന്നു.

  • @DileepMathew
    @DileepMathew 2 роки тому +12

    സത്യം പറ.... ഈ 19 മിനിറ്റിൽ എത്ര പരിപ്പുവട വിഴുങ്ങി അങ്ങ് 🤣🤣🤣🤣

  • @Orupraja
    @Orupraja 2 роки тому +18

    ആദ്യം നോക്കുകൂലിക്കാരിൽ നിന്ന് പാവ൦ ജനത്തെ രക്ഷിച്ചു സമാധാനം ഉണ്ടാക്കിയാൽ കൊള്ളാം

  • @nrsmoneyinrsmoneyi9413
    @nrsmoneyinrsmoneyi9413 2 роки тому +8

    😀😀😀👌 കലക്കി പൊളിച്ചു🙋🏻🙋🏻👍👍🤓🤓🤓🤓🤓

  • @mohananpkm6631
    @mohananpkm6631 2 роки тому +22

    കുട്ടൂസ്സനെയും ഡാകിനിയെയും കുട്ടിച്ചാത്തൻ പൊക്കുന്ന സമയം വിദൂരമല്ല

  • @amansainu
    @amansainu 2 роки тому +11

    അതും ആദ്യത്തെ മുദ്രാവാക്യം കൂടി, സാമ്രാജ്യത്യം തുലയട്ടെ..🤣🤣🤣

  • @akashpkumar4529
    @akashpkumar4529 2 роки тому +41

    Really a underrated program .i dont control my laughing😂😉🤣

  • @ananthanarayanan7855
    @ananthanarayanan7855 2 роки тому +8

    പൊളിച്ചു ബ്രോ 😘😍😍😍😍

  • @OmSaiRamMereRakshak
    @OmSaiRamMereRakshak 2 роки тому +8

    കട്ടൻ ചായ പരിപ്പ് വടക്ക് പകരം എന്ത് വേണം എന്ന് പഠിക്കാൻ അമേരിക്കേലോ സ്കോട്ട് ലാൻഡിലോ പോകാം

  • @abduljaleel9279
    @abduljaleel9279 2 роки тому +20

    "വിജയ"പതാക

  • @babuudumattu4251
    @babuudumattu4251 2 роки тому +11

    Super avadharanam....onnum parayanilla...kalakki...

  • @kollamchandran2975
    @kollamchandran2975 2 роки тому +12

    കട്ടൻ ചായ 🤣 പരിപ്പുവട 🤣....
    കിട്ടാൻ ഇല്ല.... ലോകം മാറുകയല്ലേ

  • @AryaArya-hs8ey
    @AryaArya-hs8ey 2 роки тому +30

    🤣 ഗാനമേള pwolichu

  • @dineeshariyattu7663
    @dineeshariyattu7663 2 роки тому +3

    🙏നമിച്ചു ഗം. ത്വാത്തിക അവലോകനം. അടിപൊളി

  • @varunka80
    @varunka80 2 роки тому +5

    ആ നോക്കി വായന കലക്കി..😄

  • @revindran8060
    @revindran8060 2 роки тому +11

    'നമോ' നമസ്തേ 'വിജയ' പതാകെ

  • @apmenon3354
    @apmenon3354 2 роки тому +15

    ഇന്നത്തെ ചൊറിച്ചൽ പരിപാടി എഴുതിയ ആൾക്ക് കട്ടൻ കാപ്പി കൊടുക്കണം.

  • @skumar4986
    @skumar4986 2 роки тому +9

    എന്തൊരു സ്വരമാധുരി ... ഇപി രാഗം

  • @narayanannarayanan3944
    @narayanannarayanan3944 2 роки тому +9

    പൊറോട്ടയും ബീഫും നേരത്തെ ഉൾപ്പെടുത്തിയിരിക്കുമല്ലോ.

  • @rahulchandran1000
    @rahulchandran1000 2 роки тому +15

    എസ്എഫ്ഐ യുടെ അടി കിട്ടിയ ശ്രീനിവാസൻ സാർ ഇതൊക്കെ കാണുന്നുണ്ടോ ആവോ?

  • @bipinkalathil6925
    @bipinkalathil6925 2 роки тому +29

    മോഡി വിദ്യാഭ്യാസമേഖലയെ വിറ്റ് തുലച്ചു എന്ന് പോസ്റ്റിട്ട് കക്കൂസിൽ പോയി അപ്പിയിട്ട് തിരിച്ചു വന്ന അന്തംകമ്മി അടിമ.... "വിദ്യാഭ്യാസ മേഖലയെ ആഗോള നിലാക്കാരത്തിലേക്ക് ഉയർത്തിയ കാരണഭൂത ഭാഗവാന് നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ 💪💪

  • @afinf6903
    @afinf6903 2 роки тому +16

    Gum 🔥🔥🔥

  • @ramadasshaji
    @ramadasshaji 2 роки тому +10

    കൊള്ളക്കാർ നാട് ഭരിച്ചാൽ ഇങ്ങനെയൊക്കെ സംഭവിക്കും

  • @josephpcleetus7498
    @josephpcleetus7498 Рік тому +1

    അവതരണം പൊളിച്ചു👌👌👌

  • @bhagyalakshmi7663
    @bhagyalakshmi7663 2 роки тому +13

    CPM sammelanathil Sami pattu 😂😂😂
    Adipoli gum 👍👍👌👌❤️❤️

  • @Aap_companion
    @Aap_companion 2 роки тому +8

    ഹോർളിക്സിനും, ബൂസ്റ്റിനും പകരം പെപ്സിയും കോളയും നൽകണം

  • @gibyvarghese5391
    @gibyvarghese5391 2 роки тому +5

    നോക്കു കൂലി കൊടുത്ത് വിട്ടേക്ക്,പ്രശ്നം ആകേണ്ട കേട്ട

  • @exploretheworld6877
    @exploretheworld6877 2 роки тому +4

    ഇജ്ജ് പൊളിക്ക് മുത്തേ

  • @rahulchandran1000
    @rahulchandran1000 2 роки тому +8

    Boostum ബീഫും ആയാൽ പൊളിച്ചേനേ...😉

  • @winniewincy7728
    @winniewincy7728 2 роки тому +2

    Super presentation...hats off...

  • @shanuchillan4248
    @shanuchillan4248 2 роки тому +3

    യഥാർത്ഥ്യങ്ങളിൽ നിന്നും മനുഷ്യൻ്റെ ആവശ്യങ്ങളെ ബോധപൂർവ്വം മറച്ചുവച്ച് , വീണ്ടും മനുഷ്യരെ സ്വപ്നലോകത്ത് നയിക്കുന്നു.

    • @subramanniannk9610
      @subramanniannk9610 2 роки тому +1

      മതങ്ങളും , ഇപ്പോഴത്തെ രാഷ്ട്രീയക്കാരും ചെയ്യുന്നത് ഒന്നു തന്നെ

    • @shanuchillan4248
      @shanuchillan4248 2 роки тому

      @@subramanniannk9610 അതേ, മതങ്ങളും രാഷ്ട്രീയവും, ഒരു നാണയത്തിൻ്റെ രണ്ടു വശം. മതഭൂരിപക്ഷം നോക്കി രാഷ്ട്രീയ പാർട്ടികൾ വാർഡുതലം മുതൽ MLA തലംവരെ സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നു. ഇലക്ഷൻ വരുമ്പോൾ മതമേലദ്ധ്യക്ഷൻ മാർ സ്ഥാനാർത്ഥിയെ നിശ്ചയിച്ച് രാഷ്ട്രീയക്കാരെ അറിയിക്കുന്നു. രണ്ടിൻ്റേയും ഉദ്ദേശം അധികാരവും,ചോദിക്കുന്ന ആനുകൂല്യങ്ങളും വാങ്ങി എടുക്കുക. മതവും രാഷ്ട്രീയവും ഒരുമിച്ചുകൂടി ജനങ്ങളെ വഞ്ചിക്കുന്നു.

  • @pradeepk9020
    @pradeepk9020 2 роки тому +6

    പുഷ്പനെ അറിയാമോ???

  • @stephenfrancis1312
    @stephenfrancis1312 2 роки тому +2

    Absolutely right and congratulations

  • @babukuruppath2988
    @babukuruppath2988 2 роки тому

    എന്തൊരു പരിപാടിയാണ് ഇഷ്ട ഒരു രക്ഷയുമില്ല. ഇതാണ് ആക്ഷേപ ഹാസ്യം.

  • @SD-fd3ow
    @SD-fd3ow 2 роки тому +7

    പുഷ്പനോട് ചോദിച്ചിനോ?

  • @sumajyothi8305
    @sumajyothi8305 2 роки тому +4

    Polichu ഗം 😂😂😂😂

  • @rskjp9777
    @rskjp9777 2 роки тому +3

    പരിപ്പുവട എന്താ പക്കാവട കടിക്കുന്ന പോലെ കടുമുടാ😁😁

  • @nellad1900
    @nellad1900 Рік тому +1

    Always enjoyed your presentation 👏good job

  • @priyadeavnpriyadevan2093
    @priyadeavnpriyadevan2093 2 роки тому +2

    ഇങ്ങള് ആള് പൊളിച്ചു

  • @annievarghese6
    @annievarghese6 2 роки тому +6

    ഇവരുടെ തറവാട്ടിൽ നിന്നുകൊണ്ടുവന്നതാണോ രണ്ട് കോടി രൂപ ഇതെങ്ങനെയാണുസമാധാനത്തിനാ യിആരുടെകയ്യിലാണു കൊടുക്കുക

    • @godsowndevil5375
      @godsowndevil5375 2 роки тому +1

      അവരോരുടെ പോക്കറ്റിൽ ആകുമ്പോ ഒരു സമാധാനം... അതല്ലേ ഒരു ഇത്

  • @SunilKumar-dr8iu
    @SunilKumar-dr8iu 2 роки тому +4

    Aa kakka yude chalanangal oru irutham vanna aalintethuu pole undu. Kakka idakku thaazhottu nokkunathu oru budhijeeviyaaya aalinte sareera bhaasha pole undu. Kakka ellaam manssilakkunnundu ennu thonnipokum. Sereikkum kaakkayum thaathwika avalokanathil , pangu edukkunnathaayitte thonnu. Ee episodil kaakkayaanu thaaram. Congratulations.

  • @yohannanchacko1371
    @yohannanchacko1371 2 роки тому

    SUPPER, Supper analysis

  • @jayanthiruvarath4132
    @jayanthiruvarath4132 2 роки тому +5

    യേശുദാസിന് പിൻഗാമി ഇല്ല എന്ന് വിചാരിച്ചിട്ട് ആരും ബേജാറാവേണ്ട ജയരാജാട്ടൻ ഉണ്ടല്ലോ?

  • @sunnyk4741
    @sunnyk4741 2 роки тому +18

    കഴുത്തിലെ ഉണ്ട ഉള്ളത് കൊണ്ടാണ് നമ്മുടെ Ep ക്ക് ശബ്ദത്തിന് ഒരു ഇത് ......

  • @abbasnedumpurath427
    @abbasnedumpurath427 2 роки тому

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രോഗ്രാമാണ് താങ്കളുടേത് 💘🤝

  • @akthabroshan568
    @akthabroshan568 2 роки тому +1

    1:45 Epic. > repeat <
    🤣🤣🤣

  • @haridasmenon1928
    @haridasmenon1928 2 роки тому +3

    Including Thiruvathira kali with porattu nadakam Kodiyeri bala,

  • @prithwikrishna4791
    @prithwikrishna4791 2 роки тому +7

    Konnu kolavilikkuka ennu kettitte ulli. Eppo kandu...... Thakarppan

  • @hasainarvp4768
    @hasainarvp4768 2 роки тому +3

    ഇങ്ങള് ഒരു സംഭവം ആണ് ബ്രോ

  • @manoj177252
    @manoj177252 2 роки тому +1

    അടിപൊളി 👏

  • @selvarajanraju8470
    @selvarajanraju8470 Рік тому +2

    കട്ടനും പരിപ്പുവടയും ദിനേശ് ബീഡിയുമൊക്കെ നിലനിൽക്കണമെന്നാഗ്രഹിക്കുന്നവർ ഒരു പിളർപ്പിനെക്കുറിച്ച് ചിന്തിക്കുക. അതോടെ, പാർട്ടിയിലെ കാൻസറായ മുൻനിര തകർന്നടിയും. അല്ലെങ്കിൽ RMP യെ ശക്തിപ്പെടുത്തുക.

  • @ismailabdulla8943
    @ismailabdulla8943 2 роки тому +4

    അവലോകന വധം 😀😃😂

  • @janardhannair7732
    @janardhannair7732 2 роки тому +2

    HaHa Ha Ha Ha Wonderful Sirji,

  • @subramanianparameswaran1513
    @subramanianparameswaran1513 2 роки тому +4

    CPM criminals are ruling Kerala and they will go any extent to do such unscrupulous activites. Shame shame CPM criminals shame

  • @MrShijunair
    @MrShijunair Рік тому

    Kakayude chinthakalum akulathakum. Nishanth bro. Big salute 😀

  • @smilebedhel7377
    @smilebedhel7377 Рік тому +1

    നയാപൈസയില്ലേൽ തെണ്ടട്ടെ... അതാണല്ലൊ ശീലം

  • @muneermunnas4568
    @muneermunnas4568 2 роки тому +1

    പൊളിച്ചു

  • @agn90
    @agn90 2 роки тому +1

    എന്തായാലും അടുത്തത് മരുമകൻ.... There is no alternative!!!

  • @vishnudasachary5128
    @vishnudasachary5128 2 роки тому +7

    Vladimir vijayan

  • @patmavatinpottikkayyil2688
    @patmavatinpottikkayyil2688 2 роки тому

    സുപ്പർ അവതരണം

  • @raghunath4063
    @raghunath4063 2 роки тому

    👍

  • @indiras5350
    @indiras5350 2 роки тому

    Super

  • @priyal1789
    @priyal1789 2 роки тому

    Super 👍👍👍

  • @jonsonkharafi7617
    @jonsonkharafi7617 2 роки тому

    പാർട്ടിക്ക് മൂലം നഷ്ടപ്പെട്ടിരിക്കുന്നു. അതുമൂലമുള്ള ക്ലേശങ്ങൾ വളരെയാണ്. വിദേശ സ്വകാര്യ നിക്ഷേപത്തോടെ മൂലം എങ്ങനെയെങ്കിലും ശരിയാക്കണം

  • @thomassimon6975
    @thomassimon6975 2 роки тому +1

    അതായത് .... വിദേശ നിക്ഷേപം സ്വീകരിക്കാവുന്നതണല്ലയെന്നതല്ല യെന്നാണല്ലാതാണല്ലോ ....

  • @faisalch3359
    @faisalch3359 2 роки тому +1

    എജ്ജാതി റോസ്റ്റ്

  • @adwaithanandu6392
    @adwaithanandu6392 2 роки тому +1

    ഇടക്ക് വന്ന ഒന്ന് രണ്ട് phone call..... 😄

  • @ramachandranpk2736
    @ramachandranpk2736 2 роки тому +2

    സ്വന്തം മക്കൾ ചെക്കൻമാരുടെ പാത വ്യതിയാനത്തെ കുറിച്ച് ഒരു താത്വികവളിവിടാമോ - പൊടിയേറി

  • @Joy45963
    @Joy45963 2 роки тому +1

    With leaders like this the CPM will only go down like in West Bengal.

  • @MAN-bq2io
    @MAN-bq2io 2 роки тому +1

    ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം പോലും... എന്നിട്ട് അവിടം കുളംതോണ്ടാൻ ഞമ്മള് എച്ച് എപ്പ് ഐയെ ഇറക്കും..