Star Magic | Flowers | EP# 585

Поділитися
Вставка
  • Опубліковано 15 жов 2024
  • #starmagic #ComedyProgram #Entertainment
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
    For more entertainment updates
    Visit : flowersorigina...

КОМЕНТАРІ • 761

  • @faruniyas
    @faruniyas Рік тому +127

    Onam episode വരുമ്പോ ഏറ്റവും കൂടുതൽ miss ചെയ്യുന്നത് സുധി ചേട്ടനെ ആണ്... എല്ലാ ആഘോഷങ്ങൾക്കും ലക്ഷ്മി ചേച്ചിയോട് ഉപ്പ് കൊടുത്തിട്ട് ഇതിൽ ഉപ്പ് ഉണ്ടോ. എന്ന് ചോദിച്ചു കളിയാക്കാറുള്ളതാ.. 🥺🥺.... Really missing🥀🥀🥀

  • @muhammedshibil2166
    @muhammedshibil2166 Рік тому +301

    Star magic ന്റെ പ്രവാസി പ്രേക്ഷകർ ഇല്ലേ 🤩 സ്റ്റാർ മാജിക് ഇഷ്ടം ❤

  • @sajicworld9076
    @sajicworld9076 Рік тому +196

    വന്നല്ലോ സ്റ്റാർ മാജിക് 😍
    എല്ലാവർക്കും മനസ്സ് തുറന്നു ചിരിക്കാൻ സാധിക്കട്ടെ 🥰🥰🦋

    • @sajicworld9076
      @sajicworld9076 Рік тому +2

      @chinnupumoledits കഴിയും എന്ന് ഞമ്മൾ ഞമ്മളെ തന്നെ പറഞ്ഞു പഠിപ്പിക്കാ

  • @mamustube2081
    @mamustube2081 Рік тому +105

    സ്റ്റാർ മേജിക്കൽ ഒരു ദിവസം ഗസ്റ്റ് ആയിട്ട് ഇന്ദ്രൻസ് ചേട്ടനെ കൊണ്ടുവരാൻ എനിക്ക് താല്പര്യമുണ്ട് നിങ്ങൾക്കോ

  • @salikasalam4571
    @salikasalam4571 Рік тому +321

    ഷാഫി എത്തിയതിൽ സന്തോഷം എത്രപേർക്കുണ്ട്?

  • @ushaushafranics3557
    @ushaushafranics3557 Рік тому +169

    നമ്മുടെ തങ്കച്ചൻ ഇത്രയും സുഖപ്പെടണമെന്ന് പ്രാർത്ഥിക്കാം

    • @shifana129
      @shifana129 Рік тому +7

      എന്താ പറ്റിയെ

    • @rahnarijasreza6670
      @rahnarijasreza6670 Рік тому +5

      Ath fake news alle

    • @rajeshrajan7454
      @rajeshrajan7454 Рік тому

      ​@@rahnarijasreza6670ഫേക്ക് ഒന്നുമല്ല ചെറിയ ഒര് ആക്‌സിഡന്റ് ഉണ്ടായി. അത് കേരളത്തിലെ ചാനൽ ഊതി വീർപ്പിച്ച് വലുത് ആക്കിയതാ

    • @shahala-jb2fj
      @shahala-jb2fj Рік тому

      ​@@shifana129aksidente ayille

    • @subair3693
      @subair3693 Рік тому +4

      യേ ബായി തും തങ്കച്ചൻക്ക ഫേസ്ബുക്ക് പോസ്റ്റ് തേക്കോ

  • @santhoshajitha4477
    @santhoshajitha4477 Рік тому +77

    Super episode ❤❤. Ennalum സുധി ചേട്ടൻ്റെ കുറവ് ഉണ്ട് സ്റ്റാർ magic ടീമിൽ😢😢😢

  • @ajmalnavas.k
    @ajmalnavas.k Рік тому +1211

    Star magic‌ മുടങ്ങാതെ കാണുന്ന എത്ര പേരുണ്ട്...!😍💜

    • @lijikjoy7014
      @lijikjoy7014 Рік тому +5

      Njan 👍👍👍👍👍

    • @ayshanazim4728
      @ayshanazim4728 Рік тому +4

      Kandath thanne pinneyum pinneyum kanumb😂

    • @honeysaji298
      @honeysaji298 Рік тому

      Njan👍👍

    • @jophyjacob774
      @jophyjacob774 Рік тому +1

      ഞാൻ ഉണ്ടല്ലോ....😊😊

    • @renjithr7975
      @renjithr7975 Рік тому +17

      ആരുമില്ല... എല്ലാവരും ഇടയ്ക്കൊക്കെ മുടങ്ങാറുണ്ട്.... ഈ ചോദ്യം കണ്ട്.. കണ്ട്.. മടുത്തു....10 like കിട്ടിയിട്ട് എന്ത് നേടാനാ 😤😤

  • @shamnas9809
    @shamnas9809 Рік тому +123

    All team❤മൃദുല പൊളിച്ചു 😂

  • @NahasMinnar-yi4fn
    @NahasMinnar-yi4fn Рік тому +72

    താങ്കുന്റ കഞ്ഞിക്കുള്ള counter പൊളിച്ചു 😂

  • @sallusalman111
    @sallusalman111 Рік тому +96

    ആരും ശ്രദിക്കതേ പോയ ടീമിൻ്റെ കൗണ്ടർ..
    ഉല്ലാസ് പന്തളം chess കളിച്ചാൽ പോലും കിതക്കും 😅😂😂😂😂😂😂

  • @arifaabbas451
    @arifaabbas451 Рік тому +137

    5:45🤣 മൃതുല എന്താ വിൻസിയെ അനുകരിക്കുകയാണോ (നായിക നായകൻ ചിക്കൻ കറി എപ്പിസോഡ്) കൈ കൊണ്ട് ഞെരടി ഞെരടി 🤣🤣

    • @NishaRaju-si6lf
      @NishaRaju-si6lf Рік тому +8

      എനിക്കും തോന്നി

    • @_sana2
      @_sana2 Рік тому +3

      😂വിൻസി ആരാ

    • @arungopi319
      @arungopi319 Рік тому +3

      @@_sana2 vincy alocious state award winner 🏆
      Nayika നായകൻ runner-up

    • @_sana2
      @_sana2 Рік тому +2

      Ooh ഇപ്പൊ ഓർമ വന്നു

    • @FasilFasil-ue4jw
      @FasilFasil-ue4jw Рік тому +2

      ക്രിഞ്ച്

  • @deepthi6370
    @deepthi6370 Рік тому +75

    അടിപൊളി. ടീമിന്റെ പഴംപൊരി പാട്ട് കലക്കി മൃദുല super love you all ❤️❤️

  • @irshadumer5247
    @irshadumer5247 Рік тому +118

    26:37 ബിനീഷ് : ഉല്ലാസ് പന്തളം ചെസ്സ് കളിച്ചാൽ പോലും കിതക്കും...😂😂😂😂
    എന്റെ ടീമേ...😂

  • @rajahindusthani4046
    @rajahindusthani4046 Рік тому +8

    ബിനീഷിന്റെ പാട്ട് ഒഴിവാക്കിയാൽ സന്തോഷമാരിക്കും...

  • @ashrafbasheerbasheer9177
    @ashrafbasheerbasheer9177 Рік тому +25

    സുധിയെ miss ചെയ്യുന്നു 😭😭😭 അവന്റെ പേര് പോലും പറയുന്നില്ല 😭😭

  • @Sajeer_richus
    @Sajeer_richus Рік тому +21

    ഷാഫി ഇക്കയുടെ ഫാമിലിയെ കൊണ്ടുവരുമോ❤❤❤❤

  • @yousafyousaf5180
    @yousafyousaf5180 Рік тому +17

    എന്റെ ഷാഫിക്ക ഞാൻ ഇപ്പോഴാണ് അറിയുന്നത്..... 🙏🙏🙏🙏🙏.... 👌🏻👌🏻.... 👍👍..... 🌹🌹

  • @ganeshant7037
    @ganeshant7037 Рік тому +15

    കൊല്ലം സുധി ഉണ്ടായിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു.😢

  • @sabuck1024
    @sabuck1024 Рік тому +14

    കൊല്ലം ഷാഫിയുടെ പാട്ട് അത് കേൾക്കാൻ വേണ്ടിയായിരുന്നു ഈ എപ്പിസോഡ് മുഴുവൻ കണ്ടത്

  • @RajeshP-ce7od
    @RajeshP-ce7od Рік тому +24

    മൃദൂല പറഞ്ഞപ്പോൾ ലക്ഷ്മി പഴങ്കഞ്ഞി കുടിക്കുന്ന വീഡിയോ കണ്ട് ഓർമ വന്നു.. മൃദൂല കുട്ടി ഇങ്ങനെ പറഞ്ഞാൽ കഞ്ഞി വല്ലാണ്ട് കുടിക്കും 😂😂

    • @anubaby962
      @anubaby962 Рік тому

      ഇതു നായിക നായകൻ ഇൽ വിൻസി ചെയ്തത് കണ്ടു കോപ്പി അടിച്ചത്.

  • @bloger582
    @bloger582 Рік тому +24

    ഇന്ന് ലോക പഴം പൊരി ദിനം ആണ് ❤️

  • @Tessy162
    @Tessy162 Рік тому +7

    തങ്കച്ചൻ വിതുരയുടെ ആക്സിഡന്റ് സംബന്ധിച്ച ഒരുപാട് ഫേക്ക് ന്യൂസുകൾ വരുന്നുണ്ട് സീരിയസാണ് ഹോസ്പിറ്റലിലാണ് എന്നൊക്കെ പറഞ്ഞുകൊണ്ട് അത് ഒരാഴ്ച മുമ്പ് സംഭവിച്ച ചെറിയ ഒരു അപകടമാണ്. സാരമായ പരിക്കുകളൊന്നും ഇല്ല.മറ്റ് ഓൺലൈൻ ന്യൂസുകൾ വിശ്വസിക്കാതിരിക്കുക.ഉടനെതന്നെ അദ്ദേഹത്തിന്റെ പ്രോഗ്രാമുകളുമായി അദ്ദേഹം വരുന്നതായിരിക്കും

  • @faizanjaslifaizanjasli
    @faizanjaslifaizanjasli Рік тому +14

    Thangachan chetanteyum akiletanteyum skittinu vendi katta waiting........❤❤❤

  • @farissalmansalman8457
    @farissalmansalman8457 Рік тому +21

    ഷാഫി ഇക്കയുടെ ഒരു പലഹാര സോങ്ങ് ആവാമായിരുന്നു❤

  • @krishworld7861
    @krishworld7861 Рік тому +7

    എല്ലാവരും തങ്കു വേഗം സുഖം പ്രാപിക്കട്ടെ എന്ന് പറഞ്ഞു കമന്റ്‌ ഇടുന്നു.. പക്ഷെ അദ്ദേഹത്തിന് നേരത്തെ നടന്ന ഒരു അപകടത്തിന്റെ ന്യൂസ്‌ ആണ് ഇപ്പൊ വരുന്നത് എന്ന് പറഞ്ഞു തങ്കു തന്നെ പോസ്റ്റ്‌ ചെയ്തിട്ടുണ്ടാർന്നു 🥹🥹

  • @sindhusiya6787
    @sindhusiya6787 Рік тому +13

    Ennu ടീമിന്റെ വീഡിയോ കണ്ടു അമ്മക്ക് പഴം പൊരി കൊണ്ട് കൊടുക്കുന്നത് ❤സൂപ്പർ

  • @sinantp2216
    @sinantp2216 Рік тому +22

    ഷാഫിക്ക 🎉🔥

  • @molus4035
    @molus4035 Рік тому +33

    'തൊട്ടാൽ പൂക്കും 'തൊട്ടാൽ എന്ത് പൂക്കും തകച്ചൻ ചേട്ടൻ mass😎🔥

    • @mja2239
      @mja2239 Рік тому

      പൂക്കും എന്നല്ല മൂക്കും എന്നാണ്

  • @chrispinbenny3525
    @chrispinbenny3525 Рік тому +8

    Mridula chechi ❤ sooper

  • @greekrish2473
    @greekrish2473 Рік тому +7

    ആലീസ് കുറച്ചു ഓവർ ആണ്.... 🤔😡😮

  • @rajithaashok2749
    @rajithaashok2749 Рік тому +29

    Thankunee kandapol bayankara happy ayi ponneee ❤❤❤❤

  • @mystatuswork
    @mystatuswork Рік тому +31

    Star magic ഒരേ vibe 🔥🥰

  • @vishnurdev1165
    @vishnurdev1165 Рік тому +23

    ദൈവത്തെ ഓർത്തു aa🤌🏻ബിനിഷ്ന് പാട്ട് പാടാൻ അവസരം കൊടുക്കല്ലേ. ഷോ കണ്ടോണ്ട് ഇരിക്കുന്നാ.. ഫ്ലോ അങ്ങ് പോകുവാ, 💯😕😕

  • @sindhuk2047
    @sindhuk2047 Рік тому +20

    സലീമേട്ടന്റെ കുട്ടിക്കാലം കേട്ടപ്പോൾ എനിക്കും എന്റെ കുട്ടിക്കാലം ഓർമ്മ വന്നു 😊ചേച്ചിക്ക് എന്ത് കിട്ടിയാലും 2 എണ്ണം വേണം അമ്മ അവളുടെ മുന്നിൽ വെച്ച് മീൻ 2 പൊളിയാക്കി കൊടുക്കും ചേച്ചി ഹാപ്പി 😆🤣🥰

  • @Mrshahidmn
    @Mrshahidmn Рік тому +5

    Shafikka undenkil kaanan thanne oru intrest❤...

  • @SadakathK
    @SadakathK Рік тому +15

    Shafikka ishttam ❤star magic love you all team ❤

  • @ambilichandran7031
    @ambilichandran7031 Рік тому +6

    സുധി ചേട്ടൻ ഇല്ലാത്ത ആദ്യ ഓണം 😢😢😢😢 ഒരുപാട് മിസ്സ്‌ ചെയ്യുന്നു 😢😢😢😢

  • @roseplanet2202
    @roseplanet2202 Рік тому +15

    Thankuvin വേഗം സുഖം പ്രപികട്ടെ

  • @farsimuthu211
    @farsimuthu211 Рік тому +5

    Inn Azeezka ഉണ്ടാവും എന്ന് കരുതി. കഴിഞ്ഞ എപ്പിസോഡിൽ Azeezka നെ കണ്ടിരുന്നു. Ayishu, Anu രണ്ടു പേരെയും kandilla

  • @basheerpoiloor7834
    @basheerpoiloor7834 Рік тому +8

    ടീമിനെ നിങ്ങൾ എത്ര തരം താഴ്ത്തിയാലും ടീം ഞങ്ങളുടെ മുത്താണ് ടീം കഴിഞ്ഞിട്ട് മറ്റാരും ഉള്ളൂ

  • @leorazz2882
    @leorazz2882 Рік тому +10

    തങ്കുൻ്റെ റാം മനോഹർ വേട്ടാംപള്ളി കുറെ ആയില്ലേ അത് വേണ്ടെ ആർക്കും ആരും എന്താ ഒന്നും പറയാതെ😮😮😮😮😮

  • @MANEESHMANU070
    @MANEESHMANU070 Рік тому +20

    ജന്മസിദ്ധമായി കഴിവ് കിട്ടിയ നല്ലൊരു ഗായകൻ വേദിയിൽ ഉണ്ടാവുമ്പോൾ ഇത്തരത്തിൽ ഉള്ള കോമാളിത്തരം കഴിവുന്നതും ഒഴിവാക്കാൻ ശ്രമിക്കാം ഷാഫിക്കയുടെ ഒരു അടിപൊളി പാട്ടിനു വേണ്ടി കട്ട വെയ്റ്റിങ്

  • @nithunkandoth
    @nithunkandoth Рік тому +5

    Bineesh ammak kond kodthitund pazhampori🎉❤

  • @ayshaaysh6774
    @ayshaaysh6774 Рік тому +3

    Shiyaa evide poyi

  • @UllasUllas-ne9ew
    @UllasUllas-ne9ew Рік тому +2

    എന്റെ പേര്‌ ullas ഞാൻ ഒരു ക്യാന്‍സര്‍ രോഗി ആണ് ഈ ലോകത്ത് ജീവിക്കാന്‍ എനിക്ക് ഇനി ഒരു വര്‍ഷം ഒരു വര്‍ഷം മാത്രമേ ഉള്ളൂ മാത്രമേ ഉള്ളൂ അതിന്‌ മുമ്പ്‌ ലക്ഷ്മി നക്ഷത്ര എന്ന ചിന്നു എന്ന ചിന്നു ചേച്ചി യെയും anu ചേച്ചി യെയും നേരില്‍ കാണാന്‍ ആഗ്രഹം ഉണ്ട് അതിന് ശേഷം ഞാന്‍ സന്തോഷത്തോടെ മരിക്കാൻ തയ്യാറാണ് ഇതാണ് എന്റെ ജീവിതത്തില്‍ ഉള്ള ഒരേ ഒരു ആഗ്രഹം ഈ ആഗ്രഹം നടക്കണം എന്ന് ഓരോ ദിവസവും ഞാന്‍ വിചാരിക്കുന്നു നടന്നാൽ ഈ ലോകത്ത് നിന്ന് വിട്ട് പോകാന്‍ ഞാന്‍ തയ്യാറാണ് I 😢😢

  • @ayshaaysh6774
    @ayshaaysh6774 Рік тому +4

    E game oke kaanumbool sudhi chettane miss cheyyunnu😢

  • @SaleemMuhammad-ex1yu
    @SaleemMuhammad-ex1yu Рік тому +22

    തകച്ഛൻക്ക് പെട്ടന്ന് സുഖമാവാൻ എല്ലാവരും പ്രാർത്ഥിക്കണേ പ്ലീസ് 🙏

  • @shifanashafi0966
    @shifanashafi0966 Рік тому +33

    മൃദുല pwlichuu🤣🤣
    😂😂

  • @shabeersalam6367
    @shabeersalam6367 Рік тому +3

    സുധി ചേട്ടൻ ഇല്ലാതെ ഒരു ഓണം ഇനി ലക്ഷ്മിയേ പറ്റിക്കാൻ സുധി ചേട്ടൻ ഇല്ല 😓😓😓

  • @ajithsharma5731
    @ajithsharma5731 Рік тому +11

    Binu.and. Sreevidya. Uyir super. ❤😂🎉😅😊

  • @VijayVijay-y9r
    @VijayVijay-y9r Рік тому +1

    Binu chettan ingane active aayath kandappol orupad santhosham

  • @Shyna-fd4pj
    @Shyna-fd4pj Рік тому +2

    Shiyasine kanunnillallo

  • @nasinafinasinafi6788
    @nasinafinasinafi6788 Рік тому +23

    തങ്കു ചേട്ടൻ മിസ്സ് യു അസുഖം വേഗം മാറി വരട്ടെ 😢😢

    • @krishworld7861
      @krishworld7861 Рік тому +6

      Aynu thangu ithil undallo😅

    • @shamnashamna.kasaragod7252
      @shamnashamna.kasaragod7252 Рік тому +5

      Thangu.ind

    • @chatprauv
      @chatprauv Рік тому +7

      ആദ്യം എപ്പിസോഡ് കാണു എന്നിട്ട് ലൈക് ന് വേണ്ടി ഉള്ള കമന്റ് ഇട്

  • @archanaajayan7484
    @archanaajayan7484 Рік тому +14

    Miss you sudhi chettaa 😢

  • @manjushamanju9914
    @manjushamanju9914 Рік тому +13

    സുധി ചേട്ടൻ 🌹🌹🌹🌹🌹🙏🏻

  • @ahwellprince1228
    @ahwellprince1228 Рік тому +4

    എനിക്ക് ഏറ്റവും ഇഷ്ടം ടീമിനെയാണ് 😘😘മുത്താണ് ബിനീഷ്

  • @ssvloge1399
    @ssvloge1399 Рік тому +7

    തങ്കൻ ചേട്ടൻ ആക്സിഡന്റ് പറ്റി എന്നാ news ഉണ്ടായിരുന്നല്ലോ അതിന്റെ സത്യാവസ്ഥ എന്താണ്

  • @muneerk1372
    @muneerk1372 Рік тому +11

    ഡയാന ഇതിൽ മിസ്സിംഗ്‌ ആകുന്നത് ആരൊക്കെ ശ്രദ്ധിച്ചു

  • @abhijithtp7500
    @abhijithtp7500 Рік тому +36

    സ്റ്റാർ മാജിക് എപ്പിസോഡ് പൊളിച്ചു ഒരുപാട് ചിരിക്കാൻ ഉണ്ടായിരുന്നു ഐശ്വര്യ ചേച്ചി ഇല്ലാത്തത് വിഷമമാണ് അടുത്ത എപ്പിസോഡിൽ ഐശ്വര്യ ചേച്ചി വരുമെന്ന് പ്രതീക്ഷിക്കുന്നു ഒരുപാട് ഇഷ്ടമാണ് ഐശ്വര്യ ചേച്ചി❤❤❤❤

    • @Kerala_topic
      @Kerala_topic Рік тому

      അതാരാ ഐശ്വര്യ

  • @AnithaAnitha-wj8bz
    @AnithaAnitha-wj8bz Рік тому +2

    Star magic വല്ലാത്തൊരു vibe ആണ്... Star magic വന്നല്ലോ ചിരി വേറെ ലെവൽ ആയിരിക്കും മൃദുലയുടെ കഞ്ഞി കുടിക്കൽ പൊളി പൊളി പൊളി

  • @shameemashammu2709
    @shameemashammu2709 Рік тому +6

    സ്റ്റാർ മാജിക്കിൽ.. മുമ്പത്തെ പോലെ.. സിനിമ പാട്ട് വെച്ച് നല്ല ഡാൻസ് വേണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ എന്നെ പോലെ

  • @shanianeesh9563
    @shanianeesh9563 Рік тому +2

    അക്കു,മിക്കു, വിക്കു,ഷിക്കു (അഖിൽ മാരാർ, ഷിജു, വിഷ്ണു,മിഥുൻ)കൊണ്ടുവരുമോ🥰

  • @shmnuZ
    @shmnuZ Рік тому +4

    സൗദിയിൽ നിന്ന് തായിഫ് അരക്കിലും ഉണ്ടോ

  • @navaskariyandy8468
    @navaskariyandy8468 2 місяці тому +1

    Anu❤️

  • @saleena-tg3jl
    @saleena-tg3jl Рік тому +1

    കുമ്പ കുറയാൻ ഇങ്ങനെചാടേണ്ട സ്ലിംടി കുടിച്ചാൽ മതി...

  • @shabeersabir9516
    @shabeersabir9516 Рік тому +5

    നോബിയെ ഇന്ന് വല്ലാതെ മിസ്സ്‌ ചെയ്തു

  • @Shifan7356
    @Shifan7356 Рік тому +2

    Shiyas Ikka evide

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Рік тому +6

    ശ്രീവിദ്യ ❤️തങ്കു ❤️മൃദുല ❤️

  • @psychogaming4248
    @psychogaming4248 Рік тому +1

    Ethiriyum kudi game kondu varannam

  • @abdulhafeel1603
    @abdulhafeel1603 Рік тому +2

    Shafikka pravasikalk oru song padumo

  • @subisvlog4441
    @subisvlog4441 Рік тому +8

    രണ്ട് team നല്ല effort എടുത്തിട്ടുണ്ട്, രണ്ട് team ജയിച്ചതായി പ്രഖ്യാപിക്കണ മായിരുന്നു

  • @farsanapoovi2745
    @farsanapoovi2745 Рік тому +1

    അധികം എപ്പിസോഡിലും എന്താ ഈ song idumbol music mathram ketta music tanneya eppozhum idunnad . ente oru അഭിപ്രായം ആണ്

  • @farwaaishu6137
    @farwaaishu6137 Рік тому +7

    തങ്കു evide ❤❤

  • @darling_darling.1994
    @darling_darling.1994 11 місяців тому +1

    തങ്കു ഇല്ലാത്ത എപ്പിസോട് കാണുന്ന പോലെ തന്നെ ആണ് അനു ഇല്ലാത്ത എപ്പിസോഡ് കാണാൻ ഇവർ രണ്ടാളും ഉണ്ടങ്കിൽ മാത്രേ ഈ പരുപാടി കാണാൻ രസം ഉളളൂ സ്റ്റാർ മാജിക്കിന്റെ സ്റ്റാർ തങ്കുവും ആ സ്റ്റാർ ന്റെ തിളക്കം അനുവും ആണ് ❤️❤️❤️

  • @sarithasucheendran9940
    @sarithasucheendran9940 Рік тому +4

    🥰💖🥰𝚜𝚝𝚊𝚛 𝚖𝚊𝚐𝚒𝚌 𝚞𝚢𝚒𝚛🥰💖🥰എപ്പിസോഡ് super 🥰💖🥰chinnu chechi uyir 🥰💖🥰Game സൂപ്പർ adipoli 🥰💖🥰

  • @കുമ്പിടിസ്വാമികൾ

    Team is a innocent and true gentleman.

  • @praveenbalachandran8173
    @praveenbalachandran8173 Рік тому +1

    Karutha penne Enna paattil Akhil chettan(Mohan Lal). Lekshmi nakshatra(shobana) ❤❤ethonnu flooril cheyyumo ethu enthe cheriya agrahamaanu onnu cheyyumo.anoop sir🎉🎉🎉🎉🎉❤❤

  • @ARUNSAGAR2255
    @ARUNSAGAR2255 Рік тому +21

    പ്രവാസി സ്പെഷ്യൽ... ഖത്തറിൽ നിന്നും ❤

  • @hashidhashitanur
    @hashidhashitanur Рік тому +1

    ഇന്നത്തെ മാജിക്ക്
    കേരളത്തിന്റ പ്രധാന റൊമാൻസ് ഭക്ഷണങ്ങൾ സ്‌റ്റേജിൽ.
    മൃതുല എല്ലാവരെയും കഞ്ഞി കുടിപ്പിച്ചു.
    ഷാഫി,തങ്കു ജീവിതാനുഭവങ്ങൾ അടിപൊളി.
    ഓരോ ഗെയിമുകളും കാണാൻ രസമാണ് എങ്കിലും കളിക്കുന്നവർക്ക് അറിയാം റിസ്ക്ക് ഉണ്ട്.
    ഒരു ആവറേജ് പോഗ്രാം ഇന്നത്തെ ദിവസം.
    ഗുണ പാഠം : സ്റ്റാർ മാജിക്കിലെ ഓരോ കലാകാരനും,കലാകാരിക്കും പിന്നിൽ ഒരു പിന്നിട്ട വഴികളുടെ കഥ പറയാനുണ്ട്.
    എല്ലാവരും അവരുടെ ഇതുവരെ എത്തിയ യാത്ര 15 മിനിറ്റ് കൊണ്ട് പറയുന്ന ഒരു എപ്പിസോഡ് വെക്കു അടിപൊളിയാകും.

  • @manojneelakantapillai6718
    @manojneelakantapillai6718 Рік тому

    ഞാനും സ്റ്റാർ മാജിക്ക് മുടങ്ങാതെ കാണുന്ന ഒരു പ്രേക്ഷകൻ ആണ് ടീം വളരെ നല്ല ഒരു കലാകാരനാണ് സലീമേട്ടൻ ടീമിനെ ഇടയ്ക്കിടയ്ക്ക് Down ആക്കിക്കൊണ്ടുള്ള സംസാരം സ്റ്റാർ മാജിക്കിൻ്റെ റേറ്റിങ്ങിനെ സാരമായി ബാധിക്കും,,, പ്രവാസജീവിതത്തിൽ ജോലികഴിഞ്ഞ് ടെൻഷനായി വരുമ്പോൾ നിങ്ങളെയൊക്കെ പ്രോഗ്രാമാണ് നമ്മുക്ക് സന്തോഷം നൽകുന്നത്,,
    സ്റ്റാർ മാജിക്ക് കൂടുതൽ പ്രേക്ഷക ലക്ഷ്യങ്ങളിലേക്ക് എത്തട്ടെ

  • @shajuchennamkulam3473
    @shajuchennamkulam3473 Рік тому +2

    തങ്കുവിന് എങ്ങനെയുണ്ട്.. അദ്ദേഹം ok അല്ലേ..

  • @ajithsharma5731
    @ajithsharma5731 Рік тому +1

    Halo halo Sreevidya and. Sreevidya uyir. Super 👸🥉🎖🏆🇮🇳🌠💘💝💞❤💖💕✊👌💪👍🤟🙋🏻😄😀❣️🌹

  • @mknart5619
    @mknart5619 Рік тому +5

    ആ ബിനീഷിന് ആര്‍ക്കെങ്കിലും നല്ല വരികള്‍ എയുധി ക്കൊടുത്തൂടെ ചലിപ്പാട്ട് കേട്ടു മടുത്തു

  • @karanavar
    @karanavar Рік тому +5

    ബിനീഷിന്റെ പാട്ട് വെറുത്ത് തുടങ്ങി ദയവായി മാറ്റിപിടിക്ക് 🙏🙏🙏

  • @ayshajasmin8532
    @ayshajasmin8532 Рік тому +1

    First Lakshmi chechiye ente molk bayankara ishttaa kaanaan nalla aagraham und eppoyenkilum kaanaan pattumaayirikkum❤️❤️❤️❤️❤️miss you

  • @nafeesavlogs487
    @nafeesavlogs487 Рік тому +1

    ഇതു വാര്യമ്മ് മുടക്കം വരുത്തി ഇ ട്ട് ഇല്ല ഞാങൾ മോള് ഞാൻ

  • @jinuvijo3340
    @jinuvijo3340 Рік тому +2

    Anoop eee Onam thinu Tovino kondu varamo Srar magic il

  • @SainudheenghSainudheengh
    @SainudheenghSainudheengh Рік тому +8

    ടൂർ പോയപ്പോൾ പറ്റിയത് ഇപ്പോൾ മനസ്സിലായി മൃദുല 😅😅😅

  • @Showwidelyinindia
    @Showwidelyinindia Рік тому +8

    ഗെയിം കാണുബോൾ വീണ്ടും സുധി ചേട്ടനെ ഓർമ വരാം 😊

  • @shahtkn4199
    @shahtkn4199 Рік тому +4

    ലക്ഷ്മിയെന്താ പച്ചക്കറിയൊക്കെ കാണിച്ചുനിൽക്കുന്നത്? ക്യൂട്ട്നസ് അഭിനയം പണ്ടത്തപോലെ ചെലവാകുന്നില്ലെന്ന് മനസ്സിലായതുകൊണ്ടാണോ?

  • @thamashathamasha2330
    @thamashathamasha2330 Рік тому +29

    Star magic❤❤❤❤❤

  • @Maji833
    @Maji833 Рік тому +12

    Star magic ishttam 💗💗

  • @ShahinShan-o2h
    @ShahinShan-o2h Рік тому +2

    തങ്കച്ചൻ ചേട്ടൻ പെട്ടെന്ന് തിരിച്ചു വരട്ടെ ആക്സിഡന്റ് പറ്റി ഹോസ്പിറ്റലിൽ ആണ് 🥹

  • @hashirmachi934
    @hashirmachi934 Рік тому +2

    Emne vilikumo shoting kanana plzzzzzzzzzz

  • @shanavasmadavoor5410
    @shanavasmadavoor5410 Рік тому +1

    Annaye thalliyittathinu Shiyasine ozhuvakiyennu oru news kandu. Ullathano

  • @shajiravp
    @shajiravp Рік тому +6

    Waiting ആയിരുന്നു....😊😊😊

  • @suhadabeegam6475
    @suhadabeegam6475 Рік тому +2

    Anu അസിസ് എവിടെ

  • @anandankpunduran2708
    @anandankpunduran2708 Рік тому +1

    ഈ സലിംകുമാറില്ലാതെ വേറെ ആരുമില്ല ആരുമില്ല നിങ്ങൾക്ക്

  • @AshishGokul
    @AshishGokul Рік тому

    95 Ill daily 2000 poratta adicha hotel name onnu parayuvo ?