Star Magic | Flowers | EP# 594

Поділитися
Вставка
  • Опубліковано 15 вер 2024
  • രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
    'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
    #starmagic #ComedyProgram #Entertainment #nithyadas

КОМЕНТАРІ • 772

  • @ameenasa
    @ameenasa Рік тому +74

    അനു, നോബി, ഇടക്ക് ഫോൺ വിളി സൂപ്പർ.... 🥰🥰🥰ഞാൻ മുടങ്ങാതെ കാണുന്ന പ്രോഗ്രാം ആണ്....
    ടീമേ വെറുപ്പികല്ലേ അനൂപ്‌, ലക്ഷ്മി pls കോൺഡ്രോൾ ബിനീഷ് 😔

  • @tinubaby1932
    @tinubaby1932 Рік тому +54

    Binu chettan. Anukutty othiiriiii ishtaa enikk♥️♥️🥰🥰

  • @Faazthetruthseeker
    @Faazthetruthseeker Рік тому +23

    ഡയാന 29: 13 വേറെ ലെവെൽ ആക്ടിങ്. സൂപ്പർ ❤ 30:01 ലക്ഷ്മിയും നോബിയും ശ്രീവിദ്യയും ആലീസും എല്ലാം ഡയാനയുടെ ആക്ടിങ് കണ്ട് അന്തം വിട്ടിരിക്കുന്നു. എന്ത് റോൾ കൊടുത്താലും വളരെ ഭംഗിയായി ചെയ്യും. എല്ലാത്തിലും ഒരു professional touch ഉണ്ടാവും. She is the real all rounder in Star Magic.

    • @rijuhdas1
      @rijuhdas1 Рік тому +1

      Nthokke anu cheyunnath ennanu avaru chinthikkunnath😂😂😂

    • @sarammashibu7664
      @sarammashibu7664 Рік тому +2

      ​@@rijuhdas1 kaliyakanda

    • @rijuhdas1
      @rijuhdas1 Рік тому

      @@sarammashibu7664 😀😀🙂

  • @amminikrishnanamminiammini5911
    @amminikrishnanamminiammini5911 Рік тому +180

    സുധി ചേട്ടൻ ഇല്ലാത്ത ഓണം 😭😭😭😭😭😭😭 miss you sudhi chetta 😭😭😭

    • @spydet128
      @spydet128 Рік тому +3

      Adhey aah chiri miss cheyyunnu😢

  • @pravasidevadas8612
    @pravasidevadas8612 Рік тому +57

    എന്റെ അനു നീ പൊളിയാ മുത്തെ കവിത സൂപ്പർ അനുവിന്റെ പാട്ട് കേട്ട് ഭൂമിയുടെ നേർക്ക് വന്ന ഒരു ഉൽക്ക ലക്ഷ്യം മാറി പോയിരിക്കുന്നു

  • @aaronradhakrishnan9147
    @aaronradhakrishnan9147 Рік тому +81

    സ്കിറ്റ് പൊളിച്ചു ഡയാന സൂപ്പർ 👌 അനുവിന്റെ പാട്ട് ഒരു രക്ഷയുമില്ല 😄 ഗെയിം നന്നായിരുന്നു.. ആലീസിന്റെ ആഗ്രഹം കവിത നന്നായിരുന്നു 👍

  • @sirajcheruvellursirajbava7686
    @sirajcheruvellursirajbava7686 Рік тому +103

    അനു അടിപൊളി പാട്ട്. എങ്ങനെ സാധിക്കുന്നു. 🥰 dayyana super acting 🥰 ആ എന്റെ സാറെ എന്നാ വിളിയിൽ വീണുപോയി 🥰

  • @yadunathk8388
    @yadunathk8388 Рік тому +75

    പിന്നെ കാണാം എന്ന് കരുതിയതാ😊 പക്ഷെ comment മുഴുവൻ അനുവിന്റെ കവിത🥰 എന്നാൽ പിന്നെ കേട്ടിട്ട് പോവാം 😂😅

  • @ahaclasssuperteacher6055
    @ahaclasssuperteacher6055 Рік тому +167

    നിമിഷ നേരം കൊണ്ട് പാട്ടുകൾ ഉണ്ടാക്കാൻ അനുവിനെ പോലെ ആർക്കുണ്ടാവില്ല ആ കഴിവ്😂😂😂

    • @islamicweb5225
      @islamicweb5225 Рік тому

      ua-cam.com/users/shortsnF31fHnWSkY?feature=share

    • @ashrafvc85ashru
      @ashrafvc85ashru Рік тому +2

      നിമിഷ നേരം കൊണ്ട് നിത്യ യുടെ dress chainge ആയല്ലോ

    • @jessisainu7737
      @jessisainu7737 Рік тому +2

      ith kanunnavar anuvinekal mandanmarano.. nimisha neram kondudakiyathanu polum😟

    • @nithinabraham7057
      @nithinabraham7057 10 місяців тому

      ​@@jessisainu7737pinne ninte thanda aano undaakkiyathu ?

  • @Sajiramvr
    @Sajiramvr Рік тому +56

    ബിനുചേട്ട സൂപ്പർ. അനുന്റെ പ്രോഗ്രാം കണ്ടു കുറെ 😂ച്ചു.കണ്ണീർ വന്നു 😂😂😂😂😂

  • @shylajakrishna7783
    @shylajakrishna7783 Рік тому +42

    പ്രവാസികളയ ഞങ്ങൾ ഇതൊക്കെ കാണുമ്പോൾ എന്ത് ഹാപ്പി ആണെന്നറിയാമോ അടിപൊളി ❤❤❤❤

    • @jollyannie
      @jollyannie Рік тому

      So true…I watched it from NY .. 😊

  • @SmithaV-h8c
    @SmithaV-h8c Рік тому +60

    Anumol.... Kavitha Polichu... 😂😂😂

  • @praseethaaneesh56
    @praseethaaneesh56 Рік тому +123

    അനുവിന്റെ കവിത പൊളിച്ചു, ഗെയിം👌🏻, സ്കിറ്റ് അടിപൊളി ആയിരുന്നു അതിൽ ഡയാന വളരെ നന്നായി ചെയ്തു, എല്ലാരും നന്നായിരുന്നു എങ്കിലും ഡയാന 👌🏻👌🏻

  • @mystatuswork
    @mystatuswork Рік тому +144

    Anu പൊളിച്ചു 😁😁😁

  • @im_a_traveler_85
    @im_a_traveler_85 Рік тому +4

    7:02 ഭൂമിയിൽ വീഴാനിരുന്ന ഉൽക്കയാണ് കണ്ടം വഴി ഓടിയത്... 8:07 മലയാളത്തിൽ 56 റിൽ കൂടുതൽ അക്ഷരം ഉണ്ടോ... എവിടെയോ എന്തോ ഒരു തകരാറു പോലെ... ആ ഉച്ചാരണം..അനു..❤❤❤

  • @chrispinbenny3525
    @chrispinbenny3525 Рік тому +12

    Anukutty cute engane ayirikanam eppozhum 😂

  • @sowmyasowmya5434
    @sowmyasowmya5434 Рік тому +17

    ഡയറക്ടർ ചേട്ടനെ പെട്ടന്ന് കണ്ടപ്പോൾ സുധിയണ്ണനെ പോലെ തോന്നി.. അങ്ങനെ തോന്നിയ വേറെ ആരെങ്കിലും ഉണ്ടോ.. അതോ എന്റെ മാത്രം തോന്നലാണോ 😥😥😥😥... Miss U🥰🥰🥰🥰🥰🥰

  • @user-jo2xd3xm5w
    @user-jo2xd3xm5w Рік тому +371

    അനുവിന്റെ ഉൽക്ക കവിത ചിരിച്ചു ചിരിച്ചു കണ്ണിൽ നിന്ന് വെള്ളം വന്നു 😂😂😂

    • @sarithareji1041
      @sarithareji1041 Рік тому +13

      സത്യം.. അനുക്കുട്ടിയുടെ ഉൽക്ക കവിത

    • @arifsallu-zc8du
      @arifsallu-zc8du Рік тому +10

      Sathyam chirich chath😂😂😂

    • @josephmathew6613
      @josephmathew6613 Рік тому +1

      വെറുപ്പിക്കാൻ അവളെ കഴിഞ്ഞേ ഒള്ളു സ്റ്റാർ മാജിക്കിൽ, ഇതൊക്കെ കോമഡി ആണ് പോലും

    • @jijibaby6684
      @jijibaby6684 Рік тому +10

      അനുകുട്ടി നിന്നെ സമ്മതിച്ചു തന്നു.. 🤣🤣🤣🤣

    • @jayavipin6211
      @jayavipin6211 Рік тому +3

      Sherikkum anuvinte Kavitha alla chirippichathu bakkiullavar athinu kodukkunna expression aanu

  • @RenjithRenjith-zy6yr
    @RenjithRenjith-zy6yr Рік тому +52

    ഓണത്തിന് മണി ചേട്ടനെ കൊണ്ടുള്ള ഏതെങ്കിലും അവതരണം ഞങ്ങടെ സ്വന്തം മണിച്ചേട്ടന് വേണ്ടി സ്റ്റാർ മാജിക്കിലെ എല്ലാ ടീമും ഒരു ഗാനം എങ്കിലും ഓണത്തിന് അവതരിപ്പിക്കണം🙏🏻❤️❤️❤️❤️🥰🥰❤️🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rafeeqkunjutti4520
    @rafeeqkunjutti4520 Рік тому +18

    എന്റെ അനുകുട്ടി... നിന്റെ തൊലിക്കട്ടി സമ്മതിച്ചു 😂😂😂😂

    • @ambadyvlogger9579
      @ambadyvlogger9579 Рік тому +2

      Navya Chechy yeyum Nithya Chechy yeyum orumich guest ayitt kond varamo

  • @snehamol2759
    @snehamol2759 Рік тому +13

    Ullasetta love u ചേട്ടൻ game കളിക്കാത്ത കൊണ്ടാണ് ഇന്ന് തോറ്റത് എപ്പിസോഡ് super skit പൊളി ആയിരുന്നു ഞാൻ നിങ്ങളെ എന്റെ ഹൃദയത്തോട് ചേർത്ത് പിടിച്ചു സ്നേഹിച്ചു കൊണ്ടേ ഇരിക്കുന്നു എന്റെ ചേട്ടൻ മഹാബലി ആയിട്ട് വന്നാൽ കൊള്ളാമായിരുന്നു എനിക്ക് ഈ പ്രാവശ്യം ഓണം ആഘോഷിക്കാൻ പറ്റില്ല നിങ്ങളുടെ കൂടെ എന്നെയും കൂട്ടണേ കമന്റ്‌ ബോക്സിൽ വന്നു പറയുന്നത് കൊണ്ടാണോ എന്റെ ഇഷ്ടം ചേട്ടൻ അറിയാതെ പോകുന്നത് എന്തായാലും still i love u ullasetta ഇനിയും ഇനിയും ഉയരങ്ങളിൽ എത്താൻ എപ്പോഴും എന്റെ പ്രാർത്ഥന ഉണ്ടാകും എത്ര ഉയരത്തിൽ പോയാലും star magic വിട്ടു കളയരുത് 🙏🏻 ഇത്രയും നല്ല ഒരു പ്രോഗ്രാം വേറെ ഇല്ല ഒരു മനുഷ്യന് എന്തൊക്കെ കഴിവുകൾ ഉണ്ടോ അതെല്ലാം ഈ പ്രോഗ്രാം പുറത്ത് കൊണ്ട് വന്നിരിക്കും ഒരിക്കൽ കൂടി love u ഏട്ടാ 😘😘😘😘😘😘😘😘

  • @AnithaAnitha-wj8bz
    @AnithaAnitha-wj8bz Рік тому +8

    ബിനു ചേട്ടന്റെ ഒരു ആഗ്രഹം എന്റെ അനു അനുവിനെ പോലെ അനു മാത്രം അനുവിന്റെ ഉൽക്ക അടിപൊളി ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 🤣🤣🤣🤣🤣😂😂😂😂നിമിഷ നേരം കൊണ്ട് ഒരു കവിത ഉണ്ടാക്കിയ അനു സൂപ്പർ സൂപ്പർ സൂപ്പർ skit പൊളി ഡയാന അടിപൊളി ഡയാനയുടെ സാറേ വിളി ഉണ്ടല്ലോ ഒരു രക്ഷയില്ല

  • @aneesp8569
    @aneesp8569 Рік тому +417

    നോബി ചേട്ടന്റെ ചിരി കാണുമ്പോ നമ്മളും ചിരിച്ചു പോവും 😂😂😂😂😂

  • @shamimansoo3276
    @shamimansoo3276 Рік тому +13

    വെറുതെ അല്ല ഇപ്രാവശ്യം കാണും എന്ന് പറഞ്ഞ ഉൽക്ക കാണാൻ പറ്റാഞ്ഞേ 🙄ഹോ..... മൊത്തം ഉൽക്ക അനൂന്റെ വീട്ടിൽ മാത്രം ആയിരുന്നു

  • @miakkutty
    @miakkutty Рік тому +4

    𝓛𝓸𝓿𝓮 𝔂𝓸𝓾 𝓪𝓵𝓵 𝓼𝓽𝓪𝓻𝓶𝓪𝓰𝓲𝓬 𝓽𝓮𝓪𝓶❤ ആരെ കൂടുതലിഷ്ടം എന്ന് പറയാനാവില്ല..എല്ലാരും ഒരുപോലിഷ്ടം. ബിനുചേട്ടന്റെ counters പൊളി

  • @malluentertintment1960
    @malluentertintment1960 Рік тому +64

    അനുവിന്റെ ചൻഗൂറ്റം സമ്മതിച്ചിരിക്കുന്നു 🤭
    എന്തായാലും നന്നായി ചിരിച്ചു😂❤

  • @lijisunil9091
    @lijisunil9091 Рік тому +164

    പഠിത്തുടങ്ങിയപ്പോൾ കുഴപ്പമില്ല പക്ഷെ ഇടക്കുള്ള "ഉൽക്ക" ആണ് മനുഷ്യനെ ചിരിപ്പിച്ചത് 😂😂. അനു Love u muthe ❤️

  • @thomasb.v7531
    @thomasb.v7531 Рік тому +5

    19:21 അനു ചേച്ചി Fine play 🎉💚✌️🙂🙂

  • @Mehrin684
    @Mehrin684 Рік тому +204

    Star majicil ഗസ്റ്റായിട്ട് ടോവിനോയെ കൊണ്ടവരണമെന്ന് ആഗ്രഹമുള്ളവർ ഉണ്ടോ 🥰

    • @linlichvlogs
      @linlichvlogs Рік тому +4

      ഇവർക്ക് കോവാലനെ പറ്റുള്ളൂ. ചതിയൻ കോവാലൻ. ഇനി സ്ത്രീ പ്രേക്ഷകർ കുറയും

    • @Mehrin684
      @Mehrin684 Рік тому

      എന്നെങ്കിലും വരുമായിരിക്കും കാത്തിരിക്കാം 😔

    • @muhammedshuhaib6191
      @muhammedshuhaib6191 Рік тому

      Guest aayt enne kond varattee avar😄🤦😁

    • @Daya-nj2nr
      @Daya-nj2nr Рік тому

      Ethinu? Avante krithrimasvasam kanano😘😘

    • @drahzzz3892
      @drahzzz3892 Рік тому

      Illenkil

  • @midhunavishnu4976
    @midhunavishnu4976 Рік тому +23

    Anu chirichu vayya❤️😅

  • @abhijith.v1849
    @abhijith.v1849 Рік тому +277

    അനു വിന്റെ കവിതയ്ക്ക് ആണ് അടുത്ത കേരള സാഹിത്യ അക്കാദമി അവാർഡ് 😂😂😂😂

  • @rasheedv2651
    @rasheedv2651 Рік тому +65

    അനുവിന്റെ ഉൽക്ക പൊട്ടിവീണ് 5 മരണം😂

  • @majiirfu5985
    @majiirfu5985 Рік тому +29

    Anunte കവിത 😍👍🏻👍🏻😂😂😂😂😂poli

  • @fidhafirdous
    @fidhafirdous Рік тому +9

    അനു കൊർച് തിരിച്ചു വരുന്നുണ്ട് കോമഡി ആയിട്ട് 😂😂polii😍😍

  • @niyasiya724
    @niyasiya724 Рік тому +25

    Anu❤️🥰😍😘

  • @pravasidevadas8612
    @pravasidevadas8612 Рік тому +13

    എപ്പിസോഡ് ഉൽക്ക കൊണ്ടുപോയി

  • @rajeleenac5036
    @rajeleenac5036 Рік тому +27

    മൃതുല കുഞ്ഞാവ ആയപ്പോൾ ഒന്നും കൂടി സുന്ദരി ആയി 👍👍🥰🥰

  • @abdulnasarabdulnasa326
    @abdulnasarabdulnasa326 Рік тому +16

    I❤star😎magic
    സ്റ്റാർ മാജിക്‌ കണ്ടു കണ്ടു ഇപ്പോൾ aditt ആയി എല്ലാവരും ഒരുകുടുംബത്തിലെ അംഗങ്ങളെ പോലെയാണ് 👏👏👏😊ബിനീഷ് നെ യും അനുവിനെ പോലെ എല്ലാകുടുംബ ത്തിലും കാണും 😄എന്റ ഫാമിലിയിലും ഉണ്ട് 😎😄

  • @suhailarashu
    @suhailarashu Рік тому +25

    ഡയറക്ട്ടറെ പെട്ടന്ന് കണ്ടപ്പോൾ സുദി ചേട്ടനെ ഓർമ വന്നു.. കണ്ടപ്പോൾ അതാണന്ന് തന്നെ തോന്നി 🥺

    • @sowmyasowmya5434
      @sowmyasowmya5434 Рік тому +4

      സത്യം. എനിക്കും അങ്ങനെ തോന്നി 😥

    • @jasminmunas1028
      @jasminmunas1028 Рік тому +1

      Anikum agane thonni arenkil agane paranno nokan vannatha njan😢😢

    • @fathimasilu5066
      @fathimasilu5066 Рік тому +1

      എനിക്കും

    • @ramlath2381
      @ramlath2381 Рік тому

      Enikkum

  • @rojidas1407
    @rojidas1407 Рік тому +8

    43.04Sec കട്ട്‌ പറഞ്ഞ സീൻ കണ്ടപ്പോൾ പെട്ടെന്നു കൊള്ളാം സുധി ചേട്ടൻ ഇറങ്ങി വന്നപോലെ ആരാ കട്ട്‌ പറഞ്ഞത് എന്ന ഡയലോഗിൽ. പെട്ടെന്നു കൊല്ലം സുധി ചേട്ടനെ കണ്ടപോലെ തോന്നി

  • @shaijushaiju4120
    @shaijushaiju4120 Рік тому +38

    അനുവിന്റെ കവിത 😄😄😄😄😄😄പൊളിച്ചു

  • @anchu.sanchu.s2434
    @anchu.sanchu.s2434 Рік тому +14

    Ente anuchechi 😂😂❤

  • @akhilc007
    @akhilc007 Рік тому +21

    അസ്ഥാനത്ത് ചളി വാരി വിതറുന്നതാണ് ടീമിന്റെ സവിശേഷത...❤

  • @lucamrc7764
    @lucamrc7764 Рік тому +25

    Anumol anukutty 😁😀

  • @selmaseli7511
    @selmaseli7511 Рік тому +8

    അനുവിന്റെ കവിതയിലെ വാക്കുകൾ കിടിലം.. എങ്ങനെ കിട്ടുന്നു. പൊളി 😅

  • @aslasabithaslasabith6469
    @aslasabithaslasabith6469 Рік тому +25

    Anu പാട്ടു പൊളിച്ചു 😁😁😁😁 ഡയാന സൂപ്പറ് 😁😁😁

  • @Arunarun-lp7rn
    @Arunarun-lp7rn Рік тому +19

    ഓണം സ്റ്റാർ മാജിക്‌ കൊണ്ട് പോയി... ദിലീപ് ❤️❤️

  • @engineer9458
    @engineer9458 Рік тому +21

    ⭐ബിനു അടിമാലി 👌👍🔥.നിത്യ👌. Games Total 🔥🔥.ഉത്രാടം ദിലീപ്🔥🔥🔥

  • @pachalambhasi6348
    @pachalambhasi6348 Рік тому +13

    Karthu super game and the song

  • @josephgoebbels112
    @josephgoebbels112 Рік тому +75

    അനുവിൻ്റെ കവിത😂😂😂😂😂😂

  • @ajuadhi7796
    @ajuadhi7796 Рік тому +25

    Anuvinte ulkkkha😂😂😂

  • @preethubajubajubalan7560
    @preethubajubajubalan7560 Рік тому +8

    Duty kazhinju sheenich thalavedan eduth vannada 😅 onu relax cheyalo ennu karudhi star magic kanan erunada ayyoo Ente Anuuuu 😂😂Chirich chathhh.. 🥰🥰Ente anumoleee 😍😍

  • @muneerk1372
    @muneerk1372 Рік тому +22

    സിനിമയിൽ ഇപ്പോൾ സാന്നിധ്യമില്ലാത്ത ഒരുപാട് പഴയ ആക്ടർ ഉണ്ട് ...അവരെ ഗസ്റ്റ് ആക്കി കൊടുവരണം

  • @rishalck-xw7fn
    @rishalck-xw7fn Рік тому +67

    അനു പൊളിച്ചു ❤️❤️❤️❤️❤️❤️❤️❤️❤️😂😂😂😂😂😂😂😂

  • @alphonsak8941
    @alphonsak8941 Рік тому +13

    അനു മോൾ കവിത അടിപൊളി

  • @kannanamrutham8837
    @kannanamrutham8837 Рік тому +8

    സതൃം ടീമെ ബിനു അടിമാലി ഞരമ്പ് രോഗി തന്നെ 😅😅😅

    • @sharafudheen967
      @sharafudheen967 Рік тому +1

      ഇങ്ങനെ എല്ലാരും മറുപടി കൊടുക്കണം..ചളിമലി..ഉല്ലാസ് നോബി..ഇവരുടെ അണ്ണാക്കിൽ... കളിയാക്കൽ അത് വലിയ തമാശ ഒന്നുമല്ല..

  • @Mehrin684
    @Mehrin684 Рік тому +79

    അനുക്കുട്ടി പൊളിച്ചു 😂😂😂🥰

    • @triviyan
      @triviyan Рік тому +1

      അനു പോകുന്ന ജിമ്മിനടുത്താണ് ബീവറേജസ് (ആര്യനാട് ), അപ്പോ കവിത പൊളിക്കും

    • @Dingan223
      @Dingan223 Рік тому +1

      ഉൽക്ക പാട്ടുകൂടി ഇല്ലെങ്കിൽ എടുത്തു പുറത്ത് കളയാൻ സമയം ആയി അനുവിനെ. .
      തങ്കുവിന്ടെ പുറകെ നടന്നു വൈറൽ ആക്കാൻ ശ്രമിക്കുന്നവൾ. .
      തങ്കു ഇല്ലെങ്കിൽ ഇപ്പോൾ സ്റ്റാർ മാജിക്കിൽ വെറും നിഴൽ മാത്രം. .ഒരു ഗെയിം കൊടുത്താൽ ഓവർ ആക്കി കുളമാക്കി തരുന്നവൾ. .എന്തായാലും ഉൽക്ക പാടിലൂടെ തിരിച്ചു വരട്ടെ 👍

  • @sijins2553
    @sijins2553 Рік тому +13

    നവ്യ യെ കൊണ്ടുവരൂ ഒരുപാട് ഇഷ്ടം

  • @shamee9119
    @shamee9119 Рік тому +21

    Anu 😂😂😂😊

  • @adarsha9785
    @adarsha9785 Рік тому +18

    Anu rock 🔥🔥❤❤

  • @rosammafrancis5538
    @rosammafrancis5538 Рік тому +25

    Dileepettn varunna episidinayiii katta wating ❤❤❤❤🥰🥰🥰🥰

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam Рік тому +71

    Anu pattu Super 😂😂😂😂

  • @SunithaR-l4f
    @SunithaR-l4f Рік тому +48

    അനുവിന്റെ കവിത ചിരിച്ചു കണ്ണീന്ന് വെള്ളം vannu😂😂😂😂👌👌👌

    • @pratheeshtp6331
      @pratheeshtp6331 Рік тому

      പിന്നെ ഒലക്കേടെ മൂഡ് 😏😏😏😏

  • @Mehrin684
    @Mehrin684 Рік тому +75

    Dayana sooper acting
    പൊളിച്ചു 👌🥰

    • @arfaapzz8442
      @arfaapzz8442 Рік тому

      Loga tholvi 😂😂😂over acting

  • @shameershameer8698
    @shameershameer8698 Рік тому +51

    സൂസു അനിക്കുട്ടി പൊളിച്ചു നല്ല കവിത❤❤❤

  • @muhammednaeemvk7267
    @muhammednaeemvk7267 Рік тому +7

    ഈ സ്റ്റർമാജിക് pwoliyaan എനിക്കും പങ്കെടുക്കണം❤️❤️

  • @entertainmentmedia2.071
    @entertainmentmedia2.071 Рік тому +206

    അനുവിന്റെ സോങ്ങിന് കോപ്പി റൈറ്റ് അടിക്കില്ല
    കാരണം സ്വന്തം സിർഷ്ടി ആണല്ലോ 😂😂😂😂

  • @royvarghese2716
    @royvarghese2716 Рік тому +6

    തങ്കു മിസ്സ്‌ യു ❤️❤️❤️❤️❤️❤️

  • @raseenashihab3209
    @raseenashihab3209 Рік тому +27

    Anu super ❤❤❤

  • @sajadsalam8517
    @sajadsalam8517 Рік тому +7

    അസീസ് ഇക്കാ ഉണ്ടായിരുന്നെങ്കിൽ ഗെയിം പൊളിച്ചേനെ

  • @shibinmalu1463
    @shibinmalu1463 Рік тому +9

    എങ്കിലുമെന്റെ അനു 😄 അനുവിന്റെ ഉൽക്ക 😁😁😁

  • @shamlaroy6114
    @shamlaroy6114 Рік тому +17

    അടുത്ത സിനിമയിൽ അനുവിന്റെ song എടുക്കും 🤣🤣🤣🤣

  • @cashhunt_calicut
    @cashhunt_calicut Рік тому +15

    തങ്കച്ചനില്ലാതെ പരിപാടി കേറുന്നില്ല! 🥴🙏🏻

  • @smithaanoop447
    @smithaanoop447 Рік тому +3

    Anumoleeee kavitha..😂😂😂😂😂

  • @musthafaa7731
    @musthafaa7731 Рік тому +3

    അനുമോളുടെ ഉൽക്ക സോങ് അടിപൊളി പക്ഷേ ആ സോങിൽ ഇംഗ്ലീഷ് വരാതെ സൂക്ഷിക്കണം പിന്നെ അനുവിനെ പിടിച്ചാൽ കിട്ടില്ല അതുകൊണ്ട് ഉൽക്കയുടെ അടുത്ത് ഇംഗ്ലീഷ് വരാതെ പ്രത്യേകം ശ്രദ്ധിക്കണം
    പിന്നെ സതീഷ് ചേട്ടൻറെ ഫാൻസും ഷർട്ടുംഎടുത്തത് ശരിയായ കാര്യമല്ല ആ ഡ്രസ്സ് ഉടനെ തിരിച്ചു ഏൽപ്പികണം

  • @chrispinbenny3525
    @chrispinbenny3525 Рік тому +9

    Dayana chechi sooper acting ❤

  • @rukunuruku6349
    @rukunuruku6349 Рік тому +10

    26:55 പെട്ടെന്ന് കണ്ടപ്പോൾ സുധി ചേട്ടനെ പോലെ തോന്നി😢😢

  • @irenesharon1695
    @irenesharon1695 Рік тому +17

    Anukutty ❤❤❤

  • @kottakkalummu9164
    @kottakkalummu9164 Рік тому +26

    ഹലോ മതി മറന്നു ചിരിച്ചു റബ്ബേ വയ്യ വയ്യ,,.......... 😂😂😂

  • @afrinshanu4189
    @afrinshanu4189 Рік тому +7

    ഐസ് വാട്ടർ gaim കുറെ ആയി ഉണ്ടായിട്. ഇനിയെങ്കിലും ഒരു എപ്പിസോഡ് അതാവണം. ലക്ഷ്മി ❤️. അനുവിന്റെ ഉൽക്ക കൊള്ളാം 🤣🤣🤣🤣

  • @sobhanat2812
    @sobhanat2812 Рік тому +13

    എന്റെ അനു ചിരിച്ചു മടുത്തു 😂😂😂😂😂😂😂

  • @lesinthoibaofficialchannel5036

    ഇനി ഉൽക്ക ഒരു കാലത്തും വരില്ല❤❤❤❤

  • @aflahk1967
    @aflahk1967 Рік тому +17

    ഇപ്പൊ തങ്കു ചേട്ടനെ കാണുന്നില്ലാലോ മിസ്സിംഗ്‌ ❤❤❤

  • @aliarakkal3622
    @aliarakkal3622 Рік тому +5

    Yes that is our Anu chachi

  • @dileepdileep8012
    @dileepdileep8012 Рік тому +14

    അടിപൊളി കവിത

  • @afeefanarghees3881
    @afeefanarghees3881 Рік тому +36

    ഉൽക്ക.....❤❤❤😂😂😂😂

  • @Anu-xn3no
    @Anu-xn3no Рік тому +9

    ഓണം എപ്പിസോഡിനേയ് കട്ട വൈറ്റിംഗ് ❤️🥰🔥🔥ദിലീപേട്ടൻ മാസ് എൻഡ്രിക്ക് w8❤

  • @praseethaaneesh56
    @praseethaaneesh56 Рік тому +41

    ഫ്ലവഴ്‌സ് പൊളിക്കും 🔥🔥🔥

  • @sandhyamohan9501
    @sandhyamohan9501 Рік тому +4

    ടീ ഇപ്പോൾ സ്റ്റാർ മാജിക് ല്ലേ സന്തോഷ്‌ പണ്ഡിറ്റ്‌ ആകു നുട്ട്

  • @ramyaprabeesh2601
    @ramyaprabeesh2601 Рік тому +4

    Singer vidhuprathapine guest aayi vilichoode anoopetta

  • @NikhilaAnand-ns4lv
    @NikhilaAnand-ns4lv Рік тому +9

    ഞാൻ സ്ഥിരമായി കാണുന്ന ഒരു പ്രോഗ്രാം ആണ് സ്റ്റാർ മാജിക്‌. എന്തെങ്കിലും ഒരു വിഷമം ഉണ്ടെങ്കിൽ അതെല്ലാം മറക്കുന്നത് സ്റ്റാർ മാജിക്‌ കാണുമ്പോഴാണ് ❤️

  • @adiladilklr5112
    @adiladilklr5112 Рік тому +10

    അണു ❤❤❤ സുന്ദരി ഡ്രസ്സ് സുസു poli😍😍😍

  • @AbinvCk-ez7bq
    @AbinvCk-ez7bq Рік тому +12

    Sreevidya kaanaan maathram varunna njan 😍
    Ennaa lookh aan ende ❤️😘

  • @muhsinsinu9023
    @muhsinsinu9023 Рік тому +11

    Sreevidya's smile😂

  • @aneeshratha4605
    @aneeshratha4605 Рік тому +20

    ഗെയിം എല്ലാവരും പൊളിച്ചു 🥰
    നിത്യ ഇപ്പോഴും നിത്യ യൗവനം🥰😍😂

    • @dhanyav2335
      @dhanyav2335 Рік тому

      Outfit@Weaves By Dhanya.. Pls follow

    • @dhanyav2335
      @dhanyav2335 Рік тому

      Outfit@Weaves By Dhanya.. Pls follow

  • @shifanashafi0966
    @shifanashafi0966 Рік тому +12

    ഇന്നത്തെ എപ്പിസോഡ് അനുമോൾ കൊണ്ടുപോയി 🤣🤣🤣🤣🤣

  • @AkkuAkhilesh
    @AkkuAkhilesh Рік тому +15

    അനുക്കുട്ടി ❤️തങ്കച്ചേട്ടൻ അനുക്കുട്ടി Song

  • @entertainmentmedia2.071
    @entertainmentmedia2.071 Рік тому +23

    ഓണം എപ്പിസോഡ് കാണാൻ കട്ട വെയ്റ്റിംഗ് ആണ് 🎉🎉

  • @shaheedrahim8589
    @shaheedrahim8589 Рік тому +10

    ഷാഫി ഇക്കാ ഇഷ്ടം ❤️❤️🥰🥰💙👍✨

  • @thasneemathasneema9193
    @thasneemathasneema9193 Рік тому +51

    അനുവിന്റെ പാട്ട് രാത്രിയിൽ കേൾക്കുന്ന ഞാൻ ചിരിച്ചു ഒരു വഴിയായി 😂