Vannathi Puzhayude Theerath

Поділитися
Вставка
  • Опубліковано 18 жов 2024
  • Vannathi Puzhayude Theerath
    Sreehari top singer
    Sreehari top singer 2
    #topsinger2 #topsinger #sreehari #flowerstopsinger #topsingerseason2 #flowers #youtubeshorts #ytshorts #shorts

КОМЕНТАРІ • 739

  • @venusktvm
    @venusktvm 2 роки тому +670

    നാളെ നമ്മുടെ നാട് അറിയപ്പെടുന്നത് ഇവനിലൂടെ ആകട്ടെ എന്ന് ആശംസിക്കുന്നു

    • @sreejabas59
      @sreejabas59 Рік тому +4

      Haii

    • @abidnoufal482
      @abidnoufal482 Рік тому

      0.

    • @deepthypg7309
      @deepthypg7309 Рік тому +1

      ​ yi

    • @swethas2277
      @swethas2277 Рік тому

      Super mone

    • @shijubnc8447
      @shijubnc8447 Рік тому

      നമ്മുടെ നാട് ഏത് വിധത്തിൽ...... നായിൻ്റെ മോനേ നീ തീട്ടമാണോ തിന്നുന്നത്.വിവരമില്ല നായെ നിനക്ക്

  • @shafima2846
    @shafima2846 2 роки тому +331

    പൊന്ന് മോനെ... എത്ര വട്ടം കണ്ടു എന്നറിയില്ല.. ഭാവിയിൽ മോനെ ഒരു അറിയപ്പെടുന്ന ഗായകൻ ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😍

    • @sajnanabeesa4704
      @sajnanabeesa4704 2 роки тому

      T

    • @tom-vn8hx
      @tom-vn8hx Рік тому

      വാച്ച് ഹിസ്റ്ററി നോക്കിയ മതി

    • @moonusphotography3391
      @moonusphotography3391 Рік тому

      ​@@tom-vn8hx😊bkkoo99998hhhuuuyìuuuyy⁶yyy666667yjuu😢bbbbbbhbhbhhhhhhi89😊

  • @rajileshap1966
    @rajileshap1966 2 роки тому +78

    സൂപ്പറായിട്ടുണ്ട് മോനെ... മോൻ വലിയൊരു പാട്ടുകാരനാവട്ടെ എന്ന് ജഗതീശ്വരനോട് പ്രാർത്ഥിക്കുന്നു 😍.

  • @joynetto611
    @joynetto611 2 роки тому +118

    അതിഗംഭീരം... പറയാൻ വാക്കുകൾ ഇല്ല. വളരെ നല്ല ഒരു ഭാവി മോനു ഉണ്ട്.... ഒരു സംശയം ഇല്ല. 👌

  • @t.p.visweswarasharma6738
    @t.p.visweswarasharma6738 Рік тому +392

    അക്ഷര സ്ഫൂടത, ശുദ്ധി noticeable. നാളത്തെ ഒരു വലിയ ഗായകൻ 👌👌👌👌

    • @devarajannamby9435
      @devarajannamby9435 Рік тому +5

      സംസ്‌കൃതം പഠിക്കുന്നതിന്റെ ഗുണം 🙏🙏👍👍👍👍

    • @santhammak5503
      @santhammak5503 7 місяців тому

      ⁸⁸​@@devarajannamby9435

    • @vijayann654
      @vijayann654 5 місяців тому

      😅😮😊😅😅😮😅😊😅🎉😊😅😅😅

    • @vijayann654
      @vijayann654 5 місяців тому

      😅😮😊😅😅😮😅😊😅🎉😊😅😅😅

    • @vijayann654
      @vijayann654 5 місяців тому

      🎉😅🎉😅😢🎉😅🎉😅😅😮😊😅😅😮😅😊😅🎉😊😅😅😅😅😮🎉😅😅😮😢🎉😅

  • @arunkumarchandran933
    @arunkumarchandran933 2 роки тому +130

    എന്റെ മോനെ എത്ര പെർഫെക്ട് ആട,,, ഉമ്മ,,

  • @HariKumar-xg9pv
    @HariKumar-xg9pv 28 днів тому +1

    മോനെ എനിയ്ക്ക് നിന്നെ വലിയ ഇഷ്ട്ടമാണ്.... അതുപോലെ മോന്റെ പാട്ടും ഞാൻ ഒത്തിരി ആസ്വദിയ്ക്കുന്നുണ്ട് ❤love you chakkare

  • @indiradinraj5819
    @indiradinraj5819 Рік тому +15

    ഓരോ കുട്ടികളുടെയും കഴിവിൽ മതി മറന്നു സന്തോഷിക്കുന്ന ജെഡ്ജസ് നിങ്ങളുടെ ഭാഗ്യം മാണ് മക്കളെ 👌🏼❤

  • @Geetha12321
    @Geetha12321 5 місяців тому +3

    ചക്കര കുട്ടാ സൂപ്പർ സൂപ്പർ പൊന്നു മോനെ ദീർഘായുസ്സ് കിട്ടാൻ ഭഗവാനേ അമ്മയുടെ സ്വത്ത് ആണത്

  • @geethasudheer6132
    @geethasudheer6132 2 роки тому +187

    ചക്കരേ, മോനെ കണ്ടിട്ട് എത്ര നാളായി ? മോൻ നന്നായി പാടുമ്പോൾ കിട്ടുന്ന ആ ഒരു feel വേറാരും പാടിയാലും കിട്ടുന്നില്ല. എന്താണോ?

  • @sahadsahad4744
    @sahadsahad4744 2 роки тому +152

    ജന്മ സിദ്ധി എന്നൊക്ക പറയുന്നത് ഇതാ
    മിടുമിടുക്കൻ...
    ഭാവം സ്വരം..... ഒന്നും പറയാനില്ല....
    ഇവൻ മലയാളത്തിന് മുത്ത്.

    • @meenasubash2294
      @meenasubash2294 2 роки тому +3

      Super pwolichaduki 👌👌👌👌❤️😘😘😘❤️

    • @sobhanavijayan3218
      @sobhanavijayan3218 2 роки тому

      @@meenasubash2294 me

    • @dfgdeesddrgg2600
      @dfgdeesddrgg2600 2 роки тому

      🙏💗🌹👌👌👌👌👌👌💓💓💓💓

    • @franciskutttummal6693
      @franciskutttummal6693 2 роки тому

      @@dfgdeesddrgg2600 ::)k km k j lolol loo k k m Ljubljana j ssh k ::) k ::) k km ::) k ::) kik ::) k ::) k kohl ;) k k ::) h Ljubljana ::) jkj loo ::) k look kik ::) mmm k ::) k million Nikon k k ::) ::) mmm look k km ::) l Nikon k Kiki Nikon ::) ::) c j k k km k j million look k k Jos::) ::) ::) him mmm look k k loo k k m lo kohl ;) million LoLol knob jjk mio ::) loo ::) Ljubljana k ::) k ;) Josh ::) ::) ::) km ::) monk kkjh look ;)::) k k ::) In k ::) k ::) kohl ;) k km Nikon Ljubljana k ::) km k I'll ::) ::) c millionth ::) k Ljubljana k ::) I'll koi million ::) k Nikki Nikon kik k km k j k km l ::) Look I chk k k m k m k k ::) Nikon k k hitchhiking look ::) ijkmmkjkj :/ look Kik k k look Look ::) k ::) ::) k k Nikon I Nikon k k KIk ::) k k loo k km k jlk

  • @johntitus1437
    @johntitus1437 2 роки тому +24

    ഓരോ പാട്ടും എത്ര അസാധ്യം ആയിട്ടാ ഹരികുട്ടൻ പാടുന്നത് ❤❤❤

  • @prakashn4884
    @prakashn4884 Місяць тому +2

    വേറിട്ട ശബ്ദം, മനോഹര ആലാപനം നന്നായി വരു...

  • @heeralejeesh
    @heeralejeesh 2 роки тому +6

    മോനേ 😍... one of my favourite song..... നന്നായി പാടി

  • @devanambat551
    @devanambat551 6 місяців тому +1

    ഇതാണ് പാട്ടിന്റെ സൗന്ദര്യം❤❤❤❤❤❤വലിയ ഗായകൻ ആകട്ടെ❤❤❤❤❤

  • @shobaramachandran7348
    @shobaramachandran7348 2 роки тому +6

    UA-cam എടുത്ത് ചന്ദനക്കുറിയിട്ട ശ്രീഹരി ക്കുട്ടനെ കണ്ടാൽ അന്നത്തെ ദിവസം വളരെ സന്തോഷം.

  • @abbasabdulkhadar5424
    @abbasabdulkhadar5424 2 роки тому +4

    സൂപ്പർ സൂപ്പർ ഗുഡ്...നല്ല ഭാവിയുണ്ട്...💯💯💯👌👌👌👍👍👍

  • @vishnugurudev7071
    @vishnugurudev7071 Рік тому +1

    മോനെ വളരെ ഭംഗി ആയി പാടി. ശരിക്കും ആനന്ദം നൽകി ഈ പാട്ട്.. കുറെ തവണ കേട്ടു 🙏🙏👍👍👍😍😍😍

  • @jayaprakashnavalour874
    @jayaprakashnavalour874 Рік тому +1

    അടിപൊളി... God bless...Lucky parents...
    🕉️🕉️🕉️🙏🙏🙏👏👏👏🔥💐

  • @beenar7267
    @beenar7267 6 місяців тому +1

    ❤ഈ മോൻ മണിച്ചേട്ടന്റെ പാട്ട് പാടി എന്തൊരു ഫീൽ ആരുന്നെന്നോ ❤അടിപൊളി ഗായകൻ ആണ്. നല്ല ഭാവി ഉണ്ടാകട്ടെ മുത്തേ ❤❤❤

  • @vijaykumarar7227
    @vijaykumarar7227 2 роки тому +44

    മോൻ നന്നായിവരട്ടെ...❤️👌

  • @newtonmeiteim5387
    @newtonmeiteim5387 Рік тому +1

    I don't know what Ur singing,owesam perfect performance mind blowing historic Jai matadi

  • @maheshmadhavan9121
    @maheshmadhavan9121 2 роки тому +1

    മോനെ സൂപ്പർ മോനെ ഒരുപാട് ഇഷ്ട്ടമാ ദൈവം അനുഗ്രഹിച്ചു വലിയൊരു ഗായകനാകട്ടെ ❤❤👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤

  • @ReenaPradeep-l8c
    @ReenaPradeep-l8c Місяць тому +1

    സൂപ്പർ മോനെ ❤️

  • @SS-qr5vm
    @SS-qr5vm 3 місяці тому +1

    സൂപ്പർ മുത്തേ❤

  • @mohanannair7083
    @mohanannair7083 Рік тому +1

    ഹരിക്കുട്ടാ 😘.. നന്നായി വരൂ മോനെ. എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടായിരിക്കും 🙏🙏🙏

  • @MeenaKumari-tg5pp
    @MeenaKumari-tg5pp Місяць тому

    👍 സൂപ്പർ, ഒരു മത്സരത്തിൽ പാടുകയാണ് എന്ന് തോന്നാത്ത വിധത്തിലാണ് ആലാപനം ❤️👍❤️🥰❤️

  • @AkbarCa-e6q
    @AkbarCa-e6q Рік тому +6

    Srihari mone nalla rasamaayi paadi keelkkaan sukhamundu mone wish you all the best

  • @udayasooriyan8158
    @udayasooriyan8158 Місяць тому

    Your voice singing modulation very very very superb thambi you tuch my heart....nice thambi continue your talented traveling.....

  • @sushamaa7125
    @sushamaa7125 10 місяців тому +1

    ഹരിക്കുട്ടനെ കാണുന്നില്ലല്ലോ എവിടെയാ

  • @sheebasabu4061
    @sheebasabu4061 4 місяці тому +1

    എന്റെ മകനേ എന്തു നന്നായി പാടി ♥️♥️♥️

  • @bijeshthottathil1669
    @bijeshthottathil1669 Рік тому +4

    നിന്റെ പാട്ടിൽ ലയിച്ചുപോയെടാ മുത്തേ അടിപൊളി

  • @Sreeja.MSreeja.m-e6c
    @Sreeja.MSreeja.m-e6c 11 місяців тому +1

    ഈ മകന്റെ വിജയം പ്രർത്ഥനയോടെ കണ്ണ് നിറഞ്ഞ് പിന്നിൽ നിൽക്കണ അമ്മ

  • @chandulachu4271
    @chandulachu4271 4 місяці тому +1

    മുത്തേ.... സൂപ്പർ

  • @bijibaburaj111
    @bijibaburaj111 Рік тому +1

    ഞാൻ എന്നും മോന്റെ പാട്ടിനായി കാത്തിരുന്നു ഒന്ന് നേരിട്ട് കാണാൻ കൊതിയുണ്ട് സീസൺ കഴിഞ്ഞിട്ടും എന്നും മോന്റെ പെർഫോമൻസ് കാണാറുണ്ട് ഏറ്റവും നല്ല പെർഫോമറായ മോനെ നാടൻ പാട്ടുകാരനായി മാത്രം സമ്മാനം തന്നപ്പോൾ വിഷമം തോന്നി

  • @AdithyaKrishnan-gt1hm
    @AdithyaKrishnan-gt1hm 7 місяців тому +1

    ♥️♥️♥️♥️♥️

  • @udhayankumar9862
    @udhayankumar9862 Місяць тому +1

    2024ലും ശ്രീ ഹരിയുടെ മാസ്റ്റർ പീസ് ഗാനം കേൾക്കുന്നവർ കാണുന്നവർ ഉണ്ടോ 👍

  • @sureshsuresht9257
    @sureshsuresht9257 11 місяців тому +1

    അതി ഗംഭീരം മുത്തേ ഉമ്മ കുട്ടാ 🖐️🖐️🖐️🖐️🖐️🖐️🖐️

  • @sunitharamesh6624
    @sunitharamesh6624 11 місяців тому +1

    ചക്കരകുട്ടാ സൂപ്പർ സൂപ്പർ ഒന്ന് നേരിട്ട് നിന്റെ ഗാനം കേൾക്കാൻ ആഗ്രഹം....

  • @ChandranChandran-zx5uz
    @ChandranChandran-zx5uz 7 місяців тому +1

    മോനെ സൂപ്പർ നന്നായി വരും

  • @VadakkedathHarish
    @VadakkedathHarish 9 місяців тому +1

    മോനെ ശ്രീ ഹരി super. ...കൈതപ്രം വും വണ്ണാതിപുഴ യും എന്റെ നാടിന്റെ സ്വകാര്യ അഹങ്കാരം ആണ്

  • @Abi-kw5lw
    @Abi-kw5lw 4 місяці тому +1

    സൂപ്പർ മോനേ❤❤❤

  • @abhilashabhilashsp5599
    @abhilashabhilashsp5599 2 роки тому +3

    മോനെ. ചക്കരേ.. നീ. വേറെ. ലെവൽ. മുത്തേ ❤❤❤👍👌

  • @rajithantrajithant8159
    @rajithantrajithant8159 5 місяців тому +1

    അമ്മയുടെ മുഖം മനസ്സിൽ പതിപ്പോൾ വല്ലാത്ത സന്തോഷം

  • @shyjukkani2922
    @shyjukkani2922 Місяць тому +1

    അംഗീകാരത്തിൻ്റെ ആവശ്യം ഒട്ടും ഇല്ല
    നിങ്ങൾ നാളെയുടെ താരങ്ങൾ

  • @ramachandranpillai2397
    @ramachandranpillai2397 Місяць тому +1

    മനോഹരമായിട്ടുണ്ട്. ദൈവ മനുഗ്രഹിക്കട്ടെ.

  • @nightlights4891
    @nightlights4891 8 місяців тому +1

    അഹങ്കാരത്തോടെ പറയട്ടെ ഇവൻ പൊളിക്കും ഇനിയും ഒരുപാട് പാട്ടുകൾ ഈ സ്വരത്തിൽ അക്ഷരശുദ്ധിയിൽ നാം ആസ്വദിക്കും

  • @shanidevu8226
    @shanidevu8226 2 роки тому +1

    നല്ല പാട്ട് ....നന്നായി പാടി ചക്കര മോൻ

  • @UnnikuttanUnnikuttan-ps5df
    @UnnikuttanUnnikuttan-ps5df 6 місяців тому +1

    എന്താ മുത്തിന് ചക്കര ഉമ്മ അടിപൊളി

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs 11 місяців тому +1

    ഈ കുട്ടി നാളത്തെ വാഗ്ദാനമാണ്. Sure 🎉🎉🎉

  • @padmakshiraman9429
    @padmakshiraman9429 Рік тому +1

    കൈതപ്രം സാർന്റെ മനോഹര രചനയും സ്വരമാധുര്യവും അതിമനോഹരമാക്കി തീർത്തു.

  • @vineethams8594
    @vineethams8594 Рік тому +1

    സൂപ്പർ മോന❤❤❤

  • @rahulr2952
    @rahulr2952 9 місяців тому +1

    മോനെ പറയാൻ വാക്കുകൾ ഇല്ല

  • @roypjohno8118
    @roypjohno8118 7 місяців тому

    Hai Good morning wow super Song Super Singing God bless you and your family Where are you? Condnew the song ok You become a Great Singer 👍👍👌👌❤️❤️🌹🌹

  • @ravindranathan4439
    @ravindranathan4439 Рік тому +1

    Monte palom palom nalla nadappalam song athi manoharamayirunnu, athupole thanne ithum , very good❤🥰👍😊

  • @renjitharaghuvamsham7537
    @renjitharaghuvamsham7537 7 місяців тому

    Thiruvaathiraayil......
    Sree Parvathiyayi......
    Yenikku kooduthal Eshttam Aa Lyrics Aanu❤

  • @SureshSuresh-j9f
    @SureshSuresh-j9f 7 місяців тому +1

    Excellent criyshen very nice ❤

  • @rohinimanju8173
    @rohinimanju8173 11 місяців тому +1

    ❤️❤️❤️ മോനെ നമിച്ചു 🥰🥰🥰

  • @jayanjayakumarjayanjayakum744
    @jayanjayakumarjayanjayakum744 Місяць тому

    എന്റെ ചക്കര മുത്ത് I love you da💕👍

  • @urolikkad
    @urolikkad 11 місяців тому +1

    Best of best , beautiful ❤️😍

  • @bhanuprahashgangadharan4999
    @bhanuprahashgangadharan4999 Рік тому +1

    മിടുക്കൻ..

  • @Kunjolpnm
    @Kunjolpnm 10 місяців тому +1

    എന്റെ മുത്ത് 🥰🥰🥰🥰🥰🥰

  • @ajithasaji8716
    @ajithasaji8716 7 місяців тому +1

    മുത്തേ 👍👍👍👍👍❤️❤️❤️❤️😘😘😘😘😘

  • @sreenatholayambadi9605
    @sreenatholayambadi9605 Рік тому +1

    സൂപ്പർ..സൂപ്പർ.. 👏👏❣️❣️❣️

  • @vinodkumar-bp3pf
    @vinodkumar-bp3pf Місяць тому

    Great song 🙏🙏🙏🙏🙏🙏🙏🙏🙏💕💕💕💕💕💕💕💕💕continue your journey ❤

  • @ahamedkunhi6432
    @ahamedkunhi6432 10 місяців тому +1

    മെഗാ സൂപ്പർ 👍

  • @anjalyajith8542
    @anjalyajith8542 2 роки тому +17

    ദൈവം അനുഗ്രഹിച്ചു തന്ന കഴിവ്....നന്നായി വരട്ടെ 🙏🙏🙏

  • @soumyajavan
    @soumyajavan 6 місяців тому

    Mone sathya bama ninne കാണാതെ ഇരിക്കട്ടെ സൂപ്പർ mone

  • @mudakuzhababu9732
    @mudakuzhababu9732 24 дні тому

    ശുഭദിനം. Super, Superior

  • @nishaashker9720
    @nishaashker9720 2 роки тому +2

    Eanikke kuoodutheal ishttam ee moneaa god bless you moneaa💐😘

  • @jaipalwatson8486
    @jaipalwatson8486 2 роки тому +1

    വളർച്ച ഫ്ലവഴ്സിലൂടെ.. ഈ കുഞ്ഞ് എന്തു മാത്രം വളർന്നിരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.

  • @harik8424
    @harik8424 Рік тому +1

    ഏകലവ്യന്റെ പെരുവിരൽ ചോദിച്ച ഗുരുവിന്റെ പുതിയ പതിപ്പുകൾ

  • @ShyamalaPavithran
    @ShyamalaPavithran 11 місяців тому

    Sree Hari Mone Eniyulla Thalaimurai NinniludeAagatte Mone God Blessing👍🌹♥️🥰😘😘

  • @parischase1
    @parischase1 2 роки тому +20

    Beautiful voice.. god bless beta

  • @joseachayan7740
    @joseachayan7740 10 місяців тому +1

    ഹോ സമ്മതിച്ചു കെടുക്കണം

  • @LillyA-h5d
    @LillyA-h5d 11 місяців тому

    Excellent voice❤❤❤❤❤❤❤❤❤❤❤❤❤❤❤❤great keep growing

  • @vijayakumaru1422
    @vijayakumaru1422 Рік тому +1

    അതിഗംഭീരം.

  • @ponnu_ammu_thakku
    @ponnu_ammu_thakku 2 місяці тому +1

    Wow ❤ wow ❤ wow ❤

  • @Suresh-p7r9o
    @Suresh-p7r9o Місяць тому +1

    ❤ super singer ❤👏👏👌

  • @maniavuckool6655
    @maniavuckool6655 Місяць тому

    Sreedersu super excited fantastic vedio 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤😂❤❤❤❤❤

  • @ManiAvuckoolManiAk-wi2ds
    @ManiAvuckoolManiAk-wi2ds 4 місяці тому

    So ceute popular singer wishing you Happy and healthy life with us to be favourite singer in world wide music in Malayalam ❤😂😂😂🎉🎉😢😢😮😮🎉😂😂❤❤❤❤❤❤

  • @sindhubijusindhubiju4014
    @sindhubijusindhubiju4014 2 роки тому +5

    സൂപ്പർ മുത്തേ 👍👍👍🥰🥰🥰🥰🥰🥰

  • @lp9176
    @lp9176 Рік тому

    Wow, really nice voice. This song suite also.

  • @Vineeth-h3t
    @Vineeth-h3t 28 днів тому

    God bless 🎉🎉🎉🎉❤❤❤❤so talented 😮

  • @balanca7262
    @balanca7262 Рік тому

    Ente achanu sreeharine orupad ishttanu❤️

  • @PrasanthkBPrasanthkB
    @PrasanthkBPrasanthkB Рік тому +1

    നന്നായി വരട്ടെ ഈശ്വരാ

  • @ushac6765
    @ushac6765 2 роки тому +7

    ഓക്കേ കുട്ടി സൂപ്പർ 🙏🙏🙏🙏🙏

  • @ammuami5236
    @ammuami5236 2 роки тому +38

    God bless you

  • @priyabalu2817
    @priyabalu2817 2 роки тому +20

    Talented and blessed singer HARI 👌♥️💖💝

  • @haridasgopalankadameth
    @haridasgopalankadameth 9 місяців тому +1

    ആശംസകൾ അഭിനന്ദനങ്ങൾ

  • @RamaniKR-if8ib
    @RamaniKR-if8ib 13 днів тому

    wonderful performance

  • @sathu115
    @sathu115 2 роки тому +23

    അവൻ അവന്റെ ശൈലിക്ക് അനുസരിച്ച് song select ചെയ്യുന്നു powlii 😍

  • @Sampath-k5s
    @Sampath-k5s 10 місяців тому

    No words to exaggerate..Perfection smiles..

  • @rosamystica7073
    @rosamystica7073 2 роки тому +2

    Monuse you are really awesome👍👏👏 🥰🥰😘😘

  • @sandhyaprasad2461
    @sandhyaprasad2461 2 роки тому +6

    💕💕💕💕മിടുക്കൻ 👍സുന്ദരൻ 💕💕💕🎶🎶🔥💯

  • @harisitsmylife9477
    @harisitsmylife9477 7 місяців тому

    entammo kidu voice and gamakkas also

  • @syamkumar6718
    @syamkumar6718 2 роки тому +1

    Oru valla feel ee mon ee song paadiyapol best of the luck for your future life

  • @MrRajasekharannair
    @MrRajasekharannair Рік тому

    Very good singing nice good features for this son thanks 👍

  • @dwanivideos6629
    @dwanivideos6629 Рік тому

    Nice മോനെ... 👌👌👌👌

  • @harshadk4363
    @harshadk4363 Рік тому

    അടിപൊളി സൂപ്പർ ❤️❤️❤️❤️❤️❤️❤️🥰👍👍👍😊