സ്നേഹവിഷുക്കണിയും സമ്മാനവും I ASHALATHA I ആശച്ചേച്ചി

Поділитися
Вставка
  • Опубліковано 9 лют 2025
  • ഈ വിഷുദിനത്തില്‍ പ്രിയപ്പെട്ട നിങ്ങളോരോരുത്തരും എന്നെ കാണുന്നതുപോലെ സ്നേഹവാത്സല്യങ്ങളുള്ള അകക്കണ്ണുകൊണ്ട് ഞാന്‍ നിങ്ങളെയും കണികാണുന്നു. ഹാപ്പി വിഷു. ഒപ്പം, ഈസ്റ്റര്‍ ദിനത്തില്‍ തുടങ്ങിയ അഭിനയമത്സരത്തിന്‍റെ വിജയിയെ ഈ വീഡിയോയുടെ അവസാനം പ്രഖ്യാപിക്കുന്നുണ്ട്. ഒരിക്കല്‍ക്കൂടി വിഷു ആശംസകള്‍. സ്നേഹപൂര്‍വ്വം ആശച്ചേച്ചി
    Music & Charity FOR Healing

КОМЕНТАРІ • 31

  • @ragamrajev2850
    @ragamrajev2850 3 роки тому +1

    അശേച്ചിയ്‌ ഒത്തിരി സ്നേഹത്തോടെ, ഇഷ്ടത്തോടെ ഹാപ്പി വിഷു..

  • @anilababy3636
    @anilababy3636 3 роки тому +1

    നന്നായിട്ടുണ്ട് സുരാജ് 👌👌👌

  • @krishnanmohanan3736
    @krishnanmohanan3736 3 роки тому +1

    ആശ മോൾക്കും ടീമിനും വിഷു ആശംസകൾ നേരുന്നു .... പുതുവത്സരം ഐശ്വര്യകരമാകട്ടെ... മോഹനൻ എമ്പ്രാന്തിരി

  • @surajks2007
    @surajks2007 3 роки тому +1

    Thanku Ashecheee nd oridam ❤️❤️❤️

  • @bindupc2661
    @bindupc2661 3 роки тому +1

    അഭിനന്ദനങ്ങൾ സുരാജ് . ആ ശേച്ചിക്കും ടീമിനും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

    • @SmartSwag_KL8
      @SmartSwag_KL8 3 роки тому +1

      Akashavaani Hello joyalukkasinte titile song ariyumengill onn paranju tharumo😢plz

  • @ajitha1758
    @ajitha1758 3 роки тому +1

    ഹാപ്പി വിഷു ആശ

  • @preethijyothi9520
    @preethijyothi9520 3 роки тому +1

    ആശംസകൾ സുരാജിനും ആശചേച്ചിക്കും 👏👏

  • @umadevik3929
    @umadevik3929 3 роки тому

    Super... 👌👌👍

  • @seenamadhavan3005
    @seenamadhavan3005 3 роки тому

    ആശേച്ചീ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

  • @sreyamol7824
    @sreyamol7824 3 роки тому +1

    Happy vishu asha chechi

  • @sanjualpysaeditz
    @sanjualpysaeditz 3 роки тому +1

    ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ആശ ചേച്ചി

  • @danielprakash1197
    @danielprakash1197 3 роки тому

    ഹാപ്പി വിഷു ,ആശേച്ചീ ,ഇന്ന് ആശേച്ചിയാണ് ആദ്യമായി എനിക്ക് വിഷു ആശംസകൾ
    നേർന്നിരിക്കുന്നത്. മേട പൂക്കണി പാട്ടും കേട്ടു.ഒരിടത്തിലെ എല്ലാവർക്കും നന്മകൾ നേരുന്നു. ഈ വർഷം എല്ലാ കാരൃങ്ങളും നന്നായി നടക്കുമെന്ന പ്രാർത്ഥനയോടെ.
    மிக மிக அன்புடன்
    தங்களது
    KottayamBabu
    Babus Criations kottayam.
    14-4-2021

  • @poorapranthan2510
    @poorapranthan2510 3 роки тому

    എല്ലാവർക്കും എന്റെയും കുടുബത്തിന്റെയുംവിഷു ആശംസകൾ

  • @sinics4538
    @sinics4538 3 роки тому

    ഹൃദയം നിറഞ്ഞ വിഷു ആശംസകൾ, ആശചേച്ചി

  • @febinfasna4969
    @febinfasna4969 3 роки тому

    ഹാപ്പി വിഷു

  • @sunithakt8616
    @sunithakt8616 3 роки тому

    Chechi ...happy vishu

  • @mishav4215
    @mishav4215 3 роки тому

    Happy vishu chechy

  • @shabeerishq8543
    @shabeerishq8543 3 роки тому

    Good video

  • @ashithav.p.4461
    @ashithav.p.4461 3 роки тому

    വിഷു ആശംസകൾ നേർന്നു Ashechi ❤️

  • @withlovejoeadamsvlog
    @withlovejoeadamsvlog 3 роки тому

    Nice perfomance and best selection

  • @dhanyaabhilash9131
    @dhanyaabhilash9131 3 роки тому

    Aasechikum teaminum Happy vishu....

  • @devdanvi
    @devdanvi 3 роки тому

    വിഷു ആശംസകൾ ചേച്ചി

  • @thesarma2009
    @thesarma2009 3 роки тому

    Happy Vishu... congratulations 🎉Suraj .Ashechi smile is giving positive energy.

  • @shamolshamsheer6784
    @shamolshamsheer6784 3 роки тому

    Happy vishu.. Aashachechi..

  • @leenak.sannam6552
    @leenak.sannam6552 3 роки тому

    വിഷു ആശംസകൾ 🌹🌹💕💕aasechi super

  • @SureshKumar-mn1lx
    @SureshKumar-mn1lx 3 роки тому

    ആശംസകൾ ചേച്ചി

  • @rinkusubrahmanian7876
    @rinkusubrahmanian7876 3 роки тому

    Hii ashechi teams happy vishu💓💓💓💓

  • @bindujayakrishnan5449
    @bindujayakrishnan5449 3 роки тому

    HAPPY Vishu 😍

  • @minnusminnus8295
    @minnusminnus8295 3 роки тому +1

    ❤❤

  • @rmannil001
    @rmannil001 3 роки тому +1

    എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും വിഷു ആശംസകൾ❤️
    രഞ്ജിത്ത് മണ്ണിൽ