ശബ്ദത്തെ പ്രണയിച്ച ബാലേട്ടനൊപ്പം.With Asia books record winner Balakrishnan periya.
Вставка
- Опубліковано 9 лют 2025
- അനുഗ്രഹീത ശബ്ദത്തതിനു ഉടമയായ റേഡിയോ അവതാരകനായ "ബാലേട്ടൻ എന്നറിയപ്പെടുന്ന"ബാലകൃഷ്ണൻ പെരിയ തന്റെ ശബ്ദ യാത്രയെ കുറിച്ച് ബൈജൂസ് ചാനലിന് നൽകിയ അഭിമുഖം.
ശബ്ദത്തെ തിരിച്ചറിഞ്ഞ് ശബ്ദലോകത്തേക്ക് കാലെടുത്ത് വെക്കാൻ ആഗ്രഹിക്കുന്നവർക്ക്,
SOUNDPARK ACADEMY,
KOCHI.
860 633 69 64
965 632 70 09
ആശാലത ചേച്ചി ബാലേട്ടനും ഹലോ ജോയ് അലുക്കസ് prgm ♥️♥️😍😍😍കേൾക്കാറുണ്ടായിരുന്നു കാണാൻ കൊതി തോന്നുന്നു അന്നൊക്കെ ഫോൺ ഇല്ല യൂട്യൂബ് അത്ര ആക്റ്റീവ് അല്ലാരുന്നു കണ്ടതിൽ സന്തോഷം
Alukkas സയന്തനം
ശബ്ദം കൊണ്ട് ഹൃദയത്തോട് ചേർത്തു പിടിയ സ്വന്തം ബാലേട്ടൻ . ആശാലത ,ബാലേട്ടൻ🙏🙏🙏.👌👌👌
ബാലേട്ടൻ...🤗🤗🤗
❤❤❤❤ഹായ് ബാലേട്ടാ കാണാൻ കഴിഞ്ഞതിൽ സന്തോഷം. ❤❤❤ സൂപ്പർ
നമസ്കാരം ബാലേട്ടാ 🙏. ആഷേച്ചിയെയും ബാലേട്ടനെയും ഗൂഗിളിൽ സെർച്ച് ചെയ്തു കണ്ടെത്തിയതാണ്. Joyalukkas program ഞാൻ ഒരുപാടിഷ്ടത്തോടെ കണ്ടിരുന്നു. കാണാൻ കഴിഞ്ഞതിൽ സന്തോഷം. അവാർഡ് ലഭിച്ചതിൽ ആശംസകൾ ബാലേട്ടാ 🥰🥰
ഹൃദയപൂർവ്വം രാജഗിരി കേൾക്കാറുണ്ടോ?
ബാലേട്ടാ...സൂപ്പർബ്..🤝👏😍👍👌🙋♀
ഹായ് ബാലേട്ടാ,,,,, 👌❤️👍
കാണാൻ സാധിച്ചതിൽ സന്തോഷം
ഞങ്ങളുടെ ബാലേട്ടൻ 💗🩷🩷
Hai baletta
എനിക്കും ബാലേട്ടന്റെ വിളി വന്നു.❤ Really Happy 🎉
❤ ബാലേട്ടനെയും ആശേച്ചിയും കേൾക്കാൻ ഒരു റേഡിയോ കത്തിച്ച് കളഞ്ഞതാണ് എന്താന്ന് വച്ചാൽ അന്ന് വോൾ ഡേജ് പ്രശ്നം ഉണ്ടായിരുന്നു. എന്നോട് റേഡിയോ ഓൺ ചെയ്യരുത് എന്ന് പറഞ്ഞിരുന്നു പക്ഷേ എനിക്ക് ഈ ശബ്ദങ്ങൾ കേൾക്കാതിക്കാൻ ആവില്ല സമയ 08.30 ഞാൻ ഓൺ ചെയ്തു റേഡിയോ അടിച്ച് പോയി.😢 വെറെ എന്താണ് വച്ചാൽ എൻ്റെ ഹസ് ജോലി കിട്ടി ആദ്യമായി വാങ്ങിയ റേഡിയോ ആയിരുന്നു
ഹായ് ബാലേട്ടാ 🥰🥰🥰
All the best for your new venture
ഹൃദയപൂർവം രാജഗിര👍👍👍👍👍❤❤❤
Ann ethra kaanan aagrahichirunnu
Ipol kandapol othiri happy
Periya balakrishnan sir 👍👍👍👍 such a great person... 👍👍
ബാലേട്ടൻ
Balattan 💝
Balettaa Ashechi ningalude avatharsnam gambeeram anu ketto
Super...great sir👍👍👍😍
🎉🎉
Congratulations....
Adipoil
Today I could see
Asha Latha at 8.30 am and
Balakishnan at 10 AM
through fb a Utube !!!
ബലെട്ടാ.... ഞാ നും കണ്ട് u
🙏🙏🙏❤️❤️💜💜💙💙💚💚
Balettan superanu❤🎉
❤❤❤
Ente baletta avasanam ingale kandu sathoshayi.5 am class thott Kanan agrahichatha ingale 2 alkarem ashechi balettan.......
Nice
Welldone
Thanks 🙏
🌹🌹🌹🌹🌹❤🤝🏻🤝🏻❤❤
👍👍
👍🏻
ബാലേട്ടാ, ജോയ് ആലുക്കാസും ആശേച്ചിയുമൊക്കെ എവിടയാണ്? ഇനിയെന്നാണ് ഇതുപോലൊരു പരിപാടി നിങ്ങളുടെ, കേൾക്കാൻ സാധിക്കുക? ആ പരിപാടി നിർത്തിയപ്പോ സങ്കടായിപ്പോയി ബാലേട്ടാ...
ഹൃദയപൂർവ്വം രാജഗിരി കേൾക്കുന്നുണ്ടോ?
@@jijipraj2618😊
ആദിയിൽ നാദബ്രഹ്മത്തിൻ്റെ മഹിമയിൽ നിന്ന് സങ്കല സൃഷ്ടിയുണ്ടായി ....
പക്ഷേ ..... ശക്തമായ അറ്റം മ്പോമ്പിന് മുന്നിൽ......
Good information