എന്റെ അഭിപ്രായം ഞാൻ പറയുകയാണ്. പുരുഷന്മാർ വിവാഹം കഴിഞ്ഞു അവരുടെ വീട്ടിൽ തന്നെയാണ് കഴിയുന്നത്. ഒരു സ്ത്രീ അവൾ അതുവരെ കഴിഞ്ഞ സാഹചര്യങ്ങളിൽ നിന്നും മറ്റൊരിടത്തിലേക്ക് വരികയാണ്. പൊരുത്തപ്പെടാൻ താമസം വന്നേക്കാം. അത് മനസിലാക്കി പങ്കാളി ഒന്ന് ചേർത്ത് പിടിച്ചാൽ തീരുന്നതെ ഉള്ളു. പിന്നെ സ്നേഹത്തോടെ തരുന്ന ഏത് സമ്മാനവും സന്തോഷത്തോടെ സ്വീകരിക്കാം, അതിന്റെ വില, brand name ഇതൊന്നും നോക്കണ്ട. ഈ സന്തോഷം നിങ്ങളുടെ കുടുംബത്തിൽ എന്നും നിലനിൽക്കട്ടെ 🙏❤️
Sir, മക്കളോട് ഇടപെടുന്ന പോലെ ആരുന്നു ഞങ്ങളുടെ family.friendly ആരുന്നു .ആ family ഓർക്കാൻ വേണ്ടിയാണ് ഞാൻ ഇത് കാണുന്നത് .അച്ഛൻ മരിച്ചു പോയപ്പോ അതൊക്കെ miss ചെയ്യുന്നു .പെൺകുട്ടികൾ പഠിക്കണം ,അവനവനെ തിരിച്ചറിഞ്ഞു സ്വയം motivate ചെയ്യണം , ആരെന്തു പറഞ്ഞാലും നിനക്ക് ശരി എന്ന് തോന്നുന്നത് ചെയ്യുക ഇതൊക്കെ ആരുന്നു ente family എന്നെ പഠിപ്പിച്ചത് .രാവിലെ break fast കഴിക്കുമ്പോ അന്ന് പത്രത്തിൽ വായിച്ച കാര്യങ്ങൾ എല്ലാം കൂടി ഒരു channel ചർച്ച പോലെ ആരുന്നു ഞങ്ങളുടെ വീട്ടിൽ .അച്ഛനുമായി, എല്ലാരും ആയും അതൊക്കെ സംസാരിക്കും . Sir അഭിരാമി യോട് സംസാരിക്കുമ്പോ എന്റെ അച്ഛന്റെ കൂടെ ഉള്ള talk ഓർത്തു പോകുന്നു . അച്ഛൻ പോയപ്പോ ആ gap fill ചെയ്യാൻ ആരും ഇല്ലാതെ ആയി .വീഡിയോസ് കാണുമ്പോ ആ നല്ല കാലം ഓർത്തു സന്തോഷിക്കുന്നു . എല്ലാവർക്കും പൊതുവെ ലോക കാര്യങ്ങൾ സംസാരിക്കാൻ താല്പര്യം ഇല്ലാ. പക്ഷെ family യിൽ അങ്ങനെ സംസാരിക്കണം. നിങ്ങളെ പോലെ. എങ്കിലേ കുട്ടികൾക്ക് നല്ല വിഷനും ജീവിതത്തെ കുറിച് നല്ല ഔട്ട്ലൂക്കും ഉണ്ടാവുകയുള്ളൂ. പുറത്തെ ലോകത്തേക്ക് ഇറങ്ങുമ്പോ അതൊക്കെ help ചെയ്യും. Be like this. God bless your family
ഇതിൽ വീട്ടുകാർ ഏറ്റെടുത്താണ് ഏറ്റവും വലിയ തെറ്റു എപ്പോഴും ഭാര്യ ഭർത്താവ് തമ്മിൽ ഉള്ളതു അവരു തന്നെ പറഞ്ഞു തീർക്കണം ഓരോ കാര്യവും വിട്ടു കൊടുത്തു പോയാൽ എല്ലാം ശരിയാകും ഇപ്പോ എല്ലാം ശരിയല്ലേ മക്കൾ നന്നായി ജീവിക്കാൻ അച്ഛനും അമ്മയും നല്ല വഴികാട്ടികൾ ആവണം ചെറിയ കലഹം ഉണ്ടാകാത്ത ഒരു കുടുംബ ജീവിതം ആരിലും ഉണ്ടാകില്ല മനസ്സു തുറന്നു സംസാരിച്ചു എല്ലാം ശരിയാക്കുക വെരി ഹാപ്പി ലൈഫ് പാർട്ണർസ്ആയി കുടുംബത്തോടെ ആനന്ദമായി ജീവിക്കുക🎉🎉🎉🎉🎉🎉🎉🎉🎉
സത്യമാണ് ഞാനിതു കാണുമ്പോൾ എന്റെ വീട്ടിൽ മകളുടെ വിവാഹമോചനത്തെ കുറിച് സംസാരിച്ചിരിക്കയായിരുന്നു, ആകെ വിഷമത്തിൽ ആണ്, ഇപ്പോഴുള്ള കുട്ടികൾക്ക് പിടിവാശി കൂടുതൽ ആണ്.
മോനും മോളും ശ്രദ്ധിച്ചിരിക്കുകയാണ് നിസ്സാര പ്രശ്നങ്ങളാണ് മിക്കവാറും വലിയ പ്രശ്നങ്ങളായി മാറുന്നത് വിട്ടുവീഴ്ചകൾ ഉണ്ടെങ്കിലേ ജീവിതം മുന്നോട്ട് പോവുകയുള്ളു👍♥️🌹
Chithra...you should not be so stubborn. U can say i like elite cake anyway now this is enough.. Onn thaannukoduthaal onnum pattilla . Any way give & take policy should be there.God bless you all.
ോക്കും സാരിയും ഇഷ്ടമില്ലാ ങ്കിലും സ്വീകരിക്കാമായിരുന്നു. ഉപയോഗിച്ചും ഇല്ലാങ്കിലും മാതാപിതാക്കൾക് കാര്യം പറഞ്ഞു മനസ്സിലാക്കണം ബന്ധ വിരിയാൻ എളുപ്പമാണ് പക്ഷെ അത് കുട്ടിയോർക്കാനാണ് വിഷമം നിങ്ങൾ രണ്ട് പേരും തെറ്റ് മസ്സിലാക്കി തിരിച്ചു വന്നു. മക്കൾക്കുവേണ്ടി അവരുടെ ഭാവി നമ്മൾ ചിന്തിക്കണം എത് പ്രശ്നം അതിജീവിക്കണം മക്കൾക്കും വാങ്ങി എന്റെ പേര് ഷൈനി കണ്ണൂർ
Sir, എല്ലായിടത്തും ഇങ്ങനൊക്കെ തന്നെയാണ്... പക്ഷെ വിവാഹ മോചനം നടക്കുന്നത്.... വിട്ടുവിഴ്ച്ച ഇല്ലാത്തതുകൊണ്ട്....❤❤❤❤
എന്റെ അഭിപ്രായം ഞാൻ പറയുകയാണ്. പുരുഷന്മാർ വിവാഹം കഴിഞ്ഞു അവരുടെ വീട്ടിൽ തന്നെയാണ് കഴിയുന്നത്. ഒരു സ്ത്രീ അവൾ അതുവരെ കഴിഞ്ഞ സാഹചര്യങ്ങളിൽ നിന്നും മറ്റൊരിടത്തിലേക്ക് വരികയാണ്. പൊരുത്തപ്പെടാൻ താമസം വന്നേക്കാം. അത് മനസിലാക്കി പങ്കാളി ഒന്ന് ചേർത്ത് പിടിച്ചാൽ തീരുന്നതെ ഉള്ളു. പിന്നെ സ്നേഹത്തോടെ തരുന്ന ഏത് സമ്മാനവും സന്തോഷത്തോടെ സ്വീകരിക്കാം, അതിന്റെ വില, brand name ഇതൊന്നും നോക്കണ്ട. ഈ സന്തോഷം നിങ്ങളുടെ കുടുംബത്തിൽ എന്നും നിലനിൽക്കട്ടെ 🙏❤️
Sr paranja karyangal orupaduperku oru nalla jeevitham jeevikan onnu mari chindikan upayogapedum theercha thankyou 🎉
Sir, മക്കളോട് ഇടപെടുന്ന പോലെ ആരുന്നു ഞങ്ങളുടെ family.friendly ആരുന്നു .ആ family ഓർക്കാൻ വേണ്ടിയാണ് ഞാൻ ഇത് കാണുന്നത് .അച്ഛൻ മരിച്ചു പോയപ്പോ അതൊക്കെ miss ചെയ്യുന്നു .പെൺകുട്ടികൾ പഠിക്കണം ,അവനവനെ തിരിച്ചറിഞ്ഞു സ്വയം motivate ചെയ്യണം , ആരെന്തു പറഞ്ഞാലും നിനക്ക് ശരി എന്ന് തോന്നുന്നത് ചെയ്യുക ഇതൊക്കെ ആരുന്നു ente family എന്നെ പഠിപ്പിച്ചത് .രാവിലെ break fast കഴിക്കുമ്പോ അന്ന് പത്രത്തിൽ വായിച്ച കാര്യങ്ങൾ എല്ലാം കൂടി ഒരു channel ചർച്ച പോലെ ആരുന്നു ഞങ്ങളുടെ വീട്ടിൽ .അച്ഛനുമായി, എല്ലാരും ആയും അതൊക്കെ സംസാരിക്കും . Sir അഭിരാമി യോട് സംസാരിക്കുമ്പോ എന്റെ അച്ഛന്റെ കൂടെ ഉള്ള talk ഓർത്തു പോകുന്നു .
അച്ഛൻ പോയപ്പോ ആ gap fill ചെയ്യാൻ ആരും ഇല്ലാതെ ആയി .വീഡിയോസ് കാണുമ്പോ ആ നല്ല കാലം ഓർത്തു സന്തോഷിക്കുന്നു .
എല്ലാവർക്കും പൊതുവെ ലോക കാര്യങ്ങൾ സംസാരിക്കാൻ താല്പര്യം ഇല്ലാ. പക്ഷെ family യിൽ അങ്ങനെ സംസാരിക്കണം. നിങ്ങളെ പോലെ.
എങ്കിലേ കുട്ടികൾക്ക് നല്ല വിഷനും ജീവിതത്തെ കുറിച് നല്ല ഔട്ട്ലൂക്കും ഉണ്ടാവുകയുള്ളൂ. പുറത്തെ ലോകത്തേക്ക് ഇറങ്ങുമ്പോ അതൊക്കെ help ചെയ്യും.
Be like this. God bless your family
Sir good morning
Aunti alu first thnea. Bolldd. Person. 👍👌 Ann 👍📽️🎞️🎬🇮🇳 Than kuuu 📽️🎞️🎬🇮🇳
ഇതിൽ വീട്ടുകാർ ഏറ്റെടുത്താണ് ഏറ്റവും വലിയ തെറ്റു എപ്പോഴും ഭാര്യ ഭർത്താവ് തമ്മിൽ ഉള്ളതു അവരു തന്നെ പറഞ്ഞു തീർക്കണം ഓരോ കാര്യവും വിട്ടു കൊടുത്തു പോയാൽ എല്ലാം ശരിയാകും ഇപ്പോ എല്ലാം ശരിയല്ലേ മക്കൾ നന്നായി ജീവിക്കാൻ അച്ഛനും അമ്മയും നല്ല വഴികാട്ടികൾ ആവണം ചെറിയ കലഹം ഉണ്ടാകാത്ത ഒരു കുടുംബ ജീവിതം ആരിലും ഉണ്ടാകില്ല മനസ്സു തുറന്നു സംസാരിച്ചു എല്ലാം ശരിയാക്കുക വെരി ഹാപ്പി ലൈഫ് പാർട്ണർസ്ആയി കുടുംബത്തോടെ ആനന്ദമായി ജീവിക്കുക🎉🎉🎉🎉🎉🎉🎉🎉🎉
My God thank God
Best wishes sir
Happy family
ചിത്രയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ എന്റെ ഹസ്ബൻഡ് സ്നേഹമായിട്ട് കൊണ്ടുവന്നതല്ലേ.. എലൈറ്റ് കേക്ക് അല്ലെങ്കിലും ഞാൻ കഴിച്ചേനെ...
❤❤❤ very nice your video ilaik ❤❤❤
പച്ചയായ ഒരു മനുഷ്യൻ ...........
നല്ല രണ്ട് മക്കൾ.....
Adipoli conversation but new gents never mind it😢
സത്യമാണ് ഞാനിതു കാണുമ്പോൾ എന്റെ വീട്ടിൽ മകളുടെ വിവാഹമോചനത്തെ കുറിച് സംസാരിച്ചിരിക്കയായിരുന്നു, ആകെ വിഷമത്തിൽ ആണ്, ഇപ്പോഴുള്ള കുട്ടികൾക്ക് പിടിവാശി കൂടുതൽ ആണ്.
Sper information
Nalla family..ellavarum kandupadikkatte❤❤❤
Good message tq for video ❤❤❤❤❤
സ്നേഹത്തോടെ ഒന്ന് സംസാരിക്കാൻ മനസുണ്ടായിരുന്നാൽ മതിയായിരുന്നു. 😥
Super information
മോനും മോളും ശ്രദ്ധിച്ചിരിക്കുകയാണ് നിസ്സാര പ്രശ്നങ്ങളാണ് മിക്കവാറും വലിയ പ്രശ്നങ്ങളായി മാറുന്നത് വിട്ടുവീഴ്ചകൾ ഉണ്ടെങ്കിലേ ജീവിതം മുന്നോട്ട് പോവുകയുള്ളു👍♥️🌹
ഇതൊക്കെ വാങ്ങി തന്നിരുന്നേൽ എന്നാണ് ഞാൻ വിചാരിക്കുന്നത് 😢
ഭാര്യ യും ഭർത്താവും മക്കളും തന്നെ ആണെങ്കിൽ സമാധാനം കുറേ ഉണ്ടാകും.. അതിൽ പേരെന്റ്സ്.. ബന്ധുക്കളും കൂടെ എരിവ് കേറ്റുമ്പോൾ എല്ലാം ശുഭം..
Nice
Well done ✅❤
Good informations
Sir correct I am also rebuild my family
Nanmakal ennum undakatte.🎉❤
Nice .istapetta channel
Nalla mol ❤❤
Cheriya cheriya problms pinneed veettukar ettedukkumbol adu pinne vere level aavum.kuttikalod open up aavunnadu nalladanu.ee kaaryangl ellam 26 yearsinu shesham nhanum husbandum discuss cheyyarundu.pazhaya kure thoughts positives negatives attittudes etc.
ചേട്ടൻ നല്ല caring ആയിരുന്നു le 😅
ചിത്രം ആൾ കൊള്ളാലോ
7:10 ayapol paranjathil ulla difference piller chindhikunnu, athupole molde face il vishamam.
Feminism ennath oru right concept anu, wrong aya endho kandit arh feminism anennu karuthi feminisathe kuttam parayaruth😊
Sir onnu sahayikkumo ❤❤❤❤❤❤❤❤
👌👍
വലിയ ക്ഷമയുള്ള മനുഷ്യനാ കേട്ടോ താങ്കൾ
👍👍❤️❤️
100%, എല്ലാവീട്ടിലും നടന്നുവരുന്ന ഒരു നഗ്ന സത്യം. ഈ വാക്കുകൾ മറ്റുള്ളവർക്കും പ്രചോദനം ആകട്ടെ!
വി.കെ സാർ "അഭിനന്ദനങ്ങൾ"❤🎉💐👍
Chithra...you should not be so stubborn. U can say i like elite cake anyway now this is enough.. Onn thaannukoduthaal onnum pattilla . Any way give & take policy should be there.God bless you all.
❤❤❤
❤❤❤👌🏻👌🏻👌🏻
താങ്കളുടെ വിജയം ഇവർ മൂന്ന് പേരുമാണ്.. അല്ലെങ്കിൽ എന്താകുമായിരുന്നു സ്ഥിതി... ആലോചിക്ക്
😁 right...
സ്ത്രീയുടെ മുഖത്ത് ചിരി പോലും ഇല്ല
Hi sir.❤ ഒന്നും പറയാനില്ല ❤ അള്ളാഹു sir കുടുബത്തിന് ബർകത് ചെയ്യട്ടെ ❤.sir ഞാൻ ഫോൺ നമ്പർ ചോദിച്ചു തന്നില്ല. Pl❤❤
Pkumarmb@gmail.com
@@mbpadmakumarഈ id invalid എന്നാണല്ലോ എനിക്ക് കാണാൻ പറ്റുന്നത്, വേറെ contact details share ചെയ്യുമോ pls
Is she Taurus ♉️ may born iam also like that 😂
ോക്കും സാരിയും ഇഷ്ടമില്ലാ ങ്കിലും സ്വീകരിക്കാമായിരുന്നു. ഉപയോഗിച്ചും ഇല്ലാങ്കിലും മാതാപിതാക്കൾക് കാര്യം പറഞ്ഞു മനസ്സിലാക്കണം ബന്ധ വിരിയാൻ എളുപ്പമാണ് പക്ഷെ അത് കുട്ടിയോർക്കാനാണ് വിഷമം നിങ്ങൾ രണ്ട് പേരും തെറ്റ് മസ്സിലാക്കി തിരിച്ചു വന്നു. മക്കൾക്കുവേണ്ടി അവരുടെ ഭാവി നമ്മൾ ചിന്തിക്കണം എത് പ്രശ്നം അതിജീവിക്കണം മക്കൾക്കും വാങ്ങി എന്റെ പേര് ഷൈനി കണ്ണൂർ
ഞങ്ങളുടെ സ്വന്തം പപ്പൻ
❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ഇതൊന്നും അല്ല കാരണം.... മദ്യപിച്ചു ഓടയിൽ കിടന്നതും... ചെടിച്ചട്ടി എടുത്തു അളിയൻ തലക് അടിച്ചത്... അങ്ങനെ പലതും ഉണ്ട് 😂🤣
😊👏👍
😊😊😊😅😂
അഹങ്കാരം😂
👍👍❤❤
❤👍
❤
❤❤❤❤
❤❤❤
❤❤
❤
❤️❤️
❤❤