ഒരു വല്ലാത്ത പറ്റ് പറ്റി ആർക്കും പറ്റാത്ത ഒരു അമളി😜

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 405

  • @asha777-w8l
    @asha777-w8l 2 місяці тому +19

    എന്നെ ട്രോളാൻ എനിയ്ക്ക് വേറൊരു തെണ്ടിടേം ആവശ്യമില്ല😂😂😂❤ നിങ്ങള് പൊളിക്കെന്നെ ഞങ്ങളുണ്ട് കൂടെ❤

    • @babithasbabu8126
      @babithasbabu8126 2 місяці тому +4

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
      അവർ തമ്മിൽ ശരിക്കും നല്ല ചേർച്ച ഉള്ളവർ തന്നെയായിരിക്കും.എന്തെങ്കിലും ചെറിയ നിസ്സാര കാര്യത്തിന് അകന്നതായിരിക്കാം.
      കൂടെ പോരാൻ കൊതിയുണ്ട് സിംഗൂ❤❤❤❤❤❤

  • @busharalatheef9211
    @busharalatheef9211 Місяць тому +3

    😂😂😂 അത് super ആയി, അബദ്ധം പറഞ്ഞതിന് ശേഷം ഉള്ള ചിരിയും soooper

  • @sugathakumari3269
    @sugathakumari3269 2 місяці тому +20

    അവർ വീണ്ടും ഒന്നിക്കട്ടെ ❤️❤️

  • @GirijaPr-iy9bb
    @GirijaPr-iy9bb 2 місяці тому +9

    സിംഗൂ ഒന്നൊന്നര അമളിയായി പോയല്ലോ😂😂😂😜😜 സാരമില്ല അതും ഒരു രസം❤❤❤❤

  • @SreelathaD-cu4hf
    @SreelathaD-cu4hf Місяць тому +1

    അത് കുഴപ്പമില്ല അറിഞ്ഞോണ്ടല്ലല്ലോ ചമ്മെങ്കിലും ആ ചിരി കണ്ടാൽ നമുക്ക് ചിരി വരുന്നു അതും ഒരു രസമുണ്ട് കേൾക്കാൻ😂😂😂

  • @reenasuresh4148
    @reenasuresh4148 2 місяці тому +3

    😂😂കാത്തിരുന്നു മടുത്തു പിന്നെ ചിരിച്ചു ചത്തു singu❤❤

  • @ashapalliathu
    @ashapalliathu 2 місяці тому +6

    സാരമില്ല. ചിരിച്ചു ഒരു വഴിയായി . 😂. മദ്യപാനികളുടെ കൂടെയുള്ള ജീവിതം പ്രയാസമാണ്. യാത്രകൾ നല്ല രീതിയിൽ നടക്കട്ടെ. 🙏. ♥️♥️♥️.

  • @rajeenamc1795
    @rajeenamc1795 2 місяці тому +31

    അവർ തമ്മിൽ എവിടെ യോ ഒരു കുഞ്ഞു ഇഷ്ടം ഉണ്ടായിരിക്കും അത് കൊണ്ടാ വീണ്ടും പ്രൊപോസൽ ചെന്നത് ❤️❤️❤️❤️

  • @lillys3907
    @lillys3907 2 місяці тому +4

    ❤❤❤അയ്യോ അത് കൊള്ളാം singu അവർ അങ്ങനെ ഒന്ന് കൂടി ഒന്നിക്കാമായിരുന്നു എന്തെല്ലാം കഥകൾ ഇനി കേൾക്കാൻ ഇരിക്കുന്നു ❤❤❤singu വിന്റെ ഓരോ കഥകൾ നമ്മൾ കൂട്ടുകാർ കൂടി പറഞ്ഞു ഭയങ്കര ചിരിയാണ് ഈ വീഡിയോ ഒക്കെ കാണുക എന്ന് പറഞ്ഞു എന്നേ കളിയാക്കൽ ആണ് 😂😂😂👍👍👍

  • @umayathhadiya1422
    @umayathhadiya1422 2 місяці тому

    സിങ്കുമ്മാടെ ചിരി 🤣🤣ഒരു രക്ഷയുമില്ല 🥰അടിപൊളി 💞🥰👍👍

  • @geetakashyap7473
    @geetakashyap7473 Місяць тому

    Singu ne kanumbol thanne orunpositive energy kittum..God bless u dear..❤❤

  • @rajanipnair3190
    @rajanipnair3190 2 місяці тому +5

    ചേച്ചിയുടെ മനസ്സിൽനിന്ന് ഒഴുകിവരുന്ന ചിരിയുണ്ടല്ലോ സൂപ്പർ

    • @nazrinfathima8626
      @nazrinfathima8626 Місяць тому

      ua-cam.com/video/3p941KiuUlg/v-deo.html&lc=UgyRLgZfK6_EAQj-dFx4AaABAg&si=4iZfvgXuzw97ly3S

  • @geethajnair9699
    @geethajnair9699 2 місяці тому +2

    ഭയങ്കര ആഗ്രഹം ഉണ്ട് ഇപ്പോഴത്തെ സാഹചര്യം പറ്റുന്നില്ല കേൾക്കുമ്പോൾ തന്നെ കൊതിയാകുകയാണ് എനിക്ക് ഒത്തിരി ദൂരമാണ് എപ്പൊഴെങ്കിലും ദൈവം അനുഗ്രഹിക്കട്ടെ ചേച്ചിയെ ഒന്നു കാണാൻ ഞാനും ചേച്ചിയെ പോലെ തന്നെയാണ് കൂടുമ്പോൾ തമാശു ക ളും മറ്റും പറഞ്ഞ് അടിച്ചു പൊളിച്ചു പോകുവാൻ വലിയ ഇഷ്ടമാണ്❤

  • @Neelambari_N
    @Neelambari_N 2 місяці тому +4

    നിത്യ ഹരിത നായിക : സിംഗിൾ ബോബൻ❤️❤️❤️ വല്ലാത്ത അമളിയായി പോയി സാരമില്ല🤣🤣

  • @sreejar346
    @sreejar346 2 місяці тому +4

    നമ്മളാറിഞ്ഞോണ്ടല്ലല്ലോ അതു സാരമില്ല അതു ചമ്മണ്ടാകാര്യമില്ല 👍

  • @prameelaprabhakaran5414
    @prameelaprabhakaran5414 2 місяці тому +10

    സ്വയം ട്രോൾ ചെയ്ത് ചിരിക്കുന്ന ചേച്ചിയുടെ ആ ഭാവം 👌👌😅... ഒരു യഥാർത്ഥ ലേഡി 👏👏ഇഷ്ടം മാത്രം 🥰

  • @3gen2014
    @3gen2014 2 місяці тому

    Singu ee dhairyame nerathe eniku kittiyirunnekil ente jeevitham pedichu neeri theerkendayirunnu.❤❤❤❤❤

  • @jasminejoseph8715
    @jasminejoseph8715 Місяць тому +2

    Because yu r loving us n respecting us...men also started to listen yu....

    • @nimikamal7512
      @nimikamal7512 Місяць тому

      ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @Kaachu.shorts
    @Kaachu.shorts 2 місяці тому +6

    അതിനു സിങ്കുമ എന്തിനാ ചമ്മണ്ട കാര്യമില്ല, സിങ്കുമ അതിനു ഒരു തെറ്റും ചെയ്തില്ല, ഒരു പ്രൊപ്പോസ് കൊടുത്തതല്ലേ 👍🏻കാര്യം അറിയാതെ സംഭവിച്ചതല്ലേ, ഞങളുടെ മുത്തല്ലേ 🥰♥️🥰സിങ്കുമാസ്

    • @nazrinfathima8626
      @nazrinfathima8626 Місяць тому

      ua-cam.com/video/3p941KiuUlg/v-deo.html&lc=UgyRLgZfK6_EAQj-dFx4AaABAg&si=4iZfvgXuzw97ly3S

  • @girijakuruppath7443
    @girijakuruppath7443 2 місяці тому +12

    നാണക്കേടിന്റ ആവശ്യം ഇല്ലല്ലോ കാരണം ചേച്ചിക്കറിയില്ലല്ലോ അവർ മുന്നേ ഒരുമിച്ചു കഴിഞ്ഞതാണെന് അവർക്ക് പറ്റിയ തെറ്റാണ് അവർ പറയണമായിരുന്നു ഈ സ്ഥലത്ത് നിന്നും വേണ്ടാ എന്ന് ❤ഒരു കാര്ര്യം പറയാതിരിക്കാൻ വയ്യാ എന്ത് തെറ്റാണെങ്കിലും തുറന്നു പറയാൻ കാണിക്കുന്ന മനസ് അത് വലുതാണ് 🙏

    • @sreekalas329
      @sreekalas329 2 місяці тому

      ഈ തെറ്റ് ആർക്കും പറ്റും. സാരമില്ല. പിന്നെ സിങ്കു വിന്റെ കഥ കേട്ടു ചിരിച്ചു പോയി ❤️

  • @shylabalan9184
    @shylabalan9184 2 місяці тому

    സ്വന്തമായി ട്രോളുന്ന ഒരാളെ 😄😄എന്നിട്ട് ചിരിയോടു ചിരി 🤣🤣🤣singuma ഞങ്ങളുടെ മുത്തല്ലേ 👍😄❤️❤️❤️love you❤️❤️ഞാനൊക്കെ കണ്ടിട്ടുപോലുമില്ല എന്നിട്ടും ഒരുപാട് ഇഷ്ടം ഞാൻ kottayam kumaranalloor ആണ് temple അടുത്ത് 🙏🙏

  • @sindhumanoj6917
    @sindhumanoj6917 Місяць тому

    Chingu❤❤❤❤❤
    Comedy nannayi kaikaryam cheyunnu👍

  • @MalathiSrai
    @MalathiSrai 2 місяці тому +1

    😂😂😂😂 kollam.... super
    Ariyathe anengilum angine chaithath nannayi

  • @AnniemaniMani
    @AnniemaniMani 2 місяці тому

    ഇത് കേട്ടപ്പഴേ ചിരിച്ചു മടുത്തു ഓർക്കുബോഴേ ചിരി വരുന്നു

  • @RanjiniKRanjiniK-b6e
    @RanjiniKRanjiniK-b6e 2 місяці тому +2

    പോട്ടെ ചേച്ചി അറിയാതെയല്ലേ
    അബദ്ധം എല്ലാവർക്കും പറ്റും❤❤

  • @seenavarghesejoshy2692
    @seenavarghesejoshy2692 2 місяці тому

    Singuuu സൂപ്പറാ ❤ ചമ്മണ്ട കേട്ടോ 😂😂😂

  • @ajithakumarirajeev3428
    @ajithakumarirajeev3428 2 місяці тому +1

    Singu ethoru എക്സ്പീരിയൻസ്
    ആയിട്ടു. കണ്ടാ മതി സാരമില്ല
    ❤❤❤❤❤Singu എന്റെ കെയിലും pollalite രണ്ടു പാടുണ്ട്

  • @AmbiliAsha
    @AmbiliAsha 2 місяці тому

    Potte Singuma ariyathe pattiyathalle saramilla😊😊 Singuma mookambikayil ponnannu kettu othiri santhoshamai❤❤❤❤❤❤❤

  • @angelskitchencrafts304
    @angelskitchencrafts304 2 місяці тому +1

    , ഞാൻ ഒരാഴ്ച്ച ആയതെ ഉള്ള് സിങ്കമ്മയുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് നല്ല രസമാണ് സംസാരവും മറ്റും പാവം ഒരു ബോബൻ ചേട്ടൻ❤

  • @minimol4320
    @minimol4320 Місяць тому

    കൊല്ലം കാർക് വരാൻ പാടാണ് singu 💕💕💕💕

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 2 місяці тому +2

    ഇതൊക്ക ഒരു രസം അല്ലേ singummaaa ❤️❤️ 🙏 അവര് ഒന്നിക്കുമോ ... കാത്തിരുന്നു കാണാം 🥰🥰

  • @binur9496
    @binur9496 Місяць тому

    2 days ayeullu kanan thudangiyitt. Chechiodeu entho orishttam thonni❤. 14 yrs Ulla ente mon chechiyude samsaram kettitt paranju aunty super enn❤❤❤

  • @sindhunair4089
    @sindhunair4089 2 місяці тому +5

    സാരമില്ല ഒരു അബദ്ധം ഏതു പോലീസ് കാരനും pattum😂

  • @lathav625
    @lathav625 Місяць тому

    Narcissistic personality disorder ulllavar orikkalum maareilla singuuu❤❤❤❤❤😢

  • @miyusssworld1419
    @miyusssworld1419 2 місяці тому +1

    Singuma love you chakkare❤❤❤❤❤❤❤❤

  • @febajenson-5559
    @febajenson-5559 2 місяці тому

    ആരുമില്ല ചേച്ചി ആർക്കും ഒരബദ്ധം പറ്റും 😂😂😂😂❤️

  • @sindhuvijan1958
    @sindhuvijan1958 2 місяці тому +2

    Chechi mukambika pokunna karyam kettit kothiyavunnu. Pakske njan kollam aanu. Dooram kooduthal

  • @ijo4489
    @ijo4489 Місяць тому

    ente singoo orabatham eathu police karanu polum pattum 😂😂😂 saralya❤❤❤❤❤

  • @rejavenu3512
    @rejavenu3512 Місяць тому

    സിംഹ ക്കുട്ടി..... ചിരിച്ചു കുറേ ❤

  • @beenaknair4666
    @beenaknair4666 2 місяці тому +2

    രാവിലെ മുതല്‍ നോക്കി കണ്ണ് കഴച്ചു .
    Tention അടി kkenda ഇതൊക്കെ ഇങ്ങനൊക്കെ വരും. യാത്ര കേട്ടപ്പോള്‍ കൊതി ആയി പോയി.

  • @jayanvijaya6653
    @jayanvijaya6653 2 місяці тому

    Paavam singuma ethavanaade njangalude singumaye thalla enne vilikunnathe chodhikaan ivide aalunde😅😅😅❤❤❤❤❤🎉🎉🎉🎉🎉

  • @Koolathhouse-q8m
    @Koolathhouse-q8m 2 місяці тому

    Cheechiyude video njn adhyamaayi aanu kaannunnadh nalla positive thoonni cheechi adipoliyaa ❤❤

  • @seenabiju9561
    @seenabiju9561 Місяць тому

    Ente singumma ❤❤super ❤❤

  • @niyashyni8526
    @niyashyni8526 2 місяці тому +3

    സാരമില്ല ചേച്ചി ബ്യൂറേ നടത്തുമ്പോൾ അങ്ങനെയൊക്കെ 😂

  • @RaghiDevu
    @RaghiDevu 2 місяці тому

    Singumma super aanu.. . Love you too ❤❤❤

  • @gamingwithempire4158
    @gamingwithempire4158 2 місяці тому +2

    എന്റെ അച്ഛൻ സൂപ്പർ ആയിരുന്നു ട്ടാ... പൊന്നു പോലെ ഞങ്ങളെ നോക്കി.. അച്ഛൻ പറയും... അച്ഛന്റെ രാജകുമാരി യാ ഞാനെന്നു... അത്ര.. നല്ലത്...❤❤❤

    • @soudashoukath
      @soudashoukath 2 місяці тому

      Antaim. Vappa.

    • @gamingwithempire4158
      @gamingwithempire4158 2 місяці тому

      @@soudashoukath 🥰🥰🥰

    • @user-kalav
      @user-kalav 2 місяці тому

      എന്റെ അച്ചനും ഇങ്ങനെ തന്നെ അച്ചന്റെ അമ്മ ആണ്നാണ് പറയുന്നത് അത്രക്ക് ഇഷ്ട്ടമാണ് ❤️❤️❤️❤️

  • @ushamk5088
    @ushamk5088 2 місяці тому +1

    ❤❤❤jamunna.pari.my sinjummaaaa😂😂😂😂😂😂😂😂😂😂cherachu madhu

  • @mollysabraham835
    @mollysabraham835 2 місяці тому +1

    Hair straight cheyyalle. Ellum kolum aayi kidakkunnu, oru rasamilla. Hair automatic aayi valaratte, colouring only cheyyuka. Enna thechu kulikkuka. Hair valarnu varatte thick aayi.

  • @selvisolomon5668
    @selvisolomon5668 2 місяці тому

    ചക്കരെ........ ഒരബദ്ധം ഒക്കെ ഏതു പോലീസുകാരനും പറ്റും..... ശ്ശേ.. എന്നാലും സിങ്കുമ്മേ.. ഇതൊരു വല്ലാത്ത പണിയായിപ്പോയി.... ചിരിവന്നു തൊണ്ടേൽ ഇരുന്നു.... എന്നെ manthunnu....😂
    ഇതുപോലെ ഒരബധോം പറ്റിയിട്ടുണ്ട് ഇരുന്ന് ചമ്മുന്ന... ചിരിക്കുന്ന. ഒരാളെ ആദ്യായിട്ടു കാണുവാണ്.....❤❤❤❤❤❤❤

  • @Kallianikutty-h2b
    @Kallianikutty-h2b 2 місяці тому

    Athum oru comady.nallathunanne❤❤❤❤❤❤❤❤❤🎉🎉

  • @shibi2992
    @shibi2992 2 місяці тому

    Singumma തിരിച്ചു തല്ലുന്ന കഥ കേട്ടു അങ്ങനെ പ്രതി കരിക്കുമ്പോൾ പത്തി താഴും 😂

  • @gamingwithempire4158
    @gamingwithempire4158 2 місяці тому +2

    എന്റെ ചേട്ടൻ കുടി വലി ഒന്നും ഇല്ല ഒരു ചീത്ത സ്വഭാവം ഒന്നും ഇല്ല... ആകെ ഒരു കുഴപ്പം ഉള്ളു നമ്മളൊക്കെ കുഞ്ഞാ... തനിയെ ഇവിടെ യും വിടില്ല... പക്ഷെ ഒരിക്കൽ ഞാൻ bus ഇൽ പോയി വീണു അതിൽ പിന്നെ... തന്നെ വിടില്ല... ഞങ്ങൾ 10 വയസിനു difference ഉണ്ട്.. അത് കൊണ്ടാകും...❤❤❤

  • @emilyjoby_
    @emilyjoby_ 16 днів тому

    മുത്താണ് 😂😂😂😂❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ganithamantra1059
    @ganithamantra1059 2 місяці тому +3

    എന്നാൽ പിന്നെ അവർക്ക് അങ്ങ് ഒന്നിച്ചൂടെ ❤️

  • @sreelekhasaiphy5149
    @sreelekhasaiphy5149 2 місяці тому +1

    Haisingumaaaa❤❤❤❤chakkareee❤❤❤❤❤❤

  • @Neelambari_N
    @Neelambari_N 2 місяці тому

    ഇന്നലത്തെ വീഡിയോ ഞാൻ ഒത്തിരി പേർക്ക് അയച്ചു കൊടുത്തു ചില ഗ്രൂപ്പിലും ഇട്ടിട്ടുണ്ട് എല്ലാവർക്കും പ്രയോജനമാകട്ടെ👌🏼👌🏼

  • @bindul7919
    @bindul7919 Місяць тому

    Chechi thiruvananthapurathanu anakil mukambikayil njanum undayirunu.

  • @CensorGuru
    @CensorGuru 2 місяці тому

    Chechida video illvarkum oru prejothanam anu .. Singu❤️❤️❤️

  • @sudhagopikrishnan
    @sudhagopikrishnan 2 місяці тому +1

    ORAABHADHAM AARKUM PATTAM Rose mary use cheyyoo❤❤❤❤❤Singhuu

  • @travel-thoughts10
    @travel-thoughts10 Місяць тому

    എന്റെ പൊന്നു singummayude കുടെ വരാന്‍ ഭയങ്കരമായ ആഗ്രഹം ഉണ്ട്.. പക്ഷെ ഞാന്‍ trivandrum ആണ്.. പിന്നെ leave എടുക്കുന്ന പ്രശ്നവും ഉണ്ട്😔😌🥰🥰🥰🥰🥰

  • @JayasreeBibhu
    @JayasreeBibhu 2 місяці тому

    ഒരബദ്ധം ഏതു പോലീസിനും പറ്റും ദാസാ🤣🤣.

  • @IndiraIndu-fp9xv
    @IndiraIndu-fp9xv 2 місяці тому +1

    പേക്രാണി കോലം എന്നൊന്നും തോന്നുന്നില്ല. എങ്ങിനെ വന്നാലും സൂപ്പറാണ് ചേച്ചി ❤️

  • @hajaraali903
    @hajaraali903 2 місяці тому

    Chilappol avar onnikkumengilo ? Avalodu chothichu nokku, poyal oru chothyam, . Aval sammathikkillennu vijarichittaayirikkum, just try❤❤❤

  • @ushababu8034
    @ushababu8034 2 місяці тому

    ചക്കരെ ചിരിച്ചു പോയി😂❤❤❤❤❤❤❤

  • @PraseethaPraseetha-o9q
    @PraseethaPraseetha-o9q 2 місяці тому

    സിങ്കു ചേച്ചി മുടി സൂപ്പർ🥰🥰🥰♥️♥️♥️♥️

  • @sheeba1318
    @sheeba1318 2 місяці тому

    Oru yettu arkkum pattum muthe don't worry ❤❤

  • @anupam5872
    @anupam5872 2 місяці тому

    അത് സാരമില്ല ചേച്ചി ചേച്ചിക്ക് അറിയില്ലായിരുന്നല്ലോ ❤️🥰

  • @soudashoukath
    @soudashoukath 2 місяці тому

    Ippa samadanathil njn urengnind. M kurai urakoyichatha singummma. 😂😂😂😂😂 alalllaaaah

  • @aiswaryaravi9779
    @aiswaryaravi9779 2 місяці тому

    ഏറ്റുമാനൂർ ക്ഷേത്രത്തിൽ വരാമോ singuma. ഞാൻ singumaye കാണാൻ വരാം ❤. സങ്കടപ്പെടണ്ട അറിഞ്ഞോണ്ടല്ലല്ലോ❤️❤️

  • @SINDHUC-wr3oi
    @SINDHUC-wr3oi 2 місяці тому

    Singu adukkalayil ellam joli cheyum vere arenkilum ane jolikkariye vach cheyum❤❤❤❤

  • @shainysvlog207
    @shainysvlog207 2 місяці тому

    Eniku sinkummayude prakrutham eshttanu nalla resamund kelkkan njanum ethupole oru kalpilayanu❤ amilipattiyathu saramilla ariyathe alla😄😄😄

  • @MeenaKP-t7x
    @MeenaKP-t7x Місяць тому

    സിങ്കുട്ടാ അത് സാരമില്ല ചക്കരെ❤ മീന ആദ്യമായിട്ടാണ്

  • @THANKAMFAMILYWORLD
    @THANKAMFAMILYWORLD 2 місяці тому

    😂😂😂❤singu akka vishamikkanda 😊

  • @devikavedika8901
    @devikavedika8901 2 місяці тому

    പാവം ചേട്ടൻ അദ്ദേഹത്തിന് കുറ്റബോധം ഉണ്ടല്ലോ അതില്ലാതെ എത്ര പേരുണ്ട്

  • @nalinakumari6464
    @nalinakumari6464 2 місяці тому

    സിംഗിൾ ഇവിടെ ഒരു സാധനം ഉണ്ട് എന്ത് കണ്ടാലും എന്ത് കേട്ടാലും അതൊന്ന് മനസ്സിൽ മറ്റുള്ള പെണ്ണുങ്ങളെ കാണുമ്പോൾ 65 വയസ്സ് കഴിഞ്ഞിട്ടും

  • @SijiSuresh-sg7dr
    @SijiSuresh-sg7dr Місяць тому

    😂😂😂muthay......

  • @DaisyminiKalyani
    @DaisyminiKalyani 2 місяці тому +1

    Avara thamil cherkan noku❤ethru nimitham airikum❤

  • @valsalaa9721
    @valsalaa9721 2 місяці тому

    Chache prarthikkunnadinapatty parayunned kalkan enik bayyankara ishtamannu adinapatty parayumo

  • @dhanyaajith1673
    @dhanyaajith1673 Місяць тому

    ചേച്ചി melasma പോകാൻ depiwhite use ചെയ്താൽ മതി... മാറും

  • @nizarkaramana4960
    @nizarkaramana4960 2 місяці тому

    Njan Shyla nizar Chechi njanum varam eniku igane ellavarumaittu adichu polichu pokan valiya ishttamanu pakshe ambalathil kerilla njan trivandrathanu egane varum nerathe parayane happy jurney🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰❤❤❤❤😀😀😀

    • @nizarkaramana4960
      @nizarkaramana4960 2 місяці тому

      Chechiyude groupil enne kudi add cheyumo nalla messagukal pass cheyam🙏🙏🙏🙏🥰🥰🥰🥰🥰🥰🥰

  • @sheejasworld574
    @sheejasworld574 2 місяці тому +1

    ചിങ്ങുമ്മ എനിക്ക് വരണമെന്നുണ്ട് എന്റെ വീട് തൃശ്ശൂർ ആണ് ❤

  • @sheebajoseph4341
    @sheebajoseph4341 2 місяці тому

    Singu mudi clip cheyunnata bangi kirachu patience kanichal hair valarum kurachu fatty ayavarku short hair cherilla

  • @radha31676
    @radha31676 2 місяці тому

    Suuuuuuper video ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @annammajose8152
    @annammajose8152 Місяць тому

    ചേച്ചികുട്ടിയെ നമ്പർ തരുമോ. ഞാൻ വീഡിയോ എല്ലാം കാണാറുണ്ട് 👌🏻👌🏻👌🏻👌🏻

  • @shainyp.n2711
    @shainyp.n2711 2 місяці тому

    Singhu പറഞ്ഞത്കൊണ്ടല്ലേ എല്ലാവരും അറിഞ്ഞത്. ആ നല്ല മനസ്സ് 👌

  • @sheebajoy4016
    @sheebajoy4016 2 місяці тому

    Valankkanny pokimbol parayu varam singumma❤❤❤❤🎉🎉🎉🎉

  • @rejanibaiju4414
    @rejanibaiju4414 2 місяці тому

    Alappuzhail ninu aarenkilum undo enik varanamennind❤

  • @devaa-k1t
    @devaa-k1t 2 місяці тому +10

    ഇഷ്ടമാണെന്ന് 1000 വട്ടം ❤❤❤❤❤❤

    • @prabha654
      @prabha654 2 місяці тому

      അപ്പോൾ തിരുവനന്തപുരത്തു കാർ വേണ്ടേ സിംഗു മാ

    • @Singleboban
      @Singleboban  2 місяці тому

      ​@@prabha654വേണം 👍🤣🥰😘♥️ ചക്കരെ 😘

  • @Sunithauralath.-1976
    @Sunithauralath.-1976 2 місяці тому

    Love singu 💕💕💕💕💕💕

  • @mayamammuz5159
    @mayamammuz5159 2 місяці тому +1

    😂enta singu. Anti.... 😄

  • @MiniPuthenpurayil
    @MiniPuthenpurayil 2 місяці тому +2

    മുടി ഇപ്പോൾ ഒന്നും ചെയ്യണ്ട സിങ്കു നീളട്ടെ എന്നിട്ട് ലെവൽ ആയി വെട്ടിയാൽ മതി അതാണ് നല്ലത് സ്ട്രറ്റ് ചെയ്യണ്ട

  • @kochuzworld7812
    @kochuzworld7812 2 місяці тому

    Singoonte aduthu avarude proposal veendum yethiyappol avar thammil veendum onnikanamennayiriykkum chilappol.. Singu athineppatti chodichuvo.... Singuvinu chammal onnum venda tto. Singuvinte thettonnum illallo.😊👍

  • @padmajaanil6563
    @padmajaanil6563 2 місяці тому

    Hai dear athum kelkkan oru rasam nammal ariyatha pattiyathil chammanda avasyamilla❤

  • @admiksunder8133
    @admiksunder8133 2 місяці тому +1

    സിങ്കു മ്മ❤❤❤❤❤❤

  • @jayanvijaya6653
    @jayanvijaya6653 2 місяці тому

    Saaramilla singume oru abadham ellaavarkum pattum❤❤❤😂🎉🎉🎉🎉

  • @geethadevi1984
    @geethadevi1984 2 місяці тому

    Saralyasingu avareariyathe abadham pateethalle❤❤❤

  • @sudhasuresh-gj6iu
    @sudhasuresh-gj6iu 2 місяці тому

    Singumachiri.super.❤❤❤❤❤❤

  • @geethajnair9699
    @geethajnair9699 2 місяці тому

    സിങ്കുമ ചിരിച്ച് മടുത്തു കാത്തിരുന്നു മടുത്തപ്പോൾ ചിരിക്കാൻ പറ്റി

  • @BinduRavindran-p8b
    @BinduRavindran-p8b 2 місяці тому +1

    സിംഗമ സാരമില്ല എല്ലാവർക്കും അബദ്ധം പറ്റും ❤️

  • @lijeesh4639
    @lijeesh4639 Місяць тому +1

    😂😂😂