സ്വപ്‌നയുടെ ബാങ്ക് അക്കൗണ്ടില്‍ രഹസ്യങ്ങള്‍ I swpana suresh gold smuggling kerala

Поділитися
Вставка
  • Опубліковано 21 жов 2024
  • ഒറ്റ ബാങ്ക് അക്കൗണ്ടില്‍ ഒളിഞ്ഞിരിക്കുന്നത് ഭൂമി കുലുക്കുന്ന രഹസ്യങ്ങള്‍
    #swapnasuresh #kerala #goldsmuggling

КОМЕНТАРІ • 475

  • @sbputhur2566
    @sbputhur2566 4 роки тому +107

    മരുമകന്റെ അക്കൗണ്ട് ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്

    • @babymadassery1130
      @babymadassery1130 4 роки тому +2

      കൂട്ടത്തിൽ മകളുടെയും

    • @bts8818
      @bts8818 4 роки тому +1

      കമ്മി എത്തിയല്ലോ.. ചോദ്യത്തിന് ഉത്തരം പറയാതെ മറ്റു ചോദ്യം ചോദിക്കുന്ന സ്റ്റൈൽ Ramachadran pk

    • @jayashankar1324
      @jayashankar1324 4 роки тому

      @@babymadassery1130.

    • @binuc9513
      @binuc9513 4 роки тому

      Yes

    • @binuc9513
      @binuc9513 4 роки тому

      @@babymadassery1130 yas

  • @Sky-oc2vw
    @Sky-oc2vw 4 роки тому +65

    കേരള ബാങ്ക് തുടങ്ങിയിരുന്നേല്‍ റിസര്‍വ്വ് ബാങ്കിലും കൂടുതല്‍ മൂലധനം വന്നേനെ ഒരാഴ്ച കൊണ്ട്..

  • @abhijithkss7029
    @abhijithkss7029 4 роки тому +77

    പിണുവിൻ്റെ മടിയിൽ ഘനമില്ല, ലോക്കറിലേ ഉള്ളു

  • @dhaneshp6667
    @dhaneshp6667 4 роки тому +71

    മടിയിൽ കനമുണ്ട്, അതാണല്ലോ CBl അന്വേഷണത്തെ തടസപ്പെടുത്തുന്നത്.

    • @bijujayadevan5661
      @bijujayadevan5661 4 роки тому +2

      100%സത്യം

    • @sureshpadmanabhan8085
      @sureshpadmanabhan8085 4 роки тому +2

      cpm ഇതെ മാതിരിയാണ് കേരളത്തിൽ ബക്കറ്റ് പിരിവും നടത്തുന്നതു പിരിക്കുന്നവർ കൈയ്യിട്ടു വാരിയതിന് ശേഷം ബാക്കി

    • @narayanpillai3132
      @narayanpillai3132 4 роки тому

      @@sureshpadmanabhan8085my. ..

    • @danielm.k.4278
      @danielm.k.4278 Рік тому

      ഉപ്പ്‌ തിന്നവർ സോഡാ കുടിക്കുമോ?

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 4 роки тому +76

    അന്വേഷണം എവിടെയെങ്കിലും എത്തുമോ എന്നുകൂടി നമ്മൾ ചിന്തിയ്ക്കുന്നത് നന്നായിരിയ്ക്കും . അവസാനം ' കണ്ണി ' കിട്ടിയില്ലെന്ന് പറഞ്ഞാൽ എല്ലാം തീരും .

    • @ThambiDCH
      @ThambiDCH 4 роки тому +1

      മൂന്നാം കിട ക്രിമിനൽസ് ഉണ്ട് അവർ പോലീസിന്റെ എല്ലാ അടിയും സഹിക്കും പക്ഷെ തെളിവുകൾ നശിപ്പിക്കാൻ അറിയില്ല ; *എന്നാൽ പഠിച്ച കള്ളന്മാർ ആയ ഇവർക്കൊക്കെ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സെക്രട്ടറിയേറ്റിലെ ഫയലുകൾ കത്തിക്കാൻ വരെ അറിയാം: നല്ല മൂന്നാം മുറ പ്രയോഗിച്ചാൽ മണി മണി പോലെ ഇവന്മാർ പറയും *ഇങ്ങനെ ഇത്രയും കാലം നീട്ടി കൊണ്ട് പോകേണ്ടതില്ല

  • @mayadevigopinath4564
    @mayadevigopinath4564 4 роки тому +135

    സത്യം ഒന്ന് ശരിയായി വെളിച്ചത്തു വന്നാൽ മതിയായിരുന്നു

    • @ramaswamypillai5850
      @ramaswamypillai5850 4 роки тому +3

      CERTAINLY.
      GOD AYYAPPA WILL SURELY PUNISH ALL THOSE WHO BROUGHT TEARS OF BLOOD FROM THE EYES OF SABARIMALA DEVOTEES.
      SWAMY SARANAM.
      AYYAPPA SARANAM.

    • @ramaswamypillai5850
      @ramaswamypillai5850 4 роки тому +2

      CERTAINLY.
      GOD AYYAPPA WILL SURELY PUNISH ALL THOSE WHO BROUGHT TEARS OF BLOOD FROM THE EYES OF SABARIMALA DEVOTEES.
      SWAMY SARANAM.
      AYYAPPA SARANAM.

    • @riyasarathomas7044
      @riyasarathomas7044 4 роки тому

      Ate

    • @ThambiDCH
      @ThambiDCH 4 роки тому +2

      മൂന്നാം കിട ക്രിമിനൽസ് ഉണ്ട് അവർ പോലീസിന്റെ എല്ലാ അടിയും സഹിക്കും പക്ഷെ തെളിവുകൾ നശിപ്പിക്കാൻ അറിയില്ല ; *എന്നാൽ പഠിച്ച കള്ളന്മാർ ആയ ഇവർക്കൊക്കെ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സെക്രട്ടറിയേറ്റിലെ ഫയലുകൾ കത്തിക്കാൻ വരെ അറിയാം: നല്ല മൂന്നാം മുറ പ്രയോഗിച്ചാൽ മണി മണി പോലെ ഇവന്മാർ പറയും *ഇങ്ങനെ ഇത്രയും കാലം നീട്ടി കൊണ്ട് പോകേണ്ടതില്ല

    • @prabhakaranpoykayil9013
      @prabhakaranpoykayil9013 4 роки тому

      @@ramaswamypillai5850 good

  • @babymadassery1130
    @babymadassery1130 4 роки тому +36

    കാത്തിരിക്കാം. പിറകിൽ പുലിയുടെ പുറത്ത് കയറി ഒരാൾ ഇവരെ എല്ലാവരേയും മേച്ച് കാരാഗ്രഹത്തിൽ എത്തിക്കും എല്ലാം സ്വാമി ശരണം. ഒരുത്തനേയും ഒരുത്തിയേയും വിടാതെ പിൻതുടരണമേ സ്വാമി.സ്വാമിയേ ശരണമയ്യപ്പ

    • @manuelalby6433
      @manuelalby6433 Рік тому

      0q00000000000000000qqqqqqqqq0qqqqqqqqqqqqqqqq0qqqqqqqqqqqqqqqqqqqq0q0qqqqqqqqqqq0qqqq0qqqq0qq

    • @rajanclasic605
      @rajanclasic605 7 місяців тому

      ) ko)) ll❤❤❤❤😂😊❤

  • @baskaranc4223
    @baskaranc4223 2 роки тому +3

    പണത്തിന്റെ മുന്നിൽ ഉന്നതനും മുട്ടു മടക്കുമ്പോൾ. അതിൽ ചെറിയ ഒരു ഭാഗം എറിഞ്ഞു കൊടുക്കുന്നു. ഭരണം അടിപൊളി. ജെനങ്ങൾ കൊടും മാടൻ.

  • @SimpleLife-sn1gy
    @SimpleLife-sn1gy 4 роки тому +27

    ദൈവമേ എല്ലാം കൊള്ളക്കാരന്മാരും കൊള്ളക്കാരികളും ആണോ നല്ല ഭരണം

  • @genelia1777
    @genelia1777 4 роки тому +105

    ഇതായിരുന്നു കേരളം ബാങ്ക് തുടങ്ങാൻ പോയത് ഇത്രെയും പൈസ ഇടാൻ 😂😂

  • @SAmith-jf9wh
    @SAmith-jf9wh 4 роки тому +113

    പിണറയി പുതിയ ബാങ്ക് തുടങ്ങുന്നു........... സ്വപ്ന ബാങ്ക് LTD..... ഡയറക്ടർ പിണ്‌..

  • @shamnadshamnad3505
    @shamnadshamnad3505 4 роки тому +89

    ഡിസ്‌ലൈക് അടിച്ചവരുടെ പേര് വിവരം വെളിപ്പെടുത്തണം. അവർക്കും പങ്കുണ്ടോ എന്ന് അന്യോഷിക്കണം 🤔

  • @sreekantannair6614
    @sreekantannair6614 4 роки тому +8

    ഹലോ ന്നമസ്ക്കാരം ശ്രീ ഷാജൻ സക്കീറിയ താങ്കളുടെ അവതരണം വളരെ മനോഹരം

  • @abhijithkss7029
    @abhijithkss7029 4 роки тому +49

    CID മൂസ ഒഴിച്ചുള്ള ഇൻഡ്യയിലെ മുഴുവൻ ഏജൻസികളും കേരളത്തിൽ അന്വഷിക്കുന്നു . അങ്ങനെ കേരളം വീണ്ടും No.1

    • @venugopalnair8175
      @venugopalnair8175 4 роки тому +7

      സത്യം🙏

    • @sukumaransuku7448
      @sukumaransuku7448 4 роки тому +6

      ഹ ഹ CID മുസയു കേസുമായി ചുറ്റികറങ്ങുകയാണല്ലോ

    • @tharunmangattil2759
      @tharunmangattil2759 4 роки тому +6

      CID Moosa will arrest Vijiyan for sure

    • @durowravi
      @durowravi 4 роки тому +3

      Athraikku abakadam pidicha sthalamanu KERALAM. Eppo venangilum oru pottitheri undaavaam.

  • @meghashyam4762
    @meghashyam4762 4 роки тому +34

    സത്യം മേവ ജയതേ...

  • @subramaniancn8717
    @subramaniancn8717 4 роки тому +45

    അതു കൊണ്ടാണ് ഹൈകോടതി പ്രളയ ഫണ്ടീ ൻ്റെ കണക്കു ചോദിച്ചപ്പോഴും ഫണ്ട് ഒഴുകി വരുന്ന തീനാൽ കണക്ക് കൃത്യമാക്കിയിക്കിട്ടില്ല എന്നു പറഞ്ഞൊഴിഞ്ഞത് പിണ നാറി സ്വപനയെ മുൻനിർത്തി കേരളത്തിലും പുറത്തുമുള്ള മലയാളികളെ സമർത്ഥമായി പറ്റിച്ചു പിണറായി = പറ്റിപ്പുരാ ജാ അല്ലേ സഖാക്കളും ഷാജീ മാരും മറുപടി പറയുമോ....?

    • @robirobin1003
      @robirobin1003 4 роки тому

      Etrayo sathyamaanu cm pattippu Raaja thanne

  • @govindansami123sami9
    @govindansami123sami9 4 роки тому +12

    എല്ലാത്തിനും പിണറായി വിജയൻ തുണൈ!!!

  • @NL124ku
    @NL124ku 4 роки тому +41

    അമ്പതിനായിരം ബംഗാളികൾക്ക് 100 ദിന കർമ്മപരിപാടിയിൽ ജോലി കൊടുത്തത് അറിയുന്നുണ്ടോ

    • @sivankuttynairr1529
      @sivankuttynairr1529 4 роки тому +7

      അൻപതിനായിരം പേർക്ക് കൊടുത്തത് അത്രയും വോട്ട് ഉണ്ടാക്കാം എന്ന് പിണം വിചാരിച്ച് കൊണ്ട് ആണ്.

    • @sandglass7069
      @sandglass7069 4 роки тому +7

      Bengaliyo Bangladeshiyo

    • @narayanpillai3132
      @narayanpillai3132 4 роки тому +1

      @@sivankuttynairr1529 be ...
      N

    • @bharathanchala2708
      @bharathanchala2708 2 роки тому +1

      ​@@sivankuttynairr1529 ⁰

  • @mathewkj1379
    @mathewkj1379 4 роки тому +39

    അടുത്ത LDF മന്ത്രിസഭയിൽ ഇനി ധനകാര്യം സ്വപ്‌ന കൈകാര്യം ചെയ്യട്ടെ, തോമസ് ഐസക് റസ്റ്റ്‌ എടുക്കട്ടെ!

    • @shamnadshamnad3505
      @shamnadshamnad3505 4 роки тому +4

      പിന്നെ മുണ്ട് മുറുക്കി ഉടുക്കണ്ട 😃😃😃

    • @anilkumarcs6495
      @anilkumarcs6495 4 роки тому +5

      @@shamnadshamnad3505 ജുബ്ബയുടെ നീളം കൂട്ടിയാൽ മതി.മുണ്ട് വേണ്ട.

    • @mohanrajnair865
      @mohanrajnair865 4 роки тому +2

      Even now Thomas Issac is only resting and rusting.

    • @shamnadshamnad3505
      @shamnadshamnad3505 4 роки тому +1

      @@anilkumarcs6495 👍👍

    • @shamnadshamnad3505
      @shamnadshamnad3505 4 роки тому +1

      @@mohanrajnair865 👍👍

  • @sivankuttynairr1529
    @sivankuttynairr1529 4 роки тому +40

    പ്രിയ സാജൻ സറെ ഇത് ഇപ്പൊൾ എങ്കിലും പിടിച്ചില്ല ആയിരുന്നു എങ്കിൽ കേരളം എന്താകും ആയിരുന്നു എന്ന സത്യം കേരളത്തിലെ ഓരോ ആളുകളും ഒന്ന് ആലോചിച്ചു നോക്കുന്നത് നല്ലത് അല്ലേ. ലോകത്ത് ഒരു സ്ഥലത്തും ഇതേ പോലെ ഒരു അഴിമതി നടന്നു കാണാൻ വഴി ഇല്ല. എന്തായാലും കേരളത്തിലെ ആളുകളുടെ ഭാഗ്യം ഇപ്പൊൾ എങ്കിലും പിടിച്ചത്.

  • @sasidharansivadasan9172
    @sasidharansivadasan9172 4 роки тому +21

    "വന്ദേ മാതരം ". 🙏

  • @sanalkumarpn3723
    @sanalkumarpn3723 4 роки тому +13

    UAE സർക്കാരുമായി കേന്ദ്ര സർക്കാർ ബന്ധപ്പെട്ടാൽ അറിയാമല്ലോ ശരിക്ക് എത്ര അക്കൗണ്ട് ഉണ്ട് എന്ന് ഒരു പക്ഷെ CBI ,NIA, ED അതായിരിക്കാം അന്വേഷിക്കുന്നത്.

  • @pushpamaniramachandran7163
    @pushpamaniramachandran7163 2 роки тому +6

    A clear Explanation Sri Shajan sir 🙏🙏

  • @retnanandans9546
    @retnanandans9546 4 роки тому +7

    Congratulations Shajan sir your service is noble one.

  • @kichuu__0078
    @kichuu__0078 4 роки тому +18

    Red crescent നെ മുന്നിൽ നിർത്തി അവർ അറിഞ്ഞോ അറിയാതയോ കോടി കണക്കിന് കാശ് പിരിച്ചിട്ട് അത് സ്വപ്ന മാനേജ് ചെയ്യുന്ന ഡ്യൂപ്ലിക്കേറ്റ് UAE കോൺസുലേറ്റ് ന്റെ തിരുവനന്തപുരം AXIS Bank അക്കൗണ്ട് ലെക് ട്രാൻസ്ഫർ ചെയ്തു എല്ലാരും കൂടി വീതിച്ചു എടുത്തു . Red ക്രെസെന്റ് നോക്കുമ്പോൾ അവർ സമാഹരിച്ച ക്യാഷ് കേരളത്തിലെ UAE കോൺസുലേറ്റ് ന്റെ അക്കൗണ്ട്ലെക് ആണ് പോയിരിക്കുന്നത് . സംഭവം കേരളത്തിൽ ഉള്ള നമ്മൾ ഒട്ടു അറിയതും ഇല്ല ..സംഭവം സൂപ്പർ ആയിറ്റി ഉണ്ട് പക്ഷെ ചീറ്റി അടപടലം മൂഞ്ചിപ്പോയി 🤣🤣🤣.കാര്യം എന്താ അറിയോ ??? അ പൈസ നമ്മുടെ പാവപെട്ട പ്രവാസികൾ അരവയർ പട്ടിണി കിടന്നു ഉണ്ടാക്കിയ പൈസ ആണ് ..അതങ്ങനെ അങ്ങ് കൊണ്ട് കണ്ടവന് തിന്നാൻ മുകളിൽ ഇരിക്കുന്ന ആള് സമ്മദിക്കില്ല 🔥🔥🔥

    • @rangithamkp7793
      @rangithamkp7793 4 роки тому +1

      Ellavarem ootti adichu polichu jeekkunna mantthriyum parttikalum . Sariyanu ororutharum churukkippidichu pralaya sahayam cheythu , aarkkenkilum sahayam labhicho ?

    • @chndranvcvc448
      @chndranvcvc448 2 роки тому

      ഷാജൻ ജീ ഇതു ജനാതിപത്യ രാജ്യമാണ് ഒടുവിൽ എല്ലാവരും ഒരു മേശക്ക് ചുറ്റുമിരുന്ന് വാദിയും പ്രതിയും എല്ലാം പുട്ടടിച്ചു പിരിയ്യം

  • @nandu990u
    @nandu990u 4 роки тому +45

    മുഖ്യമന്ത്രിയുടെ പിൻതുണ സഹായം ഗൂഡാലോചന ഇതൊക്കെ ഇല്ലാതെ ഈ സംഭവങ്ങളൊക്കെ നടത്താം എന്ന് വിശ്വസിക്കാൻ പ്രയാസമാണ്

  • @BJ-vl1ur
    @BJ-vl1ur 4 роки тому +53

    സ്വപ്ന സുരേഷ് എന്ന പേരിന് പകരം കമ്മീഷണർ സ്വപ്ന എന്ന് വിളിക്കുന്നത് അല്ലെ നല്ലത്.. 😁പഹയത്തി തൊട്ടതിനും എല്ലാം കമ്മീഷന്‍ വാങ്ങിച്ചു 😁😁

  • @vijayann1273
    @vijayann1273 4 роки тому +25

    കിണറു വെട്ടുന്നു ഭൂതം പുറപ്പെടുന്നു. Let us wait for the full episode. ഈന്ത്പഴ രഹസ്യങ്ങൾ പുറത്ത് വരുമ്പോൾ രാജ്യം നടുങ്ങും

    • @vijayank549
      @vijayank549 2 роки тому

      സ്വപ്നയുടെ എക്ക്വണ്ടിൽ വന്ന കോടികൾ ആരുടെയെല്ലാം പോക്കറ്റിൽ സ്വപ്ന പറയണം. കുറെയായി ജനങ്ങളെ. വിഡ്ഢികളക്കുന്നു. മൈ=മാർ അന്വേഷകർ, കേരളത്തെ നായകൾ നക്കി, നക്കി ഇല്ലതാ ക്കി വശളെന്മാർ.

    • @rajaniritty4575
      @rajaniritty4575 2 роки тому +1

      അന്വേഷണ ഉദ്യോഗസ്ഥന്മാരെ എല്ലാം ഒന്ന് എണീറ്റ് വരുമ്പോഴേക്കും അടുത്ത തെരഞ്ഞെടുപ്പ് വന്നു കഴിഞ്ഞു അവിടെ തീർന്നു സംഭവം

  • @AnilKumar-ri5fd
    @AnilKumar-ri5fd 4 роки тому +28

    എരപ്പൻ ഒരു സമൂഹത്തെ ഒന്നാകെ നാറ്റിച്ചു,,തനിക്കവിടെ എവിടെയെന്ക്കിലും പോയിരുന്നു ഒരു തുണിവിരിച്ചിരുന്നൂടാ യിരുന്നോ,,ഇരക്കാൻ....

  • @sanalkumarpn3723
    @sanalkumarpn3723 4 роки тому +9

    ഇതിൽ പ്രധാനപ്പെട്ട കാര്യം പ്രളയത്തിൻ്റെ പേരിൽ വിദേശത്ത് എല്ലാ സ്ഥലങ്ങളിലും പെട്ടി വച്ച് ഭിക്ഷ യാചിച്ച് രാജ്യത്തിനെ നാറ്റിക്കാൻ ജനങ്ങളുടെ അഭിമാനം കളയാൻ കൂട്ടുനിന്നവനെ ഒക്കെ പിടിച്ച് അകത്തിടണം. സംസ്ഥാന സർക്കാർ ഇതിന് കൂട്ടുനിന്നത് രാജ്യതാത്പര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിന് ഒക്കെ ശിക്ഷ കൊടുക്കണം. കാത്തിരുന്ന് കാണാം

    • @rangithamkp7793
      @rangithamkp7793 4 роки тому

      Ee pichakalkku thendan oru madiyum illa ,pakshe nammude rajyathey nattikkuka enna oru uddesavum ithinte pinnilund ( bhikshadana mafiyayum ivarum thammil enthu vyathyasam ?)

  • @alameenmedia7698
    @alameenmedia7698 4 роки тому +25

    ഈ ബാങ്ക് മാനേജർസിനെ എന്താണ്
    പൊക്കാത്തത്....

    • @aravindiv9905
      @aravindiv9905 4 роки тому +4

      പണി പിന്നാലെ വരുന്നുണ്ട്

  • @g.kumark3267
    @g.kumark3267 4 роки тому +3

    സ്വപ്നയെ ഉന്നതർ effective ആയി ഉപയോഗിച്ചു എന്ന് വ്യക്തം. കേരള government അവിടെ പോയി contract sign ചെയ്ത സ്ഥിതിക്ക് കേരള സർക്കാർ തന്നെയാണ് ഉത്തരം പറയേണ്ടുന്നത്........

  • @sukumarapillai2490
    @sukumarapillai2490 4 роки тому +41

    അവസാനം കേസുകൾ എല്ലാം ചെന്നെത്തുന്നത് "ഇമ്രാനിക്കാന്റെ" പേരിൽ ആണോ ?

  • @basheerb7951
    @basheerb7951 4 роки тому +2

    Mr. Zacaria, Right now you are a Warrior. Highly essential for Kerala right now. You are something great at the moment.

  • @renkanathanchinnu8276
    @renkanathanchinnu8276 4 роки тому +9

    Very good explanation about the way of investigations.

  • @nvknambiarnvk8903
    @nvknambiarnvk8903 4 роки тому +8

    Thanks shajan sir

  • @georgeaugustine4773
    @georgeaugustine4773 4 роки тому +8

    It is really highly appreciable that u r so brave to broadcast so many shocking facts which many Ma Ma media deliberately hide.

    • @alicejose7933
      @alicejose7933 2 роки тому

      I really appreciate for your boldness to reveal all these dreadful secrets of Pinaray govt.👍

  • @balachandrannair2817
    @balachandrannair2817 2 роки тому +4

    Great job Sajan. Go strong 👍🏼

  • @baskaranc4223
    @baskaranc4223 Рік тому

    ഇനി ആരെ വിശ്വസിച്ചു മുന്നോട്ട് പോകും. വാർത്ത അടിപൊളി ജെനങ്ങൾ മനസിലാക്കട്ടെ. ആശംസകൾ. ഷാജൻ.

  • @rajanchenedath4782
    @rajanchenedath4782 4 роки тому +21

    ബാങ്ക് പൂട്ടുമൊ.....? കോൺസുലേറ്റിൽ ഒരു ചാ൯സ് വന്നാൽ തരണം.

  • @baskaranc4223
    @baskaranc4223 Рік тому +1

    ഒരു മഹാ ദുരന്തം വന്നപ്പോൾ പലരും കോടികൾ ഉണ്ടാക്കി. രാഷ്ട്രീയം പാവപ്പെട്ടവന്റെ വിശ്വാസം എത്ര പറഞ്ഞാലും പഠിക്കാതെ പോകുന്നു ജെനങ്ങൾ എന്ന ലോല ഹൃദയത്തിന്റെ ഉടമകൾ.

  • @hitechbio1820
    @hitechbio1820 Рік тому +7

    Congratulations....only you can do such revealing facts to the public...great efforts...hoping to reach the real facts which are still hiding....best of luck..

  • @johndiaz4205
    @johndiaz4205 Рік тому +1

    Very efficient information .Thanks.

  • @rajivprabhakar2317
    @rajivprabhakar2317 4 роки тому +11

    Very good News. Investigation should
    Take all culprits to Task. Through investigation is a must by all investigation Agencies. GOI must do a thorough investigation, and Punish all involved so that such things are not repeated in Future. Anti national should be put behind bars and there property ceased, a thorough message is a must that anti national will be delt with a Iron hand.

  • @josephn.s5115
    @josephn.s5115 4 роки тому +55

    MATHRUBHUMI Daily not disclosed the name of AXIS BANK because they fear they may loose the advertisement from this BANK .

    • @kpmanoj4954
      @kpmanoj4954 4 роки тому +10

      പത്രങ്ങളുടെ വായടപ്പിക്കാൻ ഇഷ്ടം പോലെ പരസ്യം കൊടുത്താൽ മതി. അതല്ലേ പിണു 100 ദിവസം 100 പദ്ധതി എന്ന പേരിൽ എല്ലാ പത്രങ്ങൾക്കും നൽകിയത്!!"

    • @radhakrishnank7211
      @radhakrishnank7211 4 роки тому +2

      Very very vorrecy

    • @RS-uv2ql
      @RS-uv2ql 4 роки тому +1

      Paid channel money is coming in axix bank account ..

    • @raveendran545
      @raveendran545 4 роки тому

      @@kpmanoj4954 qQÀ

    • @karthiayaninambiar2637
      @karthiayaninambiar2637 4 роки тому

      Not loose - lose..

  • @kbsasikumarnair4128
    @kbsasikumarnair4128 4 роки тому +17

    വലിയ ഒരു കുംഭകോണം നടന്നിരിക്കുന്നു.

  • @trycryptos1243
    @trycryptos1243 4 роки тому +7

    അവസാനമായപ്പോൾ സോളാറും സ്വപ്നയായി!😄

  • @jishnumanu2086
    @jishnumanu2086 Рік тому +1

    കാത്തിരിപ്പ് മാത്രം മിച്ചം

  • @alicepurackel7293
    @alicepurackel7293 4 роки тому

    ee vesya sthreeude pinnale poya kizhanganmare oke velipeduthi tharunna thankalku abhinandanam.

  • @joy.p.josephjoy.p.joseph774
    @joy.p.josephjoy.p.joseph774 4 роки тому +13

    ഈ കേസ് തെളിയുമോ ?

  • @gopakumar00
    @gopakumar00 4 роки тому +2

    ഒരു ഏജൻസിക്കും ഒരാളേയും അറസ്റ്റുചെയ്യണമെന്നില്ല. എല്ലാവർക്കും ഇപ്പോൾ അനുഭവിക്കുന്ന മനസ്സുഖത്തോടുകൂടിത്തന്നെ ഇനിയും ജീവിതം തുടരാം. എത്രകാലമായി എന്നുമ്മ്, കൊണ്ടുവന്നതു എത്രയെന്നും നേടിയത്‌ എത്രയെന്നും, പിന്നെ ഈ ഏജൻസികൾക്ക്‌ അന്വേഷണത്തിനു ചിലവായ തുകയും, ആകെ തുകയുടെ 50% പിഴയും അടച്ചാൽ മതി.

    • @matthewsabraham8046
      @matthewsabraham8046 4 роки тому

      Ithu pothujanamgale pattikkuka anennu thonnunnu. Oduvil oru kunthavum nadakkan pokunnilla. Athanu ippol kanunnathu. Allenkil ivanmarum ivalumarum enne akathayenem.

  • @liakathalikhan9283
    @liakathalikhan9283 4 роки тому +1

    Very very good presentation & facts.pls go ahead.

  • @santhisasikumar9835
    @santhisasikumar9835 4 роки тому +3

    Ivalke ottakke itrayum thattippu nadathan kazhiyumo?

  • @karthiayaninambiar2637
    @karthiayaninambiar2637 4 роки тому +9

    എത്ര ദൂരവ്യാപകമായ ഫലങ്ങളാണ് ഓരോ കർമ്മം കൊണ്ട് മനുഷ്യൻ അഭിമുഖീകരിക്കേണ്ടി വരുന്നത്? കുടുംബ ബന്ധങ്ങൾ പോലും ഛിന്നഭിന്നമാവുന്ന അവസ്ഥയിൽ പരിതാപം തോന്നുന്നു! കഷ്ടം! 😭😭😭

    • @mohammedakbar5976
      @mohammedakbar5976 Рік тому

      എവിടെയും ഏറ്റൂല Annna തീരും ദീപം അണയും

    • @jthomaskutty
      @jthomaskutty Рік тому

      ​@@mohammedakbar5976 ko

  • @NNP1952
    @NNP1952 4 роки тому +10

    കേരളത്തിലെ കോൺസുലേറ്റിലെ എസ്ഡിപിഐക്കാർ ചേർന്ന് അക്കൗണ്ടിൽ നിന്ന് തിരിമറിനടത്തിയോയെന്ന് അന്വേഷിക്കണം.

  • @kuttu2925
    @kuttu2925 4 роки тому +22

    ഹിന്ദുക്കൾക്ക് പോകാൻ സൺഡേസ്കൂൾ,മദ്രസ ഇല്ല.ഹിന്ദു ഒരു മിഷനറി മതം അല്ല.ഹിന്ദു അസംഘടിത മതമാണ്.ജാതീയമായ വേർതിരിവുകൾ ഹിന്ദുവിനെ അസംഘടിത മാക്കി.ക്രിസ്ത്യാനികളുടെ, മുസ്ലീങ്ങളുടെ ബിജെപിക്കെതിരെ ഉള്ള ശക്തമായ പ്രചരണം. ക്രിസ്ത്യാനികളെയും, മുസ്ലീങ്ങളെ പോലെ ഹിന്ദുക്കൾക്ക് വർഗീയത ഇല്ല. സനാതന ധർമ്മം അദ്വൈത ഫിലോസഫി മറ്റുള്ളതിനെ എല്ലാം ഉൾക്കൊള്ളുന്നതും അംഗീകരിക്കുന്നതും ആണ്,അല്ലാതെ ക്രിസ്ത്യൻ-മുസ്ലിം മതങ്ങളെപ്പോലെ അവരുടെ മാത്രം ശരി എന്ന് പറയുന്ന സങ്കല്പമല്ല. ഹിന്ദുമതത്തിലെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും. ഇതിനൊക്കെ ബേസിക് ആയിട്ടുള്ള കാരണം ഹിന്ദു മത മിഷനറി അല്ലാത്തതാണ്. ഇതൊക്കെയാണ് കാര്യങ്ങൾ. ഇപ്പോൾതന്നെ കേരളത്തിൽ ബിജെപിക്ക് നല്ല വളർച്ചയുണ്ട് പക്ഷേ നല്ല രീതിയിൽ ആയി വരാൻ ഇനിയും ഒരു പത്തു വർഷമെങ്കിലും വേണ്ടിവരും.

  • @prakashs4496
    @prakashs4496 3 роки тому +2

    ഇവിടെ ഒരു നടപടിയും കേന്ദ്രം നടത്തിയിട്ടില്ല എന്ത് കൊണ്ട്??

  • @prasennapeethambaran7015
    @prasennapeethambaran7015 4 роки тому +2

    Waiting for the end result. Will it come or at the end the case will close saying that there is no proof?

  • @rajeshlekshmanan1388
    @rajeshlekshmanan1388 4 роки тому +26

    Means pinarayi sarkar totally hijacked by swapana gold 👍
    Everyone of this government part of this criminal activity.
    Very big scam in Kerala history 👍
    Congratulations communist government making history 🤭🤭🤭

    • @matthewsabraham8046
      @matthewsabraham8046 4 роки тому

      Very true

    • @unnikrishnanc4835
      @unnikrishnanc4835 4 роки тому +1

      It is time to quit the other ldf alliance parties so that they can survive from this shame otherwise in spite of all these corrupt activities of cpm , they will be totally removed from Kerala.

  • @Anilkumar-ez3yh
    @Anilkumar-ez3yh 4 роки тому +12

    👌

  • @freejodomini2490
    @freejodomini2490 2 роки тому

    Swapna jeevikanamegil jolykkupokanam ennanu parayunnathu spool commision kittiya Panam avide athu anweshikanam

  • @pauloopaulose7421
    @pauloopaulose7421 Рік тому +1

    കള്ളക്കടത്തു നടത്തിയവരെ എല്ലാം ജനങ്ങളുടെ മുൻപിൽ കൊണ്ടുവരണം

  • @ramachandrany9576
    @ramachandrany9576 4 роки тому

    Appol, Mukhyamanthriyude Duriithaswasanidhiyilekku vanna kaasokke evideppoyi ?

  • @SreeMadhav
    @SreeMadhav 4 роки тому +4

    പാവങ്ങളുടെ പേര് പറഞ്ഞു പണം പിരിച്ചു പാവം സഖാക്കൾക്ക് വീതിച്ചു നൽകിയ നമ്മുടെ സിഎം, എന്നിട്ട് ഒരു റേഷൻ കിറ്റിന്റെ വില 350

  • @minisundaran1740
    @minisundaran1740 Рік тому

    Congrats 🎉 ഷാജൻ സർ

  • @tradegq8014
    @tradegq8014 4 роки тому +5

    Uae യിൽ നിന്നും പിരിച്ച പൈസ എന്ത് ചെയ്തു എവിടെ പോയി എന്ന് അറിയണം എങ്കിൽ വീണ കൊച്ചിന്റെ കമ്പനിയിൽ തപ്പിയാൽ മതി

  • @madhusoodhanannair5369
    @madhusoodhanannair5369 Рік тому

    Will it be possible to book the culprits?

  • @aravidmd3717
    @aravidmd3717 4 роки тому +8

    എല്ലാം പിടിക്കപ്പെടും ആദ്യം 200കോടി യുപിയിൽ തീവ്ര വാദികൾ വന്നദ് അതാണ് ആദ്യം തുമ്പുണ്ടാകുക

    • @sathiravi
      @sathiravi Рік тому

      Angsne nadannenkil athum pidikkspedanam. Thettu aaru cheythalum siksha kittanam... kittum ... sure

  • @shijith1000
    @shijith1000 4 роки тому +5

    01.56.... അങ്ങനെയെങ്കിൽ ഈ Axis ബാങ്കിന്റെ ജീവനക്കാരെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ല..... വിദേശ എംബസികൾക്കും കോൺസലേറ്റുകളും പൊതുമേഖലാ ബാങ്ക് അക്കൗണ്ട് മാത്രമേ ആകാവൂ എന്ന് എന്തുകൊണ്ട് നിർദ്ദേശിക്കുന്നില്ല ?

    • @sajusajum686
      @sajusajum686 4 роки тому

      Not nirodichapol azhimathi natatthiya bank anu ithu...

  • @michaelmathai5087
    @michaelmathai5087 2 роки тому

    This is our പരിപാടി.

  • @rajapalamittam7530
    @rajapalamittam7530 4 роки тому

    Dear Shajan sir what an imbrioglio...such financial expertise actually is a god given gift not something that can be learned even after topping CAT examintion and finishing MBA at IIM...Swapana should have been put in foreign service...such things happen in movies...Shah Rukh Khan is a big Don in one film...suddenly Indian Foreign Service contacts him to work for them...he agrees and he is sent with Ms. Kaif to Pakistan as Indian Ambassador....oh oh oh what lovely movie...Swapana is our next Ambassador to the UAE... what wonder....yeah yeah yeah..good.

  • @komalkomalamvnair815-bg3bc
    @komalkomalamvnair815-bg3bc Рік тому

    Try to save this Sapna because she is the best person I think 🙏🏻🙏🏻

  • @prpkurup2599
    @prpkurup2599 4 роки тому

    Welldone ഷാജൻ

  • @Arunjable
    @Arunjable 4 роки тому +1

    Name change in last swapna to saritha nair pls correct mistake...😃😃

  • @mohananpk3923
    @mohananpk3923 4 роки тому +2

    ബാങ്ക് അക്കൗണ്ട് എന്ന് ഉ6ദ്ദശിച്ചത് സന്ദീപ് നായർക്ക് കമ്മീഷൻ ട്രാൻസ്ഫർ ചെയ്തതും പെടുമോ?

  • @johnjosephfrrafthulhlpuram4414
    @johnjosephfrrafthulhlpuram4414 4 роки тому +3

    ഈന്തപ്പഴം കൊടുത്ത സ്ഥലങ്ങൾ എവിടെയൊക്കെ കൊടുത്തു - ഇതിൽ സ്വർണം ആണോ ശിവശങ്കറിനും സ്വപ്പയുടേയും പങ്ക് എന്തു

  • @kanthilalkb2837
    @kanthilalkb2837 Рік тому

    എല്ലാം പുറത്തുവരട്ടെ

  • @ammuvilambil8032
    @ammuvilambil8032 Рік тому

    She is the pivotal point and around her she made others to rotate .The control is with her and she made all efforts to protect herself by trapping all others At least kerala is aware of it little bit

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 Рік тому

    Swiss bank evide marunada nanamundengil onnu parayu (adu vaziyanu kasera pidichadennu orkanam

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 4 роки тому

    ഈ ഏക്കൗണ്ടുകൾ ഒക്കെ seize/stop ചെയ്തോ? Freeze ചെയ്തോ?

  • @BalachandranMenon
    @BalachandranMenon 4 роки тому +3

    പിണറായ്ക്ക് അറിയാതേ എന്ന് പറയരത് . എല്ലാം അയാൾ അറിഞ്ഞു കൊണ്ടു തന്നെ. എത്ര കിട്ടി എന്നു മാത്രമേ അറിയണ്ടു

  • @unnikrishnanvcunni
    @unnikrishnanvcunni 4 роки тому +1

    സ്വപ്നയുടെ അക്കൗണ്ടിൽ നിന്ന്
    നക്കാപ്പിച്ച കിട്ടിയ ഡിസ്ലൈക് അടിച്ച 99 പേർക്കും നല്ല നമസ്ക്കാരം

  • @anianu-nm9ql
    @anianu-nm9ql 4 роки тому +8

    കറിയാച്ചാ കേട്ട് മടുത്തു ഒരു ചുക്കും നടക്കില്ല

  • @sukumarancheerakkuzhi9625
    @sukumarancheerakkuzhi9625 2 роки тому +1

    പ്രതികളെല്ലാം ഉന്നതർ,. കേസെടുത്തതുതന്നെ ഒരു വലിയ സംഭവമല്ലേ

  • @idiculajacob7882
    @idiculajacob7882 4 роки тому +3

    എന്തെങ്കിലും നടക്കുമോ? അതോ ചുമ്മാ നാടകം ആണോ? കണ്ണി കിട്ടാതെ വരുമോ? എല്ലാരും കൂടെ തല്ലി പാമ്പ് ഇഴഞ്ഞു അങ്ങ് പോ കുമോ?

  • @venugopalannair7140
    @venugopalannair7140 7 місяців тому

    പണം പിരിക്കാൻവേണ്ടി ഉണ്ടാക്കിയ പ്രളയം ആയിരുന്നില്ലേ അത് എന്നുകൂടി അന്വേഷിക്കണം

  • @reghunadh.583
    @reghunadh.583 Рік тому +2

    പാർട്ടിക്കുവേണ്ടി ഓരിയിടുന്ന
    മരപ്പൂട്ടന്മാരായജനങ്ങൾക്ക്ഇതൊക്കെതിരിച്ചറിയാൻകഴിവുണ്ടായിരുന്നുഎങ്കിൽനമ്മുടെനാട്എന്നേരക്ഷപെടുമായിരുന്നു.!!!

  • @hagnoh3078
    @hagnoh3078 4 роки тому +1

    Swapna Bank... ദിവാസ്വപ്നം Account holders

  • @renukanambiar4442
    @renukanambiar4442 4 роки тому +3

    Bankum Airport okkey idinuvendithanneyyaanu.

  • @narayannamputhiri6724
    @narayannamputhiri6724 4 роки тому

    How much has gone to Pinarai Vijayanagar ?

  • @hitechbio1820
    @hitechbio1820 Рік тому

    All these are with the blessing of the CM and company....our bad luck..

  • @santhammaprakash169
    @santhammaprakash169 4 роки тому +1

    Ellavarudeyum Swathu pidicheduthu pavapeettavarkku vendi upayogikkuka

  • @binutk6733
    @binutk6733 4 роки тому +2

    Enta ponno, sarvathra panaswarnaswapna mayam

  • @anithagokul3050
    @anithagokul3050 4 роки тому +3

    Kayarupirikku ariyam ella karyavum.

  • @folkstudio5456
    @folkstudio5456 4 роки тому +2

    കുറെ നാളുകൾ ആയിട്ട് ഇതും കുലുക്കിക്കൊണ്ട് ഇരിക്കുവാ, ഒന്നും വന്നില്ല....... എല്ലാ മേഖലകളിലും ഇന്നും ആഴത്തിൽ വേരോടി നിൽക്കുന്ന ഇടതുപക്ഷ Clout ഇല്ലാതാകുന്ന കാലം വരേയ്ക്കും ഒരു പുല്ലും നേരാവണ്ണം നടക്കില്ല..... ഇങ്ങനെ ഒക്കെ കണ്ഠഷോഭം നടത്തി കറിയാച്ചന് Subscribers നെ കൂട്ടാം..... അത്രതന്നെ.

    • @durowravi
      @durowravi 4 роки тому +3

      Every dog has a day.
      CPM da kaththikkals kazhinju. Ini BJP da kaliya. With in two years kerala will shine like God's own country

    • @matthewsabraham8046
      @matthewsabraham8046 4 роки тому

      Yes

  • @akhilmohan4351
    @akhilmohan4351 4 роки тому +2

    ഇതിന്റെ അവസാനും അടുത്തങ്ങനും കാണാൻ പറ്റുവോ...... ആരുടെ ഓക്കേ ആണോ കസേര തെറിക്കണേ, ആര് ഓക്കേ ആണോ ജയിലിൽ പോകുന്നത്.... 🤦‍♂️🤦‍♂️ എല്ലാം ഒന്നു പെട്ടന്നു ആവട്ടെ.....

  • @ramachandrank571
    @ramachandrank571 4 роки тому

    Marunadan should clarify this information again to follow all of us?.

  • @t.hussain6278
    @t.hussain6278 4 роки тому +1

    മിടുക്കി

  • @ravikumarkrishnapillai9557
    @ravikumarkrishnapillai9557 4 роки тому

    Bhoomi kulungiyathe bhoomiyudey achuthandintey bearing ilakiyathukonde ayirikkum

  • @subha.2410
    @subha.2410 4 роки тому +7

    എല്ലാം CBI യുടെ മുന്നിൽ അവസാനം എത്തും