താങ്കളുടെ വീഡിയോകൾ കണ്ടു കണ്ടു പ്രചോദനം ഉൾക്കൊണ്ട് ഞാനുംഒരു അക്വാപോണിക്സ് ഉണ്ടാക്കി. മൂന്ന് മാസങ്ങൾ കഴിഞ്ഞു. വളരെ നന്നായി പോകുന്നു. പച്ചക്കറികളൊക്കെ ഉണ്ടാകാൻ തുടങ്ങി. കുറെ വിളവെടുത്തു
Hoo..ningal bhoomiyile swargathilan jeevikunnath❤ enikkum ishtaman cheriya forest okke set cheyyan ..but madiyan...madi mari usharayi work cheyyan enthenkilum tips oru video ayittu cheyyamo? Please.. Njan oru house wife aan..ennepole veettil verutheyirikunna sthreekalkk oru prachodanam undaavum..sure👍
താങ്കളുടെ വീഡിയോകൾ കണ്ടു കണ്ടു പ്രചോദനം ഉൾക്കൊണ്ട് ഞാനുംഒരു അക്വാപോണിക്സ് ഉണ്ടാക്കി. മൂന്ന് മാസങ്ങൾ കഴിഞ്ഞു. വളരെ നന്നായി പോകുന്നു. പച്ചക്കറികളൊക്കെ ഉണ്ടാകാൻ തുടങ്ങി. കുറെ വിളവെടുത്തു
👏👏👏👍👍👍
birdട cheri ആ പേര് പറഞ്ഞു തന്നതിന് നന്ദി. മരങ്ങൾ തരുന്നൊരു സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ ...❤
_നല്ല പച്ചപ്പുള്ള കണ്ണിന് കുളിർമ്മയേകുന്ന കാഴ്ചകൾ...._ 🎉❤😊
അസ്സലാമുഅലൈക്കും ഞാൻ റഷീദ് നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ ജനങ്ങൾക്ക് വളരെ ഉപകാരപ്പെടുന്ന പ്രവർത്തിയാണ് നാട്ടിൽ എവിടെയാണ് ലൊക്കേഷൻ
ഗുരുവായൂർ അടുത്താണ്
ഒരു പ്രകൃതി സ്നേഹ സംഗമം സങ്കടിപ്പിച്ചാലോ റഷീദ്ക്ക...... ഒരു അകോ പോണിക്സ്... BSF ലാർവ പഠനവും വെക്കാം 🌹📌📌📌
The first tree is Jamaica cherry, right ? It's edible when ripe. Very sweet and tasty. However, not everyone will like its smell.
Hoo..ningal bhoomiyile swargathilan jeevikunnath❤ enikkum ishtaman cheriya forest okke set cheyyan ..but madiyan...madi mari usharayi work cheyyan enthenkilum tips oru video ayittu cheyyamo? Please.. Njan oru house wife aan..ennepole veettil verutheyirikunna sthreekalkk oru prachodanam undaavum..sure👍
Kidilam
കുഞ്ഞി കുഞ്ഞി വെള്ളപ്പൂവുണ്ടാകുന്നതാണൊ birds Cheri ? banglore ഒക്കെ കാണാറുണ്ട് ഇതു പോലെയുള്ള മരങ്ങൾ .
നേച്ചർ മാന് 🎉
All the very best sir
Supper
❤
അസ്സലാമു അലൈക്കും അക്വാപോണിക്സ് വാർപ്പിന്റെ മുകളിൽ ഉണ്ടാക്കാൻ പറ്റുമോ
വാർപ്പിന് ഉറപ്പുണ്ടെങ്കിൽ ഉണ്ടാക്കാം
🎉👍
❤❤❤❤❤👌👌
Tree Name birds cherry ano
അതെ