ഭരണരംഗം അടുത്ത ക്ലാസ്സിന് വേണ്ടി കാത്തിരിക്കുകയായിരുന്നു🤩🤩. Sir പറഞ്ഞ് തന്ന രീതിയിൽ LDC ക്ക് വേണ്ടി പഠനം നല്ല രീതിയിൽ മുന്നോട്ട് പോകുന്നു...Thank you so much sir.....
In 2020, Kerala declared Covid as a state specific disaster. Besides, heat waves, sunburn and sunstroke have been declared so in 2019, the phenomenon of soil piping in 2017, and lightning and coastal erosion in 2015. (source : the indian express) Kerala declares man-animal conflict a state-specific disaster : At present, managing man-animal conflict is the responsibility of the forest department, which acts as per the Wild Life Protection Act. Once the issue is declared a state-specific disaster, the onus to deal with it shifts to the state disaster management authority, which, powered by the Disaster Management Act, can take quicker and more decisive action. (source : the hindu)
Sir, നല്ല ക്ലാസ്സ് ആയിരുന്നു, വ്യക്തമായി പഠിക്കാൻ സാധിച്ചു, ഒരുപാട് നന്ദി. ഒരു സംശയം കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ ആഭ്യന്തര വകുപ്പ് മന്തി ഇല്ലല്ലോ? മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പ് ചുമതല ഉള്ളത് കൊണ്ട് മാത്രം വന്നതല്ലേ? ആഭ്യന്തര മന്ത്രി വേറെ ആൾ ആണെങ്കിൽ ആ മന്ത്രി ദുരന്ത നിവാരണ അതോറിറ്റിയിൽ ഉണ്ടാകില്ലല്ലോ?
*നിയമം വരുന്നത് = 2005 Dec 23 * ദേശീയ ദുരന്തനിവാരണ അതോറിറ്റി നിലവിൽ വന്നത്= 2005 may 30 ( നിയമം വരുന്നതിനു മുൻപേ തന്നെ ദേശീയ ദുരന്തനിവാരണ അതോറിറ്റി വന്നിരുന്നു ) * ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് സ്റ്റാറ്റ്യൂട്ടറി പദവി ലഭിച്ചത് = 27 September 2006 * സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിലവിൽ വന്നത്=2007 may 4
ഈ topic കണ്ടു സകല കിളികളും പോയ അവസ്ഥ യായിരുന്നു. അവിടേം സാർ ന്റെ മായാജാലം 🔥🔥
sathyam
Same to you
P pp@@sangeethvcvc3552
Super class🔥🔥🔥ഈ ടോപ്പിക്ക് വായിച്ചു നോക്കിയപ്പോൾ ഫുൾ ദുരന്തം ആയിരുന്നു 😂സാറേ ക്ലാസ്സ് കേട്ടപ്പോൾ ആ ദുരന്തം മാറി കിട്ടി
ഒരു കഥ കേൾക്കുന്ന പോലെയാണ് ഇ ക്ലാസ്സ് കേട്ടത്. ഒരുപാട് ഇഷ്ടമാണ് സർ ന്ടെ ക്ലാസ്സ്
നല്ല ക്ലാസ്സ് ആയിരുന്നു thankyou sir
ദേശീയ ദുരന്ത നിവാരണ അതോറിറ്റി സ്റ്റാറ്റ്യൂട്ടറി ബോഡി ആയത് = September -27-2006 aahn videoyil 27-December -2006 എന്നാണ് പറയുന്നത്.
ഭരണരംഗം അടുത്ത ക്ലാസ്സിന് വേണ്ടി കാത്തിരിക്കുകയായിരുന്നു🤩🤩.
Sir പറഞ്ഞ് തന്ന രീതിയിൽ LDC ക്ക് വേണ്ടി പഠനം നല്ല രീതിയിൽ മുന്നോട്ട് പോകുന്നു...Thank you so much sir.....
Bro revision aayo?combine study istam indu...adhikam disturb cheyytahe study materials share cheythu padikan intrst indo bro
@@forest7113✅
2023 le classum kelkkan pattille ee year n
Notes avidunn kittum
@@SalihNestle hy
Sir, ഭൂപരിഷ്കാരണ നിയമം & സിവിൽ സർവീസ് class eduthu tharamo..
Loading
Thank you so much sir, njan aavasyappetta 2 classukalum enikku kitti, dhurantha nivaranam and thanneerthada samrakshana niyamam.
polik bro❤
Sir, ദേശീയ ദുരന്ത നിവാരണ അതോറിറ്റി നിലവിൽ വന്നത് 2006 സെപ്റ്റംബർ 27 എന്ന് ഒരിടത്തു കണ്ടു.. 🤔🤔
അതേ, സെപ്റ്റംബര്‍ 2006 ആണ്
@@sabirabasheer5308 thankyou
Njaanum kandu.etha correct answer
In 2020, Kerala declared Covid as a state specific disaster. Besides, heat waves, sunburn and sunstroke have been declared so in 2019, the phenomenon of soil piping in 2017, and lightning and coastal erosion in 2015. (source : the indian express)
Kerala declares man-animal conflict a state-specific disaster : At present, managing man-animal conflict is the responsibility of the forest department, which acts as per the Wild Life Protection Act. Once the issue is declared a state-specific disaster, the onus to deal with it shifts to the state disaster management authority, which, powered by the Disaster Management Act, can take quicker and more decisive action. (source : the hindu)
Thank you sir.ethrayum nalla class tharunathinu .chila paid classil polum ethraku quality ulla classes illa.sirne daivam anugrahikatte
Super class Sir as usual. Thanknubso much Sir🙏🙏🙏
Sir bharanaragam play list akamo ❤
Padikan erikumbo first noka sir nde video undo ennanu ❤❤
സൂപ്പർ ക്ലാസ്സ് 🎉🎉🎉
2006 സെപ്റ് 27 അല്ലേ സർ clear cheyyamo
Yes
Tsunami jalajanyam dhuradham aano pls reply sir
Set class, arnjilla, munnil undaayttum ethrem nalla class, eni job kittum vare sarnde koode
Thank you sir ❤
ബൈ ദുബൈ side koode നമുക്ക് CA തുടങ്ങണ്ടെ 😅
പിന്നേ 😉 ഉടൻ തുടങ്ങും👍❤️
നല്ല ക്ലാസ്സ് സർ 🙏thanku 🙏🙏🙏
NDMA became statutory body on 2006 September 27 alle sir... December allalo.. Please reply
Same doubt
Super class anennariyam .athukond adhyam thanne likum cmmntum...ini classilek☺☺☺
Woow! Nannayt manasilavunnund. Boring ellathe kettirikam.Thankuu sir.
Sir, NDMA 2006 September 27 alle
മാഷേ... സൗണ്ടിന് ന്തോ വ്യത്യാസം..... Micca മാറ്റിയോ... Or sirnu ന്തേലും സൗണ്ട് ഇഷ്യൂ ആണോ... തണ്ണീർത്തടം ക്ലാസ്സ് മുതൽ സറിന്റെ ഒറിജിനൽ സൗണ്ട് missing... 🥰🥰🙏🏻🙏🏻🙏🏻🙏🏻
Sir,kunukuna boardil ezhuthunnathinekkal ithanu nallathu
😊🙏
Sir, university lgs ഉം various lgs രണ്ടിന്റെയും ഒരു താരതമ്യ വീഡിയോ ചെയ്യാമോ
Hi sir,
Njan ld smart file use cheyyunnund. Ithile constitution, economics, science enniva CPO examinum upakarapradamaakumo. Atho kooduthal endenkilum ulppedaanundo/ulppeduthaanundo?
Sure
Sir, നല്ല ക്ലാസ്സ് ആയിരുന്നു, വ്യക്തമായി പഠിക്കാൻ സാധിച്ചു, ഒരുപാട് നന്ദി.
ഒരു സംശയം കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ ആഭ്യന്തര വകുപ്പ് മന്തി ഇല്ലല്ലോ?
മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പ് ചുമതല ഉള്ളത് കൊണ്ട് മാത്രം വന്നതല്ലേ? ആഭ്യന്തര മന്ത്രി വേറെ ആൾ ആണെങ്കിൽ ആ മന്ത്രി ദുരന്ത നിവാരണ അതോറിറ്റിയിൽ ഉണ്ടാകില്ലല്ലോ?
NDMA statutory body aayathu 2006 September 27 alle...
Google il angane aanallo parayunnathu.
Ottum bore adikkathe ellam manassilayi.Thank you sir
Sir lp up study pln cheyyumoo
കൃഷിമന്ത്രി ആഭ്യന്തരമന്ത്രി എന്നിവർ എക്സ് ഓഫീഷൽ അംഗങ്ങൾ അല്ലേ
Yes
സൂപ്പർ ക്ലാസ്സ് 🌹❤️🌹
Super class sir🎉Thank you
National disaster management authority 2006 September 27 allee
സർ എന്താ ca ഇടാത്തെ
Current affairs ipol upload cheyyarrille
സർ നന്ദി 🙏🏻🙏🏻🙏🏻🙏🏻
Thank you sir, the best teacher in this field. Period.
നല്ല ക്ലാസ്സ്...👏🏻😍
Kidilam class aanu sir❤
Sir .. baakki topics kude edukamo .. 🙏❤️
Sir, samstana authority yude kalavadhi vittu poii ⁉️ - athum 5 varsham ano⁉️
Sir baranam barana sanvidhanam vegm complete cheyumo?
Also 2023 and 2024 current affairs also
ഈ ക്ലാസ്സ് എവിടെ ആണ് നടക്കുന്നത്, അറിയിക്കുമോ
ക്ലാസ്സിൽ പങ്കെടുക്കാൻ പറ്റുമോ
സ്ഥലം അറിയിക്കുക
സ്റ്റാറ്റ്യൂട്ടറി പദവി ലഭിച്ചത് 2005 decemebr 23 ആണോ
Sir telegram il idunna questions answer last pageil vekkamo please ❤❤
Sc&ST prevention of atrocities act 1989
Class eduthu tharuo
ആ ക്ലാസ് എടുത്തിട്ടുണ്ട്.
Aastha Academy Important act&Rules
എന്ന് Search ചെയ്ത് Sc/ST Protection
എന്ന Class കാണുക
@@AASTHAACADEMYsir 2024 current affairs chayyumo..??? sir nte classes aan follow cheyyarullath❤
Sir ഒരു സംശയം
"തീരദേശ ശോഷണം"
കാലാവസ്ഥാ ദുരന്തം ആണോ?
ഭൂമിശാസ്ത്രപരമായ ദുരന്തം ആണോ?
Desheeya dhurantha nivarana authority kki statutory padhavi labhichath 2005 dec 23 nu aano?? Oru rankfileil kandu
*നിയമം വരുന്നത് = 2005 Dec 23
* ദേശീയ ദുരന്തനിവാരണ അതോറിറ്റി നിലവിൽ വന്നത്= 2005 may 30
( നിയമം വരുന്നതിനു മുൻപേ തന്നെ ദേശീയ ദുരന്തനിവാരണ അതോറിറ്റി വന്നിരുന്നു )
* ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് സ്റ്റാറ്റ്യൂട്ടറി പദവി ലഭിച്ചത് = 27 September 2006
* സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിലവിൽ വന്നത്=2007 may 4
Sir appo baaki class eduthu tharumo ? Ldc tvm aan .. sir pls reply..sir nte class aan kanunne 😭🙏
Sir. Supradhana niyamangalile posco act.. Latest manushyavakasm vivaravakasam pdf telegramil idumo sir..🙏🙏🙏
Sure
@@AASTHAACADEMY othiri sneham sir.. ❤️❤️🥰
Classinte pdf kittumo
സർ 2024ca idumo
Nalla class thankyou sir
Kaathirunna class. Thank u sir❤❤
Sir 2024, ca kude vedio cheyumo sir
Loading
Sir ithinte notes telegram add cheyithitundu ennu paranju athil illalo sir
നോക്കൂ
കൊടുത്തിട്ടുണ്ട്
NDMA 2006 SEPTEMBER 27 n അല്ലേ...
Nice Class sir❤. please continue this
സൂപ്പർ സർ
ടെലിഗ്രാം ലിങ്ക്
God bless you dear sir 🥰
2006 sept 27 nallae statutory body ആയത്-NDMA
Atha njnum nokkiye👀
Enik irb physical nu kittiya chest number 13
Adipoli ayit fail ayit vannu😂😢
Superb class. Thanks sir
അടിപൊളി ക്ലാസ്സ്
december aano september aano statutoy body?
❤super class
Thank u sir
Samsthana authority ude kalavadhi 5 years thanne aano sir
Nice clss sir❤
NDMA ഒരു സ്വയം ഭരണ സ്ഥാപനമാണോ.... അതുപോലെ SDMA യോ
Thank you sir... Super cls❤
Thankyu sr best class
Thanks sir 😍👌🔥
NDMA become statutory On 2006 spet 27😊
Ithu tanne aanu njnum thiranja comment.....
First🎉
Download option pls
Super class🙏
Sir 2006 September 27 ano December 27 aano
onn clear cheyyamo
Tele gram chanel name plz
Nilavil ethra members und sir state duranthanivarana authority
8
Super cls ane sir❤️😍
Sir ldc eth polette topic play list ako
ua-cam.com/video/DTb5flMAhys/v-deo.htmlsi=hueLAEengE6XyRYa
❤❤❤thanks a lot...❤❤
2006 sep 27 nalle ndma?
Sir, 👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽
🎉🎉🎉
💙❤️💙
Pdf kittuo ithinte
🙏🙏🙏🙏
❤❤🎉
👌🤩
Tqu sir
2006 sep 27?
👍👍
🔥🔥🔥
കേരള ഭരണം ഒരു പ്ലേലിസ്റ്റ് ആകുമോ sir😍❤️