ശ്യാംകുമാറിനെ ഭയപ്പെടുത്തി നിശബ്തമാക്കാൻ ശ്രമിക്കുമ്പോൾ Maitreyan Talks 279 | Lbug media |

Поділитися
Вставка
  • Опубліковано 18 жов 2024
  • ശ്യാംകുമാറിനെ ഭയപ്പെടുത്തി നിശബ്തമാക്കാൻ ശ്രമിക്കുമ്പോൾ Maitreyan Talks 279 | Lbug media |

КОМЕНТАРІ • 97

  • @prof.haridasann.c6063
    @prof.haridasann.c6063 2 місяці тому +12

    വാത്മീകി രാമായണവും അധ്യാത്മരാമായണം കിളിപ്പാട്ടും മനുഷ്യത്വ വിരുദ്ധമായ ആശയങ്ങൾ പ്രസരിപ്പിക്കുന്ന കൃതികളാണ് എന്നാണ് ശ്യാം കുമാർ എഴുതിയത്.

  • @Dayana-uu3su
    @Dayana-uu3su 2 місяці тому +33

    മൈത്രേയൻ ,,,,the great Man❤❤❤
    ഒരു വലിയ പാഠപുസ്തകമാണ് അദ്ദേഹം

  • @kainikaramohamedkuttykmoha5863
    @kainikaramohamedkuttykmoha5863 2 місяці тому +6

    Maithrayan is a great man with unbelievable memories

  • @unnidinakaran3513
    @unnidinakaran3513 2 місяці тому +10

    Good speech and good explanation ❤❤❤❤❤

  • @sureshpittayikodath8328
    @sureshpittayikodath8328 2 місяці тому +25

    ജ്ഞാനം ലഭിച്ചവർ തീർച്ചയായും അങ്ങയുടെ ചിന്താഗതികൾ തള്ളിക്കളയുകയില്ല മാത്രമല്ല, അവരവരുടെ പ്രവർത്തനമേഖലകളിൽ നടപ്പാക്കുകയും ചെയ്യും ഇന്നല്ലെങ്കിൽ നാളെ 🙏🙏🙏

    • @anilnair8771
      @anilnair8771 2 місяці тому

      ഈ ജ്ഞാനം എന്നു പറയുന്നത് ഇതുപോലെയുള്ള കമ്മി ജ്ഞാനമല്ല. അതിനേക്കാൾ ഉപരി ആത്മീയ ജ്ഞാനം എന്നുള്ളത് ഉണ്ട്. അതുള്ളവർ ശ്യാംകുമാറിനെ പോലെയുള്ളവരുടെ വാക്കുകൾ പുച്ഛിച്ച് അർഹിക്കുന്ന സ്ഥാനം കൊടുത്ത ചവിട്ടുകൊട്ടയിൽ ഇടും.

    • @santhac1763
      @santhac1763 2 місяці тому

  • @Varunni123
    @Varunni123 2 місяці тому +14

    ശ്യാം കുമാറിന്റെ ജാതിയാണ് ഇവിടെ പ്രശ്നം... ആലേഖനം എഴുതുന്നത് ഒരു നമ്പൂതിരി ആണെങ്കിൽ എത്ര ബഹളം ഉണ്ടാവില്ല

    • @Usr-i1t
      @Usr-i1t 2 місяці тому +2

      Correct 💯

  • @shinysasidar4817
    @shinysasidar4817 2 місяці тому +2

    You are great ❤

  • @abhiraj2719
    @abhiraj2719 2 місяці тому +8

    Good speech... 👍🏻🔥

  • @akbarikka5818
    @akbarikka5818 2 місяці тому +10

    മൈത്രയെൻ സാർ അഭിനന്ദനങ്ങൾ

  • @milesh3484
    @milesh3484 2 місяці тому +6

    ആരോ പറഞ്ഞത് കേട്ട് സ്വന്തം ഭാര്യയെ സംശയ കണ്ണിലൂടെ നോക്കി ഉപേക്ഷിച്ചിട്ട് കട്ടിൽ പോയ വ്യക്തിയിൽ നിന്ന് എന്താണ് ഈ തലമുറയിലെ കുട്ടികൾ ഉൾകൊള്ളേണ്ടത് എന്ന് ഇന്നും എനിക്ക് മനസിലായിട്ടില്ല

  • @bindhubindhu4997
    @bindhubindhu4997 2 місяці тому +5

    Vt ഭട്ടത്തിരിപ്പാട് അമ്പലങ്ങളും തീക്കൊള്ളുത്താൻ ആഹ്വാനം ചെയ്തപ്പോൾ ഹിന്ദു സ്നേഹഎവിടെ പോയി

    • @Usr-i1t
      @Usr-i1t 2 місяці тому

      😅😅😅😅

  • @aneesha.k5061
    @aneesha.k5061 2 місяці тому +23

    സംഘപരിവാരത്തിന്റെ ഹിന്ദു സ്നേഹം വോട്ടിനും അധികാരത്തിനും വേണ്ടി മാത്രമാണെന്ന് ജനങ്ങൾ മനസ്സിലാക്കി.

    • @johnskuttysabu7915
      @johnskuttysabu7915 2 місяці тому +1

      Methante . sneham😮😮😮

    • @milesh3484
      @milesh3484 2 місяці тому

      ​@@johnskuttysabu7915മേത്തന്റെ സ്നേഹം അറബി നാട്ടിൽ മൂന്ന് നേരം അടുപ്പ് പുകയാൻ വേണ്ടി പോയിട്ടുള്ള അറബിനാട്ടിലുള്ള അച്ചായന്മാരോട് ചോദിക്ക്

    • @milesh3484
      @milesh3484 2 місяці тому +3

      ​@@johnskuttysabu7915പിന്നെ മേത്തന്റെ സ്നേഹം എന്തെന്നാൽ ഈ രാജ്യത്തെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തു ജീവൻ കളഞ്ഞിട്ടുണ്ട് അതിൽ ഒരു അച്ചായൻ പോലും ഇല്ല അല്ലാതെ അന്നും ബ്രിട്ടീഷ്‌ ക്രിസ്ത്യാനികൾക്ക് ഒപ്പം ആയിരുന്നു ക്രിസ്ത്യൻ നിന്നത് ആ നിങ്ങൾക്ക് ഇവിടെ ജീവിക്കാൻ എന്ത് യോഗ്യത എന്ന് തീരുമാനിക്ക് ആദ്യം ഇവിടെ സ്വാതന്ത്ര്യസമരത്തിൽ ജീവൻ കളഞ്ഞത് ഹിന്ദു മുസ്ലിം ആയിരുന്നു അന്ന് എവിടെ ആയിരുന്നു നിങ്ങൾ

    • @johnskuttysabu7915
      @johnskuttysabu7915 2 місяці тому

      @@milesh3484 britishkar I've road railway modern medicine education ellam konduvNnathu pinned Christian missionary marum . Pakistan medichu Bangladesh medichu .bomb vargeeyatha rajyam kuttichorakki.kashmeer pandit kale odichu ninte ummede rajya sneham.

    • @jafarudeenmathira6912
      @jafarudeenmathira6912 2 місяці тому

      @@milesh3484 കൃസ്ത്യൻസ് അന്ന് ഒരുതരത്തിൽ പറഞ്ഞാൽ ബ്രിട്ടീഷ് കാരുടെ ഷൂ നക്കുക തന്നെയായിരുന്നു.അതുവഴി ഇൻഡ്യയിലെ പ്രധാന നഗരങ്ങളിലെ കണ്ണായ സ്ഥലങ്ങളെല്ലാം സ്വന്തമാക്കി.

  • @gopalakrishnank.c1262
    @gopalakrishnank.c1262 2 місяці тому +6

    എല്ലാ ഇസങ്ങളും ഒരുപോലെ തന്നെ

  • @deepaksivarajan7391
    @deepaksivarajan7391 2 місяці тому +14

    നിലപാട് !! നട്ടെല് !!!❤❤❤❤

  • @Living_Life-i5u
    @Living_Life-i5u 2 місяці тому +1

    Can you talk about Madhav Gadgil report ? What was your stand at the time when report came out. How do you see it now. ?

  • @vcajayakumarajayakumar6371
    @vcajayakumarajayakumar6371 2 місяці тому +12

    രാമനേകുറിച്ചല്ല.രാവണനെ കുറിച്ചാണ് പഠിക്കേണ്ടി. മാസം ആചരിക്കേണ്ടത്.അത് എല്ലാവരും പഠിക്കേണ്ടത്.

    • @anilnair8771
      @anilnair8771 2 місяці тому

      അത് നിങ്ങളുടെ വീട്ടിൽ നിങ്ങളുടെ കുട്ടികളെ പഠിപ്പിച്ചോളൂ. രാവണന്റെയും പൂതനയുടെയും താടകയുടെയും ഒക്കെ പഠിപ്പിച്ചു കൊടുത്തോളൂ. അവരുടെ മാസങ്ങൾ ആചരിച്ചുള്ളൂ.
      ഞങ്ങൾക്ക് രാമന്റെ കാര്യം മതി രാമന്റെ കഥകളും രാമായണവും ഞങ്ങൾ കുട്ടികളെ പഠിപ്പിച്ചു കൊടുത്തോളാം

    • @akhileshperalam5917
      @akhileshperalam5917 2 місяці тому

      ​@@anilnair8771anilNAIR.. NO SURPRISES

  • @geethasreekumar2188
    @geethasreekumar2188 2 місяці тому

    👍👍👍👍👍👍👍👍👍❤️

  • @sunitharavi6400
    @sunitharavi6400 2 місяці тому +1

    👍

  • @santhac1763
    @santhac1763 2 місяці тому

  • @GeethaMk-dp9cl
    @GeethaMk-dp9cl 2 місяці тому +5

    ബ്രഫ്മണന്ന്ദൈവം ആക്കാൻ .എഴുതിയ പുസ്തകം

  • @BrahmasriVivekanandan
    @BrahmasriVivekanandan 2 місяці тому

    രാമായണ മാസാചരണത്തിന് കേവലം 35-വർഷത്തെ പഴക്കമേയുള്ളൂ ?

  • @krishnantampi5665
    @krishnantampi5665 2 місяці тому +2

    Bertrand Russell had anaylised in his different essays about all religion HD sankalya was great world renowned archeologists and had worked under Mortimer Wheeler his book was very controversial in his time, but here nobody can touch religion🙏🙏 because people are afraid of other people that's the truth about the docttrinal truth, though we know all are stories happened in different locations without out historical evidence there's cultural lag in every bodies mind set that's all😊

  • @ttwothousand_259
    @ttwothousand_259 2 місяці тому +1

    I love you ❤

  • @susheelamohan2757
    @susheelamohan2757 2 місяці тому +1

    100%ശരി

  • @BrahmasriVivekanandan
    @BrahmasriVivekanandan 2 місяці тому

    രാമായണത്തെ ബ്രാഹ്മണർ അംഗീകരിച്ചിട്ട് കേവലം 35-വർഷമേ ആയിട്ടുള്ളൂ ?

  • @sunishpk6514
    @sunishpk6514 2 місяці тому +1

    Ramayanam kooraayanam 😊😅

  • @ShihabPkmotivation
    @ShihabPkmotivation 2 місяці тому

    ഹിന്ദുത്വ ഭീകരത 😮😮😮

  • @NaughtySaint-kz8co
    @NaughtySaint-kz8co 2 місяці тому

    നിർമ്മിത ബുദ്ധിയുഗത്തിലും സഹസ്രാബ്ദങ്ങൾക്കുമുന്നേ ഏതോ അല്പബുദ്ധികൾ കുത്തിക്കുറിച്ച കൃതികൾ ചുമന്ന് നടക്കുന്നവർ കാലത്തിനു പുറകേ നടക്കുന്നവരാണ് . അവരുടെ വാക്കുകൾ ഗൗനിക്കുകയേ വേണ്ട ?.
    മതങ്ങൾ മദമായിത്തീർത്തിരിക്കുന്നു ?. 26:14

  • @VinodKumar-wb9mz
    @VinodKumar-wb9mz 2 місяці тому +2

    രാജാവ് പൊതു ജനത്തിൻ്റെ സംശയത്തിന് അതീതൻ ആയിരിക്കണം... അതു കൊണ്ടാണ് വ്യക്തിപരമായി ഇഷ്ടമില്ലാതിരുന്നിട്ടും സീതയെ ഉപേക്ഷിക്കേണ്ടി വന്നത്... അത് രാമൻ ഏറ്റ് പറഞ്ഞിട്ടുമുണ്ട്....

  • @BrahmasriVivekanandan
    @BrahmasriVivekanandan 2 місяці тому

    വാത്മീകി രാമായണവും വ്യാസൻ എഴുതി എഴുത്തച്ഛൻ വിവർത്തനം ചെയ്ത ആദ്ധ്യാത്മിക രാമായണവും രണ്ടാണ് ?

  • @VinodKumar-wb9mz
    @VinodKumar-wb9mz 2 місяці тому

    ഏതു രീതിയിൽ ആണ് രാമായണം മനുഷ്യ വിരുദ്ധം ആകുന്നത്?..

    • @vijayankn615
      @vijayankn615 2 місяці тому

      മനുഷ്യനെ തട്ടുതട്ടായി വിഭജിക്കുകയും ശ്റേണീകൃതമായ ജാതിവ്യവസ്ഥയ്ക്ക് അനുസൃതമായ മനുസ്മൃതിയനുസരിച്ച് രാജ്യം ഭരിക്കുമെന്നും പ്രഖ്യാപിക്കുന്ന രാമൻ മനുഷ്യവിരുദ്ധനല്ലാതെ മറ്റെന്താണ്. ബ്രാഹ്‌മണ പ്രീണനം തന്നെയാണ് മനുസ്മൃതിയെങ്കിൽ രാമനും അതുതന്നെ ചെയ്തു

  • @bimalkumar1463
    @bimalkumar1463 2 місяці тому +3

    നിർമ്മല കോളേജിലെ വിഷയത്തിൽ അഭിപ്രായം ഒന്നും ഇല്ല എന്ന് കരുതുന്നു.

  • @ParuSharma-iu3rr
    @ParuSharma-iu3rr 2 місяці тому

    Do thanikku nirmala cv ollegile niskarapresnatheppatty enthelum parayan pattumo athine ethirkkan pattumo

    • @Usr-i1t
      @Usr-i1t 2 місяці тому

      ഏതാ ഈ അലവലാതി

    • @ParuSharma-iu3rr
      @ParuSharma-iu3rr 2 місяці тому

      @@Usr-i1tചോദിച്ചതിന് ആദ്യം ഉത്തരം പറയണം. ഇല്ല മതവും ഇന്ത്യയിൽ ഒന്നാണ്. ഒരു മതവികാരവുംവൃനപ്പെടുത്സ്ന പാടില്ല. ഇതു indian penal codil ഉണ്ട്. ആരേലും ഇങ്ങേർക്ക് എതിരെ കേസ് കൊടുത്താൽ എന്ത് cheyyum

  • @lethajeyan2435
    @lethajeyan2435 2 місяці тому +1

    Sathyam.Ramayanamasam ennathu ennundayi....?

  • @gopalakrishnank.c1262
    @gopalakrishnank.c1262 2 місяці тому +6

    ഇതൊക്കെ പഠിച്ചു പഠിച്ചു
    കുട്ടികളെല്ലാം നടുവിടുന്നു 😀

  • @abhithekkoott5740
    @abhithekkoott5740 2 місяці тому +2

    Like adikkan polum dhyramillatha viswasi adimakal aanu ivide ullathu. Athra bhayam aalukalil ketti aanu ithokke nilanirthunnathu.

  • @Cr7-o9l7m
    @Cr7-o9l7m 2 місяці тому

    Maghabharatham oru chathiyude kadha ann.serikum vilan ara athil pandavaru alle avare pukathi nadakunna chilar .kala dharamabodham ann athil ullathu.Adharam cheeyithu Krishnanum pandavanmarum ann.pandvuvinte purthan allanjittum avarku athil oke enthu right ann ullathu. Durogathan oru nidhiman ariyunnu enna enik thonnuathu.

  • @Pixie_sature2279
    @Pixie_sature2279 2 місяці тому +2

    ഇൻഡ്യൻ ഭരണഘടന ചെറിയ ക്ലാസ് മുതൽ നിർബന്ധമായും കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങേടതാണ്

  • @balachandranreena6046
    @balachandranreena6046 2 місяці тому +6

    ആധർമങ്ങൾ ആണല്ലോ സനാതന ആധർമം.. മാതാവിമര്ശനങ്ങൾ നടത്താൻ പാടില്ല.. എന്ന് പറയാൻ ഈ പറയുന്നവർക്ക് ആരാണ് അധികാരം നൽകിയത്.. അങ്ങനെ ഒരു അധികാരം ഭരണഘടന ആർക്കും നൽകാത്ത കൊണ്ട്.. എല്ലാ മതത്തെയും വിമർശിക്കാം ജാതിയെയും ഭരണത്തെയും ഒക്കെ വിമർശിക്കാം. മൈത്രേയനും ശ്യംകുമാറും ഒക്കെ പറയുന്നത് ശരിതന്നെ ആണ്.. കർക്കിടക മാസം എങ്ങനെ രാമായണ മാസം ആയി എന്ന് ഞാൻ ചിന്തിക്കാറുണ്ട്. നമ്മുടെ അക്ഷയത്രിതീയ പോലെ ഒരു ഉടായിപ്പു അത്ര തന്നെ 🤣

  • @vijayanpn2818
    @vijayanpn2818 2 місяці тому +4

    ഒളിംപിക്സ് നടക്കുന്ന ഈ സമയത്തു രാമായണ പാരായണം നടത്തിയാൽ അയോദ്ധ്യയിൽ രാമക്ഷേത്രവും ഉള്ളതുകൊണ്ട് ഇന്ത്യക്കുമെഡൽ കിട്ടുമല്ലോ നമുക്കു ഗണപതി ഉള്ളതുകൊണ്ടും ...... ഭരണഘടനയേക്കാൾ വലുതാണ് രാമായണവും മഹാഭാരതവും വലുതാണെന്നു പറഞ്ഞു പ്രചരിപ്പിക്കുന്ന സംഘികൾക്കു ള്ള വ്യക്തമായ അഭിപ്രായം സാദാരണക്കാരൻ വിദ്യ അഭ്യസിക്കാനും കേൾക്കാൻ പോലും അവകാശമില്ലാതിരുന്നിടത്താണ് രാമായണ പാരായണ പ്രചാരണംനടക്കുന്ന ഈ വേളയിൽ അങ്ങയുടെ ശക്തമായ നിലപാടിന് പിന്തുണ -------...

  • @rajagopalrajapuram8940
    @rajagopalrajapuram8940 2 місяці тому +5

    ലാൽസലാം.. മൈത്രേയൻ 🌹

  • @axiomservice
    @axiomservice 2 місяці тому

    Exact...all vedic religious ooks are useless😂😂

  • @DNA23777
    @DNA23777 2 місяці тому

    🙄രാമായണവിമർശനം പ്രസിന്ധീകരിച്ച പത്രത്തെ കുറിച്ച് പറഞ്ഞില്ല🤔.. ആ പത്രത്തിന് ആ യോഗ്യത ഉണ്ടോ?🙄..സാരമില്ല ജന്മഭൂമിയ്ക്കൂം ദീപികയ്ക്കും ഇസ്ലാം മതം വിമർശനം പ്രസിദ്ധീകരിക്കാൻ തുടക്കംകുറിച്ചു👍... ഖുറാൻ വിമർശനം ഇതുവരെ കണ്ടില്ല😢😢😢...മതനിന്ദയ്ക്ക് ഐപിസി 153 കൊടുത്ത് കേസ് കൊടുക്കുന്നവരെ കുറിച്ച് പറഞ്ഞില്ല🤔...നിർമലകോളേജീൽ നിസ്കാരത്തിന്റെ ഒരു video ചെയ്യണം👍

    • @arunps1506
      @arunps1506 2 місяці тому +2

      നോക്കിയിരുന്നോ ഇപ്പം ചെയ്യും😅

  • @MohammedBm-w6o
    @MohammedBm-w6o 2 місяці тому

    Madhyamathil vannath shari aayilla.

    • @surendrannair3240
      @surendrannair3240 2 місяці тому

      എവിടെയെങ്കിലും വരണമല്ലോ.

    • @jafarudeenmathira6912
      @jafarudeenmathira6912 2 місяці тому

      ജന്മഭൂമിയിൽ കൊടുത്താൽ പ്രസിദ്ധീകരിക്കുമോ.

    • @Usr-i1t
      @Usr-i1t 2 місяці тому

      ​@@jafarudeenmathira6912 ജന്മഭൂമിയിൽ മുഹമ്മദ് എത്ര കെട്ടി എന്ന് അന്വേഷിക്കുന്ന തിരക്കിൽ ആണ്

  • @sunishpk6514
    @sunishpk6514 2 місяці тому

    രാമായണം 😮😢😅😊

  • @opedsk
    @opedsk 2 місяці тому +2

    ഇയാളാരാ 😅

    • @abdulmanaf2487
      @abdulmanaf2487 2 місяці тому +3

      ഇയാൾ ആരാണെന്ന് മനസ്സിലാക്കേണ്ടവർക്ക് മനസ്സിലായിട്ടുണ്ട്.. കുരു പൊട്ടുന്നുണ്ടോ...?താനാരാ...🤔

    • @opedsk
      @opedsk 2 місяці тому +1

      @@abdulmanaf2487 അൽഫാംവെന്തില്ല പോലും

    • @ansaria-op9kn
      @ansaria-op9kn 2 місяці тому +2

      പച്ചയായ മനുഷ്യൻ

  • @surendrannair3240
    @surendrannair3240 2 місяці тому +1

    ശ്യാംകുമാറിന് പിൻതുണ. ഒപ്പം ഒന്നുചോദിച്ചോട്ടെ, ബൈബിളിനെക്കുറിച്ചും ഖുറാനെക്കുറിച്ചും മൈത്രേയൻ സാറിനുളള അഭിപ്രായം തന്നെയാണോ ശ്യാംകുമാറിനുമുളളത്.

    • @balachandranreena6046
      @balachandranreena6046 2 місяці тому +6

      ശ്യാംകുമാർ സംസ്‌കൃത പണ്ഡിതൻ ആണ്.. അതാണ് അദ്ദേഹം അതിലെ തെറ്റുകളെ വിമര്ശിക്കുന്നത്.നിങ്ങളുടെ ചോദ്യത്തിന് അത് കൊണ്ട് അദ്ദേഹത്തിന് മറുപടി പറയണ്ട ആവശ്യം തന്നെ ഇല്ല..

    • @anilnair8771
      @anilnair8771 2 місяці тому

      ​@@balachandranreena6046ശ്യാംകുമാർ മാത്രമല്ല ലോകത്ത് സംസ്കൃത പണ്ഡിതനായുള്ളത്. ശ്യാം കുമാറിനേക്കാൾ പതിന്മടങ്ങ് പാണ്ഡിത്യം ഉള്ളവർ ഇവിടെയുണ്ട്. അവരാരും കാണാത്ത തെറ്റുകുറ്റങ്ങൾ ശ്യാംകുമാറിന്റെ ദൃഷ്ടിയിൽ പെടണമെങ്കിൽ, അയാൾ ദോഷൈകദൃക്കിലൂടെ നോക്കിയതുകൊണ്ട് മാത്രം!!. ചില ആളുകൾ എവിടെയും ദോഷങ്ങൾക്ക് മാത്രം കണ്ടുപിടിക്കാൻ മെനക്കെടുരാണല്ലോ!! ആ കൂട്ടത്തിൽ പെട്ട ഒരാളാണ് ശ്യാംകുമാർ. ഹൈന്ദവ വിശ്വാസികൾ ആരും തന്നെ അയാളെ ചെവി കൊള്ളത്തുമില്ല.

    • @ansaria-op9kn
      @ansaria-op9kn 2 місяці тому

      ജബ്ബാർ മാഷ് and ജാമിത ഖുർആൻ വിമഷകയാണ് കണ്ടിട്ടില്ലേ മത ഗ്രന്ഥങ്ങൾ എല്ലാം വിമർശിക്കേണ്ടതാണ് ​@@balachandranreena6046

  • @ganapathypotty8766
    @ganapathypotty8766 2 місяці тому +4

    രാമ രാമ രാമ രാമ....
    പൊട്ടകിണറ്റിലെ
    ചൊറിയൻ തവള യുടെ
    ശബ്‌ദം ആര് കേൾക്കാൻ
    😂

    • @neerajrhd
      @neerajrhd 2 місяці тому +1

      Google weather വന്നപ്പോ യാഗം ചെയ്ത് മഴ പെയിക്കുന്ന ഉടായിപ്പ് നിർത്തി.... മരാമ മാരാമ 😂😂

    • @remasancherayithkkiyl5754
      @remasancherayithkkiyl5754 2 місяці тому +1

      പുതു തലമുറ ഏറ്റെടുത്ത ശബ്ദം വരും തലമുറ കാത് ഓർക്കേണ്ട ശബ്ദം
      ഉണരേണ്ട ജനതയുടെ ശബ്ദം
      ഈ ശബ്ദം ഇന്നേതേ ശബ്ദം.

    • @jayachandranvn6535
      @jayachandranvn6535 2 місяці тому

      ചൊറിഞ്ഞോ അതെ അറിയാവൂ, അല്ലാതെ വേറെ
      വഴിയില്ല

    • @jafarudeenmathira6912
      @jafarudeenmathira6912 2 місяці тому

      കരഞ്ഞു തീർക്കാം.

    • @NaughtySaint-kz8co
      @NaughtySaint-kz8co 2 місяці тому

      ഗണപതി പൊട്ടി !. 🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪

  • @naushadav8726
    @naushadav8726 2 місяці тому +5

    മിസ്റ്റർ മൈത്രേയൻ
    താങ്കൾ പ്രതിനിദാനം ചെയ്യുന്ന പ്രസ്ഥാനം എന്താണ് ചെയ്തുകൊണ്ടിരുന്നത് ...തൊഴിലാളി വർഗ്ഗാധിപത്യത്തിനുവേണ്ടി നിങ്ങൾ എത്ര ലക്ഷം ആളുകളെയാണ് കൊന്നു തള്ളിയിട്ടുള്ളത് ...മനുഷ്യരെ കൊല്ലാൻ തന്നെയല്ലേ കമ്മ്യൂണിസവും പഠിപ്പിക്കുന്നത് ....ആദ്യത്തെ കമ്മ്യൂണിസ്റ്റ് രാജ്യത്തിലെ സെക്രട്ടറിയേറ്റ് അംഗങ്ങളെ മുഴുവൻ സ്റ്റാലിൻ കൊന്നൊടുക്കിയത് എന്തിനായിരുന്നു ...അവര് കമ്മ്യൂണിസ്റ്റ്കരായിരുന്നില്ലേ ....
    ആധിപത്യം ...അധികാരം ...ഇതൊക്കെ തന്നെയല്ലേ കമ്മ്യൂണിസത്തിന്റെയും ലക്‌ഷ്യം ....ഹിന്ദുത്വം മേലാളരുടെ സർവ്വാധിപത്യമാണെങ്കിൽ കമ്മൂണിസം കീഴാളരുടെ പേരിൽ പാർട്ടിയുടെ സർവ്വാധിപത്യം ...
    മനുഷ്യനന്മയും സാഹോദര്യവും സംതുലനവും എവിടെയാണുള്ളത് ....
    ഇന്ത്യയിലെ കമ്മൂണിസം എത്രമാത്രം കീഴാളരെ പരിഗണിച്ചിട്ടുണ്ട് ...ദലിതുകളെ ....ആദിവാസികളെ ...പിന്നോക്കക്കാരെ ..... അഡ്രെസ്സ് ചെയ്യുന്നുണ്ട് ......

    • @sivaprasadkalakkassery9843
      @sivaprasadkalakkassery9843 2 місяці тому

      He is not representing any political party, if you consider anybody whose thinking process is independent and his values are based on the values of democracy and renaissance, is a communist,sorry to say you never heard and understand Maithreyan properly

    • @imagicworkshop5929
      @imagicworkshop5929 2 місяці тому

      അതുകൊണ്ട്?

    • @surendransunil7025
      @surendransunil7025 2 місяці тому +1

      മൈത്രേയൻ കമ്മ്യൂണിസ്റ്റാണെന്ന് താങ്കളോടാരാ പറഞ്ഞത്.
      അദ്ദേഹം ഒരു യുക്തിവാദിയാണ് .
      സവർക്ക പോലെ.

    • @sudhacpsudha
      @sudhacpsudha 2 місяці тому +2

      സവർക്കറെ പോലെയോ.. 😗
      മൈത്രേയൻ യുക്തിവാദിയാണ്..
      സവർക്കറെ പോലെ
      മതവാദിയല്ല..

    • @gopinathancherakulam4838
      @gopinathancherakulam4838 2 місяці тому +2

      Maitreyan is not a communist. He is critic of communism. You are not a free man. First of all of we have to make our brain free from imposed thoughts. Then view or read things freely with logic and rationale and then take decisions.

  • @ReneeshTr-yq4jo
    @ReneeshTr-yq4jo 2 місяці тому +1

    ❤❤❤

  • @RoshniRoy-dc2qz
    @RoshniRoy-dc2qz 2 місяці тому +1

    👍

  • @rajrajan816
    @rajrajan816 2 місяці тому +1

    ❤❤❤

  • @santhac1763
    @santhac1763 2 місяці тому

  • @Gayathri-qt1bn
    @Gayathri-qt1bn 2 місяці тому +1

  • @harikumarg560
    @harikumarg560 2 місяці тому +1

  • @vjsebastian5646
    @vjsebastian5646 2 місяці тому +1

    ❤❤❤