Sunitha , Deedi Damodaran അഭിനന്ദനങ്ങൾ 👏👏👏 കുറച്ചു നീളമുള്ള ഒരു ഇന്റർവ്യൂ വീഡിയോ ആണെങ്കിലും മികച്ച നിലവാരമുള്ള ഒരു മനുഷ്യ പക്ഷ വിചാരം. എന്തായാലും ഈ തിരിച്ചറിവിനിടയാക്കിയ എല്ലാ ടൂൾസും , അത് WCC ആയാലും, Justice Hema committee ആയാലും സർക്കാർ ആയാലും പ്രാധാന്യം അർഹിക്കുകയും അഭിനന്ദനങ്ങൾ അർഹിക്കുകയും ചെയ്യുന്നു.
Feminism അത്ര മോശം ആണോ പുറത്ത് കാണിക്കാതിരിക്കാൻ ..... സ്ത്രീ പക്ഷം ആണെന്ന് പറയാൻ എന്തിനാ മടിക്കുന്നത് ....സ്ത്രീകൾ സ്ത്രീകളുടെ കൂടെ നിന്നില്ലെങ്കിൽ പിന്നെ സ്ത്രീ എന്ന് പറയുന്നതിൽ എന്ത് അർത്ഥം
Njan deedi de student aan, 2014 il deedi ee chodyam ente classil chodichitund,ee classil ethra feminist und, njanadakam hand risre cheythittila.. Ipo proudly njn parayum njn oru feminist aan, thankyou ma'am, njn ma'am nte class il English padichillenkilum nalloru manushyanaayi
I like ma'am Didi. She is very simple, honest, and very brave . First time I heard ma'am Didi. She explained well from her experience. Thank you Sunitha ma'am for ur initiative to conduct an interview with this very honourable ma'am.
😮പത്തൊൻപതാം നൂറ്റാണ്ടിൽ പോലും സ്തീയെ ചരക്കായി മാത്രം ( സ്ത്രീകളെ വിൽക്കാനും വാങ്ങാനും പറ്റുന്ന ഒരു വസ്തുവായി ) കണ്ടിരുന്ന ലോകത്ത് സത്രീകൾക്കും ആത്മാവുണ്ടെന്നും അവർക്കും സമ്പത്തിൽ അവകാശമുണ്ടെന്നും അനന്തരസ്വത്ത് വിഭജിക്കുന്നതിൽ സ്ത്രീക്കും ഒരു പങ്കുണ്ടെന്നും പറഞ്ഞത് ഖുർആനാണ് പ്രവാചകനാണ്. അതും ഏഴാം നൂറ്റാണ്ടിൽ ! എന്നത് ഈ സമയത്ത് അഭിമാനപൂർവ്വം ഓർക്കുന്നു.
സിനിമയിൽ നിന്ന് സമൂഹത്തിന് എന്ത് മെസ്സേജ് ആണ് കിട്ടാനുള്ളത്.,.... എല്ലാ തരത്തിലുള്ള തിന്മകളും അരാജകത്വവും കൊടികുത്തിവാഴുന്ന ഈ സിനിമകൾ അന്തസ്സുള്ള ഒരു സമൂഹത്തിനും അനുയോജ്യമല്ല
എന്റെ ഉപാസന കണ്ടപ്പോൾ എനിക്കും തോന്നിയിരുന്നു കരിയിലക്കാറ്റുപോലെ യിലും കാർത്തികയുടെ അമ്മക്ക് അവസാനം മമ്മൂട്ടിയോട് സ്നേഹമുള്ള പോലെ picturise ചെയ്തു പിന്നെ ജയറാം ഉർവശിയുടെ ചാഞ്ചട്ടാം അതിലും ജയറാം ചെയ്ത തെറ്റിനെ കുറച്ചു കാണിച്ചു വേറേം kure സിനിമ ഉണ്ട്
ഇതൊരു സങ്കീർണമായ വിഷയം ആണ് , ഇതിലും (ഇതിൽ പ്രതിപാദിച്ചിരിക്കുന്ന സിനിമകളിൽപറയുന്ന കാര്യങ്ങളെക്കാളും) ജീർണിച്ച കാര്യങ്ങൾ ഈ സമൂഹത്തിൽ നടക്കുമ്പോൾ, കഥകളെ യാഥാർഥ്യവുമായി ബന്ധപ്പെടുത്തി വിശകലം ചെയ്യുന്നത് എത്രമാത്രം അർത്ഥവാക്താവും എന്ന് സംശയം ആണ് (ദിദി പറഞ്ഞ കാര്യങ്ങളിൽ വസ്തുത ഉണ്ട് എന്നത് മറക്കുന്നില്ല) സമൂഹത്തിന്റെ ജീർണതകളെ തുറന്നു കാണിക്കുന്നു എന്നതല്ലേ സത്യം (male chauvinism always exist in the world, even from epic era)
While the dust started settling, your intention to strive with #hemacommittee outcomes is appreciated! ‼Thank you Deedi Madam for making us think & realise how we were socially wired to believe that rape is not wrong when done by hero! ❗Thanks a ton, Sunitha 🙏 Hope you keep on follow-up videos until the matter is concluded 👍
തെറ്റ് ചെയ്തത് ആണായാലും, പെണ്ണായാലും ശിക്ഷിക്കപ്പെടണം. അതിന് രാഷ്ട്രീയമോ മതമോ വ്യക്തി ബന്ധങ്ങളോ ഒന്നും ബാധകമാകരുത്. വളരെ വ്യക്തവും സുശക്തവുമായി കാര്യങ്ങൾ അവതരിപ്പിച്ച രണ്ടുപേർക്കും നന്ദി. 👍🏻
ഇപ്പോൾ ക്രമസമാധാനം നിലനിർത്തേണ്ട പോലീസ് കാർ തന്നെ നടന്നു എല്ലാവരെയും പീഡിപ്പിക്കുന്നു.. സുനിത മാഡം... അതും ഹൈ റാങ്കിൽ ഇരിക്കുന്ന പോലീസ് കാർ തന്നെ... പിന്നെ എങ്ങനെ യാണ് ബാക്കിയുള്ള സ്ത്രീകളക്ക് നീതി കിട്ടുക... കേരളത്തെ പിണറായി വിജയൻ വിറ്റു... അങ്ങേയറ്റം വഞ്ചിച്ചു..😡😡😡😡. ഇത് നല്ല നിലയിൽ കൈ കാര്യം ചെയ്തില്ലെങ്കിൽ കമ്മ്യൂണിസ്റ് പാർട്ടി തെന്നെ കേരളത്തിൽ ഉണ്ടാവില്ല തീർച്ച...
I am surprised at your evolution . I kept your channel at "do not suggest." It was because of your lack of empathy with which you handled many opinions that I felt you held very strongly and expressed with deliberate lack of tact and sarcasm. At times, it felt like pandering to anything popular in the mainstream. I do not want to hazard a guess and say you are doing the same thing right now. I wish to appreciate you for what I see here. Curiosity, listening skills, and sensitivity towards a subject that affects many layers of society. Even choosing the topic is commendable for the wit and intelligence required for it when all this din is happening. You got to the heart of an issue that was much required. Kudos 👏 💐 🥳 🎊 Respect
വെറുതെയല്ല തമിഴ് മക്കൾ കണ്ണുക്ക് 😂😂മയ്യഴക് കവിതയ്ക്ക് പോയ്യ അഴക്എന്നു പറഞ്ഞത് ഇനി സിനിമയ്ക്ക് റേപ്പ് അഴക് എന്നുകൂടി പറയുമോ😂😂😂 കലാമൂല്യത്തെകാൾ കൂടുതൽ വ്യാപാരമാണ് സിനിമ ലക്ഷ്യം വെക്കുന്നത്😢😢😢അതുകൊണ്ടുതന്നെ അതൊരു ഉത്തമ കലാരൂപം അല്ല
Feminism ok. Better be humanistic. . Not to ashame you mam ,some people miss using..its a fact as a nurse I can say. Be with everyone whether male or female.Those who are guilty should be punished.
സിനിമയിലെ റേപ്പ് പോലും നോർമലാണ് എന്ന് കരുതുന്ന മാനസിക തലത്തിൽ ഉള്ള ഒരു ജനത ഇപ്പോൾ പലതും നോർമലല്ല എന്ന് പറയുമ്പോൾ എല്ലാം ശരിയായിക്കൊള്ളും എന്ന് കരുതുന്നത് മഹാ വിഡ്ഡിത്തമാണ്. നോർമലല്ലാത്തതിനെ നോർമലാക്കി കഴിഞ്ഞാൽ പിന്നീട് നോർമലാക്കാൻ പറ്റില്ല. ഇനി ഇപ്പോഴത്തെ നോർമലിനെ അബ് നോർമൽ ആക്കാനേ പറ്റൂ. അത് എളുപ്പമുള്ള കാര്യമല്ല. അബ് നോർമലിനെ നോർമലാക്കിയാൽ ദുരന്തമാണ് ഫലം എന്ന തിരിച്ചറിവാണ് അടിസ്ഥാനപരമായി ഉണ്ടാവേണ്ടത് . അതില്ലാതിടത്ത് എല്ലാ ശ്രമങ്ങളും വിഫലമാവും. നോർമലിനെ അബ്നോർമലാക്കിയ പ്പോൾ അത് മഹാ സംഭവമാണെന്ന് കരുതി ആഘോഷിച്ച ബുദ്ധിശൂന്യതയോ സ്വാർത്ഥതയോ കൊണ്ട് വീണ്ടും ഒന്നിനെയും നോർമലാക്കാൻ പറ്റില്ല.
സുനിത ഈ മാമന്റെ നല്ല ട്രീറ്റാണ് പക്ഷേ ഏതൊരു പെൺകുട്ടിയും അത് സുനിതാമയും ആയാലും പ്രായമായി എന്നറിയുന്ന ഒരു ദിവസം ശരീരത്തിന്റെ വളർച്ച മനസ്സിലാവും അത് ഫെമിനിസ്റ്റ് ആയാലും മനുഷ്യ സ്ത്രീയാണ് അതാണ് അതിന്റെ ശരി
🙄സംവിധായകൻ, പ്രേക്ഷകർ അങ്ങനെ ആരും മനസിൽ പോലും ചിന്തിക്കാത്ത കാര്യം ഒക്കെ പഴയ സിനിമയിൽ കുറ്റം കണ്ടു പിടിക്കാൻ ഇന്ന് കുറച്ചു പേര് ഉണ്ട് .. വെറുതെ അല്ല ഇന്നു നിലവാരം ഉള്ള സിനിമ ഉണ്ടാകാത്തത്.. ആരും ചിന്തിക്കാത്ത കാര്യം കണ്ടെത്തി അത് ചിലർ അവിടെ കുത്തി വച്ചു നല്ല സിനിമികൾ നശിപ്പിക്കും.. സിനിമ യെ സിനിമ ആയി കാണാൻ ഇങ്ങനെ ഉള്ളവർകു കഴിയുനില്ല.. അത് ആണ് പ്രശ്നം..
ഇവർ പറഞ്ഞതാണ് കഥാകൃത്തു ഉദേശിച്ചത് എന്ന് പണ്ട് നാനയിൽ വന്ന ഒരു ഇന്റർവ്യൂറിംൽ പറഞ്ഞിരുന്നു. ഇന്റർവ്യൂർ ചോദിച്ചപ്പോൾ ഒരാളെങ്കിലും ഞാൻ ഉദേശിച്ചത് മനസ്സിലാക്കിയല്ലോ എന്ന് സീരിയസ് ആയി തന്നെ പറഞ്ഞത്രേ.
വളെരെ പ്രസക്തവും ആർജവമായതുമായ ദീദി യുടെ വാക്കുകൾ .,ഈ ഇൻന്റെർവ്യൂ ചെയ്ത സുനിതക്കും ദീദിക്കും നന്ദി.
എത്ര പക്ക്വതയോടെയാണ് ദീദീ സംസ്സാക്കുക്കുന്നത്👍
ദീദി ഒക്കെ വേറെ ലെവൽ ആണ് 🙏സന്തോഷം ❤️
Proud of you Deedi & Sunitha 🙏
എത്രയോ വ്യത്യസ്ത തലങ്ങളിലാണ് ഈ ഇൻ്റർവ്യു developed ആകുന്നത്. സൂപ്പർ ...
Iam so much inspired with ur interview with Didi Damodharan. Thank u sunitha
ആര് പിറകോട്ടു പോയാലും ഇല്ല ഇവർ ഉണ്ടാവും സ്ത്രീ പക്ഷത്തു 👍👍👍❤️
Highly motivating interview. I watched Deedi very quiet and bold when she talks. Sunitha you really became emotional at the end.
വലിയ അച്ഛന്റെ വലിയ മകൾ, ബഹുമാനം.. Sunitha you took this into another level.. Salute 👌👍
Such a wonderful interview!!! What a clarity and conviction👌👌👌
Sunithaji you r awsome
Sunitha , Deedi Damodaran അഭിനന്ദനങ്ങൾ 👏👏👏 കുറച്ചു നീളമുള്ള ഒരു ഇന്റർവ്യൂ വീഡിയോ ആണെങ്കിലും മികച്ച നിലവാരമുള്ള ഒരു മനുഷ്യ പക്ഷ വിചാരം. എന്തായാലും ഈ തിരിച്ചറിവിനിടയാക്കിയ എല്ലാ ടൂൾസും , അത് WCC ആയാലും, Justice Hema committee ആയാലും സർക്കാർ ആയാലും പ്രാധാന്യം അർഹിക്കുകയും അഭിനന്ദനങ്ങൾ അർഹിക്കുകയും ചെയ്യുന്നു.
ദീദിയുടെ ക്ലാരിറ്റിയാണ് ഈ സംവാദത്തെ മഹത്തരമാക്കുന്നത്, നല്ല ഇന്റർവ്യൂ. WCC യുടെ രാഷ്ട്രിയം വ്യക്തമാക്കി തന്നതിന് നന്ദി.
Deedi you are Fab!!! Totally crushing on your words!!!!
Worth watching this interview 👍
സുനിത, ഇങ്ങിനെ ഉള്ള ഡിറ്റയൽട് വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു 🎉
സുനിത ഇന്റർവ്യൂ ചെയ്യുന്നതിനൊപ്പം ദീദിയെ കൂടുതൽ മനസ്സിലാക്കുന്നതും അവർ പങ്കുവയ്ക്കുന്ന കാര്യങ്ങളിൽ ആവേശഭരിതയാക്കുന്നതും കാണാൻ നല്ല രസമുണ്ട് 😍
THANKS A LOT 🎉🎉🎉🎉🎉❤❤❤❤
Super interview ❤
17.00 ഞാൻ അങ്ങനെയാണ്. പുറമേ പാവം. പക്ഷേ എൻ്റെ ഉളളിൽ ഞാൻ feminist ആണ്. എൻ്റെ ജീവിതം തന്നെ Feminist ആയാണ്. പക്ഷേ, മറ്റുള്ളവർക്ക് മനസ്സിലാവാത്ത വിധം❤
ഞാനും 😊
മറ്റുള്ളവർക്ക് എന്നെയും മനസിലായിട്ടില്ല
Feminism അത്ര മോശം ആണോ പുറത്ത് കാണിക്കാതിരിക്കാൻ ..... സ്ത്രീ പക്ഷം ആണെന്ന് പറയാൻ എന്തിനാ മടിക്കുന്നത് ....സ്ത്രീകൾ സ്ത്രീകളുടെ കൂടെ നിന്നില്ലെങ്കിൽ പിന്നെ സ്ത്രീ എന്ന് പറയുന്നതിൽ എന്ത് അർത്ഥം
Love you Sunitha & Deedi ❤️❤️
Worth listening ❤
Inspiring interview...super🎉
Wow...👍👍👍👍👍
Great ❤❤
Njan deedi de student aan, 2014 il deedi ee chodyam ente classil chodichitund,ee classil ethra feminist und, njanadakam hand risre cheythittila..
Ipo proudly njn parayum njn oru feminist aan, thankyou ma'am, njn ma'am nte class il English padichillenkilum nalloru manushyanaayi
I like ma'am Didi. She is very simple, honest, and very brave . First time I heard ma'am Didi. She explained well from her experience. Thank you Sunitha ma'am for ur initiative to conduct an interview with this very honourable ma'am.
Beautifully explained... 👏🏼
Nalla interview 😊 get to know her better
Good conversation👍👍👏💪❤congratulations
Well done sunitha....
Great thinking
Good👍 video chat with realistic content❤
😮പത്തൊൻപതാം നൂറ്റാണ്ടിൽ പോലും
സ്തീയെ ചരക്കായി മാത്രം ( സ്ത്രീകളെ വിൽക്കാനും വാങ്ങാനും പറ്റുന്ന ഒരു വസ്തുവായി ) കണ്ടിരുന്ന ലോകത്ത്
സത്രീകൾക്കും ആത്മാവുണ്ടെന്നും അവർക്കും സമ്പത്തിൽ അവകാശമുണ്ടെന്നും അനന്തരസ്വത്ത്
വിഭജിക്കുന്നതിൽ
സ്ത്രീക്കും ഒരു പങ്കുണ്ടെന്നും പറഞ്ഞത്
ഖുർആനാണ്
പ്രവാചകനാണ്.
അതും ഏഴാം നൂറ്റാണ്ടിൽ !
എന്നത് ഈ സമയത്ത് അഭിമാനപൂർവ്വം ഓർക്കുന്നു.
😂😂😂
1st... Ee comment ivide anaavashyamanu.
2nd... Qur'an sherikk padichittullavar ee comment sectionil undu..
Pls... 🙏
Hahah nalla thamasah😂
@@സത്യംപറയുകഅതെത്രകയ്പാണെങ്കിലും സ്ത്രീയെ ദൈവമായി കാണുന്ന രാജ്യം ഭാരതം ആണ് ഖുറാൻ ഉണ്ടാവുന്നതിനും എത്രെയോ നൂറ്റാണ്ടുകൾ മുൻപ് തന്നെ
അതുകൊണ്ടാകും സ്ത്രീകൾ പൊതിഞ്ഞു സൂക്ഷിക്കേണ്ട വസ്തുവാണെന്ന മട്ടിലുള്ള വേഷങ്ങളിൽ ഒതുക്കുവാൻ നോക്കുന്നത്!
സുനിത വളരെ ഇഷ്ടം. എത്രയോ കാര്യങ്ങൾ വ്യക്തമായി മനസിലാക്കാൻകഴിഞ്ഞു. കാത്തിരിക്കുന്നു
സുനിത ❤️
Good job സുനിത
I like n love this video ❤ Dheedhi Namaskaram 🙏👌
ദിദി സൂപ്പർബ് 👌👌👌
Super. ❤
സിനിമയിൽ നിന്ന് സമൂഹത്തിന് എന്ത് മെസ്സേജ് ആണ് കിട്ടാനുള്ളത്.,.... എല്ലാ തരത്തിലുള്ള തിന്മകളും അരാജകത്വവും കൊടികുത്തിവാഴുന്ന ഈ സിനിമകൾ അന്തസ്സുള്ള ഒരു സമൂഹത്തിനും അനുയോജ്യമല്ല
Which area is perfectly clean? If so, then there won’t be any crime in the society.
Great job👍
എന്റെ ഉപാസന കണ്ടപ്പോൾ എനിക്കും തോന്നിയിരുന്നു
കരിയിലക്കാറ്റുപോലെ യിലും
കാർത്തികയുടെ അമ്മക്ക് അവസാനം മമ്മൂട്ടിയോട് സ്നേഹമുള്ള പോലെ picturise ചെയ്തു പിന്നെ ജയറാം ഉർവശിയുടെ ചാഞ്ചട്ടാം അതിലും ജയറാം ചെയ്ത തെറ്റിനെ കുറച്ചു കാണിച്ചു
വേറേം kure സിനിമ ഉണ്ട്
ഗുഡ് നൂൺ സുനിത 💞
..... അഭിനന്ദനങ്ങൾ 👍🏾👍🏾♥
💗
Very good conversation 👌 👏 love this 😂❤🎉
Sunitha devadas ur super ❤❤❤❤❤❤❤
Great discussion, a must watch. Appreciated your efforts, Sunitha.
Well done
Sunithaji gd bless u....
Sunitha Maam, your videos are excellent, 👌. watching your videos for last 4 years, still I remember the one Justice Karnan video
You super
V good 👍
❤👌
👌
❤❤ദീദി
❤❤❤
Very good
V.Good
എന്റെ ജീവിതത്തിൽ ഞാൻ ഇന്നുവരെ കണ്ടിട്ടുള്ള സംവാദങ്ങളിൽ ഏറ്റവും ഉൾക്കാഴ്ച നിറഞ്ഞ ഒന്ന്. 🙏❤
ആര് എഴുതിയാലും സിനിമ ആയാൽ കുറച്ച് എരിവുംപുളിയും വേണം എങ്കിലേ വിജിയക്കു ക യ് ള്ളു❤️🌹❤️
Valare nalla interview
Pathitandukalayi ulla seelangalalle maran samayMedukkum😊
ഇതൊരു സങ്കീർണമായ വിഷയം ആണ് , ഇതിലും (ഇതിൽ പ്രതിപാദിച്ചിരിക്കുന്ന സിനിമകളിൽപറയുന്ന കാര്യങ്ങളെക്കാളും) ജീർണിച്ച കാര്യങ്ങൾ ഈ സമൂഹത്തിൽ നടക്കുമ്പോൾ, കഥകളെ യാഥാർഥ്യവുമായി ബന്ധപ്പെടുത്തി വിശകലം ചെയ്യുന്നത് എത്രമാത്രം അർത്ഥവാക്താവും എന്ന് സംശയം ആണ് (ദിദി പറഞ്ഞ കാര്യങ്ങളിൽ വസ്തുത ഉണ്ട് എന്നത് മറക്കുന്നില്ല) സമൂഹത്തിന്റെ ജീർണതകളെ തുറന്നു കാണിക്കുന്നു എന്നതല്ലേ സത്യം (male chauvinism always exist in the world, even from epic era)
Deedi love you 🙏👌🙏
Sunitha,
I like your sarcastic way of putting things
Waiting for your views on israel’s pager attack on terrorists.
❤️
സുനിത ഇതാണ് നമ്മൾ ആഗ്രഹം ❤
Film field is an underworld ... they dont think there is rule of law here .....This will have to change
🎉🎉🎉🎉❤
Dear sunitha madam
Will you pls make a vedeo on puzu director ratheena and controversy story
പ്രിയപ്പെട്ട ദീദി എത്ര നന്നായി സംസാരിയ്ക്കുന്നു. സന്തോഷം
While the dust started settling, your intention to strive with #hemacommittee outcomes is appreciated! ‼Thank you Deedi Madam for making us think & realise how we were socially wired to believe that rape is not wrong when done by hero! ❗Thanks a ton, Sunitha 🙏 Hope you keep on follow-up videos until the matter is concluded 👍
തെറ്റ് ചെയ്തത് ആണായാലും, പെണ്ണായാലും ശിക്ഷിക്കപ്പെടണം. അതിന് രാഷ്ട്രീയമോ മതമോ വ്യക്തി ബന്ധങ്ങളോ ഒന്നും ബാധകമാകരുത്. വളരെ വ്യക്തവും സുശക്തവുമായി കാര്യങ്ങൾ അവതരിപ്പിച്ച രണ്ടുപേർക്കും നന്ദി. 👍🏻
👍👍👍
സുനിത, ആഴ്ചയിൽ ഒരിക്കൽ പൽക്കി ശർമ്മയുടെപോലെ വാർത്തകൾ അവലോകനം ചെയൂ. നിങ്ങൾക്കതു സാദിക്കും. ജനങ്ങൾക്ക് അറിവും കിട്ടും. ❤️
Deedi 👍
കേസുകൾ ഇപ്പോൾ വാദി പ്രതിയാകുന്ന അവസ്ഥയായി ആരും ബലമായി ബലാൽസംഗം ചെയ്തിട്ടില്ല എന്നു പറയുന്നുഇതിൽ നാം എന്താ മനസ്സിലാക്കേണ്ടത്
Please share the link of the Amma skit mentioned by Deedi
ഈ ഒരു സംഭാഷണത്തിൽ എന്താണ് നാം നേടിയത്? വിജ്ഞാനം? സന്തോഷം? കൗതുകം?
എന്റെ സഹോദരിമാരെന്ന് പ്രശംസിക്കുന്നതിലേറെ എന്റെ ഒപ്പം നിൽക്കുന്നവരെന്ന് നിങ്ങളെ വിളിക്കുന്നു.
ഇപ്പോൾ ക്രമസമാധാനം നിലനിർത്തേണ്ട പോലീസ് കാർ തന്നെ നടന്നു എല്ലാവരെയും പീഡിപ്പിക്കുന്നു.. സുനിത മാഡം... അതും ഹൈ റാങ്കിൽ ഇരിക്കുന്ന പോലീസ് കാർ തന്നെ... പിന്നെ എങ്ങനെ യാണ് ബാക്കിയുള്ള സ്ത്രീകളക്ക് നീതി കിട്ടുക... കേരളത്തെ പിണറായി വിജയൻ വിറ്റു... അങ്ങേയറ്റം വഞ്ചിച്ചു..😡😡😡😡. ഇത് നല്ല നിലയിൽ കൈ കാര്യം ചെയ്തില്ലെങ്കിൽ കമ്മ്യൂണിസ്റ് പാർട്ടി തെന്നെ കേരളത്തിൽ ഉണ്ടാവില്ല തീർച്ച...
ennittu venam namukku keriyittu ethinekkal cheenja kali kalikkan😀
സത്യം. പേടി തോന്നുന്നുണ്ട്
മണിച്ചിത്രത്താഴ് ഇറങ്ങിയ സമയത് ഗംഗയും നകുലനുമായ ബന്ധത്തെ പറ്റി ചർച്ച ചെയ്ത ഒരു write up വായിച്ചതായി ഓർക്കുന്നു
ഞാൻ ഫെമിനിസ്റ്റ് aan
I am surprised at your evolution . I kept your channel at "do not suggest." It was because of your lack of empathy with which you handled many opinions that I felt you held very strongly and expressed with deliberate lack of tact and sarcasm. At times, it felt like pandering to anything popular in the mainstream. I do not want to hazard a guess and say you are doing the same thing right now. I wish to appreciate you for what I see here. Curiosity, listening skills, and sensitivity towards a subject that affects many layers of society. Even choosing the topic is commendable for the wit and intelligence required for it when all this din is happening. You got to the heart of an issue that was much required. Kudos 👏 💐 🥳 🎊 Respect
സ്റ്റാർഡം തന്നെ യാണ് മാർക്കറ്റിംഗ് നിയന്ത്രിക്കുന്നത് ഇപ്പോൾ...
ഞാൻ അടുത്ത് സൂപ്പർ 10 വർഷത്തിനുള്ളിൽ കണ്ട ഏറ്റവും മികത്തു സുനിത ദീതി ദാമോദരൻ ❤️❤️❤️🙏
15.23🙏
10 ദിവസം ഉള്ള ആവേശം ഇപ്പോൾ ആർക്കും ഇല്ല😂😂
കേസുകൾ എല്ലാം വാദി പ്രതി ആകുന്നു...ഓണം റിലീസിൽ ഇത് എല്ലാം ഒലിച്ചു പോകും
വെറുതെയല്ല തമിഴ് മക്കൾ കണ്ണുക്ക് 😂😂മയ്യഴക് കവിതയ്ക്ക് പോയ്യ അഴക്എന്നു പറഞ്ഞത്
ഇനി സിനിമയ്ക്ക് റേപ്പ് അഴക് എന്നുകൂടി പറയുമോ😂😂😂
കലാമൂല്യത്തെകാൾ കൂടുതൽ വ്യാപാരമാണ് സിനിമ ലക്ഷ്യം വെക്കുന്നത്😢😢😢അതുകൊണ്ടുതന്നെ അതൊരു ഉത്തമ കലാരൂപം അല്ല
🌹🌹🌹
വളരെ അഭിമാനം തോന്നുന്നു
❤️❤️😂
ദാമോദരൻ മാഷ് എവിടെ രഞ്ജിത് എവിടെ...
സ്ത്രീകൾ ദയവായി സംഘടിക്കു
Kurachu kurachu ettude...video nilam.kudutalaa
സുനിതക്ക് എന്തു മനസ്സിലാകുന്നു , അത് എനിക്കും മനസ്സിലാകുന്നു .
🎉great interview Sunita mam ..also talked to some men who said they are feminist.. thanks to all husbands, dads , brothers who are feminists😊
Feminism ok. Better be humanistic. .
Not to ashame you mam ,some people miss using..its a fact as a nurse I can say. Be with everyone whether male or female.Those who are guilty should be punished.
സിനിമയിലെ റേപ്പ് പോലും നോർമലാണ്
എന്ന് കരുതുന്ന മാനസിക തലത്തിൽ
ഉള്ള ഒരു ജനത ഇപ്പോൾ പലതും നോർമലല്ല എന്ന് പറയുമ്പോൾ എല്ലാം ശരിയായിക്കൊള്ളും എന്ന് കരുതുന്നത് മഹാ വിഡ്ഡിത്തമാണ്.
നോർമലല്ലാത്തതിനെ
നോർമലാക്കി കഴിഞ്ഞാൽ പിന്നീട് നോർമലാക്കാൻ പറ്റില്ല.
ഇനി ഇപ്പോഴത്തെ നോർമലിനെ അബ് നോർമൽ ആക്കാനേ പറ്റൂ. അത് എളുപ്പമുള്ള കാര്യമല്ല. അബ് നോർമലിനെ നോർമലാക്കിയാൽ
ദുരന്തമാണ് ഫലം എന്ന തിരിച്ചറിവാണ് അടിസ്ഥാനപരമായി
ഉണ്ടാവേണ്ടത് . അതില്ലാതിടത്ത് എല്ലാ
ശ്രമങ്ങളും വിഫലമാവും. നോർമലിനെ അബ്നോർമലാക്കിയ
പ്പോൾ അത് മഹാ സംഭവമാണെന്ന് കരുതി ആഘോഷിച്ച
ബുദ്ധിശൂന്യതയോ സ്വാർത്ഥതയോ കൊണ്ട് വീണ്ടും ഒന്നിനെയും നോർമലാക്കാൻ പറ്റില്ല.
സുനിത ഈ മാമന്റെ നല്ല ട്രീറ്റാണ് പക്ഷേ ഏതൊരു പെൺകുട്ടിയും അത് സുനിതാമയും ആയാലും പ്രായമായി എന്നറിയുന്ന ഒരു ദിവസം ശരീരത്തിന്റെ വളർച്ച മനസ്സിലാവും അത് ഫെമിനിസ്റ്റ് ആയാലും മനുഷ്യ സ്ത്രീയാണ് അതാണ് അതിന്റെ ശരി
🙄സംവിധായകൻ, പ്രേക്ഷകർ അങ്ങനെ ആരും മനസിൽ പോലും ചിന്തിക്കാത്ത കാര്യം ഒക്കെ പഴയ സിനിമയിൽ കുറ്റം കണ്ടു പിടിക്കാൻ ഇന്ന് കുറച്ചു പേര് ഉണ്ട് .. വെറുതെ അല്ല ഇന്നു നിലവാരം ഉള്ള സിനിമ ഉണ്ടാകാത്തത്.. ആരും ചിന്തിക്കാത്ത കാര്യം കണ്ടെത്തി അത് ചിലർ അവിടെ കുത്തി വച്ചു നല്ല സിനിമികൾ നശിപ്പിക്കും.. സിനിമ യെ സിനിമ ആയി കാണാൻ ഇങ്ങനെ ഉള്ളവർകു കഴിയുനില്ല.. അത് ആണ് പ്രശ്നം..
ഇവർ പറഞ്ഞതാണ് കഥാകൃത്തു ഉദേശിച്ചത് എന്ന് പണ്ട് നാനയിൽ വന്ന ഒരു ഇന്റർവ്യൂറിംൽ പറഞ്ഞിരുന്നു. ഇന്റർവ്യൂർ ചോദിച്ചപ്പോൾ ഒരാളെങ്കിലും ഞാൻ ഉദേശിച്ചത് മനസ്സിലാക്കിയല്ലോ എന്ന് സീരിയസ് ആയി തന്നെ പറഞ്ഞത്രേ.
Adhikam chinthikkatha thalangal!